കൊല്ലം തീരത്ത് നിറഞ്ഞുപൊങ്ങി കണവ ചാകര,ആർപ്പു വിളികളോടെ വരവേൽപ്പ് | Kanava | Squid | Kollam Fishing

  Рет қаралды 7,861

Keralakaumudi News

Keralakaumudi News

Күн бұрын

കൊല്ലം തീരത്ത് നിറഞ്ഞുപൊങ്ങി കണവ ചാകര,ആർപ്പു വിളികളോടെ വരവേൽപ്പ്
ട്രോളിംഗ്‌ നിരോധനം അവസാനിച്ചദിവസംകടലിൽ പോയ ബോട്ടുകളിൽ വലിയൊരു വിഭാഗം കയറ്റുമതി ഇനമായ വെള്ള കണവയും, പേ കണവയുമായിട്ടാണ് ശക്തികുളങ്ങരയിൽ കൂട്ടത്തോടെ വലിയ ബോട്ടുകൾ മടങ്ങിയെത്തിയത്. കണവ തുടർച്ചയായി എത്തിയതോടെ വില കിലോയ്ക്ക് നേരത്തെലഭിച്ചിരു ന്ന വില ഇടിഞ്ഞു. വെള്ളകണവ ഇനത്തിൽപെട്ടതാണ് കയറ്റുമതി ചെയ്യുന്നത് കിലോയ്ക്ക് 550 മുതൽ 600 രൂപ വരെ വെള്ളക്കണവെയ്ക്ക് വില ലഭിക്കുന്നുണ്ട്.നീരാളി കണവയ്ക്ക് 200 രൂപയും കല്ലൻ കണവയ്ക്ക്350 രൂപ വരെ വില ലഭിക്കുന്നുണ്ട്
#kanava #squid #kollam

Пікірлер: 1
@MistBreeze-kk6su
@MistBreeze-kk6su Ай бұрын
നാട്ടിലുള്ളവന് കൊടുക്കാതെ വിദേശിയെ നല്ല മീൻ തീറ്റിക്ക നാട്ടിലുള്ളവർക് ഫോർമാലിൻ ചീഞ്ഞ മീനും എന്തൊരു അവസ്ഥ നന്നായി വാ
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН