കൊന്തമാസം, ഒക്‌ടോബർ: 8, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

  Рет қаралды 4,768

Das Creations

Das Creations

Күн бұрын

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#power
#toptracksindia
#evergreenhits
#kesterhits
#subscribe
#evergreenpublications
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 78
@Leenakstephen
@Leenakstephen 3 күн бұрын
അമ്മേ മാതാവേ എല്ലാ നിയോഗങ്ങളും സർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എല്ലാപേരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@aleenachinnu8562
@aleenachinnu8562 3 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ 🙏🏻🙏🏻 ഇന്ന് നല്ലൊരു ദിവസം ആയിരിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@JayaVelayudhan
@JayaVelayudhan 3 күн бұрын
മതാ വെ പരിശുദ്ധ അമേ എന്റെ മക്കൾക്ക് നല്ല ഗവൺമെന്റ് ജോലിക്കായി പ്രാർത്ഥിക്കണമേ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ അനുഗ്രഹിക്കണമേ. വിജയൻ വിജിത് ചിഞ്ചു പ്രത്യകം പ്രാർത്ഥിക്കണമേ സില്ല സാലി പ്രാത്യകം പ്രാർത്ഥന കടബാരത്തിൽ നിന്ന് രാഷിക്കണമേ❤❤❤❤ ആമേൻ
@rosammaantony7322
@rosammaantony7322 3 күн бұрын
പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിയുടെ rogam മാറ്റാൻഅമേ🎉🎉🙏🙏🙏🙏🙏🌹🌹🌹🌹😭
@SmithaBenny-xi8up
@SmithaBenny-xi8up 3 күн бұрын
എന്റെ അമ്മേ ആശ്രയമെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ ഈശോയോട് ചേർന്നു നിൽക്കുവാൻ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️
@AleyammaP.M-c5q
@AleyammaP.M-c5q 3 күн бұрын
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️
@jayadavid6293
@jayadavid6293 3 күн бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏
@jayeshc.v1545
@jayeshc.v1545 3 күн бұрын
പരിശുദ്ധ അമ്മേ എന്നെ അനുഗ്രഹിക്കണമേ ജോലി ചെയ്യുന്ന സ്ഥലത്ത് നല്ലതുപോലെ എല്ലാം ചെയ്യാനുമുള്ള കഴിവ് എനിക്ക് തരേണമേ അമ്മേ അനുഗ്രഹിക്കണമേ🙏🌹🌹🌹🌹
@mollybaby1063
@mollybaby1063 3 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരണമേ ആമേൻ 🙏🙏🙏
@ambilymerson6366
@ambilymerson6366 3 күн бұрын
Amme ente makkale kaathu kollane
@subysuby4572
@subysuby4572 3 күн бұрын
അമ്മ മാതാവേ എന്റെ പ്രഗ്നൻസി പോസിറ്റീവ് ആകേണമേ അമ്മേ
@stellajohnson4098
@stellajohnson4098 3 күн бұрын
പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി ❤️🙏
@SojiClinnis
@SojiClinnis 3 күн бұрын
അമ്മേ😢 എന്നെ പറ്റിച്ച് എടുത്ത😢 എൻ്റെ രൂപ😢 തിരിച്ചു കിട്ടാൻ സഹായിക്കണമേ😭🙏💔😪✝️🙏😭💔😪😭🙏✝️
@lathap3812
@lathap3812 3 күн бұрын
ആമേൻ എൻ്റെ അമ്മേ ആശ്രയമെ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിക്കണമേ ഈശോയോട് ചേർന്നുനിൽക്കുവാൻ അനുഗ്രഹിക്കണമേ🙏♥️🙏🌹🙏♥️🙏🌹🙏🌹🙏🌹🙏♥️🙏♥️🙏
@soumyasoumyamohan9487
@soumyasoumyamohan9487 3 күн бұрын
അമ്മേ... എന്റെ മക്കളെ നേർവഴിക്കു നയിക്കേണമേ
@rajeshraju6821
@rajeshraju6821 3 күн бұрын
മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ 🙏🙏
@valsammasebastian9853
@valsammasebastian9853 3 күн бұрын
അമ്മേ മാതാവേ ഈ ജപമാലയോട് ചേർത്ത് ഞങ്ങളുടെ നിയോഗങ്ങളെ കാഴ്ചവയ്ക്കുന്നു ഞങ്ങൾക്ക് സാധിച്ചു തരണമേ 😭🙏
@lathap3812
@lathap3812 3 күн бұрын
ആമേൻ എൻ്റെ അമ്മേ എൻ്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏♥️🙏🌹🙏♥️🙏🌹🙏♥️🙏🌹🙏
@Noname-ot5us
@Noname-ot5us 4 күн бұрын
അമ്മേ മാതാവേ എന്റെ മകൻ അകപ്പെട്ടിരിക്കുന്ന എല്ലാ കൂട്ടുകെട്ടിന്റെ ബന്ധനങ്ങളിൽ നിന്നും അവനു മോചനം കൊടുക്കണം ദൈവകൃപയാൽ വളരാൻ അവനെ അനുഗ്രഹിക്കണമേ😭🙏
@bindusanthosh3447
@bindusanthosh3447 3 күн бұрын
അമ്മേ മാതാവേ വ്യാഴാഴ്ച എൻറെ അനിയത്തിയുടെ ഓപ്പറേഷനാണ് ഒരു കുഴപ്പവുമില്ല തെ വേദനകൾ ഒന്നും കൊടുക്കാതെ നല്ല രീതിയിൽ ഓപ്പറേഷൻ നടത്തണം ആരെയും ബുദ്ധിമുട്ടിക്കാൻ വിഷമിപ്പിക്കാൻ ഇടയാക്കരുത്
@sabusuni-sl7hj
@sabusuni-sl7hj 4 күн бұрын
Amen❤❤❤
@mercypjoy6725
@mercypjoy6725 3 күн бұрын
Ammea Mathavea Enda Casukalill NInnum Kadangal Rogangalayum Maripokan Prarthikanamea Amen
@rosyajayakumar9827
@rosyajayakumar9827 3 күн бұрын
Amme mathave ente magalku oru kunjine nalghi anugrahikaname amme❤🙏
@bismimol5567
@bismimol5567 4 күн бұрын
Amma mathave mattulavarude munnil thannu pokan amma oru vazhi ozhuki tharLleee sangadapeduthan onnum idayakalleee mathavee amen🙏🙏
@aleenachinnu8562
@aleenachinnu8562 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jenyxavier7555
@jenyxavier7555 3 күн бұрын
Amme mathave ente moleda vivaham nadathan piseuda aavashyam unde.athe sheriyakan vendy prarthikkana Amen
@rosyajayakumar9827
@rosyajayakumar9827 3 күн бұрын
Amme mathave jhangalude financial problems theerkanulla vazhi kanichutharaname❤🙏
@JoyceKuruvila
@JoyceKuruvila 3 күн бұрын
Mary my beloved be close to me and heal me from this ailment.Thank you Amma Mary
@Leenakstephen
@Leenakstephen 3 күн бұрын
🙏🙏🙏❤️
@Bindu-o7m
@Bindu-o7m 3 күн бұрын
Ente makalude niyogangel samerpikunnu ❤Amen 🙏
@julebaby6536
@julebaby6536 3 күн бұрын
Ammemathave bcom Exm ezuthunnaa ellam makkallyuo samarppikkunnuu 🙏🙏🙏🙏🙏
@unnimayakrishna4971
@unnimayakrishna4971 3 күн бұрын
അമ്മേ മാതാവേ... മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... മക്കളെ നൽകി.. അനുഗ്രഹിക്കണമേ... ഇനിയും ഒരു അബോർഷൻ.. അകാതെ.. ഹാർട്ട് ബീറ്റ് ഇല്ല എന്ന് കേൾക്കാൻ ഇട നൽകാതെ എൻ്റെ ഉദരത്തിൽ നല്ല ഒരു കുഞ്ഞിനെ തന്നു എന്നെ അനുഗ്രഹിക്കണമേ...
@Keralamodifiedv
@Keralamodifiedv 4 күн бұрын
Amme kadadathyayail ninnu rakshaeduthaneme
@MasterMind-jr3by
@MasterMind-jr3by 3 күн бұрын
ആമേൻ❤❤❤🎉🎉🎉🎉
@Leenakstephen
@Leenakstephen 3 күн бұрын
മകനെയും സമർപ്പിക്കുന്നു. 🙏🙏
@telmamtelz96
@telmamtelz96 3 күн бұрын
Amme mathave sahayikane🙏🙏
@SindhuSiju-ro8dc
@SindhuSiju-ro8dc 3 күн бұрын
അമ്മേ ഈ പാപിയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.മോന് വേണ്ടി പ്രാർത്ഥിക്കുന്നു ശബളവർദ്ദനയും പ്രമോഷനോടുകൂടി എൻറെ അമ്മേ മോന് അനുഗ്രഹിക്കണമേ.മോൾക്ക് Bsc nursing Exam ആണ് നല്ലത് പോലെ എഴുതുവാൻ അവിടുന്ന് അമ്മേ അനുഗ്രഹിക്കണമേ.ആമേൻ ആമേൻ ആമേൻ
@Leenakstephen
@Leenakstephen 3 күн бұрын
ആമേൻ 🙏
@redmiredmi9a285
@redmiredmi9a285 3 күн бұрын
ആമേൻ
@shany7787
@shany7787 3 күн бұрын
Ammamari bless🙏 me and my family❤Amen🙏
@ChinchuChinchuvijimon
@ChinchuChinchuvijimon 3 күн бұрын
Anta Amma Anta kujinoru joli kittanama
@lalithasasi1041
@lalithasasi1041 3 күн бұрын
Parisudha amme ente molde mel albhutham cheyyane avalk ayusum arogyavum ulla kunjungalekkoduth avaludemel karunavarzhikkaname amme
@rosyajayakumar9827
@rosyajayakumar9827 3 күн бұрын
Amme mathave ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu amme aruninte kuravugal niravugalaki mattaikodukaname❤🙏
@Neena12313
@Neena12313 3 күн бұрын
Amen matave ❤
@BeenaGracy
@BeenaGracy 3 күн бұрын
അമ്മേ എന്റെ കൊച്ചു മോന് സ്കൂളിൽ പോകുമ്പോൾ കരച്ചിൽ ആണ് അമ്മേ അവിടുന്ന് മോനെ ചേർത്ത് പിടിച്ചു നിർത്തേണമേ.. എന്റെ മകൾക്ക് ജോലി ലെഭിക്കണമേ.. ഈ മകളെ അവിടന്ന് വഴി നടത്തണെ അമ്മേ.. വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. എല്ലാം അറിഞ്ഞു അമ്മേ അവിടുന്ന് കൂടെ ഇരിക്കണമേ ആമേൻ 🙏🙏🙏
@JishnuBc-qp4zd
@JishnuBc-qp4zd 3 күн бұрын
മാതാവേ മോളുടെ pg റിസൾട്ട്‌ ഈ ആഴ്ച്ച വരേണമേ
@MercyJose-eo9pt
@MercyJose-eo9pt 4 күн бұрын
Karthave sajo lijo pinakam sathrutha mattenama samathanm santhoshm kudumbathil lifkunnathinvendi afeshikanama sathrukkalil ninna vedivikenama amen thinmauda arupil ninna vedivikenama amen
@SulfikarS-s1b
@SulfikarS-s1b 3 күн бұрын
Enneyum ente kudumpatheyum kathukollenneme
@MercyJose-eo9pt
@MercyJose-eo9pt 4 күн бұрын
Amma mathave joy manasika rogham marunnathinu vendy prarthikanama enna afeshikunnu Joyce sajo sakthi belem orma Shakthi salsofavm lefikunnathinu vandi prarthikanama enna afeshikunnu amen
@annieraju4979
@annieraju4979 3 күн бұрын
Mother mary prayer for me and my family members childrens students youths pop francis cardinals bishops priests nuns relatives whole world christian families patients all hospital staffs staffs christians 🙏✝️
@fat_mad_gurl
@fat_mad_gurl 3 күн бұрын
❤Amen❤
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 күн бұрын
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@SujaNR-u4v
@SujaNR-u4v 3 күн бұрын
എന്റെ മക്കളായ നല്ല വരണമെന്ന അമ്മ അവർകെ നല്ല ജോലി കിട്ടിയ ണമോ എന്റെ മകനെയിറ്റ് അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ അമ്മ ❤❤❤❤❤❤❤
@anjups9969
@anjups9969 3 күн бұрын
Maathave innum naleyum aayi kadam veettenda 10000 rs ithuvare undaakkan pattiyilla.Munnil oru vazhiyum illatha avasthayil aanu.Sahaayikkane amme
@sherlychrist4699
@sherlychrist4699 3 күн бұрын
Ente mathave ente makan njangalkku ishtamilla oru jeevitham theranjeduth aduthamasam avante kalyanam veettil bhayankara preshanam aanu kudumpathil samadhanavum shanthiyum nalkaname ennu prarthikkunnu
@MuhamedAalim
@MuhamedAalim 3 күн бұрын
Amen Amen🙏🙏🙏🙏🙏🙏❤❤❤❤❤❤❤💔💔💔💔🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@PushpaVinayan-e4w
@PushpaVinayan-e4w 2 күн бұрын
Ammae maathavae Devikamol job 1:10 1:12
@bismimol5567
@bismimol5567 4 күн бұрын
Ente amma mathave ente chachanu LF hspitalil interview kazhinju nilkuvaa amma mathaveee avar vkaneee jolikh join chayan ayith paeyaneee kaividalleee mathaveee ini njangaleee sangadapaduthalle mathaveee
@lekhagt4970
@lekhagt4970 3 күн бұрын
🙏🏻🙏🏻🙏🏻🕯️🕯️🕯️✝️✝️✝️
@MercyJose-eo9pt
@MercyJose-eo9pt 4 күн бұрын
Kj josepna sughappaduthanma aroghim ausum nalkenama vakenayathril kudeyerunnusakeikenama auswmaroghim roghswghim lafikkunnathinu vendi prarthikanama amen samathanm santhoshm viswasm varthipikenama amen
@JosephPA-ld1od
@JosephPA-ld1od 3 күн бұрын
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@sonyjoseph7449
@sonyjoseph7449 4 күн бұрын
Pray fervently for me in your rosary prayer make a way get back my lending money at the earliest cancel and breakthroughs all money blockage obstacles intrupesion struggle stagnancy effecting my finance every zone every day in my life
@somachacko6109
@somachacko6109 4 күн бұрын
Entay amma mathavae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay, montay uk coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay mukhathay pimples mattitharanay amen 🙏
@MercyJose-eo9pt
@MercyJose-eo9pt 4 күн бұрын
Amma mathave jaghlkvendy afeshikanama yathrail vaknayathril Joyce sajo annmaria angeal ansteen kudeyrikenama apthanrthghlil ninna viduvikkenama hollespirt nalkenamaamen jolycheuv anilla aroghim ausum nalkenama sabbathikam nalkey saghikenama santhoshm viswasm varthipikenama roghswghim lafikkunnathinu vendi prarthikanama amen
@maneeshmathew9655
@maneeshmathew9655 3 күн бұрын
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty prmament job uk
@bismimol5567
@bismimol5567 4 күн бұрын
Emte amma mathaveee ente chachanu nalla oru joli set aki kodukanameee,ente kalyanam januvaryil thanne nadakan vndii amma oru date paranju tharanameee mathaveee kaividalleee
@jacobjoben2406
@jacobjoben2406 3 күн бұрын
Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏 DEAR JESUS KINDLY BLESS OUR FAMILY MEMBERS TO Avoid All Bad Adicition From Our Family members 🙏 DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN FOR THEM TO PRAY AND STUDY WELL 🙏 THANK YOU JESUS PRAISE YOU JESUS AMEN AMEN 🙏 ❤❤❤❤❤❤❤❤❤❤
@Aarusworld1202
@Aarusworld1202 3 күн бұрын
Amme thadasangal neegi thudangy amme.orupadu thanks.ini munnottu thada sangal onnum undakathe kaathu rekshikkane.ellam kaaryangal pettannu nadakkane.ariyalo ammak ellam.ammak ariyaalo engae karyangal okke kayvidalle amme.anugrahikkane.
@maryvc562
@maryvc562 3 күн бұрын
Entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava entakuku vintacough and cafaket ellam mayttitharanama give her strength to act in the movie David 🙏 entamathava josukutty Miya ellavarayom anugrahikanama entamathava simya anugrahicanama entamathava enta kuduvinu padicuvanulla nalla budhi kodukanama exam eluppamulathakikodukanama entamathava enta Aruninu oru cinema cheyuvan anugrahikanama entamathava enta sweejana anugrahikanama entamathava enta mukalilkidakunna vastu vangikuvan krupacheynama amen
@maryvc562
@maryvc562 2 күн бұрын
Entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava entakuku vintacough and cafaket ellam mayttitharanama give her strength to act in the movie David 🙏 entamathava josukutty Miya ellavarayom anugrahikanama entamathava enta kuduvinu padicuvanulla nalla budhi kodukanama entamathava enta kuduvinu padicuvanulla nalla budhi kodukanama exam eluppamulathakikodukanama entamathava enta simyaanugrahicanama entamathava Arun orunalla cinema cheyuvan anugrahikanama entamathava sweejana anugrahikanama entamathava enta mukalilkidakunna vastu vangikuvan krupacheynama
@edittingchannel2454
@edittingchannel2454 3 күн бұрын
❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mini-be6vn
@Mini-be6vn 3 күн бұрын
❤🙏🙏
@sabusuni-sl7hj
@sabusuni-sl7hj 4 күн бұрын
Amen❤❤❤❤❤❤
@lijivinu3209
@lijivinu3209 4 күн бұрын
🩷🩷💙💙🙏🙏
@binilk.varghese1954
@binilk.varghese1954 4 күн бұрын
🙏🙏🙏
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 34 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 4,7 МЛН
Worst flight ever
00:55
Adam W
Рет қаралды 52 МЛН
ഡെലിവറൻസ് നൊവേന
42:44
ദൈവാനുഭവം മിനിസ്ട്രി 1999 അതിരുമാവ്
Рет қаралды 69 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 34 МЛН