ഇതുപോലെ ഒരുമ ഉള്ള കുടുംബം ഇപ്പോഴത്തെ കാലഘട്ടത്തിൽ കാണാൻ തന്നെ കുറവ് ആ❤ one and only puthettu family vlog fan boy
@സരോജനിസരോജനി Жыл бұрын
ഏറ്റിലെപശുപുല്ലുതിന്നില്ല
@sobharejin9029 Жыл бұрын
അമ്മയുടെ രണ്ടു മരുമക്കളും സൂപ്പർ ❤👌
@NazarNz-e2s Жыл бұрын
നല്ല അമ്മ യേകിടാനും.നല്ല ഭർത്താവിനെ കിട്ടാനും.പുണ്യം ചെയ്യണം. അത് നിങ്ങള്ക്ക് ഉണ്ട്. ഇതു പോലെ തന്നെ പോകണം. ദൈവത്തിന്സുധി❤❤❤❤❤❤❤❤❤❤❤
@deepplusyou33186 ай бұрын
ഒന്ന് പോ. കിട്ടിയ ഭർത്താവിനെയും അമ്മയെയും അവർ നല്ലതാക്കി എടുത്തത് ആണ് അല്ലാതെ കിട്ടിയതല്ല 🤦
@gireeshkumarkr77864 ай бұрын
സുധി അല്ല സ്തുതി 😂😂
@aswanikumarkumar7837 Жыл бұрын
അച്ഛമ്മയുടെ രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും 🥰🥰🥰🥰❤❤
@sulaikhaali8601 Жыл бұрын
ഉമ്മമാർ ഉണ്ടെങ്കിൽ ചൊരിഞ്ഞാലും വേധനിച്ചാലും ഒക്കെ ചെയ്ത് തരും❤❤❤❤❤
@tulunadu5585 Жыл бұрын
ചേന പുഴുങ്ങി, നിങ്ങൾ ഒക്കെ കൂടി കഴിക്കുന്നത് കണ്ടപ്പോൾ, കഴിഞ്ഞു പോയ കാലങ്ങൾ മനസിലേക്ക് ഓടിയെത്തി. Thank you, so much ❤👍👌👌
@priyapriyasunil2636 Жыл бұрын
എല്ലാവരും കൂടി ഉള്ള സന്തോഷം നിമിഷങ്ങൾ സൂപ്പർ ആണ്❤❤❤
@muhammedrafi3362 Жыл бұрын
ഇതൊക്കെ കണ്ട് കൊതിയാവുന്നു...... എല്ലാപേർക്കും അനുഗ്രഹാശംസകൾ
@g.girishdevaragam2438 Жыл бұрын
മരുമക്കൾ രണ്ടാളും കൂടി നൈസ് ആയിട്ട് അച്ചമ്മയുടെ കൈയ്യിൽ അരിയാൻ കൊടുത്ത മഹാമനസ്കത ക്ക് കൂപ്പുകൈ😂😂❤ നന്നായിരുന്നു വീഡിയോ❤ അച്ചമ്മ❤
@raghucg8106 Жыл бұрын
രണ്ടു മരുമക്കളും കൂടിഅച്ചമ്മക്ക് ഒരു സിംപിൾ പണി കൊടുത്തു സ്നേഹത്തോടെ സന്തോഷത്തോടെ .............................. സനേഹാശംസകൾ
@muhammedsinan7834 Жыл бұрын
Puthettu travel vloge ൽ ആയാലും putthettu family vloge ൽ ആയാലും അടിപൊളി ആയി ക്യാമറ ചെയ്യുന്ന രതീഷേട്ടൻ മുത്താണ്
@vijayanbokkot7823 Жыл бұрын
എല്ലാവർക്കും നമസ്കാരം ചേന പുഴുങ്ങി കഴിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ് ❤❤❤
@basheermanu5342 Жыл бұрын
അമ്മയുടെ രണ്ട് മരുമക്കളും സൂപ്പറാ അമ്മയോട് പണിയെടുപ്പിക്കുന്ന മരുമക്കൾ നല്ല ആൾക്കാരെ സൂപ്പർ ബേബി കുട്ടി ദീർഘായുസ്സ് കൊടുക്കട്ടെ
@MuhammedChagaramkulam11 ай бұрын
നല്ല രു കുടുബം ഞങ്ങൾക്ക് നിങ്ങളുടെ ഏല്ലാ o കാര്യങ്ങളും ഇഷ്ടമാണ് രജേഷിനേയും കേമറ മാനേയും ജലജ സൂര്യ കുട്ടികൾ അമ്മ എല്ലാവരും നല്ല അവതരണം ആണ്
@paulytk204 Жыл бұрын
എല്ലാവരുടെയും സ്നേഹം കാണുമ്പോൾ വളരെയധികം സന്തോഷം ✨
@PriyaErunkaran Жыл бұрын
മരുമക്കൾ രണ്ടു പേരും ഒന്നിനൊന്നു പൊളിയാണ് 😘😘😘😘😘😘🥰🥰🥰🥰🥰🥰
@anilckcherukattillam3637 Жыл бұрын
ചേന തേങ്ങാപ്പാലിൽ വേവിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഇവിടെയും ഇനി ചേന പറിച്ചു നോക്കണം.
@ranipm4535 Жыл бұрын
എല്ലാവരും കൂടി ഉള്ള സന്തോഷ നിമിഷങ്ങൾ
@TijoV-h2fАй бұрын
ഒരു വീട്ടിൽ ഒരു പാട് ആൾക്കാർ ഉള്ളത് തന്നെ സന്തോഷം ഉള്ളതാണ്
@sreeranjinib6176 Жыл бұрын
😂 ചേന പുഴുങ്ങുന്നത് കഴിക്കണമെങ്കിൽ തനിയെ ചെത്തി തൊലി കളഞ്ഞ് കഴിയണം ഞങ്ങളൊക്കെ, ഇഷ്ടം ചേന പുഴുങ്ങിയത്, ചമ്മന്തി അല്വം തേങ്ങും പുളിയും ചേർന്ന് കുറച്ച് ലൂസാക്കി അരക്കും സൂപ്പറാണ് എന്തായാലും അച്ഛമ്മയും വാവയും ആണ് താരങ്ങൾ❤❤
@preethidileep668 Жыл бұрын
അമ്മയും ചെറുപ്പത്തിൽ അങ്ങനെ ആയിരുന്നു അല്ലെ ❤ഇപ്പോൾ മക്കൾ തന്നു ചേന തൊണ്ടു ചെത്താൻ 😂😂അപ്പോൾ അമ്മക്ക് കൈ ചൊറിയില്ലേ 😂അത് ശരിയാ 🤩വീഡിയോ 👌
@unnikrishnanmbmulackal7192 Жыл бұрын
ഇന്നത്തെ താരം അച്ഛമ്മ 🥰🥰സൂപ്പർ വീഡിയോ 👍🏻🌹🌹🌹👍🏻
@jipsyroy6489 Жыл бұрын
ചേന പുഴുങ്ങിയതും മുളകും അടിപൊളി ആണ്. സൂപ്പർ ❤️❤️❤️❤️❤️
@mathewsabraham244611 ай бұрын
ജലജ യെ പോലെ ഒരാളെ കിട്ടിയ കുടുംബം എത്ര അനുഗ്രഹിക്ക പെട്ടത് . ദൈവം അനുഗ്രഹിക്കട്ടെ
@chandragireesh9211 ай бұрын
നല്ല ഒരു ചേച്ചി. വളരെ ഇഷ്ടം ചേച്ചിയുടെ അവതരണവും പെരുമാറ്റവും അമ്മ സൂപ്പർ
@digitalxpressnta5 ай бұрын
Yes ഒരുമയുടെ ഗരിമ❤
@SujeevSudevan Жыл бұрын
വാവ എന്തുസൂപ്പറാ ❤️❤️❤️
@sherlysajan7791 Жыл бұрын
👍 രാജേഷ് ന് കൊടുക്കാതെ നിങ്ങൾ തന്നെ കഴിക്കുകയാണോ?😊നല്ല അച്ഛമ്മ/അമ്മായിഅമ്മ . അതാണ് നിങ്ങളുടെ ഐശ്യര്യം❤
@prasanthan3584 Жыл бұрын
അടിപൊളി 👍🏼ഞങ്ങടെ അച്ഛമ്മ പാവം ആയത് നിങ്ങടെ ഭാഗ്യം
@shajeerali2520 Жыл бұрын
വണ്ടിപ്രാന്ത് കാരണം ആണ് നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയത് അതിന് മുന്നേ ഒറ്റ cooking ചാനലും കാണാറില്ല... But നിങ്ങളുടെ കൂടെ കൂടിയപ്പോ തൊട്ട് പാചകത്തെ കുറിച്ചും പഠിച്ചു വരുന്നു 😂anyway ജീവിതത്തിൽ ചില ഘട്ടത്തിൽ ആവശ്യം വരും ഇതൊക്കെ 😌
@venugopalvilangil3370 Жыл бұрын
ഭർത്താവിന്റെ അമ്മയെ അച്ഛമ്മ എന്നുള്ള വിളി കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം. ചേന മുറിക്കുംമുമ്ബ് വെളിച്ചെണ്ണ കയ്യിൽ പുരട്ടിയാൽ ചൊറിയില്ല.
@mpkhadar7420 Жыл бұрын
എങ്ങിനെ ഉണ്ടാക്കുന്നത് ആദ്യം കാണുകയാണ് തേങ്ങാ പാലിൽ❤
@PriyaErunkaran Жыл бұрын
സിമ്പിൾ ചേന പുഴുങ്ങിയത് 😘😘😘😘😘😘😘🥰🥰🥰🥰
@sharunajimon95642 ай бұрын
ക്യാമറ മാന് 2തച്ച് ആണ് ഒന്നു ഫാമിലി വ്ലോഗ് പിന്നെ ട്രാവൽസ് വ്ലോഗ് 😂😂😂
@vijayasimhang2061 Жыл бұрын
അച്ഛമ്മ സൂപ്പർ 👍👍👍
@madhulalan Жыл бұрын
നിങ്ങൾ എല്ലാരും ഒരേ പോലെ ഇരിപ്പുണ്ട് 🤩🤩🤩🤩👍👍👍 i mean face
Before cutting Chena Coconut Oil Kayyil pirattiyal choriyathilla Athu ariyathilla alle Anyway try this
@bibinbenny6952 Жыл бұрын
പുത്തേറ്റു ഫാമിലി നമസ്കാരം
@step2freedom Жыл бұрын
മണ്ണിര ഇട്ടു വാറ്റി നല്ല പരിചയം ഉണ്ടെന്നു തോന്നുന്നു. 😂😂😂
@shibuak3643 Жыл бұрын
അമ്മയും മക്കളും സൂപ്പർ ❤❤
@supriyak6939 Жыл бұрын
Chena choriyilla enikk😊😊❤❤love this❤
@madhavannair568 Жыл бұрын
First cut some skin of Chena and burn it and then clean the surface you don’t get any skin etching .pl try this .same can be done for chembu also.
@muhamedkoduvalli6473 Жыл бұрын
പച്ചക്കറികൾ ഇതുപോലെ ഉള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കണം മീന് ഇറച്ചി മാംസം മാത്രം കഴിച്ചു ശീലിക്കരുത് എല്ലാവും കഴിക്കണം നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമ്മൾക്ക് തന്നെ വളരെ സന്തോഷം എല്ലാകാലവും ഇതുപോലെ കുട്ടികളും വളർന്നുവരുന്നവരും ഇതുപോലെതന്നെ ജീവിച്ചു പോകാൻ നോക്കണം ഒരുമിച്ച് ഒരു വീട്ടിൽ എല്ലാവരും കൂടി ജീവിക്കുന്ന ഒരു സുഖം വേറെ തന്നെയാ
@ashakrishnan3761 Жыл бұрын
കോട്ടയത്ത് കാർ ചേനപുഴുങ്ങി ചമ്മന്തി കൂട്ടി കഴിക്കും.
@mohankrishnanb9886 Жыл бұрын
ഇത് കണ്ടപ്പോൾ എന്റെ സ്കൂൽലൈഫ് കാലഘട്ടത്തിൽ എന്റെ അമ്മ ചേന പുഴുങ്ങി തരുന്നത് ഓർമ്മ വന്നു. ഇപ്പൊ ഇതെല്ലാം ഓർമ്മകൾ മാത്രം. 46 വർഷമായി വടക്കേ ഭാരതത്തിലാണ് സ്ഥിരതാമസം. ഇവിടെ ബംഗാളിൽ നിന്ന് ചേന വരുന്നുണ്ട്. പക്ഷേ അസാദ്ധ്യമായ ചൊറിച്ചിൽ സഹിയ്ക്കേണ്ടി വരും എന്നത്കൊണ്ട് വാങ്ങാറില്ല.
@SBKVLOGZ Жыл бұрын
ആ ചേന കണ്ടാലറിയാം എളുപ്പം വേവുന്ന തരം ആണ്.
@deepplusyou33186 ай бұрын
ചേനയും കച്ചിലും തേങ്ങ പാലിൽ പുഴുങ്ങി കഴിക്കണം 👌
@genpt007 Жыл бұрын
Kuttisum koodi chernulla chena puxhukku kazhikkal adipoliyayi..
@alexy1969 Жыл бұрын
ചേന പുഴുങ്ങിയത് അടിപൊളി ടേസ്റ്റ് ആണ്
@rameshnair3759 Жыл бұрын
Namasthe...old memories..😢❤❤❤ so happy ...
@rajnishramchandran1729 Жыл бұрын
In north India they fry in chena 🥧 pieces in oil and then season it will chat masala and other spices and condiments before serving.. it's usually eaten during winters. Looking forward for more such entertaining vlogs on this channel..
@vasanthcheriyachanassery5621 Жыл бұрын
കുഞ്ഞുവാവ ഇന്നത്തെ താരം ❤❤ബാമ്പ് 👍👍yy
@Jithukuriakose66 Жыл бұрын
ലെ പൂവൻ കോഴി ഇങ്ങനെ ആണെകിൽ അടുത്ത video എൻറെ കറി അരിക്കും 😄😄
@sajanthomas1300 Жыл бұрын
ചേന ചെത്തും മുൻപേ മക്കള് ചൊറിയാൻ തുടങ്ങി. നമ്മളിതു എത്ര കണ്ടിരിക്കണ്, അല്ലേ അച്ഛമ്മേ...
@AjitKumar-ci6re Жыл бұрын
While handling Yam (Chena), apply some coconut oil on the hand or ware a canvas gloves to avoid itching.
@sidhiksinusanu9569 Жыл бұрын
ചേന പുഴുക് സൂപ്പർ❤❤❤❤❤❤❤❤
@ansarpsainudheen11 ай бұрын
അച്ഛമ്മയെ കാണുമ്പോൾ എന്റെ ഉമ്മയെ ഓർമ്മവരും ❤❤❤❤
@renjup.r6210 Жыл бұрын
Happy and lovable family..stay blessed
@vibi5915 Жыл бұрын
അമ്മയുടെ മരുമക്കൾ അല്ല മക്കൾ ആണ് ❤️❤️❤️
@SabumSabum Жыл бұрын
ചേച്ചി ട്രാവൽ വ്ലോജ് ല്ല ഫാമിലി വ്ലോഗ്
@mithrasmedia8660 Жыл бұрын
ഒരു ചേനകഥ 👌👌👌👌👌👌👌👌👌👌👌👌👌👌😋😋😋😋😋
@abdulgafoor2966 Жыл бұрын
ചേന കൊണ്ട് ഉപ്പേരി കഴിച്ചിട്ടുണ്ട്.... ചേന പുഴുങ്ങിയത് ആദ്യമായിട്ടാണ് കാണുന്നത്....
@manupm6933 Жыл бұрын
ചേച്ചിയുടെ നാടും വീടും ഒരു വീഡിയോ ചെയ്‌യായിരുന്നു നമ്മുടെ കോരിതോട്
കൈ ചൊറിയാതിരിക്കാൻ ചെത്തുന്നതിനു മുൻപ് വെളിച്ചെണ്ണ പുരട്ടിയാൽ മതി, നല്ല സന്തോഷം തോന്നുന്ന വീഡിയോ 👍🏻
@thomasgeorge5775 Жыл бұрын
Likeable family.😅.Good .
@alicesunny1023 Жыл бұрын
മക്കളുടെ നാക്കിനു ചൊറിച്ചിൽ ഇല്ലെങ്കിൽ അമ്മ കൈയുടെ ചൊറിച്ചിൽ സഹിച്ചോളും 😃😂😂👍👍
@rajankuttappan Жыл бұрын
ചേന നന്നാക്കി കറി വക്കുകയോ, പുഴുങ്ങുകയോ ചെയ്യുമ്പോൾ തിള വന്നാൽ കയ്യേലേ ചൊറിച്ചിൽ മാറും എന്ന് ഏതോ അമ്മയോ, അച്ഛമ്മയോ പണ്ട് പറഞ്ഞതാണ്. അത് ഇങ്ങനെ കൈമാറി പോകുന്നു. സത്യത്തിൽ അതിന്റ സമയം അത്രയേ ഉള്ളു പുഴുങ്ങിയില്ലേലും കുറച്ചു സമയം കഴിയുമ്പോൾ കൈ ചൊറിച്ചിൽ അങ്ങുമാറും.😂😂🙏💕 14:59
@rajankuttappan Жыл бұрын
എല്ലാവർക്കും നമസ്കാരം...... 🙏💕
@sreekumariak9954 Жыл бұрын
Glouse ittal choriyela
@MohammedHussain-qe6os Жыл бұрын
Adyamayi kanukaya chena puzungunnnathu
@jamestrags11405 ай бұрын
സൂപ്പർ Family ചേന തെളച്ച് കഴിഞ്ഞാൽ കൈയ്യുടെ ചോറിച്ചിൽ മറും പിന്നെ മരുമക്കൾ അച്ചമ്മ എന്ന് വിളിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു.
@lineeshdp1084 Жыл бұрын
കൊടിത്തുവാ ഇല കൊണ്ടുള്ള കറി ഉപ്പേരി പ്രതീക്ഷിക്കുന്നു 😄
@sreekumariak9954 Жыл бұрын
Thengachammanthi ya super
@vkwilson802 Жыл бұрын
I remember my childhood of Chena krishi.
@krishnakumarmannil1526 Жыл бұрын
Velichenna purattiyal chena choriyathilla, ella chenayum choriyilla
@rubyjoseph4090 Жыл бұрын
ചേന ചെത്തി കഴിഞ്ഞാലുടൻ ചൂട് വെള്ളത്തിൽ കയ്യ് കഴുകുക. ചൊറിച്ചിൽ പോകും. After that oil apply ചെയ്യുക
@anandkoduvally8848 Жыл бұрын
അച്ഛമ്മ സൂപ്പർ 🥰
@leopardtiger1022 Жыл бұрын
Very good family video from garden to kitchen. I forwarded this video to my friends in Germany, they are asking what is that vegetable and what is that getting prepared with so many red chillies..
@thomasmangalam1801 Жыл бұрын
മണ്ണിൻ അടിയിൽ ഉണ്ടാകുന്ന എല്ലാ പച്ച കറികൾക്കും മഞ്ഞൾ പൊടി ഇട്ടു വേവിക്കുന്നതാണ് നല്ലത്!!?
@SinduSajeev-oq7no Жыл бұрын
ചേന പുഴുങ്ങി കഴിച്ചിട്ടില്ല കറി ചെമ്മിന് ചേർത്ത് കറിവയ്ക്കും❤
@qranabe1022 Жыл бұрын
ചേനപുഴിങ്ങിയതും.മുളകും.സൂപ്പർ
@bindusajeeshkumar2710 Жыл бұрын
Adipoli video 👌👍🥰
@shajikk901 Жыл бұрын
അമ്മയുടെ അമ്മയ്ക്കും ചൊറിയും ആയിരുന്നു,😅 ജലജ ചേച്ചിയുടെ മാസ് ഡയലോഗ് ആരോഗ്യം ശ്രദ്ധിക്കണം, ഒത്തിരി ക്ഷീണിച്ചു പോയി. ജലജ മേടം ഫാൻസ് ഫ്രം അബുദാബി🎉🎉🎉
@krishnankutty3252 Жыл бұрын
ഇന്നത്തെ എൻ്റെ ലൈക്ക് കുഞ്ഞു വാവ കുട്ടിക്ക്
@hasanfarook9449 Жыл бұрын
ഗുഡ് ചേന 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊
@harinarayanan8170 Жыл бұрын
ചേന ചെത്താൻ കൈയിൽ ഗ്ലൗസ് ഇട്ടാൽപ്പോരേ.
@rahanapc8561 Жыл бұрын
ചേന മുറിക്കുന്നതിനു മുമ്പ് കുറച്ചു വെളിച്ചെണ്ണ കയ്യിൽ തേച്ച ശേഷം ചേന മുറിച്ചാൽ കൈ ചൊറിയില്ല. ❤️❤️❤️❤️
@MALLUHABIBI-c6kАй бұрын
7:30 രതീഷേട്ടൻ 😂😂
@nairreghunath Жыл бұрын
That little one will be a Vloger when she grew up
@KL50haridas Жыл бұрын
ചേച്ചി ഇങ്ങിനെ ചേന ഉണ്ടാക്കി കഴിച്ചിട്ടില്ല. സൂപ്പർ ആയിരിക്കും ഇനി ഒന്ന് നോക്കണം 🥰