സേതുരാമയ്യർ Godfather ഇരുപതാം നൂറ്റാണ്ട്. നരേന്ദ്ര ഷെട്ടി ഈ 4 BGM കേട്ടാൽ അ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ വന്ന് നിൽക്കും
@CineMaxMalayalam7 күн бұрын
🔥🔥🔥
@saajansuperkk69917 күн бұрын
Samragyam 🔥🔥🔥
@CineMaxMalayalam7 күн бұрын
😍
@SameerMelethil-22117 күн бұрын
The കിംഗ് ❤️
@RegiT-wf1vn3 күн бұрын
രാജാവിൻ്റെ മകനിലെ BGM കിടിലൻ അതുപോലെ FIR ലെ വില്ലൻ രാജിവ് വരുന്ന സമയത്തെ Bgm
@Vijumon7882 күн бұрын
കമ്മിഷണർ സിനിമയിലെ bgm നെ വെല്ലാൻ ഒരു bgm ഉം മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയിട്ടില്ല ❤️
@manojminnoos7gvr497 күн бұрын
എല്ലം ഇഷ്ടമാണ് പക്ഷേശ്യാം സാറിനെ വെല്ലാൻ ആരും ഇല്ല. ഗോഡ്ഫാദറിൽ ബാലകൃഷ്ണൻ സാറാണ് ചെയതിരിക്കുന്നത്. (സിദ്ധിക് ലാലിന്റെ ആദ്യ നാല് സിനിമകളും ചെയ്തിരിക്കുന്നത് അദ്ദേഹമാണ് )
@സിദ്ദിഖ്20247 күн бұрын
Dysp ദേവദാസ് 🌹സൂപ്പർ ബിജിഎം ❤
@mohammedisudeen80143 күн бұрын
Chanakyan il kamal hassante romantic bgm pwoli ayrnn ❤
@vineeshmalol8965Күн бұрын
ശ്യാം സാർ Bgm King
@sajithsj86122 күн бұрын
ശ്യം 🔥🔥🔥🔥🔥
@shajuk.s11057 күн бұрын
Godfather S ബാലകൃഷ്ണൻ ആണ് രാജമാണിയല്ല. S ബാലകൃഷ്ണൻ ചെയ്ത പല വർക്കും മറ്റുള്ളവർക്ക് ചാർത്തി കൊടുത്ത് കണ്ടിട്ടുണ്ട്. ഇവിടെയും അങ്ങനെ തന്നെ!
@CineMaxMalayalam7 күн бұрын
സോറി മാറിപോയതാ
@sudhys75496 күн бұрын
സത്യം
@AnilkumarAnilkumar-ql7vf7 күн бұрын
BGM രാജാവ് രാജാമണി... താളവട്ടം... ഭരത് ചന്ദ്രൻ... നരസിംഹം...
@shansenani5 күн бұрын
Bgm genius india il Ilayaraja aanu international quality bgm.. Ar Rahman um
@SureshNp-dq2yl7 күн бұрын
കമ്മിഷണർ മാന്ത്രികം ഗോഡ്ഫാതർ ഇരുപതാം നൂറ്റാണ്ട് സാമ്രാജ്യം സിബിഐ ഡയറി കുറിപ്
@CineMaxMalayalam7 күн бұрын
എല്ലാം ഒന്നിലൊന്നിനുമെച്ചം
@amn12087 күн бұрын
Chanakyan 🔥🔥🔥
@ushavp94563 күн бұрын
Nice🎉
@CineMaxMalayalam2 күн бұрын
Thanks 🤗
@sujithkorambeth56942 күн бұрын
കമ്മീഷണർ ♥️❤️❤️
@സിദ്ദിഖ്20247 күн бұрын
ഏറ്റവും ബെസ്റ്റ് ഗോഡ്ഫാദർ ❤. തുടർന്ന് ഓഗസ്റ്റ് 1 ഹീറോ, വില്ലൻ ❤
@CineMaxMalayalam6 күн бұрын
ഇനിയും ഉണ്ട് ബ്രോ BGMs വൈകാതെ അപ്‌ലോഡ് ചെയ്യും
@firetail0066 күн бұрын
MARCO യിലെ BGM, ആടിലെ Dude, ടർബോയിലെ വെട്രിവേൽ, FIR ലെ നരേന്ദ്ര ഷെട്ടി, സേതുരാമയ്യർ CBI ലെ സത്യദാസ്, ഹൈവേയിലെ പങ്കീസ്, ജോണി വോക്കറിലെ ഡീഡി എന്നിവരുടെ BGM എന്നും വേറിട്ടവ തന്നെ
ഗോഡ് ഫാദർ രാജാമണി അല്ല..എസ്. ബാലകൃഷ്ണൻ ആണ്..എത്രയും വേഗം തിരുത്തുമല്ലോ?
