സ്ഥിരം viewers ഹാജർ രേഖപ്പെടുത്തേണ്ടതാണ് 💥🥳 അനൂപ് sirr ❤
@mariamjoseph12102 жыл бұрын
😆😆😆
@chaithrasurendran41492 жыл бұрын
Present
@hellprincess7052 жыл бұрын
Present
@hellprincess7052 жыл бұрын
Anoop ettane support cheyan endegilum cheyanam
@vidhyatv16462 жыл бұрын
😀
@RUTURAJ_31_CSK_2.02 жыл бұрын
💛 എന്തായാലും എനിക്ക് കണ്ടാൽ മനസ്സിലാകില്ല എന്നറിഞ്ഞിട്ടും.. ചേട്ടന്റെ ശബ്ദം കേൾക്കാൻ ഇഷ്ടപ്പെട്ട് വന്നതാണ്.... ഏവരും അങ്ങനെ ആയിരിക്കും അല്ലേ... 🤗😍🔥 Uyir 🤘
@nkvolg29292 жыл бұрын
Yes broo
@hellprincess7052 жыл бұрын
Yes it's true
@anna__min43422 жыл бұрын
Me too 🤣🤣💥
@RUTURAJ_31_CSK_2.02 жыл бұрын
@@anna__min4342 🚀🙌
@RUTURAJ_31_CSK_2.02 жыл бұрын
@@hellprincess705 😘😍
@amrithak63302 жыл бұрын
ഈ story ഞാൻ വായിച്ചിട്ടുണ്ട് ഒരുപാട് ഇടത്തു ബാൻഡ് ചെയ്തിട്ടുണ്ട് പക്ഷെ ഇത് ഒരു best സെല്ലർ കൂടിയാണ്. എന്റെ favorite writer dan brown anu ഇത് എഴുതിയത്. അദ്ദേഹത്തിന്റെ എല്ലാ ബുക്സ് ഉം സൂപ്പർ ആണ്. Lost symbol എന്നൊരു ബുക്ക് ഉണ്ട്. അതും ഇത് പോലെയാണ് 🥰
@_haneul__72 жыл бұрын
❤ബുദ്ധിയുള്ളവർ കണ്ടാൽ മാത്രം മനസ്സിലാവുന്ന സിനിമ. അപ്പൊ എനിക്ക് മനസ്സിലാവോ എന്തോ 🤓🙂എന്തായാലും പോയി കണ്ടിട്ട് വരാം 😁
@samadblogs91192 жыл бұрын
അതെന്താ അനക് ബുദ്ധിയില്ലേ
@_haneul__72 жыл бұрын
@@samadblogs9119 😁🙂
@sajinc79672 жыл бұрын
എന്നാ എനിക്ക് മനസിലാവില്ലായിരിക്കും 🤭
@_haneul__72 жыл бұрын
@@sajinc7967 😂✌️
@haseebatk32132 жыл бұрын
Butti enthay
@muhsinasinu96872 жыл бұрын
This film is based on Dan Brown’s book da Vinci code. It is the most wonderful book I have ever read
@KyraDaneen2 жыл бұрын
Agreed🤜🤛all his books are brilliant
@nayanarani55022 жыл бұрын
Yeah 🥰🥰
@innoosnest41592 жыл бұрын
Yup👌🏻👌🏻
@arathikrishnas12732 жыл бұрын
Ee book vaayichappole thonniyirunnu oru cinema aayi kanan pattiyirunenkil ennu.But ith othiri churingi poyapole.. Anyway waiting for part 2
@safnasafwan1342 жыл бұрын
Yes😌
@zubairdk30182 жыл бұрын
Davinchi code എന്ന Book വായിച്ചവർ like adi ✌️ Dan Brown is the outher
@RenRK922 жыл бұрын
*യോഹന്നാന്‍* *13 : 24* എന്ന ബൈബിളിലെ വചനഭാഗമാണ് Leonardo Da vinci, 'The last supper' എന്ന ചിത്രത്തിന് ആധാരമായെടുത്തത്. യേശു, തന്റെ ശിഷ്യൻമാരിൽ ഒരുവൻ തന്നെ ഒറ്റി കൊടുക്കും എന്ന് പറഞ്ഞപ്പോൾ, അതാരാണെന്ന് പത്രോസ്, യോഹന്നാനോട് ആംഗ്യം കാണിച്ച് ചോദിക്കുന്നതാണ് ഈ ചിത്രത്തിൽ വിവരിച്ചിരിക്കുന്നത്. യേശുവിന്റെ ആന്ത്യ അത്താഴ വേദിയിൽ യേശുവും 12 ശിഷ്യന്മാരും അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. The last supper എന്ന ചിത്രത്തിലും ഉള്ളത് 13 പേരാണ്. അതിൽ മഗ്ദൽലെന മറിയം ഉണ്ടായിരുന്നില്ല. ഈ ചിത്രത്തിൽ മഗ്ദൽലെന മറിയം എന്ന് പറയുന്ന photo സത്യത്തിൽ യേശുവിന്റെ ശിഷ്യനായ യോഹന്നാനാന്റെതാണ്.
@adhiyaj65912 жыл бұрын
Yeah it's true, I can see why the movie is banned over places.
@Sureshgopivipi2 жыл бұрын
അപ്പോൾ യോഹന്നാൻ സ്ത്രീ ആണോ
@RenRK922 жыл бұрын
@@Sureshgopivipi അല്ല bro. യേശുവിനെ ഒരു ശിഷ്യനായിരുന്നു യോഹന്നാൻ.
@Sureshgopivipi2 жыл бұрын
@@RenRK92 ആ ഫോട്ടോ നോക്കുമ്പോൾ അങ്ങനെ അല്ലാലോ... സ്ത്രീ അല്ലെ... യോഹണിന്റെ ഫോട്ടോ നോക്കൂ...... യോഹന്നാൻ ആണോ
@RenRK922 жыл бұрын
@@Sureshgopivipi ചിത്രത്തിൽ കാണുന്നത് ഒരു സ്ത്രീയാണെങ്കിൽ യേശുവിന്റെ പന്ത്രണ്ടാമത്തെ ശിഷ്യൻ എവിടെ?? ഈ ചിത്രം വരച്ച ലിയോ ഡാവിഞ്ചി തന്നെ പറയുന്നുണ്ടല്ലോ താൻ യേശുവിന്റെ അന്ത്യതാഴത്തെ കുറിക്കുന്ന ചിത്രമാണ് വരച്ചതെന്ന്.
@davidson2422 жыл бұрын
ഞാൻ ഈ നോവൽ വായിച്ചിട്ടുണ്ട് പൊളിയാണ് ❤️ ഉറപ്പായും വായിക്കാൻ ഞാൻ suggest ചെയ്യുന്ന നോവലിൽ ഒന്നാണ് ഇത്
@shabujas38612 жыл бұрын
അന്ന് ബുക്ക് വായിച്ചു കിളി പോയി കൊണ്ടിരിക്കുമ്പോൾ,opus deyi,crexess അങ്ങളെ ഒരുപാട് പദങ്ങൾ എഴുതിവെച്ചു വായിച്ച് .കുറച്ചു ദിവസം ആലോകത് ജീവിച്ചു വന്ന ഞാൻ🙏🏽😇
@seethalakshmi76242 жыл бұрын
സത്യം... ഡാവിഞ്ചി കോഡ് 😌🎈
@vismayaanish38432 жыл бұрын
അങ്ങനെ ഞങ്ങടെ സ്വത്ത് അനൂപ് ഏട്ടൻ വീണ്ടും വന്നിരിക്കുകയാണ് ഒരു അടിപൊളി കഥയുമായി.......... അനൂപ് ഏട്ടൻ 🥰🥰🥰🥰🥰🥰🥰
@ayshhhz2 жыл бұрын
അനൂപേട്ടന്റെ വീഡിയോ കാണുന്നത് എന്തൊരു സുഖമാ🥰🔥✨💝
@akhilarajesh25822 жыл бұрын
Notification vannapozhe vannu 😍😘😘
@divyasree35522 жыл бұрын
E Movie irangiyapol muthal kananamenn aagrahichirunnu enthokkeyo karanangalal ath marannum poyi..... So, Thanks.. Explanation aakumbol kurachum koode manassilakum👍👍👍
@afsalasl8732 жыл бұрын
അനൂബ് ഏട്ടാ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്തു കൊണ്ടാണെന്ന് അറിയില്ല ഒരു പാട് ഇഷ്ടപെട്ടു പോയി ഈ chennal ബ്രോ ഇനിയും ഉയർചയിൽ വരട്ടെ എന്നാണ് എനിക്ക് പറയാൻ ഉള്ളത് 😍
