ഈ കഥ കൂടെ ഒന്നു കേട്ടുനോക്കൂ അടിപൊളിയാണ് 👇👇👇😍😍😍 Part 1 : kzbin.info/www/bejne/d4bNqn6EmqdlZ8U Part 2 : kzbin.info/www/bejne/gnLNgaSMos-aq6M Part 3 : kzbin.info/www/bejne/eYKTmJl6galoY68 Part 4 : kzbin.info/www/bejne/eKbOmqKQq66Bjq8 Part 5 : kzbin.info/www/bejne/ZoSwnGWHfbGSo6M
@zayn79273 жыл бұрын
Njan kandu ennik ishtayi 🥰
@anasmonanasaklm46703 жыл бұрын
സൂപ്പർ
@batman.2160p6 ай бұрын
Kittunilla bro
@muhammednihal43865 ай бұрын
35:30
@UnniVaikom3 ай бұрын
Kittunil
@abhirami___aamii39483 жыл бұрын
ഈ movie യുടെ explanation ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ചേട്ടന്റെ voice ൽ കേൾക്കാൻ ആണ് എനിക്കിഷ്ടം ❤️😘എത്രകേട്ടാലും മതിയാവില്ല 🥰❤🔥
@Nasarudheen77332 жыл бұрын
Oohhh. Olich irangunn 😂
@Sanujaa Жыл бұрын
🤣🤣🤣
@hrithudevvinu12013 жыл бұрын
മല്ലു പറയുന്ന കൊറിയൻ ത്രില്ലർ മൂവീസിസിന് ഒരു പ്രത്യേക ഫീൽ ആണ് 😍🥰🤩😘😚
@unknown41073 жыл бұрын
Ayin
@hrithudevvinu12013 жыл бұрын
@@unknown4107 പറഞ്ഞൂന്നെ ഉള്ളു 😊
@yadavkrishnasivakumar43613 жыл бұрын
Yes
@ishal_noora3 жыл бұрын
മല്ലുവിന്റെ കഥകൾ എന്നും ഒരു weekness ആണ് 💥💥💥💥 voice 🔥🔥🔥
@_._Sabynah_._3 жыл бұрын
*പോകാം നമ്മക് കഥയുടെ ആ മായാലോകത്തിലേക്ക്.. ✨️💕* *Welcome back to Mallu explainer🔥🥰*
@unknown41073 жыл бұрын
Ayin
@_._Sabynah_._3 жыл бұрын
@@unknown4107 Oyin..🙂
@user-ty9ll3 жыл бұрын
@@_._Sabynah_._ fresh fresh 🤨📸
@aneeshnkaneeshnk72393 жыл бұрын
🤫
@zayn79273 жыл бұрын
@@_._Sabynah_._ ooohhh savage 😵
@Jasnasidhik2 жыл бұрын
ഇതിന് റ് എല്ലാ പാർട്ടും കേട്ടു.നിങ്ങളുടെ ശബ്ദതിൽ കേൾക്കാൻ ഒരു പ്രതേക ഫീൽ.വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.സൂപ്പർ വൊഇകെവോയിസ്😍😍😍
@rashidaanas35593 жыл бұрын
കൊറിയൻ മൂവിസുംമല്ലു വും രണ്ടും പൊളിയാണ്💥🔥🔥
@jensonjenson68963 жыл бұрын
ഈ കഥ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു മുഴുവൻ സിനിമ കാണാൻ സമയവും ഇല്ല സ്‌പ്ലൈനേഷൻ വന്നത് കൊണ്ട് കണ്ടു സിനിമ അടിപൊളി സ്‌പ്ലൈനേഷൻ അടിപൊളി total mass
@anand_20033 жыл бұрын
ദൈവമേ രാത്രി ഇത് കണ്ട് കിടക്കുന്ന ഞാൻ എന്ത് സ്വപ്നമാണോ കാണുന്നത് പിന്നെ😨പേടിച്ചു ചത്തില്ലേൽ നാളെ കാണാം 😁✨️
@arunsanu28342 жыл бұрын
ഞാൻ ഇപ്പോ ഈ സിനിമ കണ്ടതെ ഉള്ളു..... ഇനി മല്ലുന്റെ explanation കൂടി കേട്ടാലേ ഒരു തൃപ്തി കിട്ടു.... One of the best horror and thriller corean movie... The wailing 🔥
@luttappi51263 жыл бұрын
Ningalude explanation kelkkan oru prityeka feel aanu 🔥🔥🔥🔥🔥🔥
@rinshadkt77543 жыл бұрын
ബ്രോയുടെ സൗണ്ട് കേൾക്കാൻ ഒരു രക്ഷയുമില്ല 20 വയസ്സ് ഉള്ള ഒരു പയ്യന്റെ മാതിരി🔥😍 സത്യത്തിൽ എത്രെ വയസ്സ്
@Asrapzxo7653 жыл бұрын
26
@Asrapzxo7653 жыл бұрын
🤣
@rinshadkt77543 жыл бұрын
😂
@zMbierider3 жыл бұрын
Soap is good😂😂
@vasuannan79983 жыл бұрын
@@zMbierider 🤣🤣
@sarathchandran9428 Жыл бұрын
ഈ സിനിമ പലവട്ടം കണ്ടിട്ടുണ്ട് പക്ഷേ മല്ലുവിന്റ ശബ്ദത്തിൽ ഇതു കേൾക്കാൻ തന്നെ ഒരു സുഖം.......❤❤❤❤
@Linsonmathews3 жыл бұрын
വീണ്ടും കാത്തിരിപ്പിന്റെ ഒടുവിൽ മല്ലു എത്തി 🔥🔥🔥
@gamingwithamalu75043 жыл бұрын
🌟
@shameemaanwar86093 жыл бұрын
മല്ലുന്റെ വോയിസ് തന്നെ ഒരു മായാലോകമാണ്
@dulkifilidulki25363 жыл бұрын
നിങ്ങളുടെഎല്ലാക്കാവിടെയോയും ഞാൻമുടങ്ങാതെ കാണാറുണ്ട് നിങ്ങളുടെ explanation പൊളിയാണ് ❤️🔥 but ഈ ട്വിസ്റ്റ് ഉള്ള പടങ്ങളിൽ ട്വിസ്റ്റ് ഉണ്ടെന്ന്അത്യമേ പറയരുത് അങ്ങനെപറയുമ്പോൾ ട്വിസ്റ്റിന് ഒരുപവർ കിട്ടില്ല.... 🤗
@SivaKumar-fb5df3 жыл бұрын
രണ്ടു വട്ടം ഈ മൂവി കണ്ടതാ. ഒന്നും മനസിലായില്ല. ഇപ്പോൾ ഏകദേശം ഓകയാണ് താങ്ക്സ് ബ്രോ.
@athulkr29533 жыл бұрын
ഒരു നിമിഷം പോലും ബോർ അടിച്ചില്ല 😍😍😍
@Akshay-ty9yh3 жыл бұрын
Road to 500k anallo 💥 Advance congratulations
@onion26743 жыл бұрын
കൊറിയൻ സിനിമ ആണെങ്കിൽ പൊളിക്കും💗♥️♥️♥️
@akshayappuz19443 жыл бұрын
ഇത് ഞാൻ കേട്ടടുണ്ട് എന്റ കിളിപോയ് കണ്ടപ്പോ പക്ഷേ മല്ലു ഏട്ടൻ പറയുമ്പോ കുളിര് വരും 😊
@ItsMe-i3j3 жыл бұрын
നല്ല സിനിമയായിരുന്നു ഇത് എനിക്ക് ഒരുപാട് ഇഷ്‌ടപ്പെടു. പക്ഷേ അവസാനം 😔
@shalu22073 жыл бұрын
Army girl 💜🇮🇳
@ItsMe-i3j3 жыл бұрын
@@shalu2207 🥰
@shalu22073 жыл бұрын
I love and and I like BTS 💜💜💜😊😊🇮🇳🇮🇳🇰🇷
@Salini-ln2sl7 ай бұрын
എനിക് നല്ല ഇഷ്ടപ്പെട്ടു ഈ സിനിമയും ചേട്ടൻ്റെ സൗണ്ടും ❤
@mohemmedhashim16273 жыл бұрын
Ee back groundilulla musicum ❤️😎 mallu ikkayude voicum oh verum vishayam😘 oh oh oh sennnane 🍔 ithum thinnod katha kettondirikkam
@fairy_craft_works3 жыл бұрын
ചേട്ടൻ uyiran🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sayyedhisham97603 жыл бұрын
Adutha valiya kadha pettannu venam 👍❤️❤️❤️😇
@sreeragramadas68223 жыл бұрын
Adipoli explanation 🔊❤️❤️❤️❤️❤️
@jithin14683 жыл бұрын
Mallu edunna Ella video's poli ane❤️❤️❤️❤️😁😂😂😁
@nithinkallada19 Жыл бұрын
ഈ പടം ഇപ്പൊൾ കണ്ടതെ ഉള്ളു. But ക്ലൈമാക്സ് അത്ര അങ്ങോട്ട് പിടി കിട്ടിയില്ല ഈ explanation കണ്ടപ്പോൾ അണ് ശെരിക്കും കത്തിയത്. Nice bro നല്ല അവതരണം...❤
@happyday61493 жыл бұрын
Poli poli cenema.ith ente randamathe accounda athilum njane malluchettane sub cheythu
@sharfiyaca50363 жыл бұрын
Korean movie 🎥 athe vera level anne ❤️
@sajiniks38373 жыл бұрын
എല്ലാ കൊറിയൻ, ജപ്പാൻ, ചൈനീസ് സിനിമകളുടെയും കഥാപാത്രങ്ങൾക്കും ഒരേ പേര് കൊടുക്കാതെ വെവ്വേറെ പേര് കൊടുത്താൽ നന്നായിരിക്കും..
@adwaith.a.d43903 жыл бұрын
Explanation poli aane ❤️❤️
@abvknam14163 жыл бұрын
കഥ സൂപ്പർ ബ്രോ👌👌👌പക്ഷേ ഹാജൂന് ആമിന പറയുന്നത് കേൾക്കുവായുരുന്നെങ്കിൽ അയാളുടെ കുടുംബം മാത്രമല്ല നാട്ടുകാരും രക്ഷപ്പെടുമായിരുന്നു 😥😥 സങ്കടം വന്നു 😢😢😭 ഇപ്പോൾ നമ്മുടെ നാട്ടിലും മനുഷൃര് കൂടോത്ര൦ അന്ധവിശ്വാസങ്ങളും ആയി സ്വന്തം മക്കളെ വരെ കൊല്ലുന്ന അവസ്ഥയായി....
@fastar82273 жыл бұрын
ബ്രോ പൊളിച്ചു
@fathimanasrin723 жыл бұрын
So trilling and twisted story lines 👌👏💜👍✌️❣️💯😍🔥
@sreejusree14393 жыл бұрын
അങ്ങനെ അത്യമായി കൊറിയൻ പടത്തിൽ തിരുമേനി 🤣🤣🤣🤣
@fasna....3 жыл бұрын
Mallu maaan adipoli movieee.....ella strykode ur voice better ayi ayi varanallo ...ndhayalum poli maaaan keep going 😍😍😍😍
@marshaljose60173 жыл бұрын
Mallu bro poli ❤❤❤❤❤
@Soloriderinsta3 жыл бұрын
Vedio kanunnen മുമ്പേ njan commentum likeum itt♥️
@divyap63603 жыл бұрын
Polichu bro😍👌🏻🥳
@Arya-xf8cn Жыл бұрын
Mallunte voice l stry kett kett verardem stry kekkan interest illathayi😢 , mallunte voice l kettale feel ollu🥺❤
@user-po7sd7ik3t3 жыл бұрын
Pinnala mallu uyre🔥
@jithurock49253 жыл бұрын
രാത്രിക് കണ്ടിട്ട് ഞാൻ പേടിച്ചുപോയി 😁😁
@AlgoArtisanStudio3 жыл бұрын
Poli bro😳🔥🔥🔥
@mohammadadil57743 жыл бұрын
അടിപൊളി മല്ലു അളിയാ ❤
@jishnuprasad23483 жыл бұрын
😄
@Chirakkalsreeehari3 жыл бұрын
ഈ സിനിമ കണ്ടതുപോലെ ഒരു തോന്നൽ
@zayn79273 жыл бұрын
Mallu oru twist and twist twist movie cheyo 😌🤟🔥🥰
@nickusgaming88982 жыл бұрын
Oru kadha sollattuma sir 😈😈😈
@abhijith92903 жыл бұрын
Hai mallu😍❤
@sajid__.k3 жыл бұрын
Enth parayana vishayam❤️🔥
@meghababu37663 жыл бұрын
Thirumeni😆 explanation polichu😇
@pranavpranav35613 жыл бұрын
The frozen ground movie cheyyuo bro
@vinaigopalgopal55103 жыл бұрын
ബ്രോ എപിക് ഫിലിം. നിങ്ങളുടെ വീഡിയോകളുടെ വലിയ ആരാധകനാണ് എനിക്ക് ഇത് ഇഷ്ടപ്പെട്ടത്.
@ahmadshihas3 жыл бұрын
Ennum full support
@shifanamusthafa45083 жыл бұрын
Veree level 🙌🏻 last bagam 😢
@mridhulmohan76573 жыл бұрын
Kolakolli padam🔥
@aminamujeeb72202 жыл бұрын
Ee movie nanj kettit und pakshe chettante voice kelkaan veendum kandu 😍😘❣️❤️