അഡ്വക്കേറ്റ് ജയശങ്കർ സാറിന്ന് ഒരുപാട് നന്ദി, അതായത് 60കൊല്ലം മുന്നേ ഉടലെടുത്ത ഈ പാർട്ടി യുടെ ചരിത്രം കേരള ജനത്തിന് മനസിലാക്കി തന്നതിന്.
@Ifclause112 ай бұрын
ഈ മുടിഞ്ഞ പാർട്ടി ഒന്ന് ഇല്ലാതെയായിരുന്നേൽ 🙏 ഭഗവാനെ എങ്ങനെയെങ്കിലും കേരളത്തെ രക്ഷിക്കണേ 🙏
@sjvlogs-r9n2 ай бұрын
അത് ഏറെ താമസിയാതെ കേരളത്തിലും, പശ്ചിമബംഗാൾ പോലെ ആവുക തന്നെ ചെയ്യും
@lechujithu2stars1092 ай бұрын
Avatte😂😂😂@@sjvlogs-r9n
@Praveenkumar-zh9xb2 ай бұрын
മലയാളി മനസ്സിൽ നിന്നും ഇടത്പക്ഷം പെട്ടെന്നൊന്നും ഇറങ്ങിപ്പോവുമെന്ന് തോന്നുന്നില്ല..ഒരേഒരു വഴി രായാവ് പിണുങ്ങാണ്ടിയെ ചവിട്ടി ഇറക്കി ഓട്ടിച്ചുവിടുക.. കാലന് പോലും വേണ്ടാത്ത ഉളുപ്പ് കെട്ടവൻ😡
@sujathannair6182 ай бұрын
@@sjvlogs-r9np😮😊😅😅
@sujathannair6182 ай бұрын
😅😅21😮😮i
@abdulgafoorpm86952 ай бұрын
ADV ജയശങ്കർ 🙏🙏🙏ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.
@edfredson2 ай бұрын
എന്നാലും വക്കീല്‍ അവസാനം പറയാന്‍ വന്ന ഒരു കാര്യം എന്തായിരിക്കും😅
@kuvallamvlogs2 ай бұрын
വ്യാജ പരാതി ഉണ്ടാക്കിയ ഇവനെയൊക്കെ ചാട്ട വാറിന് അടിച്ചു ഓടിക്കണം. Frauds.
ശ്രീ. Adv. ജയശങ്കർ, നമോവാകം........❤❤❤❤❤👍👍👍👍👍👍👍👍👍👍
@arunts5462 ай бұрын
പറയുമ്പോൾ പാവപെട്ടവൻ്റെ പാർട്ടി. എന്നാൽ ചെയ്യുന്നതോ ശുദ്ധ തെമ്മാടിത്തം .ഇനി അവസാനം പാർട്ടി തന്നെ ഒലിച്ചു പോകുന്നത് കാണേണ്ടി വരും
@sjvlogs-r9n2 ай бұрын
നൂറ് ശതമാനം അത് വേണ്ടിവരും,,.
@AbdulRasheed-xq2ye2 ай бұрын
കേരളത്തിലെ മുഖ്യമന്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ😅😮😅
@Observer-ht8dw2 ай бұрын
We are living in an inverted reality globally. Big changes are just around the corner.
@xplorer23452 ай бұрын
മൗനം വിദ്വാനു മാത്രമല്ല അഹങ്കാരിക്കും ഭൂഷണം
@kuvallamvlogs2 ай бұрын
സ്ത്രീകൾ , ഈ p p വിദ്യയേ ചൂൽ എടുത്തു അടിക്കണം. പമ്പു ഇവളുടേത് തന്നെയെന്ന് തോനുന്നു. Govt ജോലിയുള്ള ഇവന് എങ്ങനെ പെട്രോൾ പമ്പ് കിട്ടും? ഇത്ര cash എവിടുന്നു?
@Artemis2012 ай бұрын
ബഹുമാനപെട്ട കോടതികളും കേന്ദ്ര നേതൃത്വവും, ഇത് ഒരു കൊലപാതകം ആണ് എന്ന് തോന്നുന്ന നേതാക്കളും ഇടപെട്ടു മികച്ച കേന്ദ്ര അന്വേഷണ ഏജൻസികളെ ഇടപെടുത്തണം എന്ന് അപേക്ഷിക്കുന്നു ..🙏🏼
@sjvlogs-r9n2 ай бұрын
പക്ഷേ, അവർക്ക് പിണറായി വിജയന് എതിരെ പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. കാരണം അവരുടേതായ ഡീൽ ഉണ്ട്
@sjvlogs-r9n2 ай бұрын
നാണമില്ലേ സിപിഎം ന്.. നാല് വോട്ടിനുവേണ്ടി തിരിഞ്ഞിരുന്ന് അപ്പിവാരിത്തിന്നാൻ.. സിപിഎം അണികൾക്ക് കൈവിറക്കില്ലേ സരിന് വോട്ട് കുത്തി നെറികേട് കാട്ടുമ്പോൾ..😡.. കഷ്ടം
@sjvlogs-r9n2 ай бұрын
ഡിവൈഎഫ്ഐ യെയും സിപിഎം ഇടത് സംവിധാനത്തേയും മനുഷ്യന്റെ ബോധം തിരിച്ചറിയാൻ കഴിയാത്തവിധം മ്ളേഛമാണെന്ന് പൊതുസമൂഹത്തിൽ ബോദ്ധ്യപ്പെടുത്തുകയാണ് പിണറായി വിജയൻ സിപിഎം.. ഉം അനുയായി അടിമകളും..
@kunjumonkk15502 ай бұрын
ദിവ്യയു ടെ കൈക്കുലിയു oമറ്റു o.. മറ്റും..... മറ്റും വരുമാന മാണ് പമ്പു തുടങ്ങാനുള്ള പണം പല വഴിയും വന്നു ഇ പാർട്ടി .യുടെ അന്ത്യ കൂദാശയാണ് നാക്കുന്നത്
@saji20202 ай бұрын
എന്തോന്ന് കേന്ദ്രം രണ്ടും കണക്കാണ് ഇപ്പോഴും കേരളത്തിൽ ഉള്ള ബിജെപി പ്രവർത്തകർ കേന്ദ്രത്തിൽ വിശ്വസിച്ചിരിക്കുന്നത് കാണുമ്പോൾ കഷ്ട്ടം തോന്നുന്നു 😢😢😢
@sherifudeens86982 ай бұрын
ഈ സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചാൽ ഇതൊരു കൊലപാതകം ആകാനാണ് സാധ്യത അത് മറച്ചുവയ്ക്കുന്നതിന് വേണ്ടിയുള്ള ചില തന്ത്രപ്പാടുകളാണ് ഇപ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്
@rajeevkamalan89472 ай бұрын
നടിയോടും പറഞ്ഞത് അങ്ങനെയാണ്, ഞങ്ങൾ ഇരയുടെ കൂടെ ആണെന്ന്, കേസ് ശക്തമായപ്പോൾ. ശ്രീജിത്തിനെ അവിടെനിന്നും മാറ്റി. സിദ്ദിഖിന് ഒളിവിൽ പോവാനുള്ള സഹായവും ചെയ്തു കൊടുത്തു ഇത് രണ്ടും കറക്റ്റ് തന്നെയാണ്.
@Adheena123Rose2 ай бұрын
❤
@kunhayankuttyibrahim8562 ай бұрын
പറഞ്ഞകൂട്ടത്തിൽ ശ്രീരാം വെങ്കിട്ടരാമനെ കേരളാ പോലീസ് ഉളുപ്പില്ലാതെ കൈവിട്ട് സഹായിച്ച കാര്യവും കൂടി പറയേണ്ടതായിരുന്നു
@unityklvr25802 ай бұрын
ദിവ്യയുടെ ഒരു ലക്ഷoരു പ പ്രശാന്ത്ൻ അടിച്ചുമാറ്റി. പേരു് നവീൻ ബാബുവിന് '
@LOKACHITHRA2 ай бұрын
അതും ആകും .
@vinodtg88392 ай бұрын
Athu kalakki
@Jack4reason2 ай бұрын
അതാണു സത്യം പൈസ ബോധിപ്പിക്കേണ്ട ആൾ ദിവ്യയോ ദിവ്യ അറിയുന്ന ആരെങ്കിലും ആകും അവരെ പ്രശാന്തൻ ADM മേടിചു എന്നും പറഞ്ഞു പറ്റിച്ചിട്ടുണ്ടാകാം.
@sajn7772 ай бұрын
😢.
@bobanthomas72872 ай бұрын
അതു തന്നെ സത്യം😂
@ManojP-ns9cg2 ай бұрын
ജയശങ്കർ സാർ അഭിനന്ദനങ്ങൾ
@mindspace85332 ай бұрын
NOC കിട്ടിയപ്പോൾ തന്നെ ദിവ്യടെ അടുത്തേക്ക് ഓടി😂 എല്ലാം വിശദീകരിച്ചു. ബിനാമി !!
ഹു ഹു ഹു എന്നു ഒരു ഓഞ്ഞ ചിരി ,ഡാകിനി അമ്മുമ്മ പോലും ഇങനെ ചിരിക്കില്ല
@tanmayjampala91782 ай бұрын
😂😂😂
@ratheesh48652 ай бұрын
ഹ ഹ ഹ അല്ലേ😂
@kuvallamvlogs2 ай бұрын
ആദ്യം വിദ്യയേ പിടിച്ചില്ലേ ജയിലിൽ അടക്കണം. ആ fraud ഇനി പുറം ലോകം കാണരുത്.
@upkcanithakumary85832 ай бұрын
വിദ്യ......? ദിവ്യ.......!
@raghavanpk66982 ай бұрын
മുഖ്യൻ എല്ലാം പഠിക്കുകയാണ് ജയശങ്കർ സാറെ. പഠിച്ചിട്ടു ദിവ്യയെ സുരക്ഷിതയാക്കിട്ട് എന്തെങ്കിലും പറയും.
@doulos-x1k2 ай бұрын
കേവലം ഒരു ആത്മഹത്യാ പ്രേണയായി മാത്രം ചർച്ച ചെയ്യാതെ ഇതിന്റെ പിന്നിലുള്ള കൊലപാതക സാധ്യത കൂടെ ചർച്ച ചെയ്യുകയും അന്വേഷിക്കയും ചെയ്യേണ്ടതാണ്. അതിനു സി ബി ഐ അന്വേഷണം ആണ് വേണ്ടത്.
@sjvlogs-r9n2 ай бұрын
തീർച്ചയായും.. ഇത് കൊലപാതകം തന്നെയാണ്..
@sajeevanvm88122 ай бұрын
@@sjvlogs-r9n onnukil kolapaathakam allenkil KENI trap nadannittundu. P SASI alle pinnil ? Photo illenkil polum purathu vidum 2 divasathinullil
@kurianks74492 ай бұрын
@@sjvlogs-r9nqààÀàÀ pp pl😑 mo😊
@HameeedkkKk2 ай бұрын
Kolpatagm
@sunilm2112 ай бұрын
NOC നേടിയത് ഭീഷണിപ്പെടുത്തിയാവുംഇതുൾപ്പെടെ എല്ലാ പമ്പുകളും ആരുടെ ബിനാമിയാണെന്നും സാറിന് അറിവുണ്ടാവും.പുറത്തറിയാതിരിക്കാൻ കൊന്ന് ആത്മഹത്യയാക്കിയതാവും.പ്രസംഗം അതിനൊരു മറയാവും. CBIഅന്വേഷണം ആവശ്യപ്പെടണം.
@HameeedkkKk2 ай бұрын
Karkt
@VINODMATHEW-wp5do2 ай бұрын
ജയശങ്കർ പറഞ്ഞത് 😢 100 % സത്യം😅😅😅
@kunjumonkk15502 ай бұрын
കേരള പോലീസ് ഒരു ചുക്കും, ചെയ്യില്ല അത് 100 %% ശരിയാണ്
@sunusree36892 ай бұрын
ഒരു ചെറിയ പെട്രോൾ പമ്പ് 🤣 ഒരു ചെറിയ ഐടീ കമ്പനി 🙏🏼🙏🏼🙏🏼
@prasadchandran10802 ай бұрын
Adv. Jayasankarinu pazhaya s f I sakhavu Sunil C Kuriane ariyillennu thonnunni
@b.krajagopal51992 ай бұрын
Adv. Jayasankar what a MAN you are! HATTS OFF dear brotheran!
@fusionworld42652 ай бұрын
ഒരു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന വെറുമൊരു ഇലക്ട്രീഷ്യനായ ഒരാൾക്ക് അയാളുടെ ജീവിതത്തിൽ സമ്പാദിച്ചു ഉണ്ടാക്കാൻ കഴിയാത്ത ഇത്രയും വലിയ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങുവാനുള്ള പണം എവിടുന്ന് കിട്ടി. അയാൾ ആരുടെ ബിനാമിയാണ്. പൊതുജനങ്ങൾ മന്ദബുദ്ധികളുംബധിരരും മൂകരും അല്ല. പൊതുജനങ്ങൾ എല്ലാ കാര്യങ്ങളും നല്ലതുപോലെ തിരിച്ചറിയാൻ കഴിവുള്ളവർ തന്നെയാണ്. പക്ഷേ സിപിഎമ്മിന്റെ മന്ദബുദ്ധികളായ ചില സഖാക്കൾക്ക് മാത്രം ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ കഴിയില്ലായിരിക്കാം. അതുകൊണ്ട് ഈ പെട്രോൾ പമ്പ് തുടങ്ങിയ വ്യക്തിയുടെ പിന്നിൽ നല്ലൊരു അന്വേഷണം വേണം. അയാളുടെ പണത്തിന്റെ ഉറവിടം കണ്ടുപിടിക്കണം. അയാൾ ആരുടെ ബിനാമിയാണെന്ന് അറിയണം. അയാളുടെ പിന്നിൽ ഇ ഡി അന്വേഷണം ആവശ്യമാണ്. അതിന് ജനങ്ങളും പ്രതിപക്ഷവും സംഘടിക്കണം
@jayanAlathur2 ай бұрын
കണ്ണൂരിലെ മുഴുവൻ പുതിയ പെട്രോൾ പമ്പുകളുടെ ഉടമസ്ഥതയും പരിശോധിക്കപ്പെടണം
@rejimolps99732 ай бұрын
നിരപരാധികളെ രക്ഷിക്കാൻ ദൈവം ഒരു കയ്യൊപ്പ് എവിടെയെങ്കിലും പതിപ്പിച്ചിരിക്കും. 🙏 🙏🙏
@Ifclause112 ай бұрын
💯🙏
@kns93972 ай бұрын
നിരപരാധിയെ ദൈവം രക്ഷിച്ചില്ലല്ലോ.
@anngeorge71862 ай бұрын
11 മണിക്ക് കുടുംബത്തോട് പറഞ്ഞു വണ്ടിയിലാണന്ന് എങ്ങനെ തിരിച്ച് വന്നു.താക്കോൽ എവിടുന്ന് കിട്ടി????
@cherianzachariah75132 ай бұрын
ജയശങ്കർ 🙏
@georgeap86892 ай бұрын
കലിങ്ക സർട്ടിഫിക്കറ്റ് ശരി എന്ന് പറഞ്ഞ അർഷോ എത്ര ശരി 😂
@Charudathan2 ай бұрын
Asianet ഇത്രയൊക്കെ പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പേരും വിലാസവും കൃത്യമായി എഴുതി ഒപ്പിടുമായിരുന്നു.
@anandasankar.aappukuttanna36852 ай бұрын
ആത്മഹത്യയോ കൊലപാതകമോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത് . അത് അന്വേഷിക്കാതെ എങ്ങനെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത് ? അപ്പോൾ ആത്മഹത്യയെന്നു ഉറപ്പിച്ചതിൻ്റെ കാരണം ? കൊലപാതകം അല്ലെന്നു തീർത്തു പറയാൻ വേട്ടക്കാർ ക്കാർക്കേ പറ്റൂ .
@mammedpadikkal18562 ай бұрын
ജയശങ്കർ കലക്കി 👍🏻👍🏻👍🏻👍🏻
@xplorer23452 ай бұрын
പരിപ്പുവടയിൽ നിന്നു Ac റൂമിലേക്കും പെട്രോൾ പമ്പിലേക്കുമുള്ള വളർച്ചയിലേക്ക് എത്തി നീലക്കുന്ന തൊഴിലാളി വർഗ സമ്പന്നരു പാർട്ടിയായ് CPM
@rajeshkumarr23022 ай бұрын
ഈ പമ്പ് ലൈസൻസ് എങ്ങനെ കിട്ടും എനിക്കും വേണം ഒന്ന് ഞാനും ഇലക്ട്രിഷ്യൻ ആണ്....സ്വന്തം വീട്ടിലെ 🤣🤣🤣
@DonFleming-v2u2 ай бұрын
ട്രെയിനിൽ കയറിയെന്നും ac യിൽ ആണ് എന്നും ഭാര്യയോടോ മകളോടൊ മറ്റോ പറഞ്ഞുവെന്ന് കണ്ടു. തിരിച്ചു ക്വർട്ടർസിൽ എങ്ങിനെ എത്തി എന്ന് എന്താണ് ആരും ചോദിക്കാത്തത്.
@Sreerag012 ай бұрын
Shhhh….. party democracy is allowed but don’t question party decisions…
@Unnikrishnanvc-or8gr2 ай бұрын
കത്ത് എഴുതി തയ്യാറാക്കിയതും ഈ നേതാക്കന്മാരുടെ അറിവോടെയാകാം. വ്യാജ കത്തിൽ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവർക്ക് അഭിവാദ്യങ്ങൾ.
@sumodgg2 ай бұрын
ഇതായിരിക്കണം പാനൽ. വെറുതെ രാഷ്ട്രീയ പ്രവർത്തകരെ കുത്തി തിരുകി ചർച്ച നടത്തുന്നതിലും standard ആക്കി
@BabuUdumattu2 ай бұрын
Super panal
@sebastianpp60872 ай бұрын
ആകെ മൊത്തം വ്യാജം😮
@edfredson2 ай бұрын
വ്യാജമേവ ജയതേ😂😂
@sarathknpy12 ай бұрын
പാലക്കാടും വയനാടും ഇതിന് മറുപടി കൊടുക്കാൻ ജനത്തിന് കഴിയുമോ....കെട്ടിവച്ച കാശ് സഖകൾക് നഷ്ടപെടണം....A challenge to കേരള പ്രബുദ്ധർ....😂
@DinkiriVava2 ай бұрын
ഇന്നലെ: ഏത് അന്വേഷണത്തേയും നേരിടും., ഒളിച്ചോടില്ല! ഇന്ന്: പി.പി ദിവ്യ ഒളിവിൽ, ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കം പാളി. ✌🏻
@teepeesdormitory19672 ай бұрын
പാളുമല്ലോ.. നമ്മൾ നമ്മളെ തന്നെ അല്ലെ അന്വേഷിക്കേണ്ടത്😅
@തീപന്തൽ2 ай бұрын
💥💥പരമോന്നത നേതാവ് ആണ് ആക്ഷപ പ്രസംഗത്തിൽ ഇവരുടെ ഗുരു...
@bijuvarghese97782 ай бұрын
ADM ട്രെയിൻ കയറാൻ പോകുന്നതിന് മുൻപ് അദ്ദേഹം താമസിച്ച റൂമിന്റെ താക്കോൽ തിരിച്ചു കൊട്ത്തീട്ടല്ലേ പോയത്. പിന്നെ എങ്ങനെയാണ് ADM തിരിച്ച് റൂമിൽ കയറിത്
@neelamegamp93192 ай бұрын
നല്ല പാനൽ 👌👌
@democraticthinker-Erk2 ай бұрын
tht smile 19:30 Naveen , 12:04 expression...പ്രതികരിക്കൂ ദിവ്യ പ്രതികരിക്കൂ.....വഴിയെ പോയ ദിവ്യയും വക്കത്തിരുന്ന് കളക്ടറും പണിയെരെന്നു വാങ്ങി...
@bestintheworld42552 ай бұрын
നല്ല പാനൽ ആയിട്ടു തോന്നി.. കുറച്ചു വിവരം ഉള്ളവർ...
@MiniJoseph-yk7ye2 ай бұрын
എനിക്ക് തോന്നുന്നു electrition 1ലക്ഷം വാങ്ങി വിദ്യ യെ പറ്റിച്ചു കാണും. Cash അയാളുടെ veetil കാണും
@chandrababus22592 ай бұрын
ഒപ്പിടുമ്പോൾ രണ്ടും ഒന്നുപോലെ ഇടാൻ മറന്നു പോയി. രാഷ്ട്രീയക്കാരൻ
@VinodKumar-lf8rd2 ай бұрын
ജയശങ്കർ സാർ❤❤
@ravijohn89822 ай бұрын
പോങ്ങൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.......🙏
@ganeshbabu37842 ай бұрын
Town പ്ലാനർ ഇ ഭൂമിക്ക് അനുമതി കൊടുത്തത് കൊണ്ടാണ് ADM NOC കൊടുത്തത. റെജിമോൻ പറഞ്ഞത് പോലെ TOWN പ്ലാനർ നടപടി പരിശോധിക്കേണ്ടത് അല്ലെ
@arunsekhara48952 ай бұрын
ഈ അധോലോകപാർട്ടി അപകടപ്പെടുത്തുമോ പ്രശാന്തൻ ഇനി വളരെയധികം സൂക്ഷിക്കണം.
@Kaafir9162 ай бұрын
മാസപ്പടി 1.72 കോടി വാങ്ങിയാൽ….താഴെതട്ടിൽ പെട്രോൾപമ്പ്….പീപ്പി ദിവ്യ പേരുകൊള്ളാം…🤪🤪🤪🤪
@thusharbabu60422 ай бұрын
PP😂
@pradeepkk55322 ай бұрын
ഒരു ലക്ഷം രൂപ എടുക്കാൻ ഇല്ലാത്ത കുചേലൻ ആണോ കോടികൾ മുടക്കെ ഉള്ള പമ്പ് നടത്തുന്നത്??
@abdulazizshamsudeen2 ай бұрын
Dyfy പറയുന്നതൊന്നും ആരും മുഖവിലക്കെടുക്കില്ല
@ViswaGuru-qy2ux2 ай бұрын
അരപ്പട്ടിണിക്കാരന്റെ DYFI !!!!! മൂന്നു നേരം ശാപ്പാട് കിട്ടിയാൽ സംഘിയാവും .
@rajeshkr25792 ай бұрын
സത്യസന്തമായ ആരോപണമാണ് ഏറ്റവും വലിയ മാനസിക സമ്മർദ്ദം ... മാനസികമായി പ്രതി അനുഭവിക്കുന്ന സമ്മർദ്ധമാണ് ഏറ്റവും വലിയ ശിക്ഷ..
@radhamanipk2412 ай бұрын
അക്കാര്യം വിട് ഇക്കാര്യത്തിൽ തീരുമാനത്തിന് അഭിപ്രായം പറ 😍😍😍
@isacpabraham77232 ай бұрын
ഏത് അഴിമതിയും , വൃത്തികേടും , നെറികേടും കാണിച്ചിട്ട് അതിനെ ന്യായീകരിച്ച് വെളുപ്പിക്കുന്ന ഉളുപ്പില്ലാത്ത വർഗ്ഗം. ഈ പാർട്ടി ചെയ്യുന്നത് ശരിയാണോ എന്ന് ഇവർ എന്നെങ്കിലും ആത്മപരിശോധന ചെയ്യുമോ.
@mammedpadikkal18562 ай бұрын
ആര്യ അയച്ച കത്തും വ്യാജം?? ഒർജിനൽ കത്ത് വ്യാജൻ ആകും വ്യാജൻ ഒർജിനൽ ആക്കും അതാണ് കമ്മ്യൂണിസം!!!!
@sankarannairm33162 ай бұрын
ഈ പ്രശാന്തും മറ്റൈരുസംരംഭകനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇയാളുപറയുന്നത് കൈക്കുലികൈടുത്തില്ല നവീൻബാബുവിനെകുടുക്കാൻവേണ്ടി പറഞ്ഞതാണെന്ന് നമ്മള് കേട്ടില്ലെ
@Ananya_anoop2 ай бұрын
പ്രശാന്തനെ പിടിച്ച് രണ്ടു പൊട്ടിച്ചാൽ സത്യം തത്ത പറയുമ്പോലെ പറയും
@cruiserman13072 ай бұрын
Athe veno 😂😂😂
@jobkv12 ай бұрын
ഈ ചർച്ചയുടെ അവസാനം റെജിമോൻ പറഞ്ഞ പോയിന്റ് 100% സത്യം...
@shajanshajan13372 ай бұрын
ഇന്നുള്ള CPM ൻ്റെ നേതാക്കൾ CPM-ൻ്റെ ചരിത്രം പഠിക്കാൻ ജയശങ്കർ സാറിൻ്റടുത്തു പോയാൽ നന്നായിരിക്കും.
@sureshmenon73792 ай бұрын
കൈക്കൂലി കൊടുത്ത ആളെ അറസ്റ്റ് ചെയ്യണ്ടതല്ലേ???
@krcpillai46152 ай бұрын
ADM ന്റെ കുടുംബത്തിന് നീതി കിട്ടണമെങ്കിൽ ഈ കേസ് CBI അന്നേഷിക്കണം.
@marymargaret23712 ай бұрын
വേഗത്തിൽ എഴുതിയപ്പോൾ ഒരു കൈ അബദ്ധം. Plz നാറ്റിക്കരുത്. DYFI ഇവനെയൊക്കെ ആരു കേൾക്കാൻ,
@anooprohini80962 ай бұрын
ഉമ്മൻചാണ്ടി സർ നെ ഓർമ വരുന്നു.. ഇതുപോലെ വ്യാജo ആയിരുന്നില്ലേ അതും 😪
@jameelamanikoth43902 ай бұрын
ജനസേവനം കച്ചവടമാക്കുന്ന എല്ലാവരേയും മാതൃകാപരമായി ശിക്ഷിച്ചാൽ,ആ പൈസ കണ്ടുകെട്ടി ഗവൺമെന്റ് ഏറ്റെടുത്തു ഇവരെ വട്ടപ്പൂജ്യമാക്കിയാൽ തീരും ഇങ്ങനെയുള്ള പ്രശ്നങ്ങൾ.നല്ല ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിയും ചെയ്യാൻ പറ്റും
@lesliejoseph45232 ай бұрын
ജയശങ്കർ ന്റെ ആ last ഡയലോഗ് കൂടി കേൾപ്പിക്കേണ്ടതായിരുന്നു...
@madhusoodananp34892 ай бұрын
ഒഴിഞ്ഞ ക്വാർട്ടേർസിന്റെ താക്കോൽ കൊണ്ടാണോ തുറന്നത്.? അദ്ദേഹത്തിന്റെ ബാഗ് അവിടെ ഉണ്ടായിരുന്നോ? അതല്ല നഷ്ടപ്പെട്ടുവോ? തെളിവുകളെല്ലാം ഇതിനകം നശിപ്പിച്ചിട്ടുണ്ടാകുമോ?
@ayushgeeth44262 ай бұрын
ഒന്നും ഇല്ലാത്ത മാഡത്തിന്റെ ലാവിഷ് ലൈഫ്.... ഒന്നും ആർക്കും അറിയത്തില്ല. എല്ലാം മായ.
@rahulchandran10002 ай бұрын
കളക്ടറും ദിവ്യയും തമ്മിലുള്ള എന്തെങ്കിലും അവിഹിത ഇടപാടുകൾ നവീൻ അറിഞ്ഞതിനാൽ അദ്ദേഹത്തെ കുടുക്കാൻ നോക്കിയതാണോ? അദ്ദേഹത്തെ കൊന്നതാണോ? തുടങ്ങിയ സംശയങ്ങൾ എനിക്കുണ്ട്.... അവർ ചെറുപ്പമാണ് സംശയിക്കാം എന്ന് തോന്നുന്നു...?
@chirakkarottukrishnadas9172 ай бұрын
സാറിന് 🙏🏾നമിക്കുന്നു 👏🏾👏🏾
@santhoshkarikkanthara38452 ай бұрын
സംശയമില്ല പ്രശാന്തൻ അടിച്ചു മാറ്റി യതാണ് 98500
@knnpillai74382 ай бұрын
പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുന്നത് പണത്തിനും അധികാരസ്ഥാനങ്ങൾക്കും വേണ്ടിയാണെന്ന് വന്നതോടെ പാർട്ടി ദുർബലമായി. ജാതിമത സമവാക്യങ്ങളിലൂടെ അധികാരം നിലനിർത്താം എന്നു എല്ലായ്പ്പോഴും കരുതേണ്ട
@സുന്ദരി2 ай бұрын
എല്ലാ തെളിവും നശിപ്പിച്ച ശേഷം പാക്കലാം... എന്ന് പിണറായി പൗലോസ് 🙄
@joseprakas50332 ай бұрын
നേതാക്കളെ സംരക്ഷിക്കും, അനുയായികളെ തള്ളും
@saseendrannair76522 ай бұрын
പാനലാണ് സൂപ്പർ 👍👍👍👍
@aa__mii2 ай бұрын
വകുപ്പ് തല അന്വേഷണം കൊണ്ട് ഒന്നും തെളിയൂല. ഏതേലും സ്വതന്ത്ര്യ ഏജൻസിക്ക് കൊടുക്കണം.
@sudhachirukandoth98932 ай бұрын
Jayashankar sirs choice of words , just 'Wow'!
@shajim80762 ай бұрын
പരിപ്പുവടയും കട്ടൻ കാപ്പിയും മാത്രം കഴിക്കുന്നവർ പമ്പ് നടത്താൻ പാടില്ലെ? അഴിമതി ആരുടെയും കുത്തകയല്ല
@svg29772 ай бұрын
I love the explanation of sreejith
@sreelathas84982 ай бұрын
CBI,ED അന്വേഷിക്കട്ടെ..
@Nithyaakhilaravindh2 ай бұрын
ഇതിൻ്റെ പുറകിൽ വൻ ഗുടാലോ ജന നടന്നിട്ടുണ്ട് നവിൻ കുടുമ്പം CBI അന്വോഷിക്കണം എന്ന് ഹൈക്കോടതിയിൽ ഹർജി കൊടുക്കണം
@alexmathew43112 ай бұрын
Petrol Pump ennayirikkum PP yude full form 😂😂😂
@rahulrdev45352 ай бұрын
ഈ പെട്രോൾ pump ദിവ്യക്ക് അറിയില്ലേ ഒരു pump തുടങ്ങാൻ ഏതെല്ലാം deptil നിന്നൊക്കെ cert വേണം എന്നൊക്കെ. അതിനു കാലതാമസം ഉണ്ടാകും എന്നൊക്കെ. ഇതൊക്കെ അറിയില്ലെങ്കിൽ എന്തിനാണ് ഒരു പൊതുപ്രവർത്തക ആണെന്ന് പറഞ്ഞു നടക്കുന്നത്...
@sudhachirukandoth98932 ай бұрын
Jayashankar sirs choice of words , just 'Wow'! Even now the forgers can edit pdf to change past tense and reissue
@sankarannairm33162 ай бұрын
തോട്ടിആയാലും അവർക്ക് വേണ്ടിയല്ലെ കമ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗ പാർട്ടിഅല്ലെ
@VinodKumar-lf8rd2 ай бұрын
ഇവിടെ അന്യോഷണം നടന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു നീതിയും കിട്ടില്ല
@JayaPrakash-kn5re2 ай бұрын
.പി പി ദിവ്യച്ചേച്ചി പ്രശാന്തന്റെ പമ്പിൽ നിന്ന് ഡിസലടിച്ചിട്ട് പിന്നെ വണ്ടി സ്റ്റാർട്ടാക്കുന്നില്ല മെക്കാനിക്ക് വന്ന് നോക്കിയപ്പോൾ പമ്പിനും നോസിലിലും മൂത്രം ആയിരുന്ന് അതാണ് പ്രശാന്ത ന്റെ പമ്പിൽ വിൽ ക്കുന്നതു്?
@rameshbabubalakrishnannamb61242 ай бұрын
പണ്ട് ഒരു സ്വാമിയുടെ ചുണ്ണി, ഒരു പെൺ കൊച്ച് മുറിച്ചു കളഞ്ഞപ്പോൾ ഉടനെ മുഖ്യ ഭരണാധികാരിയുടെ അഭിപ്രായം വന്നു അതു മുറിച്ചു മാറ്റേണ്ടത് തന്നെ എന്ന്.
@tw5265-p5t2 ай бұрын
ആ കളക്ടർ അദ്ദേഹത്തെ കണ്ടാൽ അറിയാം ഒരു പൂവിനെയോ പൂമ്പാറ്റയോ എന്തിനു ഒരു പുഴുവിനെ പോലും നോവിക്കാത്ത മനുഷ്യനാണെന്ന് . പിന്നെ ദിവ്യ, അവരുടെ കാര്യം പേരിൽ നിന്ന് തന്നെ വ്യക്തമല്ലേ?