ഇതു രാമകൃഷ്ണൻ ചേട്ടന്റെ മുൻപ് ചെയ്ത വീഡിയോ ആണ് ഇതു കണ്ടു നിങ്ങൾ ചിരിച്ചില്ലെങ്കിൽ കമന്റ് ചെയ്തോളു അത്രക്കും എൻജോയ് ചെയ്തു ചെയ്ത വീഡിയോ ആണ് കാണാത്തവർ കണ്ടു നോക്കാൻ മറക്കല്ലേkzbin.info/www/bejne/h3i2gnWchquHqZI
@vishalvinod87922 жыл бұрын
ആനയുടെ കൂടെ ഉണ്ടായിരുന്ന ശരത് മാറിയല്ലോ. എന്താ അറിയോ കാരണം. നല്ല രീതിയിൽ പോയിരുന കൂട്ടുകെട്ടായിരുന്നു
@vishalvinod87922 жыл бұрын
പറ്റുമെങ്കിൽ അത് ഒന്ന് ചോദിക്കണേ...
@easyfarmingthrissur2 жыл бұрын
K ബ്രോ
@freebirds14052 жыл бұрын
പോളി ഡയലോഗ് പാമ്പും പെണ്ണും ആനയും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല 👍.
@sarathlal72842 жыл бұрын
😁😍
@afsalafsal365910 ай бұрын
@@sarathlal7284 ഈ പെണ്ണ് എന്ന് പറയുബോൾ സ്വന്തം അമ്മയും, പെങ്ങളും എല്ലാം പെടില്ലെ???? 😡
@adhilkrishnakr70922 жыл бұрын
രാമകൃഷ്ണൻ ചേട്ടനെ ഭയങ്കര ഇഷ്ട്ടായി.... 😘
@easyfarmingthrissur2 жыл бұрын
🥰🥰🥰
@nishantha.g30152 жыл бұрын
പറഞ്ഞുപറഞ്ഞ് അദ്ദേഹത്തെക്കുറിച്ച് പറയാൻ വാക്കുകൾ ഒന്നുമില്ല... സൂപ്പറായിട്ടുണ്ട്
@easyfarmingthrissur2 жыл бұрын
താങ്ക്സ്
@sandhyasandhyasandhya10952 жыл бұрын
ഒരു രക്ഷയും ഇല്ല സഹോ...😆അടിപൊളി vdo 🥰💖ചേട്ടന്റെ vdo എത്ര വേണേലും കണ്ടിരിക്കാം.. അത്ര അടിപൊളി സംസാര രീതിയും☺️ 🔥
@easyfarmingthrissur2 жыл бұрын
🥰🥰🥰🥰🙏
@adhilkrishnakr70922 жыл бұрын
ഇതും കൂടികൂട്ടി ഇപ്പോ ഒരു 10,15 വീഡിയോ ആയി രാമകൃഷ്ണൻ ചേട്ടന്റെ ഞാൻ download ചെയ്ത് വച്ചത്
@easyfarmingthrissur2 жыл бұрын
🥰🥰🥰
@anjukv90402 жыл бұрын
എത്രയോ സത്യമായ കാര്യങ്ങളാണ് രാമകൃഷ്ണൻ ചേട്ടൻ പറയുന്നത്..... ജീവിതത്തിൽ ആനകാർക് മാത്രമല്ല മറ്റുള്ളവർക്കും ഉള്ള ഉപദേശങ്ങൾ ഒത്തിരി ഉണ്ട് ചേട്ടൻ്റെ വാക്കുകളിൽ 🙏🙏🙏
@afsalafsal36595 ай бұрын
സ്ഥിരം കാണുന്ന വീഡിയോ 😘❤️
@easyfarmingthrissur5 ай бұрын
😊
@Rajeenaali-f5g2 жыл бұрын
ഇപ്രാവശ്യം നുമ്മ ഫസ്റ്റ് ഹാജർ ഇട്ടു😍😁💜💜💜💜
@easyfarmingthrissur2 жыл бұрын
താങ്ക്സ് ചേട്ടാ 🥰🥰
@Rajeenaali-f5g2 жыл бұрын
@@easyfarmingthrissur full support 💜 ധൈര്യമായി മുന്നോട്ട് പോവാം💜
@easyfarmingthrissur2 жыл бұрын
🥰🥰🙏
@vineethammu10062 жыл бұрын
രാമകൃഷ്ണൻ ചേട്ടൻ കായംകുളം ശരത്തേട്ടൻ പൊളി ആണ് ഒരുപാട് സ്നേഹം ബഹുമാനം ❤❤❤
@lifestylesofbruzz7592 жыл бұрын
രാമകൃഷ്ണ ചേട്ടൻ പൊളിയാണ് 👌👌👌❤️❤️❤️
@vishnuravindran3592 жыл бұрын
പവർ മൊതലാട്ടാ 🔥🔥🔥🔥🔥
@arunk76012 жыл бұрын
ഇന്നലെ കണ്ടു അങ്ങനെ പകുതിക്കു വെച്ചു ഉറങ്ങി പോയി, ഇന്ന് ഇതു രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത് 😍😍 ചെലവ് ചെയ്യണം 🤪പൊളി വീഡിയോ 😘😘😘
@easyfarmingthrissur2 жыл бұрын
🥰🥰
@sreskg Жыл бұрын
Ramettttaaaaaaa
@രാവണൻ-റ6ന2 жыл бұрын
വഴക്കാളി കണ്ണനെ ഇന്ന് കാണുന്ന തിരുവമ്പാടി കണ്ണൻ ആക്കി മാറ്റിയത് രാമകൃഷ്ണൻ ചേട്ടന്റെ കഴിവ് മാത്രമാണ്, ഒപ്പം തിരുവമ്പാടി കണ്ണന്റെയും ഭഗവതിയുടെയും അനുഗ്രഹവും. തൊഴിൽ അറിയുന്ന പണിക്കാരൻ താമസിച്ചാൽ എത്ര വഴക്കുള്ള ആനയും നന്നാവും. ഇവരേപോലെ ഉള്ള നല്ല തൊഴിലുകാർ കുറഞ്ഞതോടെയാണ് നാട്ടാനകൾ പലതും ആയുസ്സ് എത്താതെ മരിക്കാൻ തുടങ്ങിയത്...
@easyfarmingthrissur2 жыл бұрын
🥰💕
@ROADTRIPNAVIGATER2 жыл бұрын
💯💯💯💯💯
@Manu-p8r9 ай бұрын
Kallisheri Ani. Yenna anipillai aanu e aanayude neeru urackunna samayathu aanackaran. Annathe peranu. Vazhuvadi gangaprasadh
@Lil_unda4k2 жыл бұрын
ഒരു രസികൻ മാമൻ 🤗❤️
@robinpaul14132 жыл бұрын
അടിപൊളി ഇങ്ങനെ തുടർന്ന് പോട്ടെ🥰
@ashlinejoshytj54762 жыл бұрын
Easy farming and ramakrishnan Chettan adipoli program keep it up. God bless 🙌 🙏 ❤
@easyfarmingthrissur2 жыл бұрын
താങ്ക്സ് keep സപ്പോർട്ട് 🙏🙏🙏
@ashlinejoshytj54762 жыл бұрын
@@easyfarmingthrissur 👍
@nikhilpkd25202 жыл бұрын
Oru 100 episode venam ramakrishinan chetande 😍😍😍😍❤️❤️❤️
@adarshkallada45712 жыл бұрын
Waiting arnnu
@easyfarmingthrissur2 жыл бұрын
🥰🥰🙏
@VipiKrishna-ve2or Жыл бұрын
👌👌👌👌
@subash17582 жыл бұрын
വെസ്പോട്ടിസും 😂😂😂😂ശശി തരൂരിനെ കവച്ചു വെക്കും 👌👌👌
@sandeepasokan29282 жыл бұрын
നല്ല എപ്പിസോഡ്😍😍👌🏼👌🏼
@amalkrishna51192 жыл бұрын
Kandathill vach nalla pappan aneye yhalli kollalala aana pani poli 👌
@shameemali90462 жыл бұрын
Poli 🔥🔥
@gourikrishna49476 ай бұрын
പാമ്പ് പെണ്ണ് ആന 😄😄
@renjithraman11192 жыл бұрын
ബെസ് മോറിസം രാമകൃഷ്ണേട്ടൻ
@easyfarmingthrissur2 жыл бұрын
🥰🥰😂
@ഓംകാളി2 жыл бұрын
Polichu❤️❤️❤️next episode waiting bro🔥🔥🔥
@easyfarmingthrissur2 жыл бұрын
താങ്ക്സ് 🥰🥰🙏
@sreejithr7410 Жыл бұрын
ഇവരെപ്പോലെയുള്ള ആനക്കാർ വേണം ഇനിയുള്ള ആനകൾ വരുമ്പോൾ ചട്ടം പഠിപ്പിക്കാൻ കാരണം അതിലും കൊച്ച് ആനകൾ വലിയ ആനകളും കാണും
@brillaskbbrillaskb31472 жыл бұрын
പുതിയ കാലം വന്നപ്പോൾ എല്ലാ ഫീൽഡിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത് ഞാനൊരു കണ്ടെയ്നർ ഫോർട്ടി ട്രെയിലർ ഞാനൊക്കെ ഡ്രൈവർ ആയിട്ട് കയറാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് ക്ലീനർ ആയിട്ട് നിന്ന് ഇപ്പോൾ വരുന്നവർക്ക് വരികതന്നെ സ്റ്റിയറിങ്ങ് പിടിച്ച് വണ്ടി ഓടിക്കണം എന്നാണ് ആശ കഷ്ടപ്പെടാൻ വയ്യ
@jijopalakkad36272 жыл бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട് ബ്രോ 👌👌👌👌👌🥰🥰🥰🥰💞💞💞💗💗🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
@santhoshkannan50672 жыл бұрын
സൂപ്പർ നല്ല വിഡിയോ♥️♥️♥️♥️😍😍😍😍
@easyfarmingthrissur2 жыл бұрын
🥰
@varundaspambavasan57092 жыл бұрын
അങ്ങനെ അവസാനിപ്പിക്കല്ലേ ഇടക്ക്ഇടയ്ക്കു ഇനിയും വരണം
@easyfarmingthrissur2 жыл бұрын
തീർച്ചയായും 🥰🥰🥰👍🏻 ഇനിയും ഉണ്ട് വിശേഷം ഒരുപാട് വരും ദിവസങ്ങളിൽ ഇടാം സപ്പോർട്ട് ചെയ്യണേ ബ്രോ
@ബ്ലാക്ക്പേൾ2 жыл бұрын
ഒരു തിരുത്തുണ്ട് പെണ്ണ് അല്ല മനുഷ്യനെവിശ്വസിക്കാൻ പാടില്ല 👍🙏
@sujithps3292 жыл бұрын
Super
@anilkumer20512 жыл бұрын
👍😄😄
@shivaprasadvijayakrishnan32152 жыл бұрын
ബെസ്‌മോറിസോം......!!😍
@easyfarmingthrissur2 жыл бұрын
🥰
@shonejoseph97452 жыл бұрын
Great man🥰🥰❤️❤️❤️
@കാട്ടുമറുത2 жыл бұрын
പൊളി 🔥🔥🔥🔥
@easyfarmingthrissur2 жыл бұрын
താങ്ക്സ് 🥰
@കാട്ടുമറുത2 жыл бұрын
@@easyfarmingthrissur പൊന്നൻ ചേട്ടന്റെ ഒരു വീഡിയോ series ഒന്ന് ശ്രമിച്ചു നോക്കുമോ
@easyfarmingthrissur2 жыл бұрын
K🥰
@mohammedismall78162 жыл бұрын
വല്ലാത്ത ജാതി
@sijisiji56622 жыл бұрын
ഒരു കോമഡി സിനിമ കണ്ടാൽ പോലും ഇത്രയും സുഖം കിട്ടില്ല
@@easyfarmingthrissur വീഡിയോ full ആയി കാണും ബ്രോ പക്ഷേ രാത്രി ജോലി കഴിഞ്ഞ് കാണുമ്പോൾ കമൻ്റ് ഇടാൻ മറന്നു പോവും
@കരിയഴക്ആന2 жыл бұрын
❤️😍❤️😍
@shijusanju57532 жыл бұрын
ഞങ്ങടെ elephant സ്‌ക്വാഡിന്റെ ഇന്റർവ്യൂ എടുക്കോ
@easyfarmingthrissur2 жыл бұрын
എവിടെ ഉള്ളത് എടുക്കലോ 👍🏻
@shijusanju57532 жыл бұрын
@@easyfarmingthrissur തൃശ്ശൂർ spca
@easyfarmingthrissur2 жыл бұрын
👍🏻 insta വരൂ
@azadkannan31872 жыл бұрын
പ്രശാന്ത് പറഞ്ഞ ആളും കൂടി ഉള്ള ഒരു video ചെയ്തുടെ... Bro ath nanayi erikum
@easyfarmingthrissur2 жыл бұрын
നോക്കാം ബ്രോ 🥰🥰
@afsalafsal3659 Жыл бұрын
@@easyfarmingthrissur ഉടനെ ഉണ്ടാകുമോ
@praveenkr50842 жыл бұрын
👌🏻👌🏻👌🏻👌🏻
@sreeragsreerag58352 жыл бұрын
🔥🔥🔥🔥🔥👌💯
@vasanthakumar7852 жыл бұрын
സകലവും സൃഷ്ടിച്ചത് ദൈവമാണ് സകലത്തിന്റെയും ഉടയവനും ദൈവമാണ് പിന്നെ പറഞ്ഞത് ശരിയാണ് ആന കാട്ടിലെ മൃഗമാണ് അത് അതിന്റെ കാട്ടു സ്വഭാവം എടുക്കുക തന്നെ ചെയ്യും ഉപദ്രവിച്ചെന്നും വരും എന്തായാലും ചേട്ടന്റെ സംസാരം നല്ലതാണ് കേട്ടിരിക്കാൻ ആനയെ മാത്രമല്ല പാപ്പാൻ മാരെക്കുറിച്ചു ചേട്ടൻ പറയുന്നത് നല്ല കാര്യം