കൊന്തമാസം, ഒക്‌ടോബർ: 18, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

  Рет қаралды 5,895

Das Creations

Das Creations

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#power
#toptracksindia
#evergreenhits
#kesterhits
#subscribe
#evergreenpublications
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 130
@valsammasebastian9853
@valsammasebastian9853 4 күн бұрын
അമ്മേ മാതാവേ മക്കളെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനെ നൽകണമേ 🙏🙏
@shinyantony2477
@shinyantony2477 4 күн бұрын
മാതാവേ ജോലി ഇല്ലാത്ത മക്കൾക്ക്‌ വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Amen-qc3by
@Amen-qc3by 3 күн бұрын
Ask your son our Lord to provide required job to all those who are struggling like me. Thanks to Mother Mary and St. Joseph. Amen🙏🙏🙏
@Malayaleefamily
@Malayaleefamily 4 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ...... 🙏🙏🙏
@janeanto7011
@janeanto7011 4 күн бұрын
അമ്മേ വരുമാനമാർഗം അ ന്യുഷിക്കുന്ന എൻ്റെ മകനെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@ElsyAntony-xb4rq
@ElsyAntony-xb4rq 4 күн бұрын
അമ്മേ മാതാവേ കൈവിടല്ലേ അമ്മേ എനിക്ക് ഒരു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു അമ്മ മാതാവേ കൈവിടല്ലേ അമ്മേ കാത്തു കോള്ളണമേ. ❤❤❤❤🎉🎉🎉🎉
@salijose5506
@salijose5506 4 күн бұрын
അമ്മേ ഈശോയോട് ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം' വഹിക്കണമേ തള്ളിക്കളയല്ലേ മാതാവേ
@SarasammaMd
@SarasammaMd 3 күн бұрын
അമ്മേ മാതാവേ അവിടുന്ന് എന്റെ അപേക്ഷ സ്വികരിക്കേണമേ. അടിയനെ ഉപേക്ഷിക്കരുതേ. എന്റെ മോൾക് സ്ഥിരമായി ഒരിജോലി ലഭിക്കേണമേ. അവളിലെ സാത്താനെ ഓടിക്കേണമേ. അവളെ രെക്സ്ജിക്കേണമേ amen
@Leenakstephen
@Leenakstephen 4 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏
@PAKKURU
@PAKKURU 3 күн бұрын
എന്റെ മാതാവേ എന്റെ കടം മാറ്റി തരണേ മാതാവേ
@MercyShaji-i4n
@MercyShaji-i4n 4 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 ❤️❤️
@rosevlogs6301
@rosevlogs6301 4 күн бұрын
അമ്മേ മാതാവേ മോന് ഇന്നത്തെ എക്സാം തെറ്റ് കൂടാതെ എഴുതാൽ സഹായിക്കണമെ❤ മോൻ്റെ കരം പിടിക്കണമെ🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 4 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 4 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@philipoommen5817
@philipoommen5817 3 күн бұрын
അമ്മേമാതാവേ എന്റെ നിയോഗങ്ങൾ നടത്തിതരണേ 🙏🙏
@chinnammavarghese6008
@chinnammavarghese6008 4 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ മക്കളെ കാത്തോളണേ കൂടെയുണ്ടാകണേ ലിയോ ലിലി ലാൻസി കുഞ്ഞുലിസാ കരുണയായിരിക്കണേ ഈശോയോടു മക്കൾക്കായി പ്രാർത്ഥിക്കണേ
@JeromeSunitha
@JeromeSunitha 4 күн бұрын
അമ്മോ എനിക് സ്വന്തമായി ഒരു ഭാവന o നൽകി അനുഗ്രഹിക്കണമോ ആമോൻ 🙏🌹🙏
@rosevlogs6301
@rosevlogs6301 4 күн бұрын
എൻ്റെ ഈശോയെ മക്കളുടെ എല്ലാ വിഷമങ്ങളും മാറ്റേണമെ❤ നല്ല ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏
@ElsyAntony-xb4rq
@ElsyAntony-xb4rq 4 күн бұрын
അമ്മേ മാതാവേ എന്റെ മകൻറെ മദൃപാനം മാറ്റി തരണമേ സന്തോഷം തരണമേ ആമ്മേൻ അവൻറെ മക്കൾദൈവവകൃപയിൽ വളരുവാൻ അനുഗ്രഹിക്കണമേ. ആമ്മേൻ. ❤❤❤❤❤🎉🎉🎉🎉🎉🎉
@JishnuBc-qp4zd
@JishnuBc-qp4zd 3 күн бұрын
അമ്മേ മാതാവേ മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ.. കാത്തോളണേ 🙏
@AmmuAmmu-l3m
@AmmuAmmu-l3m 4 күн бұрын
അമ്മ മാതാവേ എനിക്ക് ഇന്നത്തെ അടവിനുള്ള കാശിനെ ഒരു വഴി കണിച്ചു തന്ന് രക്ഷിക്കണേ ലോൺ സാർ എനിക്ക് സമയം നീട്ടി തന്ന് സഹായിക്കണേവഴക്കു പറയരുത് ആമേൻ ആമേൻ ആമേൻ
@Amen-qc3by
@Amen-qc3by 3 күн бұрын
Have mercy on me🙏
@rosevlogs6301
@rosevlogs6301 4 күн бұрын
അമ്മേ മാതാവേ മക്കളെ കാത്തു കൊള്ളണമെ❤ മോൻ്റെ ഇന്നത്തെ എക്സാം എളുപ്പമാക്കേണമെ🙏🙏🙏🙏🙏
@Leenakstephen
@Leenakstephen 4 күн бұрын
കുടുംബ നവീകരണത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@jyothilekshmi5345
@jyothilekshmi5345 3 күн бұрын
മാതാവേ എനിക്ക് കുറേ കടങ്ങൾ ഉണ്ട് അതെല്ലാം തീർക്കുവാനുള്ള വഴി തുറന്നു തരണേ
@rosammaantony7322
@rosammaantony7322 4 күн бұрын
Parisutha അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിയുടെ രോഗം maattaneme
@radhamanipillai7406
@radhamanipillai7406 3 күн бұрын
അമ്മേ. മാതാവേ എന്റെ മകൾക്കെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🌹🌹
@rajeshraju6821
@rajeshraju6821 4 күн бұрын
അമ്മേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏🙏
@jayadavid6293
@jayadavid6293 4 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 3 күн бұрын
'അമ്മേ മാതാവേ നന്ദി❤ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയേശുനാഥ🙏
@sandhyaanil165
@sandhyaanil165 4 күн бұрын
മകന്റെ ദു സ്വഭാവം മാറാൻ പ്രാർത്ഥിക്കുന്നു 🙏
@PhilsyGeorge
@PhilsyGeorge 4 күн бұрын
അമ്മ മാതാവേ ഇന്നത്ത ജപമാലയിൽ മകനെ സമർപ്പിക്കുന്നും അവന്റ മദ്യപാനത്തെ എടുത്തു മാറ്റണമെ അമ്മ
@Leenakstephen
@Leenakstephen 4 күн бұрын
ഈശോയെ നന്ദി 🙏🙏🙏
@AleyammaP.M-c5q
@AleyammaP.M-c5q 4 күн бұрын
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏അമ്മേ എന്റെ മകന് ജോലി ക്ട്ക്ക് ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@SamuelAlexander-t1c
@SamuelAlexander-t1c 4 күн бұрын
Ente മാതാവേ ente ഭർത്താവിന്റെ കിഡ്നിയുടെ അസുഖം പൂർണമായി മാറ്റികൊടുക്കണമേ ente മകന്റെ രോഗം പൂർണമായും മാറ്റി കൊടുക്കാൻ അമ്മ പ്രാർത്ഥിക്കണമേ ജോലി ഇല്ലാത്ത ente മകന് ഒരു ജോലി നൽകാൻ പ്രാർത്ഥിക്കണമേ അമ്മേ
@beenacleetus9106
@beenacleetus9106 3 күн бұрын
എൻ്റെ അമ്മേ എൻ്റെ മകന് ഒരു നല്ല ജോലി കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കണമേ മകൻ്റെ ദാമ്പത്യ പ്രശനങ്ങളെല്ലാം തീർത്ത അമന കുഞ്ഞിനെ കൊടുക്കുന്നതിന് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ ആമേൻ
@Kamala.sKamala
@Kamala.sKamala 4 күн бұрын
ആമേൻ 🙏🙏🙏 അമ്മ മാതാവേ എന്റെ ജോലി കയറ്റത്തിനായി പ്രാർത്ഥിക്കണേ എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ 14 പേരുടെ ജോലി പോകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു അവരുടെ ജോലി തിരികെ കിട്ടാൻ അമ്മ മാതാവേ പ്രാർത്ഥിക്കണേ 14 പേരും ഭയങ്കര സങ്കടത്തിലാണ് ഇവരെ അനുഗ്രഹിക്കണമെ🙏🙏🙏♥️♥️♥️♥️♥️♥️♥️♥️💐💐💐💐💐💐💐💐💐💐💐🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏 കർത്താവാണ് എന്റെ ദൈവം 🙏🙏🙏
@rosevlogs6301
@rosevlogs6301 3 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റി നല്ല ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ❤കാവലാകണമെ🙏🙏🙏🙏🙏🙏
@JeorgeP-x8r
@JeorgeP-x8r 3 күн бұрын
അമ്മേ മാതാവേ എന്റെ വേദന കൾ മാറ്റി തരണാമം അനുകരിക്കണ്മേ
@AnnammaAntony-t9r
@AnnammaAntony-t9r 4 күн бұрын
Amen Amen Amen 🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨🌹❤️
@induvijesh
@induvijesh 3 күн бұрын
എന്റെ അമ്മ മാതാവേ പണയത്തിൽ ഇരിക്കുന്ന എന്റെ സ്വർണ്ണം തിരിച്ചെടുക്കാൻ ഒരു വഴി കാട്ടിത്തരേണമേ അമ്മ 🙏
@chandralekhachandralekha8927
@chandralekhachandralekha8927 2 күн бұрын
പരിശുദ്ധ കൃപാസനം മാതാവേ എൻറെ ഭാര്യയുടെ രോഗങ്ങൾ അകറ്റി അവളെ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങളുടെ കടബാധ്യത നടക്കണേ മാതാവേ
@sibichenkavithazha4047
@sibichenkavithazha4047 3 күн бұрын
എൻ്റെ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@rosevlogs6301
@rosevlogs6301 4 күн бұрын
അമ്മേ മാതാവേ മോന് ഇപ്പോൾ ഇന്ന് പരീക്ഷക്ക് വരുന്ന ഭാഗങ്ങൾ പഠിക്കാൻ കാണിച്ച് തരാമേ🙏🙏🙏🙏
@LucyPoulose-b3b
@LucyPoulose-b3b Күн бұрын
എന്റെ മാതാവേ എന്റെ മകൾ നേഴ്സിംഗ് പഠിച്ചിട്ട് ഹേർഹോമിൽ ജേലിചെയ്യുകയാണമ്മേഅവൾഅയർലണ്ടിൽതന്നെനേഴ്സായിജേലിചെയ്യുന്നത്കാണാൻഉള്ളഅനുഭവയേഗംനൽകണമേകൃപാസനംമാതാവേ❤❤❤
@sanitharajesh348
@sanitharajesh348 3 күн бұрын
ദൈവമേ അനുഗ്രഹിക്കണമേ മകളെ കാക്കണമേ പഠിക്കാൻ ബുദ്ധി കൊടുക്കണമേ
@alicexavier4082
@alicexavier4082 3 күн бұрын
അമ്മേ എന്റെ മകനെയു കുട്ടയത്തെ യ അനുഗ്രഹിക്കണമേ കുഞ്ഞുമക്കളെ രണ്ടു മക്കളെയു അനുഗ്രഹീക്കണമേ
@AneeshAneesh-w1r
@AneeshAneesh-w1r Күн бұрын
Amme mathave maniyan mamane anugrahikkename. Mamante ella asukhangalum mattii kodukkename 🙏🙏🙏🙏
@beenaCardoz
@beenaCardoz 3 күн бұрын
അമ്മേ മാതാവേ കാത്ത് കൊള്ളണേ❤
@go514
@go514 3 күн бұрын
Mathave amma🙏🏿🙏🏿🙏🏿🙏🏿
@Nevin-2w
@Nevin-2w 2 күн бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ ക്രെമപ്പെടുത്തണമേ. എന്നെ പാസ്സ് ആക്കണമേ .നല്ല ഫീഡ് ബാക്ക് കിട്ടണേ .
@LissyTomy-z2t
@LissyTomy-z2t 2 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ രണ്ടു മക്കളും അവിടുത് പരിപാലനത്തിൽ വളരാൻ അനുഗ്രഹിക്കണമേ പഠിക്കാൻ മനസ്സ് കൊടുക്കണം അമ്മേ 😢😢
@jijiarjun6871
@jijiarjun6871 3 күн бұрын
പരിശുദ്ധ ദൈവമാതാവേ എൻ്റെ അമലൂട്ടൻ്റെ നാവിൻ്റെ തടിപ്പ് മാറുന്നതിന് വേണ്ടി അപേക്ഷിക്കേണമേ. അവന് എല്ലാ പേരേം പോലെ സ്‌ഫുടമായി സംസാരിക്കാൻ കഴിയേണമേ..🙏❤️😌
@aryaashok2367
@aryaashok2367 2 күн бұрын
മാതാവേ ഒരു ജോലി തന്നു രക്ഷിക്കണേ.
@NaseemaBabu-f4r
@NaseemaBabu-f4r 3 күн бұрын
Amma mathave njagalkuvendi prarthikaname 🙏🙏🙏🙏🙏
@AneeshAneesh-w1r
@AneeshAneesh-w1r Күн бұрын
Amme mathave njangalude kadabharam mattanulla oru vazhi tharename 🙏🙏🙏ente pappaikkum orupadu kadabharam undd amme. Matti tharename mathave 🙏🙏🙏
@jenuvil
@jenuvil 2 күн бұрын
Ente mathava ente valiya financial liability Mattam ulla vazhi kanichu tharaname🙏🏻
@MaheshMahesh-fc4rj
@MaheshMahesh-fc4rj 3 күн бұрын
അമ്മേ മാതാവേ ഇന്ന് നടക്കുന്ന പരീക്ഷ യിൽ വിജയം തരണമേ ആൻസർ എഴുതുമ്പോൾ എന്റെ കൂടെ ഉണ്ടാകണമേ, നല്ല ജോലി നല്കണമേ 🙏
@anuliston3370
@anuliston3370 3 күн бұрын
Amme mathave ennil ninte anugraham choriyanamae... Kontha ella divasavum ente manasarinju chollanum prarthikkanum enne anugrahikkanamae.. Amen🙏🏻
@redmiredmi9a285
@redmiredmi9a285 3 күн бұрын
അമ്മേ എന്റെ ഉരുപ്പാടി തരുവാൻ മനസ്സ് കൊടുക്കണമേ
@kallambalam9881
@kallambalam9881 2 күн бұрын
മാതാവേ ലോൺ അടക്കാൻ പൈസ ഇല്ല അമ്മേ സഹായിക്കണമേ
@RemyamolTr
@RemyamolTr 3 күн бұрын
Ente sahodariyude vivaham Nella reethiyil nadathanamme amme
@sanandhb.s2053
@sanandhb.s2053 3 күн бұрын
Amme mathave ante kudumbathe kathu kollaname
@sanandhb.s2053
@sanandhb.s2053 3 күн бұрын
Amme mathave antemol msck nalla mark vangan mathave anugrahikename
@angelsherin7421
@angelsherin7421 3 күн бұрын
Parisuda Amma njangalude kudubathil samadanavum ,sathoshavum ennum nilanilkkan prarthikkane
@sreelathaj1692
@sreelathaj1692 2 күн бұрын
Ente roagangal mari Entemudiyum shareeravum thirichu kittan mathavum,eashoyum anugrahikkane
@jithinkurian126
@jithinkurian126 3 күн бұрын
Ammaya mathava heal my sickness
@manjalipoulosefrancis7701
@manjalipoulosefrancis7701 4 күн бұрын
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@tomsysunil4502
@tomsysunil4502 4 күн бұрын
Amma Mathave, Roshan vavaude Karachil Matti kodukkane 🙏🙏
@BINDUSYMON
@BINDUSYMON 3 күн бұрын
Amme mathave sthuthi sthosthram
@subajajulie2534
@subajajulie2534 Күн бұрын
Amme methane ente niyogathe samarpikkunnu...
@johnsontkammattil
@johnsontkammattil 3 күн бұрын
Amme njangale anugrahikkename
@manjalipoulosefrancis7701
@manjalipoulosefrancis7701 4 күн бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@jijipc5352
@jijipc5352 4 күн бұрын
Amme madave ella makkaleyum samarppichu prarthikkunnu. Cherthu pidikkane.
@manjalipoulosefrancis7701
@manjalipoulosefrancis7701 4 күн бұрын
Ente elaya molude kannirodeyulla jolike prarthana kelkene amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane orapthum varuthalle 🙏
@BinuArya-d2m
@BinuArya-d2m 2 күн бұрын
Amme ente vishamagalkku oru avasanamundakki ennil santhoshavum samathanavum nirakkename
@a2ztalks19
@a2ztalks19 2 күн бұрын
Sharp memory power nalki anuvrahikename padikunnathonnum manrannu pokaruthe amme
@sanandhb.s2053
@sanandhb.s2053 3 күн бұрын
Amme mathave antemon engineeringnu nalla mark vangan mathave anugrahikename
@maryvc562
@maryvc562 3 күн бұрын
Entamathava enta kukkuvinu cenema cheyuvan anuvadychadinayttu sthotram ammen
@reenaprreenapr3940
@reenaprreenapr3940 4 күн бұрын
മാതാവേ, എൻ്റെ മകൻ്റെ സ്ഥിരമായി വരുന്ന ജലദോഷം മാറ്റി തരണമെ. പത്താം ക്ലാസിൽ Exam ന് നല്ല വിജയം നല്കണമെ. ഞങ്ങളുടെ കടബാധ്യത മാറ്റി തരണമെ. അപ്പച്ചന് രോഗസൗഖ്യം നല്കണമെ. അനിയന് നല്ല കുടുംബ ജീവിതം നല്കണമെ. ആയുരാരോഗ്യം നല്കി അനുഗ്രഹിക്കണമെ.
@santhata5728
@santhata5728 3 күн бұрын
അമ്മേ ആമേൻ ആമേൻ ആമേൻ 🙏എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ വച്ചനോത്സവം പുസ്തകത്തിൽ ഫോട്ടോ വെച്ച് സാക്ഷ്യം എഴുതി കൊള്ളാം അമ്മേ 🙏🙏🙏🙏🙏ഡിസംബറിൽ 5തിയതി 🙏🙏🙏
@BINDUSYMON
@BINDUSYMON 3 күн бұрын
Amme mathave nanni
@ManjuK-x4j
@ManjuK-x4j 3 күн бұрын
Amme anugrahiykkane
@BINDUSYMON
@BINDUSYMON 3 күн бұрын
Amme mathanve
@mollybaby5504
@mollybaby5504 3 күн бұрын
അമ്മേ മാതാവേ ഞങ്ങൾ 10 പേർ ചേർന്നു വച്ചിരിക്കുന്ന ലോണിൽ മൂന്നുപേർ ഒപ്പിടാൻ മടിക്കുന്നു എന്നതിന് പരിഹാരം കാണണമേ അവർക്ക് ഒപ്പിടാനുള്ള അനുഗ്രഹം തരണമേ ഈശോയെ ഒപ്പിട്ടാൽ മാത്രമേ ഞങ്ങൾക്ക് കടം കൊടുക്കാനുള്ളവർക്ക് കൊടുക്കാൻ സാധിക്കും ദൈവമേ എല്ലാ തടസ്സം മാറ്റി തരണമേ ആമേൻ
@minis3089
@minis3089 3 күн бұрын
അമ്മമതവെ anta മക്കളെ അനുഗ്രഹിക്കണമേ✝️✝️✝️🕯️🕯️🕯️🙏🙏🙏💕💕💕
@kousallyanarayanankuttynar4207
@kousallyanarayanankuttynar4207 3 күн бұрын
അമ്മേ മാതാവേ എന്റെഅനുജത്തി വത്സാലയുടെ അസുഖം മ്മാകൊടുക്കേണമേ ഒരാഴ്ചയായി മരുന്നും ഭക്ഷണവും കഴിക്കാൻ കൂട്ടക്കുന്നില്ല ഉറക്കവും ശരിയാവുന്നില്ല എപ്പോഴും ഇങ്ങനെ വെറുതെ ഇരുപ്പാണ് എല്ലാവരോടും ഭയങ്ക്സ് ഭയങ്കര ദേഷ്യമാണ് അമ്മേ എന്റെ സഹോദരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണമേ ആമേൻ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SujaNR-u4v
@SujaNR-u4v 4 күн бұрын
അമ്മ കൃപസന മാതാവായ അമ്മ ഞങ്ങള്‍ക്കില്ല എന്റെ മക്കളായ നല്ല വരണമെന്ന അവർകെ നല്ല ജോലി കിട്ടിയ ണമോ വിവേക് നിന്റെ അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ ഞങ്ങള്‍യുടെ കുഞു സുഖകരമായിരിണമോ❤❤❤🙏🙏😭😭😭😭🙏🙏🙏🙏🙏
@RenjiniChinnu
@RenjiniChinnu 3 күн бұрын
Maathave,Nte makalude kalanjupoya gold chain thirike labhikkan Thamburanodu Apekshikkename🙏🥺
@LeenamolLeenamol-qy7zo
@LeenamolLeenamol-qy7zo 3 күн бұрын
അമ്മ മാതാവ് എനിക്ക് കടം ഉണ്ട്‌ വഴി തുറന്നു തരണം
@sabusuni-sl7hj
@sabusuni-sl7hj 4 күн бұрын
Amen❤❤
@ashlinantony3519
@ashlinantony3519 2 күн бұрын
Ente naal yasuve vibimonte visa ethreyum vegam varename ❤🎉
@robinson.crobinson85
@robinson.crobinson85 3 күн бұрын
Amem🙏🏻🙏🏻🙏🏻
@somachacko6109
@somachacko6109 4 күн бұрын
Entay amma mathavae montay innathay coc exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay amen 🙏
@rugminik3363
@rugminik3363 3 күн бұрын
എന്റെ മകൾക്കു മെഡിസിൻ അഡ്മിഷൻ കിട്ടി അനുഗ്രഹിക്കണം അമ്മേ അവളിൽ അമ്മയുടെ കൃപ ചൊരിയണം
@sonyjoseph7449
@sonyjoseph7449 4 күн бұрын
Holy mother Mary i bring my brother daughter Amitha before you release and breakthroughs unholy love affair relationship from her mind get recovery from this relationship come out this relationship
@joyvarghese7367
@joyvarghese7367 2 күн бұрын
Amen🙏🙏🙏🙏🙏
@stellajohnson4098
@stellajohnson4098 3 күн бұрын
പരിശുദ്ധ ദൈവമാതാവേ റീവാലുവേഷൻ വേണ്ടി മാക്സ് പേപ്പർ സാന്ദ്ര കൊടുത്തിരിക്കുകയാണ് റിസൾട്ട് വരുമ്പോൾ ജയിക്കാനുള്ള കൃപ നൽകണമേ പരിശുദ്ധ അമ്മേ മാധ്യസ്ഥ യാചിക്കണമേ 🙏🙏🙏
@Sureshbabu-wn1si
@Sureshbabu-wn1si 4 күн бұрын
🙏
@ElsyAntony-xb4rq
@ElsyAntony-xb4rq 4 күн бұрын
❤❤❤
@NaseemaBabu-f4r
@NaseemaBabu-f4r 3 күн бұрын
Amme mathave eniku palishakadangal theerkan ethengilum sambathikam onnu sariyaki tharane . Ente kalinte vedanayum neerum onnu mati tharane.
@Minibabu-nq2wf
@Minibabu-nq2wf 3 күн бұрын
amme ammayude prethiksheekaranathinte sakshiyayi enne matene.ente veedum sthalavum vilkan pattane
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН