അമ്മേ അമ്മക്ക് ഒരുപാട് നന്ദി ഒരുവർഷക്കാലം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു. അമ്മേ ഇനിയും എന്റെ ജീവിതത്തിൽ എപ്പോഴും അമ്മയുടെ സഹായവും ഇടപെടലും അനുഗ്രഹങ്ങളും എന്നും ഉണ്ടാവണമേ അമ്മേ 🙏🙏🙏
@ManishaN-qp1bg2 күн бұрын
എന്റെ അമ്മ മാതാവേ എന്റെ അഭേഷങ്ങൾ സ്വികരിഗണനമേ എന്റെ അമ്മേ എന്റെ തെറ്റുകൾ ഷെമിക്കണമേ ഈ വർഷം എങ്കിലും നല്ലതു varuthaname ആമേൻ
@jinivarghese10912 күн бұрын
എൻ്റെ മാതാവേ ഈ കഴിഞ വർഷം ചെയ്യ്തു തന്ന എല്ലാ നന്മക്കും നന്ദി അറിയിക്കുന്നു എൻ്റെ മോനെ കാത്തു പരിപാലികനെ എല്ലാ ആവശ്യങ്ങളും നടത്തി തരേണമേ ഈ വർഷം അവൻ്റെ കഷ്ടത എല്ലാം മാറ്റി പുതിയ ജോബ് കിട്ടാനും ഇട വരുത്തണേ ആമ്മേൻ
@RatheeshKr-ll2yl2 күн бұрын
എനിക്ക് ഇന്ന് ഒത്തിരി പണിയും പൈസയും തന്ന് അനുഗ്രഹിച്ച എന്റെ അമ്മേ എന്റെ ഇശോയെ ഒത്തിരി നന്ദി ആമേൻ 🙏
@SmithaJohn-td9pp2 күн бұрын
അമ്മേ കഴിഞ്ഞ ഒരു വർഷക്കാലം സകലആപത്തുകളിൽ നിന്നും അപകടങ്ങളിൽനിന്നും എന്നെയും എന്റെ കുടുംബത്തിന്റെയും കാത്തു സംരക്ഷിച്ചതിനു ഒരായിരം നന്ദി അമ്മേ 🙏🙏🙏🙏
@RoseJijo3 күн бұрын
എന്റെ മാതാവേ എല്ലാം വിധ രോഗത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നേയും എൻ്റെ വേണ്ട പെട്ടവരയും അമ്മയുടെ ഉള്ളം കൈയിൽ കാത്തു പരിപാലിക്കണമേ 🙏🙏🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@Rosmyjino2 күн бұрын
എന്റെ സ്വർഗീയ പിതാവേ നന്ദി പുത്രാ നന്ദി പരിശുദ്ധൽമവേ നന്ദി 🙏❤️❤️അമ്മേ പരിശുദ്ധ അമ്മേ 🙏❤️❤️😘😘😘
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@DhanyaJk-v9o2 күн бұрын
എന്റെ മാതാവേ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ! ആമ്മേൻ
@riyajoiceriyajoice57112 күн бұрын
അമ്മേ മാതാവേ എന്നിലെ എല്ലാ അസ്വസ്ഥതകളും അസുഖങ്ങളും നീക്കി എന്നെ വിശുദ്ധി ഉള്ളവളാക്കി തീർക്കണമെ🙏🙏🙏🙏🙏🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@AshaAsha-i8m2 күн бұрын
എന്റെ മാതാവേ ഈ വർഷം എങ്കിലും എന്റെ വീടിന്റെ പണി തീരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@RatheeshKr-ll2yl2 күн бұрын
എന്റെ അമ്മേ എന്റെ ഇശോയെ എന്റെ പ്രാർത്ഥന കേക്കണമേഎന്റെ കടങ്ങൾ തീർത്ത് എനിക്ക് നല്ലയൊരു കുടുംബജീവിതം തരണമേ ഞങ്ങളുടെ അസുഖംഎല്ലാം മാറ്റി പണിയും പൈസയും തന്ന് അനുഗ്രഹിക്കണമേ മക്കളെ പഠിക്കാൻ അനുഗ്രഹിക്കണമേ അവർക്ക് നല്ല ഓർമ ശക്തി നൽകി പരീക്ഷക് നല്ല മാർക്ക് വാങ്ങി ജയിക്കാൻ അനുഗ്രഹിക്കണമേ അവരെ നേർവഴി നടത്തണമേ എന്റെ അമ്മേ എന്റെ ഇശോയെ എന്റെ പ്രാർത്ഥന കേക്കണമേ ആമേൻ 🙏ഈ പ്രാർത്ഥന കേക്കുന്ന എല്ലാംവർക്കും അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കണമേ ഇശോയെ ആമേൻ
@SumaPillai-w3k2 күн бұрын
അമ്മ മാതാവേ വിഷ്ണുവിന്റെ അമലിന്റെയും മാറ്റി തരണേ തരാനുള്ള പൈസ എത്രയും പെട്ടെന്ന് തന്ന തീർക്കണേ
@rosammachellappan39692 күн бұрын
Amme Mathave ente kudumbatheyum logam muzuvanumulla ella kudumbangaleum anugrhikaname🙏🙏
@ManishaN-qp1bg2 күн бұрын
എന്റെ അമ്മ മാതാവേ എന്നെ സഹായിക്കണമേ
@BibithaDavis-t3p2 күн бұрын
എൻറെ അമ്മ മാതാവേ എനിക്ക് ഇറ്റലി യിൽപോകാൻ കാശിൻറ തടസ്സങൾ ഉണ്ട് അത് മാററി തരണമേ എൻറെ ഈ യാജന അമ്മ മാതാവേ ശരി ആകിതരണമേ
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@marykuttyvarghese16793 күн бұрын
മാതാവ് പ്രാത്ഥന കേൾക്കാൻ ആമേൻ
@SUNDAYMUSICCREATIONS3 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@rosammachellappan39692 күн бұрын
Amme ee kazinja varzam thanna ella anugrhangalkum nandi sthuthi sthothram aradhana🙏🙏
@ebijohnebijohn8332 күн бұрын
Putheya,,varsam...2025... nalla..oru... varshan...akatya... amma mathava🙏🏾🙏🏾🙏🏾
അമ്മേ എന്റെ മകൻ ഒരു പാട് കൂട്ടുകെട്ടുകളിൽ നിന്നും വിടുവിക്കണേ കടബാദ്യതകളാൽ ഞാൻ ബുദ്ധി മുട്ടുകയാണ് 😭😭😭😭😭കനിയണമേ അമ്മേ 🙏🙏🙏🙏🙏
@PARODYchanel85423 күн бұрын
അമ്മേ മാതാവേ എല്ലാത്തിനും ഞാൻ നന്ദി പറയുന്നു
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@rosysebastian10983 күн бұрын
അമ്മേ ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു 🙏🏽
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@RoseJijo3 күн бұрын
എന്റെ മാതാവേ ഈ വർഷം നല്ല ഒരു വർഷം ആക്കി തരണമേ. എനിക്ക് ഇസ്രായേൽ ഇൽ കുറേ നാൾ ജോലി ചെയ്യാനും അതുവഴി എന്റെ കടങ്ങൾ എത്ര ഉം പെട്ടന്ന് തീർക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കുറച്ചു ഗോൾഡ് മേടിക്കാനും കുറച്ചു സ്ഥലം മേടിച്ചു നല്ല ഒരു വിട് വെക്കാനുള്ള അനുഗ്രഹം തരണമേ 🙏🙏🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@valsalavalsalacv10102 күн бұрын
അമ്മേ മാതാവേ കാത്തോളണേ, എല്ലാം നേരിടാനുള്ള ശക്തി ശരീരത്തിനും മനസ്സിനും തരണേ .ആമേൻ ആമേൻ ആമേൻ 🌹❤🌹❤❤🌹🌹❤🌹🌹🌹🌹❤🌹❤🌹
AmmeMathave bless all of us attending the rosary and seeking prayers for the health of my husband and mine and prayers for my children 🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@joygeorge3753 күн бұрын
അമ്മ മാതാവ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അ
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@anniemathews68142 күн бұрын
Amen
@Aleyammastephen-b5b3 күн бұрын
AmmeMathave bless my family in the entire 2025 year and who needs more prayers
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@SherlyR-cp6vs2 күн бұрын
Amen 🙏 🙏 🙏 🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@Pranavu-r3q3 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@rajisunil88243 күн бұрын
Amen 🙏🙏🙏🙏❤
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@greeshmajohn16352 күн бұрын
എന്റെ ഉദരത്തിലുള്ള കുഞ്ഞിന് ആരോഗ്യവും വളർച്ചും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം 🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@jithathankachan83223 күн бұрын
🙏🙏🙏
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@NimmiPravin-u6o3 күн бұрын
Esoye❤
@SUNDAYMUSICCREATIONS3 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@rajisunil88243 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@ebijohnebijohn8332 күн бұрын
Happy New year..oll...af you
@snehasara86013 күн бұрын
Ente amma mathve ente pappye kathukollanme😢nle hspitlil pokumbl dctr parynme tablt cntinue chythl mathi angioplasty chyynda enn🙏🙏 ente apesha upeshikthe dhayapoorvam kettarulenme😢
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@SujathaSuja-w2b2 күн бұрын
Ammaaa 2025 el ente mona nervazhik nadathanama. Ammaaa ente monte psoriasis ellam matti kodukanama. Ammaaa ente mona B2 jayepichu Germanyel ethichu anugrahikanama. Amma enik oru veedu thannu sahayekanama. Ammaaa ente manasinte sankadangal ellam matti anugrahikanama..ammaaa mona kathukollanama amen ❤
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@SujathaSuja-w2b3 күн бұрын
Happy newyear ammaaa ❤
@SUNDAYMUSICCREATIONS2 күн бұрын
kzbin.info/www/bejne/eJnKiJJ9drmLnJY
@Jamesh-ue7bp2 күн бұрын
இயேசு வுக்கே புகழ் மரியே வாழ்க அன்பு பாதர் அவர்கள் ஸ்தேஈத்திரம் sister sotherm yesappa sothram yelluraum nallmakea irukànum yesappa matha amma sothram japamallai annaiea kodinante amma en nai Vali naduthukea thaiyeà Amma Mariea sothram thanks Jesus nantri amen amen amen amen sothram father sothram sister 🙏🙏🙏🙏🙏🙏🙏🙏🙏📒🪷📒🪷📒🪷📒🪷🪷🪷🪷🪷🪷🪷💙💙💙💙💙💙💙james.kavitha.joyal.Dàni . same . 🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🙏📚📚📚📚📚🙏🇵🇼💙🇵🇼💙🇵🇼💙🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼🇵🇼