Response to Singer Kollam Shafi | മതനവീകരണം : ഗായകൻ കൊല്ലം ഷാഫിക്ക് ഒരു തിരുത്ത്! | Abdulla Basil CP

  Рет қаралды 8,240

Unmasking Anomalies

Unmasking Anomalies

Күн бұрын

A Response video to Mappilappattu Singer Kollam Shafi's talk on religion , renaissance and Islam
അകംപൊരുൾ നാലാം വാള്യം പ്രകാശനച്ചടങ്ങിൽ കൊല്ലം ഷാഫി നടത്തിയ പ്രഭാഷണത്തിന് മറുപടി.
---
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 124
@Sabiathazhakunnu
@Sabiathazhakunnu 9 сағат бұрын
Barak allah feekum Masha allah ബസിൽ 🔥🔥🔥🔥🔥🔥
@KunjimuhammedK-z6m
@KunjimuhammedK-z6m 9 сағат бұрын
കൃത്യവും വ്യക്തവുമായ മറുപടി
@sudheertheruvath2860
@sudheertheruvath2860 7 сағат бұрын
വളരെ നല്ല അവതരണം.... Masha അല്ലാഹ്... അല്ലാഹു ബറകത് ചെയ്യട്ടെ... ആമീൻ. 🤲.. ഷാഫി വഴിതെറ്റി സഞ്ചരിക്കുന്നുണ്ട് എന്ന് തോന്നുന്നു... ലക്ഷ്യം ഫെയിം ആണെങ്കിൽ ഒന്നും പറയാനില്ല 👋
@Sabiathazhakunnu
@Sabiathazhakunnu 16 сағат бұрын
കാത്തിരിക്കുകയായിരുന്നു
@Blackhoodie9
@Blackhoodie9 2 сағат бұрын
Enthinu , iyalko😂, ningale level😂
@androospapers8050
@androospapers8050 18 сағат бұрын
ഇവന് പാടണം അതിനു ഇസ്ലാം എതിരാണെങ്കിൽ ഇസ്ലാമും ശത്രു
@BinthAbduRaheem123
@BinthAbduRaheem123 10 сағат бұрын
💯
@ansafpallippady356
@ansafpallippady356 11 сағат бұрын
waiting
@Thoufeeque-vh6qs
@Thoufeeque-vh6qs 9 сағат бұрын
Masha allah❤
@hamidbasheer6727
@hamidbasheer6727 14 сағат бұрын
Kathirunna video
@artistafz6396
@artistafz6396 6 сағат бұрын
Ningal cheyyunnath valiya karyangal aan 👍🏻👍🏻
@mohammedfarshan3465
@mohammedfarshan3465 18 сағат бұрын
Much awaited😅
@nasrirahim6030
@nasrirahim6030 8 сағат бұрын
💯💯💯💯
@justonetime8939
@justonetime8939 9 сағат бұрын
ഷാഫി ഡാൻസ് പാട്ടുമായി നടക്കട്ടെ... അതിന് ഇസ്ലാമുമായി ബന്ധിപ്പിക്കേണ്ട... ഇസ്ലാം കൃത്യമായിട്ടുള്ള മാർഗ്ഗദർശനം കാണിച്ചു തന്നിട്ടുണ്ട്..... അത് ഫോളോ ചെയ്യുന്നവനാണ് മുസ്ലിം ♥️
@phcmadappally
@phcmadappally 8 сағат бұрын
He may be misguided due to his surroundings, Have some compassion...
@haseeb992
@haseeb992 3 сағат бұрын
താങ്കൾ യൂട്യൂബിൽ 5 നേരം നിസ്കാരത്തിന്റെ ട്യൂറോരിയൽ എടുക്കാൻ അല്ലാലോ വന്നത് .. ഈ ഡാൻസും പറ്റും ഒക്കെ കേൾക്കാനും കൂടിയല്ലേ നിങ്ങൾ യൂട്യൂബിൽ വരുന്നത് 😂..
@justonetime8939
@justonetime8939 3 сағат бұрын
@@haseeb992 ഈ യൂട്യൂബിൽ പാട്ട് ഡാൻസ് മാത്രമാണെന്നാണ് താങ്കൾ പറഞ്ഞത്...... താങ്കൾ അത് മാത്രം കാണുന്ന ആളായിരിക്കും.... ലോകത്തുള്ള സകല പഠനങ്ങളും യൂട്യൂബിൽ ഉണ്ട്.... അത് ഇടക്കിടക്ക് നോക്കിക്കോ.... അല്ലാതെ പാട്ടു ഡാൻസ് മാത്രമല്ല യൂട്യൂബ്... തൊള്ളയിൽ നോക്കി ഇരിക്കലും മല്ല മിസ്റ്റർ
@haseeb992
@haseeb992 2 сағат бұрын
@@justonetime8939 ningal oru mahaan thanne👍🏻
@justonetime8939
@justonetime8939 2 сағат бұрын
@@haseeb992 അങ്ങനെ ഒന്നും ഇല്ലെ ഡിയർ ബ്രോ
@navalbinyousaf3549
@navalbinyousaf3549 9 сағат бұрын
was waiting for this. Quranist are the bridge to atheism . sadly I have a close relative of mine who became quranist first and very quickly atheist
@ashmilpp7880
@ashmilpp7880 7 сағат бұрын
He chose hell.
@Sabiathazhakunnu
@Sabiathazhakunnu 9 сағат бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@FarisCp-p2m
@FarisCp-p2m 8 сағат бұрын
ബാസിൽ ❣️
@Dawahtorightway
@Dawahtorightway 4 сағат бұрын
Dr. Abdulla Basith🌹🌹🌹
@noorudheenmuhammed5670
@noorudheenmuhammed5670 2 сағат бұрын
കേൾക്കാൻ ആഗ്രഹിച്ച വീഡിയോ..
@jejusdayout4402
@jejusdayout4402 10 сағат бұрын
@TheOutspokenBro
@TheOutspokenBro 7 сағат бұрын
ആളുകളുടെ ഇടയിൽ സ്വീകാര്യത കിട്ടാനുള്ള ആക്കി കൂട്ടലുകൾ ആണ് ഷാഫി ചെയ്തത്.. കേവലം ഒരു പ്രഹസനം.. അത്രയേ ഉള്ളൂ..😂
@haseeb992
@haseeb992 3 сағат бұрын
ആളുകളുടെ ഇടയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത കിട്ടിയ ഏറ്റവും വലിയ ഒരു ആക്കി കൂട്ടലാണ് മുഹമ്മദ്‌ നബി ഉണ്ടാക്കിയ ഇസ്ലാം
@tajbnd
@tajbnd 10 сағат бұрын
💯🔥
@ubaidsabakka
@ubaidsabakka 9 сағат бұрын
👍🏻
@moideenkuttyozhukur1533
@moideenkuttyozhukur1533 9 сағат бұрын
മു ആവിയ (റ ) വിനെ ക്കുറിച്ചുള്ള പുസ്തകം ശാഫിക്ക് അയച്ചു കൊടുക്കൂ
@bebettereveryday5899
@bebettereveryday5899 8 сағат бұрын
Well said bro
@shijilmuhammedk5311
@shijilmuhammedk5311 9 сағат бұрын
💯👏
@Fathima12311
@Fathima12311 9 сағат бұрын
Ingal oru reply kodutthirunnengil enn vijaarichirunnu 🎉🎉🎉🎉🎉😊
@Indianpremi-o4e
@Indianpremi-o4e 7 сағат бұрын
ശരിക്ക് allahu hidayath nalgatte. അയാളെ ആരോ തെറ്റിദ്ദാർപ്പിച്ചിട്ടുണ്ട്
@abdulrazik4532
@abdulrazik4532 4 сағат бұрын
ജാമിത യും തുടക്കം ഇങ്ങനെ തന്നെയായിരുന്നു മുസ്തഫ യുടെ ചാട്ടം അങ്ങോട്ടേക്ക് തന്നെ യാണ് കാത്തിരുന്ന് കാണാം
@Akw9752
@Akw9752 2 сағат бұрын
❤❤❤❤ സൂപ്പർ dr basil sr ❤❤❤❤
@tajbnd
@tajbnd 9 сағат бұрын
Conduct a conversation between grey cells and team UA
@JA-im6kh
@JA-im6kh 4 сағат бұрын
എല്ലാം അറിയാവുന്ന അല്ലാഹുവിനും നമ്മുടെ നബിക്കും അറിയില്ലായിരുന്നു ജനങ്ങൾ തെറ്റിദ്ധരിക്കുമെന്ന്! !
@personalprofile1939
@personalprofile1939 Сағат бұрын
തെറ്റിദ്ധരിപ്പിക്കും എന്ന് അറിയാം ഇത്തരക്കാർക്ക് വേണ്ടിയാണ് അള്ളാഹു നരകം ഉണ്ടാക്കിയത്.
@diyan2489
@diyan2489 7 сағат бұрын
👍👍👍🤲
@basheerkung-fu8787
@basheerkung-fu8787 6 сағат бұрын
❤❤❤🎉🎉🎉
@Indianpremi-o4e
@Indianpremi-o4e 7 сағат бұрын
I was waiting. Basil❤❤❤
@shafeequemanu1441
@shafeequemanu1441 9 сағат бұрын
ഷാഫി കൊല്ലം മതം പഠിച്ചിട്ടില്ല, ചുമ്മാ ഒരു ഫോക്കസ് കിട്ടാൻ പറഞ്ഞതാ
@abdulrazik4532
@abdulrazik4532 4 сағат бұрын
MASHA ALLAAH very nice ഞാൻ ഒരു പാട് ആഗ്രഹിച്ച ഒരു വിഷയമാണ് ഇത് നല്ലരീതിയിൽ മാന്യമായി തന്നെ BASITHI ന് present ചെയ്യാൻ പറ്റി ഷാഫി യൂടെ സ്പീച്ചിൽ എന്നെ അൽഭുതപെടുത്തിയത് ഈ കൂട്ടരെ പരിചയപ്പെടുത്തിയത് ലിയാ കത് അലി ആണ് പോലും ലിയാ കത് ന്ന് ഇസ്ലാമിനോടും പ്രവാചകനോടും ഉള്ള ഒരു സ്നേഹം ആരും ചിരിക്കരുത്😅😅 Thanks all of you
@Alluanees
@Alluanees 7 сағат бұрын
🎉🎉🎉
@samadmariyas
@samadmariyas 7 сағат бұрын
❤❤
@akbarhafiz4773
@akbarhafiz4773 8 сағат бұрын
ان.هاذالقرؤان.يهدي.للتي.هى.اقوم.ഖുർആൻ 17.9
@mujeebtk427
@mujeebtk427 4 сағат бұрын
പാട്ട് അതിലെ ആശയം നല്ലതാന്നെങ്കിൽ വേണം! മോശമെങ്കിൽ തള്ളിക്കളയാം. പാട്ട് പാടില്ലെന്ന് അടച്ച് പറയരുത്.
@hamidbasheer6727
@hamidbasheer6727 7 сағат бұрын
ഖിലാഫത്തിന്റെ 30 സംവത്സരങ്ങൾ is a good reference
@Dawahtorightway
@Dawahtorightway 5 сағат бұрын
👍👍👍
@Dawahtorightway
@Dawahtorightway 4 сағат бұрын
🌹🌹🌹
@Sa-g7g-n9t
@Sa-g7g-n9t 8 сағат бұрын
ഷാഫി സൂറ ഇഖ്ലാസ്വ് പഠിക്കണം 😅😂😂.
@skdr979
@skdr979 9 сағат бұрын
ബാറിലും എല്ലാ മതസ് തരും ഉണ്ടാവും
@Forzenchicken
@Forzenchicken 9 сағат бұрын
ഓന്റെ പാട്ട് കുറെ എണ്ണം ഹിന്ദി പാട്ടുകളുടെ tunes മോഷ്ടിച്ചതാണ്.. ആദ്യം മോഷണം നിർത്തണം.. എന്നിട്ട് മതി ബാക്കി..
@Rahman_Ponnani
@Rahman_Ponnani 8 сағат бұрын
ഷാഫിയുടെ പോക്ക് അവസാനം ദജ്ജാൽ ജബ്ബാറിന്റെ അടുത്ത് ആകുമോ അളളാഹു കാക്കെട്ടെ
@Learner300
@Learner300 7 сағат бұрын
അസ്സലാമു അലൈക്കും.. ജബ്ബാർ എന്നത് അല്ലാഹുവിൻറെ പേര് ആണ്. താങ്കൾ ഉദ്ദേശിച്ച വ്യക്തിയുടെ പേര് അബ്ദുൽ ജബ്ബാർ എന്നാണ് മനസ്സിലാകുന്നത്. ഇത്തരം കാര്യങ്ങളിൽ അതീവ സൂക്ഷ്മത പാലിക്കുക. ഈ കമൻറ് റിമൂവ് ചെയ്യുക.
@jaleelpareed5320
@jaleelpareed5320 4 сағат бұрын
അദ്ദേഹത്തിന്റെ ഉദ്ദേശം അള്ളാഹു അറിയുന്നു. എന്റെ ഒഫീഷ്യൽ പേര് ജലീൽ പരീത് എന്നാണ്. ചില അറബികൾ എന്നെ അബ്ദുൽ ജലീൽ ഫരീദ് എന്ന് വിളിക്കാറുണ്ട്.
@anoopchalil9539
@anoopchalil9539 7 сағат бұрын
Perennilalism is a controversial subject.. ' The study Quran' translation project in quran contains scholats supporting perennialism Orthrodox scholars say its a trojan horse.. Eg: the religion insight of Allah is islam. ( Quran) In study quran: the religion insight of Allah is 'submission'... They translated islam to submission
@786laju_life_is_motivation
@786laju_life_is_motivation 41 минут бұрын
ഇനിയും എന്തിനാണ് ആളുകളെ പറ്റിക്കുന്നത്
@moosamohammed9119
@moosamohammed9119 34 минут бұрын
ജൻമം കൊണ്ട് ഉന്നതരും നീചൻമാരും ഉണ്ടാകുന്നില്ലെങ്കിൽ പിന്നെ എങ്ങനെ അടിമകൾ ഉണ്ടായി?
@786laju_life_is_motivation
@786laju_life_is_motivation 20 минут бұрын
അറബികളുടെ ഭരണഘടന ദൈവത്തിൽ നിന്നും വന്നതാണെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് എന്തിനാണ്
@jihte1835
@jihte1835 5 сағат бұрын
ജബ്ബാർ മാഷിനോടുള്ള കലിപ്പ് തീരുന്നില്ലല്ലോ 😂
@LionelRonaldo-xk5di
@LionelRonaldo-xk5di 5 сағат бұрын
Ayalod kalip alla arapp anu.😂
@yousufkc6924
@yousufkc6924 9 минут бұрын
ഏതായാലും വെറും ഒരു പാട്ടുകാരനായിരുന്ന കൊല്ലം ഷാഫിയെ ഒരു ചർച്ചയിലൂടെ കൊണ്ടുവരിക വഴി കൊല്ലം ഷാഫിക്ക് വലിയൊരു മൈലേജ് താങ്കൾ നൽകിയിട്ടുണ്ട്
@nizwashoukath1063
@nizwashoukath1063 9 сағат бұрын
ഇവനും ജബ്ബാറും ch മുസ്തഫയും ഉന്നം വെക്കുന്നത് മത നവീകരരണമല്ല, മത നശീകാരണമാണ്.
@Blackhoodie9
@Blackhoodie9 2 сағат бұрын
Iyalu enth entha e parayunnath , iyalku samsarikan ariyathilla
@Sa-g7g-n9t
@Sa-g7g-n9t 8 сағат бұрын
ഷാഫി പാട്ടിന്റെ പിന്നാലെ പോയി ! ഇസ്ലാം എന്താണ് എന്ന് പഠിക്കേണ്ടത് അവനവന്റെ കടമ ആണ്. ജോലി ഇസ്ലാം ആണ്. ഖുർആൻ അറിയാൻ സൗകര്യം കൂടുതൽ ആയി ഈ നൂറ്റാണ്ടിൽ??? എന്നിട്ട് മനുഷ്യൻ ദൈവ നിഷേധി ആയി!!?
@muhsinasathar
@muhsinasathar 3 сағат бұрын
നില്ലെടി നില്ലെടി കുയിലേ ... പാട്ട് മാത്രമല്ല ഷാഫി പാടിയത് . മമ്പുറപ്പൂ മഖാമിലെ പാട്ടും ഷാഫി പാടിയിട്ടുണ്ട് 😊 അദ്ദേഹം ചോദിച്ച ചോദ്യങ്ങൾ പോസിറ്റീവ് ആയി എടുക്കുക .
@personalprofile1939
@personalprofile1939 Сағат бұрын
സിറ്റി വായ ചോദ്യങ്ങൾ പോസിറ്റീവായി നെഗറ്റീവായ ചോദ്യങ്ങൾ നെഗറ്റീവ് ആയും എടുത്തിട്ടുണ്ട്. കുഴപ്പമുണ്ടോ സാർ
@nasserthurakkal7177
@nasserthurakkal7177 29 минут бұрын
4. Abiprayam ellatha athra karymane islamil ullathe,,?
@drsameershereef1
@drsameershereef1 2 сағат бұрын
Dahaaha എന്നതിന് ഒട്ടക മുട്ട എന്നോ, ഭൂമിയുടെ ആകൃതി അത് ആണ് എന്നോ നബി, സഹാബത്ത് പറഞ്ഞോ? രാത്രി പകലിനെ ചുറ്റുന്നു എന്ന് പറഞ്ഞാല് അതിൻറെ അർത്ഥം ഭൂമി ഉരുണ്ടത് എന്ന് നബി പഠിപ്പിച്ചോ
@personalprofile1939
@personalprofile1939 Сағат бұрын
ഖുർആൻ ഇറക്കിയത് അറബിയിലാണ് എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്.
@sanalfrancis
@sanalfrancis 5 сағат бұрын
എന്തേലും പണി എടുത്ത് ജീവിക്ക് സാറേ 😂😂😂
@personalprofile1939
@personalprofile1939 4 сағат бұрын
നീയാണോ അങ്ങോർക്ക് ജീവിക്കാൻ കാശ് കൊടുക്കുന്നത്? ഏഴേറ്റ് പോഡേ
@PetessKp-t4m
@PetessKp-t4m 10 сағат бұрын
Arif Hussain ethire enth kondaan aarum case kodukkathath, avan oru mathathine kaliyakukayalle, aarkelum arayo
@Abuaydin
@Abuaydin 10 сағат бұрын
case koduthittund. Kodathiyil aanu. Action eduthittilla
@galaxy2073
@galaxy2073 10 сағат бұрын
Thankal muslim aano?
@PetessKp-t4m
@PetessKp-t4m 10 сағат бұрын
Yes iam a muslim
@galaxy2073
@galaxy2073 10 сағат бұрын
@@PetessKp-t4m ennit mallu analyst inte video yil thankal oru comment ittirunallo? "As a Christian, arif hussain is a number one fraud"
@galaxy2073
@galaxy2073 10 сағат бұрын
@@PetessKp-t4m ennit Mallu analyst inte video yil thankal oru comment ittirunallo? " As a Christin, arif hussain is a number one fr@ud"
@LionelRonaldo-xk5di
@LionelRonaldo-xk5di 5 сағат бұрын
ഒരു കാര്യം പറയണം എന്ന് തോന്നി. Even if we consider Muawiya RA to be an ambiguous person that doesn't affect the credibility of the Quran. Here's why, the reason they are saying muwaiya RA was a vahiyy writer right. And where is it said is in hadith and history, so if this hadees and history can be fabricated then how come we can believe that Muawiya RA was vahiyy writer. So logically Qur'an's credibility is unquestionable. Hadees inod olla ee sneham karanam. Athinekal important aaya qurane kurich marakkatuth. I believe Muawiya RA was a good man. But his successors were bad.
@RAMBO_RAMBO_
@RAMBO_RAMBO_ 9 сағат бұрын
@thouseefthousi3210
@thouseefthousi3210 7 сағат бұрын
❤❤
@gafoorm5287
@gafoorm5287 5 сағат бұрын
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 117 МЛН