കൊല്ലത്ത് യുവതിയെ മർദിച്ചെന്ന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് വനിതാ എസ്ഐക്കെതിരെ കേസ്

  Рет қаралды 158,002

MediaOne News

MediaOne News

Күн бұрын

Пікірлер: 361
@Kallu12222
@Kallu12222 Ай бұрын
പാവം ആ കുട്ടി മരിക്കുന്നവരെ കാത്തു നില്കാതെ അവർക്കു നീതി വാങ്ങി കൊടുക്കണം 🙏🏾🙏🏾🙏🏾
@girijaV-d1i
@girijaV-d1i Ай бұрын
അതെ
@sumithbhama
@sumithbhama Ай бұрын
ആശയുടെ ഫോട്ടം കിട്ടിയില്ലെന്നു പറയാൻ പറഞ്ഞു .ഒന്നു പോടോ അവന്റെ ഫോട്ടം കാണിച്ച സ്ഥിതിക്ക് അവളുടെയും ഫോട്ടം കാണിക്കണമായിരുന്നു അതിന് പറ്റിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത് മാമോ
@alantabraham8601
@alantabraham8601 Ай бұрын
അത് പെണ്ണല്ലേ പെണ്ണ് കൊലപാതകം ചെയ്താലും അവന്മാർ മുഖം കാണിക്കില്ല. പുരുഷനെതിരെ ഒരു ആരോപണം ആയാലും മതി കുടുംബ ഫോട്ടോ വരെ കാണിക്കും
@organicaloevera6119
@organicaloevera6119 Ай бұрын
Youtubil ind asha s i enn search cheythal mathi
@jacksonmichael2848
@jacksonmichael2848 Ай бұрын
SI ASHA IV enn youtube nokkiyal photo kitum
@abrahamjoseph6163
@abrahamjoseph6163 Ай бұрын
നിയമം സംരക്ഷികണ്ടവർ തന്നെ തെറ്റ് ചെയ്യുന്നു.😢
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
ഏത് ചാനെൽ ഉണ്ട്?
@lukhmanhakeem2150
@lukhmanhakeem2150 Ай бұрын
രണ്ടു പേർക്കും ഇനി ജീവിതത്തിൽ സർക്കാർ ജോലി കിട്ടരുത്. അങ്ങനത്തെ വല്ല വകുപ്പും ചേർക്കണം
@LeelaP-je8dl
@LeelaP-je8dl Ай бұрын
@@lukhmanhakeem2150 കാല് പൊക്കി കിടന്നു കൊടുക്കുന്നവർക്ക് പ്രമോഷൻ...
@muhammadrafi9328
@muhammadrafi9328 Ай бұрын
Si ക്ക് മാതൃകാപരമായ ശിക്ഷ നൽകണം PSC List ഉള്ളവർക്ക് അവസരം കൊടുക്കണം
@psychogirl12345
@psychogirl12345 Ай бұрын
@User67578
@User67578 Ай бұрын
എന്ത് കാര്യത്തിന്? ഇതിൽ ആരോയ്ക്കുന്ന സ്ത്രീ ധന പീഡനം ഒക്കെ വക്കീൽ പറഞ്ഞു കൊടുത്തതാണ്. പ്രശ്നം അവിഹിതം ആണ്. ഇഷ്ട്ടം അല്ലെങ്കിൽ ഡിവോഴ്സ് ചെയ്യണം. കുടുംബ പ്രശനം ഉള്ളവരുടെ ഒക്കെ ജോലി കാലായിക്കുന്നതാണോ മര്യാദ
@thomasks7908
@thomasks7908 Ай бұрын
Ys
@magirose9749
@magirose9749 Ай бұрын
Yes
@sameerseason6767
@sameerseason6767 Ай бұрын
SI DJP ആക്കി ശിക്ഷിക്കും.
@sivajisivajimy.chicken745
@sivajisivajimy.chicken745 Ай бұрын
പോലീസിൽ ആണുങ്ങൾ ഉണ്ടെങ്കിൽ അവന്റെ SI ജോലി തെറുപ്പിക്കുക 🙏👍
@anitasstudyroom3188
@anitasstudyroom3188 Ай бұрын
Si എന്നാ സ്ഥാനം... ഇതുപോലെ ഉള്ള... കാമ ചേച്ചി ഇല്ലാതെ ആക്കി 😄😄😄
@ThomasThomas-mc3lo
@ThomasThomas-mc3lo Ай бұрын
Evallku athrakku kazhappanu enkil angu kodukkum ennu post ittaal pore nalla chuna ulla aanungal chennu angu poosi koduthene
@chinnusiva7466
@chinnusiva7466 Ай бұрын
നാണമില്ലാത്തവൾ
@kesus6597
@kesus6597 Ай бұрын
എല്ലാ പ്രേമവിവാഹങ്ങളിലും ഒടുക്കം ഇങ്ങനെ ഒക്കെ തന്നെ..
@ItismeShaluzzvoice
@ItismeShaluzzvoice Ай бұрын
പുന്നാര മോൾടെ പിക് കാണിക്കടോ നമുക്ക് ഇല്ലേ ആശ ഒകെ 😁
@aynaayna2163
@aynaayna2163 Ай бұрын
You tube il video ond olde , SI ASHA IV
@shanumoviesvlogs
@shanumoviesvlogs Ай бұрын
​@@aynaayna2163അവളാണോ
@tumbarthidasan9533
@tumbarthidasan9533 Ай бұрын
സൂപ്പർ....കടുത്ത ശിക്ഷ കൊടുക്കണം..... ഇല്ല എങ്കിൽ ജനങ്ങൾ കൊടുക്കും. . ഉറപ്പ്.....
@radhikasunil9280
@radhikasunil9280 Ай бұрын
മീഡിയ ഇവർക്ക് നീതി കിട്ടുന്നവരെ ഇവരുടെ കൂടെ നിൽക്കുക.അല്ലാതെ ആ കുട്ടിയെ ആത്മഹത്യ ചെയ്ത ശേഷം ആഘോഷമാക്കാൻ നടക്കരുത്.
@asifrifa2405
@asifrifa2405 Ай бұрын
ആശ എന്നാ അറുവാണിയുടെ ഫോട്ടോ കിട്ടിയില്ലായിരിക്കും മാപ്രക്ക് 😂😂 പറ്റില്ലേൽ ഈ പണി നിർത്തി പോടെ 🤷🏼‍♂️
@Brightarrow-i8x
@Brightarrow-i8x Ай бұрын
😂😂😂😂
@LeelaP-je8dl
@LeelaP-je8dl Ай бұрын
@@asifrifa2405 അറുവാണി തുലഞാൽ നിർവാഹമില്ല... ഏത് പൊസിഷനിലും കാല് പൊക്കി കിടന്നു കൊടുക്കും. അതാണ് അറുവാണി
@vijayanvijayan1757
@vijayanvijayan1757 Ай бұрын
ഇങ്ങനെ ഉള്ള ക്രിമിനലുകൾ ആണ്‌ പോലീസിൽ....
@AbdulAsees-s5j
@AbdulAsees-s5j Ай бұрын
പാവം കുട്ടി ഒരു പോലീസ് കാരെയും വിശ്വസിച്ചു വീട്ടിൽ കേറാൻ കൊള്ളത്തില്ല 😢
@vishnuksvishnuks2701
@vishnuksvishnuks2701 Ай бұрын
ഞാൻ എൻ്റെ അച്ഛനോട് പറഞ്ഞു കൊടുക്കും എന്നു പറഞ്ഞോണ്ട് ഫോൺ വിളിക്കാൻ പോയി😢 നൽ ഉശിരോടെ വളർത്തിയെടുത്ത പെണ്ണായിരുന്നേൽ ഭർത്താവ് അവൻ്റെ വെപ്പാട്ടിയെയും കൊണ്ട് വിട്ടിൽ കേറാൻ പോലും സമ്മതിക്കില്ലായിരുന്നു അതങ്ങനെ പെണ്ണിനെ അടിമയെ പോലെയാണ് വളർത്തിയെടുത്തേക്കുന്നത് അപ്പോൾ വേണ്ടരീതിയിൽ പ്രതികരിക്കാൻ അറിയാതായി പോകും
@Mubee__55
@Mubee__55 Ай бұрын
അവിഹിതത്തിന് അധികാരം വിനിയോഗിക്കുന്നു..... അധികാരം ഉണ്ടങ്കിൽ എന്തും ആവാലോ...... ആദ്യം കുട്ടിയാൽ തോന്നിയ പ്രണയം ഇന്ന് മറ്റൊരുവളിൽ തോന്നി... ഇയാളിലെ പ്രണയം അവസാനിച്ചു. കുട്ടി രക്ഷ പെടാൻ നോക്കുക..... യാചിച്ചു തിരികെ കൊണ്ട് വന്നാലും മറ്റൊരാളെ തേടി പോകും........ ഇത് ഒന്നും പ്രണയം അല്ല ഇതിനു പേര് വേറെ യാ
@LeelaP-je8dl
@LeelaP-je8dl Ай бұрын
@@Mubee__55 കാമ വെറിയൻ എന്ന് പറയാം
@Keraleeyan-v4l
@Keraleeyan-v4l Ай бұрын
വനിത SI മാർക്കു അഹംകാരം വളരെ കൂടുതൽ ആണ്
@abdulkalammampad8654
@abdulkalammampad8654 Ай бұрын
സത്യം
@nanidharussalam9312
@nanidharussalam9312 Ай бұрын
ഈ ആശക്ക് വീട്ടുകാർ ഒന്നുമില്ലേ
@shareefshari3796
@shareefshari3796 Ай бұрын
കുടുംബം പരാതി നൽകി പറയുന്നുണ്ടല്ലോ
@dhanyasivan8956
@dhanyasivan8956 Ай бұрын
​@@shareefshari3796ഇല്ല ആശയുടെ ഭർത്താവ് കൊല കേസിൽ അകത്തു ആണ് അപ്പോൾ അവൾക്ക് ഒരു ആണിനെ വേണം
@Aswathiiis
@Aswathiiis Ай бұрын
Husband und police lu aan
@LeelaP-je8dl
@LeelaP-je8dl Ай бұрын
ഇങ്ങനെയുള്ള വേശൃകൾക്ക് എന്ത് കുടുംബം? എന്ത് നാട്ടുകാർ ? നാണവും മാനവും ഉളുപ്പും ഇല്ലാതെ കാല് പൊക്കി നടക്കുന്ന ഇവളെയൊക്കെ ആസിഡ് ഒഴിച്ചു ചുട്ട് കരിക്കണം 😂
@l4learning189
@l4learning189 Ай бұрын
​@@Aswathiiisbest husband jailil anu....
@sajinsaleem7170
@sajinsaleem7170 Ай бұрын
ആ പോലയടിച്ചിടെ ഫോട്ടോ കാണികട മാപ്രേ
@dextermorgan2776
@dextermorgan2776 Ай бұрын
അയിന് മറ്റേ പുണ്ട പറഞ്ഞെ ശെരിയാണോ എന്ന് തനിക്ക് അറിയാവോ
@ajmalk8152
@ajmalk8152 Ай бұрын
KZbin il und
@Sanjay_official_x
@Sanjay_official_x Ай бұрын
ഇതിലും നല്ല ഭാഷ പ്രയോഗം അവൾക്ക് എതിരെ ഉപയോഗിക്കാൻ ഇല്ല 👍👍👍👍👍
@LeelaP-je8dl
@LeelaP-je8dl Ай бұрын
@@sajinsaleem7170 അവരാതിയുടെ ഫോട്ടോ യൂ ടൂബിൽ ഉണ്ട്.
@AmalAmal-bw2bw
@AmalAmal-bw2bw Ай бұрын
​@@Sanjay_official_xഎന്ന് വെച്ച ന്തുവാ 🤔
@SsunilkumarThachanillam
@SsunilkumarThachanillam Ай бұрын
ഇതുപോലുള്ള ക്രിമിനലുകളെയാണല്ലോ SI പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇവനൊക്കെ പൊതുജനത്തിന് എന്ത് ഭാരമാകുമെന്ന് ഓർത്തോ.
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
വനിത സ് ഐ യുടെ ഫോട്ടോ ഇല്ലേ, ഇങ്ങനെ ഒക്കെ ഉള്ള പോലീസുകാരികളുടെ അടുത്ത് ചെല്ലുന്നവർക്ക് നീതി കിട്ടിയത് തന്നെ.
@naseema-bj7vt
@naseema-bj7vt Ай бұрын
നീതി ഇനിയും അകലെ പാവം കുട്ടിയാണ് 😮
@equaljustice-4-all-o6w
@equaljustice-4-all-o6w Ай бұрын
ഇത്തരം അധാർമിക ജീവിതം നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ നിയമസഭ ഒരു ഓർഡിനൻസ് പാസാക്കണം.
@muhammadrafi9328
@muhammadrafi9328 Ай бұрын
Correct 10000%%%
@rainbow-cc1us
@rainbow-cc1us Ай бұрын
പോലീസ് സേനയ്ക്ക് തന്നെ കളങ്കം ചാർത്തുന്ന സദാചാര വിരുദ്ധരായ ഇത്തരം ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നില്ല എങ്കിൽ പൊതുജനങ്ങൾക്ക് പോലീസിനോട് ഉള്ള വിശ്വാസം നഷ്ടപ്പെടും
@uk19656
@uk19656 Ай бұрын
കേരള പോലീസിന്റെ ഓരോ ലീലാ വിലാസങ്ങൾ...
@SajiSajir-mm5pg
@SajiSajir-mm5pg Ай бұрын
അവർക്കും ഇല്ലേ.... കാമ വികാര 😮😮
@AbcAbc-sj3jm
@AbcAbc-sj3jm Ай бұрын
കർശനമായ നടപടിയെടുക്കുക നിയമം വരുത്തേണ്ടവള്‍ തന്നെ ഈ തോന്നിവാസം ചെയ്താൽ സർവീസിൽ വെക്കരുത്
@alantabraham8601
@alantabraham8601 Ай бұрын
ചെയ്തത് ഒരേ തെറ്റ് പക്ഷെ ഫോട്ടോ പുരുഷന് മാത്രം. മാധ്യമപ്രവർത്തനം 😌😌. നിറുത്തി വേറെ വല്ല പണിക്കും പോടെ
@k-popcafe9907
@k-popcafe9907 Ай бұрын
ആ രണ്ട് നാറികളുടെയും photo ഇടാനമായിരുന്നു 💩💩💩💩
@LegendsSs1987
@LegendsSs1987 Ай бұрын
👋😎✨🌟👌👌 neethi nadappavatte
@bensingbramanand5836
@bensingbramanand5836 Ай бұрын
ആശ ഡിപ്പാർട്ട്മെന്റ് കളിക്കാരി ആണ്
@MollyTresakuriyan
@MollyTresakuriyan Ай бұрын
😂😂
@LeelaP-je8dl
@LeelaP-je8dl Ай бұрын
ഏത് വിധേനയും കാല് പൊക്കി കിടന്നു കൊടുത്ത് കളിക്കാരി 😂
@marymargaret2371
@marymargaret2371 Ай бұрын
😂😂😂😂
@nisha.p.tnisha.p.t8437
@nisha.p.tnisha.p.t8437 Ай бұрын
😂😂
@thomasks7908
@thomasks7908 Ай бұрын
@@bensingbramanand5836 fees undo
@salimk2690
@salimk2690 Ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ . പ്രതിക്ക് പിടിപാടും സമ്പത്തും ഉണ്ടെങ്കിൽ. വാദി ആയിരിക്കും ശിക്ഷിക്കപ്പെടുക.🙏
@unnismyworld
@unnismyworld Ай бұрын
സര്‍വീസില്‍ നിന്ന് പിരിച്ച് വിടണം സംരക്ഷിക്കേണ്ടവര്‍ തന്നെ ദ്രോഹിക്കുവനല്ലോ
@mathewitty9010
@mathewitty9010 Ай бұрын
രണ്ടിന്റേം ജോലി പോകണം ഇവർക്ക് പറ്റിയ പണി വേറെ
@juvinjuvin70
@juvinjuvin70 Ай бұрын
ഒരു si ക് വരെ എന്തും ആവാം എന്ന നില ആണ് ഈ രണ്ട് si മാരെയും dismiss ചെയ്യണം
@shinusatheesh8044
@shinusatheesh8044 Ай бұрын
സ്ത്രീധനം ചോദിച്ചു മർദ്ദിച്ചു പോലും, ഗവൺമെന്റ് ജോലി ഉള്ളവനെ തന്നെ വേണമെങ്കിൽ ഇതൊക്കെ സഹിക്കണം😂😂😂😂😂
@Brightarrow-i8x
@Brightarrow-i8x Ай бұрын
😂😂😂😂
@Sukumaran-d9k
@Sukumaran-d9k Ай бұрын
കേസോ, എത്ര കണ്ടിരിക്കുന്നു. അന്യേഷണം നടത്തുന്നത് ഞങ്ങൾ തന്നെ ആണ്
@equaljustice-4-all-o6w
@equaljustice-4-all-o6w Ай бұрын
മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ പോലീസ് ഉദ്യോഗസ്ഥർക്ക് വിവാഹം കഴിപ്പിക്കരുത്. കാരണം അവരിൽ ഭൂരിഭാഗവും അവിഹിത ബന്ധങ്ങളും അധാർമിക ജീവിതവും നയിക്കുന്നവരാണ്.
@noushadtk-s6w
@noushadtk-s6w Ай бұрын
വേലി തന്നെ വിളവു തിന്നുന്ന കാലം എന്തൊരു മാറ്റമാണ് കേരളം മാറിയത്-ല്ലെ പിണൂ..
@skyland0
@skyland0 Ай бұрын
പോലീസിന് എതിരെ കേസ് എടുക്കാൻ ആരും ആയിട്ടില്ല... ഇതൊക്കെ തള്ളിപോകും... അതാണ് പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻
@humanbeing12406
@humanbeing12406 Ай бұрын
എന്ന് ആരാ പറഞ്ഞേ കുറ്റം തെളിഞ്ഞാൽ തൊപ്പിയും ബെൽറ്റും തെറിക്കും
@World_around_me
@World_around_me Ай бұрын
Correct bro
@World_around_me
@World_around_me Ай бұрын
​​@@humanbeing12406 😅😂 theliykaan ichiri pulikum😅 ini thelicha thanney cheriya shiksha kittum athum jamyavum kittum😅 police nu adhikaram und power und sadharanakrk onnum illa
@Newphone-nd1px
@Newphone-nd1px Ай бұрын
നോക്കി ഇരുന്നോ ഒരു പവറും ഇല്ല ജോലി തെരിക്കാതെ ഇരുന്നാൽ കാണാം. ഇന്നി എത്ര പേരുടെ കാല് പിടിക്കേണ്ടി വരും എന്ന് കണ്ടറിയാം
@ShanPushpan
@ShanPushpan Ай бұрын
ആശ നല്ല കളിക്കാരി ആയിരിക്കും😅
@maxkrishna1827
@maxkrishna1827 Ай бұрын
ആശയുടെ ഫോട്ടോ കാണീക്കൂ എല്ലാവരും കാണട്ടെ
@radhasekharan4393
@radhasekharan4393 Ай бұрын
കഷ്ടം മിക്കവാറും അവൻ ആ പാവത്തിനെ കൊല്ലും ennit🎉 കേസ് ഇല്ലാതെ ആക്കും അങ്ങനെ ആണല്ലോ ഈ കേരളത്തിൽ നടക്കുന്നത്
@tobinshaji59
@tobinshaji59 Ай бұрын
Enni nadakillaaa bro
@shijuld8633
@shijuld8633 Ай бұрын
ഒരു സാധാരണപ്പെട്ടവൻ ആണെങ്കിൽ ഫോട്ടോ സഹിതം വെളിയിൽ വന്നേനെ വലിയ ബന്ധങ്ങൾ നോക്കി പോകുന്നവർക്ക് ഇതൊരു അനുഭവമായിരിക്കും👍
@Kanz-f8k
@Kanz-f8k Ай бұрын
വനിത SI ടെ നല്ല പോട്ടം കിട്ടീട്ടുണ്ടാവില്ല അല്ലേ????
@rajinahariharan4053
@rajinahariharan4053 Ай бұрын
സഹിക്കാൻ പറ്റുന്നില്ല
@farh5808
@farh5808 Ай бұрын
Asha pishajinte joli kalayanam
@ArunArun-j6p
@ArunArun-j6p Ай бұрын
പിരിച്ച് വിടാൻ ധൈര്യമുള്ള ഒരുത്തനും ഇല്ലേ - മുകളിൽ -
@sasikumarv2833
@sasikumarv2833 Ай бұрын
പിൻവാതിൽ നിയമനം കിട്ടിയ DYFI ക്കാർ ആയിരിക്കും
@varghesechacko5514
@varghesechacko5514 Ай бұрын
ആശയ്ക്ക് മുഖമില്ലേ??
@chaliparamb2156
@chaliparamb2156 Ай бұрын
രണ്ടിനെയും ജോലിയിൽ നിന്നും പിരിച്ചുവിടണം.
