വളരെ നല്ലത്... ഇതുപോലെ ആർജവത്തോടെ പ്രതികരിക്കണം... നടൻ G കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് സമയം ആയതിനാൽ ആകണം നേതൃത്വത്തിനെതിരെ ഒന്നും പറയാൻ നിൽക്കാതെ കളം വിട്ടു.സ്വന്തം കണ്ണിനു പരികേറ്റിട്ടും പ്രചാരണത്തിൽ മുഴുകിയ അദ്ദേഹത്തെ തോൽപിക്കാൻ, വോട്ട് കുറക്കാൻ ജില്ലാ നേതൃത്വം വോട്ട് മറിച്ചു എന്ന് അറിയുബോൾ ഏതൊരു സാധാരണക്കാരനും ഉണ്ടാകുന്ന വേദന ആണ് ഇവരുടെ വാക്കുകളിലൂടെ പുറത്തേക് വരുന്നത്.
@652292 күн бұрын
വളരെ നല്ല കാര്യം
@abdullabathaliabdullabatha99922 күн бұрын
ഒട്ടകം റോസ്റ്റും ,ഉള്ളിക്കറിയും ഉണ്ടെങ്കിൽ കേമമായി
@prasobhgs48992 күн бұрын
സന്ദീപ് വാര്യർ പറഞ്ഞത് ശരിയെന്നു തെളിയിച്ചു
@RenjithPV-qc4mp2 күн бұрын
ആണൊ😂
@renji91432 күн бұрын
എന്നിട്ട് ചെന്ന് കേറിയ പാർട്ടി ഒരു കുഴപ്പവും ഇല്ല 😂😂😂
@sasikumarsarovaram7970Күн бұрын
ബിജെപി ആദ്യക്ഷനും ടീമും ഇതു മനസ്സിലായക്കിയാൽ കൊള്ളാം ഇതു പോലുള്ള ആദർശ ധീരന്മാരാണ് നിങ്ങളെ നിങ്ങളക്കുന്നത് ഒന്നും നേടാൻ വേണ്ടി യല്ല അത് കൊണ്ട് എല്ലാവർക്കും അതിന്റെതായ പരിഗണന കൊടുത്തു ഒരുമിച്ചു നിർത്തിയാൽ ബിജെപി വളരും ദയവു ചെയ്തു തളർത്തരുത് പാർട്ടിയെ 🙏
@Sureshkumar58123Күн бұрын
ഇത് കേട്ട് ചിരി വരുന്ന മരം ചാടി രാധാഷ്ണന്‍ 😂😂😂
@RAHIMEH-ck5cr2 күн бұрын
PSC രാധാകൃഷ്ണൻ സാർ കോൺഗ്രസിൽ എല്ലാ ഗ്രൂപ്പ് ലും കളിച്ചയാളാണ്. അതുകൊണ്ട് ഇതൊക്കെ അദ്ദേഹം നല്ല മൈവഴക്കൊത്തോടെ പരിഹരിക്കും😂😂😂
@sajikumar25192 күн бұрын
ജനസേവനമല്ല പ്രധാനം❤ അധികാര സേവനമാണ് നേതാക്കൾക്ക് പ്രധാനം ❤ അത് പാർട്ടിയിലാണെങ്കിലും
@prarthanajanani8292 күн бұрын
നിസ്വാർത്ഥമായി സംഘടനാ പ്രവർത്തനം നടത്തി പാരമ്പര്യമുള്ള പ്രവർത്തകർ.
@royra45542 күн бұрын
Athe prevarthakar..oru Congress karanodu complaint parayendi varunna avastha 😂😂😂
@madackal2502 күн бұрын
മറുനാടനും, ABC യുമൊന്നും ഇതൊന്നും കാണുന്നില്ലേ?
@peepee2763Күн бұрын
ഫണ്ട് മുടങ്ങും
@BabuT-h1mКүн бұрын
ഇങ്ങനെ പ്രതികരിച്ചാൽ വിജയിക്കൂ
@skariahop48422 күн бұрын
രാധാകൃഷ്ണൻ കോൺഗ്രസ്സിൽ നിന്ന് നേടാവുന്നത് എല്ലാം നേടിയിട്ട് പാർട്ടിയെ വഞ്ചിച്ചു പോയവനല്ലേ?
@HolyWarrior-4U2 күн бұрын
ബിജെപി വെറുതെയല്ല... കെജെപി ആകുന്നത്.... കഷ്ടം തന്നെ
@padmakumar66772 күн бұрын
വളരെ നല്ല കാര്യം . പാർട്ടി വളരണം എന്ന് ആഗ്രഹം ഉള്ള ജനത . പാവം ആ കൃഷ്ണകുമാറിനെ തോൽപ്പിച്ചു
@barathchandranbarathchandr48032 күн бұрын
പാൽ സൈസൈറ്റി മുതൽ പാർലമെന്റ് വരെ മത്സരിച്ചു തോൽക്കുന്ന ഒരാൾ വലത്തേ ഭാഗത്ത് നിൽക്കുന്നുണ്ട്. അയാളെ പിടിച്ചു പുറത്താക്കിയാൽ പാർട്ടി ഒരുപരിധിവരെ രക്ഷപ്പെടും 😂😂😂
@ajayakumararjun1322 күн бұрын
തടഞ്ഞ് വച്ചത് അല്ല. അവർ നേതൃത്വത്തോട് പരാതി പറയുകയാണ് അതിന് പരിഹാരം കാണും
@BabuT-h1mКүн бұрын
പരിഹാരം കാണും ഗ്രൂപ്പുകളിൽ നിർത്തിയാൽ
@pgbinoyКүн бұрын
അധികാരം കിട്ടും എന്ന് മണത്തറിഞ്ഞു ഓടി അടുക്കുന്ന മനുഷ്യർ. ഇവർ ജനങൾക്ക് മുന്നിൽ വെക്കുന്ന വികസനങ്ങളും മാറ്റങ്ങളും എന്താണ് ?
@VargheseMathew-c3w2 күн бұрын
അടി.. അടി.. നടക്കട്ടു
@musthafathottingal54672 күн бұрын
ആരോടാപറയുന്നേ കോൺഗ്രസിൽ നിന്ന്ഏല്ലാം നേടി പുറത്ത് പോയി ബിജെപിയിൽ ചേർന്ന ആളോടോ
@rajeshkanukkunnil3972 күн бұрын
ഗ്രുപ്പ് കളിക്കുന്ന നേതാക്കളെയും ഇതുപോലെ തടയണം. ഇവമ്മാർക്ക് പണം ഉണ്ടാക്കുക എന്ന് മാത്രമേയുള്ളൂ
@kalkki97892 күн бұрын
ഇത് നേരത്തെ വേണമായിരുന്നു, ഉള്ളിയില്ലേ?പാൽ സൊസൈറ്റി മുതൽ പാർലമെന്റ് വരെ മത്സരിച്ചു മത്സരിച്ചു ശക്തരാകുക.
@superpayyans1554Күн бұрын
തീർച്ച ആയും വാർഡ്, സൊസൈറ്റി, സഹകരണ ബാങ്ക് മുതലായവയിൽ വളർന്ന് വരുക
@Joothan2 күн бұрын
ജിബ്ബാ രാധാകൃഷ്ണൻ
@simsim16252 күн бұрын
ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ 😅😅
@KaruppamvittilKvsubair2 күн бұрын
പുതിയ സന്ദീപ് മാർ ഉയർന്ന് വരട്ടെ ആശംസകൾ (ജാതി പറഞ് ഒഴിവാക്കി)😂
@HolyWarrior-4U2 күн бұрын
പാലക്കാട്, വയനാട്, കൊല്ലം... മൊത്തം പ്രശ്നമാണല്ലോ..... സന്ദീപ് വാര്യർ തന്നെയാണ് ശരി
@knvijayanath5986Күн бұрын
സമവായം ഉടായിപ്പാണ് KGമാരാർ പറഞ്ഞ പോലെ ബാലറ്റ് വച്ച് വോട്ട് കിട്ടി ജയിക്കട്ടെ ഇപ്പോൾ പ്രവർത്തകർക്കവേണ്ടാത്തവർ പാട്ടി നയിക്കാനുള്ള ഉടായിപ്പാണ് സമാവയം മാറ്റം അനിവാര്യം
@Polie-Tricks2 күн бұрын
ഇലക്ഷന് നിന്ന് ഫണ്ട് അടിച്ചു മാറ്റുക 😂 അതാണ് മെയിൻ
@unnikrishnands5061Күн бұрын
ശ്രീമാ൯ സുരേന്ദ്രൻ ഇപ്പോഴും ഒന്നും അറിയുന്നുണ്ടാവില്ല. സുരേന്ദ്രനെപ്പോലെയുള്ളവ൪ തലപ്പത്തുള്ളിടത്തോള൦ ഉള്ളവരും വിട്ടുപോയിക്കൊണ്ടിരിക്കു൦.
@BabuT-h1mКүн бұрын
സൂപ്പർ
@nishababu55832 күн бұрын
അവർ പറയുന്നത് correct alle🙏
@sathyaan92912 күн бұрын
കൊല്ലം കണ്ടില്ലിലെ ഇനി ഇല്ലം കാണേണ്ട 😊
@ChallengenathКүн бұрын
വിമർശിച്ചാൽ 51വെട്ട് കൊണ്ട് മറുപടിപറയുന്നവർക്കും, പാർട്ടിയപ്പീസിൽ കലാപം തീർക്കുന്നവർക്കും ഇത്തരം "പറയുന്നവരെയും ", "കേൾക്കുന്നവരെയും " പുതുമയായി തോന്നാം... എഎല്ലാവരെയും ഉൾകൊള്ളിച്ചുപോയാൽ നന്ന്
@Sageer-z8d2 күн бұрын
Ks ഇപ്പോഴാണ് ആണ് കുട്ടികളെ കണ്ടത് 😂
@espramod140Күн бұрын
അപ്പോൾ ഹിന്ദു ഐക്യം പാർട്ടിയിൽ ille🤔🤔🤔
@narayanagosada87572 күн бұрын
അധികാരം കിട്ടാതെ തന്നെ കഷ്ടം - കിട്ടിയാൽ 😮
@shijadshijad16782 күн бұрын
വരുന്നവന്മാർ മൊത്തം ജില്ലാ പ്രസിഡന്റ് 😂😂
@byjulal969Күн бұрын
അതേ അതേ......😂
@kamalbnukhalidkamalbnukhal13582 күн бұрын
കൃഷ്ണകുമാർ 😂😂😂
@reghuprakashСағат бұрын
തടഞ്ഞുവച്ചു എന്ന ഹെഡിങ് എന്തിനായിരുന്നു ? ?
@ajiolivia61812 күн бұрын
ഇന്നലെ ബിജെപി യിൽ വന്ന K.S. രാധാകൃഷ്ണൻ എന്ത് ചെയ്യാനാ 😂
@ശരിയുടെ_പക്ഷം2 күн бұрын
നല്ല ആളോട് പരാതി പറയുന്നത് കോൺഗ്രസിൽ നിന്ന് നൂലിൽ കെട്ടി നേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് മഹാനാണ്
@sumarajsugathan49312 күн бұрын
നേതാക്കന്മാർ ഒന്ന് ഓർത്തോളൂ പാർട്ടിയെ പരസ്യമായി നാറ്റിക്കുന്നവർ ശെരി അല്ല
@rajeevraajeev53692 күн бұрын
😂😂😂😂ഇത് കേൾക്കുന്ന രാധാകൃഷ്ണൻ ഇതിലും ഭേദം കോൺഗ്രസ്സായിരുന്നു 😂😂😂😂
@rajeevraajeev53692 күн бұрын
അന്തിചർച്ച ഉണ്ടാകുമോ 😂😂😂😂
@sahadevann2955Күн бұрын
എലിയെ പേടിച്ച് ഇല്ലം ചുടരുത് ,അത് എല്ലാവരും ഓർത്താൽ നമുക്ക് നല്ലത്
@Karthik12hg2 күн бұрын
ബിജെപി അല്ലേ ഇതല്ല അതിനപ്പുറം നടക്കും 🤣🤣🤣🤣🤣
@RenjithPV-qc4mp2 күн бұрын
മറ്റ് പാർട്ടികൾ😂
@jitheshpeter57902 күн бұрын
ഞാൻ ക്രിസംഘിയാണ്❤BJP❤
@madackal2502 күн бұрын
ഈ നില്ക്കുന്നവരെല്ലാം പ്രസിഡൻ്റുമാരാണ്.
@nishababu55832 күн бұрын
ജാതി പറയുന്നുണ്ടാണ് ഇപ്പോഴും വളരാതെ ഇരിക്കുന്നത്. എനിക്കും ഇതിൽ വിയോചിപ്പുണ്ട് 🙏
@GurudeepSingh-k9p2 күн бұрын
എല്ലാം ഭാരതത്തിന്റെ പുരോഗതിക്കു ആണെന്ന് ഓർക്കുമ്പോ . ... ഒരു രോമാഞ്ചം . ഭാരത് മാതാ കി
@HMTRADING-zu5wbКүн бұрын
പാലക്കാട് തോറ്റ സ്ഥാനാർഥിയും ഉണ്ടല്ലോ
@rananrachary2 күн бұрын
പാർട്ടി ഇല്ലാതാകും എന്നത് മനസിലാക്കി അവർ പറയുന്നത് നിന്ന് കേൾക്കുന്നത് കൊണ്ട് ഒരു കാര്യം വ്യക്തമായി,കാര്യം ശേരിയായി അവതരിപ്പിച്ചപ്പോൾ ആർക്കും ഒരു അക്ഷരം മിണ്ടാട്ടം ഇല്ല.കേട്ടതിൽ നന്നായി.തീരുമാനം എന്തായാലും നന്നാകട്ടെ.
@BabuT-h1mКүн бұрын
ഇത് ആദ്യം ഈ ലിസ്റ്റ് റെഡിയാക്കിയതിനു ശേഷം അവരെ ആൾക്കാരെ പറഞ്ഞിരിക്കുന്ന പരിപാടി
@onemanmagic98072 күн бұрын
ഞാൻ ആയാലോ 😅
@vinuprasadm74572 күн бұрын
ബെസ്റ്റ് 👌🏻
@DeepeshNalakath-h4f2 күн бұрын
/. ഈപ്രശ്നം സോഷ്യൽ മീഡിയയിൽ കണ്ടതിൽ സന്തോഷം🔥❤️🙏🏼😅
@tiaspillai45582 күн бұрын
Best comments.apparam
@alimathary13042 күн бұрын
😂 നല്ല പുള്ളിയോda ചോദിക്കുന്നത് 😅 കള്ള സർട്ടിഫിക്കറ്റ് വെച്ച്. യൂണിവേഴ്സിറ്റി ഫൈവ് ചാൻസലർ ആയിരുന്ന.😅 വിദ്വേഷം പറഞ്ഞു നടക്കുന്ന 😅
@abrahamej38372 күн бұрын
Purathakkappetta Kannur mun VC yekal enthayalum yogiathayullavananu KS Radhakrishnan..
@ThePkc772 күн бұрын
ഭരണം കിട്ടുന്നത്.. പോട്ട് ഒരു സീറ്റ് കിട്ടുന്നതിന് മുൻപ് ഇതാണ് അവസ്ഥ എങ്കിൽ അഥവാ ഭരണം കിട്ടിയാൽ...ശിവ ശിവ..
@RenjithPV-qc4mp2 күн бұрын
മറ്റ് പാർട്ടികളുടെ അവസ്ഥ😂😂😂
@NoorulHaque-it1kl2 күн бұрын
@@RenjithPV-qc4mpമറ്റ് പാർട്ടികാർക് അധികാരം ഉണ്ട് എന്ന് എങ്കിലും വിചാരിക്കാം ഇത് അങ്ങനെ ആണോ
@Chathanm2 күн бұрын
ഉള്ളി സുര പാർട്ടിയെ നശിപ്പിച്ചു
@Gpradak2 күн бұрын
Adani adhani adhani 🎉🎉😂😂🎉
@santhoshxavier66432 күн бұрын
BJP Rip 🌹🌹🌹 RiP 🌹🌹🌹🌹🌹
@vishnuvichu1849Күн бұрын
CJP❤
@somasekharan.usoman.u25022 күн бұрын
വെറുതെ അല്ല കേരളത്തിൽ ബിജെപി നിലം തൊടാത്തത്. ഇവനെ ഒക്കെ അധികാര മോഹികളെ പുറത്താക്കണം. പഴയ പ്രവർത്തകരെ അംഗീകരിക്കാൻ ഇപ്പോളത്തെ.... കൾക്ക് ഇഷ്ടമല്ല
@ratheeshnedungode3833Күн бұрын
കോൺഗ്രസ് പാർട്ടി നിലവാരത്തിൽ എത്തിക്കാൻ ചില ഗ്രൂപ്പ് മാനേജർമാർ ശ്രമിക്കുന്നുണ്ട്....
@rageshwandoor62192 күн бұрын
Communist Janatha Party❤🧡
@santhoshxavier66432 күн бұрын
Good 💯💯 Sir 💪💪💪💪💪💪💪 BJP Rip 👽😭👽😭👽👽🤖🤖👽👽👽👽👽👽👽👽👽👽👽👽👽👽
@zubairkanarandi38362 күн бұрын
കൃഷ്ണകുമാറ് ഇവിടെയുമുണ്ട ല്ലൊ😅
@renji91432 күн бұрын
Kjp കേന്ദ്രം ഭരിക്കുന്ന നല്ല നേതാക്കൾക്ക് കുടി പേരുദോഷം ഉണ്ടാക്കും.
@abdulgafoorv9522Күн бұрын
സിജെപി 😄
@abdulsalamps2262 күн бұрын
സി പി എമ്മിലും BJP യിലും കൂടുതൽ ഹിന്ദുക്കളാണ് അപ്പോൾ BJP യും സി പി എം ഒരുമിക്കുന്നതിൽ എന്താണ് തെറ്റ്?
@RenjithPV-qc4mp2 күн бұрын
ഇന്ത്യാ മുന്നണി😂
@Kkjohn12 күн бұрын
I will go with bjp k sudhakaran
@maneshkumarc7867 сағат бұрын
ആ കോൺഗ്രസ്സ് ഉണ്ടാക്കിയത് പിന്നെ മുസ്ലിംസ് ആയതു കൊണ്ട് പിന്നെ കുഴപ്പം ഇല്ല 😏
@jenardhananes69794 сағат бұрын
ഉള്ളി സുരേന്ദ്രൻ പൊന്ന് ഉരുക്കി ന്നടത്ത് എന്ത് കാരൃം ആനാറി ഈസ്ഥാനത്ത് നിന്നും മാറ്റിയാൽ കേരളം രക്ഷ പെടും
@viking54572 күн бұрын
adichu theeratte
@Bharath-t7e2 күн бұрын
രാധാകൃട്ടന് എന്ത് പാർട്ടി പാരമ്പരും
@renjith5912 күн бұрын
BJP (Ezhava) Vs BJP (Nair) thammilulla Ego
@royra45542 күн бұрын
Oru kalu vari Congress karanodu complaint parayendi varunna real Bjp leaders nte avastha 😂😂😂
@Hamsun_k2 күн бұрын
രധാകൃഷ്ണൻ കുറച്ചു കാലം മുൻപ് കോൺഗ്രസ്സ് കാരനായിരുന്നു അയാൾ പാർട്ടി മാറിയത് അറിയാതെയാണോ ബിജെപിക്കാർ തടഞ്ഞു വെക്കുന്നത് 🤔
@tcthomas23972 күн бұрын
This is BJP... People should support Congress party to save India
@renji91432 күн бұрын
കോൺഗ്രസ് ഭരിച്ച കാലത്ത് ഒക്കെ ഇന്ത്യ ഭയങ്കര ഷേവിങ് അരുന്നു 😂😂😂
@happy2videoСағат бұрын
കോൺഗ്രസ് abcd efgh ijklm n ഒക്കെ ആയില്ലേ.. ഇത് അങ്ങനെയൊന്നും അല്ലല്ലോ 😂
@nila9892 күн бұрын
നായരും ഈഴവരും കൂടി രണ്ടു ചേരിയായി നിന്ന് ബിജെപിയിൽ അടിക്കുകയാണ് 😂
@RenjithPV-qc4mp2 күн бұрын
മറ്റ് പാർട്ടികൾ ജിഹാദികളുടെ അടിമകൾ😂
@mirrorI442 күн бұрын
C J O😂
@dharmafilmworld84612 күн бұрын
സുരയും കുട്ടരും നശിപ്പിച്ചു. അതാണ് ഇവർ പറയുന്നത് സ്റ്റേറ്റ് സപ്പോർട്ട് ഉണ്ട് എല്ലാത്തിനും 🤪🤪🤪🤪നല്ല ബിജെപി പ്രസിഡന്റും നേതാക്കളും 😆😆
@sreeharis1927Күн бұрын
Seat kittya cash mukkan pattulla tholppikkanam
@jebbyjan13762 күн бұрын
😂😂😂😂😂😂
@Abbasali-lj3ceКүн бұрын
Krishna dasinte oru avasataye😂😂😂😂 a nilap
@Shaibu-s4i2 күн бұрын
Cash party 😂😂😂
@TechnoSpark-v7f2 күн бұрын
Udhara nimitham bhehukrutha vesham😅😅😅😅
@reghuramachandrannair38312 күн бұрын
issues r there in every party...it is common in democratic set up....address the issue...solve amicably...jai shree ram
@LiyvinThomasКүн бұрын
😂😂😂😂😂😂😂
@ABDULLATHEEF-dg3ik2 күн бұрын
Old congresskaranu endu ariyaam
@shajhanhameed45462 күн бұрын
Arum,,,,adekkaruth,,,,,allavarum,,manthereakkam
@TechnoSpark-v7f2 күн бұрын
Thally kollineda mairukaley😅😅😅
@bagavathi57672 күн бұрын
Njan b j p vidunnu
@SarathbSarathb2 күн бұрын
😂😂😂
@jojoelijah88582 күн бұрын
Avidaykane pogunnathe My Hindustan Allam parttiyelum Ethupolay Anallooo
@moideenshahnadakkavil24882 күн бұрын
Congress ninnum poya radakriahnan pottanaaaa avide ullathu
@TheSanalrajan2 күн бұрын
Aa pottane eduthathu BJP kaaru thanne alle 😂
@irattachankan79132 күн бұрын
CJP Prabhari...savari giri giri
@mdjalil4439Сағат бұрын
പി. എസ്. സി ചെയർമാൻ സ്ഥാനം ഒക്കെ കിട്ടി കോൺഗ്രസിൽ നിന്ന് എല്ലാം നേടിയിട്ട് ബി. ജെ. പിയിൽ പോയ വിദ്ധ്വാൻ ആണ് സമവായത്തിന് വന്ന രാധാ... 🤔🤔😄!
@akpradeep30219 сағат бұрын
പാലക്കാട്ടെ ശിങ്കം ഉണ്ടല്ലോ... ഇവിടത്തെ ബിജെപി യെ വളർത്തി വളർത്തി ഒരു വഴിക്കാക്കി...
@o.saneesh57772 күн бұрын
വളരെ നല്ല കാര്യം... പാർട്ടിയിൽ ഏകാധിപത്യം ആയാൽ ആ പാർട്ടി നശിയ്ക്കും കേന്ദ്രം ഇടപെട്ട് കേരളത്തിലെ സംഘടനാ പ്രശനങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തിയാൽ പാർട്ടി മുന്നോട്ട് നല്ല രീതിയിൽ പോകും ഉറപ്പാ... പക്ഷേ കേന്ദ്രം ഇടപെടണം 👍