കൊൽക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചിയിലെ ഒരു രാത്രി /Sonagachi Asia's largest red street

  Рет қаралды 359,244

PACHILA

PACHILA

Күн бұрын

ഏഷ്യയിലെ ചുവന്ന തെരുവായ സോനാഗച്ചിയിലെ ഒരു രാത്രി ഞങ്ങൾ പെട്ടുപോയ അനുഭവം.കൽക്കത്താ നഗരത്തിലൂടെയുള്ള ഒരു രാത്രികാല യാത്ര.ആരും കാണാത്ത ദൃശ്യങ്ങൾ ..പച്ചിലയുടെ നമ്മുടെ ഇന്ത്യ സീരിയസിൻ്റെ രണ്ടാമത്തെ എപ്പിസോഡ് - Nammude India Episode :2
#PACHILA #പച്ചില #redstreet #sonagachi #calcutta
Facebook: / pachila.in
Instagram: / pachila.in
Website: www.pachila.in

Пікірлер: 126
@Fatima05835
@Fatima05835 2 жыл бұрын
ബ്രിട്ടീഷ് ഒരു എഴുപത്തഞ്ചു കൊല്ലം കൂടി ഭരിച്ചിരുന്നുവെങ്കിൽ തീവണ്ടി യാത്രക്ക് ഏതായാലും ഈ ഗതി വരില്ലായിരുന്നു....
@Edakkaadan
@Edakkaadan 2 жыл бұрын
35 കൊല്ലം തുടർച്ചയായി ഭരിച്ച കമ്യൂണിസ്റ്റ്കാരുടെ ഗുണം..
@hrpk4284
@hrpk4284 2 жыл бұрын
സത്യം
@anasahammad3205
@anasahammad3205 2 жыл бұрын
Mymoona എങ്കിൽ ബ്രിട്ടീഷുകാർ ഇന്ത്യയെ കൂടുതൽ കൊള്ളയടിച്ച് കൂടുതൽ ദരിദ്രമാക്കിയേനെ.
@Fatima05835
@Fatima05835 2 жыл бұрын
@@anasahammad3205 ബ്രിട്ടീഷ്കാര് കട്ട് അവരുടെ നാട്ടുക്ക് കൊണ്ട് പോയി...47 ന് ശേഷം ഇന്ത്യൻ നേതാക്കന്മാർ ഇന്ത്യക്കാരെ കട്ട് മുടിച്ചു സ്വിസ് ബാങ്കിൽ കൊണ്ട് പോയിട്ടു
@Kadeejakamon.vlog.39
@Kadeejakamon.vlog.39 2 жыл бұрын
എന്റെ പോന്ന് ചേട്ടാ ഞാൻ അനുഭവിച്ചതാണ് ഞാൻ ട്രെയിനിൽ എത്ര ചെയ്തിട്ടുണ്ട്? 🤦🏻‍♂️കേരള to വിജയവട to ഗോവട്ടി ആസ്സാം ഹൌറ ബിഹാർ പശ്ചിമ ബംഗാൾ അവസാനം ഞാൻ തിരിച്ചു വന്നത് ഫ്ലൈറ്റ്ലാണ് എനി എന്റെ ജീവിതത്തിൽ ഈ ഭാഗത്തേക് ട്രെയിനിൽ യാത്ര ചെയ്യില്ല 🙏🙏🙏
@sreesree1835
@sreesree1835 2 жыл бұрын
മികച്ച അവതരണം 👌
@ചങ്ങായി-123
@ചങ്ങായി-123 2 жыл бұрын
എനിക്ക് ചേട്ടന്റെ സൗണ്ടും ആ കമന്റ്റിയും എല്ലാം ഭയങ്കര ഇഷ്ടം ഞാൻ sub ആക്കി
@binukunjukunju8067
@binukunjukunju8067 3 жыл бұрын
വായിച്ചറിഞ്ഞ സോനാഗച്ചിയെ കാണിച്ചുതന്നതിനു നന്ദി ❤️.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@Pachila
@Pachila 3 жыл бұрын
നന്ദി മറ്റു ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്‌തു കൊടുക്കാൻ മറക്കരുതേ
@joysnjoys3331
@joysnjoys3331 2 жыл бұрын
ഗംഭീരം ചേട്ടാ ....🔥 നിങ്ങടെ അവതരണം❤️❤️❤️❤️ അഭിനന്ദനങ്ങൾ👍🏼
@ashrafcp8605
@ashrafcp8605 2 жыл бұрын
താങ്കളെ ആവദരണം സൂപ്പർ
@deepak_sankar_a
@deepak_sankar_a 3 жыл бұрын
അഭിനന്ദനങ്ങൾ ടീം പച്ചില, അതിഗംഭീരമായിരിക്കുന്നു. ഇന്ത്യയെ കണ്ടെത്തൽ അതിമനോഹരവും, അടുത്ത ഭാഗത്തിനായി വെയ്റ്റ് ചെയ്യുന്നു. കൂടുതൽ കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനാവട്ടെ ❤️❤️
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@unnikammathan8604
@unnikammathan8604 2 жыл бұрын
Cf
@vpunnikamad841
@vpunnikamad841 2 жыл бұрын
@@unnikammathan8604 ഗംഭീരം' അഭിനന്ദനങ്ങൾ. പട്ടിണി കിടക്കരുത്'
@kochettanulikkal6566
@kochettanulikkal6566 2 жыл бұрын
Xvofeods
@sajithkitchenfavourite9829
@sajithkitchenfavourite9829 3 жыл бұрын
എപ്പിസോഡിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. voice ചില സമയത്ത് Clear ആക്കുന്നില്ല.നമ്മുടെ ഇന്ത്യയിൽ ഒരു പാട് നല്ല കാഴ്ചകൾ വേറെ ഒരു പാടുണ്ട് .വരും എപ്പിസോഡിൽ അത് പ്രതീക്ഷിക്കുന്നു.
@Pachila
@Pachila 3 жыл бұрын
thanks Sajith noted your suggestions
@aneeshthottavila
@aneeshthottavila 3 жыл бұрын
Bro adutha thavana njangal jaipichirikum ullasanna
@Pachila
@Pachila 3 жыл бұрын
thanks
@anoopa5269
@anoopa5269 3 жыл бұрын
Parayan vakkukal illa... adipowli video annaa... ❤❤❤❤🥰🥰🥰🥰🥰🔥🔥🔥
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@niyasniyas1770
@niyasniyas1770 2 жыл бұрын
ഇന്ത്യ എന്ന രാജ്യത്തു ഇത് അപമാനം തന്നെ ആണ് വർഗീയത അഴിമതി തൊഴിൽ ഇല്ലായ്മ
@kuruvilaoommen4857
@kuruvilaoommen4857 2 жыл бұрын
കമ്മ്യൂണിസ്റ് ഭരണത്തിൽ ബംഗാൾ ലോകത്തിൽ ഒന്നാമത്തെ സ്ഥാനത്ത് ആണ്
@jamalvt7459
@jamalvt7459 2 жыл бұрын
റയിൽവേ സ്റ്റേറ്റിന്റെ അധികാര പരിതിയിലല്ല കേന്ദ്രത്തിന്റെ താ
@babukk6634
@babukk6634 2 жыл бұрын
@@jamalvt7459 കറക്റ്റ് answer
@shameermadani
@shameermadani 2 жыл бұрын
റെയിൽവേ സംസ്ഥാനം ഭരിക്കുന്നോ 😇
@nissarvm9916
@nissarvm9916 2 жыл бұрын
Kanji varthamaanam niruthiyaal valare nallathaayirikum
@Punn_akka
@Punn_akka 2 жыл бұрын
നമ്മടെ നാട്ടുക്കാരൻ 😍😍
@rithuullas2278
@rithuullas2278 3 жыл бұрын
Super
@Pachila
@Pachila 3 жыл бұрын
Thanks
@علاعلا-س3س
@علاعلا-س3س 2 жыл бұрын
ഇത്‌ ഒരുമാതിരി വല്ലാത്ത പണിയായിപോയി അനുജത്തിയെ കാട്ടിത്തന്ന് ചേട്ടത്തിയെ കെട്ടിച്ച അവസ്ഥയായി
@saleemnv4481
@saleemnv4481 2 жыл бұрын
ഹൗറ റെയിൽവേ സ്റ്റേഷൻ ഒരു ലോകമാണ് ....ഒരു റൂട്ടിൽ ഒരു ലക്ഷം യാത്രക്കാർ ഉണ്ടെങ്കിൽ 4 ട്രെയിൻ ഓടിച്ചിട്ട് കാര്യമുണ്ടോ ..?🌷🙏
@ANUREENAGODWIN
@ANUREENAGODWIN 3 жыл бұрын
👍🏻👍🏻 nice video🥰🥰🥰❤️❤️
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@baburajvadakkuveettil6861
@baburajvadakkuveettil6861 Жыл бұрын
യാത്രക്ക് ആശംസകൾ
@ചങ്ങായി-123
@ചങ്ങായി-123 2 жыл бұрын
Bgm nalla രസമുണ്ട്
@alexcleetus6771
@alexcleetus6771 2 жыл бұрын
Welcome bro 👍
@silasanthosh8598
@silasanthosh8598 3 жыл бұрын
👍👍👍👍
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@NamastePunjab2024
@NamastePunjab2024 2 жыл бұрын
pachayaaya india
@savadmoidee9105
@savadmoidee9105 2 жыл бұрын
ഇന്ത്യ യിൽ കേരളത്തിൽ അല്ലാതെ ഏത് സ്റ്റേറ്റിലാണ് ടിക്കേട്ടടുത്തു വണ്ടി കേറുന്നത് അത്കൊണ്ടാണ് ട്രെയിൻ കുറവ് എണ്ണ ക്കാശ് വരെ കിട്ടൂല
@NavasMohammed2010
@NavasMohammed2010 2 жыл бұрын
അവിടെ rsp strong അല്ലെ
@thomasvarghese4415
@thomasvarghese4415 3 жыл бұрын
Good...
@Pachila
@Pachila 3 жыл бұрын
നന്ദി മറ്റു ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്‌തു കൊടുക്കാൻ മറക്കരുതേ
@hassanpa1433
@hassanpa1433 2 жыл бұрын
അഭിനന്ദനം
@navin112
@navin112 Жыл бұрын
British aano nirmichath bridge?
@Pachila
@Pachila Жыл бұрын
yes
@abdulmajeed8769
@abdulmajeed8769 2 жыл бұрын
ബോബെയിലെ ''കാമാട്ടി പുരി: മുതൽ എല്ലാം ബ്രട്ടീഷ് ഭരണത്തിൻ്റെ അവശിഷും'
@onachenvattoly5990
@onachenvattoly5990 2 жыл бұрын
Ulla karyam parayado please
@ahammedve1048
@ahammedve1048 2 жыл бұрын
ShonaGaajiKandathilNanny🙏
@Sree6687
@Sree6687 3 жыл бұрын
👍🏼
@Pachila
@Pachila 3 жыл бұрын
നന്ദി മറ്റു ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്‌തു കൊടുക്കാൻ മറക്കരുതേ
@rajimolg9203
@rajimolg9203 2 жыл бұрын
👏👏👏
@pramodkumar-yy1sv
@pramodkumar-yy1sv 2 жыл бұрын
മുന്ന ഉപാധ്യായ് എന്നാണ് ഡ്രൈവറുടെ പേര്
@rajchatannoor
@rajchatannoor 3 жыл бұрын
👌
@Pachila
@Pachila 3 жыл бұрын
thanks
@lalcgeorge13
@lalcgeorge13 2 жыл бұрын
ചൈനയിൽ പോയി റെയിൽവേ സ്റ്റേഷൻ കണ്ട്‌ നോക്ക്..... ഇത് ബസ് സ്റ്റോപ്പ്‌ പോലെ യുള്ളൂ
@imcoolboy4971
@imcoolboy4971 2 жыл бұрын
ആ 'സ്പീഡ് സ്പീഡ് സ്പീഡിലി'കേട്ടാൽ അറിയാം എത്ര മാത്രം കിട്ടീന്ന് 😂😂😂
@pabasheerullanam4539
@pabasheerullanam4539 2 жыл бұрын
മനസ്സിലായില്ല
@anoopb1981
@anoopb1981 3 жыл бұрын
❤❤
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഭക്ഷ യാചിക്കുന്ന എന്ന് ദയനിയതയോടെ പറയും പോലെ ?
@sajeevgeorgevattappara7081
@sajeevgeorgevattappara7081 3 жыл бұрын
എൻ്റെ എല്ലാ ഗ്രൂപ്പിലും ഇട്ടിട്ടുണ്ട്
@Pachila
@Pachila 3 жыл бұрын
thanks
@georgechiramal7447
@georgechiramal7447 2 жыл бұрын
0l
@yousafmoremmalyousafmoremm9974
@yousafmoremmalyousafmoremm9974 2 жыл бұрын
ഇതിലും വലിയ റെയിൽവേ സ്റ്റേഷൻ അപുറത്തു ഉണ്ട് സിയാൽഡ ബംഗാളിൽ തന്നെ
@Pachila
@Pachila 2 жыл бұрын
ഉൾപ്പെടുത്തിയിട്ടുണ്ട് .. ബംഗാൾ ബാക്കി എപ്പിസോഡ് കൂടി കാണു ..നന്ദി
@reghunathanmk8720
@reghunathanmk8720 2 жыл бұрын
75വർഷത്തെ ഭരണത്തിന്റെ ഒരു മുഖം!ഇത് മുതലാളിത്ത സമ്പത് വ്യവസ്ഥ നിലനിൽക്കുന്ന എല്ലാരാജ്യങ്ങളിലെയും അവസ്ഥ.
@nissarvm9916
@nissarvm9916 2 жыл бұрын
Ini naattukaare swargam kaanikumaayirikum. Thoooof
@reghunathanmk8720
@reghunathanmk8720 2 жыл бұрын
@@nissarvm9916 ആരാ നീയാണോ കാണിക്കുന്നത്?
@nissarvm9916
@nissarvm9916 2 жыл бұрын
@@reghunathanmk8720 sayippinte andivedanakku Marunnu pizhiyunnavaraayikkum
@reghunathanmk8720
@reghunathanmk8720 2 жыл бұрын
@@nissarvm9916 എന്താ പ്രശ്നം ഇയാൾക്ക്!
@jpsworld108
@jpsworld108 2 жыл бұрын
നിൻ്റെ കമ്മി പാർട്ടി 25 വർഷം ഭരിച്ചു മുടിച്ച നാട് അണ് ബംഗാൾ. പിണറായി കേരളത്തിൻ്റെ കഴുക്കോൽ ഊരി വിറ്റ് സുഖിക്കുന്നു. നാളത്തെ കേരളം അണ് ഈ കാണുന്നത്
@ViShnuVJ.
@ViShnuVJ. 2 жыл бұрын
Underrated 🤲🏻
@abhilashthampithampi9039
@abhilashthampithampi9039 3 жыл бұрын
കൊള്ളാം അണ്ണാ ❤🙏🙏🙏
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@Muntajallinone
@Muntajallinone Жыл бұрын
I am from Kolkata bro 😅
@Pachila
@Pachila Жыл бұрын
thanks for the comments so happy to hear from you ,please share maximum groups ...it will convey beyond linguistic barrier
@francisjacob9771
@francisjacob9771 2 жыл бұрын
Super 👍👍🙏💖
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
കൊൽക്കത്തയെ അത്ര terror ആയി ചിത്രീകരിക്കാൻ ഒന്നുമില്ല,വളരെ ശാന്തമാണ്. റെഡ് street ഒരുപാട് ഉണ്ട്,അത് കൊണ്ട് മറ്റുവർക്ക് ഗുണമേ ഉള്ളൂ. റെഡ് സ്ട്രീറ്റിൽ ഒരു പാട് സാധാരണ കുടുബങ്ങൾ താമസിക്കുന്നുണ്ട്,അവർക്ക് prostituition മായി ഒരു ബന്ധവുമില്ല.അവരുടെ പെണ്കുട്ടികൾ ദിവസവും ആ തെരുവിലൂടെ നടന്നു പോകും പക്ഷേ ഒരു മനുഷ്യൻ പോലും അവരെ നോക്കില്ല ഒന്നും പറയില്ല. അതാണ് റെഡ് സ്ട്രീറ്റിൽ വാസ്തവത്തിൽ സംഭവിക്കുന്നത്. റെഡ് street ഇല്ലാത്ത സ്ഥലത്താണ് പീഡിപ്പിക്കലും, തൊടലും,നോക്കലും ഉണ്ടാവുക . അവശ്യമുള്ളവരക്ക് അവിടെ പോയി വരാം, ഏത് സമയത്തും പോകാം,24/7ആൺ.പിന്നെ 95 % prostitutes ഇവിടെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ് പൈസക്ക് വേണ്ടി. റെഡ് സ്ട്രീട് വളരെ ആവശ്യമാണ്,സമൂഹത്തിലെ എല്ലാവർക്കും.ഇവിടെ എല്ലാവരും സന്തോഷവാനാണ്.
@laibalaz2292
@laibalaz2292 2 жыл бұрын
ഉവ്വ് .. ഉവ്വ്......
@shahulafreed673
@shahulafreed673 2 жыл бұрын
Nallatha paranj ang polipikuva
@shahulafreed673
@shahulafreed673 2 жыл бұрын
😏😏
@Babu-qb9yi
@Babu-qb9yi 2 жыл бұрын
Moananinakkonnum. Varapaniyilla
@bibinkvbibib564
@bibinkvbibib564 2 жыл бұрын
Mamata vannu seriyayi
@poulosemc128
@poulosemc128 2 жыл бұрын
ഈ ത്തരം ഇണചേരൽ കേന്ദരങ്ങൾ ലോകത്ത് പലയിടത്തുംഉണ്ട് സഖാവേ .ഇത് മനുഷ്യന് ഒരു അവശ്യസേവനം തന്നേ ആണ് താങ്കളുടേ വിവരണത്തിൽ എവിടേയോ ഒരു അറപ്പും വെറുപ്പും പുശ്ചഭാവവും ? അത് വേണ്ടാ .ആ വനിതകൾ ദേവതകളാണ് വിശക്കുന്നവൻറ്റ് വിശപ്പ് മാറ്റണ ദേവീമാർ . ഞാൻ അവിടേ കൽക്കട്ടയിൽ ജോലിചെയ്യും ബോൾ അവിടേ പോകാറുണ്ട് . നല്ല സ്ത്റീജനങ്ങൾ . ചിലർ ചതിയ്ക്കപ്പെട്ട് വന്നവരും ഉണ്ട് . ങാ പിന്നേ താങ്കൾ സഫാരീ ചാനലിലേ " ഒരൂസൻച്ഛാരിയുടേ ഡയറിക്കുറിപ്പുകൾ " കാണണത് നല്ലതാ
@rajeshpillai9609
@rajeshpillai9609 2 жыл бұрын
അവിടെ ഉണ്ടാകുന്ന സമരക്കാരുടെ നിയന്ത്രണം ഇല്ലാത്ത എണ്ണം
@shijeshshoranur
@shijeshshoranur 3 жыл бұрын
Super 👏👏👏👏
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@basilpaul8076
@basilpaul8076 2 жыл бұрын
Chetta, ithalla etharatha sonagachi, chettan pokunna main road alla, ithupole jeevikkunna othiri street lolkathayilundu but sonagachi street akathu pokanm then only I know how they are living, they won't allow you to take even one snap , ur way of perfomance is so good , keep go on but donts say true lies,
@BalaKrishnan-mz9rq
@BalaKrishnan-mz9rq 2 жыл бұрын
Not Bihar, jhargand UP But UP Bihar Bengal
@company6676
@company6676 2 жыл бұрын
അടി കിട്ടാൻ അവിടെ പോകണോ
@oru_sancharapriyan_
@oru_sancharapriyan_ 2 жыл бұрын
ബ്രിട്ടീഷ് പാലം..
@MV-yl8lw
@MV-yl8lw Жыл бұрын
റെയിൽവേയ്‌കു ഇതൊന്നും യാത്രക്കാരല്ല
@Pachila
@Pachila Жыл бұрын
thanks for your comment and support
@pradeeshp5224
@pradeeshp5224 2 жыл бұрын
ഇന്ദുവാടെ പരിതാപകരം
@nikkashtk
@nikkashtk 2 жыл бұрын
ലൈംഗിക തൊഴിലാളി യൂണിയൻ (citu)) മാത്രമേ അവിടെ യൂണിയൻ ഉള്ളൂ അവരുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാത്തിനും സൗകര്യം ചെയ്തു തരുന്നതാണ് തൊഴിലാളി നേതാക്കൾക്ക് എന്തെകിലും കൊടുത്താൽ മതി
@hrpk4284
@hrpk4284 2 жыл бұрын
Bms കൂടുതൽ സപ്പോർട്ട്
@galaxyplus899
@galaxyplus899 2 жыл бұрын
അയാളുടെ പേര് മുന്നപാത്യാൽ അല്ലാച്ചേട്ടാ മുന്ന ഉപാധ്യായ
@mahamoodK-g9d
@mahamoodK-g9d 7 ай бұрын
Every thing Modi, government did, before no railway station there'
@BINEESHPK15
@BINEESHPK15 2 жыл бұрын
നഹി stop.. 😁
@ramachandrannambiar4235
@ramachandrannambiar4235 2 жыл бұрын
CPM revolution
@kkhari5217
@kkhari5217 2 жыл бұрын
Effect of communist rule..
@bijumthadathil1429
@bijumthadathil1429 2 жыл бұрын
കഷ്ടം...
@Avinash3643
@Avinash3643 2 жыл бұрын
India should be restricted populations
@marysearch6155
@marysearch6155 2 жыл бұрын
പോടാ
@AbdulLatheef-ub3fo
@AbdulLatheef-ub3fo Жыл бұрын
വല്ല ജോലി ചെയ്തു ജീവിക്കുക
@mohandasdas156
@mohandasdas156 2 жыл бұрын
you.sea.now.we.are.old.jawan.we.sea.all.over.india.oñly.get.bath.room.train.now.ac.bult.train.over.sky.traln assam12.dayslong.you.very.wonderful.
@sudhirk4095
@sudhirk4095 2 жыл бұрын
👍👍
@thrideepkumar2988
@thrideepkumar2988 3 жыл бұрын
👍🏻
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@georgejosy9975
@georgejosy9975 2 жыл бұрын
own like
@yesudaskp5935
@yesudaskp5935 2 жыл бұрын
👍👍👍
@ratheeshrajanartist630
@ratheeshrajanartist630 3 жыл бұрын
👌👌
@Pachila
@Pachila 3 жыл бұрын
thanks ,please share maximum groups
@jebashjebash2059
@jebashjebash2059 2 жыл бұрын
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН