'രണ്ടാഴ്ച മുമ്പാ ഞാൻ ഇവിടെ നിന്ന് കത്തി വാങ്ങിയേ'; ചെന്താമരയുമായി തെളിവെടുപ്പ് ന‌ടത്തുന്നു

  Рет қаралды 146,654

MediaoneTV Live

MediaoneTV Live

Күн бұрын

'രണ്ടാഴ്ച മുമ്പാ ഞാൻ ഇവിടെ നിന്ന് കത്തി വാങ്ങിയേ'; ചെന്താമരയുമായി ആയുധം വാങ്ങിയ സ്ഥലത്ത് തെളിവെടുപ്പ് ന‌ടത്തുന്നതിന്റെ ദൃശ്യങ്ങൾ | Palakkad Nenmara Murder | Chenthamara
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 244
@Sulthan-r2i
@Sulthan-r2i 5 күн бұрын
എല്ലാവരുടെയും മുഖത്തു ടൂർ പോകുന്ന സന്തോഷം ആണല്ലോ.. പാവം രണ്ടു കുട്ടികളെ അനാഥമകയിട്ട് 😢... ലജ്ജ തോന്നുന്നു നമ്മുടെ നിയമവ്യവസ്ഥയോട്
@Aseesom-n5i
@Aseesom-n5i 5 күн бұрын
എത്രയോ കൊലപാതകം നടത്തിയവർ കേരളത്തിലെ മന്ത്രിസഭയിൽ ഉണ്ട്😂🤣 പോലീസ് യൂണിഫോമിനുള്ളിൽ ഉണ്ട്🤣🤣🤣
@sreesasinair498
@sreesasinair498 4 күн бұрын
സത്യം
@kannananand3655
@kannananand3655 4 күн бұрын
​@@Aseesom-n5i😂
@AliyarCholalakkal
@AliyarCholalakkal 5 күн бұрын
മൂന്ന് പേരെ കൊന്ന കൊലയാളിയുമായി വരുന്ന പോലീസ് കാരൊ ക്കെ ചിരിക്കുകയാണ്. നാടിൻ്റെ ഒരവസ്ഥ
@shaheerp3929
@shaheerp3929 5 күн бұрын
Part of normalizing
@Ra-n86
@Ra-n86 5 күн бұрын
സത്യം ഞാനും അതാ നോക്കിയത് ഇതൊക്കെ എന്ത് മനുഷ്യന്മാരെ വെട്ട് കൊണ്ട അയാൾ പെടച്ച് മരിക്കുന്ന ഒരു രംഗം ഉണ്ട് എന്റെ മനസ്സിൽ അതാണ് സഹിക്കാൻ പറ്റാത്തൊരു കായിച്ച.ഈ നായിന്റെ മോനെ അടിച്ച് കൊല്ലാൻ ആരും ഇല്ലാഞ്ഞിട്ട
@mdsalu7685
@mdsalu7685 5 күн бұрын
പോലീസ് മേധാവി അയാൾക്ക് അതിവിദഗ്ധൻ എന്ന പട്ടവും അംഗീകാരവും കൊടുത്തതും വല്ലാത്ത ഒരു അവസ്ഥ തന്നെ☹️
@salihsali1142
@salihsali1142 5 күн бұрын
Avante mele onn thodan sadhikilla suhrthe.. Apo varum manushyavakasam teamum judisiory teamum pne kure social media vanangalum.. Ivane kodathy hajar akumbol adyam choika police upadravicho ennan😬... Adyam marendath ee nattile niyama vyavastha aan..
@AutomobilemasterAutommaster
@AutomobilemasterAutommaster 5 күн бұрын
സത്യം
@RaheemClappana
@RaheemClappana 5 күн бұрын
പോലീസ് കാരുടെ ചിരിക്കാണുപ്പോൾ, മരണപ്പെട്ട വീട്ടുകാർ എത്ര ദുഃക്കികുന്നുണ്ടാകും
@SajanTg
@SajanTg 5 күн бұрын
അത് ജനത്തെ സൈലൻ്റായി നിർത്താനുള്ള ടെക്നിക്ക് മാത്രം
@SreenathV-yh2yw
@SreenathV-yh2yw 5 күн бұрын
സൗദി ഇഷ്ടം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@AMAYACROECKERYSHOP
@AMAYACROECKERYSHOP 5 күн бұрын
Avide.poy.jeevikku
@myway4582
@myway4582 5 күн бұрын
​@@AMAYACROECKERYSHOP നിൻ്റെ വീട്ടിൽ ഒരാൾ ഇത് പോലെ അക്രമിക്കപ്പെടുന്നവിടം വരെ ഈ പോയി ജീവിക്കൽ കമൻ്റ് ഉണ്ടാവൂ...
@hiiii1045
@hiiii1045 5 күн бұрын
​@@AMAYACROECKERYSHOP atu parayaan nee. Aaaraaa 🥾🥾🥾🥾🥾🤪🤪🤪🤪🤪
@യഹിയസിൻവർതന്നഊർജം
@യഹിയസിൻവർതന്നഊർജം 5 күн бұрын
@@AMAYACROECKERYSHOPനിന്റെ ചെവിക്കു പിടിച്ചു ഞങ്ങൾ പാകിസ്ഥാനിലോട് പറഞ്ഞയക്കും അടങ്ങി ഇരുന്നോ മൈരേ
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 5 күн бұрын
💯💯💢💢❤❤❤
@Ajcvd
@Ajcvd 5 күн бұрын
വിട്ട് കളയരുത്, ഇങ്ങനെ ചേർത്ത് നിർത്തിക്കോണം ഇവനെ, ഇത് പോലെ ഒരു മുതൽ ഒന്നേ കാണു..
@aneeskagrace
@aneeskagrace 5 күн бұрын
ഒരു കത്തി എടുത്ത് അവന്റെ വയറ്റില്‍ കുത്താന്‍ കൈ തരിക്കുന്നവര്‍ ആരൊക്കെ? 😢
@mohmed-qx6kn
@mohmed-qx6kn 2 күн бұрын
Ana née poyee kuthe
@nishanthviru5360
@nishanthviru5360 5 күн бұрын
ചിരിച്ചും കളിച്ചും തെളിവെടുപ്പ് സ്വന്തം കുടുംബത്തിലെ ആരേലും ആണെങ്കിൽ നിങ്ങൾ ഇങ്ങനെ ചിരിക്കുമോ 😼
@saidalavim639
@saidalavim639 5 күн бұрын
തികച്ചും കുറ്റക്കാരനായ ഒരു പ്രതിയോട് എത്ര സൗമ്യമായിട്ടാണ് പോലീസ്കാരൻ്റെ ചോദ്യം.......! നേരത്തെ ഒരു കൊലപാതകം ചെയ്തിട്ടും കൂസലില്ലാതെ വീണ്ടും രണ്ടെണ്ണം വകവരുത്തി, ഇനിയും പലരെയും വീഴ്ത്താൻ മനസ്സ് വെമ്പൽ കൊളുന്നതിൻ്റെ കാരണമെന്തെന്ന് ഇപ്പോൾ മനസ്സിലായി...... കുറ്റം ചെയ്തവർക്ക് സുഖലോലുപരായി കഴിയാൻ നമ്മുടെ നിയമ വെവസ്ഥ മാറിയതിൻ്റെ ഫലമാണ് കുറ്റക്കാർക്ക് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ വഴിമരുന്നിടുന്നത് എന്ന് കൃത്യവും വെക്തവുമാണ്.
@Hypespotmedia
@Hypespotmedia 5 күн бұрын
അവൻ്റെ മകൻ ci ആണ് atha അവനു പേടി ഇല്ലാത്തത്
@jtech6505
@jtech6505 5 күн бұрын
ഈ ദുഷ്ട്ടന് തക്ക ശിക്ഷ കൊടുക്കണമേ കർത്താവെ... 🙏🏼🙏🏼..
@Travelindia009
@Travelindia009 5 күн бұрын
3 പേരെ കൊന്നപ്പോൾ കർത്താവ്‌ എവിടെ ആയിരുന്നു? ദുഷ്ടനെ പന പോലെ വളർത്തും എന്ന് അല്ലെ പറഞ്ഞിരുന്നത്??
@raees-2015
@raees-2015 3 күн бұрын
കൊടുക്കും….പ്ഫൂ…..3 വറ്ഷം തടവ്…പിന്നെ നല്ല നടപ്പ്…പരോള്😎😎😎
@MuhammedShafeeque-m6f
@MuhammedShafeeque-m6f 5 күн бұрын
ഇനി വരാൻ പോകുന്ന എല്ലാ കൊലയാളികൾക്കും പ്രതീക്ഷ നൽകുന്ന മുഖങ്ങളാണല്ലോ പോലീസുകാരുടൈത്
@sajidaslami640
@sajidaslami640 5 күн бұрын
മൂന്നു ജീവൻ കളഞ്ഞവന്റെ മുന്നിൽ നിന്ന് ചിരിക്കുന്ന പോലിസ് അടുത്ത ഗോവിന്ദ ചാമി
@ushakumari4787
@ushakumari4787 5 күн бұрын
ആ കത്തി തന്നെ എടുത്ത് അവൻറെ പണ്ടത്തെ കുത്തി പുറത്താക്കാൻ ആരുമില്ലല്ലോ ദൈവമേ.
