Рет қаралды 15,648
കൊലയാളി എവിടെ? ചെന്താമരക്കായി പ്രദേശം അരിച്ചുപെറുക്കി തെരയാൻ 125 പൊലീസുകാർ, ആദ്യ കൊലപാതകത്തിൽ ഇയാളെ പോലീസ് പിടികൂടിയത് വിശന്ന് പുറത്തിറങ്ങിയപ്പോൾ. നെന്മാറയിൽ അയൽവാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരക്കായി തെരച്ചിൽ ശക്തം
#nenmara #PalakkadMurder #MurderCase #chenthamara #keralapolice #news