ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല,, മരിച്ചു കിടക്കുമ്പോഴും ❤️❤️എനിക്ക് ഈ പാട്ടു കേൾക്കണം എന്നുപറഞ്ഞതു ഈയിടെ അന്തരിച്ച ഒരു MLA ആയിരുന്നു,, എത്ര ആയിരം കമിതാക്കൾ ഈ പാട്ടു കൈ മാറിയിട്ടുണ്ട്, ❤️❤️ദേവരാജൻ മാസ്റ്റർ പ്രണാമം,, വിഷമിച്ചു നിൽക്കുന്ന സമയത്തു ഈ പാട്ട് കേൾക്കുമ്പോൾ മനസിന് എത്ര ആശ്വാസം,, ❤️❤️Big സല്യൂട്ട് ❤️❤️❤️
@roykg73744 ай бұрын
കാവ്യഭംഗിയാർന്ന വരികൾ! മാസ്മരിക സംഗീതം! സുന്ദരമായ ആലാപനം! അതി മനോഹരം!🎉🎉
@Syamala_Nair Жыл бұрын
ദേവസംഗീതത്തിൽ മലയാളികളെ ആറാടിച്ച ദേവരാജൻ മാസ്റ്റർ ഒരു അവതാരമായിരുന്നു.ആ ഓർമ്മകളിലേക്ക് വീണ്ടും പോകാൻ ഒരു അവസരം തന്നതിനു നന്ദി.
അർത്ഥവത്തായ വരികൾ അനുയോജ്യമായ സംഗീതത്തിൽ ആറാടുമ്പോൾ എങ്ങിനെ മറക്കാൻ കഴിയും. ആ കാലഘട്ടത്തിലെ സംഗീതജ്ഞരുടെയും ശ്രോതാക്കളുടെയും അഹങ്കാരമാണ് ഈ ദേവഗാനങ്ങൾ. ഞങ്ങളെ വീണ്ടും കേൾപ്പിച്ചവർക്ക് അനുമോദനങ്ങൾ.
@sadifharansasi7071 Жыл бұрын
ദേവരാജൻ മാസ്റ്ററുടെ ചിരി പോലും ഒരു അഴകാണ് ❤❤❤🌹🌹🌹👌👌👌
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@ummerk88275 ай бұрын
ഞാൻ......❤❤❤❤❤❤💞💞💞🌾🌴
@somanc41254 ай бұрын
ഈ പാട്ടെന്നല്ല ദാസേട്ടന്റെ ഏതു പാട്ടുകളും എപ്പോഴും കേൾക്കാനും എത്ര കേട്ടാലും മതി വരില്ല.
@thrideepkumardamodaran9468 Жыл бұрын
ഹർഷോന്മാദം പകരുന്ന അസുലഭ സംഗീത ധാര ദേവരാജാമൃതം.. സംഗീതാ വാതാ രം ദേവരാജൻ മാസ്റ്റർ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@thomasmathew8247 Жыл бұрын
ഇന്ന് 62വയസുള്ള ഞാൻ 3-ആം ക്ലാസിൽ പഠിക്കുമ്പോൾ കേട്ട ഗാനം... സ്കൂളിൽ വച്ച് ഹെഡ് മാസ്റ്റർ റെക്കോർഡ് പ്ലയർ ഇൽ വക്കുന്ന ഗാനം.... പൂവും prsathavaum
എൻറെ ചെറുപ്പകാലത്ത് നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളിൽ കേട്ടുകൊണ്ടിരുന്ന ഗാനങ്ങൾ പഴയ കാലത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കാനുള്ള ഒരു അവസരംr
@bhagyaraj15093 жыл бұрын
പൗർണമി രാത്രി യിൽ പൊന്നിൽ കുളിച്ചു നിൽക്കുന്ന ഭൂമി നല്ല ഒരു കാഴ്ച തന്നെ ആണ്. മനസ്സിൽ കുളിർമ്മ നൽകുന്നു.
@gokzjj59474 ай бұрын
പഴയ ഗാനം കേൾക്കാൻ എന്താ ഒരു സുഖം. നസിർ sir, യേശുദാസ്, ദേവരാജൻ sir എല്ലാവരും കൂടി ചേരുമ്പോൾ മറ്റൊരു ലോകത്ത് നമ്മളും എത്തും ❤❤❤❤❤❤🎉🎉
@BerylPhilip7 ай бұрын
പൊന്നിൽ കുളിച്ച രാത്രി .... ഈ ഗാനം കണ്ണീരോടെയല്ലാതെ പാടാണോ കേഴക്കണോ എനിക്കു കഴിയില്ല!
@joshyjose16256 ай бұрын
റേഡിയോയിലുടെ നിരവധി തവണ കേട്ടമനോഹര ഗാനങ്ങൾ ഇനി ഇങ്ങനെ ഒരു യുഗം വരുമോ
@SajeevCR6 ай бұрын
ഇനിയില്ല..... ചന്ദ്രനെ ആര് കാണുന്നു? നദിയിൽ വെള്ളം എവിടെ? നീണ്ട കാർകൂന്തൽ സ്ത്രീകൾക്കെവിടെ? ആമ്പൽ പൂവെവിടെ കുളത്തിൽ?
@adamnh3494 ай бұрын
Illa Ingine oru yugam varilla. Nammalodoppam ee yugavum mannil alinju cherum. Inginathe oru yugathil jeevikkuvan kazhinjathu mahabhagyam
@dharmiksanthosh Жыл бұрын
ഭൂമിയിൽ മലയാളികൾ ഉള്ളിടത്തോളം ഒരുകോടി വർഷങ്ങൾ പിന്നിട്ടാലും ഈ ഗാനങ്ങൾ അനശ്വരമായി നിലനിൽക്കും
@parvathyagencies10367 ай бұрын
1a 111QQP0
@sunandarajendran69734 ай бұрын
അതെ
@jayarajpv1939 Жыл бұрын
ഗൃഹാതുരത്വം ഉണ്ടാക്കുന്ന പാട്ടുകൾ.. ചെറുപ്പകാലത്തിലേക്കൊരു തിരിച്ചു പോക്ക്....😢😢
@chandranpandalath9847 Жыл бұрын
Ethra kettalum mathivaratha songs big salute to Devarajan Master and Dasettan 😊
@Kanakalatha12346 ай бұрын
..ഹായ് എന്ത്ഈണവും വരികളും ശബ്ദവും ഈ ഗാനങ്ങളൊക്കെ എങ്ങനെ മറക്കും ത്രീമൂർത്തികളും ചേർന്നുള്ള ആ കാലത്ത്ജീവിക്കുന്നത് തന്നെ ഭാഗ്യമല്ലേ🙏🙏🙏🙏👍👍👍 5:52
@somanadhanc22112 жыл бұрын
കണ്ണില്ലാത്ത,നമ്മുടെ അധികാര കേന്ദ്രങ്ങൾ, വിമുഖ ത കാണിച്ചത് കാരണം ഒരു പദ്മബൂഷൻ,അക്ഷരാർത്ഥത്തിൽ,കിറേണ്ടിയിരുന്ന സംഗീത മാന്ത്രികൻ
@jayakumarchellappanachari85022 жыл бұрын
വിവരദോഷികൾ അവാർഡ് കമ്മിറ്റിയിലുണ്ടെങ്കിൽ അർഹിക്കുന്നവർക്ക് അവാർഡ് കിട്ടുകയില്ല. അന്ന് അർഹിക്കുന്ന ചിലർക്കെങ്കിലും അവാർഡ് കിട്ടമായിരുന്നു. ഇന്ന് അവാർഡ് കിട്ടുന്നവരെല്ലാം അർഹതയില്ലാത്തവരാണ്. ഉദാഹരണങ്ങൾ M. G. ശ്രീകുമാർ , K. S. ചിത്ര , M.ജയചന്ദ്രൻ , കൈതപ്രം.
@natarajanmk8212 жыл бұрын
Correct, but he is the greatest carnatic musician and music Director. He never bothered about Awards, No comparison in his knowledge in Music
@johnsondaniel80627 ай бұрын
പത്മഭൂഷൺ പോലുള്ള സർക്കാർ മെഡലുകൾ കിട്ടി എന്ന് വിചാരിച്ചു ജനഹൃദയത്തിൽ നില്ക്കില്ല ദേവരാജൻ മാസ്റ്റർ ഇന്നും എന്നും ജനഹൃദയങ്ങളിൽ ജീവിക്കും
@jarishnirappel92234 ай бұрын
സത്യം❤❤❤❤
@mathewjoseph72162 ай бұрын
Orayiram varsham kazhinjalum malayalee ee lokathil ullodotholam kalam sangeetha malsara vedikalil uyarnnu kellkunnadu ennum deva sangeetham aayirikkum. Aa oru award matram madi ee sangeetha pradibhakku. Masterinte ormakal kku munpil pranam...
@udhayankumar9862Ай бұрын
2024ലും 2025ലും ഈ നിത്യ വസന്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ട പെടുന്നവർ ഉണ്ടോ
@ummerkoyasurumisurumi15936 ай бұрын
ഇന്ന് 60 വയസ്സിന് മുകളിലുള്ള എല്ലാ മനുഷ്യരും ഭാഗ്യവാമാർ നല്ല അർത്ഥവത്തായ പ്രകൃതിയെ വർണിക്കുന്ന വരികൾക്ക് മനുഷ്യജന്മാന്തരങ്ങൾക്ക് കേട്ടേ സ്വാദിക്കുന്നള്ള ഈണം നൽകിയ മഹാരഥന്മാരിൽ മുൻപൻ മളയാള ഗാന സംഗീതക്ഞ്ഞരിലെ മഹാമാനുഷി🙏❤
@mohananac4206Ай бұрын
ഓ ഞങ്ങളെപ്പോലുള്ള 45കാർക്കും അതെ ഫീൽ thanne കിട്ടുന്നുണ്ടല്ലോ 👍❤️❤️❤️❤️സൂപ്പർ സോങ് സോങ് എന്നും സോങ് ആണല്ലോ 😜😜🙏
@jarishnirappel92234 ай бұрын
Ponnil കുളിച്ച രാത്രി❤❤❤
@johnsondaniel80627 ай бұрын
സൂപ്പർ പാട്ടുകൾ എൻ്റെ കൗമാരകാലത്ത് ഈ പാട്ടുകൾ ഹൃദയത്തിൽ കൊണ്ടഗാനങ്ങൾ ആണ് പ്രേമം പരാജയം ഇവയെല്ലാം ഈ പാട്ടുകളിൽ ഉള്ളതാകയാൽ ജീവിതത്തിലും പ്രതിഫലിച്ച്
@kanakavallymenon42795 ай бұрын
Beautiful song❤❤
@LekshmiVenugopal-w3m2 ай бұрын
എന്തിനാണ് ഇത്ര അധികം പരസ്യം. ഒരു പാട്ടിൽ ലയിച്ചിരിയ്ക്കുമ്പോൾ ഇടയ്ക്കുള്ള ഈ പരസ്യം അരോചകം'
@jacobalukkal93817 ай бұрын
ദേവരാജൻ മാഷുടെ ഓ ആ കാലമൊരു കാണാമായിരുന്നു. ചെറുപ്പം ഓർക്കുന്നു.
@udhayankumar9862Ай бұрын
മലയാള സിനിമയുടെ ദേവരാജാവ് ദേവരാജൻ മാഷനു ബിഗ് പ്രണാമം 🙏 🙏 ❤❤❤🙏🙏
@johnskuttysabu79153 жыл бұрын
Ponnil kulicha rathri....!!!!!oh what a song.!!!!
@davei88274 ай бұрын
Reminds me of my High school and Pre degree college days at Mar Ivanios ,Trivandrum!! Life was simple and fun back then.
@familycrechers33074 ай бұрын
അതിമനോഹരം
@sajildevadas6837 Жыл бұрын
ഒരേസമയം ഇത്രയും നല്ല ഗാനങ്ങൾ അടിപൊളിയായി 👍👍
@vkvasanthi10664 ай бұрын
കുട്ടിക്കാലത്തെ ഒരു പാട് ഓർമ്മകൾ..... ഉണർത്തുന്ന മനോഹര ഗാനം ❤❤❤
@sunandarajendran69734 ай бұрын
ശരിക്കും
@rajendranushus91457 ай бұрын
ഈ ജീവിത സായാഹ്നത്തിൽ ഇത്തരം ഗാനങ്ങൾ കേട്ടാസ്വദിക്കാനുള്ള ഭാഗ്യം കിട്ടിയല്ലോ!!!
@meeranmeeranmulavoor2059 Жыл бұрын
നല്ല പാട്ടുകൾ മനസ്സിൽ കുളുർമ തോന്നുന്ന പഴകാലത്തേയും ഈപ്പോഴത്തേയും super song
@mohananvenattu3 жыл бұрын
Ee manohara theerathu tharumo lniyoru janmam koodi :-Ethra manoharamaya aasayam !!!!Vayalarinu orayiram 🙏🙏🙏
@padmakarunakaran-y5hАй бұрын
വൗ എന്ത് നല്ല വരികൾ എന്ത് നല്ല ഈണം 👌👌👌
@AseezSubaida-no9jt7 ай бұрын
നല്ല പാട്ട് നല്ല സമാധാനം കിട്ടി താങ്ക്യൂസ് 👌👌👌❤️❤️❤️
@n.m.saseendran72709 ай бұрын
All are golden hits by the only and one Devarajan Master
@suseelap79163 ай бұрын
സൂപ്പർ പാട്ടുകൾ
@shyamshyam73864 ай бұрын
Beautiful
@thulasidas45688 ай бұрын
❤supper
@Beautifulearth-v4f26 күн бұрын
ദേവരാജൻ - യേശുദാസ് - പ്രേംനസീർ മലയാളികളെ സന്തോഷിപ്പിക്കാൻ ദൈവം അയച്ച അവതാര കൂട്ടുകെട്ട്
@natarajkailasam4142 жыл бұрын
Beautiful. How melodious. Transported into a different sweet world. Thanks Devarajan Master and Dasettan.
@kavitham1463 Жыл бұрын
Super nostalgia songs
@chandrothmanojnambiar7034Ай бұрын
Magic by Master &Vayalar ji❤
@krishnankuttynairkrishnan76223 жыл бұрын
മലയാളതൈന്റെ, കൊച്ചാഹൻകര സാർവാ ഭൗമൻ... നമ്മുടേ.. എല്ലാമായ ദേവരാജൻ മാസ്റ്റർ ദിLEGENDS സിNG INDEED'SSS👌👌👌👏👏👏🙏🙏🙏💞💞💞👍👍👍❤❤❤💕💕💕🌹🌹🌹🌹💕💕💕🌹🌹🌹👏👏👏🌹🌹🌹👏👏
@abdulnazeer18493 жыл бұрын
m9
@ibrahimpo4666 Жыл бұрын
😅
@Alice-oe7sq6 ай бұрын
അങ്ങയുടെ മലയാളം നമിച്ചു.
@joykesavanpk34218 ай бұрын
മധുരിക്കുന്ന ഓർമ്മകൾ ❤❤❤❤❤❤❤
@noushadma6678 Жыл бұрын
ആദ്യത്തെ ഗാനത്തിനുള്ള ഭംഗി മറ്റൊരു ഗാനത്തിനുമില്ലെന്ന് തോന്നി. നിലാവുള്ള രാത്രിയിൽ ഒറ്റയ്ക്ക് കസേരയിട്ട് പുറത്തിരിക്കുമ്പോൾ ഈ ഗാനം കേൾക്കുമ്പോൾ ഉള്ള അനുഭൂതി ഒന്നു വേറെ തന്നെയാണ്. യൂസഫലി കേച്ചേരിയാണ് ഈ ഗാനത്തിന്റെ രചന. ചിത്രം സിന്ദൂരച്ചെപ്പ്.