ഇത് ഒരു തീരുമാനവും എടുക്കാൻ ഒരു രാഷ്ട്രീയ ക്കാരും ഇല്ല... കോടതിയും ഇല്ല...കോടതി നിയമവും ഇല്ല... നാട്ടുകാർ ഇല്ല... മഹല്ല് കമ്മിറ്റി ഇല്ല... ഇത് കൊണ്ട് തന്നെയാൺ... നമ്മുടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നത്... പോലീസ് പ്രതി ആയാൽ ആരേയും കാണില്ല
@faisalmoidu6850Ай бұрын
കോടതി കള്ളൻ മാർക്ക് കുട്ട് പിടിക്കുന്ന കോടതി ആണ് ഇപ്പോഴത്തെ
@faisalmoidu6850Ай бұрын
കോടതി കള്ളന്മാർ ഉള്ളത് ആണ് ജനങ്ങൾ കാണുന്നത്
@moideenk.m1417Ай бұрын
BookVo ni@@faisalmoidu6850
@UsmanK-od4ifАй бұрын
തുടക്കത്തിൽ തന്നെ മഹല്ല് കമ്മിറ്റിയെ ഈ താത്ത സമീപിച്ചിരുന്നെ൯കിൽ ഈ ഗതികേട് വരില്ലായിരുന്നു
@faisalnilambur4306Ай бұрын
കോടതിയൊക്കെ ഉണ്ടോ എന്ന് സംശയമാണ് എല്ലാവരും പോലീസിന് കൂട്ടുനിൽക്കുന്നു
@malimali20Ай бұрын
*എല്ലാ നാട്ടിലും യുവാക്കളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുക. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നാട്ടുകാർ ഇടപെടുക.*
@@SujithSg-e1e അത് നിന്റെ വീട്ടിൽ ഉണ്ടെങ്കിൽ നീ പൊയ്ക്കോ.
@bavavava1141Ай бұрын
100% for thi people
@SujithSg-e1eАй бұрын
@@shafeeqpookayil ഇല്ലടാ നൂറുതവണ ആയപ്പോഴാണ് പീഡനം എന്നത് മനസിലായ നിൻ്റെ അമ്മയും പെങ്ങളും ഉണ്ട്😂😂
@HussainAlukkalАй бұрын
ആ സ്ത്രീക്ക് നീദി കിട്ടിയില്ലയെങ്കിൽ നമ്മൾ ഭയക്കണം കാരണം പ്രതികൾ അവര്പറയുന്നദ്ധ sp dysp ci അപ്പോ നമ്മൾ ജാഗ്രത പുലർത്തണം
@seethak6109Ай бұрын
വനിതാ മതിൽ കെട്ടിയ കേരളത്തിന്റെ അവസ്ഥ. ഞാനും അതിൽ പോയി നിന്നിട്ടിട്ടുണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ അത് ഓർക്കുമ്പോൾ എനിക്കു തന്നെ എന്നോട് പുച്ഛം തോന്നുന്നു ഇത്തരം വാർത്ത കേൾക്കുമ്പോൾ.
@haidarali9948Ай бұрын
പേടിക്കേണ്ട LDF വരും എല്ലാവരെയും ശെരിയാക്കും 😁😁
@roymonyelavilayil2056Ай бұрын
Kana kolla thonda alla 2 kudi ona ayan
@malimali20Ай бұрын
*കേരളത്തിൽ പോലീസ് രാജ് ആണ്. പോലീസിനെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിച്ചില്ലെങ്കിൽ ജനങ്ങൾ നിയന്ത്രിക്കും.*
@SujithSg-e1eАй бұрын
Oompum
@abdulhakkim8939Ай бұрын
ഈ പോലീസ് കാരുടെ ശംബളതിൽ നിന്ന് ഇവരുടെ ചെലവിലേക്ക് കൊടുകണം
@abduljabbarjabbar4711Ай бұрын
ഈ user ....😊 നോട്ട് ചെയ്യണം@@SujithSg-e1e
@mohammedpt3005Ай бұрын
👍👍👍
@AliAmir-c1bАй бұрын
👍👍👍👍👍
@shajishaji3655Ай бұрын
അൻവറിനെ പേലുള്ള നേതാക്കൾ ഉണ്ടായാൽ മാത്രമേ പോലീസിൻറെ ഇതുപോലെയുള്ള ചൂഷണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം . ഇതുവരെയും ഈ പോലീസുകാർക്കെതിരെ ഒരു നടപടിയും എടുത്തില്ലല്ലോ😡
@AnvershemeerPonthonikalАй бұрын
Yes
@App1982Ай бұрын
സർക്കാർ കാണുന്നില്ലേ. ഇതാണോ നിയമം. എന്തിന് സർക്കാർ എന്തിന് പോലീസ്
@abdulsathar7330Ай бұрын
പോലീസിന്റെ മനോ- വീര്യം തകർക്കരുത് സാർ അവർക്കു ആളുകളെ കൊല്ലാനും തല്ലി ചതക്കാനും സ്ത്രീകളെ ബലാൽ സംഗം ചെയ്യാനും സ്വർണം തട്ടി എടുക്കാനും ഒക്കെ ഉള്ളതാണ് ..... അവരെ മനോ- വീര്യം തകർക്കരുത് സാർ 🙏🙏 അവലഭം യൂട്യൂബ് ചാനെൽ 😂😂
@PappuThekkedathАй бұрын
Government aane ethinellam koottunilkunnath
@shajahanm7288Ай бұрын
സർക്കാരിനെ നിലനിർത്താൻ പൊലീസ്, പൊലീസ്നെ നിലനിൽപിന് സർകാർ 😂😂ഇവർ തമ്മിൽ ഒരു കുട്ടാ പൊട്ടാ ബന്ധം 😅😅
@nikhil.enikhil8065Ай бұрын
റിപ്പോർട്ടറിന്റെ പിന്തുണയും കൂടി കിട്ടുമെന്ന ധൈര്യത്തിലായിരിക്കും അവർ പരാതിയുമായി മുന്നോട്ടിറങ്ങിയത്, നിങ്ങൾ റേറ്റിങ് കൂട്ടുന്നതിനൊപ്പം അവർക്ക് പോലീസുകാരിൽ നിന്ന് സംരക്ഷണവും നൽകുക
@ikbalkaliyath6526Ай бұрын
അതിജീവിതയുടെ കാര്യത്തിൽ സഹതപിക്കാൻ ആരുമില്ല...... അവരുടെ അടക്കം വോട്ട് വാങ്ങി ജയിച്ചുപോയ MLA യുമില്ല, MP യുമില്ല..... മറ്റുള്ള സ്ഥലങ്ങളിലെല്ലാം പ്രകടനം നടത്താൻ ഉത്സാഹം കാണിക്കുന്ന പ്രതിപക്ഷ പാർട്ടികളാരും തിരിഞ്ഞുനോക്കുന്നില്ല... എന്തായിത്.... എന്തുപറ്റി പ്രബുദ്ധ കേരളത്തിന്..... സത്യം പുറത്ത് കൊണ്ട് വരണം.... തെറ്റ് ചെയ്തവർ ശിക്ഷി ക്കപ്പെടണം..... അതല്ല ആരോപണം കള്ളമാണെങ്കിൽ അവരും ശി ക്ഷിക്കപ്പെടണം... ഇനി ഇതാരും ആവർത്തിക്കാൻ പാടില്ല.... പ്രതികരിക്കേണ്ട രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുകയാണ്. മലപ്പുറത്തിന്റെ സ്വന്തം എന്ന് പറയുന്നവർ പോലും തിരിഞ്ഞുനോക്കുന്നില്ല. റിപ്പോർട്ടർ ചാനൽ ഉള്ളത് കൊണ്ടാണ് ഇതെല്ലാം ജനങ്ങൾ അറിയുന്നത്. റിപ്പോർട്ടർ ചാനലിനും ചാനലിന്റെ പ്രവർത്തകർക്കുംഅഭിനന്ദനങ്ങൾ.പ്രത്യേകിച്ചും DR. ARUN KUMAR റിനും പ്രസാദിനും 👍👍👍👍👍
@mohamedbilal535Ай бұрын
പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ലീഗ് SDpiമാർച്ച് നടന്നിട്ടില്ല...ഈ സ്ത്രീ അല്ലെങ്കിൽ പൊന്നാനിയുടെ പ്രതികരണം ഇങ്ങനെ ആവില്ല
@varghesekochumon9129Ай бұрын
Eval rong
@mohammedpt3005Ай бұрын
100 % correct ആണ്. 👍👍👍
@hamulakkal8853Ай бұрын
നിൻ്റെ പിണറായി ഇല്ലെ ഭരണത്തിൽ?
@pkmengara8907Ай бұрын
വോട്ട് കിട്ടികയിഞ്ഞു. അടുത്ത പ്രാ വസ്യം. ആ ളേ മാറ്റി വോട്ട് വാങ്ങും. മുമ്പത്തെ പോലെ അല്ല ഞാൻ എന്ന് പറ യും.
പണ്ട് ഐതവും തീണ്ടലും നിലനിന്നകാലത്ത് സ്ത്രീ ജനങ്ങളോട് ചൈത ക്രൂരതകൾ വെച്ച് പുലർത്തുന്ന മനുഷ്യരാണ് ഇന്ന് നമ്മുടെ ബഹുമാന്യരായ ഏമാന്മാർ എന്ന് വെളിവാക്കുന്ന വിധം ആണ് വരുന്ന വാർത്തകൾ കേൾക്കുമ്പോൾ മനസ്സിലാകുന്നത്😢😢
@abdulsathar7330Ай бұрын
പോലീസിന്റെ മനോ- വീര്യം തകർക്കരുത് സാർ അവർക്കു ആളുകളെ കൊല്ലാനും തല്ലി ചതക്കാനും സ്ത്രീകളെ ബലാൽ സംഗം ചെയ്യാനും സ്വർണം തട്ടി എടുക്കാനും ഒക്കെ ഉള്ളതാണ് ..... അവരെ മനോ- വീര്യം തകർക്കരുത് സാർ 🙏🙏 അവലഭം യൂട്യൂബ് ചാനെൽ 😂😂
@thealchemist9504Ай бұрын
അതല്ല. പണ്ട് അടിമ സ്ത്രീകളെ വില കൊടുത്ത് വാങ്ങി പൂശിയിരുന്ന കാട്ടറബി സംസ്കാരം ആണ് ഈ ജനാതിപത്യ രാജ്യത്ത് വരുത്താൻ ഇവർ നോക്കുന്നത്.
@HussainAlukkalАй бұрын
അങ്ങിനെയാണെങ്കിൽ എങ്ങിനെ ഇരകളായ ആളുകൾ തുറന്നു പറയും
@kamaruca6989Ай бұрын
കേരളത്തെ യുപി യാകി തന്നതിന്ന് അമ്പ്യാന്തര വകുപ്പിന്ന് ഒരു സല്യൂട്ട് 😊നെറികെട്ട ബാരണം
@muraleerkrishna7381Ай бұрын
Kerala police shame
@AnvershemeerPonthonikalАй бұрын
Mm
@salimslim9316Ай бұрын
പോലീസ് നിയമം ലംഘിച്ചാൽ നിങ്ങളെപ്പോലെയുള്ള റിപ്പോർട്ടർ ചാനലുകൾ പൊതുസമൂഹത്തിൽ കൊണ്ടുവരികയും അത് ചർച്ചയാവുകയും വേണം നീതിയാണ് ധർമ്മമാണ് നിങ്ങൾ ചെയ്യുന്ന ജോലി ഇത് പിന്തുടർന്ന് നിയമപാലകരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് തന്നെ കൊണ്ടെത്തിക്കും എന്ന് വിശ്വസിക്കുന്നു നിങ്ങളെപ്പോലെയുള്ളവർ ഭയം കൂടാതെയുള്ള വാർത്ത നൽകുന്നതാണ് ശരിക്കും നിയമം ലംഘിക്കുന്നവർ നിങ്ങളുമായി ഭയപ്പെടുന്നത് ഇത് നിങ്ങൾ തുടരണം
@ashrafafu7660Ай бұрын
മലപ്പുറം ജില്ലയെ പോക്കറ്റിൽ ഇട്ട് നടക്കുന്ന മുസ്‌ലിം നാമധാരി കുത്തക രാഷ്ട്രിയ പാർട്ടി ഇതൊന്നും കണ്ടില്ലേ
@flowersazhar8015Ай бұрын
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെയും ഫോൺ കാൾ റിക്കോർഡ് പോലിസ് ന്റെ അടുത്ത് ഉണ്ട്. പോലീസിനെ പേടിച്ചു നേതാക്കന്മാർക്ക് മിണ്ടാൻ പേടി ആണ്
@MohammedMohammed-kf4knАй бұрын
ഞാൻ ഭയപെടുന്നത് ആ സ്ത്രീയുടെയും മക്കളുടെയും ജീവൻ നഷ്ട്ടപെടാനും സാധ്യത ഉണ്ട് അത്രയു ഉന്നതരാണ് പ്രതി സ്ത്ഥാനത്ത് വരുന്നത്😢 പൊന്നാനിന്ന് റെക്കാട് ഭൂരി പക്ഷത്തോട് കൂടി വിജയിച്ച ഒരു എൻപി ഉണ്ട് അയാളും പേടിച്ച് മുങ്ങിയോ 😮
@iqbalbk8619Ай бұрын
ഒരുപാട് ഉദ്യോഗാർത്ഥികൾ ഉള്ള നമ്മുടെ നാട്ടിൽഇങ്ങനെയുള്ള ക്രിമിനലുകളുടെ ഒഴിവാക്കിയിട്ട് പുതിയ ആളുകളെ ജോലിക്ക് പ്രവേശിപ്പിക്കുക.
@anilpalliyil4774Ай бұрын
റോഡിൽ കുഴി രൂപപ്പെട്ടാൽ സ്വമേധയാ കേസെടുക്കുന്ന നാട്ടിൽ ഇതൊന്നും കാണാൻ ആരും ഇല്ല.
@basheerkpbasheerkp9013Ай бұрын
ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് ക്രിമിനലുകളാകുമ്പോൾ പിന്നെ ആരെയാണ് നമുക്കാശ്രയം
@AsrafSumayyaАй бұрын
ഇങ്ങനെ ഉള്ള പോലീസിനെ ശരിക്കും കൈകാര്യം ചെയ്യണം എല്ലാ നാട്ടിലും യുവാക്കളുടെ ഒരു ശക്തമായ കൂട്ടായിമ്മ വേണം, ഇത് അനിവാര്യമാണ് എന്നാലേ ഇങ്ങനെ ഉള്ള സംഭവങ്ങൾ പോലീസ് നിർത്തൂ
@abdulrazik84Ай бұрын
കേരളത്തിൽ ഇങ്ങനെയാണെങ്കിൽ മറ്റുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും
@പാവം-ഞാൻАй бұрын
നമ്മൾ സാദാരണ ജനങ്ങൾ ഭയക്കണം....നീതി സ്വപ്നം മാത്രം
റിപ്പോർട്ട് വൺസൈഡ് മാത്രം കാണിക്കുന്നു... പോലീസിന് പറയാനുള്ളതും കേൾക്കണം. ഇവരെക്കുറിച്ച് നാട്ടുകാരുടെ അഭിപ്രായവും. അറിയണം...
@fazrerider2251Ай бұрын
അങ്ങനെ ആണേൽ ലേഡി റിപ്പോർട്ടർ മാരെ വിട്ടൂടെ? ഇത് ഒരു ബോയ് അല്ലെ....
@ABDULRAHMAN-oo9ojАй бұрын
നമ്മൾ കേരളത്തിലോ ബഹിരാകാശത്തിലോ കേരളത്തിൽ എന്താണ് നടക്കുന്നത്?
@App1982Ай бұрын
ഇതൊരു സാധാരണക്കാരന്റെ നേരെയാണ് ആരോപണം എങ്കിൽ FIR കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക് പതിയും. നിയമം എല്ലാവർക്കും ഒരുപോലെയല്ല എന്ന്. മനസ്സിലാക്കാനുള്ള അവസരമാണ് തന്നത്. 🙏🙏🙏
@AsharafKa-bv5ckАй бұрын
റിപ്പോർട്ടർ ചാനൽ ജനത്തിനുവേണ്ടി....... 🙏
@varghesekochumon9129Ай бұрын
Mutta chanal
@dineshp9923Ай бұрын
സ്വകാര്യ ഇല്ലാതാക്കിയതിൽ റിപ്പോർട്ട് ചാനലിനും പങ്കി
@NiyasAbdunАй бұрын
ചോദിക്കാനും പറയാനും റിപ്പോര്‍ട്ടര്‍ ചാനലല്ലാതെ ആരുമില്ല ! ഈ ചാനലും എന്നാണ് പിന്‍വലിയുക ആവോ ?
@BAVASTAR1Ай бұрын
ഇവരുടെ ഈ പറച്ചിൽ കേട്ടാൽ തന്നെ തോന്നും മൂത്തു വിളഞ്ഞ ഉടായിപ്പ് ആണ് ഈ താത്ത 😂😂😂
@Freedom-jf4ifАй бұрын
Prasad വളരെ ബഹുമാനിക്കുന്ന ഒരു റിപ്പോർട്ടർ ആയിരുന്നു താങ്കൾ ഏഷ്യാനെറ്റിൽ ആയിരുന്നപ്പോൾ.
@parissbound8535Ай бұрын
*എന്തൊരു കഷ്ടം😢*
@shajas47Ай бұрын
സംസാരത്തിൽ വവിദ്യം ഉണ്ട് ഒരു വ്യക്തത ഇല്ല phone രാവിലെ വിളിച്ചു അങ്ങോട്ട് പോകാത്തത് കൊണ്ട് പോലീസ് വീട്ടിൽ എത്തി....😮
@VishnuPrasad-c7fАй бұрын
ഉണ്ടെങ്കിൽ തന്നെ നിയമം ലങ്കിച്ച് കൈകാര്യം ചെയ്യാനുള്ള ലൈസൻസാകുമോ?
@sajia3233Ай бұрын
കഷ്ടം .കേരള മുഖ്യമന്ത്രി ഇത് കേൾക്കണം. നിയമം എവിടെ sir.
@sasitrikaripur4639Ай бұрын
എന്തുകൊണ്ട് ഒരാള് പോലും അവരെ സപ്പോർട്ട്. ചെയ്യാത്തത് ഒരാളുപോലും അവരെ സപ്പോർട്ട്. ചെയ്യാൻ ഇല്ല എന്ത് കൊണ്ടായിരിക്കും
@SamualkjАй бұрын
Good morning welcome to reporter live giving the report very important thank you very much God bless us
@rajannp1128Ай бұрын
അതി ജീവിതയെ ഇന്റർവ്യൂ ചെയ്യാൻ പെണ്ണുങ്ങൾ ഇല്ലേ ചാനലിൽ....
@shahabshahab8887Ай бұрын
Shame on Pinarayi.. Shame on Cpim…
@HasainarKM-ez9jsАй бұрын
edano kerala Police
@RockysWorld197Ай бұрын
ഇതല്ലല്ലോ ആ സൗണ്ട്
@rayeesppАй бұрын
Pavam 😢
@aravindann2581Ай бұрын
എന്താണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്. ഇത് ചോദിക്കാനും പറയാനും അരുമില്ലേ ഇതണോ നമ്മൾ സ്വപ്ന കണ്ട ജനാതിപത്യം' കേരളത്തിലെ പോലിസിനെ നിയന്ത്രിച്ചില്ലങ്കിൽ ജനം നിയമം കൈയ്യിലെ എടുത്താൽ അതിനെ കുറ്റം പറയാൻ പറ്റുമോ?
@manoharanmvoo4286Ай бұрын
Very unfortunate
@RafiRafi-e4fАй бұрын
Keralathil Vanita cummision undo
@AbrahamBaby-n2qАй бұрын
പ്രമുഗ..അല്ലാത്തതിനാൽ നീതി അകലെയാണ്. 'പോരാത്തതിന് പ്രതി പോലീസും. ഇത് No-1 കേരളമാണ്. '😂
@salimmuhammedkunju4652Ай бұрын
യുണിഫോമിൽ വന്ന ക്രിമിനൽസ് എന്നാണ് പറയേണ്ടത്
@zubairmoideenzubair7825Ай бұрын
പോലീസിനെ കയറൂരി വിട്ടിരിക്കുന്നു
@bestfriend396Ай бұрын
ഞാൻ തല്ക്കാലം റിപ്പോർട്ടർ ചാനൽ ബാൻ ചെയ്തു
@Kajahussainh-fk8luАй бұрын
നഗ്നമായ സത്യമാണെന്നുള്ളത് ജനങ്ങൾക്ക് ബോധ്യപ്പെട്ടു എന്നിരിക്കെ ഈ പോലീസുകാരുടെ അഴിഞ്ഞാട്ടത്തിൽ അഴിഞ്ഞാട്ടത്തിൽ ഒരു കുടുംബത്തിന്റെ ജീവിതവും അതിലുപരി ആ നാട് തന്നെ വിടാനുള്ള വിടാനുള്ള സാഹചര്യം ഒരുക്കിയ പോലീസുകാർ അതായത് മാനസികമായി പീഡിപ്പിക്കൽ ഏതു പോലീസുകാര് വന്നാലും പരാതിക്കാരിയുടെ മേൽ കുതിര കയറാൻ മാത്രം ഇവരെ അങ്ങ് അഴിച്ചു വിട്ടിരിക്കുകയാണ് ഇത് ജനങ്ങൾ ഇടപെടേണ്ട കാര്യത്തിലേക്ക് വഴി തിരിച്ചു വിടുന്നു ഇതിനു വഴിയൊരുക്കിയ പോലീസുകാരനെയും പിന്നിൽ ഗൂഢാലോചന ഉണ്ടാകും എന്നതിൽ ഒരു സംശയം വേണ്ട നോക്കൂ അൻവർ സാർ എംഎൽഎ താങ്കളുള്ള ഒറ്റക്കാരണം കൊണ്ടാണ് ആ സ്ത്രീ ഉള്ള സത്യങ്ങൾ ജനങ്ങളിലേക്ക് വിളിച്ചു പറഞ്ഞത് ആ സ്ത്രീക്ക് താങ്കൾ നീതി വാങ്ങി കൊടുക്കണം പറഞ്ഞതിൽ എല്ലാം സത്യമാണെന്ന് 100% നമ്മൾ ഉറപ്പിക്കുന്നു ഉറച്ചുനിൽക്കുന്നു