@_._Sabynah_._2 жыл бұрын
*കല്യാണം കഴിഞ്ഞപ്പോ അനൂപേട്ടന് കുറച് ഉത്തരവാദിത്തം വന്നു Gooys..😌🔥♥️*
@rithujimin2 жыл бұрын
🤣hoo
@hazmi19822 жыл бұрын
☹️ mrg kazhinno
@ananduas10342 жыл бұрын
@@hazmi1982 njan freeya
@TRIOWITH3472 жыл бұрын
@@ananduas1034 kochu gallan😜
@ananduas10342 жыл бұрын
@@TRIOWITH347 😁
@user_vydhehi2 жыл бұрын
കാത്തിരിക്കുവായിരുന്നു ഏട്ടന്റെ ഓരോ വീഡിയോയ്ക്കും 🥰
@harilal5392 жыл бұрын
all us are deadth movie chayoo
@7LOCKNOTFOUND2 жыл бұрын
അനൂപേ ഇതിന്റെ അടുത്ത part 2 നാളെ ഉണ്ടാകുമോ
@rijinap30872 жыл бұрын
ഞാൻ ഈ കഥ വായിച്ചിട്ടുണ്ട് 🥰🥰👍കൊറേ നാട്ടിൽ ഇത് ബാൻ ചെയ്ത കഥ ആണ്
@nasi31622 жыл бұрын
ഞാനും വായിച്ചിട്ടുണ്ട്.... 😁 എന്നിട്ടും മനസിലാവാത്ത എനിക്ക് എന്റെ brother ബുദ്ധിജീവി ആണ് പറഞ്ഞു മനസ്സിലാക്കി തന്നത്.. 🤭
@swadhkk2 жыл бұрын
Evdenna kadha vaayiche
@ഈച്ചയെ.കൊന്നവൻ2 жыл бұрын
@@swadhkk ബാലരമ
@nasi31622 жыл бұрын
@@ഈച്ചയെ.കൊന്നവൻ 😂😂👍🏻
@rijinap3087 Жыл бұрын
@@swadhkk njn libraryl an work cheyyune
@srijeeshpdr78832 жыл бұрын
Veendum anoop chettaan ❤️🔥
@parvathi95402 жыл бұрын
Ith anoop sir thanne aano 😅 Daily ingane aavatte 😌😌🙌
@arshi__naz2 жыл бұрын
എനിക്ക് പിന്നെ ബുദ്ധി കൂടുതൽ ഉള്ളോണ്ട് ഇത് കാണാൻ വന്നേ 😌🤒
@varunking41132 жыл бұрын
അനൂപ് ഏട്ടൻ ഫാൻസ് like അടിച്ചെ.🥰😍
@anaswaramol61642 жыл бұрын
Part 2 🥺 Eppola varunath....? Anoop chetta
@mrglob6662 жыл бұрын
Anoop ettan 😻❣️🔥
@mariamjoseph12102 жыл бұрын
Njan ee film 7 thavana kandittundu... Templar group Annu parayunathu... Athu eladuthum undu... But avar arennu thirichu ariyan sadikkilla... Nalla confusion ee cinema kandumbol thonnum... But oro wordsum oro year's ne kurichu incidents paranju kurachu neramai vattakunna film... Ithu da Vinci code bookil ninnum kadameduthittundu... koodthal Annu parayunilla... Mr . Anoop super ayittu explain cheythu parayunndu... 👍🏻👍🏻👍🏻
@kv34fayizlop142 жыл бұрын
Part 2 കട്ട Waiting 🤙🏻
@asnah.____2 жыл бұрын
സെട്ട സെട്ടൻ്റെ ലൗ മര്യേജ് അണോ.. അറിയാൻ ഒരു ആഗ്രഹം😌🚶
@aksharakb28282 жыл бұрын
It is my favourite film. I took this as my graduation project. 🖤
@salu41222 жыл бұрын
Ethan graduation?
@aksharakb28282 жыл бұрын
@@salu4122 BA English Language and Literature
@ronuimmanuel80862 жыл бұрын
Conclusion enthaayirunnu?
@aksharakb28282 жыл бұрын
@@ronuimmanuel8086 I analysed this work on the basis of a literary theory. So the conclusion will not be related to the climax of the story.
@dreddpiretRobert2 жыл бұрын
@@aksharakb2828 poli sir
@swadhkk2 жыл бұрын
Don leee maamante new movie vanninnt 💥💥💥💥💥 Run-up 💥💥💥💥💥💥💥 Explain cheyyo Cheythillleel Don lee maaman pinangum 🥴😂 Cheyytta ❤️❤️❤️❤️
@fairyqueen82252 жыл бұрын
Noti വന്നപ്പോൾ തന്നെ ഓടി വന്നവർ indo എന്നെ പോലെ 😍....ബൈ തെ ബൈ video Pwolii അനൂപ് ഏട്ടാ 👌
@jishnuskrishnan11522 жыл бұрын
"പണ്ട് പള്ളിച്ചൻമാർ കാണരുത് വിലക്കിയ സിനിമ."ഇത് വെറും ഒരു കേട്ട് കഥയല്ല. 🙂🙂🙂🙂
@amnausman56822 жыл бұрын
Hehe...vannee...anooopettan vanne😎🔥
@akshayamurali27042 жыл бұрын
അനൂപ് ഏട്ടാ part 2 വേഗം upload ചെയ്യണേ.
@oogwayff53062 жыл бұрын
Part 2 😮😮😮 wi8ing❤🔥
@oogwayff53062 жыл бұрын
🥲 adhyam ayita eniku 10 kuduthal like kitunathu 😍thanku🕺🏻😘
@shilpavisakh35492 жыл бұрын
Anoopetttaaa...... Ith njn novel ayi vaychittund... Appo othiri ishtayiii.... Angane ith oru film ayii ennarinj njn ee filmum kanduu.... But but njn ee explanationum kelkkum because chetttan powliyanu.... Oru rakshayum illlaaaa..... Anoopettan ishtam ♥️♥️♥️♥️
@sanojcssanoj3402 жыл бұрын
ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത പുസ്തകം. പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു തീർന്നപ്പോൾ. ഈ അധ്യായം കഴിഞ്ഞിട്ട് കിടക്കാം എന്ന് കരുതി. ആകാംക്ഷ സഹിക്കാൻ പറ്റാതെ വായിച്ചു തീർത്തു.
@hithuprasanth7022 жыл бұрын
Enthanu book nte name
@iamaibin94642 жыл бұрын
എന്റെ പൊന്ന് അനൂപേട്ടാ... നിങ്ങളുടെ ആ സ്വത്തു കുട്ടികളെ എന്ന് ഉള്ള വിളി കേൾക്കുമ്പോ ഉണ്ടെല്ലോ 🥰🥰
@aminaaami65852 жыл бұрын
Adutth part udane idane chetta.... Late aakkarutheei.,.🙏 Late aakkiyaale ippo manassilaayathum kude pokum atha😁
@cooltimeswithme2 жыл бұрын
Intro യിൽ നിങ്ങൾ പറയുന്ന.. ഈ വീഡിയോയിലെക് കടക്കാം എന്ന് പറയുന്ന voice നു Sweetness കുറവാണു ഈ ഇടയായി. ഒന്ന് ശ്രദ്ധിക്കൂ ട്ടോ. കാരണം ഞാൻ താങ്കളുടെ intro യുടെ big fan aanu💖
@seethal28672 жыл бұрын
Anoop chettaaaaa.... Witch part 2 cheyyamoo? Korean movie anu.. itinte 1st part chettan explain ചെയ്തിട്ട് ഉണ്ട്❤️
@jishnuasokan3232 жыл бұрын
Yes
@harisrahman18372 жыл бұрын
😍
@kaliyanyt21792 жыл бұрын
Anoopettane ishttamullaval ivide varuka🤗
@devikavishnu5362 жыл бұрын
ഞാൻ ഈ സിനിമ ഞാൻ കണ്ടതാ... I love this movie ❤
@shakespeare77962 жыл бұрын
ഫസ്റ്റ് ഇൻഡ്രോഡക്ഷൻ സൂപ്പർ.സിനിമയെ സിനിമയായി കാണണം.ഈ മൂവി കിടു.അടുത്ത part nayi katta weiting 👍
@mrzzpraveenvlog2 жыл бұрын
Part 2 udane edane anoop chetta
@kesss87082 жыл бұрын
Oru clear explanation vendi kure you tube il anweshichathnu ee movie..movie name kodukanjittum unexpected ayitt ith kanan kazhinju.thank u so much Anoop Etta🤜🏼🤛🏼 waiting for next part ...vegm idane
@saraswathyswathy94692 жыл бұрын
Your explanation is very interested all the best 😌😌
Vikings serie cheyyo anoopetta. Vere explanations kettu but chettan cheyyana explanation kelkkan aan ishtam game of thrones kandappo mothal chettante fan aan. 🥰
@anilchandran97392 жыл бұрын
2nd part vegam vegam 👌👌👌👌
@durgalekshmi59062 жыл бұрын
Part 2 katta waiting........😊🔥
@durgalekshmi59062 жыл бұрын
Ya me 2
@sony28732 жыл бұрын
First cmnt😃😍🥰😇
@diya52492 жыл бұрын
Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌
@dhaneshkocheri58032 жыл бұрын
ആദ്യമായിട്ടാണ് മുൻപ് കണ്ടിട്ടുള്ള സിനിമ ഇതിൽ കാണുന്നത് ഇതു വളരെ റിസ്ക് അല്ലേ ഇത് ചെയ്യാനുള്ള ധൈര്യം കൊള്ളാം
@sandeeppulinkavu46282 жыл бұрын
Anoop machane nalloru film und expain cheyyamo.. Inglourioas basterads
@anjalibalanmalayalam2 жыл бұрын
അതെ, ഈ മൂവി സൂപ്പറാ... ഞാൻ കണ്ടിട്ടുണ്ട് ❤️❤️ എങ്കിലും കാണുന്നു ഈ വീഡിയോ 😄👍🏻
@lilith123202 жыл бұрын
ഇതിന്റെ മറ്റ് രണ്ട് സിനിമ കൂടെ ഉണ്ട്. അതും super ആണ്.🔥 Inferno ❤️ Angels and demons 💙 യേശുക്രിസ്തുവിനു ഭാര്യയും പാരമ്പര്യവും ഉണ്ട്,അത് തെളിയിക്കാൻ യേശുവിന്റെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയുടെ dna കിട്ടാൻ അവരുടെ ശവകുടീരം തേടി പോകുന്നു.ഇതാണ് സംഭവം... (നമ്മൾ വിവരം ഉള്ളവർ ആയോണ്ട് ഈ കഥ കേട്ടാൽ മാത്രം മതി)
@@cinepluz946 Alla.. nammal expect cheyyatha oru climax varumbol..though the actor who played the villain is one of my favourites, chilappo atayirikkaam.
@Shem_min2 жыл бұрын
Part 2 വേഗം ഇട് 😄😄😄 Waiting..............
@amrithaandplanty82462 жыл бұрын
Cinema stelleril 'arrival' movie യുടെ explanation കാണുകയായിരുന്നു...അപ്പൊൾ ദാ ഇവിടത്തെ noti....അത് കണ്ട് തീർത്ത് നേരെ ഇവിടേക്ക് വന്നു
@takeiteasy65212 жыл бұрын
" A Tale Of Two sisters " Chiyamo 🙁
@vishnu15232 жыл бұрын
Cycle nte number lock chindhichu poyi😂(nostu)
@Onceuponatime0062 жыл бұрын
😱😲
@vishnu15232 жыл бұрын
@@Onceuponatime006 😐😐😐❤️
@elizabethdavid4118 Жыл бұрын
Nja ee story Vayichitynd.... Twist Adipowli anu😌😌
@sreelakshmiks77912 жыл бұрын
waiting for 2nd part.....🙌
@abirajabhi15982 жыл бұрын
Anoop ser ithu enthupatti nallakutty ayi daily video idunundalo😍...ithu entey anoop ser alla entey anoop ser ingnaey alla😄😁😍
@midhunanirudh36872 жыл бұрын
very funny.... enjoyed your presentation man :D 😂😂😂😂 😁😁😁
@aryaas74382 жыл бұрын
Waiting for 2nd part
@ranjith45292 жыл бұрын
Njagatte professor mutthannu❤️ super
@alakhanandha.s062 жыл бұрын
കുറച്ചു വർഷം മുൻപ് കണ്ടതാണ്... കിടിലം സിനിമ 👍
@hitha892 жыл бұрын
സ്ഥിരം പ്രേക്ഷകർ 🙏❤️❤️❤️
@muhasinaansar87122 жыл бұрын
Part2 eppozha undava, pettannu 2nd part vidane...ee story njan vazhichatha my favourite story... thanks ...
@forevercristano2 жыл бұрын
The witch part 2 do it please 🙏
@RK-hj3mj2 жыл бұрын
ബുദ്ധിയുള്ളവർ മാത്രം മനസിലാവുന്നതാണേൽ പിന്നെ ഞാനില്ല എനിക്ക് കുറച്ചു ബുദ്ധി കുറവാണു... ചേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നതാണ്.. ഒരുപാട് ഇട്ടു മറക്കാതെ മാമനും മരുമോനും പോലുള്ള കോമഡി ഫിലിംസ് ചെയ്യൂ ചേട്ടാ...
@arjun.s27202 жыл бұрын
second part waiting..............................
@edwinjoseph51762 жыл бұрын
Bro nxt half idd bro... Katta w8ing
@abhilashkikiki51492 жыл бұрын
ഇതൊരു സൂപ്പർ നോവലാ... ഞാൻ 8 പഠിക്കുമ്പോൾ വായിച്ചതാ... but അത്ര രസം ഫിലിമിൽ ഇല്ല.
@geochristythomas71412 жыл бұрын
ഞാനും
@geochristythomas71412 жыл бұрын
ലീ deebing
@oilart792 жыл бұрын
1st like and my 1st comment😄
@suchithok76522 жыл бұрын
ആയോ, ത്രില്ല് അവന്നതാ but Part 2വിനയ് കാത്തിരിക്കുന്നു🙀🙀🙀