ബ്രഹ്മാനന്ദന്റെ അതി മനോഹരമായ ഈ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതിന് വളരെ നന്ദി....
@mohammedallipparambil3 ай бұрын
ബ്രഹ്മാനന്ദന്റെ എല്ലാ ഗാനവും ഒന്നിനൊന്നു മെച്ചം. ആ അനശ്വര ഗായകനു പ്രണാമം.❤❤❤❤❤❤ AMD
@jkmusicviolin89559 ай бұрын
ബ്രഹ്മാനന്ദൻ ഗ്രേറ്റ് സിങ്ങർ...🙏🏽🙏🏽 പ്രണാമം.... ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ.. 👏🏾👏🏾🙏🏽🌹🌹🌹🌹
@geethadevi89619 ай бұрын
Ee പാട്ടുകൾ മറക്കുമോ മലയാളി..ഹൃദയം നിറക്കുന്ന ഗാനങ്ങൾ❤❤❤❤❤❤thank you to upload these songs 🎉🎉🎉
@CNKumar-dw4oc5 ай бұрын
P Pppppp
@Usha.J-ei8xy2 ай бұрын
🥺ഇല്ല .....
@moideenak53208 ай бұрын
എന്റെ ഇഷ്ട്ടപെട്ട ഗായകരിൽ ഒരാൾ kp ബ്രഹ്മനന്തൻ നല്ല പാട്ടുകാരൻ (ആരെയും ഇകഴ്ത്തി ഒരാളെപുകഴ്ത്തരുത് )
@jayakumartn2377 ай бұрын
പ്രേംനസീർ പാടി അഭിനയിച്ചു തുകൊണ്ടാണ് ഒരു പരിധിവരെ പാട്ടുകൾ സൂപ്പർ ഹിറ്റാകുന്നത് പഴയ കാലത്ത് ദാസേട്ടൻ്റെയും ജയചന്ദ്രൻ്റെയും വരെ ഭൂരിഭാഗം പാട്ടുകളും പ്രേംനസീർ പാടി അഭിനയിച്ചതുകൊണ്ട് ഇഷ്ടപ്പെടുന്നവരുണ്ട് അത്രയും ജനപ്രീതി നേടിയ നടനാണ് നസീർ സാർ❤❤❤❤❤
@valsageorge56638 ай бұрын
വേറിട്ട ശബ്ദം. പാടിയ എല്ലാ പാട്ടും പ്രേക്ഷകർ സ്വീകരിച്ചു
@shylasuresh36799 ай бұрын
അധികം ആരും അറിയാത്ത ഒരു ഗായകൻ എന്ത് നല്ല പാട്ട്
@baburajachuthanvadakkedath65557 ай бұрын
ninghalkku eppozhaanu arinjathennu vechu?
@ashamariamcherian48482 ай бұрын
ആരു പraju അധികമാരും അറിയില്ല എന്ന് ഓർമ ഉള്ള കാലം thottu pattuകാരുടെ കൂടെ യുള്ള അതായതു യേശുദാസ് enna പേര് ... അതുപോലെ ketta per
@kknair24073 ай бұрын
അതിമനോഹരമായ ഗാനാലാപന൦. എത്ര കേട്ടിട്ടു൦ മതിയാകുന്നില്ല❤❤❤❤❤❤
@Santhoshsandhusandhu9 ай бұрын
ആരെയും അനുകരിക്കാതെ സ്വന്തമായ ഗാന ആലാപന ശൈലി
@chandrasekharanet39796 ай бұрын
എൻ്റെയൊക്കെ ചെറുപ്പകാലത്ത് റേഡിയോയിൽ എന്നും കേട്ടിരുന്ന ഗാനങ്ങൾ അത് സ്രോതാക്കളിൽ എത്തിച്ചതിന് അഭിനന്ദനം കൂടാതെ പുതിയ തലമുറ വന്നപ്പോൾ അരും ശ്രദ്ധിക്കാതെ യവനിക ക്കുള്ളിൽ മറഞ്ഞ പ്രിയപ്പെട്ട ബ്രമ്മാനന്ദൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@sudheerv.s65949 ай бұрын
പാടിയതൊക്കെ പൊന്ന്....💚💚🙏🏻
@ksureshkumarkumar9149 ай бұрын
എന്തു നല്ല പാട്ടുകൾ എത്ര നാളുകൾ പിറകോട്ടു പോയി എന്തു മധുരം ഒരു കവിത എഴുതുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു
@Kulsu-rh9di5 ай бұрын
അടുത്ത വീട്ടിലെ റേഡിയോ യിൽ നി ന്നു കേട്ടു ആ സ്വാ തി ചി രു ന്നാ ഗാനം
@kpukrishnan7999 ай бұрын
പാടിയ പാട്ടുകളെല്ലാം ഹിറ്റുകൾ!! മലയാളത്തിൽ ഈ പ്രശസ്തി ബ്രഹ്‌മാനന്ദനു മാത്രം!!!
@sadifharansasi70719 ай бұрын
മലയാളം മറക്കില്ല ഈ ഗായകനെ❤❤❤
@pushpalathacp64879 ай бұрын
നല്ല ശബ്ദം 👌👍. നല്ല പാട്ടുകൾ.. ❤
@neelakandanc63538 ай бұрын
Yesudasinekkalum nallagayagan annuparahathu shariyayilla Dasettan athu vere level ❤❤❤❤
@shajipk809 ай бұрын
എപ്പോഴും ആഗ്രഹിച്ച കാര്യം ഇപ്പോൾ മുന്നിൽ വന്നിരിക്കുന്നു thanks.
@VijayaKumar-yd4pl9 ай бұрын
ചെറുപ്പത്തിൽ കേട്ട നല്ല ഗാനങ്ങൾ 🌹🌹ശ്രീ ബ്രഹ്‌മാനന്ദൻ 🙏🙏🙏
@jasminbabu33619 ай бұрын
❤❤❤
@mcnairtvmklindia8 ай бұрын
റേഡിയോയിൽ ❤️
@bharathanputhiyapurayil26668 ай бұрын
❤ f@@jasminbabu3361
@MalligaKrishnan-ft7vp2 ай бұрын
മലയാളികൾ.ഒരിക്കലും.മറക്കാത്ത.പാട്ടുകൾ
@prakashnarayanan50868 ай бұрын
യേശുദാസിനെക്കാൾ നല്ല ഗായകൻ അതിനോട് യോജിക്കുന്നില്ല. അപ്പൊഴും ഒന്നാന്തരമൊരു ഗായകൻ. സംഗീത ബോധമുള്ള ഒരു നല്ല ഗായകൻ.
@RavendranKm2 ай бұрын
ഒരു മഹാ ഗായകനെ ഒതുക്കി കളഞ്ഞു
@raghunath45159 ай бұрын
നിർഭാഗ്യവാനായ ഗായകൻ
@venugopi63028 ай бұрын
ദേവഗായകനെ ദൈവം ശപി ച്ചു ...ഭൂമിയിൽ വ ന്നവൻ .... !!! 😭
@rajantt48949 ай бұрын
പുഷ്പഹാസൻ ബ്രഹ്മനന്തനെ പോലെ ഒതുങ്ങി പോയ എത്ര ഗായകർ
@harikumarb6269 ай бұрын
അന്നത്തെ എല്ലാവരെയും ഒരു ഗായകൻ ഒതുക്കി 👍🏻
@premapjacob29029 ай бұрын
ഒരിക്കലുമല്ല പ്രൊഡ്യൂസർ ആണ് തീരുമാനിക്കുന്നത് ആരു പാടണമെന്നത്. യേശുദാസിനെപ്പോലെ ജയചന്ദ്രനും ബ്രഹ്മാനന്ദനും നല്ല ഗായകരാണ്
നല്ല ഗായകൻ എവിടെയും എത്താതെ പോകാൻ വിധിച്ച നല്ല ഗായകൻ
@maheshuma82119 ай бұрын
എൻറെ അമ്മാവൻറെ ഗാനങ്ങൾ എത്ര മനോഹരം പ്രണാമം
@anilmelveettil47038 ай бұрын
❤❤
@syamamul8 ай бұрын
❤❤
@raghunath45156 ай бұрын
❤❤❤
@MpMohammed-p2l2 ай бұрын
1974 ലോ മറ്റോ ആണ പുന്നയുർകുളം ജൂപിറ്റർ എന്ന ഓല മേഞ്ഞ സിനിമ ടാകീസിൽ ബ്രഹ്മമാനന്തന്റെ ഗാനമേള ടിക്കറ്റ് വെച്ച് നടത്തിയിരുന്നത് ഓർക്കുന്നു. അന്ന് ഇങ്ങേരുടെ ഹിറ്റ് ഗാനമായ "' ചന്ദ്രിക ചർച്ചിതമാം രാത്രി യോടോ "" എന്ന ഗാനം പ്രേഷകരുടെ നിർബന്ധം മാനിച്ചു 3 പ്രാവശ്യം പടി.
@josephrajan3748 ай бұрын
കേൾക്കാൻ സുഖം ഉള്ള ശബ്ദം, നല്ല ആലാപനം, 👍👍👍
@RafeeqPM-ym3ci9 ай бұрын
Ee Pattukal Kelkumbol Manasil Nurungu Vethanakal Nashtavasanthangal
@SureshKumar-k2x9j9 ай бұрын
പാവപെട്ട പാട്ടുകാരൻ 🙏
@jayarajkv27329 ай бұрын
വ്യത്യസ്ഥമായ ശബ്ദം. ഹ്യ ദ്യം, പാടിയ പാട്ടുകളൊക്കെ സൂപ്പർ'
@whiteandwhite5457 ай бұрын
കഴിവും, ഭാഗ്യവും ഒത്തു ചേർന്നാൽ മാത്രമേ കാര്യമുള്ളൂ, ഏതു മേഖലയിലും അങ്ങിനെയാണ്❤
@AbdurahimanPP112 ай бұрын
ആരും ആരെയു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല - കുറച്ച് ഭാഗ്യം കൂടി വേണം ഏത് രംഗത്തും. ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, ജോളി അബ്രഹാം, ശ്രീകാന്ത്, കൊച്ചിൻ ഇബ്രാഹിം, മാർക്കോസ് തുടങ്ങി എല്ലാവരും മികച്ച ഗായകർ തന്നെയാണ്.
@panoordiwakar87059 ай бұрын
സ്വന്തക്കാരനായ രവീന്ദ്രൻ മാഷ് സഹായിച്ചിട്ടില്ലാത്ത രണ്ടു ഗായകരാണ് ബ്രഹ്മാനന്ദനും അയിരൂർ സദാശിവനും.
@venugopi63029 ай бұрын
എം സുകുമാരൻ ... മള്ളൂർ രാജകുമാരനുണ്ണി ... ജോളി അബ്രഹാം ... വി ടി മുരളി ... ശ്രീകാന്ത് ... സതീഷ്ബാബു . കൃഷ്ണചന്ദ്രൻ ...കല്ലറഗോ പൻ ...ഇടവാ ബഷീർ .... 😭
@manoj..arthatmusicandtrail69999 ай бұрын
ശശിധരൻ ഹരിദാസ് ഉത്തമൻ..... എന്നിവരെ പറ്റി പ്രതീക്ഷിക്കാം
സ്വന്തം ശൈലിയുള്ള നല്ല ഗായകൻ. 'അവസരങ്ങൾ തേടി പോകാറില്ലായിരുന്നു. സ്വഭാവികമായും പിന്നോക്കം പോയി.
@Venugopalapanicker-t3u9 ай бұрын
Truuuuuth
@KrishnanA.R.Namboodiri-qn1bo8 ай бұрын
Super songs singer. Once I seen him at Kodamnakkam Ayyappa temple for a music programme. He got it a different voice and never try to catch anybodys legs.
@venugopalkseb30723 ай бұрын
അന്നത്തെ കുറെ സംഗിത സംവിധാനം യേശു ദാസിനെ നമ്പി ആയിരുന്നു ദാസിനു കുറച്ചു ലോബി ഉണ്ടായിരുന്നു പക്ഷേ കഴിവ് മാത്രം പോരല്ലോ സഞ്ജു സംസാനെപോലെ 😢😢
@amalk.j5123 ай бұрын
യേശു ദാസ് കാരണം! 👍👌🙏
@rameshanalakkadan3899 ай бұрын
Top song❤❤❤
@vijayalakshmisalim45839 ай бұрын
Enthu madhuramulla shabyham🥰e
@mohankmohank21609 ай бұрын
ഈ ഗാനം സച്ചിതാനുദൻ കേട്ടുകാണത്തില്ല.????
@DileepKumar-gn3mg7 ай бұрын
ദാസിനു പകരം മറ്റൊന്നില്ല കൂട്ടുകാരാ
@prasenangopinathan88229 ай бұрын
Super.... .
@thankammasnair55383 ай бұрын
Super Songs.
@sreevelappan9489 ай бұрын
Nalla kazhivulla gayakan ente bandhu aanu
@ashrafns69335 ай бұрын
Super👍
@rsnairunni54293 ай бұрын
Yes.yesudasahamgarriya u.s.a.poyi.
@UnniAhammedHajiVNPkd7 ай бұрын
Supersong💐💐💐💯✔️✔️✔️✔️💋💋
@ajayakumargajayakumarg10778 ай бұрын
നല്ല ഗായകൻ
@jayang16978 ай бұрын
Verygood Gayagan
@sivanbnair8931Ай бұрын
ആരും അറിയാത്ത പാട്ടുകാരനല്ല എല്ലാപേരും അറിയുന്ന പാട്ടുകാരൻ ആയിരുന്നു പക്ഷെ ഒതുക്കിക്കളഞ്ഞു
@AbdulVahab-c6f9 ай бұрын
സൂപ്പർ
@AndrewJanes-ni7gr7 ай бұрын
Great singer
@manilalkp15219 ай бұрын
അദ്ദേഹത്തിന്റെ ആലാപനങ്ങളിലെ ഭാവതീവ്ര ത....
@simoncherian53518 ай бұрын
He was a tenant at Abbas 's house in Ganga Nagar,Arcot road(behind Pesum Padam)Kodambakkam.I have seen him.This is around 1976.
@rajanvarghese76788 ай бұрын
Good singer he was not lucky enough like yesudas
@PradheepLohi5558 ай бұрын
Malayala manamulla sabdam.
@mattuvin.4111Ай бұрын
ടാക്സിക്കാർ എന്ന ചലച്ചിത്രത്തിൽ ഒരു പാട്ടുണ്ട് അതും വളരെ നല്ലതാണ്.
@venugopalkseb30723 ай бұрын
കുറെ നല്ല പാട്ടുകൾ നമുക്ക് കേൾക്കാമായിരുന്നു സംഗിത ലോകത്തെ ദുഷ്ടൻ മാർ നശിപ്പിച്ചു നല്ല ഒരു ഗായകനെ
@Lalithabaskaran-m1m9 ай бұрын
Suppersongs
@venugopi63029 ай бұрын
മലയാളം ബ്യൂട്ടി ... എന്ന ഗാനം വേണമായിരുന്നു !
@manoj..arthatmusicandtrail69999 ай бұрын
പത്മരാഗം എന്ന ചിത്രത്തിലെ അടൂർ ഭാസി അഭിനയിച്ച ഗാനരംഗം യൂട്യൂബിൽ ഇല്ല അതുകൊണ്ടാണ് അപ്‌ലോഡ് ചെയ്യാഞ്ഞത്
@venugopi63029 ай бұрын
@@manoj..arthatmusicandtrail6999 എവിടെയും കിട്ടാനുമില്ല പട വും വരുന്നില്ല !
പ്രേം നസീറിന് തീരെ യോജിക്കുന്നില്ല രാഘവന് നല്ല ചേർച്ച
@samuelthomas21388 ай бұрын
Very goodvoice
@rknair60119 ай бұрын
SURESUPERHITSONGSTHANKYOUVERRYMUCH
@KeerthiJoseph3 ай бұрын
ഒരു പക്ഷെ യേശുദാസിന് മുമ്പേ വന്നിരുന്നെങ്കിൽ ചരിത്രം മാറിയേനെ...ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന് നഷ്ടമായി...കാരണം ആരായാലും..
@thilakankb30078 ай бұрын
Super🎉🎉🎉
@sureshkumarbalen53749 ай бұрын
THANKS....... M
@prajeshp63507 ай бұрын
Thank you
@raghavanchaithanya95427 ай бұрын
Manathekayalilsoopar
@eswinvlogs71429 ай бұрын
Super
@saidalavicp42419 ай бұрын
👍👍💐
@ajithakumaritk17249 ай бұрын
പഴി ചൊല്ലി ചിലയ്ക്കുന്ന..... 😅 പൂങ്കുരുവി😢
@dhananjayansadasiva3508 ай бұрын
Yesudas ne kkal nalla swaram
@jiyo92119 ай бұрын
യേശുദാസിനെക്കാൾ നല്ല ഗായകൻ. പക്ഷേ അന്നത്തെ കുറച്ച് ആൾക്കാർ അദ്ദേഹത്തെ ഒതുക്കി കളഞ്ഞു.
@kujippakujippa29159 ай бұрын
എന്നുമുണ്ട് ഈ ഒതുക്കൽ.
@raros4u9 ай бұрын
Alcohol is the main villain.. don't blame others...
@SatheeshKumar-kx6rf9 ай бұрын
ദാസേട്ടൻ ഹിമാലയം ആണെങ്കിൽഇപ്പറയുന്നഒതുക്കപ്പെട്ടവരൊക്കെ വെറും അനമുടി മലക്ക് തുല്യം!അതുപാട്ട് കേട്ടുകൊണ്ടിരിക്കുന്ന കൊച്ചു കുട്ടിക്ക് പോലും അറിയാം. അതാണ് ഗാനഗന്ധർവ്വൻ!ദാസേട്ടൻ...
He is good singer and sang in his own style But unlucky.
@meenabhagavathi45269 ай бұрын
❤❤❤❤❤❤
@bhubeshn37739 ай бұрын
❤🎉
@Nazarkizhakkathil3 ай бұрын
നാട്ടുകാരൻ വീട് അറിയാം പാട്ട് ഒന്നും ഇല്ലാതെ അവസാനനാളുകളിൽ വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ഗായകൻ നിലക്കാമുക്ക് കള്ള് ഷാപ്പിൽ ചെറുപ്പത്തിൽ കൂട്ടുകാരുമൊത്തു ഷാപ്പ് ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ ബ്രമാനന്ദൻ അവിടെ കാണും എത്രയോ ദിവസം ഒന്നിച്ചു കൂടിയിട്ടുണ്ട്
@jayanmullasseri9096Ай бұрын
പണമുണ്ടാക്കാൻ ആ ദേവഗായകൻ മറന്നു. അതിനു കാരണം പ്രധാനമായും മദ്യപാനവും