യഥാർത്ഥമാണ് ഈ പറയുന്ന കാര്യങ്ങൾ നീതി വാക്യങ്ങൾ തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു,, സഹോദരിയേപ്പോലുള്ള നല്ല നല്ല വാർത്താ പ്രാധാന്യം നിറഞ്ഞ സംഭവങ്ങൾ സമൂഹത്തിനു ചൂണ്ടികാട്ടുമ്പോൾ അതിലേക്ക് കണ്ണു തുറന്ന് നോക്കാൻ അധികാര്യങ്ങൾ കയ്യാളുന്നോർക്ക് മനസുണ്ടാവട്ടെ
@thomasvarghese279 күн бұрын
ഭാവിയുടെ വാഗ്ദാനങ്ങൾ ആയ സ്കൂൾ കുഞ്ഞുങ്ങൾക്ക് കഞ്ഞിയും പയറും... സകല കൊടും ക്രൂരന്മാർ ആയ എല്ലാവനും ജയിലിൽ സുഖ സൗകര്യങ്ങൾ ഒരുക്കി കാത്ത് പാലിക്കുന്ന സംവിധാനങ്ങൾക്ക് വേണം അവാർഡ് കൊടുക്കാൻ... ഗതികെട്ട ഒരു അവസ്ഥ...
@sayeedsayeed2739 күн бұрын
നല്ല ഉപദേശങ്ങൾക്ക് നന്ദി പുതുവൽസര ആശംസകൾ❤
@PeterPP-wu3ps9 күн бұрын
ശീതൾ സമാധാന o ആ ഗ്രഹിക്കുന്ന മലയാളികളുടെ ധീരമായ ശബ്ദം ബിഗ്ഗ് സല്യൂട്ട്
@saliniprasad98399 күн бұрын
Madam again superrrr❤❤❤
@MOON-ey4xc9 күн бұрын
ഇവിടുത്തെ ക്രൂരമായ കൊലപാതകങ്ങൾക്ക് പ്രചോദനം നൽകുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാരുടെ കൊലപാതക രീതികൾ ആണെന്നാണ് തോന്നുന്നത്
@csatheesc12349 күн бұрын
അതേ ഭരിക്കുന്ന പാർട്ടിയുടെയും അതിന്റെ നേതാക്കളുടെയും ശൈലി കണ്ട് അവരെ പോലെ ആണെന്ന് കരുതി യാണ് ക്രൂരത ചെയ്യുന്നത് അത് വിളമ്പി ന്യായീകരിക്കുന്ന മീഡിയ കൂടി സമാന കുറ്റം ചെയ്യുന്നു
@krishnakumarv97378 күн бұрын
പാർട്ടിക്കാരുടെ അല്ല കമ്മ്യൂണിസ്റ്റു ഭീകരത.
@rajagopalsukumarannair42069 күн бұрын
വളരെ ശെരിയാണ്..... 👍🏻👍🏻👍🏻👍🏻🙏🏻❤️✋🏻
@rmk80179 күн бұрын
❤ ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ.. ന്യൂ ഇയർ ആശംസകൾ നേരുന്നു.
@treesapb53309 күн бұрын
ഈ ഭരണത്തിൻ കീഴിൽ ഇതും ഇതിനപ്പുറവും നടക്കും😢😢😅😅എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്😮😮😮
@thejassurya29139 күн бұрын
കട്ടും തട്ടിപ്പ് നടത്തിയും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയ സമ്പത്തിന്റെ ലഹരിയിൽ പുളച്ചുനടക്കുന്ന ഒരു വർഗ്ഗം ഉണ്ടിവിടെ. അവരുടെ ജീവിതശൈലി ഒരുപാട് പേർക്ക് കുറ്റകൃത്യങ്ങളിലേക്ക് പ്രലോഭനം ആയി മാറുന്നു.
@unnikrishnannair50989 күн бұрын
അവരെ സഖാവ് എന്നാണോ വിളിക്കുന്നത്
@anirudhanv5388 күн бұрын
കേരള ത്തിലല്ലേ ഇതിലപ്പുറം നടക്കും അല്ലങ്കിൽ പാർട്ടിക്കാരനാണെങ്കിൽ സുഖം🙏🙏🙏🌹🌹👍❤️
@AnsifFish9 күн бұрын
ഡിയർ ശീതൾ സ്നേഹം നിറഞ്ഞ പുതുവത്സാരാശംസകൾ 🌹🌹🌹🌹
@jexysoman29769 күн бұрын
സ്വന്തം എന്ന് നാം കരുതുന്നവരിൽ നിന്നും പണ ഇടപാടുകൾ ഒരുകാരണവശാലും നടത്താതിരിക്കുക 👍
Correct 👍 ജയിലിൽ സുഖവാസം. നല്ല ഭക്ഷണം. റിസൾട്ട് ക്രൈം കൂടുന്നു. എല്ലാം കേന്ദ്ര സർകാർ നിയന്ത്രനത്തിൽ ആകുന്നത് തന്നെ നല്ലത്.
@jexysoman29769 күн бұрын
ലഹരി വസ്തുക്കളുടെ ലഭ്യത, ഇന്റർനെറ്റിന്റെ ദുരുപയോഗം എന്നിവ അതിൽ അടിമപ്പെട്ടവർക്ക് ദുർചിന്തകളിലേക്ക് പോകുവാൻ സാധ്യത കൂടുതലാണ്..
@smilebedhel73779 күн бұрын
ജയിലിൽ എന്റർടേൻമെന്റ് പോരാ .... ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ വിത്ത് ബാറും .....ഒരു......ഒക്കെ ആകാം എന്നാണ് എന്റെ ഒരു അഭിപ്രായം . ഈ സർക്കാരത് നടപ്പിലാക്കും എനിക്ക് വിശ്വസമാണ്...
@JosephOuseph-n9p9 күн бұрын
100%Correct sheethalgi.Thanks for the messege
@GfsGFSgfs9 күн бұрын
Sistere, beautiful message 😊 each and every words more powerful....👍
@kumarbiju20449 күн бұрын
എന്തെ തെറ്റ് ഒരാൾ ചെയ്യുന്നോ അവനെയും അതുപോലെ ചെയ്യണം അങ്ങനെ ആണ് ശിക്ഷ കൊടുക്കേണ്ടത്
@suresh.nsuresh.n69429 күн бұрын
100%corect❤
@Vks1499 күн бұрын
മൂന്നാം തവണയും തെമ്മാടികളെ ഭരണത്തിലേറ്റു എല്ലാം ശെരിയാക്കി തരും😂😂
@shailajap64079 күн бұрын
Themmadi, Kolla, Kola.... Evanokkaya Bharanam.
@vargheseabraham60029 күн бұрын
Pokri Criminal Pinarai and team next year will be worse than this year.
@rafeekca83399 күн бұрын
I am 58 now. But I have never borrowed money from a person. It's a good speech. Thank you
@sudhasundaram25439 күн бұрын
എൻ്റെ മോളേ ഇത്രയും ക്രൂരകൃത്യങ്ങൾ ഉണ്ടായിട്ടുള്ള കാലമുണ്ടായിട്ടില്ല ഉറുമ്പിൻ്റെ വിലപോലും മനുഷ്യനില്ലാത്ത അവസ്ഥയായി Happy new year മോളേ പക്ഷേ ഈ പുതുവർഷവും നമുക്ക് Happy ഉണ്ടാവുമോ എന്നു ദൈവത്തിനറിയാം നമുക്കു പ്രാർത്ഥിക്കാം♥️👍
@joyy-e4w9 күн бұрын
Seethal correct god bless you 😍
@thejassurya29139 күн бұрын
പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഓരോ കുറ്റവാളിയെയും നയിക്കുന്നത്. എങ്ങനെ ഇത് ഉണ്ടാകുന്നു എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
@easowpm55929 күн бұрын
ക്യാഷ് + party റാഷിച്ചോളും
@ValsalaValsala-x3i9 күн бұрын
കൊല കുറ്റം ചെയ്യുന്ന ആൾ പാർട്ടിക്കായേനാണെങ്കിൽ ഖജനാവിലെ കാശ്കൊണ്ട് പാർട്ടി നേതാക്കൾ രക്ഷിക്കും. അതായ്തു ഇനിയും കൊലപാതകങ്ങൾ കൂടാൻ rhere is a chance
@m-tlac79139 күн бұрын
ഒരു കുറ്റവും ചെയ്തില്ലെങ്കിലും എങ്ങനെയെങ്കിലും ഒന്ന് ജയിലിൽ ആയി കിട്ടിയാൽ മതി എന്ന തരത്തിൽ ഒരുപാടാളുകൾ ഈ സമൂഹത്തിലുണ്ട്. വിശപ്പ്, വാസം, ആരോഗ്യം എന്നീ കാരണങ്ങളാൽ.... ജയിലിൽ ഇതിനെല്ലാം പ്രതിവിധികൾ ഉണ്ട്. സമൂഹത്തിൽ വളരെ കുറവും...... കുറ്റവും കുഴപ്പങ്ങളും ചെയ്യാത്ത ആളുകൾക്ക് കൂടി വേണ്ടിയും ഒരു ജയിൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ
@unnikrishnannair50989 күн бұрын
വയസ് ആയാൽ വാർദ്ധക്യസദനത്തിൽ പോകുന്നതിലും നല്ലത് ജയിൽ ആണ്.
@sonofnanu.62449 күн бұрын
ഭരണവും, ആഭ്യന്തരവും കൊലപാതകിയുടെ പക്കലെത്തിയാലും........ ഇതൊക്കെ സംഭവിക്കുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?.
@rajukg15969 күн бұрын
Well said 🙏
@sreek49979 күн бұрын
Wishing Happy New year in advance....😊😊😊😊😊😊
@JosephAK-qd1nc9 күн бұрын
എന്നും വാർത്തകളിൽ കാണുന്നില്ലേ പോലീസിൻ്റെ സ്റ്റേറ്റ്മെൻ്റ്.റേപ്പ് കേസിൽ പിടിക്കപ്പെട്ടവൻ മുൻപ് പല റേപ്പ് കേസിലും ശിക്ഷ അനുഭവിച്ചവൻ.അതുപോലെ മോഷണം, കൊലപാതകം, ട്രാഫിക് റൂൾ തെറ്റിച്ചവൻ,നാല് പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ സിമൻ്റ് കയറ്റിവന്ന ലോറിക്ക് രണ്ടു വർഷത്തെ കേസാണ് 63 .എന്തേ ഇങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം ശരിയായ ശിക്ഷ ഇല്ല.
@UNNIKRISHNANKOMBIYIL9 күн бұрын
വീട്ടിൽ ദാരിദ്ര്യം! ജെയിലിൽ ഭക്ഷണം സുഭിക്ഷം!! പിന്നെ സ്വാധീനമുള്ള കുറ്റവാളിയാണെങ്കിൽ എല്ലാം നടക്കും😂
സിപിഎം ഘതകർക്ക് ജയിൽ ജീവിതം എന്നാൽ സർക്കാർ ഉദ്യോഗത്തിന് പോകുന്നത് പോലെയാണ്. ആവശ്യം ഉള്ളതെല്ലാം കിട്ടും. ആവശ്യത്തിന് വീട്ടിൽ പോകാൻ ലീവും കിട്ടും. ഇതാണ് ജയിൽ ജീവിതം എങ്കിൽ കുറ്റ കൃത്യങ്ങൾ കൂടും
@jayasri70809 күн бұрын
Well said 👏
@mkmenon62069 күн бұрын
ഹൈലി അപ്പറേടിബിൾ talk👍👍
@-sarasa29659 күн бұрын
സത്യം കടം ആർക്കും കൊടുക്കാതിരിക്കുക , ഏഴുലക്ഷം രൂപ ഒരു സ്വന്തക്കാരന് അവരുടെ അത്യാവശ്യ ഘട്ടത്തിൽ കടം കൊടുത്തത് അവർക്ക് തിരിച്ചു തരാൻ മനസ്സ് വരണേ എന്ന് ദൈവത്തോടെ പ്രാർത്ഥിച്ചു കഴിയുന്ന ഞാൻ വാങ്ങിയിട്ട് ആറുവർഷം കഴിഞ്ഞു😢😢
@rajankm14999 күн бұрын
ഇത് സ്വാഭാവികം താങ്കളുടെ മനശുദ്ധിയും ആരോഗ്യവും നിലനിർത്താൻ അങ്ങേ അറ്റം ശ്രദ്ധിക്കാൻ താൽപര്യം
സഹോദരി പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ലക്ഷങ്ങൾ കിട്ടാനുണ്ട് ഞാൻ വഴക്കുണ്ടാക്കാൻ അറിയാത്തത് കൊണ്ട് ഞാൻ ചോദിക്കാനും പോകുന്നില്ല അവർ തരാനും ഉദേശിക്കുന്നില്ല ചോദിക്കാൻ തന്നെ പേടിയാണ്
@PRAKASHMS19978 күн бұрын
😳😳😳😳😳😳😳😳
@anantheswaranilkumar49139 күн бұрын
പുതുവർഷം ആഘോഷിക്കാനായിരിക്കും 😂😂
@RewildMunnar9 күн бұрын
Good and timely message. Wishing you a very happy New year
@babusss25809 күн бұрын
ഇതിനൊക്കെ കൂട്ടുനിൽക്കുന്നത് ഇവിടത്തെ നിയമ സംവിധാനങ്ങളും ഇവിടുത്തെ ആഭ്യന്തരം ഭരിക്കുന്ന രാജാവിന്റെ മെഡലും മേടിച്ച് നടക്കുന്ന ഒരു പിണങ്ങാണ്ടി വിജയൻ എത്ര പെട്ടെന്ന് ഈ ആഭ്യന്തരം ഒഴിഞ്ഞുപോകുന്നു അന്ന് കേരളം നന്നാവും കഞ്ചാവ് കച്ചവടക്കാരനും തെമ്മാടിക്കും കൊലയാളിക്കും കൂട്ടുനിൽക്കുന്ന ആഭ്യന്തരം എന്നിവിടന്ന് പിരിച്ചുവിടുന്നു കേരളം നന്നാവും
@DivakarnDivakaran-hp4yu9 күн бұрын
Exceptional talent in presentation What you said is 100% correct ❤ Happy And prosperous new year
@venugopalnair74359 күн бұрын
Well said sheethalji TKS.
@HarshanNair-g9z9 күн бұрын
Up to the mark for your anchoring....keep it up. Happy new year t0 yoy and your whole team 🎉
@sudhapillai45609 күн бұрын
Godd message to all.
@rajumonraj6559 күн бұрын
ജയിലിൽ ഇരുന്നു കോണ്ടു എല്ലാ വിധ കോട്ടഷനും ഏറ്റെടുക്കാം...ആഭ്യന്തര മന്ദ്രി കൊടുക്കുന്നകോട്ടഷൻ ഏറ്റെടുത്താൽ നടപ്പിലാക്കാൻ ട്രെയിൻഡ് അസിസ്റ്റന്റ്സ് ഉണ്ടല്ലോ പുറത്തു..
@LekshmiVkm7 күн бұрын
Super seethal.... Thank you mole... 👌.. 👍...
@vargheseabraham60029 күн бұрын
Madam, you have correctly said. New year greetings
@anjanauk99779 күн бұрын
ശീതളേ ..... ചതുരവടിവിൽ പറഞ്ഞു തോൽക്കിനെ ( ജയ്ക്ക് ) തോൽപ്പിക്കല്ലേ ?🇹🇳😀😁🌐
@radhakrishnan5519 күн бұрын
Yes👍👍👍👍👍
@Ananya_anoop9 күн бұрын
പുതുവത്സരാശംസകൾ നേരുന്നു ❤🎉
@delphineyohannan9 күн бұрын
It's very True 👍 But unfortunately people don't understand 🤔😥
@dphilip59179 күн бұрын
Thank u sister 4 your kind advice.
@Anilkumar-sn4xh9 күн бұрын
Sister, with whole respect & love wishing you Happy New Year.❤
@bhageerathysoman86309 күн бұрын
ഏഭ്യന്തരം മരവാഴയാണല്ലോ
@vijaybabupv81489 күн бұрын
പുതുവത്സരാശംസകൾ ശീതൾ ജീ ..
@ValsalaValsala-x3i9 күн бұрын
Very good ആഭ്യന്തരം
@petervarghese21699 күн бұрын
ഈ രാജ്യത്തെ ഇങ്ങിനെ തകർത്തത് അതി ശക്തമായ രാഷ്ട്രീയ സ്വാധീനം . എന്ത് കൊണ്ട് വധശിക്ഷ നൽകുന്നില്ല. ദുർബലമായ നിയമങ്ങൾ രാഷ്ട്രീയക്കാർക്ക് മാത്രം ഗുണകരം.👺
@SureshSureshkumar-n3y9 күн бұрын
കുറ്റം ചെയ്യുന്നവർ.. ഇനിപേടിക്കണ്ട.. ജയിലിൽ പോകണ്ട കേരളം വിട്ടു എങ്ങോട്ടും പോകണ്ട എന്ന് ഉത്തരവ് വന്നു 😄😄😄പിന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഡെയ്‌ലി ഒപ്പിട്ടു പോയാൽ മതി 😜😜😜
@sudhavs20919 күн бұрын
I don't know what to say about you Seethal . Ellaaperum inganeyokke onnu chinthichenkil . You are great . Happy New year Seethal . God bless you.
@gabriel.kuttan9 күн бұрын
തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ കൊടുക്കുക...
@gracyvv43819 күн бұрын
സത്യത്തിൽ പണ്ടത്തെ ജയിൽ തന്നെ മതിയായിരുന്നു. ഉണ്ടയും വെള്ളവുമേ.... അതായിരുന്നെങ്കിൽ ജയിലിലേക്ക് പോകാനുള്ള വ്യഗ്രത കുറഞ്ഞേനെ. ദുഷ്പ്രവർത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കയാൽ മനുഷ്യർ മേൽക്കുമേൽ ദോഷത്തിന് മുതിർന്നു വരുന്നു. അതെ ശിക്ഷ കുറഞ്ഞു പോകുന്നത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
@kmthomas72639 күн бұрын
കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉണ്ടായില്ലെങ്കിൽ , ഇതു തുടർന്നുകൊണ്ടേയിരിക്കും.....!!!???
@viswanathannair38409 күн бұрын
ഗുഡ് 👍🙏
@MohananKuruva9 күн бұрын
ശക്തമായ തെളിവ് ശേഖരിച്ച് പോലീസ് പ്രവത്തിച്ചാൽ പ്രതികൾ ഊരിപ്പോകാതെ ശിക്ഷിക്കപ്പെടും.
@SajithKumar-rg4ly9 күн бұрын
ഈ കോടതി എന്ന് പറയുന്നത് മനുഷ്യരല്ലേ, അവർക്ക് മനസ്സിൽ തോന്നുന്നത് ചെയ്യുന്നു. അത്രതന്നെ.
@suseeladas21199 күн бұрын
Ethra bhangiyayitanu Seetha oru karyam avatharippikkunnathu ❤
@adampoovam22629 күн бұрын
ശീതൾ തുറന്ന റിപ്പോർട് വായനകാരി ❤❤❤
@GvNair-up9ct9 күн бұрын
Good piece of advise to everyone Seethal
@ktkunchippakt90468 күн бұрын
Happy new yeare
@GeorgeOommen-hb4tp9 күн бұрын
What you said about Loan is correct, giving to the deserving without expecting it back is a great learning process
@sunilkumarpulakkal61609 күн бұрын
മാതൃക കാണിക്കാൻ രണ്ടു പേർ കേരളത്തിലും കേന്ദ്രത്തിലും ഉണ്ടല്ലോ
@abuziyad63329 күн бұрын
Hai mam
@MuhammedAli-eg1is7 күн бұрын
ശരിയാണ് ഇതിന് മുമ്പ് ജയിലിലേക്ക് തിരിച്ചു വന്ന ഒരു കൊലപ്പുള്ളിയെ ചാനലിൽ കണ്ട് ഇതാണ് കേരളത്തിലെ അവസ്ഥ
@sumo8909 күн бұрын
Very true sheethal
@bijuvkj46419 күн бұрын
💯,%Correct...
@saijutp24634 күн бұрын
Valare. Sarhyam.
@amithkumar139 күн бұрын
Well said
@venumenon29616 күн бұрын
Good message for the year end.
@RadhakrishnanRadha-v1g9 күн бұрын
100% ശരിയാണ്
@jayavally8749 күн бұрын
Good message happy new year❤
@manikaandanmanikaandan32644 күн бұрын
Sathyamvijayekkam
@wilsonverghese91479 күн бұрын
Thank you and happy new year
@nurudeennurudeen-b4z7 күн бұрын
very nice
@shoukethali72719 күн бұрын
Supper speech❤❤❤
@annammaphilip30599 күн бұрын
Very true.
@ajithnair96459 күн бұрын
You are correct
@BinduAmbujan-v6p9 күн бұрын
പുതുവത്സര ആശംസകൾ
@GopalakrishnankBharath9 күн бұрын
👌👌👌👌good. Happynewyear 🎉🎉🎉🎉🎉
@ChandrababuBabu-ij9ov9 күн бұрын
Madam continue
@sujinasivakumar13138 күн бұрын
എനിക്ക് അനുഭവപ്പെട്ടത്
@suseeladas21199 күн бұрын
Happy New year Seetha ❤
@ismailtp41499 күн бұрын
കുറ്റവാളികൾക്ക് ബിരിയാണി അല്ല കൊടുക്കേണ്ടത് ഭയാനകമായ ശിക്ഷ കൊടുക്കണം കുറഞ്ഞത് ചാട്ടവാറടിയെങ്കിലും കൊടുക്കണം. എന്നാലേ ഒരു പേടി കാണൂ