കൊല്ലത്ത് കല്യാണം മുടങ്ങിയത് മുഹൂർത്ത സമയത്ത്.

  Рет қаралды 421,305

Island Television, kerala

Island Television, kerala

Күн бұрын

Пікірлер: 358
@SreekantanSree-hf4jm
@SreekantanSree-hf4jm Жыл бұрын
നീ രക്ഷപ്പെട്ടു. നിന്റെ കൂടെ ദൈവം ഉണ്ട്. നിനക്ക് . വിധിച്ച മറ്റൊരു പെൺകുട്ടി ഉണ്ട്
@താഴ്വാരം-ധ6ഘ
@താഴ്വാരം-ധ6ഘ 2 жыл бұрын
വളർത്തിയ മാതാപിതാക്കളുടെ കാര്യം അവിടെ നിൽക്കട്ടെ ഒരു ജീവിതം സ്വപ്നം കണ്ടു വിവാഹ പന്തലിൽനിൽക്കുന്ന പയ്യൻ ഒറ്റനിമിഷത്തിൽ തകർന്നടിഞ്ഞുപോയ ഞെട്ടലിൽനിന്നും അവനെ എങ്ങനെ ആശ്വസിപിക്കും
@reshmababup4877
@reshmababup4877 2 жыл бұрын
അതെ... ആ പയ്യന്റെ അവസ്ഥ..
@rejishiburejishibu8898
@rejishiburejishibu8898 2 жыл бұрын
വിവാഹ പന്തൽ വരെ കൊണ്ട് എത്തിക്കണ്ടയായിരുന്നു അവൾക്കു ഇതിനു മുന്പേ ചെയ്യാമായിരുന്നു ആ പന്തലിൽ ഇരിക്കുന്ന ചെക്കനും ഒരു മനസുണ്ട് സ്വപ്‌നങ്ങൾ ഉണ്ട്‌
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
But women or girls would not care or consider that what you said.
@reshmababup4877
@reshmababup4877 2 жыл бұрын
ആ പയ്യന് പുതിയ ഒരു ജീവിതം ലഭിക്കാൻ പോകുകയാണ് എന്തായാലും
@sidratulmuntaha7723
@sidratulmuntaha7723 2 жыл бұрын
@@reshmababup4877 my
@sidratulmuntaha7723
@sidratulmuntaha7723 2 жыл бұрын
@@reshmababup4877 xjlbcu
@bindhuaugustine6786
@bindhuaugustine6786 2 жыл бұрын
എന്റെ സഹോദരന് ഒരു കല്യാണം ഉറപ്പിച്ച് കഴിഞ്ഞ് ആ പെൺകുട്ടി എന്റെ സഹോദരനെ വിളിച്ച് പറഞ്ഞു എനിക്ക് ഈ കല്യാണം വേണ്ട ചേട്ടാ മറ്റൊരാളെ എനിക്ക് ഇഷ്ടമാണെന്ന്...പക്ഷേ എന്റെ വീട്ടിൽ പറഞ്ഞിട്ട് ആരും സമ്മതിക്കുന്നില്ല.ചേട്ടനെ വിവാഹം കഴിക്കണം എന്നാണ് അവർക്കെല്ലാവർക്കും ആഗ്രഹം എനിക്ക് അതിന് പറ്റില്ല ചേട്ടാ ഞാൻ ചേട്ടനോട് ഇങ്ങനെ പറഞ്ഞു എന്ന് എന്റെ വീട്ടിൽ ആരും അറിയരുത് എന്നെ ചേട്ടന് ഇഷ്ടമില്ല എന്ന് പറയണം....അതോട് കൂടി അത് മതിയാക്കി...ഇന്ന് ആ കുട്ടി 3 കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിൽ ഉണ്ട്...കെട്ടിയ പയ്യൻ ഇട്ടിട്ട് പോയി...ഈയിടെ ഒരു കല്യാണത്തിന് അടുത്ത വീട്ടിൽ ചെന്നപ്പോൾ ആ കുട്ടിയെ കാണാൻ ഇടയായി..വലിയ വിഷമം തോന്നി.. എങ്കിലും അന്ന് ആ കുട്ടി ചെയ്തത് ശരിയായിരുന്നു...ഒരുപാട് മുന്നോട്ട് പോകും മുൻപ് തീരുമാനം പറഞ്ഞു...അതുപോലെ ആയിരുന്നെങ്കിൽ ഇതും... ആ പയ്യൻ ഇത്രയും വേദനിക്കാതെ ഇരുന്നേനെ.
@sheeba.sheeba4522
@sheeba.sheeba4522 2 жыл бұрын
അഹങ്കാര ആദ്യമേ. ഇറങ്ങി പൊക്കൂടായിരുന്നോ.. പാവം പയ്യന്മാരെ. ഇങ്ങനെ. അപമാനിക്കണോ.. 😡
@robinpvelayudhan6177
@robinpvelayudhan6177 2 жыл бұрын
ഇപ്പഴത്തെ ഭൂരിഭാഗം പെൺപിള്ളേരുടേയും ഹോബിയാണല്ലോ അത്... പെണ്ണിന് എന്ത് തോന്നിവാസവും ആവാം... ഒരു കുഴപ്പവുമില്ല... ആരും ചോദിക്കത്തുമില്ല നല്ല സപ്പോർട്ടും കിട്ടും...
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
She don't has "maanam". If you ask her, she would point his fingers into the sky.
@shinojkumarrs3771
@shinojkumarrs3771 2 жыл бұрын
മറുവശത്തും ഇതു പോലൊരു പയ്യൻ കാണുമല്ലോ? പിന്നെന്തിനാണ് . പയ്യൻ പെണ്ണ് എന്നൊക്കെ തിരിച്ചു സംസാരിക്കുന്നത്🤔
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
ആ ചെക്കൻ രക്ഷ പെട്ടു... ഇത്രയും കഷ്ട്ടപെട്ടു വളർത്തിയ അച്ഛൻ അമ്മ കൂടിനിന്ന ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരെയും അവൾ തേച്ചു. മനസില്ലാത്ത കൂതറ പെണ്ണാണ്...
@tincyjos3199
@tincyjos3199 2 жыл бұрын
കഷ്ടപ്പെട്ട് വളർത്തിയ അച്ചനും അമ്മയ്ക്കും മകളുടെ മനസ് അറിയാൻ കഴിഞ്ഞില്ലേ
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
@@tincyjos3199 അച്ഛനും അമ്മയും അവളെ മനസിലാക്കിയില്ല എങ്കിൽ അവൾക്കു നേരത്തെ ഓടിപ്പോകാമായിരുന്നു... എന്തിനു വീട്ടുകാരെ കഷ്ടപ്പെടുത്തണം 🤔🤔
@tincyjos3199
@tincyjos3199 2 жыл бұрын
@@sowdhaminijayaprakash4799 ചിലപ്പോൾ മാതാപിതാക്കൾ സമ്മതിക്കും എന്ന് കരുതി നിന്നത് ആണെങ്കിലോ
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 жыл бұрын
@@tincyjos3199എന്നാപ്പിന്നെ ഇതാണോ ചെയ്യേണ്ടത്
@tincyjos3199
@tincyjos3199 2 жыл бұрын
@@sowdhaminijayaprakash4799 പിന്നെ എന്താണ് ചെയ്യേണ്ടത്. ചിലപ്പോൾ ആ പെൺ കുട്ടി നേരത്തെ തന്നെ അച്ചനോടും അമ്മയോടും പറഞ്ഞിട്ടുണ്ടാകും. ചെറുക്കനോടും പറഞ്ഞിട്ടുണ്ടാക്കും.എന്നിട്ടും അവരാണ് ഇവിടം വരെ എത്തിച്ചതെങ്കിലോ
@athulya7316
@athulya7316 2 жыл бұрын
തീരുമാനം ഒക്കെ കൊള്ളാം but ആ പന്തൽ വരെ എത്തിക്കണ്ടായിരുന്നു. എന്താ സംഭവിച്ചെന്ന് അറിയില്ല. But ആ കഷ്ട്ട പെട്ട ഇത്രയും ആക്കിയ അച്ഛനും. കെട്ടാൻ വേഷം കെട്ടിയ ചെക്കനും എന്ത് ചെയ്തു
@sunithags9624
@sunithags9624 2 жыл бұрын
Sathyam aanu aa kuttikku ithu nerathe aakamayirunnallo
@cindrellacindrella5780
@cindrellacindrella5780 2 жыл бұрын
Penninu manasika problem undakum anthayalum eppozhengilum ozhivayathu nannayi
@anitashinil2709
@anitashinil2709 2 жыл бұрын
പാവം ചെക്കൻ
@eswarynair2736
@eswarynair2736 2 жыл бұрын
ഇങ്ങനെ ചെയ്താലേ ആളുകൾ അറിയുകയുള്ളു അപ്പോൾ അവൾ ഫേമസ് ആകും
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
@@eswarynair2736She is not famous, but notorious😀
@aswani5909
@aswani5909 2 жыл бұрын
ഇപ്പോ ചെയ്തത് കുറച്ചു നേരത്തെ ചെയ്യാമായിരുന്നു. ആ ചെക്കന്റെയും വീട്ടുകാരുടെയും അവസ്ഥ.
@riderfaizi2558
@riderfaizi2558 Жыл бұрын
ചെക്കനു പെണ്ണും സംസാരിക്കുമ്പോൾ കാര്യങ്ങൾ ചോദിച്ചറിയാമായിരുന്നു
@mrk6564
@mrk6564 2 жыл бұрын
ദുഷ്ടേ, ഒരു തെറ്റും ചെയ്യാത്ത ആ ചെറുപ്പക്കാരനെ ഇങ്ങനെ അപമാനിക്കണോ? 😡
@tuttu1144
@tuttu1144 2 жыл бұрын
ആരോടുള്ള പ്രതികാരം ആയാലും ധനനഷ്ടവും മാനഹാനിയും മപൂർവം ഉണ്ടാക്കുന്നത് ചില നിരപരാധികൾക്ക് എങ്കിലും പ്രയാസമുണ്ടാക്കും. പ്രതികരിക്കാൻ ഇങ്ങനെ ഒരു സാഹചര്യം രൂപപ്പെടുത്തിയിട്ടു വേണ്ടിയിരുന്നില്ല.
@dkn99100
@dkn99100 2 жыл бұрын
തലേ ദിവസം എങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇത്രയും വിഷമം ഒരു വീട്ടുകാർക്കും നാട്ടുകാർക്കും ഉണ്ടാവില്ലായിരുന്നു.. പിഴ എന്നും പിഴ തന്നെ.. ആ പയ്യൻ രക്ഷപ്പെട്ടു
@omdev6615
@omdev6615 2 жыл бұрын
ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്തിനുവേണ്ടിയാണ്.
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
എല്ലാവർക്കും കാണാൻ വേണ്ടി
@pavithrans8180
@pavithrans8180 2 жыл бұрын
അവള് ചെയ്തത് വെറും തെമ്മാടിത്തരം കഷ്ടപ്പെട്ട് വളർത്തിവലുതാക്കി ഒരു ജീവിതം കൊടുക്കാൻ ശ്രമിച്ച മാതാപിതാക്കളോട് ഇതിലും വലിയ ക്രൂരതയുണ്ടോ ഈ വിവാഹം സംഘടിപ്പിക്കാൻ ആ മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും അവൾ ഇതുവരെ കാത്തിരിക്കാതെ മുൻപേ എങ്ങനെയും ഒഴിഞ്ഞു മാറണമായിരുന്നു ആ മാതാപിതാക്കൾക്കു ഉണ്ടായ വേദനയും കണ്ണീരും മരണംവരെ മാറില്ല ഒരു മകൾ മാതാപിതാക്കളോട് ഇതിലും വലിയ ക്രൂരതയും ചതിവും കാണിക്കാനില്ല
@saraswthydevi3877
@saraswthydevi3877 2 жыл бұрын
ഇതുവരെ അവൾ ഉറങ്ങികിടന്നോ അഹങ്കാരി പെണ്ണുങ്ങൾക്ക് എല്ലാത്തിനും സ്വതന്ത്രം കൊടുത്താൽ ഇതും സംഭവിക്കും ഇതിനപ്പുറവും സംഭവിക്കും
@faizelvk8542
@faizelvk8542 2 жыл бұрын
തികച്ചും ശരിയാ
@BK-oq3nx
@BK-oq3nx 2 жыл бұрын
സത്യം നാട്ടുകാരുടെ മുന്നിൽ അച്ഛന്റേം അമ്മേടേം മുഖത്തു കരി വാരി തേച്ചു. ആ ചെക്കന്റേം. അവനു വേറെ പെണ്ണ് കിട്ടും നീ മൂത്തു നരച്ചു naragikkum, ഇനി ഒരുത്തനും അറിഞ്ഞു നിന്നെ കെട്ടാൻ വരില്ല
@kunjamikunjami6298
@kunjamikunjami6298 2 жыл бұрын
Kairact👍
@sreyakrishnak6989
@sreyakrishnak6989 2 жыл бұрын
Paranju kanum...Parents kuttikalude ishtathe manikyanam
@balaganeshg6111
@balaganeshg6111 2 жыл бұрын
The background score was good. Really good for the situation. Wonder who played the nadhaswaram. He nailed it !
@shemeenam2468
@shemeenam2468 2 жыл бұрын
ഒരു കണക്കിന് നന്നായി. ഇഷ്ടമില്ലാതെ ഒരുമിച്ച് ജീവിക്കുന്നതിലും നല്ലതാ. കുറച്ചു നേരത്തെ ആയിരുന്നെങ്കിൽ നന്നായെനെ
@shinym3860
@shinym3860 2 жыл бұрын
Nerathe aayikkudarynno😡😡😡
@naziav.a2655
@naziav.a2655 2 жыл бұрын
Nerethe aayikoodairunno... Aa payyan paavam
@jeeshmamelton1213
@jeeshmamelton1213 2 жыл бұрын
ആ പെണ്ണ് പറഞ്ഞു കാണും... ആരും അത് കേട്ടു കാണില്ല.. നിർബന്ധിച്ചു നടത്തുന്നതാവും...ആളുകൾ കാണെ ഇങ്ങനെ ചെയ്താൽ പിന്നെ ആർക്കും തടയാൻ പറ്റില്ലാന്ന് ആ പെണ്ണിന് തോന്നിക്കാണും.... നിസ്സഹായ അവസ്ഥയിൽ ചെയ്യുന്നത് വലിയ തെറ്റാണ് എന്ന് പോലും അത് ചിന്തിച്ചു കാണില്ല...
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
സത്യം
@indurajan3264
@indurajan3264 2 жыл бұрын
Engilum kalyanam vare ethikkandayirunnu. Vanitha cell ellam undallo, complaint cheyyayirunnallo, ethippo aa chekkante avastha.
@priyanambiar3026
@priyanambiar3026 2 жыл бұрын
ഇപ്പോൾ പോലീസിനെ വിളിച്ചത് പോലെ അന്ന് വിളിക്കാമല്ലോ ഇവിടം വരെ എത്തിക്കണോ
@vichuvichuz8470
@vichuvichuz8470 2 жыл бұрын
Alavalathikalay.engana.cheyyuuu
@abhisworld7613
@abhisworld7613 2 жыл бұрын
ആ അച്ഛനും അമ്മയ്ക്കും ഇത്രയും നാണക്കേട് വരുത്തി വക്കണമായിരുന്നോ? ഈ ധൈര്യം മോൾക്ക് കുറച്ച് മുന്നേ കാണിക്കാ മാ യി രുന്നില്ലേ ഇവിടെ വരെ എത്തിക്കണമായിരുന്നോ
@shyjashibu3798
@shyjashibu3798 2 жыл бұрын
ഇവക്കൊക്കെ കല്യാണം വേണ്ടെങ്കിൽ നേരത്തെ പറയണം. ചുമ്മാ പാവം പയ്യൻ എന്തു പിഴച്ചു. നഷ്ട്ട പരിഹാരം ചോദിക്കട്ടെ
@minutesofmeans9444
@minutesofmeans9444 2 жыл бұрын
Nenjathu kondu itv nnu ondamkiya engane kanana
@harithasarath5339
@harithasarath5339 2 жыл бұрын
ഒരു കല്യാണം ഇഷ്ടം അല്ലെങ്കിൽ ആദ്യം തന്നെ ഈ ധൈര്യം കാണിക്കുക
@thusharak7883
@thusharak7883 2 жыл бұрын
Njanokke etra thavana veetukarodu paranj inu...... Enitt avaru kettilla...athaganeyadooo pennkuttykalle ishttagalle aarum maanikulaa..... Avasanm ishtamilatha kettichu vittitt ... Enthelum sambavichaa parayum athu ," vidhi aanennu.....
@harithasarath5339
@harithasarath5339 2 жыл бұрын
@@thusharak7883 അങ്ങനെ ഉള്ള ആൾക്കാരും ഉണ്ട് , ഞാൻ ഒക്കെ പഠിച്ചു ജോലി ആയപ്പോൾ അങ്ങോട്ട് പറയേണ്ടി വന്നു 😂
@thusharak7883
@thusharak7883 2 жыл бұрын
👍🏻love marriage annoooo....
@harithasarath5339
@harithasarath5339 2 жыл бұрын
@@thusharak7883 One side love+ Arranged
@riderfaizi2558
@riderfaizi2558 Жыл бұрын
@@thusharak7883 ചേലോരെ റെഡിയാക്കും ചേലോരെ റെഡിയാകുല
@santhakumaryvr7081
@santhakumaryvr7081 2 жыл бұрын
ആ ചെറുക്കന് നല്ലതു കിട്ടട്ടെ
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
ആ ചെറുക്കന് വേറേ കല്യാണം ok ആയി
@sanil.cchadayan6276
@sanil.cchadayan6276 2 жыл бұрын
What's the problem
@thangappan6226
@thangappan6226 2 жыл бұрын
കല്യാണ മണ്ഡപത്തിന് ഇറങ്ങി പോകാൻ കാണിച്ച ധൈര്യം ഇതിനു മുന്നേ കാണിച്ചാൽ മതിയാരുന്നു ഇതു ഇപ്പൊ ചെറുക്കന് ആകെ ബുദ്ധിമുട്ടായി കാണും
@thanalrs9740
@thanalrs9740 2 жыл бұрын
Kurachu nerathe aakamayirunnu.
@shanthitv9118
@shanthitv9118 2 жыл бұрын
വീഡിയോ ഇടുന്ന വർ അതിന്റെ കാരണവും വ്യക്തമായി പറയണം
@bijizachariah7677
@bijizachariah7677 2 жыл бұрын
Yes വാലും തലയും ഇല്ലതാ വീഡിയോ
@jaineythomas5443
@jaineythomas5443 2 жыл бұрын
Athani sari
@nila7860
@nila7860 2 жыл бұрын
അന്ന് ചെയ്തത് വേണ്ടായിരുന്നു എന്ന് പറഞ്ഞു അവള് കരയുന്ന ദിവസം വരും. തീർച്ച 👍👍
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
💪💪
@anishrajan1809
@anishrajan1809 2 жыл бұрын
അന്ന് ചയിതിരുന്നേൽ എന്നും കരേണ്ടി വന്നേനെ.
@preseethan3178
@preseethan3178 2 жыл бұрын
@@islandtelevisionkerala ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ കഷണം പച്ച
@anitashinil2709
@anitashinil2709 2 жыл бұрын
അവളുടെ മകൾ ഇങ്ങനെ ചെയ്താൽ എന്ത് ചെയ്യും നേരത്തെ ആകാമായിരുന്നു
@agathabrunofernandez756
@agathabrunofernandez756 2 жыл бұрын
ഇഷ്ട്ടമില്ല എന്ന് ആ കുട്ടി പറഞ്ഞിട്ടും മാതാപിതാക്കൾ കേൾക്കാതെ കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞു മണ്ഡപം വരെ എത്തിച്ചതാണെങ്കിലോ, ഇത്രയും ധൈര്യം കാണിച്ച കുട്ടി പറഞ്ഞിട്ടുണ്ടാകും ഈ കല്യാണം വേണ്ടാന്ന്
@mrk6564
@mrk6564 2 жыл бұрын
എന്നാൽ അവൾക്ക് ഇപ്പോഴേ ധൈര്യം കാണിക്കാൻ പറ്റിയുള്ളോ, ദുഷ്ട 😡😡😡😡
@thusharak7883
@thusharak7883 2 жыл бұрын
Ippozhenkilum cheyitethu nannayi........ Kalyanam kazhinjitt aanekil 2 perudeyum life alle illathakunee........
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Athe entha karanam,ennariyathe enthina kuttam parayunne,ini cherukkante kuttam kondano pennu poyath
@deepuraj539
@deepuraj539 2 жыл бұрын
Mm
@gopuskitchenvlog1940
@gopuskitchenvlog1940 2 жыл бұрын
ഈ ലോകത്തിന്റെ പോക്ക് കൊള്ളാം. ഇത്രയും കാലം നോക്കി വളർത്തിയ മാതാപിതാക്കളോട് ഇതുതന്നെ ചെയ്യണം. ആ പാവം പയ്യനെ അപമാനിക്കേണ്ടായിരുന്നു. നേരത്തെ പറയാമായിരുന്നു. ഈ ചിലവെല്ലാം പാവം മാതാപിതാക്കളെകൊണ്ട് ചെയ്യിച്ചു. കഷ്ടം. ജീവിതം സിനിമയും, സീരിയലും ഒന്നും അല്ല. യാഥാർഥ്യം അതിൽനിന്ന് ഒരുപാട് അകലെയാണ്.
@thusharak7883
@thusharak7883 2 жыл бұрын
Mathapithakal aadyam thante makkalude sathoshagalude koode vennnm nilkan.... Allathe ishttamillatha lifelek badhyatha ozhivaakum pole kettichu kodukukayalla vendathu..........
@thusharak7883
@thusharak7883 2 жыл бұрын
Kettikazhinjit 2 perudeyum life kallayunathillum nallath ithuthanneyaanu...kettukazhinjitt life thulayikandallooooooo
@tincyjos3199
@tincyjos3199 2 жыл бұрын
ചിലപ്പോൾ ആ കുട്ടി മുന്നേ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിലോ
@sreyakrishnak6989
@sreyakrishnak6989 2 жыл бұрын
Kutti paranjittum vttukare sammadhikyathathanegilo....parents kuttikalude ishtathe angeekarikayande
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
നിങ്ങളുടെ ചാനൽ എംബ്ലം കൃത്യം നടുക്ക് 😡😡😡😡 ഒന്നും കാണുന്നില്ല
@deepuraj539
@deepuraj539 2 жыл бұрын
Athe......
@achumiakitchen3956
@achumiakitchen3956 2 жыл бұрын
ചേട്ടാ രക്ഷപെട്ടു അത്രകരുതിയാൽ മതി🙏
@SajidKhan-lc6fp
@SajidKhan-lc6fp 2 жыл бұрын
Anthina cheche eaa payande jeevitham veche kaliche
@AS-fd7dx
@AS-fd7dx 2 жыл бұрын
Chekkante swabhavam kaaranam aan Venda enn vechathenkilo..she could have done it a bit earlier...
@binisasank2608
@binisasank2608 2 жыл бұрын
Polic ready ആയിരുന്നോ
@rajeshrajan6860
@rajeshrajan6860 2 жыл бұрын
ശുഭമുഹൂർത്തം കുറിച്ചവൻ ആരാണ് അവൻ നാട്ടിൽ ഉണ്ടോ
@sumibaji007
@sumibaji007 2 жыл бұрын
അതിന് പെണ്ണിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോന്ന് ജ്യോൽസ്യന് അറിയാൻ pattumo
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
😂😂
@rajeshrajan6860
@rajeshrajan6860 2 жыл бұрын
@@sumibaji007 പറ്റും
@Here_we_go..557
@Here_we_go..557 2 жыл бұрын
@@sumibaji007 pna nth my** kanditta porutham kurichath
@sollythomas5799
@sollythomas5799 2 жыл бұрын
🤣🤣
@rinujohnson7590
@rinujohnson7590 2 жыл бұрын
Adichavada anappallu randum elakanam
@amruthapm9085
@amruthapm9085 Жыл бұрын
Panthalil varunavare orthile kalyanam eshtayila enkil panthal vare ethikarutharunu
@CHRISTYlisa7149
@CHRISTYlisa7149 2 жыл бұрын
നിനക്ക് കല്യാണം വേണ്ടെങ്കിൽ നീ പട്ടുസാരി വെച്ച് മുല്ലപ്പൂ വെക്കുന്നതിനു മുൻപ് നിനക്ക് ഒഴിയാൻമേലായിരുന്നോ അത്രയും പേരുടെ മുൻപിൽ വച്ച് ആ ചെറുക്കനെ നാണംകെടുത്തി
@bindharaprajith5436
@bindharaprajith5436 2 жыл бұрын
ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ അവൾ ജോലി നേടി അച്ഛനെയും അമ്മയെയും സംരക്ഷിക്കും എന്ന ചിന്ത അല്ല ഓരോ മാതാ പിതാക്കൾക്കും ഉള്ളത് അവളെ അന്തസായി നല്ലൊരു ചെക്കന് കൈ പിടിച്ച് കൊടുക്കുന്നത് മാത്രമാണ് അവരുടെ സ്വപ്നം. ഇങ്ങനെയുള്ള ജന്തുക്കൾക്കു ജന്മം നൽകിയതോർത്തു കരയുന്നുണ്ടാവും പാവങ്ങൾ
@Sbeats4u
@Sbeats4u 2 жыл бұрын
Parents kuttikalude ishtathe maanikkanam
@lalul1804
@lalul1804 2 жыл бұрын
@@Sbeats4u sathyam 👍👍🤗
@febajoy3179
@febajoy3179 2 жыл бұрын
ഇഷ്ടപ്പെടാത്ത ഒരു വിവാഹത്തിന് നിന്ന് കൊടുത്തിട്ട് പൊരുത്തപ്പെടാൻ പറ്റാതെ നിവൃത്തികേട് കൊണ്ട് ആത്മഹത്യ ചെയ്യുമ്പോഴും നിങ്ങളൊക്കെ ഇത് തന്നെ പറയണം
@Shafiktcr
@Shafiktcr 2 жыл бұрын
@@febajoy3179 എന്ന പിന്നെ നേരത്തെ pokkude, മാല ഇടുന്നത് വരെ കാത്തു നിക്കണോ, ആളുകളുടെ മുമ്പിൽ വെച്ച് irangippoyale മാസ് avullu le
@febajoy3179
@febajoy3179 2 жыл бұрын
@@Shafiktcr എന്തെങ്കിലും ഒക്കെ കാരണങ്ങൾ ഉണ്ടാകാം ബ്രൊ. നമ്മൾ എന്തിനാ ഒന്നും അറിയാതെ ഇവിടെക്കിടന്ന് തല്ലു പിടിക്കീന്നത്😀
@sukanyarahulsukanyarahul8537
@sukanyarahulsukanyarahul8537 2 жыл бұрын
പാവം ആ ചെറുക്കൻ ഇവള് കല്യാണ ദിവസം വരെ ഉറങ്ങിക്കിടക്കുയായിരുന്നോ അവളുടെ അച്ഛനും അമ്മയും അവനും അവന്റെ വീട്ടുകാരും എല്ലാ നാട്ടുകാരുടേയും മുന്നിൽ നാണം കെട്ടില്ലേ ഇവളൊക്കെ അനുഭവിക്കും
@vimalaphilipphilip4151
@vimalaphilipphilip4151 2 жыл бұрын
അവളായിരിക്കുംമരണംവരെനാണംകെട്ടുജീവിക്കാൻപോകുന്നത്. അവനു പുല്ലാ
@vimalaphilipphilip4151
@vimalaphilipphilip4151 2 жыл бұрын
അവളായിരിക്കുംമരണംവരെനാണംകെട്ടുജീവിക്കാൻപോകുന്നത്. അവനു പുല്ലാ
@thusharak7883
@thusharak7883 2 жыл бұрын
Kett kazhinj 2 perudeyum life illathakunathilum nallathu ithuthanneyaanu..... Nmml nnattukare bothipich jeevikanam thudagiyall..... Nammale life illathakukaye ullu..... Aval aatime enkilum aa dairyam kanichallooo... Veetukar enthina igane Nirbandhichitt kalyanam kayipikunath
@bijizachariah7677
@bijizachariah7677 2 жыл бұрын
@@thusharak7883 ഈ ദിവസം വരെ നോക്കിയിരിക്കണമായിരുന്നോ
@beebishasiya3123
@beebishasiya3123 2 жыл бұрын
Madam vayikkunnathu kelkkumbol maranaveedupole und
@sanjayayurvedayoga
@sanjayayurvedayoga 2 жыл бұрын
പോലീസ് വഞ്ചന കുറ്റത്തിന് കേസ് എടുക്കും നഷ്ടപരിഹാരം ആയി ചെക്കന്റെ കൂട്ടർക്ക് നല്ല തുക കൊടുത്താൽ രക്ഷപ്പെടാം
@sanjeevsukumaran5458
@sanjeevsukumaran5458 7 күн бұрын
Avalude naashathinepokunathane. Vittekku. Bro
@mariaandhari
@mariaandhari 2 жыл бұрын
Aa cherikkane veruthe vesham kettikkendarunnu
@preethajoslinsam3549
@preethajoslinsam3549 2 жыл бұрын
എന്തിനാ മാഡപം വരെ എത്തിയത് അതിനു മുൻപ് സമയം കിട്ടിയല്ലയോ
@sollythomas5799
@sollythomas5799 2 жыл бұрын
Athinu mumbu poyal swarnnam kittuvo
@ssshortvideos2042
@ssshortvideos2042 2 жыл бұрын
Ishattam allekil endhina kalyanam varey neettiye avasanam endhina ellavarey nanam keduthiye
@semmababusemmababu6845
@semmababusemmababu6845 2 жыл бұрын
അവൻ രക്ഷപ്പെട്ട് 👍
@sumisworld1757
@sumisworld1757 2 жыл бұрын
Pavam payyan😓
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 2 жыл бұрын
എത്ര നിസാരമായി ആണ് അവൾ ഇറങ്ങി പോയത് ആ പയ്യൻ രക്ഷപെട്ടു എന്ന്‌ പറഞ്ഞാൽ മതി 😢😎
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
Yes
@teddygirlachutty7906
@teddygirlachutty7906 2 жыл бұрын
Ith ivide vare ethikathe kurachu munne ayikude
@aparnaappu7239
@aparnaappu7239 2 жыл бұрын
Avlk ath vende ee orungi keti nilkanaruno. Ishtm ile ok.. But athin mune ithrm kanikne dairym olavalk Aa cherukanod parajude
@arifshaniba5574
@arifshaniba5574 2 жыл бұрын
Adikittathe kedaan . pavam payyan. Ivaleyokke poyad payyante bhagyam. Kazhinjiittananghilo. Enthayalum aval anubhavikkum
@vinodkumar-li4uc
@vinodkumar-li4uc Жыл бұрын
One day before why didn't tell
@rtvc61
@rtvc61 2 жыл бұрын
അയ്യോ..പാവം പയ്യൻ..പെണ്ണിൻ്റെ വീട്ടുകാർ..ഇത്ര നാൾ ഇവളുടെ വായിൽ പഴം ആയിരുന്നോ
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 2 жыл бұрын
ഇഷ്ടമില്ലെങ്കിൽ നേരയ്ത്തെ പറഞ്ഞുകൂടേ.... എന്റിന ഈ sho
@shameeranavas.2281
@shameeranavas.2281 2 жыл бұрын
വല്ലാത്ത ചതി ആയി പോയി
@priyajp6252
@priyajp6252 2 жыл бұрын
Nerathe parayaamaayirunnu.
@santhakumaryvr7081
@santhakumaryvr7081 2 жыл бұрын
നടക്കാഞ്ഞത് നന്നായി 👍
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
👍👍👍
@jithinsamson9467
@jithinsamson9467 2 жыл бұрын
സന്തോഷിക്കുകയല്ലേ വേണ്ടത് ആ പയ്യൻ രക്ഷപെട്ടില്ലേ. രണ്ടാംകെട്ട് എന്ന പേരുവീണില്ലല്ലോ. എന്റെ അവസ്ഥ വന്നില്ലല്ലോ അവന്.
@lekhalekha3310
@lekhalekha3310 2 жыл бұрын
എന്താ ഇയാൾക്ക് സംഭവിച്ചത്
@ravindrannair7591
@ravindrannair7591 2 жыл бұрын
എല്ലാം ശരിയാകും.....
@jithinsamson9467
@jithinsamson9467 2 жыл бұрын
@@lekhalekha3310 കല്യാണം കഴിഞ്ഞ് 2 ആഴ്ച ആയില്ല ആകുട്ടി പ്രേമിച്ച ആളുടെകൂടെ ഇറങ്ങിപ്പോയി.
@jithinsamson9467
@jithinsamson9467 2 жыл бұрын
@@ravindrannair7591 🙂🙂🙂
@lekhalekha3310
@lekhalekha3310 2 жыл бұрын
@@jithinsamson9467ആണൊ 🥱🥱രണ്ടാഴ്ച്ചയ്ക്ക് മുന്നേ ആ കുട്ടിക്ക് പൊയ്ക്കൂടാരുന്നോ മറ്റൊരാളിന്റെ ജീവിതം കൂടെ നശിപ്പിച്ചിട്ടു 😭😭😭😭
@beenaatmajan9692
@beenaatmajan9692 2 жыл бұрын
Pavam a dushttayk nerathe parayamayirunnu pavam a chekkan
@shahinashams7366
@shahinashams7366 2 жыл бұрын
Ithu ente veedintaduthanu nalla payyanum kudumbavum ayirunnu pavam ivalu nerathe paranjilla e thantedam aval nerathe kattiyilla
@rinshadrinshad4262
@rinshadrinshad4262 2 жыл бұрын
Aninu pandea vilayilla ella nizhamavum sthreekalkk penkuttiyudea kudumbathinu nalla achadakkam und kalyanam varea yethichallo cherkkanu cchilavaya panavum mana nashtavum kodukkanam oraninum ithupolea oravastha undakathirikkattea
@randomthinker199
@randomthinker199 Жыл бұрын
Avale trophy kodukan kondupokuva 😅😅athu polich..
@radharamakrishnan2702
@radharamakrishnan2702 2 жыл бұрын
ആ പയ്യൻ എന്ത് പിഴച്ചു പാവം
@alimshanajeeb2549
@alimshanajeeb2549 Жыл бұрын
Enthinaa irangi poyee.onnum manasilaavanilla
@AagPro86
@AagPro86 2 жыл бұрын
Aval orupadu kandatha
@chakkipakkifamily8611
@chakkipakkifamily8611 2 жыл бұрын
ഇതാണ് നടന്നതെന്ന് വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാകും പൊട്ടന്മാർ അല്ല കാണുന്നവർ അതിന്റെ കാരണം കൂടി പറയണമായിരുന്നു😡😡😡😡😡
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
വേറേ ആളുമായി ബന്ധം ഉണ്ടാകും എന്ന് കൂടി ചിന്തിക്കു.
@chakkipakkifamily8611
@chakkipakkifamily8611 2 жыл бұрын
അപ്പോ ഇതുപോലെ വീഡിയോ കാണുന്നവർ അവർക്ക് തോന്നുന്നതുപോലെ ചിന്തിച്ചാൽ മതിയോ മതിയോ🤣
@shajics7778
@shajics7778 2 жыл бұрын
Aaa പാവം ചെക്കനെ അപമാണികണ്ടായിരുന്ന്
@mixturemedia6081
@mixturemedia6081 2 жыл бұрын
എന്തോരം കമന്റുകൾ ആണ്.കാര്യമറിയാതെ ഇത്തരം വിഡിയോകൾക്ക് കമന്റ് ഇടാൻ നിങ്ങൾക്ക് നാണമില്ലേ
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
ഇത് കാണുമ്പോൾ കാര്യം മനസിലാകും അത്ര കാര്യമേ ഉള്ളു. അവൾ ഇറങ്ങിപോയി. വേറേ പ്രേമം തന്നെ കാര്യം
@sreyakrishnak6989
@sreyakrishnak6989 2 жыл бұрын
@@islandtelevisionkerala parents nthkond kuttiyude ishtathe manikyathirunnath?
@priyaps17
@priyaps17 2 жыл бұрын
Ithu dhayryam Alla vairaagyam theerthapole undu veetukarodu
@remyasunil8801
@remyasunil8801 2 жыл бұрын
നേരത്തെ പറയാമായിരുന്നു.
@geethak5612
@geethak5612 2 жыл бұрын
ഇതൊക്കെയല്ലേ ഹീറോയിസം, 2 മാസം മുൻപ് പോയാൽ പോരെ ഈ ഡാഷിന്
@beenad9566
@beenad9566 2 жыл бұрын
ഞാൻ ഓർക്കുന്നത് ആ സദ്യ വേസ്റ്റ് ആയി പോയല്ലോ,,,,
@sreejas6036
@sreejas6036 2 жыл бұрын
കഷ്ടം
@sreemonsadhan8176
@sreemonsadhan8176 2 жыл бұрын
😃😃😄😄😜... എന്തിനോ... ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😜😜😜😜😜
@Rajeesh234
@Rajeesh234 2 жыл бұрын
അതിനു പറ്റിയ.. ബാഗ്രൗണ്ട് മ്യൂസിക്
@dreamworldbydhaya4803
@dreamworldbydhaya4803 2 жыл бұрын
ഇത്രയും വയസ്സുവരെ വളർത്തിയ അച്ഛനെ അമ്മയെ ഓർത്തില്ല
@seema6705
@seema6705 2 жыл бұрын
Angine parayaanum thonnunnilla.Veettukaarude sammardavum bheeshaniyum kondu penkutti pandal vare ethiyathumaavaam. Cherukkanum veettukarkumaanu maanahaani undaayath. Ennaalum saaramilla rakshappettu.
@Rannivlogy9656
@Rannivlogy9656 2 жыл бұрын
എന്താ സംഭവം കല്യണം മുടങ്ങാ ൻ കാരണം എന്താ ?
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
പെണ്ണിന് വേറൊരാളുമായി ഇഷ്ടം. രക്തബന്ധം ആയതുകൊണ്ട് പുറത്ത് പറഞ്ഞില്ല.
@Rannivlogy9656
@Rannivlogy9656 2 жыл бұрын
അതാണോ കാര്യം അവളെ വിവാഹം കഴിക്കാൻ വന്ന ആ ചെറുപ്പകാരന്റെ ഒരു അവസ്ഥ അവൾക്കു മുൻപേ ഈ കാര്യം അവളുടെ മാതാപിതാകളോട് പറയാമായിരുന്നു
@reshmababup4877
@reshmababup4877 2 жыл бұрын
മാതാപിതാക്കൾക്കൊക്കെ അറിയാമായിരുന്നു അവർ നിർബന്ധിച്ചു നടത്താൻ ശ്രെമിച്ചതാണെന്നു... പക്ഷെ പെൺകുട്ടിക്കു ആ പയ്യനോട് മുന്നേ പറയാമായിരുന്നു.. അല്ലെങ്കിൽ പോകാൻ ഉദ്ദേശo ഉണ്ടായിരുന്നെങ്കിൽ മുന്നേ പോകാമായിരുന്നു... കല്യാണ മണ്ഡപം വരെ എത്തിച്ചു ആ പയ്യനെയും കുടുംബത്തെയും നാണം കെടുത്താൻ പാടില്ലായിരുന്നു
@reshmababup4877
@reshmababup4877 2 жыл бұрын
@@ranjithranjith1577 ഒരു പക്ഷെ ആയിരിക്കും.. എന്നാലും അവസാനം നിമിഷം പോകാൻ തയ്യാറായില്ലേ... അപ്പോൾ അതു കുറച്ചു നേരത്തെ ആകാമായിരുന്നില്ലേ..
@XD123kkk
@XD123kkk 2 жыл бұрын
@@islandtelevisionkerala Raktha bandhan.... 🤔
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Entha karyam ennariyillallo munp uthupole oru kalyanam mudangiyathbcherukkante aalkkar streedhanam kootti chodichappo ,athupole enthelum karanam aanenkilo athanu penkutti poyathenkilo
@apputtyappu3681
@apputtyappu3681 2 жыл бұрын
പാവം പയ്യൻ്റെ അവസ്ഥ
@prasadrao6278
@prasadrao6278 2 жыл бұрын
മദ്യത്തിന്റെ മണം മുഖത്തടിച്ചപ്പോ പിന്നെ എന്താ ചെയേണ്ടത്
@unnivijeesh6259
@unnivijeesh6259 2 жыл бұрын
കല്യാണപന്തലിൽ വെച്ച് തന്നെ ഈ നാടകം വേണ്ടായിരുന്നു അല്ലങ്കിൾ മാതാകളുടെ നിർബദ്ധത്താൽ ആണെങ്കിൽ അതു നന്നായി പൊളി
@mrk6564
@mrk6564 2 жыл бұрын
പൊളി ആണെന്ന് നിനക്ക് ഇപ്പോൾ തോന്നും. ആ അഹങ്കാരിയെ സപ്പോർട്ട് ചെയ്യുന്നവന്മാർക്കും നാളെ ഒരു കാലത്ത് ഇതുതന്നെ സംഭവിക്കും 😡
@sspworld4798
@sspworld4798 2 жыл бұрын
കല്ലിയാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങി,പിന്നെ പോലീസ് കാർ പൊക്കി കൊണ്ടുപോകുന്നതാണ് കാണുന്നത് അതിന്റെ കാരണം കൂടി ടൈറ്റിൽ കൊടുത്തിരുന്നുവെങ്കിൽ സംഗതി പിടികിട്ടുമായിരുന്നു.
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
പെണ്ണിന്റെ വീട്ടുകാരും ചെറുക്കന്റെ വീട്ടുകാരും തമ്മിൽ അടി തുടങ്ങി അങ്ങനെ പോലീസ് വന്ന് പെണ്ണിനെ സംരക്ഷണം കൊടുത്തു കൊണ്ട് പോയി
@minigopan5106
@minigopan5106 2 жыл бұрын
രണ്ടാമത് എങ്ങനെ police Protection കിട്ടി.
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
പോലീസ് കൂട്ടികൊണ്ട് പോയി അല്ലെങ്കിൽ നാട്ടുകാർ പെരുമാറും
@dreamsofadithya5504
@dreamsofadithya5504 2 жыл бұрын
Pavam achan 🙏🙏🙏🙏🙏
@savithashine5647
@savithashine5647 2 жыл бұрын
ആ cherukkan rekshpettu evale engaanum kettiyirunnenkil....
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
എന്ത് പറയാൻ ഇതൊക്കെ എന്തായി കാണുമോ എന്തോ
@rajijoseph7874
@rajijoseph7874 2 жыл бұрын
പാവം പയ്യൻ അവൾക്ക് നേരത്തെ പയ്യനോടെങ്കിലും പറയാമായിരുന്നു ഇഷ്ടം അല്ല എന്ന്
@kalyanikutty..5005
@kalyanikutty..5005 2 жыл бұрын
Entha ithoke.. ipol kanicha dairyam avalku kurachu munbu kanikkayirunnu le... Veruthe... 😌
@Pokyworld
@Pokyworld 2 жыл бұрын
മനസാക്ഷി ഇല്ലാത്തവൾ. ഇഷ്ടമില്ലെഗിൽ മുൻപേ parayanamaairunnu
@ahalyas6518
@ahalyas6518 2 жыл бұрын
Pavam achan
@devikas3022
@devikas3022 2 жыл бұрын
Ethra okke akkiyittuu vemndanni vach poyath aa randu parentsinum vishamam undallo kanathalle ullu.Vendenkil nerathe parayamayirunnu.
@aswathyks4536
@aswathyks4536 2 жыл бұрын
Pavam groom
@UshaKumari-lv1ys
@UshaKumari-lv1ys 2 жыл бұрын
അവൾക്ക് കിട്ടാനുള്ളതെല്ലാം കിട്ടി.നാട്ടുകാരുടെ കാശും മേടിച്ച് അവർക്ക് ഒരില ചോറു കൊടുക്കാൻ കഴിയാത്ത ആ അച്ഛൻ്റെയും അമ്മയുടേയും നിസസഹായാവസ്ഥ.
@tincyjos3199
@tincyjos3199 2 жыл бұрын
സ്വന്തം മകളുടെ മനസറിയാൻ ശ്രമിക്കാതെ നാട്ടുകാർക്ക് ഇലയിട്ട് ചോറി കൊടുക്കാൻ വ്യഗ്രത വേണ്ടായിരുന്നല്ലോ?
@RhyshWorld
@RhyshWorld 2 жыл бұрын
Lakshangal chekkanu nashtapariharam koduthale case il ninnum ini uri varan pattu
@BijukumarTBiju
@BijukumarTBiju 2 жыл бұрын
വളർത്തു ദോഷo
@paulninan7580
@paulninan7580 2 жыл бұрын
നാദസ്വരക്കാർ ഒരു ശോക ഗാന ട്യൂൺ ആണെല്ലോ വായിച്ചത് . അവർക്കിത് നേരത്തെ അറിയാമായിരുന്നെന്നു തോന്നുന്നു.
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
🤭😂😂
@മന്ദാരം-റ4ല
@മന്ദാരം-റ4ല 2 жыл бұрын
Moshayi poyi nerathe akarunnu veettukaare ellarem munnil nanam keduthi
@sindhuprasad3408
@sindhuprasad3408 2 жыл бұрын
കഷ്ട്ടം ആ പയ്യൻറ് ഒരു അവസ്ഥ 😔😔😔
@sainaharis127
@sainaharis127 2 жыл бұрын
അഹങ്കരത്തിൻ്റെ ആണ്
@sandhyabaiju8123
@sandhyabaiju8123 2 жыл бұрын
എന്താ സംഭവിച്ചത്
@fowsiyalatheef5789
@fowsiyalatheef5789 2 жыл бұрын
Athaanu ariyendathu
@sajeelaafsal3406
@sajeelaafsal3406 2 жыл бұрын
പെണ്ണിന് ഫ്രാന്ത നേരത്തെ ചെയ്യണ്ടേ പാവം ചെറുക്കൻ
@mixturemedia6081
@mixturemedia6081 2 жыл бұрын
എന്തുകൊണ്ടാ മുടങ്ങിയത് എന്ന് വിഡിയോ ഇട്ട ആൾ പറഞ്ഞില്ലല്ലോ.
@islandtelevisionkerala
@islandtelevisionkerala 2 жыл бұрын
അവൾക്ക് വേറേ ആളുമായി ബന്ധം
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36