'കെ രാധാകൃഷ്ണനെ ഡൽഹിയിലേക്ക് മാറ്റിയതിന് പിന്നിൽ ​ഗൂഢാലോചനയുണ്ട്'; Mathew Kuzhalnadan

  Рет қаралды 45,498

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 107
@HassanU-b8m
@HassanU-b8m 2 күн бұрын
പാർട്ടിയുടെ ഉള്ളിൽ അങ്ങിനെ ഒരു ചർച്ച നടക്കുന്നുണ്ട്. മാത്യു കുഴൽനാടാൻ പറഞ്ഞത് കൃത്യമാണ് 👍
@muhammadaliali456
@muhammadaliali456 2 күн бұрын
Great leader
@lyjachacko976
@lyjachacko976 2 күн бұрын
ആര് ഇവനോ .അനേകം കുറ്റങ്ങൾ ചെയ്തവൻ😅
@VincentPaul-jh5zt
@VincentPaul-jh5zt Күн бұрын
​@@lyjachacko976....But he is not a criminal.... just like your party .
@BeenaMa-p9i
@BeenaMa-p9i 2 күн бұрын
Aarjjavam ulla oreoru M, L, A. Bigsalute Dr, Mathew 👍👍👍proud of you 👌👍👍❤️
@swalahthirurangadi4669
@swalahthirurangadi4669 2 күн бұрын
പിണറായിയുടെ ഏത് ഉറക്കത്തിലും ഞെട്ടിയുണരുന്ന ശബ്ദം മാത്യു കുഴൽനടൻ 🔥🔥🔥
@MrAbin1990
@MrAbin1990 2 күн бұрын
😂😂
@niyasmelethil3371
@niyasmelethil3371 5 сағат бұрын
Enitt 2 round oodib… 😂
@abhinandsthampi8900
@abhinandsthampi8900 2 күн бұрын
നിലവിൽ യുഡിഎഫിലെ 41 എംഎൽഎമാരിൽ ചങ്കൂറ്റമുള്ള ഏക എംഎൽഎ മാത്യു കുഴൽനാടൻ❤❤
@almas7763
@almas7763 2 күн бұрын
Enter kuttam pinarai mathura wait watch for the next election?
@georgepj9438
@georgepj9438 2 күн бұрын
വായിൽ തോന്നുന്നത് കോതക്ക് പാട്ട്
@SahalPp-k3t
@SahalPp-k3t 2 күн бұрын
റവന്യൂ ഭൂമി കയ്യേറിയും,, നികുതി വെട്ടിച്ചും സാമൂഹ്യ സേവനം നടത്തുന്ന പാവം ഒരു mla...
@shijithamkavu8167
@shijithamkavu8167 2 күн бұрын
സത്യം.,.
@jilusiby6763
@jilusiby6763 2 күн бұрын
മാത്യു❤👍👍
@marykjabraham5402
@marykjabraham5402 2 күн бұрын
Well said sir 👏 👍
@marykjabraham5402
@marykjabraham5402 2 күн бұрын
Super Adv.Mathew❤❤
@sulekhad2619
@sulekhad2619 2 күн бұрын
Correct 👍
@vikkymikky1
@vikkymikky1 2 күн бұрын
ഏതു മാനദണ്ഡം വെച്ചു നോക്കിയാലും സഖാവ് കെ രാധാകൃഷ്ണൻ എന്ന നിസ്വാർത്ഥൻ ആയ മനുഷ്യന്റെ അടിവസ്ത്രത്തിന്റെ വള്ളിയിൽ കെട്ടാൻ യോഗ്യതയും പാർട്ടി സീനിയോറിറ്റിയും ഇല്ലാത്ത മരുമോന് കനപ്പെട്ട രണ്ടു വകുപ്പുകൾ കൊടുത്തു മന്ത്രിയാക്കിയത് സ്വജന പക്ഷപാതം ആണെന്ന് എല്ലാവർക്കും അറിയാം. മരുമോൻ നിക്കറിൽ മുള്ളുന്ന കാലത്ത് ചെങ്കൊടി പിടിച്ചവനും മടിയിൽ മാത്രമല്ല ഒരിടത്തും ഒരു അവിഹിത സമ്പാദ്യവുമില്ലാത്ത രാധാകൃഷ്ണൻ സഖാവിനോട് സിപിഎം എൽഡിഎഫ് പിണറായി കാണിച്ചത് കൃത്യമായ ജാതി വിവേചനം തന്നെയാണ്.
@harshadmp7405
@harshadmp7405 2 күн бұрын
Mathew sir 👍👍🔥🔥
@binuchacko1247
@binuchacko1247 2 күн бұрын
Super
@mathewtj5578
@mathewtj5578 2 күн бұрын
Smart leader. Correct political statement. Young leaders rocks 👍
@basiljames8451
@basiljames8451 2 күн бұрын
Well said Mathew 🔥
@adityahridayam17
@adityahridayam17 2 күн бұрын
മാത്യു ❤️
@lalum200
@lalum200 2 күн бұрын
MATEW...YOU ARE GREAT
@mathewkl9011
@mathewkl9011 2 күн бұрын
ശ്രീ. മാത്യു കുഴൽനാടൻ. 👍🏻♥️
@t.t.thomas8348
@t.t.thomas8348 2 күн бұрын
Correct observation. There was no need to send an existing minister to Lok Sabha where he has no relevance at all.
@hamzac.k4080
@hamzac.k4080 2 күн бұрын
Super speech
@SatheeshNair-e6k
@SatheeshNair-e6k 2 күн бұрын
പിണറായിയെ മാറ്റി കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രിയാക്കിയാൽ സിപിഎം കേരളത്തിൽ നിലനിൽക്കും
@RasheedCA-nn9cx
@RasheedCA-nn9cx Күн бұрын
സത്യം
@Chindus
@Chindus 2 күн бұрын
Correct ആണ്
@hamzac.k4080
@hamzac.k4080 2 күн бұрын
Hope Kerala ❤❤❤
@vimalyuvadhara7070
@vimalyuvadhara7070 2 күн бұрын
Well said 👍🏻
@tintujoseph2487
@tintujoseph2487 2 күн бұрын
കോൺഗ്രസ്‌ ബുദ്ധി കൊണ്ട് കളിക്കുമ്പോ സിപിഎം വക്ര ബുദ്ധികൊണ്ട് കോൺഗ്രസിന് വിജയം നേടികൊടുക്കുന്നു 🤣🤣
@bijujayadevan5661
@bijujayadevan5661 Күн бұрын
@annievarghese6
@annievarghese6 5 сағат бұрын
സത്യം.
@annievarghese6
@annievarghese6 5 сағат бұрын
തന്റേടത്തോടെ പിണറായിക്കെതിരെ പ്രതികരിക്കുന്ന മാത്യു കുഴൽനാടൻ 🎉🎉
@muhammedshameeracm9405
@muhammedshameeracm9405 2 күн бұрын
MK🥰👌🔥🔥💪💪💥💯💯
@riyasmadridista
@riyasmadridista 2 күн бұрын
കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻കോൺഗ്രസ്‌ 💙🔥👏🏻
@joseka1135
@joseka1135 2 күн бұрын
നമ്മുടെ അപ്പം ഗോവിന്ദ നല്ല മനുഷ്യൻ ആണ് ഭാര്യക്ക്
@irascibleinfant3509
@irascibleinfant3509 2 күн бұрын
Mathew the most decent politician in kerala now..
@SheejaS-p9j
@SheejaS-p9j 2 күн бұрын
Pinarayi vijayante pedi swopnam
@afvinlebowski5219
@afvinlebowski5219 2 күн бұрын
പണിയറിയാം.. കളിയറിയാം. കുഴല്‍നാടന്‍❤
@ajaspm4725
@ajaspm4725 2 күн бұрын
Super mathew❤
@bijupavara2335
@bijupavara2335 Күн бұрын
SC Representation is inevitable 💪🙏🙏🙏
@akhi492
@akhi492 Күн бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Proudtobeanindian007
@Proudtobeanindian007 2 күн бұрын
കുഴൽനാടനെ പോലൊരാളോട് പിടിച്ച് നിൽക്കാൻ ഉമ്മാക്കി കളൊന്നു മതിയാവില്ല. Facts വേണ്ടി വരും MK 🔥🔥
@bijustephen5378
@bijustephen5378 2 күн бұрын
Udf vijayikkum...chelakkara
@karthikr7539
@karthikr7539 Күн бұрын
യുഡിഎഫി ൽ നിന്ന് അടുത്ത തവണ ഒരു ദളിത് മുഖ്യമന്തി വരട്ടെ......ആശംസകൾ....👍👍👍
@ashrafuv623
@ashrafuv623 Күн бұрын
Vote for Remiya haridas support udf
@chandanasunil5185
@chandanasunil5185 2 күн бұрын
എയ്ഡഡ് മേഖലയിൽ S CIST വിഭാഗങ്ങൾക്ക് എത്ര ശതമാനം സംവരണമുണ്ട് ?
@DonFleming-v2u
@DonFleming-v2u 2 күн бұрын
സിപിഎം അങ്ങനെ ചെയ്തുവെങ്കിൽ അത്ഭുതമില്ല
@him-yf3oi
@him-yf3oi Күн бұрын
2026.L.D. F. അധികാരത്തിൽവരുംഎന്നാണോ. കുഴൽനടൻപറയുന്നത്
@sanuab7515
@sanuab7515 Күн бұрын
ഇത് കുറച്ചു നേരത്തേ വന്ന് പറയാമായിരുന്നില്ലേ കുഴൽനാടാ?
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
U d f 🎉Dr🎉mk🎉🎉🎉🎉🎉🎉🎉
@BijuAbraham-kx2qy
@BijuAbraham-kx2qy 2 күн бұрын
U d f 🎉1+2🎉🎉🎉🎉🎉
@muhammedaliquism.p9627
@muhammedaliquism.p9627 Күн бұрын
ശൈലജയെ വെട്ടുക, രാധാകൃഷ്ണനെ വെട്ടുക, തോമസ് ഇസെക്, തുടങ്ങി തനിക്ക് ഭീഷണി ഉള്ളവരെ എല്ലാം വിജയൻ വെട്ടി
@SatheeshNair-e6k
@SatheeshNair-e6k 2 күн бұрын
രാധാകൃഷ്ണനെ ഒതുക്കി,പലരെയും ഒതുക്കുന്നുണ്ട്
@RasheedCA-nn9cx
@RasheedCA-nn9cx Күн бұрын
സത്യമായിട്ടും ..രാധേട്ടൻ അടുത്ത മുഖ്യമന്ത്രി ആവാൻ സാധത്യ ഉള്ള ആൾ ആയിരുന്നു ...അദ്ദേഹത്തെ മനഃപൂർവം ഒഴിവാക്കിയതാണ്
@alexchacko5802
@alexchacko5802 Күн бұрын
MP post was suitable for comrade Radhakrishnan because the senior most comrade was give the lowest portfolio some temple minister whereas junior comrade son-in-law was given top powerful portfolio minister and kept no 2 power in Father-in-law's ministry. Comrade Radhakrishnan was kicked out from the ministry the same way Gowriamma was kicked out. Don't assume all the comrades are fools all the time. Some are bold to think and respond. Radhakrishnan is very obedient to party but he doesn't know that is slavery not obedience.
@roymonyelavilayil2056
@roymonyelavilayil2056 2 күн бұрын
K̤ R̤ a̤k̤i̤l̤ B̤a̤l̤a̤n̤ṳ a̤k̤i̤l̤a̤
@Ganga-ov8qb
@Ganga-ov8qb 2 күн бұрын
OR kelu appol ethu minister aanu..enthinu anu mandatharam parayunnath.
@bijovarghese6288
@bijovarghese6288 2 күн бұрын
എല്ലാവന്റെയും വോട്ട് വാങ്ങി അവരെ ചതിച്ചു. അനുഭവിച്ചോ
@sajikumargopalan8170
@sajikumargopalan8170 20 сағат бұрын
Aa shafi ye enthi u maatti ennoode onnu explain cheyyamo?
@ranganathan3495
@ranganathan3495 21 сағат бұрын
കുഴൽ, പഴയ വെല്ലുവിളികളും കേസ്മൊക്കെ എന്തായി
@ceegeewarrier
@ceegeewarrier 2 күн бұрын
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് അല്ലേ പറയേണ്ടത്. ജാതി പറയുന്നത് സിപിഎം ആണ്
@chackohezeakiel96
@chackohezeakiel96 2 күн бұрын
എന്താ കുഴല്നാടൻ പറഞ്ഞു വരുന്നത് ST വിഭാഗത്തിൽ നിന്നും മന്ത്രി വേണ്ട എന്നാണോ?
@SojaRajan
@SojaRajan 2 күн бұрын
വേട്ടാവെളിയൻറ ഒരു ദളിത് സ്നേഹം!!!
@johnsonjoseph7594
@johnsonjoseph7594 2 күн бұрын
താങ്കൾ അതിന് വിഷമിക്കേണ്ട കൃത്യമായി പാർട്ടി തീരുമാനമെടുക്കും ഏതൊരു പാർട്ടി പ്രവർത്തകനും പാർട്ടിക്ക് അതീന മായിരിക്കണം സ്ഥാനമാനങ്ങൾ ഓർത്ത് ആരും പാട്ടിൽ പ്രവർത്തിക്കരുത് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് കേട്ടോടാ കുഴൽനാട
@shebzz71
@shebzz71 2 күн бұрын
Atha party vitt vanna parin appo thanne seat koduthe 😅
@jisachemmanoor1
@jisachemmanoor1 2 күн бұрын
ATH polichu, correct reply
@vijayanThandilam
@vijayanThandilam Күн бұрын
എടോ ജോൺസൺ ജോസഫേ,മാത്യു എന്താണ് പറഞ്ഞത് എന്ന് മുഴുവൻ കേട്ടിട്ട് അഭിപ്രായം പറയടോ. കാള പെറ്റു എന്നു പറഞ്ഞിട്ട് കയറെടുക്കരുത്. ലോകത്തൊരിടത്തും കാള പെറാറില്ല പക്ഷേ സഖാക്കളുടെ കാളപെറും കാരണം ആ പാർട്ടിയിൽ ആർഷോയെ പോലെയുള്ള ജോൺസൺ ജോസഫുണ്ടല്ലോ
@NaveshvnVn-ll9xp
@NaveshvnVn-ll9xp 2 күн бұрын
Patti.. show
@riyasum6747
@riyasum6747 Күн бұрын
K rathakrishnani pakaram or kelu anu mandri udf ni epozhanu vanitha mla indayath ketton sitting mla marude kettion mar chavanam
@rosepetals5769
@rosepetals5769 2 күн бұрын
Ldf അടുത്ത തവണയും വരുമെന്നാണോ ഈ പൊട്ടൻ parayunnathe 😂😂😂
@NaveshvnVn-ll9xp
@NaveshvnVn-ll9xp 2 күн бұрын
😂😂
@pmkrishnankutty8950
@pmkrishnankutty8950 2 күн бұрын
BJP യെ പോലെ തന്നെ കോൺഗ്രസിനും ചേലക്കരയിൽ രാഷ്ട്രീയമൊന്നും പറയാനില്ലെന്നോ,പറയാൻ ഭയമാണെന്നോ തോന്നുന്നു.
@MuhsiSidhiKashfiya
@MuhsiSidhiKashfiya 2 күн бұрын
വോട്ട് ഫോർ സുധീർ 🛺🛺🛺
@jcn4442
@jcn4442 2 күн бұрын
5000 - 10000 വോട്ടിനു താങ്കളുടെ ഹീറോ തോൽക്കും
@MuhsiSidhiKashfiya
@MuhsiSidhiKashfiya 2 күн бұрын
@jcn4442 ഇലക്ഷനല്ലേ...നമുക്ക് 23 വരെ കാത്തിരിക്കാം
@ammuammoos2023
@ammuammoos2023 2 күн бұрын
പണം
@yakoobvalluvangadan742
@yakoobvalluvangadan742 2 күн бұрын
Dmk❤
@sajeevkumarsajeev7715
@sajeevkumarsajeev7715 2 күн бұрын
നീയൊക്കെ ഇപ്പോ ജാതി പറയുന്നത് വോട്ടിനു വേണ്ടിയല്ലേ
@thahirthevath1
@thahirthevath1 2 күн бұрын
ചേലക്കരയുടെ മാറ്റത്തിനായ് ശ്രീ:സുധീറിന് ഒരു വോട്ട് 🛺🛺🛺🛺. DMK♥️♥️
@yakoobvalluvangadan742
@yakoobvalluvangadan742 2 күн бұрын
Dmk❤
@naushadpulhikkal4189
@naushadpulhikkal4189 2 күн бұрын
ആരാദ് 😂
@rafikorad
@rafikorad 2 күн бұрын
ജാതി മത അടിസ്ഥാനത്തിൽ വീതം വെച്ചും പങ്കുവെച്ചുമല്ല നാട് ഭരിക്കേണ്ടത്,ഇത്രയും കാലം ജാതി അടിസ്ഥാനത്തിൽ മന്ത്രി ഉണ്ടായിട്ട് ഇന്നും sc വിഭാഗത്തിന്റെ അവസ്ത എന്താണ്,ഈ ഭൂമിയുടെ അവകാശികളാണ് അവർ,അവരുടെ ഭൂമി കൈവശപ്പെടുത്തി റിഷോട്ട് പണിത മഹാനാണ് ഇപ്പോ ഇങ്ങനെ പറയുന്നത്,രഷ്ട്രീയം പറയേണ്ട സ്ഥലത് ഇങ്ങനെ പറയാൻ ഇവനിക്കെല്ലാതെ ആർക്ക് കഴിയും,
@SebastianPuthen
@SebastianPuthen 2 күн бұрын
K മുരളീധരനെ ഒതുക്കിയതിലും ഗൂഢാലോചന നടന്നു.....😂
@sivajimadhavan4986
@sivajimadhavan4986 2 күн бұрын
കുഴല് പറഞ്ഞിട്ടുള്ള എന്തെങ്കിലും വസ്തുതകൾ ഉണ്ടായിട്ടുണ്ടോ? യുഡിഫ് എത്ര mla മാരും mp മാരും sc വിഭാഗത്തിൽ എത്ര പേരുണ്ട് എന്ന് പറയൂ..... ഊള മാപ്രകൾ ഒരാളും ഇത് ചോദിക്കില്ല...
@alfredsunny800
@alfredsunny800 2 күн бұрын
Kuzhalnadan vatta😂radhakrishnan cpim parlimentart party leader akanu cheythe
@adhilm.a767
@adhilm.a767 2 күн бұрын
വേറെ MP മാർ ഇല്ലാത്തത് കൊണ്ട് അല്ലേ 😂
@jcn4442
@jcn4442 2 күн бұрын
മരുമോനു വേണ്ടി ബലി കൊടുത്തു
@Vibin-g3l
@Vibin-g3l 2 күн бұрын
അത് പിന്നെ വലിയ ക്യാബിനറ്റ് പദവി അല്ലെ 😂😂
@RajeevRaghavan-h4t
@RajeevRaghavan-h4t 2 күн бұрын
അവിടുത്തെ സ്ഥാനനാർഥിയുടെ ഭാര്യ പറഞ്ഞത് കേട്ടിട്ട് വാ 😁
@alfredsunny800
@alfredsunny800 Күн бұрын
@@jcn4442 do dyfi national president ayirunu alla umma thomas chandi ummam pole husband or father dead ayapi mla akiyathalla🤣🤣🤣
@skj1046
@skj1046 2 күн бұрын
Mathew ❤
@SudhakaranUv-bd4ym
@SudhakaranUv-bd4ym Күн бұрын
മീശ വെച്ച ഒന്നാം സ്വപ്ന കുഴഞ്ഞാലിടലിടലിടലിടലാടലാടലാട ലാല ലാടൻ
@AbdhulRasak-b5n
@AbdhulRasak-b5n 2 күн бұрын
അടുത്ത തിരഞ്ഞെടുപ്പിലെ സി പി എം ന്റെ മുഖ്യ മന്ത്രി സ്ഥാനത്ത് ആയി മത്സരിക്കേണ്ട രണ്ട് പേരിൽ ഒരാൾ പോയി ഇനി ടീച്ചർ ബാക്കി
@hamzac.k4080
@hamzac.k4080 2 күн бұрын
Super speech
@ska-kn6ed
@ska-kn6ed 2 күн бұрын
മാത്യു 👍👍👍
@sebinscaria4502
@sebinscaria4502 Күн бұрын
മാത്യു❤
@hamzac.k4080
@hamzac.k4080 2 күн бұрын
Hope Kerala ❤❤❤
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 1,9 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН