കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട 10 മഹാക്ഷേത്രങ്ങൾ | Top 10 Temples In Kollam | Travel Video

  Рет қаралды 99,086

SV Tourism

SV Tourism

Күн бұрын

Пікірлер: 123
@mohansubusubu2116
@mohansubusubu2116 Ай бұрын
1 കൊട്ടാരക്കര ഗണപതി ക്ഷേത്രം 2 പട്ടാഴി ദേവി ക്ഷേത്രം 3 ഇളമ്പള്ളൂർ ദേവി ക്ഷേത്രം 4 കൂനമ്പായി കുളം ദേവി ക്ഷേത്രം 5 പാലത്തറ ദേവി ക്ഷേത്രം 6 കൊടു മൂട്ടിൽ ദേവി ക്ഷേത്രം 7 പുറ്റിങ്ങൽ ദേവി ക്ഷേത്രം 8 അഷ്ട്ടമുടി വീര ഭദ്ര ക്ഷേത്രം 9 ഉളിയ ക്കോവിൽ ഭദ്ര ദേവി ക്ഷേത്രം 10 അശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം 11 അമ്മച്ചി വീട്ടിൽ ദേവി ക്ഷേത്രം 12 കാട്ടിൽ ദേവി ക്ഷേത്രം 13 മുളങ്കടകം ദേവി ക്ഷേത്രം 14 ആനന്ദ വല്ലിശ്വരം ശിവ ക്ഷേത്രം 15 പുതിയ കാവ് ദേവി ക്ഷേത്രം 16 ഓച്ചിറ പരബ്രഹ്മ ക്ഷേത്രം 17 തിരുമുല്ലവാരം മഹാ വിഷ്ണു ക്ഷേത്രം 18 കടവുർ ശിവ ക്ഷേത്രം 19 മലനട ദുരി യോദ്ധന ക്ഷേത്രം 20 മുഖത്തല മുരാരി ക്ഷേത്രം 21 കൊട്ടാരക്കുളം ഗണപതി ക്ഷേത്രം 23 വള്ളി കീഴ് ഭദ്ര ദേവി ക്ഷേത്രം
@നമ്പിയ്ക്കൽ-കണ്ണൻ
@നമ്പിയ്ക്കൽ-കണ്ണൻ 15 күн бұрын
🙏🙏🙏
@Krishna.devotee312
@Krishna.devotee312 3 ай бұрын
ഓരോ ക്ഷേത്രത്തിലും ദർശനം നടത്തിയ പ്രതീതി അനുഭവപെടുന്നു . കൂടാതെ ക്ഷേത്രങ്ങളെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു. ഒരുപാട് നന്ദി
@RaveendranPillai-wp8nl
@RaveendranPillai-wp8nl Ай бұрын
ഒരുപാടു സന്തോഷം ഞാൻ ഒരു പ്രവാസി എന്ന നിലക്കു ഇവിടെ ഇരുന്നു മനസ്സു കൊണ്ടു ഈ ക്ഷേത്രത്തിൻ പോയി തേഴുതുവണിങ്ങിയതു പോലെ മനസ്സു നിറഞ്ഞു . ഇനിയും ഇങ്ങനെ ഉള്ള ക്ഷേത്ര വിശേഷങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടു താങ്കൾക്കു ദൈവം അനുഗ്രഹിക്കട്ടെ . ഞാൻ ഒരു ദൈവ പത്തൻ ആണ് അതു പോലെതന്നെ എനിക്കു ഭ്രഹാളിദേവി നേരിൽകാണാൻ ഭാഗ്യം കിട്ടിറ്റുണ്ടു വീടിനോടു ദേവിയുടെ അമ്പലം മാണ് ഒരു വെള്ളിയഴ്ച രാത്രിയിൽ വെളിയിൽ അറിയാതെ കണ്ടുപോയി
@RahulR-smgc
@RahulR-smgc 3 ай бұрын
ഓച്ചിറ പരബ്രഹ്മക്ഷേത്രം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറയിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രപ്രവേശന വിളമ്പരത്തിനുമുന്പ്തന്നെ നാനാജാതിമതസ്തർക്കും പ്രവേശനം ഉണ്ടായിരുന്ന ഒരു ആരാധനാകേന്ദ്രം ആയിരുന്നു ഓച്ചിറപടനിലം
@SreekumarBalabhadran
@SreekumarBalabhadran 3 ай бұрын
അതു പോലെ തന്നെ ക്ഷേത്രം ഗ്രാമം ആയ ,ചെറിയഴിക്കൽ ,ശ്രീ വടക്കെ നട ഭഗവതി ക്ഷേത്രം, , ശ്രീ കാശി വിശ്വനാഥ ക്ഷേത്രം🕉🙏 കൃഷ്ണ ശിലയിൽ നിർമ്മിച്ച കാശി വിശ്വനാഥ ക്ഷേത്രം പുനപതിഷ്ടാ കർമ്മം കഴിഞ്,ഈ വർഷം 171-ാം മത് ശിവരാത്രി മഹോത്സവം നടത്തി വന്നു 🙏 ഈ ക്ഷേത്രത്തിലെ പ്രതൃേകതയെന്നത് ശിവനും, മഹാവിഷ്ണുവും ഒരേ ശ്രീ കോവിലിൽ കുടികൊളളുന്നു എന്നതാണ്. 🕉🙏
@ksramani8712
@ksramani8712 14 күн бұрын
I expected this episode long back - plan to visit Kollam temples separately - I from TN
@JAYAKUMAR-ss5vp
@JAYAKUMAR-ss5vp 3 ай бұрын
ആശ്രാമം മഹാശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, തേവലക്കര മേജർ ശ്രീദേവി ക്ഷേത്രം, തേവലക്കര തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശാസ്താം കോട്ടശ്രീ ധർമ്മ ശാസ്താക്ഷേത്രം, ചവറ തെക്കുംഭാഗം മേജർ ശ്രീ പനക്കറ്റോടിൽ ഭഗവതി ക്ഷേത്രം, പന്മന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറിയഴീക്കൽ കാശിവിശ്വനാഥ ക്ഷേത്രം, പട്ടാഴി ദേവി ക്ഷേത്രം, കൊല്ലം മേജർ രാമേശ്വരം ശ്രീ മഹാദേവ ക്ഷേത്രം, തിരുമുല്ലവാരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കോയിവിള അയ്യൻകോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കടയ്‌ക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം, അച്ഛൻ കോവിൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഉളിയക്കോവിൽ ശ്രീ ദുർഗ്ഗക്ഷേത്രം, പടനായർ കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രം, പനയന്നാർ കാവ് ശ്രീ ദേവി ക്ഷേത്രം, കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ചിറ്റുമല ശ്രീ ദുർഗ്ഗ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം, നെടുമൺ കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം, മണ്ണൂർകാവ് ശ്രീ ദേവി ക്ഷേത്രം, കുമരം ചിറ ശ്രീദേവി ക്ഷേത്രം, പനയം ശ്രീ ദേവി ക്ഷേത്രം,..... തീരുന്നില്ല ഇനിയും ബാക്കി 🙏🙏🙏
@svcreationstourism
@svcreationstourism 3 ай бұрын
Thank you so much for your support🙏🙏
@achushyam4920
@achushyam4920 3 ай бұрын
Ammachiveedu temple
@abhinavsura2574
@abhinavsura2574 3 ай бұрын
തൃക്കടവൂർ മഹാദേവർ ക്ഷേത്രം
@deepuchadayamangalam6815
@deepuchadayamangalam6815 3 ай бұрын
ചടയമംഗലം ശ്രീ മഹാ ദേവർ ക്ഷേത്രം, പോരേടം മഹാ ദേവർ ക്ഷേത്രം, കോട്ടുക്കൽ ഗുഹാ ക്ഷേത്രം എന്നിവ വിട്ടു പോയി
@nandanar5863
@nandanar5863 3 ай бұрын
ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രം
@bppillai7003
@bppillai7003 Ай бұрын
Swamiye saranam ayyappa 🙏
@meeraabhilash8076
@meeraabhilash8076 3 ай бұрын
Mukhathala sreekrishnaswamy temple
@bhaskaranunnirs7044
@bhaskaranunnirs7044 3 ай бұрын
ഇത് പെയ്ഡ് പോസ്റ്റാവും അതാണ് മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇല്ലാതെ പോയത്... അയ്യായിരം വർഷത്തിലധികം പഴക്കമുള്ള ഏകവിഗ്രഹ പ്രതിഷ്ഠയുള്ള അത്യപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ മുഖത്തല - ''മുരഹരി" ക്ഷേത്രം ഒന്നാമതായ് ഉൾപ്പെടുത്തേണ്ടതാണ്... ചുറ്റുമതിലും ക്ഷേത്ര നിർമ്മാണ രീതിയും തന്നെ പെരുമ വിളിച്ചോതുന്നതും... ചിരപുരാതന മുഖത്തല ക്ഷേത്രം... ഹരേ രാമ, ഹരേ കൃഷ്ണ...
@SasiA-pb2vu
@SasiA-pb2vu 3 ай бұрын
Fine camera work feels like a movie best music and commentary
@sujanamuralidharan6926
@sujanamuralidharan6926 Ай бұрын
പട്ടാഴി പൊന്നുതമ്പുരട്ടിയുടെ പൊന്നും തിരുമുടിയുടെ മഹത്വം അറിയാത്തതുകൊണ്ടായിരിക്കും അവിടുത്തെ വിവരങ്ങൾ പ്രസിദ്ധി കരിക്കാത്തത് പട്ടാഴി ദേവിയെ കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹമാലയിൽ പ്രതിപാതിച്ചിട്ടുണ്ട്
@svcreationstourism
@svcreationstourism Ай бұрын
Ok
@sunithachinnu8961
@sunithachinnu8961 3 ай бұрын
തൃക്കടവൂരപ്പൻ 🕉️🙏🏻
@jenniferann3373
@jenniferann3373 3 ай бұрын
Malanada അപ്പൂപ്പൻ❤❤
@krishnadasg9957
@krishnadasg9957 3 ай бұрын
കൊല്ലം പൂരം നടക്കുന്നക്ഷേത്രമാണ് അശ്രാമം ക്ഷേത്രം കൊലത്തു ഏറ്റവും അറിയപ്പെടുന്നത്
@dianamoses7835
@dianamoses7835 15 күн бұрын
Kattilmekkavu temple aanu first ettavum thirakulla temple aanu ippo nalla famous aanu
@user-pk9xm8zc2e
@user-pk9xm8zc2e 3 ай бұрын
മുഖത്തല murari temple കൊല്ലത്ത് തന്നെയാണ്
@nandhu7847
@nandhu7847 3 ай бұрын
കേരളത്തിൽ വിഗ്രഹം ഇല്ലാതെ കുടികൊള്ളുന്ന അപൂർവങ്ങളിൽ അപൂർവും മായി കാണുന്ന ഏക ഭത്രകാളി ക്ഷേത്രം ഉള്ളത് കടയ്ക്കൽ അന്ന്. അതും ഒരു ചിറയുടെ 3 വശത്ത് ആയി 3 പ്രധാന ക്ഷേത്രങ്ങൾ അന്ന് ഇവിടെ ഉള്ളത് പഴനട. തളിനട. പീടിക. എന്നിവയാണ് കൊല്ലം ജില്ലയിൽ തന്നെ പ്രധാന തിരുവാതിര മഹോത്സവം നടക്കുന്നത്തിൽ ഒന്ന് ഇവിടെ അന്ന് ഈ ദേവിക്ഷേത്രത്തിൽ അന്ന് കടയ്ക്കൽ തിരുവാതിര... ഈ 10 ക്ഷേത്രങ്ങൾ മാത്രം അല്ല കൊല്ലം ജില്ലക്ക് ഉള്ളത് ഇനിയും ഉണ്ട്..
@svcreationstourism
@svcreationstourism 3 ай бұрын
Part 2 വരുന്നുണ്ട് ഇതെല്ലാം ചേർത്ത് കൊണ്ട്
@anandavallivc6477
@anandavallivc6477 3 ай бұрын
വിഗ്രഹം
@anandavallivc6477
@anandavallivc6477 3 ай бұрын
ഭദ്രകാളി
@sajeevnanu
@sajeevnanu 3 ай бұрын
അഞ്ചൽ അഗസ്ത്യക്കോട് Sree മഹാദേവർ ക്ഷേത്രം, ശിവരാത്രി ഉത്സവം നടക്കുന്ന ജില്ലയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന അതിപ്രധാനമായ ഒരു ക്ഷേത്രമാണ്.
@royalgaming0037
@royalgaming0037 3 ай бұрын
Srogamchanal
@nadarajanachari8160
@nadarajanachari8160 3 ай бұрын
ഓച്ചിറ, പക്ഷേ, കൊല്ലം ജില്ലയിൽ ആണ്
@daginiyt4932
@daginiyt4932 3 ай бұрын
ഓച്ചിറ കുളം വരെ കൊല്ലം ജില്ലയും അമ്പലം ആലപ്പുഴ ജില്ലയിലും ആണ്
@DilshaPnair
@DilshaPnair Ай бұрын
Ambalam ful alappy (dt) alla , mahalakshmi kavu muthal ahnu alappy( dt )ahnu
@sreejithkalarivathukkal1166
@sreejithkalarivathukkal1166 Ай бұрын
​@@daginiyt4932അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്. ഓച്ചിറ പടനിലം കൊല്ലം ജില്ലയിൽ ആണ്. ദേവസ്വം ബോര്ഡിന്റെ മഹാലഷ്മി കാവ് മാത്രം ആണ് ആലപ്പുഴ ജില്ലയിൽ
@SahithaSahitĥa-t5t
@SahithaSahitĥa-t5t 3 ай бұрын
Ente thrikkadavoor Maha deva 🕉️🕉️🕉️🙏🏻🙏🏻 4:21
@SK-zr7ic
@SK-zr7ic 3 ай бұрын
പട്ടാഴി മഹാ ക്ഷേത്രം അറിയുമോ ആവോ? കേരള നിയമസഭ പുതിയ നിയമം ഉണ്ടാക്കുന്നതുവരെ രണ്ടര പഞ്ചായത്തു സ്ഥലം പട്ടാഴി അമ്മയുടെ പേരിലായിരുന്നു. ഈ സ്ഥലങ്ങളെ പട്ടാഴി ദേശമെന്ന് എപ്പോഴും വിളിക്കുന്നവരുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതീഹമാല വായിക്കുക.
@ponnybabu1712
@ponnybabu1712 3 ай бұрын
ശരിയാണ് ഇത്രയും വലിയ ഒരു ക്ഷേത്രം പട്ടാഴി ദേവിയുടെ ഉണ്ടായ അറിയത്തില്ലേ നിങ്ങൾ പിന്നെവിടുത്തെ ചരിത്ര രേഖകൾ പരിശോധിക്കാൻ നടക്കുന്നു പട്ടാഴി അമ്മയുടെ ദേവീക്ഷേത്രം ഫേമസ് ആണ് ഞാൻ ഹിന്ദു അല്ല ഞാൻ ക്രിസ്ത്യാനിയാണ് പക്ഷേ പട്ടാഴി ദേവീക്ഷേത്രം അറിയാവുന്നതുകൊണ്ട്
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
Athe athe , pattazhy devi temple amme devi kathukolane ante naaaadu
@SK-zr7ic
@SK-zr7ic 3 ай бұрын
നമുക്കെന്ത് മുത്തേ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു. പട്ടാഴി എന്നൊരു ചിന്ന ഗ്രഹമുള്ള നമ്മളോടാണ്.
@Hari-st2iz
@Hari-st2iz 3 ай бұрын
കൊല്ലം ജില്ലയിലെ ചവറയിലെ കൊറ്റംകുളങ്ങര ക്ഷേത്രം
@RajaniS-ue7it
@RajaniS-ue7it 3 ай бұрын
ഞാൻ കൊട്ടാരക്കര പുത്തൂർ ആണ് എൻ്റ വീട്
@anilaanilkumar2388
@anilaanilkumar2388 3 ай бұрын
Thamarakkulam ganapathi temple, kottarakkulam ganapathi temple, lekshminada ,Asramam sree krishna temple ,etc. Niraye kshethrangal kollam jillayil und.❤
@SobhanaKumar-rf5jg
@SobhanaKumar-rf5jg 3 ай бұрын
ഓം ഗം ഗണപതായേ നമ 4:42
@reshmabivin7375
@reshmabivin7375 3 ай бұрын
Thirumullavaram❤
@നമ്പിയ്ക്കൽ-കണ്ണൻ
@നമ്പിയ്ക്കൽ-കണ്ണൻ 15 күн бұрын
🙏🙏🙏
@RejaniM-z5w
@RejaniM-z5w 3 ай бұрын
എന്റെ തൃകടവൂരപ്പ 🙏🙏🙏🙏
@MohanaChandran-t8s
@MohanaChandran-t8s 3 ай бұрын
തൃക്കടവൂർ മഹാദേവ അങ്ങ് എവിടെ
@muraleedharanpillai5607
@muraleedharanpillai5607 3 ай бұрын
നല്ല ഒരു വീഡിയോ ആയിരുന്നു ഇനി തിരുത്താൻ പറ്റുമോ? ആലിൽ കുടികൊളളുന്നത് തിരിത്തുവാൻ പറ്റുമോ ?
@AkhilnathGopinathan
@AkhilnathGopinathan 3 ай бұрын
Peruparuthi malanada ❤❤ dheshina bharathathile ega dhuriyodhana shethram
@kannanv1694
@kannanv1694 27 күн бұрын
ഈ പറഞ്ഞ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ പോയിട്ടുണ്ട്
@RejaniM-z5w
@RejaniM-z5w 3 ай бұрын
എന്റെകാട്ടിലമ്മോ
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 3 ай бұрын
കൊല്ലം ജില്ലയിൽ പുരാതനമായ, അപൂർവമായി കാണപ്പെടുന്ന പൊന്നിൻ തിരുമുടി എഴുന്നള്ളത്തു നടത്തുന്നതും, വലിയ വെടികെട്ടും, കെട്ടു ഉത്സവവും നടത്തുന്ന ക്ഷേത്രം ആണ് 🙏🙏🙏🙏🙏
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 3 ай бұрын
പട്ടാഴി
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
​@@RPrabhakaranNair-vv9onyes kumbathiruwathira, meenathiruwathira amme devi
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 3 ай бұрын
താങ്ക്സ് 🙏(വിട്ടുപോയി )
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
@@RPrabhakaranNair-vv9on , angane cheyan padundo
@reghunadhanpillaij8524
@reghunadhanpillaij8524 Ай бұрын
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ദേവിയും ഉണ്ട്
@AjayKumar-yx5zc
@AjayKumar-yx5zc Ай бұрын
പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മുഖത്തല.
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 ай бұрын
Ente Apoopan, Malanada Temple🙏🏼🙏🏼❤❤❤
@krishnapillai1324
@krishnapillai1324 3 ай бұрын
മണ്ണടി ദേവി ക്ഷേത്രം മറന്നുപോയോ?
@svcreationstourism
@svcreationstourism 3 ай бұрын
ഇല്ല അത് പത്തനംതിട്ട ജില്ല അല്ലെ
@Anitha876
@Anitha876 Ай бұрын
പത്തനംതിട്ട ജില്ലയിലാണ് മണ്ണടി ക്ഷേത്രം
@kishorejithu520
@kishorejithu520 Ай бұрын
ചേട്ട മണ്ണടി PTA ജില്ലയാണ്
@vishnus7938
@vishnus7938 3 ай бұрын
വെട്ടിക്കവല മഹാദേവ ക്ഷേത്രം
@achushyam4920
@achushyam4920 3 ай бұрын
Ammachiveedu temple um prashastham ane
@RejaniM-z5w
@RejaniM-z5w 3 ай бұрын
എന്റെ മലനടയപുപ്പാ 🙏🙏🙏🙏
@RejaniM-z5w
@RejaniM-z5w 3 ай бұрын
സ്വാമിയാ ശരണമായപ്പ🙏🙏🙏🙏
@KrishnaKumar-er2ru
@KrishnaKumar-er2ru 3 ай бұрын
തെക്കൻ ഗുരുവായൂർ ക്ഷേത്രം.. അറിയില്ലേ... പട്ടാഴി ക്ഷേത്രം. പന്മന.. മുരുകൻ ക്ഷേത്രം..
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 3 ай бұрын
ബ്രമ്മാ, വിഷ്ണു, മഹേശ്വര എന്നും മൂലതോ ബ്രമ്മ രൂപയാ, മധ്യതോ വിഷ്ണു രൂപയാ, അഗ്രതോ ശിവരൂപയാ, വൃക്ഷ രാജായ നമോ നമഃ 🙏🙏🙏
@surendranathannairr3568
@surendranathannairr3568 3 ай бұрын
പട്ടാഴി ദേവീക്ഷേത്രത്തിന്റെ കാര്യം അറിയാമോ ആവോ?
@semimolabdulaziz3655
@semimolabdulaziz3655 3 ай бұрын
Amme devi
@shruthibabu2037
@shruthibabu2037 3 ай бұрын
Pattazhi devi kollam gella aanu
@saritharaju6604
@saritharaju6604 3 ай бұрын
Shakthikulangara iyappa kshetram kollamañ
@satheeshkumarvp811
@satheeshkumarvp811 3 ай бұрын
Mulatho Brahma rupaya,Madya tho Vishnu Rupaya ,Agratho Rudra rupaya ,Vriksharajaya the Nama ennanu-Arayal
@RejaniM-z5w
@RejaniM-z5w 3 ай бұрын
എന്റെ ഓച്ചിറ വലിയച്ച 🙏🙏🙏🙏🙏🙏
@svcreationstourism
@svcreationstourism 3 ай бұрын
Thanks for watching
@rkramachandramoorthy6966
@rkramachandramoorthy6966 Ай бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
@sreelekha6220
@sreelekha6220 Ай бұрын
🙏🙏🙏❤️❤️
@archanabajpe
@archanabajpe 3 ай бұрын
Kollath ulla moorthikkavu onnu paranjtharumo?? Plzzz
@svcreationstourism
@svcreationstourism 3 ай бұрын
എവിടെയാണ് ഈ ക്ഷേത്രം correct place
@SiyadSiyad-b9l
@SiyadSiyad-b9l 3 ай бұрын
മലനട ❤
@user-ed3ot1td2x
@user-ed3ot1td2x 3 ай бұрын
പണം വരവ് അനുസരിച്ച്🎉 ചെറിയ ദൈവം വലിയ ദൈവം ...അതെ അമ്പലത്തിൽ പോയാൽ ഉണ്ണിയപ്പം കിട്ടും.🎉
@ambazhathilmanikandan6081
@ambazhathilmanikandan6081 3 ай бұрын
Athu correct allathe 53 vayassil 6 vayassukariye pannanum makante bharyaye pannanum shavabogam nadathanum adimakale pannanum pattilla
@ananthapuriyilshaji3192
@ananthapuriyilshaji3192 3 ай бұрын
👏👏👏🙏
@RejaniM-z5w
@RejaniM-z5w 3 ай бұрын
എനആരെയ്യകവാപ്പ 🙏🙏🙏🙏
@Arjun-gd7jk
@Arjun-gd7jk 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RejaniM-z5w
@RejaniM-z5w 3 ай бұрын
ഞാൻ കഴിഞ്ഞ മാസം പോയിരുന്നു ❤️❤️🙏🙏🙏
@REJANI455
@REJANI455 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@REJANI455
@REJANI455 3 ай бұрын
❤❤❤❤❤❤❤❤❤❤❤😊
@REJANI455
@REJANI455 3 ай бұрын
🌹🌹🌹🌹🌹🌹👍👍👍❤
@chandrasekharanpillai7196
@chandrasekharanpillai7196 Ай бұрын
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു ശ്രദ്ധയും കൊടുക്കാത്ത ക്ഷേ ത്രമാണ് തിരുമുല്ലവാരം ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊല്ലം ജില്ലയിലെ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മുന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ശ്രീ മഹാവിഷ്ണു ക്ഷേ ത്രം നാട്ടുകാരുടെ അനൈക്യം മൂലം ദേവസ്വം ബോർഡ് കഴിഞ്ഞ പത്തു വർഷമായി പണി പൂർത്തി ആ കാത്ത ക്ഷേത്രം
@satheeshkumarvp811
@satheeshkumarvp811 3 ай бұрын
Mugalilanu Sivan
@anoopanoop6602
@anoopanoop6602 3 ай бұрын
3:35
@kannanasokan3089
@kannanasokan3089 23 күн бұрын
മണ്ണാറ ശാല നാഗ രാജ ക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം, ആനയടി നരസിംഹ മുർത്തി ക്ഷേത്രം
@mohankumars3033
@mohankumars3033 3 ай бұрын
മൂലതോ ബ്രഹ്മ രൂപായഃ മാധ്യതോ വിഷ്ണു രൂപിണേ അഗ്രത ശിവ രൂപായഃ വൃക്ഷ രാജായതേ നമഃ. ആലിൽ ശിവന്റെ സ്ഥാനം മുകളിൽ ആണ്.
@baijumv3808
@baijumv3808 3 ай бұрын
Veliyam.siva..temel.5..murtte.
@shaimvidyadharan
@shaimvidyadharan 2 ай бұрын
കൊല്ലം ജില്ലയിലെ വളരെ പുരാതനവും വളരെ പ്രശസ്തവുമായ പല ക്ഷേത്രങ്ങളും പരിഗണിയ്ക്കാതെയാണ് ഈ വീഡിയോ തയ്യാറാക്കിയത്
@svcreationstourism
@svcreationstourism 2 ай бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗം വരുന്നുണ്ട്
@syamalakumari1673
@syamalakumari1673 Ай бұрын
കൊട്ടാരക്കര ഗണപതിക്ഷേത്രത്തിനു സമീപം ശിവക്ഷേത്രവും പ്രത്യേകിച്ച് ഉണ്ട്. അവിടേയും കുളവും അരയാലും ഉണ്ട്. മനോഹരങ്ങളായ രണ്ടു ക്ഷേത്രങ്ങളും - അടുത്തടുത്തു സ്ഥിതി ചെയ്യുന്നു ശിവക്ഷേത്രവും ഗണപതിക്ഷേത്രവും. ഗണപതിക്ഷേത്രവഴിപാടായ ഉണ്ണിയപ്പം ലോക ശ്രദ്ധ നേടിയിട്ടുണ്ട്...
@RajeshKumar-sp9qx
@RajeshKumar-sp9qx 3 ай бұрын
കായംകുളം,ഓച്ചിറ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്സ്ഥിതി ചെയ്യുന്നത്, പിന്നെ കുളത്തുപ്പുഴയും, ആര്യങ്കാവിനെ പറ്റിയും. പറഞ്ഞപ്പോൾ അച്ഛൻ കോവിലും ഉൾപ്പെടുത്താമായിരുന്നു.
@svcreationstourism
@svcreationstourism 3 ай бұрын
Ochira temple kollam district aanu ( Border)
@Ak-ik3mg
@Ak-ik3mg 3 ай бұрын
ഓച്ചിറ ക്ഷേത്രം കഴിഞ്ഞാണ് ആലപ്പുഴ ജില്ല ഓച്ചിറ ക്ഷേത്രം കൊല്ലം ജില്ലയാണ്
@retheeshs859
@retheeshs859 3 ай бұрын
അല്ല കൊല്ലം ജില്ലയിൽ ആണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
@RajeshR-ng8tl
@RajeshR-ng8tl 3 ай бұрын
കൃഷ്ണപുരം ആണ് ബോർഡർ അമ്പലം കൊല്ലത്ത് തന്നെ ആണ്
@REJANI455
@REJANI455 3 ай бұрын
❤❤❤❤❤❤😂😂
@AkshayaRajeev-dl6xh
@AkshayaRajeev-dl6xh 3 ай бұрын
എന്റെ കടവൂരപ്പൻ 😭🙏
@chandrikaamma6865
@chandrikaamma6865 3 ай бұрын
purαthαnα mαhαkѕhєtrαngαl ααnu udєѕhíkunnαthєnkíl kσllαm nαgαrαthíl ѕtítíchєччunnα thírumullαvαrαm,rαmєѕwαrαm,chítαdєєѕwαrαm thudαngíчα kѕhєtrαngαl tєєrchαчαчum víttupσkααn pααdíllαthαvαчαnu
@svcreationstourism
@svcreationstourism 3 ай бұрын
Part 2 coming soon
@user-ik1rd7ef7q
@user-ik1rd7ef7q 3 ай бұрын
🕉️🕉️🕉️🙏🙏🙏🧡🧡🧡
@minijayabalanpillai8535
@minijayabalanpillai8535 Ай бұрын
🙏🙏🙏
@bijukumar7797
@bijukumar7797 3 ай бұрын
🙏🙏🙏
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 104 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 61 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 99 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 104 МЛН