സി ഐ ഡിവൈഎസ്പി എസ്പി അവരോടെല്ലാം മാധ്യമങ്ങൾ ചോദ്യം ചോദിക്കുമ്പോൾ അവർക്ക് ഒരു അഴകുഴപ്പൻ മറുപടിയല്ലാതെ വേറൊന്നും അവർക്ക് പറയാനില്ല അതിൽ തന്നെ നമ്മൾ മനസ്സിലാക്കാം ആ സ്ത്രീ പറഞ്ഞത് എല്ലാം സത്യമാണെന്ന് പേടിക്കണ്ട അൻവർ സാർ ഇതിനൊപ്പം ഉണ്ടാവും സത്യത്തിനൊപ്പം ആ സ്ത്രീയ്ക്ക് നീതി കിട്ടുന്നവരെ ഉണ്ടാവും അൻവർ സാർ
@latheefap8526Ай бұрын
സഖാവ് അൻവർ 🥰🥰❤️❤️❤️
@jacoobyacoob282Ай бұрын
ഈ ആധുനിക കാലഘട്ടത്തിൽകേരളത്തിൽ സാധാരണക്കാരുടെ അവസ്ഥ ഇതാണെങ്കിൽ പറയേണ്ടത് ഉണ്ടോ
@subhashpillasserilkochukun1060Ай бұрын
ഈ റിപ്പോർട്ടർ പറയുന്നതുപോലെ അതാണ് ശരിയല്ല ഈ വനിതാ റിപ്പോർട്ടർമാരെ പറഞ്ഞു വിടുന്നതല്ലേ നല്ലത്
നിങ്ങളെത്ര മാറി മറഞ്ഞു നടന്നാലും നിങ്ങളുടെ ചുറ്റുപാടും കുടുംബത്തിലുള്ളവരും നിങ്ങളെ തിരിച്ചറിയും അവർ വഴി നിങ്ങളെ അതിലും കൂടുതൽ പേര് അറിയും.. അങ്ങനെയുള്ള നിങ്ങൾ ഇനി ആരെയും ഭയപ്പെടരുത്.. ഭയപ്പെടാതെ നിങ്ങളുടെ നാട്ടിൽ തന്നെ തുടരുകയാണെങ്കിൽ നിങ്ങളുടെ നാട്ടുകാർ തന്നെ നിങ്ങൾക്ക് സംരക്ഷണം നൽകും.. അതല്ല ഇതുപോലെ ഓടിയോളിക്കുകയാണെങ്കിൽ നിങ്ങൾ എന്നും ഓടിയോളിക്കേണ്ടിവരും.. അല്ലെങ്കിൽ നിങ്ങൾ അവർ ഒരു തുക നൽകുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ മറന്നു കേസ് പിൻവലിക്കേണ്ട ഗതിയിലേക്ക് മാറും.. അതല്ലാതെ നിങ്ങൾക്ക് ഇവിടെ നീതി കിട്ടുമെന്ന് തോന്നുന്നുണ്ടോ??? പൊതുജനം നിയമം കൈകാര്യം ചെയ്യേണ്ട അവസ്ഥയിൽ എന്നോ ഈ നാട് എത്തിയിട്ടുണ്ട് എന്നാൽ ജീവഹാനി ഭയന്നും ഭീഷണി ഭയന്നും ആണ് മിണ്ടാതിരിക്കേണ്ടി വരുന്നത്
@afnanfaiz9611Ай бұрын
Sthreeyude sound mariyo
@freefiremask7094Ай бұрын
കറക്റ്റ്
@salimmattaya509Ай бұрын
Shame
@FaisalFaisal-kc5rdАй бұрын
ഇത് പാലത്തായി ലും നടന്നിട്ടുണ്ട്
@abdulkhader6665Ай бұрын
ഇതിലപ്പുറം ചെയ്തവരെയും ഭരണകൂടം സംരക്ഷിച്ചിട്ടുണ്ട് ഈ നാട് ഭ്രാന്താലയമായി ചങ്ങലകൾക്ക് തന്നെ!
@mohandas4755Ай бұрын
Enthu Tharam Pokkrithanamanithu ?. Keralathil Abyantharavumilla. Bharanavumilla. Kodathikal Shakthamayi Edappedanam. Kakkiyittu Nadakkunna Criminalsine Poottiye Mathiyaku. Sri Arun inum , Prasadinum , Reporter TV ickkumoru Big Salute. 😊
@sajeerakkal563Ай бұрын
പ്രതികൾ തന്നെ വീട് പറഞ്ഞു കൊടുത്തു 😡😡😡
@KUNJUTTYATАй бұрын
Poor courtyard
@grandstream1293Ай бұрын
നാട്ടുകാർ എന്തെടുക്കുകയാണ്
@saleemdplus4023Ай бұрын
പാവപ്പെട്ടവർക്ക് ഒരു രക്ഷയും ഇല്ല
@AbdulKareem-yq5ywАй бұрын
അവനവനെ അവൻ ശ്രദ്ധിക്കുക അല്ലെങ്കിൽ നീതിക്ക് വേണ്ടി മാന്യമായി പ്രതികരിക്കുകയായിരുന്നു ആദ്യം തന്നെ ഈ സ്ത്രീ ചെയ്യേണ്ടത്
@salman.2556Ай бұрын
കഷ്ട്ടം...
@realtalks812Ай бұрын
നമ്മുടെ ലീഗ് എല്ലാം കണ്ടിട്ടും ഒരു അക്ഷരം മിണ്ടുന്നില്ല, എന്താല്ലെ ,,,,,,
@murshids3771Ай бұрын
Ithrem vivaram ketta abhyantharam
@beenamarakkar8450Ай бұрын
Free sugarcane plantaion so became math
@RadhakrishnanIrikkalilАй бұрын
അൻവറിക്ക അവിടെയില്ലെ
@ramlaashraf7682Ай бұрын
Ethenoka janangal prathekarkanam
@majidmajid3640Ай бұрын
എവിടെ പ്രതിപക്ഷം ...
@RajanM-eh7frАй бұрын
Court only for rich
@binumathai9442Ай бұрын
ഇതൊന്നും ചോദിക്കുവാൻ കോടതിയും ഇല്ല ചാനലുകളും ഇല്ല. എന്തെ ചാനലുകാർ ഈ കേസ് ചർച്ച ആക്കാത്തത്. ഇപ്പോഴും സിനിമക്കാരുടെ പിന്നാലെ പോകാൻ നാണമില്ലേ. അവരാകുമ്പോൾ ഒന്നും പ്രതികരിക്കില്ലല്ലോ. പോലീസിന്റെ പിന്നാലെ പോകുമ്പോൾ ഇത്തിരി പേടിക്കണം
@abhinjeromejerone7037Ай бұрын
Ethraum pettannnu Nattukar Idapeduka.
@VinodanMnАй бұрын
അടുത്ത മുഖ്യമന്ത്രി അൻവറാകണം
@RajanM-eh7frАй бұрын
Judge direct mozhi edukkanam
@nanidharussalam9312Ай бұрын
അവിടെ പൊതുപ്രവർത്തകരും, രാഷ്ട്രീക്കാരും ഇല്ലേ
@alivm4831Ай бұрын
പോലീസ്. കാർ. അവരുടെ. ഭാഗം. ക്ലിയർ. ചെയ്യും. വേറെ. ആരും. പറഞ്ഞിട്. കാര്യം. ഇല്ല.. ഇത്. ഒന്നും. വെളിച്ചം. കാണില്ല. ചാനൽകാർക്.. നാല്. ദിവസം. കഴിഞ്ഞു. പോഴി...
@pradipkumar-ui4fqАй бұрын
അവയ്ക്ക് ആവശ്യവും ഇതുതന്നെയാണ്.പരാതിക്കാരി നിസ്സഹകരിച്ചു എന്ന് രേഖപ്പെടുത്തി കേസവസാനിപ്പിക്കും
@francisratty5492Ай бұрын
മലപ്പുറത്ത് ജനങ്ങൾ എന്തുകൊണ്ടാണ് പ്രതികരിക്കാൻ മടിക്കുന്നത്