കൊമ്പനും പാപ്പാനും | Kombanum Pappanum | 41 ആനകളുടെ പാപ്പാനായ Kollam Ramakrishnan | Elephant Kerala

  Рет қаралды 36,674

News18 Kerala

News18 Kerala

Жыл бұрын

ഒൻപതാമത്തെ വയസിൽ Elephantന് ഒപ്പം ജീവിതം തുടങ്ങിയതാണ് Kollam Ramakrishnan. ഇപ്പോൾ 41 ആനകളുടെ പാപ്പാനായി. കൊല്ലം രാമകൃഷ്ണനെ അറിയാം.
#elephantkerala #elephant #kollamramakrishnan #keralanews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewskerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 43
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ജീവനും ജീവിതവും ആനയ്ക്ക് വേണ്ടി സമർപ്പിച്ച ഒരു സാധു മനുഷ്യൻ രാമകൃഷ്ണൻ ചേട്ടൻ🙏🙏🙏🔥🔥🔥
@kappithantrollsyt07458
@kappithantrollsyt07458 Жыл бұрын
നീ ഇല്ലത്തെ സ്ഥലം ഇല്ലെല്ലോ 😂 ഡാ നീ ഇപ്പോ ചിരിക്കാനുള്ള അവസ്ഥ ആയി 😂
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
കരയിച്ചു പിന്നേം ഈ മനുഷ്യൻ.. പറ്റാവുന്നിടത്തോളം നിൽക്കട്ടെ അത് കഴിഞ്ഞാലും അവനെ നോക്കി നടത്തി മരുന്നൊക്കെ ചെയ്തു കൂടെ നിൽക്കാലോ രാമേട്ടന്
@peelipeeluus5356
@peelipeeluus5356 Жыл бұрын
ന്യൂസ് 18 ആദ്യം ഒരു നല്ല കാമറ വാങ്ങിക്കു പ്ലീസ്......🙏🙏
@sukumaran7248
@sukumaran7248 Жыл бұрын
"ഓണക്കൂർ പൊന്നൻ" 💪ഈ പേരില്ലാത്ത interviwes വളരെ വിരളം
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
പക്വത ഉള്ള പാപ്പാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@jithinrajpurappillikavu5027
@jithinrajpurappillikavu5027 Жыл бұрын
നല്ല അവതരണം തുടക്കം രാമകൃഷ്ണൻ ചേട്ടനെ തിരഞ്ഞെടുത്തത് നാന്നായ്
@vijilvijay6054
@vijilvijay6054 Жыл бұрын
രാമേട്ടന്റെ അനുഭവങ്ങൾ ഒരു എപ്പിസോഡിൽ തീരില്ല..... 😊😊
@bijupm4937
@bijupm4937 27 күн бұрын
രാമ കൃഷ്ണൻ ഏട്ടൻ നല്ല തൊഴിൽ കാ രൻ ആണ് മുപ്പ പ്പർ ക്ക് ആയുസും ആരോഗ്യ വം ഈശ്വരൻ നൽകട്ടത്❤️❤️
@vivek2413
@vivek2413 Жыл бұрын
Ramakrishna Chettan athu vera level aaaannu ❤️🤍❤️
@sandeepnarayanan2631
@sandeepnarayanan2631 Жыл бұрын
Ramakrishnettan 🔥🔥🔥🔥🔥🔥🔥😍😍😍😍😍
@jinnyhandy5462
@jinnyhandy5462 Жыл бұрын
പാവം ...നല്ലൊരു പാപ്പാൻ ആണ് 💞
@bottlecreator7643
@bottlecreator7643 Жыл бұрын
രാമകൃഷ്ണഏട്ടന്റെ സംസാരം കേട്ട്ഇരിക്കാൻ പ്രിതേയ്ക രസമാ 🔥🥰🥰🥰
@vishnummanakkalath2945
@vishnummanakkalath2945 Жыл бұрын
കൊല്ലം അല്ല... കൊല്ലൻ രാമകൃഷ്ണൻ ആണ്..
@__07__s31
@__07__s31 Жыл бұрын
Ramakrishnettan pwoliii 🔥🔥🔥
@girishkr3224
@girishkr3224 Жыл бұрын
രാമകൃഷ്ണൻ ചേട്ടൻ ....🙏🙏🔥🔥
@babukrishnan2360
@babukrishnan2360 Жыл бұрын
കൊല്ലം അല്ല.. കൊല്ലൻ... വീട് കുന്നംകുളം, ചൂണ്ടൽ അടുത്ത് പുതുശ്ശേരി 🙏🏾
@vibinvettukad6918
@vibinvettukad6918 6 ай бұрын
കുന്നംകുളം ചൂണ്ടൽ പുതുശ്ശേരി കാരൻ ❤❤❤🔥🔥🔥
@vijeeshodamakkayil1318
@vijeeshodamakkayil1318 Жыл бұрын
Ramettan❤️
@regivarghese2171
@regivarghese2171 Жыл бұрын
Rama krishnan chettan kannan🥰🥰🥰
@mithunkrishna8029
@mithunkrishna8029 Жыл бұрын
Ramakrishnettan......saakshal Guruvayur Kesavane kond nadanna manushyan........
@kaykay-dy2mx
@kaykay-dy2mx Жыл бұрын
Ramakrisneettan manasulla manusan.... Aana jcb alla...aanikkum manasum snehabandhamum undu... Please allow him to stay with kannan.... Kanann de manasu will suffer lot...please ... Man can express his heart through words but elephant??? Please allow him to just as a suporting worker.... Just for kannans care taker...love u assane.... Sneeham ..(.**"" Anbirkum undo adikkum thaal ...aarvalar punkaneer pusal tharum..""**thiruvalluvar"""""**)(meaning __there is no lock to close the love..it finally express through the drops of tears) drop of tear for love is bigger than an ocen... Love aasane...young people must go and learn from him lot.. krishnakumar ..hyderabad
@gopalkrishnan684
@gopalkrishnan684 Жыл бұрын
Lovely interview with Ramakrishnan Assan. Please sekectt interview with Sr. Chattakkar so that we come to know.more information about pazaya anakakl. Plese i try to keep one interview with Trittala Ramachandran Nair Assan Onakkur ponnan Assan both are legendt.
@manikantanv792
@manikantanv792 Жыл бұрын
തികച്ചും വിളിക്കാം ആനപാപ്പാൻ എന്ന്
@invisibleink7379
@invisibleink7379 Жыл бұрын
Many many channels 😍
@sarathraj7020
@sarathraj7020 Жыл бұрын
😍😍😍
@aswanth777
@aswanth777 Жыл бұрын
❤️
@vishnuabhilechu
@vishnuabhilechu Жыл бұрын
❤️❤️
@dayandayanadan3838
@dayandayanadan3838 Жыл бұрын
❤️❤️❤️
@UnniKrishnan-jt7kw
@UnniKrishnan-jt7kw 3 ай бұрын
👍👍👍
@muhseenashahban3363
@muhseenashahban3363 Жыл бұрын
Thiruvambaady kannan ramakrishnnettan power
@vishnuabhilechu
@vishnuabhilechu Жыл бұрын
🙏🙏😍😔😔
@rejmalreju7464
@rejmalreju7464 Жыл бұрын
കൊല്ലം അല്ല ചേട്ടോ..... കൊല്ലൻ രാമകൃഷ്ണൻ എന്നാണ് അദ്ദേഹത്തിന്റെ പേര് തൃശൂർ ജില്ലയിൽ കുന്നംകുളം അടുത്ത് പുതുശേരി എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ വിട്
@badaribadari6046
@badaribadari6046 Жыл бұрын
കുറെ പുതിയ youtuber മാർഇറങ്ങിട്ടുണ്ട് ആനക്കാരെ മോശമായി ചിത്രികരിക്കാൻ ആനപ്പണി എന്താണന്ന് അറിയാത്ത കീടങ്ങൾ
@Mntrikan
@Mntrikan Жыл бұрын
സത്യം
@pradeepsnair8691
@pradeepsnair8691 Жыл бұрын
Correct
@user-vo2wf6ur7s
@user-vo2wf6ur7s 3 ай бұрын
Kollanramakrishnan yenna pazhamackaranaya aanackaran thikanjha aanackaran
@rajeshmk9928
@rajeshmk9928 Жыл бұрын
👍
@oswindavidstone7416
@oswindavidstone7416 Жыл бұрын
Kollan Not Kollam
@ShameerPuthussery
@ShameerPuthussery 6 ай бұрын
Kollan rama Krishnan Pudussery colony
@rajesha5641
@rajesha5641 Жыл бұрын
ചിലതൊക്കെ പറയാൻ തുടങ്ങിയ രാമകൃഷ്ണൻ ചേട്ടനെ ഇടക്ക് കേറി മറ്റൊന്ന് ചോദിച്ചു കൊണ്ട് മുഴുമിക്കാൻ അനുവദിക്കാഞ്ഞത് ചോദ്യ കർത്താവ് ശ്രദ്ധിക്കുമല്ലോ ( ഗോപാലൻ കുട്ടി വടക്കാഞ്ചേരി റെയിൽവേ ) അത് പറഞ്ഞില്ല ഉദാഹരണം മാത്രം
@prasanthk3228
@prasanthk3228 4 ай бұрын
കൊല്ലം രാമകൃഷ്ണനല്ല😂
@user-vo2wf6ur7s
@user-vo2wf6ur7s 3 ай бұрын
Azhichu keriya aanakalil adiyattu ayyappan ulpade
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Wait for the last one! 👀
00:28
Josh Horton
Рет қаралды 158 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27