@CineMaxMalayalam2 күн бұрын
👍
@sreevidyakv21297 күн бұрын
ഹലോ സർ ഇ BGM എല്ലാം എനിക്ക് പ്രിയപ്പെട്ട താണ് കാരണം ഇതെല്ലാം കേട്ട് ചെറുപ്പകാലത് കോരിതാരിച്ചതാണ് വേറെയും ഉണ്ട് അതു കൂടി ഒരു കുടക്കിഴിലാക്കി തന്നാൽ സന്തോഷം
@CineMaxMalayalam7 күн бұрын
😍
@jayakrishnanjayakumar6131Күн бұрын
Saamraajyam❤
@Devincarlospadaveedan8044 күн бұрын
ഗോഡ്ഫാദർ, സിബിഐ ഇതിനെ വെല്ലാൻ വേറെ bgm ഇല്ല
@aswinrejicherian28544 күн бұрын
Undaa🤣🤣🤣
@Devincarlospadaveedan8044 күн бұрын
@aswinrejicherian2854 കുനിഞ്ഞ് നോക്ക് രണ്ട് ഉണ്ട കാണാം
@anilsamuel105 күн бұрын
Commissioner 🔥
@jithumon30177 күн бұрын
കിംഗ് .കമ്മീഷണർ 2m സൂപ്പർ
@CineMaxMalayalam7 күн бұрын
👌😍
@mnpu44997 күн бұрын
500 ആൻ ഏറ്റവും കിടു
@ahamedfayizs587422 сағат бұрын
FIR ലെ വില്ലന്റെ BGM നെ വെല്ലാൻ പോന്ന ഒന്നുമില്ല...
@TheAppansКүн бұрын
ജജോൺസൺ മാഷിന്റെ bgm കൂടി കേട്ടു നോക്കൂ
@Hitz2109 сағат бұрын
Fir villan🔥
@muhammedfarhanpt77897 күн бұрын
Newdelhi movie yule gk yude bgm.athan poli
@CineMaxMalayalam7 күн бұрын
അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം
@sajeevvasanthakumar46972 күн бұрын
Mafia വില്ലൻ bgm
@CineMaxMalayalam2 күн бұрын
വില്ലൻ BGMs ന്റെ വേറെ വീഡിയോ വരുന്നുണ്ട് അതിൽ ഉണ്ടാകും മാഫിയ വില്ലന്റെ BGM എല്ലാം ബ്രോ
@NidhinPbabu2 күн бұрын
പണ്ടത്തെ സിനിമകളിലെ ബിജിഎം ഇംപാക്ട് ഇന്നത്തെ സിനിമകൾക്ക് തരാൻ കഴിയുന്നില്ല
@CineMaxMalayalam2 күн бұрын
സത്യം
@mustaphamoosarikovval74436 күн бұрын
തനിയാവർത്തനം
@ratheeshchandran48497 күн бұрын
In the case of BGM, I ivareyellam maricchittathu mollywoodile oru classic Villain aanu - Narendra Shetty ( FIR)!
@jacobbijodaniel10606 күн бұрын
macarena
@ॐminesh3 күн бұрын
Basha
@sanishblake3378Күн бұрын
Bharath chandran IPS🔥
@jingles5147 күн бұрын
ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് ബിജിം എവിടെ 😮😮
@CineMaxMalayalam7 күн бұрын
ഇത് നയങ്കന്മാരുടെ BGMs ആണ് വില്ലമാരെ BGMs ഉടൻ വരുന്നതാണ്.
@AskarAli-n4d7 күн бұрын
ഗോഡ്ഫാദർ മൂവി ബിജിഎം
@muneermusafir6470Күн бұрын
FIR ലെ വില്ലന്റെ Bgm ഇതിൽ വന്നില്ലല്ലോ
@sivamsiva91117 күн бұрын
FIR bgm🔥
@babayaga73623 күн бұрын
നരേന്ദ്ര ഷെട്ടി എവിടെ 🤔
@CineMaxMalayalam2 күн бұрын
വില്ലമാരുടെ BGMs -ൽ ഉള്പെടുത്തുന്നതാണ് ബ്രോ
@ahamedsaheel82074 күн бұрын
Ss mammadine adikunna bjm illa ad ipo police ayalum vakeel ayalum collector ayalum cbi ayalum adologam ayalum ad muparude kaziv anu adil asuyavum kedum vargeeyavum vachit karyamilla
@FARIY_KAWAII_CRAFT_12347 күн бұрын
C b i bgm
@ahrafma71397 күн бұрын
Moneee.. kuttaa.. Godfathe rajamani alla.. S balakrishnan...
@SrishinSasikumar6 сағат бұрын
Moonam mura
@SebastianJose-j3d23 сағат бұрын
Munnam mura
@kehla3 күн бұрын
ഷെട്ടി
@DarshanBabu-q3c3 күн бұрын
ജോണി വാക്കർ വില്ലൻ ❤️
@sskm26 күн бұрын
sagar ഏലിയാസ് ജാക്കി ഇരുപതാം നൂറ്റാണ്ട് 2nd രാജാവിന്റെ മകൻ