@PazhaniAppan-b6s
@PazhaniAppan-b6s 5 күн бұрын
ദൈവം ഉണ്ടായിരുന്നേൽ ഇങ്ങനെ നടക്കുമോ 🤣 എന്നാൽ പിന്നെ എല്ലാവർക്കും അങ്ങനെ അങ്ങ് കൊന്നാൽ പോരെ Feelings vach alla lokathe നോക്കുന്നത് റിയാലിറ്റി വച്ചാണ്
@subi.noufal6131
@subi.noufal6131 5 күн бұрын
താമര അങ്ങ് വിരിഞ്ഞു നിക്കുവാണല്ലോ കഷ്ട്ടം...
@AutomobilemasterAutommaster
@AutomobilemasterAutommaster 5 күн бұрын
@@subi.noufal6131 സുബി വിരിഞ്ഞു കിട്ടിയില്ലേ
@saneeshvk8741
@saneeshvk8741 5 күн бұрын
തെളിവ്ടിപ്പിന് കൊണ്ട് പോകുമ്പോൾ പോകുന്ന വഴി ക്കെല്ലാം ചട്ടവറിന് അടിക്കണം അന്നേരം ഇങ്ങനെ ചിരി വരില്ല
@misabash
@misabash 5 күн бұрын
ഹാവൂ എന്തൊരു കരുതൽ ... കേരളാ പോലീസ് ഇഷ്ടം ....💖
@TheDigitalBook
@TheDigitalBook 5 күн бұрын
🙄🙄
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 5 күн бұрын
കിളവന് ഇപ്പൊ എന്തൊരു സുഖമാണ് ഒരു പണിക്കും പോകാതെ അടിപൊളി ഫുഡും പോലീസ് പ്രോട്ടാക്ഷനിൽ കറക്കവും പോലീസിനെ ചിരിപ്പിക്കാൻ ഇടക്ക് വല്ല കോമഡിയും പറഞാൽ മതി കിളവാ
@s....n5725
@s....n5725 4 күн бұрын
😂😂
@Gracy73
@Gracy73 5 күн бұрын
താമരക്കു പരമ സുഖം ബര്ണണി തിന്നാം നടക്കാം പക്ഷെ നീ മൂന്നുപേര് കൊന്ന അനാഥമാക്കിയ ആ കുഞ്ഞുങ്ങളുടെ വിഷമം ദൈവം കാണും നീലത്താമാരെ ദുഷ്ട പിശാച്ച 😮
@remyabinoy6995
@remyabinoy6995 5 күн бұрын
ചെന്താമര 😂😂
@AutomobilemasterAutommaster
@AutomobilemasterAutommaster 5 күн бұрын
ഫ്രാങ്കോ നമുക്ക് കുരിശു പറയാമോ
@nalinimanohari2345
@nalinimanohari2345 5 күн бұрын
ഇവനെ വളർത്തിയതു ഈ പോലീസ് കാരാണ്....
@jijikp7959
@jijikp7959 5 күн бұрын
അയാളുടെ ഭാവവും സംസാരം കണ്ടാല് സിനിമ നടൻ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന പോലെയാണ്
@siddiksiddu1468
@siddiksiddu1468 5 күн бұрын
പോലിസ്ക്കാർ ഇയാൾക്ക് മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നു കഷ്ടം
@saidalavim639
@saidalavim639 5 күн бұрын
പോലീസ് കാർക്കും തീരെ ബോധമില്ലെന്ന് തോന്നുന്നു...നമ്മുടെ നാടിൻ്റെ ഒരവസ്ഥ......! കഷ്ടം
@Muthu-n4c
@Muthu-n4c 5 күн бұрын
കിളവന് ഇനി ചിക്കൻ ബിർണാനിയും ഫൊരിച്ച കൊഴിയും ആഹാ സുഖ വാസം 🤦🏾‍♀️
@shamseercc4059
@shamseercc4059 5 күн бұрын
ഇതൊക്കെ ഉള്ളത് കൊണ്ടാണ് ഗ്രമിനലുകൾ വർധിക്കുന്നത്
@ShihabMP-r4v
@ShihabMP-r4v 4 күн бұрын
Filim shoot ano ellarum chirikkan😡
@sajidaslami640
@sajidaslami640 5 күн бұрын
എന്താ അവന്റെ അവതരണം നമ്പർ വൺ ക്രിമിനൽ
@ajithkb3630
@ajithkb3630 5 күн бұрын
ഒരു മത രാഷ്ട്രം എന്ന ലേബൽ ഉണ്ട് എങ്കിലും സൗദിയിൽ ഉള്ള നിയമം ഇവി ടെ നടപ്പിൽ ആക്കണം
@Endles.bliss.21
@Endles.bliss.21 5 күн бұрын
കാക്ക ആണോ നിൻ്റെ 😂😂
@IjasPk-l4v
@IjasPk-l4v 5 күн бұрын
​@Endles.bliss.21 alla kuyill
@sheelarsheelar
@sheelarsheelar 5 күн бұрын
താമര യുടെ ഇതളുകൾ കോഴി യാൻ സമയം ആയി പടു കിളവൻ കാണുബോ പണ്ടത്ത് ഒറ്റ ചവിട്ട് കൊടുക്കാനാ തോന്നുന്നേ 😂😂😂😂😂😂അല്ലെ ഗയ്സ്
@RUKKIYAPC-l8j
@RUKKIYAPC-l8j 5 күн бұрын
താമര രണ്ടാഴ്ച ആയിട്ട് ഈ ഷർട്ടും മുണ്ടും അഴിചില്ല.. ഇനി ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നെ ജീവിക്കട്ടെ ഈ ഒരു ഷർട്ടിൽ 😂
@RaheemClappana
@RaheemClappana 5 күн бұрын
ഇവന് ഇനി ജയിലിൽ ബിരിയാണി മുട്ടയും പാലും, സുഖമല്ലേ, പിന്നെ പരോൾ, ജയിൽ മോചനം അടുത്ത കൊലപാതകം 😁😁😁😁😁
@anumathew1093
@anumathew1093 5 күн бұрын
എന്തോ വലിയ കണ്ടുപിടിത്തം നടത്തിയത് കാണിച്ചു കൊടുക്കാൻ നിൽക്കുന്ന നിൽപ്. ദുഷ്ട മനുഷ്യൻ..
@AbdulAzeez-vi8kg
@AbdulAzeez-vi8kg 5 күн бұрын
വിഐപിക്ക് എസ്കോർട്ട് പോണം മാതിരിയാണ് പോലീസുകാരുടെ. പ്രതിയോടുള്ള പെരുമാറ്റം കണ്ടാൽ
@manju2769
@manju2769 5 күн бұрын
ഒരു കാര്യം ഉറപ്പിച്ചു ജനങ്ങളെ നമ്മളിൽ ഒരാളെയെല്ലാം 10 പേരെ കൊന്നാലും ദാ ഇതുപോലെ പോലീസ് കൊണ്ട് നടക്കും ഒരുപാട് അകമ്പടിയോടെ വലിയ വലിയ സൂപ്പർസ്റ്റാറുകൾ പോലെ ഇല്ലെങ്കിൽ ലോകത്തിലെ രാജാവിനെ കൊണ്ട് നടക്കുന്ന പോലെ പോലീസുകാരെ പ്രതികളുടെ പുറകെ ഓച്ഛാനിച്ച് നടക്കും ആ പോലീസുകാർക്ക് തന്നെ അയാളെ പേടിയാ പിന്നെ പാവാ നാട്ടിലുള്ള ജനങ്ങളുടെ കാര്യം ഒന്ന് ആലോചിച്ചു
@pratheeksharaju5102
@pratheeksharaju5102 5 күн бұрын
ചിരിച്ചോണ്ട് ഇവനെ ആനയിക്കാൻ അവാർഡ് ജേതാവ് ആണോ 😵‍💫
@MAKmediaVlogs
@MAKmediaVlogs 5 күн бұрын
അവൻ പറഞ്ഞു ഞാൻതന്നെ കൊന്നത് എന്നിട്ടും തെളിവുകൾ നിയമത്തിനു മതിയാവുന്നില്ല
@SweetyZahra
@SweetyZahra 4 күн бұрын
Yes
@Muhammedashikhkp
@Muhammedashikhkp 5 күн бұрын
ഇതിലേറെ മയത്തിൽ ചോയിക്കാൻ പോലീസിന് അറിയാഞ്ഞിട്ടാവും പോയി. ......
@RushdaSainudheen
@RushdaSainudheen 5 күн бұрын
പോലീസ് ആണ് ഏറ്റവും വലിയ പരാജയം
@beefathimaakkalath2380
@beefathimaakkalath2380 5 күн бұрын
പെലിസ്കാര് പാങ്ങിൽ ചേതിക്കുകയാണ് എന്ത് ഒരു സ്നേഹം .
@babythomas942
@babythomas942 5 күн бұрын
ഇവനിപ്പോ ഹീറോ ആയോ 🤔🤔
@behappywithsaas674
@behappywithsaas674 5 күн бұрын
ഈ ചോദ്യം ചെയ്യൽ കാണുമ്പോൾ കുറ്റവാളികൾക്ക് സന്തോഷം ആകും. അത്രയും നല്ല ചോദ്യം ചെയ്യൽ. സ്നേഹം, കരുതൽ😮😮😮😢
@shiburaj1562
@shiburaj1562 5 күн бұрын
മാവേലിയെ കൊണ്ട് നടക്കുന്ന ബഹുമാനത്തോടെ കൊണ്ട് നടന്നോ എന്തൊരു എളിമ സാറന്മാർക്കു
@sajidaslami640
@sajidaslami640 5 күн бұрын
ഇങ്ങനെആണെങ്കിൽ 😢😢😢😢
@Cutie-bee-
@Cutie-bee- 5 күн бұрын
ഈ പോലീസ് എന്തിനാ ഇളിക്കുന്നത് 🫤
@SindhuArjunan-rc1wh
@SindhuArjunan-rc1wh 5 күн бұрын
എന്തോന്നാണ് ഇവൻ പറയുന്നത്?? ഇനിയും ജാമ്യം തന്നാൽ കുറച്ചു പേരെ തീർക്കാനുണ്ട് എന്നായിരിക്കും 🙄
@snehadeena7864
@snehadeena7864 5 күн бұрын
തൃശൂർ പൂരത്തിന് ആനയെ എഴുന്നെള്ളിക്കുംപോലെ ഇവനെ കൊണ്ടുനടക്കാതെ ആരെങ്കിലും ഇവനിട്ടൊന്നെങ്കിലും ഏല്പിച്ചു കൊടുക്കൂ, പാവം ആ സഹോദരിമാരുടെ കരച്ചിൽ കാതുകളിൽ അലയടിക്കുന്നു 😭
@ayyappannair8518
@ayyappannair8518 5 күн бұрын
എന്തൊരു മാന്യത ആണ് ഈ ആ പോലീസിന്. ഇത്രയും വോണോ പുഛം മാത്രം കേരള പോലീസിനോട
@nalinimanohari2345
@nalinimanohari2345 5 күн бұрын
ഇവനൊന്നും ഈ ഇളിക്കുന്ന പോലീസ് കാരോടൊപ്പം പോകേണ്ടവൻ അല്ല... നാട്ടുകാരെ നിങ്ങൾ ഇവനെ കൈകാര്യം ചെയ്യണമായിരുന്നു 😢😢😢
@ramyapr1672
@ramyapr1672 5 күн бұрын
എന്താ ചിരി എല്ലാവരുടെയും 😢പോയത് ആ കുഞ്ഞുങ്ങൾക്കല്ലേ 😩
@റിഷാദ്പുൽവട്ട
@റിഷാദ്പുൽവട്ട 4 күн бұрын
അന്ന് നാട്ടുകാരുടെ കയ്യിൽ കിട്ടണമായിരുന്നു കോടതി ശിക്ഷയൊന്നും ഇവന് പ്രശ്‌നമില്ല
@muhammedalicp6964
@muhammedalicp6964 4 күн бұрын
സാർ മാരെ... ഇങ്ങനെ ഒന്നും നിക്കരുതേ... ഇത് ഒക്കെ കണ്ട് കൊണ്ടിരിക്കുന്ന രണ്ട് പെണ്മക്കൾ ഉണ്ട് 🥺
@faizivlogs
@faizivlogs 5 күн бұрын
എന്നിട്ട് വേഗം ജാമ്യം കൊടുക്ക്
@msworld468
@msworld468 5 күн бұрын
Happy new year, 👍🏼🎉
@ubaidmp8652
@ubaidmp8652 4 күн бұрын
സൗദി നിയമം വേണം
@dharmarajmadappally
@dharmarajmadappally 4 күн бұрын
ക്യാമറക്കുമുന്നിൽ ചിരിതൂകുന്ന മാന്യർ
@karthikcn05
@karthikcn05 4 күн бұрын
Tv ചാനലിൽ മുഖം വരുമ്പോൾ പോലീസ് സേനയ്ക്കു സന്തോഷം തന്റെ നാട്ടുകാർ ചാനലിൽ തന്നെ കാണുന്നത് അവർക്കു സന്തോഷം
@sangeethashala
@sangeethashala 5 күн бұрын
ഇവനോടൊക്കെ ഇങ്ങനെയാണോ ചോദിക്കേണ്ടത്? കഷ്ട്ടം
@hashimhussain2379
@hashimhussain2379 5 күн бұрын
ഇത്പോലെ ഉള്ള ക്രിമിനൽ തെമ്മാടി പിശാചുകൾക്കു ഒരു അസുഖം വും ഉണ്ടാവില്ല ഒടുക്കത്തെ ആയുസ് ആയിരിക്കും... 🤭
@NIHLAVLOGS
@NIHLAVLOGS 3 күн бұрын
എന്തിന് ഇങ്ങനെ ചോദ്യം ചെയ്യുന്നേ ചിരിച്ചോണ്ട് 🫤
@rasheednelliyil6660
@rasheednelliyil6660 5 күн бұрын
പോലീസ്‌കാർക്ക് ഒരു തമാശ പോലെയാണ് ചിരിച്ചും കൊണ്ട് സംസാരിക്കുന്നു.. ഒരു കുടുംബത്തിനെ ഇല്ലാതാക്കിയവനാണ്.. അവനെയും കൊണ്ട് ഇങ്ങിനെ നടക്കുകയാണ്...
@Iyya-786
@Iyya-786 5 күн бұрын
ഒരു പാട്ടുപാടി കൊണ്ട് പുതിയാപ്ല ആയേനെ kshttam
@Mymoona-e2l
@Mymoona-e2l 5 күн бұрын
😢😢😢😢😢
@noufal.a4332
@noufal.a4332 5 күн бұрын
നല്ലോണം തീറ്റി പോറ്റിക്കോ, നല്ല മൊതലാണ് 😡😡
@AutomobilemasterAutommaster
@AutomobilemasterAutommaster 5 күн бұрын
കൊടും ക്രിമിനൽ ആണ് ഏവര്‍ക്കും പങ്ക്‌ ഉണ്ട് ആ കുട്ടികൾ നീതി കിട്ടണം
@SujeeshAyikkarappadi
@SujeeshAyikkarappadi 5 күн бұрын
സൈക്കോ ചെന്താമരസൈക്കോപോലീസ്😊
@manikandana3763
@manikandana3763 5 күн бұрын
വ്യവസ്ഥ കെട്ട നിയമവും, ഉളുപ്പില്ലാത്ത പോലീസും 😡😡ചോദ്യമൊക്കെ കഴിഞ്ഞു, ജയിലിൽ പോയി സുഖയായിട്ട് മട്ടൺ ബിരിയാണി 😡😡 ഡാഷ് മോനെ എൻകൌണ്ടർ ചെയ്യുന്ന പോലീസ് ആണ് HERO.. പറ്റില്ലെങ്കിൽ നൈസ് ആയിട്ട് നാട്ടുകാർ ഇട്ട് കൊടുക്കണം അല്ലാതെ ഇതൊക്കെ നല്ല പ്രോത്സാഹനം ആണ്...😢😢😢
@FAISALSTUDIO-l1x
@FAISALSTUDIO-l1x 5 күн бұрын
oru chicken biriyani vaangikodukku sir
@SACHUSLINUSVLOG
@SACHUSLINUSVLOG 5 күн бұрын
ആ കഴിവിലങ്ങ് കഴിച്ചു കൊടുക്ക് എന്താ പോലീസുകാരന്റെ ബഹുമാനം അവനോട് ഇതൊക്കെ എങ്ങനെ ആ മക്കൾ സഹിക്കും ആ നാട്ടിൽ ആണുങ്ങളില്ലേ അവനെ തീർക്കാൻ
@lalut6434
@lalut6434 4 күн бұрын
ക്യാമറ തൊഴിലാളികൾ നല്ല മൂടില 😂
@jeestech8401
@jeestech8401 5 күн бұрын
ചെന്തമര ചെയ്തത് മോശം പ്രവൃത്തി യാണ് ന്യായീകരിക്കുന്നില്ല പക്ഷെ ചില അയല്പക്കകാരെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല ചില സന്ദർഭങ്ങളിൽ നിലതെറ്റും ചെയ്തുപോകും
@krs4122
@krs4122 5 күн бұрын
അങ്ങനെ ഒന്നും ചെയ്ത് കളയല്ലേ ബ്രോ ചുരുക്കിപ്പറഞ്ഞ എല്ലാ മനുഷ്യരും പാവങ്ങളാ ഓരോ സാഹചര്യം
@rifarifu99
@rifarifu99 5 күн бұрын
😮
@stelladbstella9382
@stelladbstella9382 5 күн бұрын
പോലീസിന് ചിരി
@mjsebastian2222
@mjsebastian2222 5 күн бұрын
വഴിയിൽ നിൽക്കുന്നവരെ വെറുതെ പോലീസ് തല്ലുന്നു ഇവിടെ ഹൊ കഷ്ട്ടം എന്ത് നാട്
@ManaafVlog
@ManaafVlog 5 күн бұрын
പോലീസ് കാർ ചിരിക്കുന്നു എന്താലേ,മരിച്ചവരോടുള്ള സിംപതി പോലും ഇല്ല
@anishkwl3128
@anishkwl3128 5 күн бұрын
തെളിവ് എടുപ്പ് സമയത്ത് ചാനലുകാരെ ഒഴിവാക്കാമായിരുന്നു. ഇതിപ്പോ പ്രതിയെ നാടുകാണിക്കാൻ ഇറക്കിയതാണെന്നേ പറയു. അവന് ഒരു കുസലും ഇല്ലാതെ. നടന്ന കാര്യം പറഞ്ഞു. സ്പോട്ടും കാണിച്ച് കൊടുത്തു. കുറ്റവും സമ്മതിച്ചു.ഇനി ഇതിൽ കൂടുതൽ എന്ത് തെളിവ് ആണ് വേണ്ടത്.? അതോ ഇനി ഇതിൽ ടിസ്റ്റ് വരുത്താനോ.?🤔
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 5 күн бұрын
ഈ തെളിവെടുപ്പൊക്കെ ഇങ്ങനെ ലൈവ് റിപ്പോർട്ട് ചെയ്ത് എങ്ങിനെ case തെളിയിക്കും? വല്ലാത്ത നാട്
@latheefatkzahan552
@latheefatkzahan552 5 күн бұрын
എന്ത്..... ലെ തെളിവെടിപ്പാണ് ഇവനെ കൊണ്ടു നടന്നു ചെയ്യുന്നത് ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു
@jumanazubair
@jumanazubair 5 күн бұрын
വീണ്ടും കൊലചെയ്യാനുള്ള പോലാസഹനമാണ് പോലീസിന്റെ ഈ ഇടവലെന്ന് തോന്നൽ.. നമ്മുടെ നാടിന്റെ ഒരു അവസ്ഥ.. ഒരു തെറ്റും ചെയ്യാത്ത ബോച്ഛനോടും ഇയ്യാളോടും കാണുന്ന പെരുമാറ്റം
@-Tharun
@-Tharun 5 күн бұрын
ന്തിന് ചിരിക്കൂന്നേ, മനുഷ്യ ജീവന് പുല്ലു വിലയോ
@sajidaslami640
@sajidaslami640 5 күн бұрын
കഷ്ട്ടം
@mollythomas2806
@mollythomas2806 5 күн бұрын
ചെന്താമരയേകൊണ്ട് പോലീസ്സ് അകമ്പടിയോടെ തെളിവെടുക്കുവാന്‍ വരുന്നതു കാണുമ്പോഴേ അകവാളു വെട്ടുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരു വെപ്രാളം. എത്രമാത്രം ഈ മനുഷ്യന്‍!! മരുക്കാനാവാത്ത ഒരു വന്യമൃഗത്തേപ്പോലെ😮
@SolomonDass
@SolomonDass 5 күн бұрын
Waste of time
@OmanOman-n6n
@OmanOman-n6n 5 күн бұрын
നീല ഷർട് നീല താമര 😂
@FSvlogg
@FSvlogg 5 күн бұрын
Enthaa Bahumaanam randupere konnavanod😮😮😮
@vinubk2015
@vinubk2015 5 күн бұрын
ഇതു എന്തു നിയമം. നാണക്കേട് തന്നെ കേരള പോലീസ് ന്.
@ALRAHMAMEDIA313
@ALRAHMAMEDIA313 5 күн бұрын
ഏതോ ഗവർണർ ആണെന്ന് തോന്നുന്നു
@nazeerb7975
@nazeerb7975 5 күн бұрын
എല്ലം ചെന്താമര ആണല്ലോ ദൈവമേ
@AnuParvathy-gm2wj
@AnuParvathy-gm2wj 5 күн бұрын
2025 ഫുൾ സർപ്രൈസ് ആണല്ലോ 😌
@rifuponnu7868
@rifuponnu7868 5 күн бұрын
Avarude oru chiri adutha vaalum kodukkanee ennulla......... Aa anaatha makkale onnu oorkkane😭
@Ajcvd
@Ajcvd 5 күн бұрын
Chenthamaraku ഒരു ചിക്കൻ ഫ്രൈ
@binoylonappan6188
@binoylonappan6188 5 күн бұрын
Avante monthakku Nokki randennam pottikaan thonniyavar ethra perund
@shamseercc4059
@shamseercc4059 5 күн бұрын
ഇപ്പോൾ മാനസിക രോഗി എല്ലാ എനി തെളിവുകൾ അനു കൂലം ആയി വരുമ്പോൾ മാനസിക രോഗി ആകാതിരുന്നാൽ മതി യായിരുന്നു
@anvarmilumon3295
@anvarmilumon3295 4 күн бұрын
Film shoot rehearsal 😮
@Bluemoon-y9v
@Bluemoon-y9v 5 күн бұрын
ഒന്നും പറയുന്ന കേൾക്കുന്നില്ല. ഒന്ന് എഴുതി കാണിച്ചു കൂടെ. ഈ ചാനലിന് 🤔🤔🤔ഒന്നും മനസ്സിലാകുന്നില്ല 😂😂😂വെറുതെ കാണുന്നു
@ahamedkabeerahamedkabeer7113
@ahamedkabeerahamedkabeer7113 5 күн бұрын
അച്ചോടാ പാവം ഒരു തൊട്ടിലിലിട്ടാട്ടി ഒരു വാവാവോ കൂടെ പാടിക്കൊണ്ട് ചോദിക്ക് ഏമാന്മാരേ
@firosbabunellikuth
@firosbabunellikuth 4 күн бұрын
പോലീസിന്റെ ദേഷ്യം കാണണമെങ്കിൽ വല്ല ഹെൽമെറ്റ്‌ കേസ് ഒക്കെ കിട്ടണം
@geethavs758
@geethavs758 5 күн бұрын
ഇതുപോലുുള്ള ക്രിമിനൽസിനെ സംരക്ഷിക്കുന്നത് കൊണ്ട് സമൂഹത്തിനോ നാടിനോ എന്താണ് ഗുണം? തിന്ന് കൊഴുത്ത് ജയിലിൽ സുഖിക്കാ൯..
@vincyjoseph4164
@vincyjoseph4164 5 күн бұрын
എന്തിനാ കൊണ്ടുനടക്കുന്നത് അങ്ങ് തട്ടി കളയരുതോ ചെകുത്താൻ
@tpvinodtpv
@tpvinodtpv 4 күн бұрын
ബിരിയാണി പീസ് കൂട്ടി കൊടുക്കണം.. പിന്നെ പാൽ പായസം.. വേസ്റ്റ് ജന്മത്തിന് 🥶., ഓരോ തെളിവ് കൊടുക്കുമ്പോഴും ഓരോ അടി കണ്ണിനു കൊടുക്കാൻ നിയമം വേണം 🥶
@ashikrahman7383
@ashikrahman7383 5 күн бұрын
I love arabian country
@NNN-px4ll
@NNN-px4ll 5 күн бұрын
കാണുമ്പോ നാട്ടിൻ പുറത്തെ അമ്മാവന്മാരുടെ മുഗം...മര്യാദക് അങ് ജീവിച്ച പോരെ..എങ്ങനെ തോന്നി ദൈവമേ ഇയാൾക്കു ഇങ്ങനെ ചെയ്യാൻ... ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ഞാൻ..😢
@sajidaslami640
@sajidaslami640 5 күн бұрын
പോയവർക്ക് പോയി
@AshaEmy
@AshaEmy 5 күн бұрын
തമാശ....
@Anil.G.Pillai-o8i
@Anil.G.Pillai-o8i 4 күн бұрын
കടക്കാരൻ എന്തു പിഴച്ചു, അയാൾ കച്ചവടം ചെയ്യാൻ ഇരിക്കുക ആണ്
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 177 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН