കൊല്ലം ഷാഫിക്ക് മറുപടി

  Рет қаралды 67,041

Thoufeeq Rahman

Thoufeeq Rahman

Күн бұрын

#kollamshafi #shuhaibulhaithami

Пікірлер: 254
@shareejpm1828
@shareejpm1828 Күн бұрын
വളരെ മനോഹരമായി കൃത്യമായ മറുപടി.
@sudheertheruvath2860
@sudheertheruvath2860 2 күн бұрын
Masha അല്ലാഹ് ഷുഹൈബ് ഹൈതമി ഉസ്താദിനെ കൊറേ നാളുകൾക്കു ശേഷം കണ്ടപ്പോ ഒരുപാട് സന്തോഷം 💕💕💕💚💚😍🤲
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 Күн бұрын
ഓരോരുത്തർക്കും അർഹതപ്പെട്ട ജോലികൾ അവർ ചെയ്യുക മതം പറയേണ്ടവർ മതപണ്ഡിതർ തന്നെ ആകുന്നു. അവർ അത് പറയട്ടെ പാട്ടുമായി ബന്ധപ്പെട്ടത് പറയേണ്ടത് പാട്ടുകാർ ആകുന്നു. അവർ പാട്ടിനെ കുറിച്ചും പറയട്ടെ. എന്നാൽ ഒരു കുഴപ്പവും സംഭവിക്കില്ല. അതാണ് ഷാഫിക്ക് ഇപ്പോൾ സംഭവിച്ചത്. ഹൈത്തമി ഉസ്താദ് സൂപ്പർ🎉🎉🎉
@makkarmm165
@makkarmm165 Күн бұрын
ഈ മത പണ്ഡിതൻമാരുടെ ലക്ഷണം എന്താണ്... ഒന്ന് തിരിച്ചറിയാൻ വേണ്ടി ആണ്... നീളൻ കുപ്പായം? വെളുത്ത തുണി? താടി? ഇതൊന്നും അറിവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ല.... ഒരു പാട്ടുകാരന് ലോകത്തിലെ എല്ലാ കിത്താബും പഠിക്കണോ, ഇസ്ലാമിലെ ഒരു പോയിന്റ് പറയാൻ.... അതോ ദ റ സ്സിൽ പോയി ഓതണോ...
@muhammedkandoth7191
@muhammedkandoth7191 Күн бұрын
​@@makkarmm165 പണ്ഡിത വേഷധാരികൾ ആണ് മതം പറയേണ്ടത് എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ?
@ChaithanyamNoor
@ChaithanyamNoor Күн бұрын
@@moideenkuttymoideenkutty1998 അല്ലാഹുവിന്റെ ദീനി എന്ന് പറഞ്ഞാൽ മതമല്ല നൂറാണ് 100 വെളിച്ചം അല്ലാഹുവും റസൂലും മഷാഹിഖും ഉദ്ദേശിച്ചവർ അവിടെയെത്തും ഹിൻസാൻ കാമിലില്‍ റസൂലുള്ള യിലേക്ക് മുട്ടാതെ ആരും രക്ഷപ്പെടില്ല അങ്ങനെ ഒരു ചരിത്രം ഇവിടെ ഉണ്ടാകാൻ പോണില്ല ഉണ്ടാവുകയില്ല
@makkarmm165
@makkarmm165 Күн бұрын
@@muhammedkandoth7191 പണ്ഡിതൻ മാർ ആണെന്ന് പറഞ്ഞോ??? മതത്തെ കുറിച്ച് ഒരു ചെറിയ അറിവുള്ളവനും അത് പറയാം.. അതിന് ദ റസ്സിൽ പോകേണ്ട കാര്യവും ഇല്ല... ചിലർ പറയുന്നത് കേൾക്കാം ദീൻ പറയണമെങ്കിൽ ദ റസ്സിൽ പോയി ഓതി പഠിക്കണമെന്ന്
@muhammedkandoth7191
@muhammedkandoth7191 Күн бұрын
ഷാഫി ഇസ്ലാമിലെ എന്ത് പോയിൻ്റ് ആണ് പറഞ്ഞത് സർവ്വമത സത്യ വാദം ഇസ്ലാമിലെ പോയിൻ്റ് ആണോ?
@MaisharahamedAhamed
@MaisharahamedAhamed 2 күн бұрын
ഷുഹൈബ് ഉസ്താദ് ❤
@jasim1527
@jasim1527 2 күн бұрын
ശുഐബ് ഉസ്താദ് 🤍
@muhammadrauoofkalppata9778
@muhammadrauoofkalppata9778 Күн бұрын
അന്യമതസ്ഥരുടെ സദസ്സിൽ വച്ച് ഇസ്ലാമിനെയും അല്ലാഹുവിൻറെ റസൂലിനെയും അവിടുത്തെ ജീവിതത്തെയും ഖുർആനിലെ സൂറത്ത് ഇനിയും എല്ലാം വളരെ നിസ്സാരമാക്കി നിരീശ്വരവാദികളുടെ രൂപത്തിൽ സംസാരിച്ച ഷാഫിക്ക് സത്യം മനസ്സിലാക്കി അല്ലാഹു ഹിദായത്ത് നൽകട്ടെ ഒരിക്കലും പബ്ലിക്ക് മുൻപിൽ പറയാൻ പാടില്ലാത്തത് അവൻ പറഞ്ഞു പോയി തൗബ ചെയ്തു മടങ്ങണം എത്രയും പെട്ടെന്ന് അല്ലെങ്കിൽ ദുനിയാവും ആഖിറവും നഷ്ടപ്പെടും
@MrRashadk
@MrRashadk Күн бұрын
നല്ല വിവരമുള്ള പണ്ഡിതൻ
@OAbdurahimanMahima
@OAbdurahimanMahima Күн бұрын
ഷാഫി പഠിച്ചു വരികയാണ് ഉസ്താദേ നല്ല ഉപദേശം ഈ ഉപദേശം എല്ലാവർക്കും ഗുണം ചെയ്യും
@af121212
@af121212 Күн бұрын
ഷാഫി പോകുന്നത് തീയിലേക്ക് ആണ് നാവ് കൊണ്ട് അത് വെളിവാക്കികഴിഞ്ഞു. ജനങ്ങളെ പൊരുത്തം കീർത്തി ആര് മോഹിച്ചോ അവന്റെ അവസാനം നഷ്ടം തന്നെ
@abdulazeezkudarakodal5849
@abdulazeezkudarakodal5849 Күн бұрын
എനിക് ഷാഫിനെ ഇഷ്ടമായിരുന്നു.എനി വെറുത്തു
@AbdulraheemFathuhuloloom
@AbdulraheemFathuhuloloom Күн бұрын
ഹൈതമി ഉസ്താദ് 💪
@അജ്മീറിൻനിലാവ്
@അജ്മീറിൻനിലാവ് Күн бұрын
നിങ്ങളുടെ അറിവിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ അതുപോലെ വിശാലമായ സന്തോഷവും അല്ലാഹു നൽകട്ടെ തീർച്ചയായും ഇസ്ലാം ദീനിന്റെ ആണിക്കല്ല് ശരീരത്ത് എന്നുള്ള ഒരു ചിന്ത നമ്മുടെ സമൂഹത്തിൽ വിശാലമായ രീതിയിൽ വളർന്നു വരേണ്ടതുണ്ട് അല്ലാഹു ഈ ദീനിനെ നിലനിർത്തിയത് ശരീരത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ നട്ടു വളർത്തുന്ന ഏതു മരമായാലും അതിൽ ഒരു പഴത്തെ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട് മരത്തിന് നല്ല പരിപാലനം ലഭിച്ചാൽ മാത്രമേ ഏറ്റവും നല്ല ഇനത്തിലുള്ള ഫലം ലഭിക്കുകയുള്ളൂ ആഫലമാണ തസ്വാവുഫ് അൽഹംദുലില്ലാ അല്ലാഹുവിനെ അറിയാനുള്ള ഭാഗ്യം നമുക്ക് അല്ലാഹു നൽകട്ടെ നിങ്ങൾ സഞ്ചരിക്കുന്ന മുഴുവൻ സഞ്ചാര പാതയിലും അല്ലാഹു അത്ഭുതങ്ങളും വിശാലമായ സന്തോഷവും അല്ലാഹു നൽകട്ടെ നിങ്ങൾ ചിന്തിക്കുന്ന ചിന്തയിലും അല്ലാഹു വിശാലമായ അറിവും അത്ഭുതവും സന്തോഷവും നൽകട്ടെ ബഹുമാനപ്പെട്ട മടവൂർ അബൂബക്കർ മുസ്ലിയാർ അല്ലാഹുവിന്റെ അടുക്കൽ ഉറങ്ങിയ വ്യക്തിയാണ് എന്നാൽ യഥാർത്ഥത്തിൽ അത് ഒരു ഉറക്കമേ അല്ല അല്ലാഹുവിനെ അറിയുന്നവർക്ക് ഉറക്കില്ല ഉസ്താദേ അല്ലാഹുവിനെ അറിഞ്ഞവർക്കും ഉറക്കില്ല അല്ലാഹുവിന്റെ മഹത്തുക്കൾക്ക് ഉറക്കിന്റെ ആവശ്യമില്ല ഭക്ഷണമോ ഒന്നും ആവശ്യമില്ല അത് ഒരു ഉന്നത പദവി തന്നെ അതെല്ലാം ലഭിക്കണമെങ്കിൽ അല്ലാഹു തന്നെ ആ അനുഗ്രഹം അള്ളാഹു നൽകണം ഇപ്പോൾ നിങ്ങളുടെ പൊരുത്തവും നിങ്ങളുടെ സ്നേഹവും ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു മേൽ പറയപ്പെട്ടതെല്ലാം നിങ്ങൾ നേടിയെടുക്കണം അതിന്റെ ഘട്ടങ്ങളെല്ലാം കഴിഞ്ഞു ഒരു ഉത്തമഘട്ടത്തിൽ നിങ്ങൾ എത്തി നിൽക്കുകയാണ് കൂടുതലായി അല്ലാഹുവിനെ അറിയുവാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ എവിടെ നിങ്ങൾ പോയാലും അവിടെ റബ്ബിൽ ആലമീന്റെ സഹായം നിങ്ങൾക്ക് ഉറപ്പായിട്ടും ഉണ്ട് അത് നിങ്ങൾക്ക് അറിയുന്ന വിഷയമാണ് അല്ലാഹു സ്വീകരിക്കട്ടെ എന്റെ ഹൃദയം എല്ലാ കുഫ്‌റിൽ നിന്നും പരിശുദ്ധമായ തീരാൻ വേണ്ടി ദുആ ചെയ്യണം അല്ലാഹുവിന്റെ സ്നേഹവും പൊരുതും ആഗ്രഹിക്കുന്ന ഒരാളായി തീരാൻ വേണ്ടി എനിക്ക് ദുആ ചെയ്യണം ഇതെല്ലാം ഉസ്താദിന്റെ ഹൃദയത്തോട് ഞാൻ അറിയിക്കുകയാണ്
@irfaankhankk9467
@irfaankhankk9467 Күн бұрын
ശനിയാഴ്ചത്തെ പരിപാടിയിലെ മുത്താണ് അല്ലാഹു വിജയം നൽകട്ടെ
@noushadnoushad8286
@noushadnoushad8286 9 сағат бұрын
നാല് അളിഞ്ഞ പാട്ടെഴുതി എന്ന് കരുതി എല്ലാ പരും എടുത്ത് തലയിൽ വെയ്ക്കും എന്ന് ഷാഫി കരുതി വെറുതെയാണ് പാട്ട് കാരൻ എന്നും പാട്ട് കാരൻ തന്നെയാണ് മതം പറയാൻ ഇവിടെ പണ്ടിതൻ മാർ ഉണ്ട് ഞങ്ങൾക്ക് അത് മതി
@shafeeqm928parappoor5
@shafeeqm928parappoor5 Күн бұрын
ഷാഫിക്ക് മാത്രമല്ല ജലീലിനും കണക്കിന് കൊടുത്തിട്ടുണ്ട് 👍👍
@thangudiaryrubi8138
@thangudiaryrubi8138 Күн бұрын
എനിക്കും ഷാഫിയുടെ പാട്ട് ഇഷ്ടം ആയിരുന്നു ഇതോടെ എല്ലാം നശിപ്പിച്ചു 🙏🙏🙏
@fathimasahlakv7081
@fathimasahlakv7081 Күн бұрын
ദീൻ പറയേണ്ടത് മത പണ്ഡിതൻമാരാണ്
@makkarmm165
@makkarmm165 Күн бұрын
@@fathimasahlakv7081 അവരെ കണ്ടാൽ എങ്ങനെ ഇരിക്കും... തിരിച് അറിയാൻ ആണ്...
@SalaaaSalaaa-td8de
@SalaaaSalaaa-td8de 11 сағат бұрын
​@@makkarmm165adinulla manass undengil avare engane kandaalum manassilaagum ,allengil avarude Thani roopathil kandaal polum ningalk manassilaavilla
@UgsPlaza
@UgsPlaza Күн бұрын
മുജാഹിദ് ബാലുശ്ശേരി ആണ് ഷാഫിയുടെ ഉസ്താദ്...😂😂😂
@moidunniayilakkad8888
@moidunniayilakkad8888 Күн бұрын
ഉസ്താദിൻ്റെ നല്ല ശബ്ദം മാഷാ അല്ലാഹ്'❤
@mashoodmavinakattamachu6508
@mashoodmavinakattamachu6508 Күн бұрын
ഞാൻ മുസ്ലിം എന്ന് ശാഫിക്ക് പറയാം പക്ഷെ ശാഫിപറയുന്നതാണ് ഇസ്ലാമും ദീനും എന്ന് വാശിപിടിക്കരുത്
@af121212
@af121212 Күн бұрын
ഷാഫിയിൽ ജബ്ബാറിനെ മണക്കുന്നു. ആത്മീയമായ വീക്ഷണം കൊണ്ട് പറയുകയാണെങ്കിൽ ഒറ്റവാക്കിൽ പറയുന്നു. ഇബ്‌ലീസിന്റെ കയ്യിൽ ആ പാവം കുടുങ്ങികഴിഞ്ഞു. ഭാഗ്യം ഉണ്ടെങ്കിൽ തിരിച്ചുവരും
@voiceofghousiya4900
@voiceofghousiya4900 Күн бұрын
ശാഫിന്റെ പാട്ട് ഇനി വേണ്ട
@kasimtpkasim264
@kasimtpkasim264 Күн бұрын
അല്ലെങ്കിലും ഷാഫി ഭയങ്കര അറിവ് നടിക്കുന്നവൻ ആണ് ദീൻ പറയേണ്ടത് ഉസ്താദ് മാർ ആണ്
@ahmedsaeedsaeed8297
@ahmedsaeedsaeed8297 2 күн бұрын
Njn oru ssf kaaranaanu. Shuhaib usthadinte prasangsm orupaad thavana kelkum. Oru valiya pandithan . Vayanakond nediyeduttha aazhatthilulla arivukal
@hrrashi1803
@hrrashi1803 4 сағат бұрын
സംഗീതം കേട്ടാലും, പാടിയാലും.. ഹൃദയം കറുക്കും!
@madeenavision641
@madeenavision641 Күн бұрын
മറുപടി 👍👍👍
@shanusali3482
@shanusali3482 13 сағат бұрын
ഷാഫി മോനെ നി പോയി പഞ്ചാര പാട്ട് പാട് അത് മതി😅
@jamsheedkilinadan6600
@jamsheedkilinadan6600 5 сағат бұрын
ഷാഫിക്ക് കിടിലൻ മറുവടി അൽഹംദുലില്ലാഹ്
@thepassionatevloger2326
@thepassionatevloger2326 Күн бұрын
ഹൈതമി ഉസ്താദ് ❤️👍🏻
@PixelGraphic-bt1do
@PixelGraphic-bt1do 2 күн бұрын
ഖുർആൻ പഠിച്ച ഇസ്ലാം മനസ്സിലാക്കുന്നവനും യുക്തിവാദികളിൽ നിന്ന് ഇസ്ലാം മനസ്സിലാക്കുന്നവരും തമ്മിലുള്ള വ്യത്യാസം.. ഇസ്ലാംമാത്രമാണ് റബ്ബ് അംഗീകരിച്ച മതം.. ഇസ്ലാമിനെ വിവരിക്കണമെങ്കിൽ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ വിവരിക്കണം.. അതിന് ഇസ്ലാമിക പണ്ഡിതന്മാർ തന്നെ വേണം.. ഖുർആൻ പഠിച്ചിരിക്കണം.. ഖുർആനിൽ നിന്ന് തെളിവ് പറയണം.. സ്റ്റാർ മാജിക്കൽ പോയി സ്ത്രീകളുടെ ഒപ്പം അഴിഞ്ഞാടിയവന് ഇസ്ലാം എന്താണെന്ന് മനസ്സിലാകില്ല..
@muad87
@muad87 Күн бұрын
Super😂😂
@JunaisbqvVgd
@JunaisbqvVgd Күн бұрын
ഉസ്താദ് ❤❤❤
@unaist2204
@unaist2204 Күн бұрын
ശുഹൈബ് ഉസ്താദ് വയനാട് ❤
@safvannalakath333
@safvannalakath333 Күн бұрын
Alhamdhulillah...❤ Alhamdhulillah ❤ Alhamdhulillah ❤
@KodangadKoda
@KodangadKoda Күн бұрын
❤️❤️❤️❤️hithammi മാഷല്ലാഹ് 👍👍👍
@abdulaseesk3338
@abdulaseesk3338 Күн бұрын
സത്യം 👍
@ChaithanyamNoor
@ChaithanyamNoor Күн бұрын
തിരുദൂതരേ മുസ്തഫ നബി മുറബി കാതിരി കാവലാകുന്നയാൾ ആത്മാവുമായി അറിയാത്തവർക്ക് നായയുടെ പെരുച്ചാഴിയുടെ പൂച്ചയുടെ പോലും വിലയില്ല
@aneeshmabdulkareem6925
@aneeshmabdulkareem6925 16 сағат бұрын
നല്ലത് ❤Mr. KT ജലീലിന്റെ സ്വർഗപ്രവേഷണത്തെ കുറിച്ചുള്ള വൈറൽ ആയ ഇന്റർവ്യൂ നെ കുറിച്ചുള്ള അഭിപ്രായം ആരും പ്രസംഗിച്ചു കണ്ടില്ല.
@aashiaashif8436
@aashiaashif8436 Күн бұрын
ഷുഹൈബുൽഹൈതമി 😍🥰❤️🤍
@ayshathzaya7002
@ayshathzaya7002 10 сағат бұрын
Shafi talking is right way🎉
@aladdin333
@aladdin333 5 сағат бұрын
😂
@Kasim-wh6lv
@Kasim-wh6lv 5 сағат бұрын
ദയവ് ചെയ്തു കവികളും ഡോക്ടർ മാരും പ്രൊഫസർ മാരും ദീനീ കാര്യങ്ങൾ പറയാതിരിക്കണം പ്ലീസ് പ്ലീസ് പ്ലീസ്??
@finufidhu5007
@finufidhu5007 Күн бұрын
എല്ലാത്തിനും തെറ്റ് കണ്ടടത്തരുത് ഷാഫിയുടെ പ്രസംഗം എനിക്ക് ഇഷ്ട്ടം ആണ് അതിൽ വല്ല തെറ്റും സമ്ഭവിച്ചിട്ടുണ്ടടെങ്ഗിൽ അള്ളാഹു പൊറുത്തു കൊടുത്തോളും
@af121212
@af121212 Күн бұрын
നാവ് കൊണ്ട് തീക്കളി കളിച്ചാൽ. അത് മനസ്സിനെ പാപ കല്ലാക്കി മറ്റും അതിനെ അലിയിച്ചു മാറ്റാൻ അങ്ങനെ കഴിയില്ല.
@haneefahaneefapm2559
@haneefahaneefapm2559 20 сағат бұрын
എല്ലാത്തിനും തെറ്റ് പറയുന്നില്ല അവൻ പഠിടിച്ചു വെച്ച ആതെറ്റിന്നെ തിരുത്തണം.അല്ലെങ്കിൽ മിണ്ടാതിരിക്കണം. മറ്റുള്ളവരെ വായിതെറ്റിക്കരുത്.
@HassanVp-t4f
@HassanVp-t4f 12 сағат бұрын
സമൂഹത്തിൽ ഒരു നിലവാരത്തിൽ ഒക്കെ നിൽക്കുന്ന ആളുകൾ അതായത് സമൂഹം ബഹുമാനിക്കുന്ന വരും കലാപരമായും മറ്റുമൊക്കെ ഉയർന്നു നിൽക്കുന്ന ആളുകൾ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് തന്നെയാണ്, പ്രത്യേകിച്ച് മറ്റുള്ള മതക്കാർ ഉള്ള സ്റ്റേജുകളിൽ, അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തിയിട്ടില്ല, പറയുമ്പോൾ സൂക്ഷിക്കണം എന്ന് ഓർമ്മപ്പെടുത്തിയിട്ടേ ഉള്ളൂ അത് അദ്ദേഹത്തിന്റെ ഇനിയുള്ള ജീവിതത്തിൽ സൂക്ഷ്മത പുലർത്താൻ ഉപകരിച്ചാൽ ഈ പ്രസംഗിച്ച ഉസ്താദിന് കൂലിയല്ലേ ഉള്ളൂ സഹോദരാ.... അങ്ങനെ കണ്ടാൽ മതി. അറബി ഭാഷ അല്ലാഹുവിന്റെ ഭാഷയാണ് അതിന് ഒരിക്കലും നിന്ദിക്കരുത് ആയിരുന്നു മലയാളഭാഷ കുഞ്ചൻ എഴുത്തച്ഛൻ നിർമ്മിച്ച ഭാഷയാണ്. അത് നല്ലത് തന്നെയാണ് പക്ഷേ അല്ലാഹുവിന്റെ ഭാഷയേക്കാൾ ഉയർത്തരുത്. ഉയരില്ല , സമസ്തയുടെ തന്നെ നേതാവിന് ആണെങ്കിലും തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കണം ഹൈത്തമി ഉസ്താദ് അത് രേഖപൂർവ്വം ഭംഗിയായി നിർവഹിച്ചു. അദ്ദേഹത്തിന് ചെറിയ രോഷം വന്നിട്ടുണ്ടെങ്കിൽ അത് ഷാഫിയുടെ സംസാരം ദീനിനെ എതിരായതിലുള്ളദേഷ്യമാണ്. അല്ലാതെ ഷാഫിയോടുള്ള ദേഷ്യം അല്ല അത് ബഹുമാനപൂർവ്വം ഷാഫി തിരിച്ചറിയും എന്നാണ് ഷാഫിയുടെ പാട്ട് ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ എന്റെ അനുമാനം
@basheerpp-jn6be
@basheerpp-jn6be 55 минут бұрын
Usttad👍🌷
@muhammadhaneefb.m8909
@muhammadhaneefb.m8909 6 сағат бұрын
ഷാഫിക്ക് പാട്ടു പാടാ൦.. അത്രേ😢😢😢 ദീ൯ പറയാന് മതപണ്ടിതരുണ്ട്...
@TRKK_
@TRKK_ 6 сағат бұрын
@@muhammadhaneefb.m8909 അങ്ങനെ എല്ലാരും കേറി പറഞ്ഞ് പലവക ആക്കണോ
@nnazernazer8084
@nnazernazer8084 Күн бұрын
ഒരു മുസ്ലിമിനെ സംബന്ധിച്ച് പറയാൻ ഒരുങ്ങിയാൽ ചികിത്സിചാൽ ഭേദം ആകാത്ത രോഗം അവനിൽ ആസന്നമായാൽ കടുത്ത വേദന അവനിൽ അനുഭവ പെടുന്ന ആസമയം ഇതുപോലെ തള്ളിപ്പറഞ്ഞത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാതെ അവൻ മരണ പെടില്ല ആ സമയത്ത് തൗബ യുടെ വാതിൽ ക്ലോസ്
@muneerktvml
@muneerktvml 6 сағат бұрын
സുന്നി മൊഴിലാന്മാരുടെ മായാവി കഥകൾ കേട്ടിട്ടാണ് ഇത് പോലെ ആളുകൾ ഉണ്ടാകുന്നത്
@TRKK_
@TRKK_ 6 сағат бұрын
@@muneerktvml പരിശുദ്ധ ഖുർആൻ പറഞ്ഞ സുലൈമാൻ നബിയുടെ കഥയും കൂട്ടുകാരന് മായാവി കഥ ആണോ ?
@moviecutzz572
@moviecutzz572 Күн бұрын
വിവരം ഇല്ലേൽ ഇതൊക്കെ varumb
@ashiq_editography1547
@ashiq_editography1547 Күн бұрын
Usthad❤
@yusoofyusu2182
@yusoofyusu2182 4 сағат бұрын
@PixelGraphic-bt1do
@PixelGraphic-bt1do 2 күн бұрын
Good speech
@anaspoyyathabail
@anaspoyyathabail Күн бұрын
Shuhaib Usthad❤
@ekfoodtraveller3282
@ekfoodtraveller3282 Күн бұрын
Usthade super marupadi
@sinuninu777
@sinuninu777 Күн бұрын
ഖുറാനിൽ മിൽക്കിവെ യെ പറ്റി ഒക്കെ പറഞ്ഞോ 😮അതെപ്പോ 😢😢
@IbrahimkuttyPattalayil
@IbrahimkuttyPattalayil Күн бұрын
Notonly shafi lot of U tubers including some Maulavis are giving extraordinary messages.
@muhammadrauoofkalppata9778
@muhammadrauoofkalppata9778 Күн бұрын
ഒരാളോട് മൂന്ന് ദിവസത്തിൽ കൂടുതൽ എന്നല്ല പറഞ്ഞത് ഒരു സത്യവിശ്വാസിയായ മുസ്ലിമിനോട് മൂന്നു ദിവസത്തിൽ കൂടുതൽ മിണ്ടാതിരിക്കാൻ പാടില്ല എന്നാണ് ഹബീബ് പഠിപ്പിച്ചത് എന്തെങ്കിലും വായിൽ തോന്നിയത് വിളിച്ചു പറയല്ലേ സഹോദരാ പബ്ലിക് സ്റ്റേജുകളിൽ കയറിയിട്ട് അറിവില്ലാത്ത ദീനിയായ കാര്യങ്ങൾ നീ പറയാതിരിക്കുക
@muhammedswalih9963
@muhammedswalih9963 Күн бұрын
Words are crystal clear
@musthafav6274
@musthafav6274 Күн бұрын
പാട്ട് പാടുന്നവർ പാട്ട് പാടുക മതം പറയരുത്
@__sharafu.___5038
@__sharafu.___5038 Күн бұрын
❤😊
@muhammedbasheer2783
@muhammedbasheer2783 Күн бұрын
നന്നായിഅവതരിപ്പിച്ചു❤❤
@suneeras3606
@suneeras3606 21 сағат бұрын
Paattu paadunathu kondu kurachu respect thanittundu athu kondu vere onum parayunilla
@MuhajirUsthad
@MuhajirUsthad 8 сағат бұрын
👍
@ChaithanyamNoor
@ChaithanyamNoor Күн бұрын
എല്ലാറ്റിനെയും അച്ചുതണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ
@ChaithanyamNoor
@ChaithanyamNoor Күн бұрын
ഷാഫി പാട്ടുപാടും പാടിമേലെ പാടും മദ്ഹും പാടും അറിവില്ലാത്തവരെ നിങ്ങൾക്ക് കഴിയില്ല അള്ളാ ഒരാളെ നേർവാഴിയിൽ ആക്കിയാൽ അതിനെ ഇല്ലാതാക്കുന്നവൻ ഇല്ലാതാകും ബി കെയർഫുൾ
@af121212
@af121212 Күн бұрын
ഷാഫിയിൽ ജബ്ബാറിനെ മണക്കുന്നു. ആത്മീയമായ വീക്ഷണം കൊണ്ട് പറയുകയാണെങ്കിൽ ഒറ്റവാക്കിൽ പറയുന്നു. ഇബ്‌ലീസിന്റെ കയ്യിൽ ആ പാവം കുടുങ്ങികഴിഞ്ഞു. ഭാഗ്യം ഉണ്ടെങ്കിൽ തിരിച്ചുവരും
@ChaithanyamNoor
@ChaithanyamNoor Күн бұрын
കാലങ്ങൾ കഴിയുന്ന മുന്നേ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്തു വാദി ആക്കിയാലും എവിടുന്നുള്ള ഏത് തലക്കെട്ട് വന്നാലും റസൂലുള്ളാഹി കുരുത്തക്കേട് തട്ടിയിട്ട് കുറേ തീർന്നു പോകും
@marcusm4917
@marcusm4917 Күн бұрын
ഇത്രയും വലിയ സംഭവമാണ് അല്ലാഹുവെങ്കിൽ ഇക്കൂട്ടരുടെ ഒരു പുസ്തകത്തിൽ മാത്രം ഒതുങ്ങുമോ?...ഈ സർവ സൃഷ്ടാവ്...
@sirajudheenkachadisiraj123
@sirajudheenkachadisiraj123 Күн бұрын
നിൻ്റെ ശരീരത്തിലേക്ക് മാത്രം നോക്കിയാൽ മതി അള്ളാഹുവിനെ കുറിച്ച് അറിയണമെങ്കിൽ ച്ചിന്തിക്കുന്നവന് ദൃഷ്ടാന്തം മുണ്ട്
@ChaithanyamNoor
@ChaithanyamNoor Күн бұрын
ഫാത്തിഹയിൽ പറഞ്ഞ വഴി നബിയുടെ വഴി അവിടെ എല്ലാവരും ഒന്നാണ് മുസ്ലിയാമ്മു ഹിന്ദു ക്രിസ്ത്യാനി ബുദ്ധൻ ഗുരു നാനാക്ക് അങ്ങനെ 308 വഴികൾ
@muthiulhaqhaq3835
@muthiulhaqhaq3835 Күн бұрын
اللهم صلي على سيدنا محمد
@Ebarhim-d7n
@Ebarhim-d7n Күн бұрын
കൊല്ലം ഷാഫി ഇയാൾ ആരാണ് 🤔🤔🤔
@mohammedkasim8987
@mohammedkasim8987 Күн бұрын
ഷാഫിയുടെ പതനം തുടങ്ങി
@jamshi-g3v
@jamshi-g3v 14 сағат бұрын
ഷാഫിക്കയുടെ അടുക്കൽ നിന്നും ഇങ്ങനെ ഒരു സ്പീച് പ്രതീക്ഷിച്ചില്ല... വളെരെ മോശമായി പോയി
@user-do8yq6kh8f
@user-do8yq6kh8f Күн бұрын
ഫുൾ വീഡിയോ ഉണ്ടോ
@TRKK_
@TRKK_ Күн бұрын
@@user-do8yq6kh8f കൊല്ലം ഷാഫി kzbin.info/www/bejne/jZfKqnh6arqDiNksi=9UAItdu4yNyhznVe Shuaibul haithami kzbin.info/www/bejne/mp3HhWisiamBq8Usi=D5iyRhz07l24XfBt
@MyWebwork
@MyWebwork Күн бұрын
ഉസ്താദ്
@yonusm5706
@yonusm5706 Күн бұрын
ഷാഫി മെയ്നായതാണ്
@ubaidmp8652
@ubaidmp8652 Күн бұрын
ബഹു ശുഹൈബ് ഹൈത്തമി ❤
@doorkemusafir2454
@doorkemusafir2454 Күн бұрын
❤️❤️❤️❤️🔥🔥🔥🔥
@sinan1113
@sinan1113 Күн бұрын
ഇത് തന്നെ അല്ലെ KT ജലീലും പറഞ്ഞത് അയാൾക്ക് എന്താ ആരും മറുപടി പറയാത്തത് പേടി കൊണ്ടോ......
@sunrisebeach6102
@sunrisebeach6102 Күн бұрын
എത്ര ആളു പറഞ്ഞു... ഹുസൈൻ സൽഫി etc....
@tharonfathifathi9652
@tharonfathifathi9652 Күн бұрын
Husain salafi kodtille marupadi..
@MusthafaAbdulla-q2r
@MusthafaAbdulla-q2r Күн бұрын
Ibrahim saqafi puzakkatiri enn yutubil search cheyyoo.jaleelin vayar nirach koduthitund
@JamnasKodakadan
@JamnasKodakadan Күн бұрын
​@@sunrisebeach6102ചലഫീ 😂😂😂
@fayizfayiz6228
@fayizfayiz6228 Күн бұрын
Haithami ❤❤❤
@umarcherooth4140
@umarcherooth4140 Күн бұрын
ശാഫി നിരീഷരവാദി തന്നെ
@ahammedshafi6809
@ahammedshafi6809 Күн бұрын
❤❤❤
@ummerkk7861
@ummerkk7861 12 сағат бұрын
ഷാഫി ബുദ്ധിമുട്ട്ഉണ്ടങ്കിൽ പോയപ്പോരേ വെറുപ്പിക്കാണിക്കണേ
@AbdulShukoor-j2y
@AbdulShukoor-j2y Күн бұрын
❤❤usthad ✅
@muhammedbasheer2783
@muhammedbasheer2783 Күн бұрын
ഷാഫി പാടിയാൽ മതി മതംആലിമീങൾപറയും
@mohammadkuttynanath889
@mohammadkuttynanath889 Күн бұрын
തന്റെ പേരന്താ എന്ന് ചോദിച്ചാൽ എന്താ പറയുക? ശാഫി എന്നോ അതിന്റെ അർത്ഥമോ?
@HashimThagalTM
@HashimThagalTM Күн бұрын
👍👌👍👍👍👍
@habeebsha-g5r
@habeebsha-g5r 11 сағат бұрын
quraan parishuddamakappetted allle apo pinne athil shaapa vakkukal indakumo
@ismailep5975
@ismailep5975 Күн бұрын
ഇവൻ ഷാഫി അല്ല ഷാപ്പ്
@shjibava938
@shjibava938 22 сағат бұрын
ഷാഫിയെ കവി എന്ന് ഏതർത്തതിലാണ് താങ്കൾ പറയുന്നത് പൈങ്കിളി പാട്ട് പാടുന്നവൻ എങ്ങനെയാണ് കവിയാവുക . അവന്റെ വാക്കുകൾക്ക് വിലകൽപ്പിക്കേണ്ട കാര്യമില്ല സെക്സും പൈങ്കിളി വർത്തമാനവും കൊണ്ട് ജീവിക്കുന്നവനാണവൻ
@MuhammedBasheer-y6s
@MuhammedBasheer-y6s Күн бұрын
ഇവന്നെ സപോട്ട് നൽകുന്ന വർ മാറ്റി നിർത്തി
@ashraffaizy9325
@ashraffaizy9325 Күн бұрын
❤❤❤❤❤❤❤🎉🎉🎉
@prj5488
@prj5488 14 сағат бұрын
ഇസ്ലാം അല്ല മനുഷ്യൻ ഇന്ന് പറയൂ
@oneloveonelife2572
@oneloveonelife2572 Күн бұрын
Patt padiyall pore shafikaa 😅
@Sh.addehlwi
@Sh.addehlwi Күн бұрын
"...ഞാന്‍ ആ doubt മുസ്തഫ മൗലവി യോട് ചോദിച്ചു" വേറെ ആരെയും കിട്ടിയില്ലേ ഷാഫി സംശയം ചോദിക്കാൻ??
@_fouz.__2002
@_fouz.__2002 Күн бұрын
Haithami valiya pandithananennu thonunnu😂😂
@HudDha-l4p
@HudDha-l4p Күн бұрын
ഷാഫിമൗലവി 😂
@suneeras3606
@suneeras3606 21 сағат бұрын
Vivaram illathavar mindathe irikka matham padichavar qran padichavar matham parayum
@ansarisoda9605
@ansarisoda9605 Күн бұрын
ഷാഫിക്ക് മറുപടി പറഞ്ഞു എന്തിനാ നമ്മുടെ സമയം കളയുന്നത്.
@tarzan-ef6gw
@tarzan-ef6gw Күн бұрын
തെറ്റ് തിരുത്തേണ്ടത് ആവശ്യമാണ്
@shihabm5495
@shihabm5495 Күн бұрын
അല്ല ഈ ഹൈത്തമി പറയുന്നതാണ് ശരിയെന്ന് അല്ലാഹു പറഞ്ഞോ... അദ്ദേഹം പറഞ്ഞത് ന്യായമല്ലേ... അല്ലാഹു എന്നതിൻറെ വിവക്ഷ കൂടി പറഞ്ഞു കൊടുക്കൂ സമൂഹത്തോട്... നിങ്ങൾ പറഞ്ഞ ആ ഇസ്ലാം എന്ന ഏത് മുസ്ലിമിൽ ആണ് ..ഉള്ളത്.. ഏറ്റവും ചുരുങ്ങിയത് ഇവർ 100 കക്ഷികൾ ആകുമായിരുന്നില്ല.. അല്ലാഹു ഒരാളെ ആദ്യം തന്നെ വഴിപിഴച്ചു.. എന്നിട്ട് അവനെ ആക്ഷേപിക്കുന്നതിൽ എന്നർത്ഥം... യഥാർത്ഥത്തിൽ ഈ നിരീശ്വരവാദികളും ബഹുദൈവ വിശ്വാസികളും ആണോ കുറ്റക്കാർ... അല്ല ഒരിക്കലുമല്ല യഥാർത്ഥത്തിൽ കുറ്റക്കാരൻ അല്ലാഹു തന്നെയാണ്.അവന്റെ കലാം ആണല്ലോ ഖുർആൻ... ആ ഖുർആനിൽ തന്നെ മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുൻപിൽ ഉള്ളതാണല്ലോ ഈ വചനങ്ങൾ.. അപ്പോൾ അല്ലാഹു ആദ്യമേ നിശ്ചയിച്ചു ഇവർ പിഴക്കാൻ... അപ്പോൾ അവരെ പിഴപ്പിച്ച തും പ്രവാചകന്മാർക്ക് എതിരിൽ കൊണ്ടുവന്നതും പ്രവാചകരെ അവഹേളിച്ചത് അല്ലാഹുവിൻറെ കദ്റ് കൊണ്ട് തന്നെയാണ് എന്ന് വ്യക്തം.. അപ്പോൾ ഇതിൻറെ യഥാർത്ഥ ഉത്തരവാദി അല്ലാഹു തന്നെയാണ്... പിന്നെ അവരെ സൂക്ഷിക്കുന്നതിലും രക്ഷിക്കുന്നതിനും എന്നർത്ഥം...
@JunaisbqvVgd
@JunaisbqvVgd Күн бұрын
ഖുർആൻ മൗലവിയോടല്ല ചോദിക്കേണ്ടത്
@latheefemb2041
@latheefemb2041 19 сағат бұрын
Shafi muzhuvan parayatte cut cheyyalle
@TRKK_
@TRKK_ 15 сағат бұрын
@@latheefemb2041 to much longer bro
@asifa1195
@asifa1195 13 сағат бұрын
Nalla kanap marupadi😂😂😂
@shafikollamofficial2389
@shafikollamofficial2389 9 сағат бұрын
താങ്കൾ പഠിച്ചത് അനുസരിച്ചുകൊണ്ട് മനസ്സിലാക്കിയവയിൽനിന്നും മറുപടിയായി താങ്കളുടെ ദൗത്യം നിറവേറ്റി 👍 നല്ലത് .. പക്ഷെ ഈ പ്രസംഗം കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ സ്വന്തം സമുദായത്തിൽപ്പെട്ട ഒരേ ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്ന ഒരേ ഖുർആനും ഹദീസുകളും ഉൾക്കൊള്ളുന്ന ഒരു മുജാഹിദ് ആശയക്കാരനോട് താങ്കൾ സലാം പറയുമോ ..? താങ്കൾക്ക് ശരി എന്ന് ബോധ്യപ്പെട്ട ആശയത്തിൽ അല്ലാത്തവരെത്തുടർന്ന് നിസ്കരിക്കുമോ ..? സ്വന്തം സമുദായത്തിൽത്തന്നെ ഇങ്ങനെ ഐത്തവും വിഭാഗീയതും കൊണ്ടുനടന്നു പരസ്പരം കലഹിക്കുന്ന നിങ്ങളെപ്പോലുള്ള ഉസ്താദുമാർ ആദ്യം സത്യവിശ്വാസികളെയെങ്കിലും ഐക്യപ്പെടുത്താൻ ശ്രമം നടത്തൂ .. എനിക്ക് ബോധ്യപ്പെട്ട സത്യങ്ങളിൽ ഞാൻ ജീവിക്കുന്നു അതിന്റെ നല്ലനുഭവങ്ങളിൽ മനുഷ്യരെ ചേർത്തുവയ്ക്കാനും സർവ്വവും പടച്ചവന്റെ കയ്യൊപ്പുള്ള സൃഷ്ടികളാണെന്ന് പറയാനും ശ്രമിക്കുന്നു .. അല്ലാതെ ആരെയും അടിച്ചേല്പിക്കാനോ അതുമാത്രമാണ് ശരിയെന്ന് തർക്കിക്കാനോ നിൽക്കാറില്ല .. നിങ്ങൾ നിങ്ങൾക്ക് ബോധ്യപ്പെട്ടതിൽ സഞ്ചരിക്കൂ ഞാൻ പഠിച്ച പ്രപഞ്ചനാഥനായ റബ്ബിനെയും പുണ്യവാനായ റസൂലിനെയും ഉൾക്കൊണ്ടുകൊണ്ട് എന്റെ വഴിയേ ഞാനും നടക്കും .. ബാക്കിയെല്ലാം തിരിച്ചറിവുള്ള ജനത കണ്ടറിയും തീരുമാനമെടുക്കേണ്ടവനായ പ്രതിഫലനാളിന്റെ ഉടമസ്ഥൻ തീർച്ചപ്പെടുത്തും .. അല്ലാഹ് കരീം ❤
@TRKK_
@TRKK_ 8 сағат бұрын
@@shafikollamofficial2389 മുസ്തഫ മൗലവിയും കൊല്ലം ഷാഫിയും പുതിയ കണ്ടെത്തലായി അഭിമാനം കൊള്ളുന്ന സർവ്വവേദ/മത സത്യവാദം പണ്ടേ പൊളിഞ്ഞതായതിനാൽ ഇടപെടേണ്ടെന്ന് കരുതിയതാണ്. എന്നാൽ, ചരിത്രം രേഖകളിൽ മാത്രമേ അവശേഷിക്കൂ എന്ന് ബോധ്യമായി. അതിനാൽ, പുതിയ പ്രശ്നങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു പുസ്തകം തുടങ്ങുന്നു, ഇൻശാ അല്ലാഹ് ✒️ Muhammad faris facebook.com/share/p/Y99wdy6vt63ARa4L/
@kabeersulaiman1652
@kabeersulaiman1652 Күн бұрын
അറിയാത്ത കാര്യം എന്തിനാ പറയുന്നത്
@starsound2580
@starsound2580 Күн бұрын
Paatukaaaar paat paaadiyal mathi..dheen parayan varanda..dheen parayan ivde aaalimeengal und
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 25 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 79 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 114 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН