ബബർ ചിരിയിൽ സാബു ഉള്ളത് കൊണ്ട് എല്ലാവർക്കും പെട്ടന്ന് തിരിച്ചു അറിയാൻ പറ്റും. തുടക്കത്തിൽ തന്നെ ആ പെണ്ണിന് കാര്യം പിടി കിട്ടി.
@thottavaadi82303 жыл бұрын
*06:46** ദൈവമേ..അല്ലാഹ്... ആ വിളി ആരെങ്കിലും ശ്രദ്ധിച്ചോ....???* 😁😁😁😁😀😀😀😀😂😂😂
@fathimahanafathimahana98122 жыл бұрын
🤣🤣
@blessensruthin57872 жыл бұрын
😅😅
@risvanajinsha96572 жыл бұрын
M
@Mohammad-m7v9mАй бұрын
😂😂😂
@smilingworld41853 жыл бұрын
ഫ്രാൻസിസ് ചേട്ടന് പകരം ഒരു സ്ത്രീ ആയിരുന്നു അഭിനയിച്ചതെങ്കിൽ ഒന്നും കൂടി അടിപൊളി ആവുമായിരുനു
@albinvlog14743 жыл бұрын
ആ കൊച്ച് ക്യാമറ കണ്ടു .....പിന്നെയാണ് ആക്ടിവ് ആയത് ....എന്തയാലും പൊളിഞ്ഞു
@Farzi64912 жыл бұрын
കടലിൽ ചാടാൻ ഓടിപോവുന്ന സ്ക്രിപ്റ്റ് പൊളിച്ച്🙄🙄😝
@sethunairkaariveettil21093 жыл бұрын
വളരെ കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം... ഇങ്ങിനെ സത്യസന്ധമായ എത്ര സംഭവങ്ങൾ...
@anvarpta13 жыл бұрын
പെണ്ണിന് മനസ്സിലായി നേരത്തെ തന്നെ ഈ എപ്പിസോഡ് സൂപ്പർ ആയിട്ട് പൊളിഞ്ഞു എന്ന് പറഞ്ഞോട്ടെ 🤣
@annammalukose39473 жыл бұрын
O
@ummerbp78063 жыл бұрын
😜പൊളി ഞാ
@AshokKumar-rh7ei3 жыл бұрын
Correct
@status_world98993 жыл бұрын
Camera long aa vechekune bro petan mansilavila enn vishvasikun
@melvinjarardh89542 жыл бұрын
P
@gokulsnair56823 жыл бұрын
സാബു ചേട്ടന്റെ അഭിനയം സൂപ്പർ❤️🔥
@archfool52133 жыл бұрын
പ്രാങ്ക് ഒക്കെ കൊള്ളാം. പക്ഷെ, എവിടെയായാലും മലയാളി അവന്റെ സ്വഭാവം കാണിക്കും - ചിപ്സ് കഴിച്ചതിനു ശേഷം അതിന്റെ പ്ലാസ്റ്റിക് പാക്കറ്റ് അവിടെ അലക്ഷ്യമായി ഇട്ടതു മോശമായിപ്പോയി.😔
പൊളിഞ്ഞു ചേട്ടൻമാരേ .ഒറിജിനൽ പെണ്ണു തന്നെ വേണമായിരുന്നു .എത്ര മൂടിപ്പുതച്ചാലും ഒരു മാതിരി ബോഡി ലാംഗ്വേജ് വശപ്പിശകായി ആ പെണ്ണിന് തോന്നി
@keeleriachu35583 жыл бұрын
ഇ എപ്പിസോഡ് പൊളിഞ്ഞു പൊളിഞ്ഞു. തുടക്കത്തിൽ തന്നെ അ പെൺകുട്ടി ക്യാമറ കണ്ടു 🤣🤣
@sreekuttankuttan1222 жыл бұрын
😁😁
@sujathagopinathan9033 Жыл бұрын
P
@Jubingeorge3 жыл бұрын
ഒരു ഇറച്ചി വെട്ടുകാരന്റെ എപ്പിസോഡ് ഉണ്ട് അതു പോലുള്ള ഐറ്റം ആണ് വേണ്ടത് ചിരിച്ചു പണ്ടാരം അടങ്ങി അതാണ് പ്രാങ്ക്.
@aiyappanas51553 жыл бұрын
അതാണ് യഥാർത്ഥ എപ്പിസോഡ് ഫ്രാൻസ് ചേട്ടന് മൂക്കിലിടിയും കിട്ടി
@brossdds5 ай бұрын
Sathyam adhe ethra pravashyam kandenn oru pidiyumilla
@jamesplappally4163 жыл бұрын
Francis നു പകരം Original പെണ്ണായിട്ട് കഥ ഒന്നു മാറ്റിയിരുന്നങ്കിൽ നന്നാകുമായിരുന്നു. ഇത് ഒരു ബോറൻ എപ്പിസോഡ്.
@sumod65883 жыл бұрын
ഓ ഓ.. ചിറ്റി പോയി... ആ കൊച്ചിന് മനസിലായി എന്ന് തോന്നുന്നു... ചുമ്മാതെ സമയം കളഞ്ഞത് തന്നെ മിച്ചം.. 😂... സാരമില്ല next ep തകർക്കാം 👍🏻
@binusoman85193 жыл бұрын
A11
@balkeesabdulsalam33152 жыл бұрын
Pranth
@sumod65882 жыл бұрын
@@balkeesabdulsalam3315 😂😂
@pmchanel51622 жыл бұрын
S
@anilkumar-yu6hu3 жыл бұрын
സാബു ചേട്ടാ ഫ്രാങ്ക് ചേട്ടാ അടിപൊളി എപ്പിസോഡ് ആയിരുന്നു ഒന്നും പറയാനില്ല എല്ലാരും തകർത്ത് അഭിനയിച്ചു ഗോഡ് ബ്ലെസ് യു 🙏🌷🌷👍👌✌️💪❤️🕺🎉
@malumalumalu22613 жыл бұрын
അയ്യോ എന്റെ നാട് വർക്കല👍 മുടങ്ങാതെ എല്ലാ എപ്പിസോഡും കാണുന്ന ഞാൻ എന്റെ നാടായ വർക്കലയിൽ വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ ഒരുപാട് ഇഷ്ടം
ഈ എപ്പിസോഡ് full സ്ക്രിപ്റ്റ് 10:40 വെള്ളം ചോദിക്കുന്നു 10:49 വെള്ളം കുടിക്കുന്നു 10:58 മരത്തിൽ കുപ്പി വെക്കുന്നു 11:04 കുപ്പി അവിടെ നിന്നും മായാവി ആയി പോകുന്നു... പക്കാ സ്ക്രിപ്റ്റ് നിങ്ങൾ ആ കുപ്പി മാറ്റാൻ ക്യാമറ ഓഫ് ചെയ്തു...കുപ്പി മാറ്റി വീണ്ടും shoot ചെയ്തു... 🤪🤪
@adhithyank86173 жыл бұрын
Crt
@srmedia31573 жыл бұрын
Kidu
@DinkiriVava.3 жыл бұрын
കുപ്പി നിലത്ത് വീണു ഭായി
@fasnafasna66202 жыл бұрын
അത് currect
@prameelakp61563 жыл бұрын
സാബുചേട്ടൻ പൊളിച്ചു ❤️❤️❤️
@kiran.rmummyboy56623 жыл бұрын
ഇങ്ങനെ ഒന്നും എന്നോട് ചെയ്യരുത് വാവേ 😂😂😂
@fightforjustice54722 жыл бұрын
Prank തുടക്കത്തിലേ ഭാവി വധുവിനു മനസിലായി..... എന്താ പെണ്ണിന്റെ അഭിനയം.......
@dachudakshin73163 жыл бұрын
സാബുവിനെ കണ്ടതും പ്രാങ്ക് ചെയ്യാൻ വന്ന പെൺകുട്ടിക്ക് കാര്യം മനസ്സിലായി. ഇപ്പോൾ മഴവിൽ മനോരമയിലെ ബംബർ ചിരി എല്ലാവരും കാണുന്നതാണ്. അത് കൊണ്ട് തന്നെ സാബുവിനെ തിരിച്ചറിയും. സാബുവിനെ മാറ്റി പകരം ആളിനെ വെക്കുന്നതാണ് ഒ മൈ ഗോഡിന് നല്ലത്..
@hashimsulaiman97803 жыл бұрын
കലാകാരന്മാർ അല്ലേ ഇത് മാത്രം നോക്കിയിരുന്നാൽഅവർ ക്ക് അരി വാങ്ങണ്ടേ
@grandmedia74043 жыл бұрын
നല്ല പെർഫോമറായ സാബുവിനെ മാറ്റേണ്ട ആവശ്യമില്ല. മുമ്പുള്ള എപ്പിസോഡുകളിലെ പോലെ ഫ്രാൻസിസ് ചേട്ടൻ ഇറങ്ങി കളിക്കുകയും സാബു ചേട്ടൻ സൈഡ് റോൾ ചെയ്യുകയും ചെയ്താൽ മതി.
@sumeshg31103 жыл бұрын
സാബുച്ചേട്ടന്റെ കഴിവ് നിങ്ങൾക്ക് അറിയില്ല
@aksworld72642 жыл бұрын
Onnu pode . Veshammaari vannal mati
@deepubr_182 жыл бұрын
Ne etha 🚶
@s___j4952 жыл бұрын
സാധാരണ പെൺകുട്ടികൾ ആയിരുന്നു എങ്കിൽ കൊന്നേനെ അവനെ 🤣ഈ കുട്ടി പാവം ആണെന്ന് തോന്നുന്നു ❤️
അടുത്ത എപ്പിസോഡിൽ ഗംഭീര തിരിച്ച് വരവ് പ്രതിക്ഷിക്കുന്നു, കാമുകിയായി നിങ്ങളുടെ ടീമിലുള്ള ആ ചേച്ചിയെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായനെ
@srmedia31573 жыл бұрын
S correct
@droppedlifestyle37893 жыл бұрын
ente naadu ❤️❤️varkala❤️❤️
@chembanbidar30463 жыл бұрын
അവർ ഒന്ന് കെട്ടിപ്പിടിച്ച് അവിടെ കിടന്നിരുന്നന്കിൽ ഒന്ന് കൂടെ പോളിച്ചേനെ....
@sumeshkumara12473 жыл бұрын
😂😂😂. ഒറിജിനൽ പെണ്ണിനെ വെച്ച് ചെയ്താൽ കഥയിൽ ടിസ്റ്റ് വന്നേനെ....
@vijayanpillai2782 жыл бұрын
1
@youme3743 жыл бұрын
6.46 ദൈവമേ.. അള്ളാഹ് 😄😄
@aswathy.i21672 жыл бұрын
സാബുച്ചേട്ടൻ ഫ്രാൻസിസ് ചേട്ടൻ 👍👍👍👍👍👍👍പൊളിച്ചു നല്ലൊരു പരുപാടിയാണ്
@vivekv103 жыл бұрын
Kollam mone nee oru Pani koduthu ..kalyanam kazinju life long thirichu kittanulla thara kallayirunu thu yennu vaziye manasilakkum ...all the best
@musthafaamusthafaa91173 жыл бұрын
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും അറിയുന്നതിന് ഞാൻ ഓ മൈ ഗോഡ് എല്ലാ എപ്പിസോഡും കാണുന്നവനാണ് പക്ഷേ ഈ എപ്പിസോഡ് ഒരു രസവും ഇല്ലായിരുന്നു വളരെ ബോർ ആയിപ്പോയി ഇന്നത്തെ എപ്പിസോഡ് കണ്ടതിൽ സമയവും ടൈമും എല്ലാം വേസ്റ്റ് ആയിപ്പോയി സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ ഈ കാര്യം പറയാതിരിക്കാൻ വയ്യ സോറി ഇത് പറഞ്ഞതിൽ രണ്ടു പേരുംക്ഷമിക്കണംഎന്നോട്
@indukumar2535 ай бұрын
സാബു and ഫ്രാൻസിസ്... രണ്ടുപേരും മാറിനിൽക്കണം...ആവർത്തന വിരസത.... Think about that 👍🏽
@bijom.k11262 жыл бұрын
Polinju poyi😄 penkochu palavattam camra lu nokunundu...athukondanu penninu oru bhava vethyasavum illathathu...🤣🤣
@salimk26902 жыл бұрын
കഴിവതും വിവാഹത്തിനുമുൻപ് . സഹോദരീസഹോദരന്മാർ. കറങ്ങി നടക്കുന്ന ശീലം ഉണ്ടെങ്കിൽ ഒഴിവാക്കുക. ഇതുപോലെ. ഏഴ് വർഷംകൊണ്ട് പരസ്പരം. അറിയുന്നവർ ആണെങ്കിൽ പോലും. പാലില്ല.🙏
@aswalaalfiya42842 жыл бұрын
ദൈവമേ... അല്ലാഹ് 😆😂
@riderbrothers67742 жыл бұрын
Kollam aaa penn afinayikkunnathanenn parayee Ella😂
@samsudeen.aabdulrahiman99582 жыл бұрын
Good prank 👍🏻👍🏻
@rafzmedia3 жыл бұрын
ചീറ്റി പോയ എപ്പിസോഡ് 😀😀😀😀
@arkay87283 жыл бұрын
പെൺകുട്ടിക്ക് ഇടയ്ക്ക് വെച്ച് സംഭവം മനസ്സിലായി.. അതുകൊണ്ട് അത്ര ക്ലിക്ക് ആയില്ല..പിന്നെ സ്റ്റോറി അത്ര സ്ട്രോങ്ങ് അല്ല.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്.. 👍
@bibinthankachan36663 жыл бұрын
Waiting 😁
@വിനീത്-പ2പ2 жыл бұрын
ക്യാമറ ശ്രദ്ധിച്ചു വായിക്കുക 🤭 🤭അല്ലെങ്കിൽ പ്രാങ്ക് ഇര ആവുന്ന ആൾ ക്യാമറ ഒന്നു കണ്ടെങ്കിൽ പിന്നെ നോക്കണ്ടു ഇരിക്കുക 🤭
@francissuryafansassociatio50023 жыл бұрын
ഈ എപ്പിസോഡിൽ നിന്നും എന്തു നിങ്ങൾക്ക് മനസ്സിലായി.?? കഴിഞ്ഞ എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടൻ എന്ന ആർടിസ്റ്റ് ഒറ്റയ്ക്ക് ആണ് കുറെ ലോ പോയന്റുകൾ പറഞ്ഞു ആ എപ്പിസോഡിനെ വൻ വിജയമാക്കിയത്. പക്ഷെ ഈ എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടന് പകരം സാബു എന്ന ആർടിസ്റ്റ് ഒറ്റക്ക് ഇറങ്ങി വാക്കുകൾ കൊണ്ട് പല കസർത്തുകൾ ചെയ്തിട്ടും എപ്പിസോഡ് എട്ടു നിലയിൽ പൊട്ടി.ഇവരിൽ രണ്ട് പേരിൽ ഏറ്റവും ഇഷ്ടപ്പെട്ട ആർടിസ്റ്റ് ആരാണെന്നു നിങ്ങൾ കമന്റ് ചെയ്യുക.
@sumeshg31103 жыл бұрын
സാബുച്ചേട്ടൻ 🙏
@Cryptosystem5383 жыл бұрын
സാബു ചേട്ടൻ 💪
@ManuMn-y2h5 ай бұрын
Sabuchettan😂😂😂😂
@ManuMn-y2h5 ай бұрын
@@sumeshg3110😂
@ManuMn-y2h5 ай бұрын
@Cryptosystem53😂
@neenusvchanel33673 жыл бұрын
Polichuuuu❤️❤️❤️❤️
@shuhaibkm346 Жыл бұрын
😂😂😂 ദൈവമേ... Allah 🤣🤣
@ly.unicornx2 жыл бұрын
നമ്മടെ വർക്കല ബീച്ചിൽ 🧐😂🥰😍
@rajeshhoora40953 жыл бұрын
അയ്യോ കഷ്ടം അവളുടെ അഭിപ്രായം മൊത്തം പറഞ്ഞത് അവൻ സംഭവം പൊളിയല്ല... പൊളിഞ്ഞു😁😁
@mastromacstudios26213 жыл бұрын
പർദ്ദ ഇട്ട ആൾ ,റേപ്പ് ചെയ്യാൻ പോവുന്ന പോലെ കെട്ടിപ്പിടിക്കുന്നത് കാണുമ്പോളേ ,prank ചീറ്റി. സ്ഥിരം Act ചെയ്യുന്ന ചേച്ചി ഉണ്ടാരുന്നേൽ പൊളിച്ചേനേ.. ആദ്യമേ ക്യാമറയും കണ്ടു.
@gokulkishores48423 жыл бұрын
അടിപൊളി 😂😂😂😂
@vidyavidya94152 жыл бұрын
Ee location evdanu
@sunus-88359 ай бұрын
Sajaadavaliyakotham supper
@hammadmuhali26462 жыл бұрын
7:50 -54😂😂😂😂😂😂
@sanushgeorgegeorge3256 Жыл бұрын
കാണാൻ തുടങ്ങിയ കാലത്ത് ഒക്കെ സമ്മാനപെരുമഴ ആയിരുന്നു ഇപ്പോൾ സമ്മാനം????????????? 🙄
@ponnuponnuz51563 жыл бұрын
ഏതായാലും camara കണ്ട് അപ്പോൾ അഭിനയിക്കാം എന്ന് വിചാരിച്ചു
@firdousptbfirdousptb4973 Жыл бұрын
ദൈവമേ അല്ലാഹ് 😂😂
@Allegro9182 жыл бұрын
Enthokke ayalum aa chechi ettante oppam ninnu ellam ariyam nnu paranj aa chettane ottakkakkilla😊
@j-a-i-so-nj-o-s-e-p-h3 жыл бұрын
ഫ്രാൻസിസ് ചേട്ടൻ അങ്കമാലി പ്രധാന മന്ത്രി ആയിരുന്നു പണ്ട് സ്വാതന്ത്ര്യ സമരത്തിലും ഉണ്ടായിരുന്നു എന്നാണ് കേട്ടെ അടുത്ത ഇന്ത്യൻ പ്രധാന മന്ത്രി ആകാനും ചാൻസ് ഉണ്ട് ഇപ്പോൾ ഡോക്ടറായി വർക്ക് ചെയുന്നു
@kuhisoopy96222 жыл бұрын
Francis chetante ottam pardayum itt😂😂
@crm64603 жыл бұрын
ഈ എപ്പിസോഡ് അത്ര ക്ക് അങ്ങോട്ട് പിടിച്ചില്ല
@Habibee123453 жыл бұрын
പറ്റാനുള്ളതെല്ലാം പറ്റിപ്പോയി നീ എന്നോട് ക്ഷമിക്കു 😂😂
@noushadnoushad78073 жыл бұрын
ഞാൻ ഇതിന്റ് സ്ഥിരം പ്രേക്ഷകൻ ആണ് സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് ഒന്നിനും കൊള്ളില്ല സർ
@bidhulwilson3 жыл бұрын
13:25 🤣🤣🤣
@karnnan82143 жыл бұрын
ദൈവമേ അള്ളാ കൈയ്യിൽ നിന്ന് പോയേനെ😂😂
@Chuzhalikkara3 жыл бұрын
👍 കൊള്ളാം
@arjuncr71593 жыл бұрын
ചില എപ്പിസോഡിൽ സാബു ഒറ്റക്ക് ഇറങ്ങുമ്പോൾ പ്രോഗ്രാം ഇത് പോലെ പൊളിഞ്ഞു പോകാറുണ്ട്. ഓ മൈ ഗോഡ് ഒറ്റക്ക് കൊണ്ട് പോകാൻ സാബുവിനെ കൊണ്ട് കഴിയുക ഇല്ല എന്ന് വീണ്ടും തെളിയിച്ചു. നല്ല ആശയം കുളമാക്കി..
@jayakrishnansthiruvambadiy68362 жыл бұрын
തിരുവനന്തപുരം വർക്കലയോ 😂
@abdulkadar29733 жыл бұрын
കാടമുട്ട വെയ്റ്റിംഗ്..... 😂🤪🤪😛
@ashmijannath23182 жыл бұрын
Burka ittit chevi oke purathanalla 😂
@VishnuanilkumarKumarakom11 ай бұрын
Sabu 😂😂
@shmsha88513 жыл бұрын
Wow ബീച്ചിലൂടെ ഓടുന്നത് വേറെ ലെവൽ
@abdulkadar29733 жыл бұрын
തല്ലിപ്പൊളി എപ്പിസോഡ് 🤭🤭
@harispk61453 жыл бұрын
Super😀😀👍
@Anand86562 жыл бұрын
എന്റെ നാട് വർക്കല ❤❤❤
@Aqsavp3 жыл бұрын
ഫാവി ഫധു ........ 👌
@tech4sudhi8373 жыл бұрын
കലങ്ങിയില്ല......😛
@kpbrather30363 жыл бұрын
ഞാനും വെയ്റ്റ് ആണ് 🤔
@arjunsutu38763 жыл бұрын
ഇങ്ങനൊന്നും എന്നോട് ചെയ്യരുത് വാവേ😪
@meenumt66173 жыл бұрын
Super 😍
@കുട്ടിച്ചാത്തൻ-പ1ഢ2 жыл бұрын
സംഭവം കൊള്ളാം പക്ഷേ ഫ്രാൻസിസ് ചേട്ടന്റെ. കരച്ചിൽ കേട്ടപ്പോൾ തന്നെ അത് ഒരു പുരുഷൻ ആണെന്ന് ആ പെൺകുട്ടിയ്ക്ക് പിടി കിട്ടി...😁
@ASH03ASH3 жыл бұрын
വളരെ മികച്ച എപ്പിസോഡ് 👌 ഗംഭീര prank🔥 Sabu&francis👌👌
@Sagar.sag523 жыл бұрын
Prank Polinjuu 😆😆
@vijeeshkalathil61713 жыл бұрын
ഫ്രാൻസിസ് ചേട്ടൻ ഒരു തിരുവാതിര കളി കലാകാരനാണെന്ന് എത്ര പേർക്ക് അറിയാം.
@YUHAICHI_SHORTS3 жыл бұрын
കളരിയാശാനും കൂടിയാണ് എത്ര പേർക്കറിയാം
@muneerc37343 жыл бұрын
Daff mutt malsarathilum und
@itsmesofi52263 жыл бұрын
ദഫ് മുട്ട് മാത്രമല്ല മാർഗം കളി കലാകാരനും കൂടിയ 🤣
@KrishnaKumar-sh8cu3 жыл бұрын
കുങ്ങ്ഫു അറിയാമെന്ന് എത്ര പേർക്കറിയാം
@aiyappanas51553 жыл бұрын
കുച്ചുപ്പുടിയും കണ്ണുപൊത്തികളി കലാകാരനുമാണ്
@sherinthomas70213 жыл бұрын
katta waiting💪
@sckeclipse82502 жыл бұрын
Blue shirt pwoly
@abdulkadar29733 жыл бұрын
പ്രാൻസിസ് ചേട്ടൻ ഹൈ കോടതി ചീഫ് ജസ്റ്റിസ് ആണെന്ന് എത്ര പേർക് അറിയാം.... 😂😂😂
@klfamily84543 жыл бұрын
സുപ്രിം കോടതി അല്ലെ
@ethanisraeljustin3 жыл бұрын
Isro മാറ്റിപ്പിടിച്ചോ 🤣🤣🤣🤣
@sandeeppoojary6021 Жыл бұрын
The kerala files..😢
@As-vj8tz3 жыл бұрын
പാളിപോയ എപ്പിസോഡ്
@muhammedsafwan81203 жыл бұрын
Deyvamee allah
@abyabraham32542 жыл бұрын
സംഗതി പൊളിഞ്ഞു 🤣
@irshadmohammed46432 жыл бұрын
My Home Town varkala
@ashrafahamedkallai85372 жыл бұрын
ഒരു സംഭവം തന്നെ രണ്ടാളും എങ്ങിനെയും ആളെ കുടുക്കും
@devikav.s81312 жыл бұрын
Ayyo njn inn chirich chavum🤣🤣🤣🤣
@rajeevrnath3 жыл бұрын
എന്റെ ഫ്രാൻസിസ് ചേട്ടാ നിങ്ങള് പെൺവേഷം കെട്ടിയാൽ സംഭവം പൊളിയും എന്ന് അറിയില്ലേ......ചുരുക്കം പറഞ്ഞാൽ "ഒത്തില്ല.... ഒത്തില്ല"
@benten74103 жыл бұрын
Yes correct,, real girl aayirunnenkil kurachu koode kollamayirunnu,