ഇവരൊക്കെയാണ് എന്നിട്ട് നാട് നന്നാക്കാൻ നടക്കുന്നത്... നല്ല അടിപൊളി ഭരണം...
@Sheikh37863 ай бұрын
❤നമ്പർ വണ് ആഭ്യന്തര ഭരണം❤❤ നമ്പർ വൺ 10 വർഷത്തെ തുടർ ഭരണം❤❤ നമ്പർ വൺ ആഭന്തര മുഖ്യമന്തി😂❤❤❤
@billuChottu773 ай бұрын
പ്രതികൾ എന്ന് വേണ്ട ... നിരപരാധികളായ ഇരകൾ ആണിവർ..സമയദോഷം എന്നല്ലാതെ എന്ത് പറയാൻ.. നീതി കിട്ടട്ടെ സഹോദരങ്ങൾക്ക്...
@DileepM3 ай бұрын
ഈ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലെങ്കിൽ മലയാളി എന്ന് പറയുന്നതിന് യാതൊരു അർത്ഥവുമില്ല.
@hashimkooliyangal36123 ай бұрын
Iam support
@A-yc7qs3 ай бұрын
@@DileepM അതേ തീർച്ചയായും. പണ്ട് മലയാളികൾക്ക് ബുദ്ധി ഇല്ലായിരുന്നു. എന്നാൻ ഇന്നുള്ള യുവസമൂഹത്തിന് ബുദ്ധിയും വിവേകവും തിരിച്ചറിവും ഉണ്ട് അതുകൊണ്ട് തീർച്ചയായും സപ്പോർട്ട് ചെയ്യും 👍 പിന്നെ കുറ്റവാളികൾ രക്ഷപ്പെടാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വേണ്ടപ്പെട്ട അധികാരസ്ഥാനങ്ങളിൽ കയറി അള്ളിപ്പിടിച്ച് ഇരിക്കുന്ന ജനസേവന മേഖലയ്ക്ക് ഒട്ടും യോജിക്കാത്ത അതിനുള്ള മാനസിക യോഗ്യത ഇല്ലാത്ത third rate കഴുവേറികൾ ആണ്. നിങ്ങളുടെയൊക്കെ നാട് ഇതുപോലെ അധഃപതിച്ചു പോകാൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ന്യായം തൂക്കിനേക്കേണ്ടിടത്തെ ഇതുപോലെ ഉള്ള കള്ളന്മാരുടെ കള്ളത്തുക്കങ്ങൾ ആണ്. പലപ്പോഴും ഇത് നിമിത്തം യാതൊരു തരത്തിലുള്ള തെറ്റുകളും ചെയ്യാത്ത നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു
@mohammedrafirafi47683 ай бұрын
എല്ലാവരും ഉണ്ട് പക്ഷെ എന്റെ പോലെയുള്ള സാധാരണ കാർ എന്ന് മാത്രം
@vargheseabraham60023 ай бұрын
I strongly support
@SubinSubi-c8s3 ай бұрын
Support
@CMKUTTY-mt7zq3 ай бұрын
ഈ എസ് പി ഈ ഭൂമിയിൽ നിന്ന് തന്നെ അനുഭവിക്കും ജീവിക്കുന്നവർക്ക് അന്ന് കാണാം
@abdullatheef91283 ай бұрын
ഇന്നയാൾ അൻവർ mla യോട് രക്ഷി ക്കണേ എന്ന് കേ ഴുന്നു.
@dreamworld44023 ай бұрын
ഐപിഎസുകാരും ഐഎസ്സുകാരും ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ തമിഴ്നാട്ടിൽ പണ്ട് കേട്ടിട്ടില്ലേ സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലപ്പെടുകയും ചെയ്ത കഥ
@traveljunkies83443 ай бұрын
തുലഞ്ഞ് :പുഴുത്ത് നരകിച്ച മനസ്സുമായി .. ഉറക്കമില്ലാതെ - ഗതി പിടിക്കാത്ത മക്കളെയും കണ്ട് നശിക്കട്ടെ നായ്ക്കൾ .
@Sheikh37863 ай бұрын
്ഈ സംഭവം നമ്പർ വൺ ആഭ്യന്തരം❤ എന്ന പേരിൽ സിനിമ ആക്കിയാൽ മഞ്ഞുമ്മൽ boys റൊക്കോർഡ് തകർക്കും ❤❤❤
@കൈമെൾ3 ай бұрын
ആ ചെറ്റ തെറിച്ചു
@sirajpp25913 ай бұрын
മാറി മാറി വരുന്ന രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾക്ക് വിശ്വാസം ദിനം പ്രതി നഷ്ട പെട്ടു തുടങ്ങി... ബഹുമാനപെട്ട ഹൈകോടതി ഇടപെടണം 🙏🏻
@salimmarhaba84403 ай бұрын
ഏത് കോടതി ജഡ്ജി വരെ കൈകൂലി വാങ്ങി നിയമം നടപ്പാക്കുന്നത് നിങ്ങൾ കാണുന്നില്ലേ നടിയെ പീഡിപ്പിച്ച കേസ്സ് എന്തായി അതുപോലെ ഒരുപാട് ഉണ്ട് ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഇവരെ നിലക്ക് നിർത്താൻ പറ്റും
@majeed.k.a91933 ай бұрын
ഇതിലും എത്രയോ ? ദേദമായിരിക്കും തമിഴനാട് സർക്കാറും പോലീസ് വകുപ്പും
@jaisaljaisu96433 ай бұрын
നല്ല പൂറ്റിലെ കോടതി😂😂
@BmlfdKdy3 ай бұрын
ഒരുകാലത്ത് ഇടതുപക്ഷം പാവങ്ങളുടെ പാർട്ടി ആയിരുന്നു ഇന്ന് ആ പാർട്ടിയോട് പുച്ഛമാണ് തോന്നുന്നത്... ഇത്രയും മോശമായ ആൾക്കാരൊക്കെ സർവീസിൽ വച്ചുകൊണ്ട് നടക്കുന്നത് ..
@rajishouk3 ай бұрын
ഇത്തരത്തിൽ അരാജകത്വം നിറഞ്ഞ ഒരു ഭരണകാലം കേരളത്തിൽ ഉണ്ടായതായി അറിവില്ല ..
@userktl11623 ай бұрын
ഇതു ചെയ്ത ആ പോലീസ് ഓഫീസർ പുഴുത്തു പോട്ടെ ദൈവമേ...
@hamzakoya81833 ай бұрын
Good👍
@sajidbayan36343 ай бұрын
😢😢😢😢nargikkanam😢😢😢
@rosakutty24503 ай бұрын
അവൻറ മക്കളും ..🤲🤲🤲
@arjunvinodvinod78113 ай бұрын
ഇങ്ങനെ എത്ര പേർ ഉണ്ട് പോലീസിൽ ഇതൊക്കെ ഒരു അംശം മാത്രം 😂
@ansalanu31663 ай бұрын
Police polayadi makkal
@rafika77133 ай бұрын
ഇത്രയും ക്രൂരതയുള്ള ഒരു പോലീസ് ഓഫീസറെപിണറായി സംരക്ഷിക്കുന്നത് വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളോടുള്ള നന്ദികേട് അല്ലേ
@is1this2a3thing43 ай бұрын
PINARAYI ARE SAMRAKSHICHU ENNA MARAMOORI
@asifrifa24053 ай бұрын
@@is1this2a3thing4😂😂 Adgp ഇപ്പോഴും ആ പന്നി തന്നെയല്ലേ 🧐🧐🧐 അയാളെ മാറ്റി നിർത്താതെ അയാളുടെ കീഴിൽ ഇത് അന്വേഷണം നടത്തിയ എങ്ങനെ തെളിയും 🤷🏼♂️🤷🏼♂️🤷🏼♂️
@amalshaji24803 ай бұрын
മനുഷ്യനണെകിലെ നന്ദി അറിയൂ
@AbdullaMavullathil3 ай бұрын
ഇവനെ സംരക്ഷച്ചി ല്ലങ്കിൽ പിണറായി യും മകളും അകത്തു പോകും ഈ വൻ കേന്ദ്രത്തിന്റെ ആളാണ്
@abdurahimanabdurahiman55533 ай бұрын
ഇവിടെ പ്രതിപക്ഷവും പത്രക്കാരും എന്തെടുക്കുകയായിരുന്നു. ഈ ഗവർമെന്റ് നെതിരെ തലനാര് ചികഞ്ഞ് എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുന്നവർ ഇതൊന്നും കണ്ടില്ലേ.
@ShafeequePv-t4n3 ай бұрын
എത്ര കുടുംബത്തിന്റെ ശാപങ്ങളാണ് ഏറ്റുവാങ്ങുന്നത് നമ്മൾ ചെയ്യുന്ന തെറ്റിന് നമ്മുടെ മക്കളാവും അനുഭവിക്കുക ആരായാലും അത് ഓർക്കുക നമ്മുടെ സ്വത്ത് എന്ന് പറഞ്ഞാൽ നമ്മുടെ മക്കളാണ്😢
@shihabmampadan9373 ай бұрын
തീർച്ചയായും മർദ്ദിതരുടെ പ്രാർത്ഥനക്ക് ഫലം ഉടൻ. അധികം താമസിയാതെ മർദ്ദനം നടത്തിയവർ അഴിയെണ്ണട്ടെ....
@rajasekharannair67263 ай бұрын
സത്യം
@bijumathew79333 ай бұрын
പാവങ്ങളുടെ നെഞ്ചത്ത് കേറാൻ കേരളാ പോലീസിന് വളരെ ആവേശമാണു.
@Apoorvatwo3 ай бұрын
ഇതിനൊക്കെയാണ് സമരം രാഷ്ട്രീയക്കാർ ചെയ്യേണ്ടത്..
@bibinKRISHNAN-qs8no3 ай бұрын
എല്ലാം ഒന്നാണ് 😔😔😔😔😔
@AnilMithran-vv2hz3 ай бұрын
ഇവനൊക്കെ ചേർന്ന് എത്രപേരെ കൊന്നൊടുക്കി എന്ന് ആർക്കറിയാം.. 😔🤔🤔
@abeyjohn81663 ай бұрын
Thamir jifry case
@Cp-qg3uc3 ай бұрын
@@abeyjohn8166കുണ്ടിയിൽ കമ്പി കേറ്റിയാണ് അയാളെ കൊന്നത്
@ptr183 ай бұрын
കൊല്ലപ്പെട്ടവർ ഒക്കെ അൻവർ വെളിപ്പെടുത്തിയല്ലോ
@noushadkakku19643 ай бұрын
താനൂർ താമിർ ജിഫ്രി കൊലക്കേസിലെ പ്രതിയാണ് ശ്രീ ജിത് കുമാർ
@christaphinpaul3 ай бұрын
Evaneyokke ari panniyondaakki saathaan vere aarumalla saathaante makan dushtan athikaarathil vannal ethaanu falam
@shiningstar9583 ай бұрын
ഇങ്ങനെ ഉള്ള വേസ്റ്റ് എത്ര പേര് ഡിജിപി വരെ ആയി വിരമിച്ചു സുഖമായി കഴിയുന്നു
@bibinKRISHNAN-qs8no3 ай бұрын
Karma returns
@babythomas9423 ай бұрын
അയാൾ ഇനി സെർവീസിൽ കാണരുത്, ഇയാൾ നശിച്ചു പോകട്ടെ, സകല സമ്പാദ്യവും ചാരമായി പോകട്ടെ 😔
@CMKUTTY-mt7zq3 ай бұрын
കേസിലെ പ്രതികൾ ആയിട്ടുള്ള എന്ന് പറയല്ലേ പ്രതികളാക്കി കള്ളക്കേസിൽ കുടുക്കി പ്രതികൾ ആക്കിയവർ എന്ന് പറ
@mskalim84093 ай бұрын
Athe satyam
@navasnavu90983 ай бұрын
സ്ഥലംമാറ്റുന്നതും പരിഹാരമല്ല വീട്ടിൽ കയറി പണിയണം
@jabirpaloly91003 ай бұрын
Yes
@abdulnisar66173 ай бұрын
Yaa
@jaleelabudul15473 ай бұрын
👍👍ss
@mehmoodmehmood52343 ай бұрын
100% Correct
@ratheeshdxb51043 ай бұрын
Sure
@abdulmujeeb93043 ай бұрын
PV അൻവറിന്റെ പോരാട്ടം ഫലം കാണട്ടെ❤👍🏼, സാധാരണക്കാർക്കൊപ്പം.
@narayananps7743 ай бұрын
But he is no better in hooliganism ,same he does to Sajan.
@ShajiAaa-y6t3 ай бұрын
വ്യാജൻ ഫ്രോഡ് @@narayananps774
@DeztinationAhead3 ай бұрын
അവൻ്റെ പാറമട കേസ് ഒക്കെ തീർന്ന്നോ
@narayananps7743 ай бұрын
@@abdulmujeeb9304 For escaping in cases against him .
@aswathycv85083 ай бұрын
സ്വന്തം സൽപ്പേർ കൂട്ടാൻ പാവങ്ങളെ കള്ളകേസിൽ കുടുക്കിയ ഇവനും കുടുംബവും നശിച്ചു പോവാൻ നമുക്ക് കൂട്ടായി പ്രാർത്ഥന നടത്താം 😢😢
@Poikljhytgf4dhyfhgyh3 ай бұрын
Ameen
@pmnoushad61503 ай бұрын
Nasishu pokatee
@dinilshaju153 ай бұрын
Sathyam Avante kudumbam tholayanam ath Avan munnil kaananam 💯
@JesiIbrahim3 ай бұрын
ആമീൻ
@alimangattilalimangattil95463 ай бұрын
ആമീൻ ഒന്നും പറയല്ലേ 😁@@Poikljhytgf4dhyfhgyh
@sayidkkl35793 ай бұрын
ഇതുപോലൊരു ഭരണം കേരള മക്കൾ കണ്ടിട്ടില്ല
@reenajose16493 ай бұрын
സത്യം
@christaphinpaul3 ай бұрын
Fatanam athine kurichu parayenda
@mpgafoorvailathur88683 ай бұрын
എല്ലാ കേസും അനേഷണം നടക്കണം പലതും പുറത്ത് വരാനുണ്ടാകും... കോടതിയിൽ ജനങ്ങൾക് നീതി കിട്ടണം
@mylifeexperience50253 ай бұрын
അപ്പോൾ അൻവർ പറയുന്നതിലും കാര്യമുണ്ടല്ലേ 😮😮
@mskalim84093 ай бұрын
Undu ennale ayyaleyum pedippichu vittu
@miniootty3 ай бұрын
Ys
@rafeeqrafi17023 ай бұрын
അൻവർ എന്ന പേര് കാരണം അവിടെയും കുറെ ഈ പോലീസുകാരനെ സപ്പോർട് ചെയ്യുന്ന ചെറ്റകളെ കണ്ടു ഇനിയെങ്കിലും manasilak
@nsha45353 ай бұрын
ഇല്ലാ.. വർഗീയവാദി മറുനാടൻ പറയുന്നതിൽ മാത്രം കാര്യം ഉള്ളൂ
@വാനരം3 ай бұрын
ആ പൂരനെ sir എന്ന് ഒന്നും വിളിക്കല്ലേ...
@shafeequeec26343 ай бұрын
അഭിയന്തര വായ നാലു നേരം വെട്ടി വിഴുങ്ങി സുഖമായി നടക്കുന്നു.... ലോക പരാജയം
കോടതികളിലെ പലരും ഭരണപക്ഷത്തുള്ളവർ ആയിരിക്കും ഭരിക്കുന്നവരൊക്കെ വേണ്ടി അനുകൂലങ്ങൾ ചെയ്യുന്നു പാവപ്പെട്ടവനെ നശിപ്പിക്കുന്ന അവസ്ഥ 😥
@thomasta26533 ай бұрын
ഈ സൂജിത് ഇനിയും സർവീസിൽ ഇരിക്കണോ!!! ഇത് കേരളമാണോ ? ഈ ആധുനിക ലോകത്തിൽ ഇത്രയും മോശമെയ് പോലീസ് പെരുമാറുന്നു.
@HameedHameedkk-ju2je3 ай бұрын
Kerala police lokattinnu apamanam.Kolapathaka parambara tanne
@vibezone98323 ай бұрын
സുജിത് ദാസ് , അജിത് കുമാർ , പോലെയുള്ള പൊലീസിലെ ഭീകരരെ പിടിക്കാൻ പ്രത്യേക സെൽ രൂപീകരിക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ ?
@jyothi55633 ай бұрын
വൃത്തികെട്ടവന് മെഡൽ. എന്നിട്ട് അയാളുടെ മെഴുകിയുള്ള ഫോൺ വിളിയും.
@KsaKsa-zd1ni3 ай бұрын
ഈ മനുഷ്യൻ ഡിജിപി ആയി വന്നാലുള്ള അവസ്ഥ 🤣🤣
@Cp-qg3uc3 ай бұрын
ഇനി വരില്ല
@BasheerHaseena-j9q3 ай бұрын
Ee.naitey moneypolulla gudaghely anno jengheludey jeevnem swothinum sarkar chilavil kavel.elppichathu.kshttem.
@biju653 ай бұрын
അവന് 30 കൊല്ലം കഴിയുമ്പോൾ DGP ആകണമത്രേ
@JayatechnologiesJayan3 ай бұрын
പാവങ്ങളുടെ ആരോഗ്യവും പോയി 😢
@muneermc89553 ай бұрын
ഈ ലോകത്ത് യഥാർത്ഥ നീതി കിട്ടാൻ പ്രയാസമാണ്.. നീതി നടപ്പാക്കുന്ന കോടതി പോലും അവരുടെ മുമ്പിൽ പോലീസ് നൽകുന്ന തെളിവുകൾ പരിശോധിച്ചാണ് വിധി പറയുന്നത്..
@primafabrications24913 ай бұрын
ഒരു ഹേമ കമറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ഇവിടെ ഉദ്ഗേഗസ്ഥ ഭീകരത എത്രത്തോളം ഉണ്ടെന് ജനങ്ങൾ കുറച്ചെങ്കിലും പുറത്ത് പറയാൻ ജനങ്ങൾ തയ്യാറാവുന്നു. എനി എല്ലാ മേഖലയിലും ഇതുപോലെ ഒരു അനേഷണം വന്നാൽ അറിയാം ഇവിടെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ.
@malimali203 ай бұрын
*എന്റെ മകനെയാണ് ഇങ്ങനെ കള്ളക്കേസിൽ കുടുക്കി തല്ലിക്കൊന്നതെങ്കിൽ ഞാൻ കേസിനൊന്നും പോകില്ല അവന്റെ തല ഞാനിങ്ങെടുക്കും.*
@TrueMessage-lm5zv3 ай бұрын
Enganeyoke parayan eluppamanu .
@salihsalih53573 ай бұрын
Serinna
@varghesemk29993 ай бұрын
തലയൊന്നും വെട്ടിയില്ലെങ്കിലും തിരിച്ചടി കൊടുക്കാൻ ജനങ്ങൾ ഒന്നിച്ചാൽ പിന്നെ ഒരുത്തനും നിരപരാധികളെ കൈവയ്കില്ല. കുറ്റവാളികളെ തല്ലാൻപോലും പോലീസിന് അധികാരമില്ലാത്തിടത്താണ് കള്ളക്കേസെടുത്തു പീഡിപ്പിക്കുന്നത്.
@sumeshbs36393 ай бұрын
തീർച്ചയായും വരും കാലം അങ്ങനെ ചെയ്യേണ്ടി വരും അങ്ങനെ നീതി നടപ്പാവു
@asifrifa24053 ай бұрын
@@TrueMessage-lm5zvനമ്മളങ് കഴിഞ്ഞു എന്ന് കരുതിയാൽ പിന്നേ എല്ലാം 0ആണ് 🧘🏼
@abdulazeezabdulazeez50793 ай бұрын
സത്യം പറയാലോ, ഇവരുടെ സംസാരം കേട്ട് കരഞ്ഞു പോയി. ദൈവമേ....
@phiroskhan21243 ай бұрын
എല്ലാ കോടതികളും ഏതാണ്ട് ഒരേ പോലെയാണ്... നീതി ദൈവത്തിന്റെ കോടതിയിൽ നിന്ന് കിട്ടിയാൽ ഭാഗ്യം അത്രയേ പറയാനുള്ളൂ!
@pyramidglassbond98123 ай бұрын
ജനകീയ സർക്കാർ എന്ത് ചെയ്യുമെന്ന് നോക്കാം ...
@noushadtk-s6w3 ай бұрын
😂😂😂
@Poikljhytgf4dhyfhgyh3 ай бұрын
Puthiya player ella station lum kodukkum
@anwarsithara6583 ай бұрын
Puluthum
@MuhammedAli-eg1is3 ай бұрын
പാവങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു പല വിധത്തിലും ദൈവം മനുഷ്യനെ പരീക്ഷിക്കാൻ വേണ്ടിയാണ് ഇവിടെ സൃഷ്ടിച്ചത്
@FaisalPamangaden3 ай бұрын
ഹിറ്റ്ലറിനെ വെല്ലുന്ന ക്രൂരത.
@firdausekp67243 ай бұрын
ആഭ്യന്തര വാഴ മന്ത്രി പിണറായി നെ ചവിട്ടി പുറത്താക്കുക
@soorajmanoj63733 ай бұрын
കൊള്ളാം നല്ല പോലീസ്,, നല്ല ഭരണകൂടം,, എന്തായാലുംഇവർക്ക് നീതി കിട്ടട്ടെ,, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ,, "ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് " എന്ന ആദർശം ഇവിടെ നടക്കാനിടവരട്ടെ,, 🙏🏻🙏🏻സത്യം അതെന്തായാലും തെളിയും,, ദൈവം നിങ്ങളുടെ കൂടെയുണ്ട്,, ധൈര്യമായിരിക്കുക, കർത്താവ് കൂടെയുണ്ട്
@YesFreshIndia-gw7mw3 ай бұрын
വെറും പാവങ്ങൾ ... നീതി കിട്ടട്ടെ...
@pyramidglassbond98123 ай бұрын
ഇത് വളരെ ghourava മുള്ള വിഷയമാണ് ....
@midlajcholakkal11513 ай бұрын
മാറി മാറി ഭരിക്കുന്ന ഈ രാഷ്ട്രീയപാർട്ടികളെ ജനങ്ങൾ ഒഴിവാക്കി ജനകീയ സർക്കാർ ഉണ്ടാക്കണം
@abbas98093 ай бұрын
പൊതുജനത്തിൻ്റെ ശമ്പളം പറ്റി പൊതുജനത്തിനേ തല്ലിക്കൊല്ലുന്നവരേജനം ഒന്നിച്ച് നേരിടണം
@mpgafoorvailathur88683 ай бұрын
ഇവർക്കു സുരക്ഷകൊടുക്കണം
@123junai3 ай бұрын
പ്രിയപ്പെട്ട സഹോദരങ്ങളെ നീതി നേടുന്നതുവരെ പോരാട്ടം തുടരണം. അതോടൊപ്പം നിങ്ങളുടെ മക്കളെ ഉയർന്ന വിദ്യാഭ്യാസം നീതബോധമുള്ള സത്യവും ധർമ്മവും ഉപകരണമാക്കുന്ന സാധാരണക്കാരെ മനസ്സിലാകുന്ന ഉദ്ദ്യോഗസ്ഥരാക്കി മാറ്റണം . സത്യമേവ ജയതേ ! സർവ്വ ശക്തന്‍ തുണക്കട്ടെ .
@abdulrazik843 ай бұрын
വേലി തന്നെ വിളവ് തിന്നുന്നു... സംരക്ഷണം പ്രതീക്ഷിക്കേണ്ടവരിൽ നിന്നും ആക്രമണം പ്രതീക്ഷിക്കേണ്ട കാലം... എല്ലാം ഭരണകൂടത്തിൻ്റെ കഴിവുകളാണ്😢😢
@Unnikrishnanvc-or8gr3 ай бұрын
അർഹതയില്ലാത്തവൻ ഉന്നത സ്ഥാനത്തിലെത്തിയാൽ നാട്ടുകാർ ദുരന്തമനുഭവിക്കേണ്ടി വരും. എല്ലാറ്റിനും ഒരിക്കൽ കണക്ക് കൊടുക്കേണ്ടി വരുമെന്ന് ഓരോ കാട്ടാള ബുദ്ധിയെയും ഓർമ്മിപ്പിക്കാൻ ഇത് ഒരവസരമായാൽ നല്ലത്.
@Usr-i1t3 ай бұрын
പിവി അൻവർ ഇടപെട്ടിട്ടും ഒന്നും സംഭവിക്കുന്നില്ല, ഒരാൾക്ക് സസ്പെൻഷൻ കിട്ടി, ഇനി ജോലി ചെയ്യാതെ ശമ്പളം വാങ്ങാം, എന്തൊരു രാജ്യം
@Ethiest...Sn-f4l3 ай бұрын
ഇവിടെ ജനിച്ചത് തന്നെ തെറ്റ് വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഏതെങ്കിലും നല്ല രാജ്യത്തേക്ക് പോയി രക്ഷപ്പെടുക ഇതൊന്നും ഒറ്റപ്പെട്ട സംഭവം അല്ല
@afsal883 ай бұрын
സത്യം 👍🏻
@faisalPoland3 ай бұрын
Corroct njaanum familiyum polandilekkkk poven
@Sreeramansreeraman4413 ай бұрын
നീതി കിട്ടിയത് തന്നെ ഹൈക്കോടതിയിൽ ഒന്നും നീതിയില്ല പണമുണ്ടെങ്കിൽ നീതി കിട്ടും അത്രതന്നെ ഇവിടെയൊക്കെ നീതി ഉദ്യോഗസ്ഥർ പറയുന്നതാണ് അല്ലാതെ ഒരു നീതിയും ഇവിടെ പ്രതീക്ഷിക്കേണ്ട
@rizwank.starofcochin27343 ай бұрын
ഇതിനെല്ലാം മറുപടി മുഖ്യമന്ത്രി പറയണംആഭ്യന്തരം കൈകാര്യം വെറെ ആരും അല്ലല്ലോ
@AhammedAshiq-i1r3 ай бұрын
അഭ്യന്തരം ആ വാക്ക് ആ പദവി ഒക്കെ പിണറായി നശിപ്പിച്ചു. 10:39 10:39
@kripakaruna37533 ай бұрын
ഈ ശാപമൊക്കെ പോലീസ് എവിടെ കൊണ്ട് തീർക്കും
@KabeerVKD3 ай бұрын
റിട്ടയർ ആയാൽ ആളുകളിൽ നിന്ന് തല്ല് വാങ്ങിക്കൂട്ടും. 😅 ഞാൻ തീർത്തിട്ടുണ്ട്. എൻ്റെ പണ്ടത്തെ ദേഷ്യം. റിട്ടയർ ആയാൽ ഇവനൊക്കെ പട്ടിയുടെ വിലയും പൂച്ചയുടെ ഒതുക്കവും. 😂😂😂
@AbdulKarim-ed6tv3 ай бұрын
ഇതാണ് റിപ്പോർട്ട്...കരച്ചിൽ വന്നു..അല്ലാഹു.. ഈശ്വരാ..ഇവരെ രക്ഷിക്കണേ
@vargheseabraham60023 ай бұрын
Ishwarenevide Ishwarenevide, Ishwara Allah Yehovayevide!
@vaisakhani3 ай бұрын
ഈ മലരനെ ഇനിയും സാർ എന്ന് വിളിക്കുന്നത് എന്തിന് 🙏🏼🥺
@badhaviik77973 ай бұрын
ഇത്ര യൊക്കെ കിട്ടിയിട്ടും saar, സാർ എന്ന് 😂, എന്നാണ് നമ്മുടെ അടിമത്വ മനോഭാവം മാറുന്നദ്
@Unnikrishnanvc-or8gr3 ай бұрын
ഇത്രയൊക്കെയായിട്ടും ഇദ്ദേഹം അതേ സ്ഥാനത്ത് ഇരിക്കാൻ അനുവദിക്കുന്നവരാണ് ഈ നാടിൻ്റെ സൗഭാഗ്യം.
@AbdulNajeeb-qg9hy3 ай бұрын
രാഷ്ട്രീയക്കാരും നിയമപാലകരും ന്യായാധിപരും...ജനാധിപത്യത്തേ വെല്ലുവിളിക്കുന്നു...മീഡിയകൾ പലപ്പോഴും അസത്യങ്ങൾക്ക് കുടപിടിക്കുന്നു...
@jaco9013 ай бұрын
കേന്ദ്ര സര്‍ക്കാര്‍ ഇതുപോലുള്ള വിഷയങ്ങളില്‍ ഇടപെടണം. അതിന് നിയമം ഉണ്ടാക്കണം
@shihabanchillath49443 ай бұрын
എന്ത് സാർ സാർ.. യൂണിഫോം ഇട്ട criminal
@shibuponnu3 ай бұрын
പ്രളയറിട്ട് മുലകണ്ണിൽ പിടി ചെന്നോ....😢 ജീവിതം ഒന്നേയുള്ളൂ .... എന്തിനു വെയിറ്റു ചെയ്യണം....
@gopinathanambalath51973 ай бұрын
സ്ഥലംമാറ്റം ഒരു ശിക്ഷയാണോ, അങ്ങിനെയെങ്കിൽ പ്രവാസം ശിക്ഷയല്ലേ കോടതികൾ വരെ നോക്കുത്തി
@mpsudheer21203 ай бұрын
ഇത് ശരിയാണെങ്കിൽ ഉണ്ടല്ലോ ആ പോലീസുകാരനെ ഒന്നും പുറംലോകം കാണിക്കരുത് ചില ഉണ്ണാക്കൻ മാർ പോലീസുകാർ പോലീസിൽ ഉണ്ട് അവരെയൊക്കെ ചവിട്ടി വരയ്ക്കണം
@LORRYKKARAN3 ай бұрын
എത്ര മൂടി വച്ചാലും സത്യം ഒരു നാൾ മറനീക്കി പുറത്തുവരും😮
@AbdulRazak-gi6et3 ай бұрын
സാറിൻ്റെ അങ്കിൾ ഉള്ളതുകൊണ്ട് സാറിനെ ആരും തൊട് കയില്ല
@SatheeshKumar-dt1hc3 ай бұрын
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് എഴുതി ചേർത്തു പ്രതികരണം നടത്തുന്നവരെ അഴിക്കുള്ളിൽ അകത്താക്കാമെന്ന "കവചം" ആണ് ഈ പോലീസ് കാരുടെ പൊതുവെ സർക്കാർ ജീവനക്കാരുടെ ഒരു അഹങ്കാരം?????!!!!!. ഈ ഒരു കാര്യം നിയമഭേദഗതി വന്നാൽ ജനങ്ങൾ ഇവന്മാരുടെ കുറ്റിക്കു അടികൊടുക്കും ഉറപ്പാണ് !!!
@VijipalVdk3 ай бұрын
ഇയാളെ സർവീസിൽ നിന്ന് റിമൂവ് ചെയ്യാൻ പറ്റില്ലേ
@sidheeqaboobacker44633 ай бұрын
ഇവിടെ ആർകും എന്തും ആവാം സർകാർ ഒപ്പം ഉണ്ട്
@AhammedAshiq-i1r3 ай бұрын
സർക്കാർ എന്നു പറഞ്ഞ് ക്കൂട BJP എന്ന് പറയണം 10:39
@sherif.T3 ай бұрын
അനിതിക്ക് എതിരെ പോരാടിയ കമ്യൂണിസ്റ്റു പാർട്ടിയുടെ ഭരണം
@mohammedalipk96663 ай бұрын
ഭയപ്പെടേണ്ട സർക്കാരും സംവിധാനവും കൂടെയുണ്ട്.....നിങ്ങളുടെ കൂടെയല്ലപോലീസ് കാരുടെ കൂടെ.......ഇതുപോലുള്ള ചെറ്റ പോലീസുകാരെ അവസരം കിട്ടുമ്പോൾ നല്ലവണ്ണം അങ്ങോട്ടും കൊടുത്ത് വേദന അറിയിക്കുക
@ShajiPi-z2z3 ай бұрын
😢 അണികൾ കമ്പനി പൂട്ടിക്കാൻ 😢😢😢😢 ഏമാൻമാര് കടത്തോട് കടത്ത് 😂😂😂😂
@g4marketing2803 ай бұрын
സാധാരണക്കാർക്ക് നീതി എപ്പോഴും ഒരു പാട് അകലെ
@riz4163 ай бұрын
ആഭ്യന്ത്രരം എത്രയും പെട്ടെന്ന് മാറിയെ തീരൂ നട്ടെല്ലുള്ള അൻവറിനെ പോലുള്ളവരെ ഏല്പിചു പോലിസിൽ ശുദ്ധികളസം നടത്തണം
@vinoopviswanathan3 ай бұрын
നിങ്ങളെ മക്കളെ പ്രാർത്ഥന മതി അവന്റെ ഏഴ് തലമുറ നശിച്ചു നാറാണ കല്ല് എടുക്കാൻ 🪄
@mrkappithan97773 ай бұрын
അൻവർ കാരണം അത് പുറത്ത് വന്നു...
@Abhishektinu3 ай бұрын
ഇവനെ ആണ് പിണറായി ഇത്രെയും നാൾ സംരക്ഷിച്ചു നിർത്തിയത്
@jagadeeshKrishnankt3 ай бұрын
ഇങ്ങനെ പോയാൽ എങ്ങനെ പോലീസുകാർ കുടുംബമായി ജീവിക്കും - ജനങ്ങൾ അതിന് സമ്മതിക്കുമോ ? പാവങ്ങൾ - കോടതി മാത്രം രക്ഷ
@kph85583 ай бұрын
പോലീസിന്റെ ക്രൂരതയ്ക്ക് വിധേയമായ എല്ലാവരും രംഗത്ത് വരേണ്ട സമയമാണിത് ഇനിയും നിങ്ങൾ പേടിച്ചിരിക്കരുത് ആരെയാണ് പേടിക്കുന്നത്
@Anu-ew1fn3 ай бұрын
വ്യാജ കേസുകളിൽ ഉൾപ്പെടുത്തുന്ന ഏതവൻ മാരായ അവന്മാരുടെ വീട്ടിൽ കയറി പണി കൊടുക്കണം എന്നാലേ മറ്റു ഉള്ളവർക്ക് ഇതൊരു പാഠമാമാവു
@ramil____x____10103 ай бұрын
വരട്ടെ പരാതികൾ.. മുന്നിൽ PV ഉണ്ട്
@Biblical-f9n3 ай бұрын
അവരെയൊക്കെ സാറ് എന്ന് വിളിക്കുന്നത് കഷ്ടം. നിങ്ങൾ വിചാരിച്ചാൽ അയാളെ തീർക്കാൻ പറ്റില്ലേ.... എന്നാണ് എനിക്ക് പറയാനുള്ളത്.
@kesus65973 ай бұрын
ഇതിനൊക്കെ ഉത്തരം പറയേണ്ടത്.പിണറായി വിജയൻ .
@livesong90173 ай бұрын
അവനെ സാർ എന്ന് വിളിക്കല്ല
@anandhuvishnu61933 ай бұрын
ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒരുത്തൻ ആണോ പോലീസിൽ ഉള്ളത്.. ഇവനും ഒക്കെ ഉണ്ടല്ലോ മക്കൾ..
@Komban433 ай бұрын
അവനോട് ഇങ്ങൂട്ട് വരൻ പറ നൻ കാണിച്ച കൊടുക്കാം 😂
@SurprisedAbyssinianCat-tn9eo3 ай бұрын
മുടിഞ്ഞ. ഭരണം. അവസാനിക്കണം. ഇന്നാൾ. മാത്രമേ. പാവംങ്ങൾക്. രക്ഷയുള്ളു. തകരുന്ന. സർക്കാർ. തുലയട്ടെ.
@subranmanyan75173 ай бұрын
ഇവരുടെ വീട്ടുകാർക്കും ഇതുപോലൊരു അനുഭവം ഉണ്ടാക്കണം
@abdulfathahpm303 ай бұрын
കേരളം കൂടെയുണ്ട് 💪🏼💪🏼💪🏼
@Snehak.p6763 ай бұрын
ഒന്നാമത്തെ കേസ് തെളിഞ്ഞാൽ ചാട്ടവാർ അടി കൊടുക്കുക കൊടുക്കുക
@FaisalFisal-ws4pe3 ай бұрын
കോടതി വിട്ട് കൊടുക്കരുത് ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം കഴുകാൻമാരെ യൂണിഫോം ഉണ്ട് എന്ന് വെച്ച് പാവങ്ങളെ ക്യു്രമായി പിടിപ്പിക്കുന്ന ഈ പോലീസ്കാരെ സെർവിസിൽ വെക്കരുത് പൊതു ഞങ്ങൾ ഇനിയെങ്കിലും പുറത്തു വരണം
@thomasvaliyaveettil26863 ай бұрын
ഇവനെയൊക്കെ മനുഷ്യൻ എന്ന് വിളിക്കാൻ സാധിക്കുമോ?
@shafeequeec26343 ай бұрын
എന്തോരു ക്രൂരത.... കേരളം നേതാക്കൾ ഇവന്മാർക്ക് പരവതാനി വിരിക്കുന്നു.....കോടതിയിൽ മാത്രം സാധാരണക്കാരന്റെ പ്രദീക്ഷ
@kpop_bts2933 ай бұрын
ഈ പോലീസ് മക്കൾ ഒരിക്കലും നന്നാകില്ല 🤮🤮🤮🤮
@narayananvn34063 ай бұрын
Police😅...... enthumakkal.
@shibiludheenb74503 ай бұрын
ബഹു. ഹൈക്കോടതി ഈ ഉദ്യോഗസ്ഥാനതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കാതിരുന്നാൽ ഇവർ ഏറ്റവും വലിയ ക്രിമിനൽ സംഘമായി മാറും. ഈ യുവാക്കളുടെ ജീവിതം തന്നെ മാറ്റി മറിച്ചല്ലൊ അവർ. ശാരീരികമായും മാനസികമായും സാമ്പത്തികമായും അവരെ തകർത്തല്ലൊ. കോടതിയാണ് പാവങ്ങൾക്കും നിരപരാധികൾക്കുമുള്ളവരുടെ അഭയം.
@MuhammadAli-nz8bw3 ай бұрын
അഭിന്തരം ആണൊരുത്തണ്ടേ. കൈയിൽ ഏൽപ്പിക്കണം
@thinkright03 ай бұрын
PV. അൻവർ 🔥🔥
@lalchandran63343 ай бұрын
നിങ്ങളിൽ ആരെയെങ്കിലും അവർ കാശ് കൊടുത്തു ഒതുക്കും. ഒറ്റ കെട്ടായി നിൽക്കണം 🙏
@abdulazeezkm11073 ай бұрын
ഇതിനാണ് ദൈവ വിശ്വാസം വേണം എന്നു പറയുന്നത് 'നീതി കിട്ടാൻ മരണശേഷം കാത്തിരിക്കാം
@aneeshkumarkkumark95823 ай бұрын
ഇവൻ മാത്രം അല്ല കുടുംബം മൊത്തം പുഴ്ത്തു പോകട്ടെ
@ramshad40763 ай бұрын
ആ നായിനെ കൊന്നുകളയാന്‍ നോക്കൂ. Leagally move ചെയ്തിട്ടെന്താ കുറേ money,time waste ചെയ്യാം
@PANINEERPOOKKAL3 ай бұрын
ഒന്നും നോക്കരുത്.. അവന്റെയൊക്കെ വീട്ടിൽ കേറി ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ട് പൂളണം..
@kuriakosejoseph82983 ай бұрын
High court ഇനിയും ഈ കേസ് തീർപ്പാക്കാൻ എത്ര നാൾ എടുക്കും?