@malimali20
@malimali20 Ай бұрын
*അഭിഷേഖിനെ കുറ്റം പറയാൻ പറ്റില്ല.ആശയെ കണ്ടാൽ ആർക്കും ചെറിയൊരു ആശ തൊന്നും.*
@prasanthsagar-k2w
@prasanthsagar-k2w Ай бұрын
Avalude photo evide ?? ☝️☝️☝️☝️☝️☝️
@SheebaShee-n5m
@SheebaShee-n5m Ай бұрын
ആശയുടെ ഫോട്ടോ ഇട്. കാണട്ടെ. 🤔
@roshanjoseph7061
@roshanjoseph7061 Ай бұрын
സത്യം ചില പോലീസ്കാരിക്ക് അഹങ്കാരം കൂടതൽ ആണ് എനിക് കിട്ടി ഇത് പോലെ അനുഭവങ്ങൾ ഉണ്ട് ആരും ചോദിക്കാൻ ഇല്ല കാര്യം അറിയുന്നതിന് മുൻപ് അടി തുടങ്ങും ചോദിച്ചാൽ ചിത്ത് വിളി എന്റെ മകളുടെ ചുണ്ട് കണ്ടട്ട് ഒരു പോലീസ് ക്കാരി പറഞ്ഞത് ആണ് ഇവൾ മറ്റേ പണി ആണ് എന്ന് അവൾക് 16വയസ്സ് മാത്രം പ്രായം ആ കേസ് തേച്ചു മായിച്ചു കളഞ്ഞു സ്പെഷ്യൽ s p ക്ക് ഡി y s p എല്ലാവർക്കും പരാതി കൊടുത്തു അവസാനം ഞാൻ പ്രതി പട്ടികയിൽ ആവും എന്ന് അവസ്ഥ ആയി ഒരു നീതിയും കിട്ടില്ല ആരേയും ഒരു വിശാസം ഇല്ല
@uk19656
@uk19656 Ай бұрын
എന്തെങ്കിലും കൂടിയത് പുതിയതിൽ കിട്ടിക്കാണും...
@SajithSajith-xt4dg
@SajithSajith-xt4dg Ай бұрын
ആണായാലും പെണ്ണായാലുംപോലീസ്കാരണ് ഇപ്പോൾ പ്രശ്നക്കർ
@hashimmuhamed549
@hashimmuhamed549 Ай бұрын
SI മാരുടെ അവിഹിതം 😂😂
@ammuzz_aj391
@ammuzz_aj391 Ай бұрын
കൊല്ലത്തു ഇത് എത്രാമത്തെ കേസ് ആണ്
@anithasudarsanan5332
@anithasudarsanan5332 Ай бұрын
കൊല്ലത്ത് മാത്രമേ കേസ് ഉള്ളോ സുഹൃത്തേ
@binduajayakumar8182
@binduajayakumar8182 Ай бұрын
നിന്റെയൊക്കെ നാട്ടിൽ നടന്നാൽ തുറന്നുപറയാനുള്ള ചങ്കൂറ്റം ഇല്ല കൊല്ലക്കാർക്ക് അതിനുള്ള ധൈര്യമുണ്ട്
@sathyantk8996
@sathyantk8996 Ай бұрын
കൂടുതലും
@binduajayakumar8182
@binduajayakumar8182 Ай бұрын
കൊല്ലത്തുള്ളവര് തന്റേടം ഉള്ളവരാ അതുകൊണ്ട് പുറംലോകം അറിയുന്നു നിന്റെയൊക്കെ നാട്ടിൽ നടന്നാലും പുറലോകം അറിയത്തില്ല നിവർന്ന് നിന്ന് പറയാനുള്ള ചങ്കൂറ്റം വേണം
@Sanjay_official_x
@Sanjay_official_x Ай бұрын
പ്രേമം ഒട്ടുമിക്ക കേസുകളും ഇങ്ങനെ യാണ് കേൾക്കുന്നത് ന്റെ മുത്തപ്പാ. ആ si ലേഡിക്ക് ഇതിന്റെ ആവശ്യം എന്താ ഇത്രയും വയസായിട്ടും. കുറച്ച് വെളിവ് ഉണ്ടെങ്കിൽ
@SanthoshKumar-j5n
@SanthoshKumar-j5n Ай бұрын
എന്ത് കേരള പോലീസ്😢😢
@nisaravindran1hodophile
@nisaravindran1hodophile Ай бұрын
ആശയുടെ ഫോട്ടോ എവിടെ 🙄🙄
@abubackeruae9932
@abubackeruae9932 Ай бұрын
Good
@pekra6810
@pekra6810 Ай бұрын
ഫോട്ടോ കിട്ടിയില്ലേ ആ ആ ആശ മാഡത്തിന്റെ
@sugithak5808
@sugithak5808 Ай бұрын
അല്ലടയുടെ ഫോട്ടോ കാണിച്ചില്ലേ
@kattungalramansunilsunil9380
@kattungalramansunilsunil9380 Ай бұрын
ആശക്ക് ആവശ്യം പോലെ അവരാതിക്കാം, എന്നാൽ ഇത്തരം കാര്യം മുൻനിർത്തി അധികാരം ഇല്ല, si ക്ക് വേണ്ടത് വേണ്ട മാതിരി നടത്തികൊടുക്കണം
@azeeznv805
@azeeznv805 Ай бұрын
മുഖ്യമന്ത്രിയും DGPയും നല്ലൊരു കുടുംബത്തിലും ആ കുടുംബത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരും ആണെങ്കിൽ ഈ വിശയത്തിൽ ശക്തമായ നിലപാടും നടപടിയും സ്വികരിക്കുന്നതാണ്
@abdullaknr
@abdullaknr Ай бұрын
👌
@SrKp-v1j
@SrKp-v1j Ай бұрын
Ufff വല്ലാതാവുന്നു ആശ
@sudheeshss3616
@sudheeshss3616 Ай бұрын
ഒരു SI കളി 😂😂
@sabupv9024
@sabupv9024 Ай бұрын
രണ്ടുപേരെയും സർവീസിൽ നിന്നും പിരിച്ചു വിടണം അപ്പോൾ സൂക്കേട് മാറും
@sudheermohan4
@sudheermohan4 Ай бұрын
മനസിലാകുന്ന ഭാഷയിൽ റിപ്പോർട്ട് ചെയ്യ്
@prabhakannan1911
@prabhakannan1911 Ай бұрын
എന്തിനാ മോളേ ഇത്രേ നാളും മിണ്ടാതിരുന്നു
@div2189
@div2189 Ай бұрын
Ee case okke sarikum punishment kitto police karayathukond
@bijua1882
@bijua1882 Ай бұрын
ആശ യുടെ അമ്മേ ഓത്തു 👍
@LeelaP-je8dl
@LeelaP-je8dl Ай бұрын
അതേ ആശക്ക് തന്ത നാലെണ്ണം കാണണം
@jessonjohn2197
@jessonjohn2197 Ай бұрын
പോടാ നിന്റെ തള്ളേ ഓത്തു ഊമ്പിയ വർത്തമാനം പറഞ്ഞ മൈരേ 🖕🖕🖕
@incrediblehighways666
@incrediblehighways666 Ай бұрын
കേരള പോലീസ് ഫേസ്ബുക് പേജ് ഇപ്പോൾ ന്യായീകരണം കൊണ്ട് ഇറങ്ങും.
@abdulsathar367
@abdulsathar367 Ай бұрын
പറവൂർ പോലീസ് രക്ഷിക്കാൻ നടക്കേണ്ട - രക്ഷിക്കാൻ നടക്കുന്ന പോലീസുകാരും അകത്താകും ഉറപ്പാണ് - ജനം ശ്രദ്ധിക്കുന്നുണ്ട് - Department കെട്ടി തൂങ്ങി ഇട്ടാൽ Support ചെയ്യുന്നുണ്ടന്നോ😂😂😂 അങ്ങിനെ ഉള്ള ആരാ Department ൽ ഉള്ളത് ?
@RatheeshkumarJosephkuttappan
@RatheeshkumarJosephkuttappan Ай бұрын
ഇതൊക്കെ കുടുംബം നശിപ്പിക്കുന്ന ആള്‍ക്കാരാണ് അല്ലാതെ നിയമപാലകർ അല്ലേ
@dhaneesh638
@dhaneesh638 Ай бұрын
ആശ അപ്പോൾ കളിക്കാരുടെ ഉസ്താദ് ആണ്
@shamsudheenk3106
@shamsudheenk3106 Ай бұрын
kollam😂
@abdulsathar367
@abdulsathar367 Ай бұрын
അതെന്താ SI യുടെ ഫോട്ടോ ഇല്ലേ?
@OMVmedia
@OMVmedia Ай бұрын
കോടതി കട്ടക്ക് പൊലീസിൻ്റെ കൂടെ ഉണ്ടാകും....😂
@Rhfggdggg
@Rhfggdggg Ай бұрын
Ashamam 🎉
@lillyct2906
@lillyct2906 Ай бұрын
Ee kaamithakkl ini velicham. Kaanaruthu👍🏻aa molku neethi kittnam🙏🙏🙏
@thomaskc6543
@thomaskc6543 Ай бұрын
Aashakku Vallarta aashayanallo
@lallushanu
@lallushanu Ай бұрын
"കള്ളവെടിവെപ്പ് " അത് തന്നെ കാര്യം... സാധാരണ ആൾക്കാർ നടത്തുമ്പോൾ ഇങ്ങനെ പറയും കാശും സ്ഥാനവും ഉള്ളവർ ചെയ്താൽ " സ്ത്രീ സുഹൃത്തും സൗഹൃദവും ആവും" 😂😂😂😂
@jossy8966
@jossy8966 Ай бұрын
ഒന്നും നടക്കില്ല
@georgevorkkey872
@georgevorkkey872 Ай бұрын
രണ്ട് എണ്ണത്തിനോ o പിരിച്ച് വിടണം
@sherlyShaji-k2j
@sherlyShaji-k2j Ай бұрын
കുഞ്ഞുനാളിലെ പ്രണയം. നല്ല പ്രായത്തിൽ എന്തുണ്ട് ബാക്കി?
@Loverofheave
@Loverofheave Ай бұрын
എന്താ ആശാഖ് ഒരു പരിഗണന photo evide
@unnikrishnanmenon4178
@unnikrishnanmenon4178 Ай бұрын
My old people used to tell us about British time(iam81now) while recruiting to prestige depts they will enquire about the family background of the individual.Even when I joined GOVT service 1963) there was.someting called PVR....police verification Report..I don't know whether it is existing now.........
@ptjones923
@ptjones923 Ай бұрын
വേലി തന്നെ വിളവു തിന്നുന്ന കാലം.
@nissamsali8695
@nissamsali8695 Ай бұрын
Photom kanikku
@Munchkin735
@Munchkin735 Ай бұрын
This is the reality of Kollam police ,what you expect from normal people? Neither law maker is on track nor the people. Where should we go to seek justice? Kollam - Kollaam
@shibuunni7149
@shibuunni7149 Ай бұрын
ഇത്രനാൾ എവിടെയായിരുന്നു
@bijua1882
@bijua1882 Ай бұрын
ആശ ക്ക് നല്ല കമ്പ് കയറാത്ത കൊഴപ്പം കൈയിൽ ലാത്തി ഉണ്ട് സ്വന്തം മായി തള്ളി കയറ്റമായിരുന്നു 👍
@LeelaP-je8dl
@LeelaP-je8dl Ай бұрын
😂😂
@sarath9246
@sarath9246 Ай бұрын
Kollam kollam entha engane?
@sherlyShaji-k2j
@sherlyShaji-k2j Ай бұрын
ആശമോളുടെ മുഖം കാണിക്ക് മീഡിയ...
@MaheshMNair-i8m
@MaheshMNair-i8m Ай бұрын
പോലീസ് ക്കാർ മിക്കവരുടെയും ജീവിതം ഇങ്ങനെ ആണ്
@AswathyJ-q6f
@AswathyJ-q6f Ай бұрын
Medias give support to that girl😢
@RajeshKumar-oe3lv
@RajeshKumar-oe3lv Ай бұрын
ആശ ഇനി കുറച്ചുകാലം വീട്ടിലിരിക്കട്ടെ
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
കൊല്ലം 😅
@binduajayakumar8182
@binduajayakumar8182 Ай бұрын
വേറെ നടക്കുന്നില്ല
@shamsudheenmtvilayilelamka1937
@shamsudheenmtvilayilelamka1937 Ай бұрын
എല്ലാത്തിനും കാരണം പ്രണയം പോലീസുകാരൻ കാണുന്നവരെ ഒക്കെ പ്രണയിക്കുന്നു
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Putin Starts a New War / Secret Documents Caught on Video
12:31
NEXTA Live
Рет қаралды 317 М.
അമ്മയുടെ കണ്ണുനീർ...!!
29:40
Arif Hussain Theruvath
Рет қаралды 152 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН