ഓട്ടോയിൽ എനിക്ക് ഏറ്റവും ഇഷ്ടം ബജാജ് ആണ്.. ബജാജിന്റെ യാത്ര സുഖം വേറൊന്നിലും കിട്ടിയിട്ടില്ല... ♥️♥️♥️ അതിലെ സസ്പെന്ഷൻ സൂപ്പർ ആണ്... ഞാൻ ഒരു patient ആണ് 10 yrs ആയിട്ട്, അതുകൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോളൊക്കെ അവിടെ എന്തെങ്കിലും ആവശ്യത്തിന് ഓട്ടോ വിളിക്കുമ്പോൾ ഞാൻ ബജാജിന്റെ ഓട്ടോ ഇല്ലെങ്കിൽ അതിനു വേണ്ടി എത്രയോ തവണ കാത്തു നിന്നിരിക്കുന്നു.. Piaggio നല്ലത് തന്നെ but യാത്രക്ക് ബജാജ് ആണ് ബെറ്റർ പ്രത്യേകിച്ച് വയ്യാത്ത രോഗികൾക്ക്.. കുഴിയിൽ ചാടിയാലും പേടിക്കണ്ട ♥️♥️♥️
@saavlogsMalayalam2 жыл бұрын
😍
@sskkvatakara58282 жыл бұрын
Alfa comby nallatanu kulukkam theera illa
@surajsuresh90112 жыл бұрын
Ningal super anu 👍
@sskkvatakara58282 жыл бұрын
Coler matandallo.colerrc yil chaingu varutyalpooraa
@safvansafu52032 жыл бұрын
❤️
@saavlogsMalayalam2 жыл бұрын
😍
@rockybai43272 жыл бұрын
Ithano thilakkam
@kunhalipm88932 жыл бұрын
ഇലട്രിക്ക് ബൈക്ക് എന്ത് കൊണ്ട് ഒഴിവാക്കി
@saavlogsMalayalam2 жыл бұрын
ഒരു പ്രതേക സാഹചര്യത്തിൽ കമ്പനി ക്ക് കൊടുത്ത് അഹ് വണ്ടി