കൊന്തമാസം, ഒക്‌ടോബർ: 24, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

  Рет қаралды 5,240

Das Creations

Das Creations

Күн бұрын

Пікірлер: 96
@jayadavid6293
@jayadavid6293 Күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എല്ലാ മക്കളെയും കാത്തു സംരെക്ഷിക്കേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 Күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@ancyjoy241
@ancyjoy241 Күн бұрын
അമ്മേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ makkale🙏
@stellajohnson4098
@stellajohnson4098 19 сағат бұрын
അമ്മേ ആശ്രയമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി 🙏
@swamipappannoor
@swamipappannoor Күн бұрын
അമ്മേ എനിക്ക് ജോലി ചെയ്യുവാനുള്ള ആരോഗ്യം തരേണമേ🙏
@jayadavid6293
@jayadavid6293 Күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ അമ്മുക്കുട്ടിക്ക് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@rahulrahulrahul7997
@rahulrahulrahul7997 9 сағат бұрын
എന്റെ അമ്മേ എന്റെ അമ്മേ ഈ ശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണ്ട മേ🙏🙏🙏🙏🙏🙏
@lissyrose8456
@lissyrose8456 21 сағат бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ. 🙏🙏🙏🌹🌹🌹♥️♥️♥️👏👏🌺💐🙏
@ancyjoy241
@ancyjoy241 Күн бұрын
അമ്മേ എന്റെ മോൾക് വോളമട്ടിൽനിന്നും ജോലിയുടെ മെയിൽവേഗം വരേണമേ 🙏
@mincym742
@mincym742 15 сағат бұрын
എന്റെ അമ്മേ ഞങ്ങളുടെ കടബാധ്യത നീക്കി തരണമെ🙏🙏🙏
@lathap3812
@lathap3812 11 сағат бұрын
ആമേൻ എൻ്റെ അമ്മേ എൻ്റെ ഈശോയേ എനിക്കു പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 Күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@jameelavijayanjameelavijay5529
@jameelavijayanjameelavijay5529 8 сағат бұрын
🙏🙏
@sabusuni-sl7hj
@sabusuni-sl7hj Күн бұрын
Amen❤❤❤❤
@AMGAMINGTECH
@AMGAMINGTECH 14 сағат бұрын
അമ്മേ മാതാവേ, എൻറെ അമ്മയെ നീ എന്റെ അടു ത്ത് എത്തിക്കേണമേ.
@OliviyaBiju
@OliviyaBiju 18 сағат бұрын
എന്റെ അമ്മേ എന്റെ വേദനകൾ മാറ്റി സുഗമാക്കണേ 🙏ആമേൻ
@sweetyka6677
@sweetyka6677 14 сағат бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏❤️❤️
@Lathalatha-y8k
@Lathalatha-y8k 19 сағат бұрын
എൻ്റെ ഈശോയെ എൻ്റെ കട ബാധ്യത മാറ്റി തരണമേ ജീവിതം കടം കാരണം മടുത്തു
@sherlychrist4699
@sherlychrist4699 Күн бұрын
Mathve enne kadabathyathail nennu rekshikkaname
@mollybaby1063
@mollybaby1063 19 сағат бұрын
അമ്മേ മാതാവേ എന്റെ രണ്ട് മക്കളുടെയും വിവാഹകാര്യത്തിൽ ഇടപെടണമേ. Amen🙏🙏🙏
@Noname-ot5us
@Noname-ot5us 18 сағат бұрын
അമ്മേ മാതാവേ സഹനങ്ങൾ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് സഹിക്കുവാനുള്ള അനുഗ്രഹം തരണമേ
@prakasiama3030
@prakasiama3030 23 сағат бұрын
എന്റെ മാതാവേ എന്റെ മകൾക്ക് നല്ലൊരു വിവാഹം നടന്നു കിട്ടാൻ അനുഗ്രഹിക്കേണമേ.🙏🙏.
@ambiliambili9614
@ambiliambili9614 22 сағат бұрын
മാതാവെ ഞങ്ങളെ കാത്തു സംരക്ഷിക്കണമെ
@aleenachinnu8562
@aleenachinnu8562 22 сағат бұрын
അമ്മേ മാതാവേ കാത്തുക്കൊള്ളണമേ 🙏🏻 അമ്മേ ഇന്ന് നല്ലൊരു ദിവസം ആയിരിക്കണമേ 🙏🏻🙏🏻
@perfectgamingzone2613
@perfectgamingzone2613 23 сағат бұрын
TessyJohnson അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏
@rajeswarishaiju3178
@rajeswarishaiju3178 22 сағат бұрын
അമ്മേ കഷ്ടകാലങ്ങളെല്ലാം മാറ്റി തെരണമേ 🙏
@rajeshraju6821
@rajeshraju6821 20 сағат бұрын
അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏. അമ്മേ മകളുടെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏
@jincyvargees9853
@jincyvargees9853 22 сағат бұрын
മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപയായിരികണമേ
@valsathomas5786
@valsathomas5786 17 сағат бұрын
അമ്മേ എൻ്റെ മോൻ്റെ ജീവിതത്തിലെ ഇരുളടഞ്ഞ മേഖലയിലേക്ക് പോകത്തിൻ്റെ പ്രകാശമായ ഈശോയുടെ ജീവൻ്റെ പ്രകാശം ഒഴുക്കണമേ അമ്മ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🔥🔥🔥🔥🔥
@sujasaji2134
@sujasaji2134 23 сағат бұрын
Amme.mathave.ente.jeevitha.pangalikku.oru.manasandaram.kothu.Anugrhikanne.amme
@JyothyMol-lr2pl
@JyothyMol-lr2pl 23 сағат бұрын
അമ്മേ എന്റെ കൂടെ ഉണ്ടാക്കേണം അമ്മേ 🙏🙏🙏
@shijaabraham7911
@shijaabraham7911 23 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കു പുതിയ ഒരു ഭവനം തന്ന്അനുഗ്രഹിക്കുവാൻ തിരുക്കുമരനോട് പറയനമേ❤❤❤
@sanitharajesh348
@sanitharajesh348 20 сағат бұрын
ദൈവമേ എന്റെ മകളെ കാത്തു കെള്ളെണമേ അവൾക്ക് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ
@dhibinamol6922
@dhibinamol6922 17 сағат бұрын
Ente amme eshoye... Ente aniyane anugrahikkanee... Rogasoukyanm nalkane
@simonabraham9645
@simonabraham9645 21 сағат бұрын
Amme ente kadabharam neeki samadanam tharename ente unniyude shramangale sabhalamakkename anugrahikename 🥲🥲🥲🥲💔💔💔💔🙏🙏🙏🌷🌷🌷🌷
@AleyammaP.M-c5q
@AleyammaP.M-c5q 23 сағат бұрын
അമ്മേ എന്റെ അമ്മേ എന്റെ മകന് ജോലി ക്ട്ക്ക് ണ് മഅമ്മേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@valsalap2906
@valsalap2906 23 сағат бұрын
ഈശോയെ 🙏🙏🙏🙏🙏🙏🙏🙏എന്റെ amme🙏🙏🙏🙏🙏🙏🙏🙏
@AnithaDavis-l7i
@AnithaDavis-l7i 23 сағат бұрын
എന്റെ അമ്മേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏
@ranipn3989
@ranipn3989 23 сағат бұрын
Ente mathave ente kochumon um bharya Bablikum oru kunjine koduth anugrahikaname
@Rockstars123
@Rockstars123 9 сағат бұрын
Maathave ente kudumbathu samdanam tharane..ellavarum snehathode onnichu jeevikkuvan vendi ange thirukkumaranofu prarthikkane
@azielmedia2k23
@azielmedia2k23 22 сағат бұрын
അമ്മേ മണക്കാട് ലോൺ അടച്ച് വീട് എന്റെ പേരിൽ സംരക്ഷിക്കാൻ സഹായിക്കണമേ 👏🏻
@jose-rp3dv
@jose-rp3dv 23 сағат бұрын
അമ്മേ മാതാവേ എൻ്റെ മോൻ പഠിക്കാൻ ഉള്ള മടി മാറ്റണമേ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ
@lathap3812
@lathap3812 10 сағат бұрын
ആമേൻ എൻ്റെ അമ്മേ എൻ്റെ ഈശോയെ എൻ്റെ വീട്ടിലെ ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ ഒരു ഗ്ലാസ്സ് ചായ പോലും ഇടാൻ വയ്യാ ആ സ്ഥിതിയാ എന്നെ കാത്തു രെക്ഷിക്കണമേ അനുഗ്രഹിക്കണമേകൈവിടരുതെ ആമേൻ എന്നെ പൂർണ്ണമായി അമ്മയുടെ ഈശോയുടെ കരങ്ങളിൽ നമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏
@annmaryjoseph8925
@annmaryjoseph8925 Сағат бұрын
Santhoshavum samadhanavum ulla Kudumbajeetham nalkanname mathave
@minijohn7348
@minijohn7348 17 сағат бұрын
Ammayude rakshaa vasthram kondu njangale pothiyaname alimapeduthaname
@aleenachinnu8562
@aleenachinnu8562 22 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@JishnuBc-qp4zd
@JishnuBc-qp4zd Күн бұрын
അമ്മേ മാതാവേ മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ കാത്തോളണേ 🙏
@KingSlair333
@KingSlair333 15 сағат бұрын
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥയാലും പ്രാത്ഥനയാലും കർത്താവായ യേശു ക്രിസ്തു വഴി നല്ലൊരു ജോലിയിലേക് തക സമയത്തു ഉയർത്തനെ....
@anniethomas347
@anniethomas347 16 сағат бұрын
Enna Amma Eashoyodu enna BP kurechutherenamannu pareyana. Amma enna yachana kelkkana Yesuva nanni yesuva sthuthi Amen
@lathadevi8174
@lathadevi8174 17 сағат бұрын
അമ്മേ എന്റെ മക്കൾ അവരുടെ കുടുംബം ആയിട്ട് സന്തോഷത്തോടെ, ആരോഗ്യത്തോടെ കഴിയാൻ അനുഗ്രഹിക്കണേ.. 🙏🙏🙏🙏🙏
@allusworld8304
@allusworld8304 9 сағат бұрын
Ente mathave ente mole kathukollenamme
@shijaabraham7911
@shijaabraham7911 23 сағат бұрын
അമ്മേ മാതാവേ എന്റെ മകൻ പോസ്റ്റ് ബി സ് സി അപേക്ഷിച്ച് തു ഇതുവരെ ശരിയാക്കി യില്ല ഈശോ അനുഗ്രഹിക്കണമേ❤❤
@sanandhb.s2053
@sanandhb.s2053 15 сағат бұрын
Amme mathave ante kudumbathe kathu kollaname
@MGX-j3f
@MGX-j3f 16 сағат бұрын
അമ്മേമാതാവേ ❤
@mercyk5737
@mercyk5737 23 сағат бұрын
അമ്മ മാതാവേ അവിടുന്ന് അനുഗ്രഹിക്കേണമേ ഇന്നത്തെ ദിവസം അവിടുന്ന് എൻറെ ചിട്ടി എനിക്ക് വീഴുന്നതിനു വേണ്ടി എന്നോട് കരുണയായിരിക്കേണമേ യാതൊരു തടസവും ഇല്ലാതെ എനിക്ക് അത് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ ആമേൻ
@JohnMM-cq7qq
@JohnMM-cq7qq 10 сағат бұрын
Ave Mary matha Ave Mary matha Ave Mary matha 🎉🎉🎉🎉❤
@Leenakstephen
@Leenakstephen 23 сағат бұрын
ഈശോയെ നന്ദി 🙏
@sujasaji2134
@sujasaji2134 23 сағат бұрын
Amme.ente.kudubathil.santhim.samadanavum.thannu.angrahikanne
@sanandhb.s2053
@sanandhb.s2053 15 сағат бұрын
Amme mathave antemon engineeringnu nalla mark vangan mathave anugrahikename
@sabithakb3518
@sabithakb3518 42 минут бұрын
അമ്മേ മാതാവേ ചിക്കൻപോക്സ് നെ തുടർന്നുണ്ടായ ചൊറിച്ചിലും ശരീരം വേദനയും പൂർണമായും മാറ്റിത്തരാണമേ
@thomaschacko2040
@thomaschacko2040 21 сағат бұрын
എൻ്റെ ആമ്മേ എൻ്റെ കൊച്ചിൻ്റെ വിസ പ്രസ സിംഗിൻ്റ തടസ്സങ്ങൾ മാറിക്കിട്ടണേ
@SashiPottanmala
@SashiPottanmala 19 сағат бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ മരുമോന് എത്രയു പ്പാട്ടന്ന് ഒരു ജോലി കിട്ടാൻ സഹിക്കാണ അമ്മേ മാതാവേ അവരുടെ ജീവിതം വളരെ കഷ്ടപ്പാട് ആണ് മാതാവേ രണ്ടു കുഞ്ഞുങ്ങൾ അവർക്ക് എപ്പോഴും ഓരോ രോഗങ്ങൾ 🙏മാതാവേ സഹായിക്കണ അവരെ കൈവിടല്ല മാതാവേ 🙏🙏
@sonyjoseph7449
@sonyjoseph7449 Күн бұрын
Holy mother Mary i come before you hear my prayer for a miracle make a way get back my lending money at the earliest release and breakthroughs all money blockage obstacles stagnancy effecting my finance every area every day in my life i put my trust and hope in only you
@JosephPA-ld1od
@JosephPA-ld1od Күн бұрын
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@leenavarghese541
@leenavarghese541 8 сағат бұрын
അമ്മേ എന്റെ മോൻ Josh നെ നിന്റെ തിരുമുൻപിൽ സമർപ്പിക്കുന്നു..... അവനെ അനുഗ്രഹിക്കണേ..... പഠിക്കുന്നതു മനസ്സിലാക്കി കൊടുത്തു.... നല്ല മാർക്കോട് Degree pass ആക്കണേ
@JohnMM-cq7qq
@JohnMM-cq7qq 10 сағат бұрын
Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🙌 💙 amen 🙏 🙌 ❤️ 👏
@Sanu-gf4vd
@Sanu-gf4vd 22 сағат бұрын
Amm ente yum husbandinteum monteum housesinteum njangalude housesinte mannileum yella dhoshengal mattitharaname ente amme
@SujaNR-u4v
@SujaNR-u4v 21 сағат бұрын
എന്റെ അമ്മ കൃപസന മാതാവായ എന്റെ മക്കളായ നല്ല വരണമെന്ന ണമോ അവർകെ നല്ല ജോലി കിട്ടിയ ണമോ വിവേക് നിന്റെ അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ ഞങ്ങൾ യുടെ കടബാധ്യത തിർകെ ഒരു മർക് തരണമോ ഞങ്ങള്‍യുടെ കുഞ്ഞിനെ സുഖകരമായിണമോ❤❤❤❤❤🙏🙏🙏🙏🙏😭😭😭😭😭
@LucyJeny-f4c
@LucyJeny-f4c 10 сағат бұрын
Amme ente jobmonu vendy prarthikkaname❤
@KuriakoseThomas-kl3zk
@KuriakoseThomas-kl3zk 23 сағат бұрын
Amen 🙏 🙏 🙏 🙏 🙏
@AleyammaSamson-n6r
@AleyammaSamson-n6r 22 сағат бұрын
Amme mathavee ente makante wedding anniversary anu innu....avante kudumbam nallathayi jeevikkanum makkale nalki Anugrehikkane Amen 🙏👏🙏
@sanandhb.s2053
@sanandhb.s2053 15 сағат бұрын
Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname
@nbkallan6903
@nbkallan6903 7 сағат бұрын
അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ എൻ്റെ മകനും അവൻ്റെ കൂട്ടുക്കാർക്കും പരീക്ഷ എഴുതാനും, കൊടുത്ത ഫീസ് തീരുന്നതുവരെ ഹോസ്റ്റലിൽ നിർത്തുവാനും അധികാരികൾക്ക് മനസ്സുതോണ്ണമേ.
@AswathyB-jo9su
@AswathyB-jo9su 14 сағат бұрын
എൻ്റെ അമ്മേ ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ തിരിച്ചു തരാമോ എൻ്റെ അമ്മയേ പോലെയാണ്
@veenaantony4953
@veenaantony4953 17 сағат бұрын
Ente Amme Mathave njangalude life il ippol undayittulla ente manasine ange attam vedanippicha prasnangal vegom pariharikkapoedane... Samadhanavum, santhoshavum njangalude kudumbathil niraykkaname🙏🏼
@indiranair5037
@indiranair5037 23 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് അവൻ്റെ dmc യിൽ നിന്നും രജിസ്ട്രേഷൻ നമ്പർ എത്രയും പെട്ടന്ന് കയ്യിൽ കിട്ടി ഒരു ജോലി ആക്കി കൊടുക്കേണമെ് ആമേൻ
@SarasammaMd
@SarasammaMd 21 сағат бұрын
Ente parishudha dhaivamey ente apeksha swikarikkename. Ente apeksha upekshikkaruthe amme. Ente kunjungale dhushicha kootukettil pedutharuthey. Saathante pidiyil ninnum viduthal nalkename. Entekunjungalude yaathrayil kootum kavalumakename. Avante vaahanathey angu niyanthrikkenamey. Kaathukollenamey. Kunjinu sthiram joli nalkename amen
@sheejasuresh8564
@sheejasuresh8564 18 сағат бұрын
Amme mathave enikkavashyamaya paissa ethrayum pettennu seriyakkitharename enikku munnil ini vere oru vazhiyum illa enne kaividalle cherthupidikkename 🙏🏻
@brissymathew2494
@brissymathew2494 23 сағат бұрын
Loving Mother, please help my daughter to get through her interview on 29th. Praise be to Jesus..
@ranipn3989
@ranipn3989 23 сағат бұрын
Ente mathave ente chachiude molu Gouriude breast cancer sukhapedthi avale anugrahikaname
@aacreations4516
@aacreations4516 9 сағат бұрын
🙏🙏
@anakhas222
@anakhas222 19 сағат бұрын
🙏🏼🙏🏼🙏🏼
@maneeshmathew9655
@maneeshmathew9655 17 сағат бұрын
Ameen plz pryar for me my heart pain and my family health and my mom health and my whiff health and my baby health and every one plz pryar for me
@messithelegend534
@messithelegend534 6 сағат бұрын
@kamaladharanpk7941
@kamaladharanpk7941 12 сағат бұрын
Amme Mathave Help me to remove the present judgment of my case in the court here
@sanandhb.s2053
@sanandhb.s2053 15 сағат бұрын
Amme mathave antemol msck nalla mark vangan mathave anugrahikename October 30nu antemolk carinte license kittan mathave anugrahikename
@maneeshmathew9655
@maneeshmathew9655 17 сағат бұрын
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty prmament job uk
@maryvc562
@maryvc562 20 сағат бұрын
Entamathava enta kukkuvinta alergy cough lunghs related problems ellam mayttitharanama give her strength to study properly for her future entamathava enta kuduvinu padicuvanulla nalla budhi kodukanama entamathava enta josukuttyuda Pani mattitharanama simya anugrahicanama Miya and josukutty ellavarayom kathukollanama entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava enta Arun orunalla cinema cheyuvan anugrahikanama katukollanama sweejana anugrahikanama yatrayl ellavarayom kathukollanama entamathava enta mukalilkidakunna vastu vangikuvan krupacheynama amen
@aacreations4516
@aacreations4516 9 сағат бұрын
Rogikalayirikkunna makkalkku ethrayum pettennu soukyam nalkane athiloode ente ammayude asugavum mattename amme mathave ammayude thirukumaranodu papikalaya njangalkku vendi madhyastham prarthikkename
@sreekalam3137
@sreekalam3137 15 сағат бұрын
എന്റെ അമ്മേ എന്നെ സംരക്ഷിച്ചു കൊള്ളണമേ 🙏🙏🙏
@BobanThomas-cv2pz
@BobanThomas-cv2pz 4 сағат бұрын
Amen 🙏🙏🙏
@SherlyBenson
@SherlyBenson 15 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@SherlyBenson
@SherlyBenson 15 сағат бұрын
Amen
@JosephPA-ld1od
@JosephPA-ld1od 3 сағат бұрын
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@abinroy3113
@abinroy3113 18 сағат бұрын
Amen❤
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Human vs Jet Engine
00:19
MrBeast
Рет қаралды 139 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Sapra The Morning Prayer 25th of October 2024
20:26
NiRaV Creations Music Club
Рет қаралды 336
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН