സത്യം ഒരിക്കലും മറച്ചു വെക്കാൻ പറ്റില്ല അത് പുറത്തു വരും
@PoochaSaar3 күн бұрын
തന്നെ... കൊച്ചിയിൽ രണ്ട് മോഡലുകൾ കൊല്ലപ്പെട്ടത് എവിടെ ആയി
@LeelaP-je8dlКүн бұрын
അതു ഇതു പോലെ ഒരു സസുപ്ര ഭാരതത്തിൽ തെളിഞോളും
@jamsheenaken79993 күн бұрын
19വർഷത്തിന് ശേഷം സത്യം പുറത്തു വന്നു . ഇവര് കല്യാണം കഴിച്ചു അതിലെ മക്കളുടെ അവസ്ഥ എന്തായിരിക്കും അല്ലെ 😢
@LeelaP-je8dlКүн бұрын
ഗോവിന്ദ 😂 അതാണ് സർവ്വ ശക്തനായ ദൈവത്തിന്റെ ഇടപെടൽ...
@majumathew876520 сағат бұрын
ഇതൊക്കെ തന്നെ 😢
@hhkp46303 күн бұрын
അയല്‍ക്കാരന്‍ ആയിരുന്നു കൊന്നത് എങ്കില്‍ അയാള്‍ കുഞ്ഞുങ്ങളുടെ പിതാവ് ആണെന്ന് അറിയാതിരിക്കാന്‍ ചെയ്തു എന്ന് പറയാം ഇയാള്‍ക്ക് എന്തിന്റെ കേട് ആയിരുന്നു...ഇത്രയും ക്രൂരമായ ആള്‍ക്കാരെ വിശ്വസിച്ചു കൂടെ ജീവിച്ച ഭാര്യ മക്കളെ സമ്മതിക്കണം ഇപ്പോള്‍ അവര്‍ക്ക് പേടി തോന്നുന്നുണ്ടായിരിക്കും
@SindhuAnandu-s7x7 сағат бұрын
പണം ഓഫർ ചെയ്തു കാണും
@angrygirl55113 күн бұрын
ഇനീപ്പോ നമ്മൾ ചിലവിനു കൊടുക്കണം 😔
@Latheefa_najeeb3 күн бұрын
അതേ 😁
@dhanishmuhammed-vj8pk3 күн бұрын
രണ്ട് പേരെ കൊന്ന കേസിലെ ക്രിമിനലുകളെ സ്വീകരിക്കാനല്ലെ പാർട്ടി നേതാവായ ഒരുത്തൻ കണ്ണൂർ ജയിലിന് മുന്നിൽ നിൽക്കുന്നത്. പിന്നെങ്ങനെ നാട്ടിൽ ഇത്തരം കേസുകൾ ഇല്ലാതാവും?
@santhoshmas2 сағат бұрын
ലതും ലിതും തമ്മിൽ എന്ത് ബന്ധം?
@poulose65023 күн бұрын
ഈ കേസ് എങ്ങനെ തെളിയിക്കും..?
@abeemathewmahew77443 күн бұрын
മിട്ടു😂
@JosephRony-ox8ijКүн бұрын
കൂടുതൽ മോഡിഫിക്കേഷൻ വേണ്ട...... എത്രയും പെട്ടന്ന് രണ്ട് വെണ്ണക്കയർ മതി ......!
18 വർഷം അടിച്ചു പൊളിച്ചു 😂😂😂 പോലീസ് പുറകെ ഉണ്ട് എന്ന് ഉള്ള ചിന്ത അവരെ ഉണ്ണിലും ഉറക്കത്തിലും അല്ലട്ടി ഉണ്ടാകും... ഉള്ള നല്ല ഒരു ജോലി പോയി കുടുംബം പോയി... എനികു മനസിൽ അകാത്തത് കൂട്ടുകാരന് വേണ്ടി സ്വന്തം ലൈഫ് തൊലച്ച കൂട്ടുകാരന്റെ മൈൻഡ് ആണ്