Ee അടുത്ത ഇടക്കാണ് ഈ ചാനെൽ കാണുന്നത്.. ഒന്നുറപ്പിച്ചു പറയാം ഇപ്പോൾ കേരളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച vlog.. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒരു vibe നിങ്ങളുടെ വീഡിയോ യിൽ സ്പന്ദിക്കുന്നുണ്ട്..1 million ഒക്കെ എന്തായാലും ആവും 🥰 അന്ന് എല്ലാ യൂട്യൂബ്ർസ് നെ പോലെയും, ഫാമിലി vlog, കുളം, കൂട്,എന്ന് പറഞ്ഞു ഈ ഒരു യാത്ര യും ഇപ്പോഴത്തെ contentum ഇല്ലാതെ ആക്കരുത്.. Lots of love brother and sister🖤
@rashidashr61713 жыл бұрын
Satyam
@saneejkp73253 жыл бұрын
Really good 👍
@vichu-vlogger3 жыл бұрын
Athkalakki😍
@manikuttykannurkari83683 жыл бұрын
Sariya evar vere levala
@chikku86073 жыл бұрын
👍
@be_positive_with_veni3 жыл бұрын
ചിറകുകൾ കെട്ടി ഇട്ട എന്നെ പോലെ ഉള്ള യാത്രയേ ഇഷ്ട്ട പെടുന്ന ഒരുപാട് പേർക്ക് മനസുകൊണ്ട് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റുന്നുണ്ട് thanku
@rubyshafeek97753 жыл бұрын
Sathyam
@gagagsbshss52683 жыл бұрын
യാത്രയെ ഇഷ്ടപ്പെടുന്ന വർ വ്‌ളോഗ് കണ്ട് മാത്രം സായൂജ്യമടയുന്നു. എന്തു ചെയ്യാം. പണം പണം എന്താല്ലേ ....
@be_positive_with_veni3 жыл бұрын
@@gagagsbshss5268 പണം മാത്രമല്ല കുടുംബം, കുട്ടി, ഭർത്താവ്,ഉത്തര വാദിതം ശ്രീകളെ സമ്പദിച്ചെടുത്തോളം അങ്ങനെ അങ്ങനെ ഒരുപാട് കരങ്ങൾ
@gagagsbshss52683 жыл бұрын
@@be_positive_with_veni തീർച്ചയായും ?
@gpgaming1762 жыл бұрын
Yes ഇവൻ സൂപ്പർ ആണ്
@shanskkannampally75993 жыл бұрын
സമ്മതിച്ചു പിള്ളേരെ ആ തിരക്ക് പിടിച്ച മാർക്കറ്റിൽ കേറി വീഡിയോ എടുത്തതിന് 👏👏👏
@aforth98933 жыл бұрын
വേറിട്ട കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾ പോളിയാണ്,ഓരോ യാത്രകളും ഓരോ പുതിയ അനുഭവങ്ങൾ ആകട്ടെ
@sabarinadhkb3 жыл бұрын
നെഗറ്റീവ് കമന്റുകളൊന്നും ഇല്ലെന്ന് ഞാൻ കണ്ടെത്തി ❤🥂
@sajimon37163 жыл бұрын
രണ്ടുപേരുടെയും ചിരിയോടു ഉള്ള സംസാരം കാണുമ്പോൾ എന്തൊരു രസമാണ് കാണാൻ 💞💞💞💞💕💕💕
@hitchhikingnomaad3 жыл бұрын
😁🥰
@oman-oman497310 ай бұрын
❤❤ hi will you be my friend
@peaksandvalleyayasworld85583 жыл бұрын
മാഹിൻ & അരിമണി നിങ്ങൾ അടിപൊളി യാണ്. ശരിയോ തെറ്റോ അതൊന്നും അല്ല. നിങ്ങൾ എടുക്കുന്ന വീഡിയോ അതിൽ രാജ്യത്തിന്റെ സ്പന്ദനം ഉണ്ട്. ഒട്ടും lag ഉം ഇല്ല. ശരിക്കും നിങ്ങളാണ് നാടോടികൾ 👍
@jineshjk29933 жыл бұрын
Arimani alla arumani
@ajmalhusain33783 жыл бұрын
Arimani Alla Kalabavan Mani
@aslahaslu423 жыл бұрын
സത്യം
@akhileshs90713 жыл бұрын
@@Mubeen_knr07 അന്നൊ കുഞ്ഞേ....അറിഞ്ഞില്ല 😂😂😂
@muhlisnm46853 жыл бұрын
@@akhileshs9071 😅
@ajmalramees43193 жыл бұрын
എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം നിക്കുന്ന arunima 💝💍 സ്നേഹം മാത്രം👐💫
@sarathks35053 жыл бұрын
നിങ്ങൾ ഒരു തിരുത്തൽ ആണ് ഈ നാടിനും പലരുടെയും കാഴ്ച്ച പാടിനും keep going guyzz🔥🔥🔥
@manikolathappilly64912 жыл бұрын
രണ്ടും. കെട്ട laskanama
@teena376612 жыл бұрын
@@manikolathappilly6491 ആര്??
@usmanzain14153 жыл бұрын
ഇതുപോലുള്ള മാർക്കറ്റിൽ പോയി വീഡിയോ എടുത്ത നിങ്ങടെ ധൈര്യത്തിൽ, എങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല.., 👏👏👏
@jihasnaduveettil91383 жыл бұрын
Travel വീഡിയോ ഒന്നും വിടാതെ കാണുന്ന ഒരാൾ എന്ന നിലക്ക് ഇപ്പോൾ ഉള്ളതിൽ വെച്ച് മികച്ചത് നിങ്ങ,ളതാണ് എന്ന് ഞാൻ പറയും സൂപ്പർ.... മാഹീൻ: അരിമണി.. ❤️❤️
@hitchhikingnomaad3 жыл бұрын
❤️
@sanco_. Жыл бұрын
Ithpoole nalla vlog vere onn suggest cheyyo
@saidumohammed6153 жыл бұрын
വളരെ നല്ല കാഴ്ചകൾ പച്ചയായ ജീവിതം വളരെ നല്ല നിലയിൽ നിങ്ങൾ കാണിച്ചു തന്നു സൂപ്പർ കൂടാതെ ഈ എപ്പിസോഡ് അരിമണി കൂടുതൽ ബംഗിയാക്കി ഇനിയും രാത്രി ക്ശഴ്ചകൾ ഇനിയും കാണിക്കണം love you മഹീൻ അരിമണി
@hitchhikingnomaad3 жыл бұрын
തീർച്ചയായും
@cosmicbrain48203 жыл бұрын
Thanks for the real Nomadic life experience. You both are doing a fantastic job. Keep doing what you do. Love you both😍✌
@sreesukancb72373 жыл бұрын
കുഞ്ഞുങ്ങളെ ! നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങൾക്ക് സംരക്ഷകനായി എന്നും ഈശ്വരൻ ഉണ്ടായിരിയ്ക്കും. എല്ലാ നന്മകളും നേരുന്നു. ശുഭയാത്ര!🙏🌹🌷👌👍
@jishnuks0073 жыл бұрын
അരുണിമ എന്തൊരു ചേഞ്ച് ആണ്, പണ്ട് ക്യാമെറയിൽ ഒന്നും നോക്കുക പോലും ഇല്ലായിരുന്നു. ഇപ്പോ നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു അവതരിപ്പിക്കുന്നുണ്ട്..✅️👌👌♥️♥️
@Upaasana-20023 жыл бұрын
പച്ചയായ ജീവിതങ്ങൾ തുറന്നു കാണിക്കുന്നു.... നന്നായിട്ടുണ്ട് 💕💕💕💕💕💕💕💕💕💕💕💕
@faisalmuhammed84873 жыл бұрын
ഞാൻ ബഹ്‌റൈനിൽ നിന്നും എല്ലാ videos കാണുന്നു,, ന്നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം,,, ഇഷ്ട്ടാണ് ❤👍
@hitchhikingnomaad3 жыл бұрын
❤
@KADUKUMANIONE3 жыл бұрын
കൊള്ളാം good വീഡിയോ ബ്രോ.. ഇനിയും ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പറ്റട്ടെ..
@christeenantony42943 жыл бұрын
You both are great 🙂 I really love watching ur vlog episodes 🤗
@hitchhikingnomaad3 жыл бұрын
😍
@sarbasp26103 жыл бұрын
മാഹീൻ അരുണിമ നിങ്ങളെ ആദ്യം കണ്ടത് ഒരു കോടി എന്ന പ്രോഗ്രാമിൽ ആണ് ഇപ്പോൾ നിങ്ങളുടെ എല്ലാവീഡിയോസും കണ്ടു 👍🏻സൂപ്പർ
@sainudeenk45213 жыл бұрын
ഇത്ര ധൈര്യം ആയി പെണ്ണിനോട് ഇക്കാര്യം ഇങ്ങനെ ചോദിച്ചാൽ അതും കൊൽക്കത്ത യിൽ സമ്മതിച്ചു മകനെ take care അടിപൊളി ❤❤
@neethuroshni99242 жыл бұрын
Yesss
@hamzavilayoorhamzavilayoor95593 жыл бұрын
ഫ്ലളവേഴ്സ് 1 കോടി പ്രോഗ്രാമിലൂടെ ആണ് നിങ്ങള കണ്ടത് അന്ന് മുതൽ നിങ്ങളുടെ വീഡിയോ കാണുന്നു
@tarisdod3 жыл бұрын
flowers kure panni
@hitchhikingnomaad3 жыл бұрын
❤
@arjunrkrishnan43603 жыл бұрын
Njan athin munne kandu thuDangi....
@Cr7HD_VIBEZ2 жыл бұрын
@@tarisdod 😂
@bytiemusicshow19352 жыл бұрын
My name is manjur Hussain
@newmalayalammovies1233 жыл бұрын
ഇനിയും ഒരുപാട് സ്ഥലങ്ങൾ ഒരുമിച്ചു കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hitchhikingnomaad3 жыл бұрын
❤️
@saneeshknarayanan9613 жыл бұрын
Ppp
@sajan55553 жыл бұрын
കുറച്ച് കോണ്ടം ചിലവാകും
@muhammediqbal58472 жыл бұрын
@@sajan5555 തനിക്കെന്തിന്റെ അസുഖമാണെടോ. അസൂയ മൂത്ത് കുരു പൊട്ടുവാണോ
@bilaljohn27162 жыл бұрын
@@sajan5555 എല്ലാ വീഡിയോയിലും നിന്റെ ഊള comment ഉണ്ടല്ലോ 🤮
@muthuicrc3 жыл бұрын
ശേരിയും തെറ്റും നമ്മളുടെ ചിന്തക്കും മനസ്സിനും ആശ്രയിച്ചിരിക്കും . മുന്നോട്ടു പോവുക. നല്ല യാത്രാ അനുഭവങ്ങൾ ആശംസിക്കുന്നു.
@mohanv87542 жыл бұрын
Hi Ottappalam molu....
@finnyslaysb69262 жыл бұрын
@@mohanv8754 tf?
@kvrmuhsingaming600910 ай бұрын
2024 il kannunavar undo
@miyakimalhar87063 жыл бұрын
വീണ്ടും വരിക ഇതുപോലുള്ള വീഡിയോകൾകളുമായി ... രണ്ടുപേരേയും ഒത്തിരി ഇഷ്ടം ❤️❤️❤️
@bhaskaranv92633 жыл бұрын
പല ട്രാവൽ ബ്ലോഗർമാരും ഇത്രയും open ആയി ചുവന്ന തെരുവുകളിൽ ക്യാമറ ഷൂട്ടിംഗ് ചെയ്യുവാൻ ധൈര്യപ്പെടാത്ത സ്ഥലങ്ങളിൽ പോലും അതി സാഹസികമായി അവിടത്തെ സീനുകൾ ക്യാമെറയിൽ പകർത്തിയ നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു... 🙏🙏🙏
@hitchhikingnomaad3 жыл бұрын
❤️
@കബനി3 жыл бұрын
ഇവരെ മറ്റുള്ള KZbinrsil നിന്ന് വ്യത്യസ്തമാക്കുന്നത് ഇവരുടെ ധൈര്യമാണ്👌
@hitchhikingnomaad3 жыл бұрын
👍❤️
@bisnikrishna21543 жыл бұрын
അരിമണി ഞങ്ങളുടെ പാലക്കാട്ടുക്കാരി ആണല്ലേ😍😘രണ്ടാളും അടിപൊളി
@oman-oman497310 ай бұрын
❤❤ hi will you be my friend
@aaradhyasworld19902 жыл бұрын
വളരെ ഇഷ്ട്ടം തോനുന്നു നിങ്ങളോട് വളരെ നന്നായി ഓരോ സ്ഥലത്ത് പോകുമ്പോള്‍ അവിടെത്തെ കുറിച്ച് വളരെ നന്നായി വീഡിയോ എടുത്ത് പറഞ്ഞുതരുന്നു സന്തോഷം നന്ദി അരിമണിക്കും ഗോതമ്പുമണിക്കും
@കബനി3 жыл бұрын
Within 24hrs 2lakh views ..wow🥳 Hard work will pay off.keep going Nomads 💕
@hitchhikingnomaad3 жыл бұрын
Thank you so much❤️
@hitchhikingnomaad3 жыл бұрын
Thank you so much❤️
@muhammedrashid84662 жыл бұрын
@@hitchhikingnomaad pro better to avoid her while doing this places vedeo avidey ulla pala sthreekalum pala jathikalilum pettu prostitude ayavaraa namukku aa avastha varathirikanamenkil nammal srathikkanam
@muniappasupparamanian4282 Жыл бұрын
Love 💕 you.....yenna oru sandhosham.......
@tomperumpally67503 жыл бұрын
എപ്പോഴും ഉണ്ടാകട്ടെ, ഈ ചടുലതയും, പുഞ്ചിരിയും നിങ്ങളുടെ മുഖത്ത്.. വീഡിയോക്ക് അഭിനന്ദനങ്ങൾ..
@hitchhikingnomaad3 жыл бұрын
Thank you so much
@devanzhere97623 жыл бұрын
എന്താ ധൈര്യം ഞായിരുന്നേൽ കണ്ടം വഴി ഓടും... ഇജ്ജാതി power 🔥🔥🔥
@arshaarsha2223 Жыл бұрын
വളരെ നല്ല വീഡിയോയാണ് എനിക്ക് കാണാൻ പറ്റിയത് ഒരുപാട് നന്ദി ഇനിയുമുന്നോട്ടു തന്നെയാകണം
@Abisha5030 Жыл бұрын
You all video super ❤ new subscriber
@akhilkn89923 жыл бұрын
അരിമണി യുടെ ചിരിക്ക് ഫാൻസ് ഉണ്ടോ 🥰 👇
@sumeshcm7193 жыл бұрын
ഉണ്ട്
@v3queen7102 жыл бұрын
ya
@mysticaldimples64792 жыл бұрын
♥️
@ridewithmebylijuvarghese3 жыл бұрын
ഞാൻ ഈ ഇടയാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാടു അഭിമാനം തോന്നി കാരണം എങ്ങനെയും വ്ലോഗ് ചെയ്യാം എന്ന് മറ്റുള്ളവർക്കു കാണിച്ചുകൊടുത്തു പ്രചോദനം ഉണ്ടാക്കുന്നതിൽ, ബിഗ് സല്യൂട്ട് 🔥🔥🔥♥️♥️♥️
@hitchhikingnomaad3 жыл бұрын
👍❤
@JyjusHomeVideos3 жыл бұрын
Really a great video guys ! Very interesting to watch those markets and the real life of people living around there ! Keep your wonderful work going ! Greetings from Melbourne 😍😍
@hitchhikingnomaad3 жыл бұрын
❤❤thankyou
@JyjusHomeVideos3 жыл бұрын
@@hitchhikingnomaad You are Welcome 😍👍
@Batmizra6663 жыл бұрын
ഞാൻ first time ആണ് ഈ ചാനൽ കാണുന്നത് . നിങ്ങളുടെ അവതരണശൈലി വളരെ മനോഹരമാണ്. എനിക്കും വലിയ ആഗ്രഹമുണ്ട് ലോകം മൊത്തം ചുറ്റികാണണം എന്ന്. Swantham ayi joli eduthittu njnum pokum ഒരിക്കൽ സോനഗച്ചി കാണാൻ . ചേച്ചിടെ മുടി കാണാൻ നല്ല ഭംഗിയുണ്ട് short hair . outlook nalla bhangiyannu especially smile. ചേട്ടനെ കാണാൻ എന്തു സുന്ദരനാണ് . ഞാൻ ആദ്യം വിചാരിച്ചേ രണ്ടും girls ahnnu enna . chettan hair kettivechirikunnath kannan nalla bhangi ond . Anyway randuperum kalaki. ❤.
@ark59113 жыл бұрын
എതിർപ്പുകളും വിമർശനങ്ങളും സ്വാഭാവികം വീണ്ടും നല്ല നല്ല വീഡിയോയുമായി മുന്നോട്ടു വരുക . ബി കെയർഫുൾ ഓൾ ദി ബെസ്റ്റ് രണ്ടുപേർ കും
@oman-oman497310 ай бұрын
❤❤ hi will you be my friend
@anarghachandrababu11153 жыл бұрын
“To travel is to live”... keep going dears ❤️
@jamsheedjam23463 жыл бұрын
ഓരോ ദിവസവും കൂടുന്തോറും വീഡിയോസ് കൂടുതൽ നന്നാവുന്നുണ്ട്❤️
@Aanakaattileepachan3 жыл бұрын
അരുണിമ ചേച്ചി full power ആയി... വിജയിച്ചു വരട്ടെ 😁
@Dubaitourx3 жыл бұрын
Arimannede chiri kannumbo nalloru positive energy 👍🏻 god bless you guys
@Sherinbolgatey2 жыл бұрын
njn ee adutha day ane ee chanal kanan thudagiyathe so gd vidio intesting keep going
Nan nigalde vlog fast anu kanunne adi poli vdyo anu ini enthayalum ella vlog kanum adi poli anu nigal 🤗🤗🤗
@hitchhikingnomaad3 жыл бұрын
🥰
@sakeervellezhathpunnapra85803 жыл бұрын
പച്ചയായ ജീവിതം കാണിച്ചു കൊടുക്കുന്ന നിങ്ങൾക്ക് രണ്ടാൾക്ക അഭിനന്ദനങ്ങൾ
@hitchhikingnomaad3 жыл бұрын
😍👍
@thekombanalprides37553 жыл бұрын
As you always says"സ്നേഹം മാത്രം സന്തോഷം മാത്രം ". Love you guys❤️🥰🥰❤️.. wish you always the best... one suggestion plz try hiding their faces in the thumbnail.. if you could include art forms of places it will be much more entertaining... keep റോക്കിങ് maheen and arunima.. waiting for a million..
@hitchhikingnomaad3 жыл бұрын
Sure❤❤❤
@muhammedhaneefa7344 Жыл бұрын
ഇവൾക് വേറെ പണി ഒന്നും ഇല്ലേ
@motivationvideos32263 жыл бұрын
അരിമണി ഒരു പാവം കുട്ട്യാണ് സംസാരത്തിൽ നിഷ്കളഗത , അരിമണി കൂടുതൽ സംസാരിച്ചാൽ വീഡിയോസ് റീച് കിട്ടും എന്ന് തോന്നുന്നു നിങ്ങൾ safe ആയിരികുക
@aswanthss81503 жыл бұрын
👍
@hitchhikingnomaad3 жыл бұрын
❤️❤️
@freezefrancis3 жыл бұрын
Just started watching your videos, simply amazing contents. I think you guys are going to be one of the most followed vloggers in Kerala.
@hitchhikingnomaad3 жыл бұрын
❤️thankyou
@nithanithasudheesh7016 Жыл бұрын
Than superaaaa
@faisyfaisy25483 жыл бұрын
Nalla rasamunte ningalude avataranam athil sahodariyude punjiriyum avadaranavum very good
@byfuse41553 жыл бұрын
സൂക്ഷിക്കുക !!!! >>I love your travel vids. Keep us updated :)
@bvsnacks72903 жыл бұрын
Enjoy ur travelling very nice
@vijayankvijayan74412 жыл бұрын
👍👍👍
@joshuajamesthomas59813 жыл бұрын
You guys are amazing. I recently saw your channel and I really liked it. Keep going.. May God bless you♥️
@Bhushan400903 жыл бұрын
ശരിയും തെറ്റും രണ്ടാമത്തെ കാര്യം, ആദ്യത്തെ കാര്യം അവിടെ യഥാർത്ഥത്തിൽ എന്താ നടക്കുന്നത് എന്ന് നിങ്ങൾ കാണിച്ചു തന്നു👍 keep going n all the best 🎉
@hitchhikingnomaad3 жыл бұрын
❤️❤️
@itsme...41833 жыл бұрын
സസ്ക്രൈബർ കൗണ്ട് പെട്ടെന്ന് കൂടുന്നു....1 മില്യൺ പെട്ടെന്ന് ആവട്ടെ... 😍😍👍🏻👍🏻
@hitchhikingnomaad3 жыл бұрын
❤️
@mydady13482 жыл бұрын
Bad cmnt idunnavar യാത്ര enth enne ezhuthan polum ariyathavr agum bro❤️❤️❤️🥳🥳nigal polik full support ❤️❤️❤️
@hitchhikingnomaad2 жыл бұрын
💕☺️
@abdulfazil7543 жыл бұрын
I'm your new subscriber ..I like your all videos❤️❤️
@hitchhikingnomaad3 жыл бұрын
Thank u ❤️
@ajesh78372 жыл бұрын
No negatives only positives.... Keep going bruh 🥰
@sreejiths72613 жыл бұрын
സേഫ് ആയിട്ട് ട്രാവൽ ചെയ്യൂ ബ്രോ. തിരോന്തരംകാരൻ 💞
@meenar47843 жыл бұрын
Very good ... 👏 this is the real travel vlog... you guys are awesome 😎
@sumeshoman20802 жыл бұрын
Meena.kalikan.tharumoo
@sumeshoman20802 жыл бұрын
Nallavannam.kattitharam
@shivakumarnair34663 жыл бұрын
എല്ലാവിധ നന്മകളും നേരുന്നു.... ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നതു. ഇതിന് മുന്‍പ് ഉള്ള വീഡിയോ ഒന്നും കണ്ടിട്ടില്ല. എന്തായാലും നന്നായി അവതരിപ്പിക്കുന്നുണ്ട്. മുന്‍പ് ഉള്ള വീഡിയോ എല്ലാം കാണാൻ ശ്രമിക്കാം. ഈ അരിമണി എന്റെ നാട്ടുകാരി ആണല്ലോ. ഒറ്റപ്പാലം എന്ന് പറയുന്നത് കേട്ടു. അതുകൊണ്ട് പറഞ്ഞതാണ്. കുഞ്ഞനിയത്തി ക്കും അനിയനും ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാൻ കഴിയട്ടെ..... ആശംസകള്‍ 💐.
@hitchhikingnomaad3 жыл бұрын
🥰🥰🥰🥰
@sharathsr25483 жыл бұрын
Good vibes for your video.... Great.... you are on the right track.... waiting your beautiful 4 videos
@vishnubabu38323 жыл бұрын
പാവങ്ങൾ ഗതി കേട് കൊണ്ട് ഉടുതുണി ഉറിയേണ്ടി വന്ന പെങ്ങന്മാർ 🙂🙂
@jibinasajeevan37883 жыл бұрын
Ningale nthooo. Vallathe oru ishttam aaaann 😚😍😍😍
@Me_n_around_me3 жыл бұрын
സെക്സ് വർക്ക് തെറ്റാണന്ന് അഭിപ്രായമില്ല.... നിങ്ങൾ ലോകത്തെ പ്രേക്ഷകർക്ക് മുന്നിൽ എക്സ്പ്ലോർ ചെയ്യുകയാണ്... അതിൽ മോശവും നല്ലതും ഇല്ല.... keep going....
@@axxoaxx288 yea sure.. Avarkk venamengil ath cheyyaam.. But nammal athin vendi nirbandhippiikunnilla mattulla jollikal pole.. Ethrayo sthreekal undallo swantham. Kunjin vendi food illaathe prositute aavunnavar.. Appo entha avar saathande makkala?.. Onn poyedo.. 🤣
@moideenkuttyk27523 жыл бұрын
Swandham wife okke ingane work cheidhaakum idh parayanam
@Radiosociety01923 жыл бұрын
@@moideenkuttyk2752 entha prblm.. Angane jeevikkunnavar orupaad und
@mohammedrafeequeachamada41853 жыл бұрын
Flowers channel ലെ പ്രോഗ്രാം കണ്ടതിനു ശേഷമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് , എന്നും രണ്ടാളും ഒരുമിച്ച് തന്നെ ഉണ്ടാവണം. All the best
@hitchhikingnomaad3 жыл бұрын
😍😍😍
@rejithts2 жыл бұрын
Hi I'm Rejith from Kolkata, നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് 2 days ആയത് ഒള്ളു,. Amazing, real life
@ASH03ASH3 жыл бұрын
സീത പഴം 👌👌👌👌tasty❤ കൊല്കതയിലെ ജീവിതങ്ങൾ ❤
@adtaitya0013 жыл бұрын
স্বাগতম আমাদের কোলকাতা শহরে।
@kuttuandbokkie9183 жыл бұрын
A kind opinion from our side ! Never expose their faces Nd put thumbnails like this . They might be undergoing serious issues in their life which we never knows !
@hitchhikingnomaad3 жыл бұрын
That's a good advice from your side ❤❤❤ won't repeat again
@_reaper-7o73 жыл бұрын
Pitty you guyz for showing those poor people's face. No matter how much you try to justify your act. Terribly disappointed!!!! Unsubscribing such irresponsible people's channel.
@thresiammaphilip25863 жыл бұрын
Very true. Every one has their privacy. Situation in life has made them like this....
@thresiammaphilip25863 жыл бұрын
@@hitchhikingnomaad Good that you have acknowledged it. God bless.
@kuttuandbokkie9183 жыл бұрын
@@hitchhikingnomaad .. keep rocking and keep up your good work! Peace
@abhilashcheraramma77713 жыл бұрын
പെൺകുട്ടി അരുണിമ മുസ്ലീം അല്ലാത്തതുകൊണ്ട് ഞമ്മന്റെ ആളുകൾ മൊത്തം ബല്ല്യ ഹാപ്പിയിലാണ് ഒരെണ്ണം കൂടി ഇങ്ങോട്ട് പൊന്നല്ലോ എന്ന സന്തോഷം, എല്ലാവരും നല്ല രീതിയിൽ ആശംസകൾ ഒക്കെ നേരുന്നും ഉണ്ട് മറിച് ചെറുക്കൻ അന്യമതകാരനും പെൺകുട്ടി അരുണിമ ഒരു മുസ്ലീം പെൺകുട്ടിയെങ്ങാനും ആയിരുന്നേൽ കാണാമായിരുന്നു, 'നരകത്തിലെ വിറകുകൊള്ളി, നിനക്ക് സ്വർഗത്തിൽ പോകേണ്ട, ഖബർ വിശാലമാക്കണ്ട....'😁😁😁. എന്തായാലും പ്രസന്റേഷൻ വല്യ കുഴപ്പമില്ല കാണാൻ ഒരു രസമൊക്കെയുണ്ട്.
@mohd_haneen_77774 ай бұрын
Nd😂
@Shuhadtheexplorer3 ай бұрын
ഇവനെ പോലുള്ള പട്ടി തെണ്ടി സങ്കി നായിന്റെ മക്കൾ ആണ് ഈ നാടിന്റെ ശാപം, ഓരോ മൈര് സങ്കി കുണ്ണകൾ
@ankitmajumder6682 жыл бұрын
Come to Kolkata in this puja (October 02)
@hashimthalappara58173 жыл бұрын
നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പാവം ആരാതകൻ 😍😍💕
@hitchhikingnomaad3 жыл бұрын
❤️
@haroonmarikar3 жыл бұрын
Your innocence is shown in this channel . Very positive vibe . Just subscribed . Yes , i agree that better not show faces of those people .
@hitchhikingnomaad3 жыл бұрын
❤Sorry for that bro
@rajilrajil76353 жыл бұрын
@@hitchhikingnomaad ഉറങ്ങിയില്ലേ
@Lostandfoundd-w4p3 жыл бұрын
Can I ask why? Every job deserve respect
@sureshgnair82983 жыл бұрын
നാട് വിട്ടപ്പോള്‍ വിണ്ടും ഉഷാറായി രണ്ടുപേരും, keep it up
@vijayking51332 жыл бұрын
Am first time see u r videos so nice for tamil nadu malayalam understand.....🤗🤗🤗🤗
@santhoshkurup42533 жыл бұрын
കൊള്ളാം നല്ല വീഡിയോ...നല്ല കണ്ടെന്റ് ഉണ്ട്..keep it up...Take care...Happy journey 💕
@kumara43733 жыл бұрын
Awesome bro . Keep going and chase your dreams. Good luck.
@hitchhikingnomaad3 жыл бұрын
❤️❤️❤️
@jafarac22903 жыл бұрын
Keep going bro and arumani love you you both ❤️ and please take extra care always 👍
@asokakumarkumar69943 жыл бұрын
വീഡിയോ ചുവന്ന തെരുവിൽ എടുക്കുന്നത് high risk, ജാഗ്രതൈ. എന്തായാലും കാണികൾ നാം വളരെ സന്തോഷം
@safvanasidheeque84613 жыл бұрын
ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ്. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് 👍👍
@hitchhikingnomaad3 жыл бұрын
❤️👍👍
@subinpv85222 жыл бұрын
Enteponnumakkale ningal vere levelane💞💞💞😍😍😍😍😍😍👍👍👌.... orupaad santhosham ningalude video kanumbol but evide poyalum care cheyyanam
@indranindran96792 жыл бұрын
Your videos shows True indian life💖💖💖
@SURESHKUMAR-yr9jm3 жыл бұрын
ഭാവിയിൽ നല്ല സഞ്ചാരികളായി നിങ്ങൾ അറിയപ്പെടട്ടെ. എല്ലാ വിധ ആശംസകൾ.
@manjukm43393 жыл бұрын
വളരെ നല്ലൊരു വീഡിയോ...ഒത്തിരി ഇഷ്ടമായി രണ്ടുപേരെയും.... 🤗 Keep going 💫