Amma 🙏🙏🙏💪... Sathyam jayikkatteee. Aa pinju makkal.. 😭😭😭...
@DeviKrishna-vn5wsКүн бұрын
❤❤❤❤❤❤
@MiniPadmanabhanNairКүн бұрын
ഇതാണ് അമ്മ🙏🙏🙏🤝🤝🤝 കൊല്ലപ്പെട്ട മകൾക്കും, കൊച്ചുമക്കൾക്കും നീതി കിട്ടാൻ ഇത്രയും വർഷം പൊരുതിയില്ലേ 🙏🙏🙏
@SreekalaS-ty8vpКүн бұрын
ആ അമ്മക്ക് നീതി കിട്ടണം 🙏
@AnilTT-d8qКүн бұрын
വധ ശിക്ഷയിൽ കുറയാത്ത ഒന്നും തന്നെ ഇവർ അർഹിക്കുന്നില്ല...
@nishakrishna9653Күн бұрын
എല്ലാത്തിനും കാലം സാക്ഷിയായുണ്ടാവും.. സത്യം എത്ര മൂടിവച്ചാലും അത് മറനീക്കി പുറത്തുവരും.. ഈ അമ്മ എത്ര അനുഭവിച്ചിട്ടുണ്ടാവും എന്ന് ചിന്തിക്കാൻ പോലും കഴിയില്ല ... മൂന്നു ജീവനില്ലാതാക്കിയ ദുഷ്ട്ടന്മാർ... അങ്ങനെയങ്ങുസുഖിക്കാൻ ഈ പ്രപഞ്ചശക്തി വിട്ടുകൊടുക്കുമോ...???
@shahmasalam2012Күн бұрын
എത്രമാത്രം വേദന അവൾ അനുഭവിചു കാണും , delivery c section അതിന്റെ വേദന , ഡെലിവറി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ അരും കൊല , നീതി കിട്ടട്ടെ
@rosem3182Күн бұрын
😔😔😢😢
@gworigwori8879Күн бұрын
ഇന്ന് അവരുണ്ടായിരുന്നെങ്കിൽ 18 വയസ്സുള്ള പൊന്നുമക്കളാവുമായിരുന്നൂ 😢😢😢😢
@Aysha-binthКүн бұрын
എന്തിനാണ് ഇവൻമാരുടെ മുഖം മറക്കുന്നത് ഇനി കുറ്റവാളികളുടെ മുഖം മറക്കരുത് അങ്ങനെ ഒരു നിയമം വരണം
@geethakumari751Күн бұрын
Athe enthina mukam marakkunnathu
@Mayavi691Күн бұрын
കുറ്റവാളികൾക്ക് ഭയങ്കര privilege ആണ് നമ്മുടെ നാട്ടിൽ മറ്റേടത്തെ നിയമം അവനെയൊക്കെ മുഖം മറക്കാൻ സമ്മതിക്കരുത്
@springsummer7138Күн бұрын
മുഖം മറയ്ക്കുന്നത് തിരിച്ചറിയൽ പരേഡ് സമയത്ത് സാക്ഷികൾക് അല്ലെങ്കിൽ ഇരകള്ക് അവരെ കൃത്യമായി ചൂണ്ടി കാണിക്കാൻ ആണ്. പിന്നെ പ്രതികളെ അപയപെടുത്താൻ ശ്രമം ഉണ്ടായേക്കും. നാട്ടിൽ ഒരു നിയമ വ്യവസ്ഥ ഉണ്ടല്ലോ
@Mayavi69123 сағат бұрын
@springsummer7138 പിന്നെ ഇരകളെ അപയാപ്പെടുത്തിയാൽ ലോകം കീഴ്മേൽ മറിഞ്ഞു പോകും ഇരകളെ publicil ശിക്ഷിക്കണം എന്നാലേ മറ്റവന് പേടി ഉണ്ടാവു അന്ത ഭയം ഇരിക്കട്ടും എന്ന് കേട്ടിട്ടില്ലേ അതാണ്
@rajeshthomas3965Күн бұрын
അമ്മ അമ്മയുടെ ദുഃഖം എല്ലാം മലയാളിയുടെയും ദുഃഖമാണു 😢😢
@rosem3182Күн бұрын
😢😢😊
@shruthybrs1611Күн бұрын
സത്യസന്തമായ കണ്ണീരിനു എന്നായാലും ഫലം ഉണ്ടാകും അമ്മേ 🙏
@rosem3182Күн бұрын
എന്റെ അമ്മേ എങ്ങനെ സഹിക്കുന്നു.. തമ്പുരാൻ നിങ്ങളോട് ഒപ്പം 😔😔😔😔❤️❤️❤️❤️❤️🙏🙏🙏
@manjumaniyan1500Күн бұрын
ഹൃദയം നുറുങ്ങുന്ന മനസോടെ ഒരമ്മ 😔
@sherin3896Күн бұрын
അത് തീർച്ചയയും ഉണ്ടാകും. ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. ഒരാള് ഒറ്റിയതാണ് കുടുങ്ങാൻ കാരണം. അല്ലാതെ സമൂഹമാധ്യമം ഒന്നും അല്ല
@lailag120Күн бұрын
ആരാണ്
@madavmad3119Күн бұрын
Rajeshinte wife
@dilshadpalod4431Күн бұрын
അതെ സത്യം എത്രകാലം കഴിഞ്ഞാലും പുറത്തുവരും.... ഇത് കളവ് പറയുന്ന മാപ്രകൾക്കും ഓർമ്മവേണം
@sheebajacob1078Күн бұрын
😂👍
@jasminepaul7490Күн бұрын
വധശിക്ഷയിൽ കുറഞ്ഞത് ഒന്നുമില്ല
@futurebeastieКүн бұрын
തീർച്ചയായും
@yamunar3486Күн бұрын
അമ്മയാണ് യഥാർത്ഥ സത്യം 🌹🌹🌹
@ExplainMedia-hv1eeКүн бұрын
ഹോ ദൈവമേ ആ അമ്മ . രണ്ട് ഇരട്ട കുട്ടികൾ 😢
@hidden_pearl3054Күн бұрын
Hats off to her determination 👏
@ShanavasShanavas-j7sКүн бұрын
നീതി കിട്ടട്ടെ 🙏🙏🙏
@devamaya6623Күн бұрын
അമ്മവിഷമിക്കണ്ട അമ്മയുടെ മക്കൾക്കു നീധികിട്ടും
@AshiAshii-x1jКүн бұрын
🙄
@chaplin1669Күн бұрын
നീധി അല്ല നീതി ആണ് 😢😢😢
@sivadhathsiva8325Күн бұрын
തേങ്ങ കിട്ടും, ഒന്നും ഉണ്ടാവില്ലടോ, നമ്മുടെ നീതി ന്യായ വ്യവസ്‌ഥ നമുക്കറിയാവുന്നത് അല്ലെ,
@devamaya662316 сағат бұрын
@@sivadhathsiva8325 ഇത്രയും നാളുകൾ കഴിഞ്ഞും ആ കൊലയാളികളെ പിടിച്ചില്ലേ നോക്കാം
@wdaily3970Күн бұрын
The real iron lady 🔥🔥
@SS-jj5ltКүн бұрын
അമ്മ 🙏🙏🙏😭
@devs3900Күн бұрын
Saadu amma ❤, ee nichaya daardhythinu big salute 👌👌👌,
@radhikasunil928013 сағат бұрын
ഇനി എന്ത് .... case വിധി വരാൻ 10 വർഷം പിടിക്കും .... പിന്നെ ശിക്ഷ കിട്ടിയാൽ എന്ത് ശിക്ഷ കിട്ടും അറിയില്ലാ ദൈവമേ ..... വധ ശിക്ഷ തന്നെ കിട്ടട്ടെ... അവനെ ഓക്കെ ഇത് അറിയാതെ കെട്ടിയ പെണ്ണുങ്ങൾ കുഞ്ഞുങ്ങൾ അവർക്ക് സമൂഹത്തിന് മുന്നിൽ എങ്ങനെ കഴിയാൻ പറ്റു... പിന്നെ അവർ തെറ്റ് ഒന്നും ചെയ്യാത്തന് കൊണ്ട് സമൂഹം വെറുതെ വിടുമായിരിക്കും..
@rajeshthomas3965Күн бұрын
Hatsoff അമ്മ ❤❤❤
@tjohn1020Күн бұрын
പാവം.... അമ്മേ porukkuka🙏🙏🙏
@Mayavi691Күн бұрын
അവസാനം കോടതിക്ക് തെളിവ് മതിയാകില്ല അവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു എന്ന് കേൾക്കാം
@MinimuraleedharanPillai-yr3nxКүн бұрын
Naveen babu sir num.cbi vannal needhikittum.kittanam
@ancyancy625Күн бұрын
ചപ്പാത്തി യും, മട്ടണും, തിന്നു, സുഖമായി, കൊഴുത് പുറത്ത്, വരും, അത്ര, തന്നെ
@gworigwori8879Күн бұрын
@@ancyancy625 അവമ്മാരെ നാട്ടുകാർക്കൊന്നു വിട്ടുകൊടുത്താൽ തീരാവുന്നതേയുള്ളൂ ഇവിടുത്തെ കൊലപാതകങ്ങളും പീഢനങ്ങളും
@SreekalaS-xv3otКүн бұрын
പാവം അമ്മ. കണ്ണീറുകൊണ്ട് ജീവിച്ചു. 🙏🙏🙏
@jasminepaul7490Күн бұрын
അവർക്ക് സമാധാനം കിട്ടുന്ന വിധമുള്ള ശിക്ഷ തന്നെ കൊടുക്കണം
@ancyancy625Күн бұрын
അമ്മ ക്, പകരം, അമ്മ 🎉🎉
@happytalk8360Күн бұрын
E.....makkal anubikkum
@allyjosephhearttohearts9207Күн бұрын
Amma 🥰
@ManuKS-s5g16 сағат бұрын
വധശിക്ഷയിൽ കുറഞ്ഞ യാതൊന്നും ഈ കൊലപാതകികൾ അർഹിക്കുന്നില്ല