രാംലല്ല തന്റെ ജന്മഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്ന ഈ അവസരത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും ഭക്തിപൂർവ്വം രാമനാമം ജപിച്ചും വിളക്കുകൾ തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പ്രാണ പ്രതിഷ്ഠദിനം ആഘോഷപൂർവ്വം കൊണ്ടാടുക.... 🙏🚩 ജയ് ശ്രീ റാം🙏🔥 🚩
@mcaudiosandvideos Жыл бұрын
Thanks for the support.Please share to all friends and family🙏
@Rambu52 Жыл бұрын
@@mcaudiosandvideos....... ഇനി ഇറക്കേണ്ടത് ഹിന്ദുക്കളിലേക്ക് ആഴ്ന്നിറങ്ങാൻ പാകത്തിലുള്ള ഭക്തിഗാനങ്ങളാണ്.....😕😕💪💪💪 ഇല്ലെങ്കിൽ അവൻ്റെ വിശ്വാസം അവനിൽ നിന്ന് കൈവിട്ട് പോകും.....
@RajeshokOkАй бұрын
Jai sree ram❤❤❤❤❤❤❤❤❤❤❤
@shevinvv3454 Жыл бұрын
ഞാൻ 9th പഠിക്കണ സമയം ആണ് ഈ സോങ് ഇറങ്ങുന്നത്.. സ്കൂൾ ആനിവേഴ്സറിക്ക് സ്റ്റേജിൽ പൊളിച്ചടക്കിയ പാട്ട്.. As a christian, am proud of this song... 🥰🥰🥰
@Yadhu1725 Жыл бұрын
Najn 4 th padikubole ketttatha
@sivaramansivalakshmi1931 Жыл бұрын
P
@ChandranChandran-zx4un Жыл бұрын
@@Yadhu1725❤❤❤❤❤😊😊😊
@ThrilokeshmjTks-zh2li Жыл бұрын
Eppo ethraya
@athirasreekanth856 Жыл бұрын
Me to
@arunkichu5354 Жыл бұрын
എന്നും കേൾക്കണം ഈ പാട്ട് എനിക്ക്.. ഞാൻ എന്നും 4,5 തവണ കേൾക്കും സത്യം 🙏🙏🙏🧡🧡🧡ശ്രീ രാമ 🙏🙏🙏
@dencydavis7649 Жыл бұрын
ഞാനും ഒരു ക്രിസ്ത്യാനി ആണു. ഈ പാട്ടൊക്കെ എന്റെ കുട്ടികാലം ഓർമപ്പെടുത്തുന്നു. ഇതുപോലത്തെ മാപ്പിള പാട്ടും. ഇന്നിവിടെ യുകെ ൽ ഇരുന്നു യൂട്യൂബ് തപ്പി എടുത്തു കേൾക്കുമ്പോൾ പോയ കുട്ടികാലം ഓർമ വരുന്നു. 2023 October 22 From The UK.
@mcaudiosandvideos Жыл бұрын
Thanks for the support. Please share to all friends
@r4uvlog43 Жыл бұрын
❤️🙏❤️🇮🇳❤️🙏🔥🔥🔥...
@VishnuAbhi-gk3xi11 ай бұрын
❤🙏🙏🙏
@rahulpd543111 ай бұрын
Manushyarkidayil alle religion's ullu, deivagalku agane illalo 😊, athanu 🥰 only one God❤
@pradeepgopi76617 ай бұрын
❤❤
@toxswift6263 Жыл бұрын
കുറച്ചു നേരം കേൾക്കുമ്പോൾ നമ്മളെ വിട്ടുപിരിഞ്ഞു പോയവരുടെ ഓർമ്മകൾ വരും 😢
@raheesah3953 Жыл бұрын
School life
@r4uvlog43 Жыл бұрын
❤️
@chikkuchikkus3978Ай бұрын
ഞാനും 👍🏼🙏🏼🙏🏼
@renjurenjith4594 Жыл бұрын
മുരളിയശാന്റെ രചനയും.. പ്രദീപ് ഏട്ടന്റെ ആലാപനവും.. Aha 😍😍❤️
@jomonjoy9164 Жыл бұрын
രാവണൻ ❤❤
@ardhraardhrasudeep Жыл бұрын
Pradeep ijk tane anu രചനയും ❤
@pradeepgopi76617 ай бұрын
തൃശൂർകാരൻ ആയതിൽ അഭിമാനം... നാടൻ പാട്ടുകളുടെ നാട്... പണ്ട് ഒക്കെ ഇ പാടുകൾ ഒക്കെ വമ്പൻ ഹിറ്റ് ആയിരുന്നു.. എത്ര മനോഹരമായ വരികൾ... തനിയെ മനസ്സിൽ ലയിച്ചു പോകുന്ന ആലാപനം.. ജയ് ശ്രീ റാം 🙏🏼
@manukuttan80316 ай бұрын
😮
@saneeshrameshkumar5461 Жыл бұрын
അയോധ്യയിൽ രാമക്ഷേത്രം ❤
@mcaudiosandvideos Жыл бұрын
🙏
@aravindvijumon1422 Жыл бұрын
പണ്ട് ഈ പാട്ട് ചെറുപ്പത്തിൽ cdplayer ഇടും അച്ഛൻ uf 😻
ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചതാവും അതിന്റെ പരിപൂർണ്ണതക്കു കാരണം 😢
@suneeshv.s5598 Жыл бұрын
@@caffeinated. ജയ് ശ്രീറാം
@sanjay484 Жыл бұрын
@@caffeinated. swantham raajyathin vendi scrifice .
@caffeinated. Жыл бұрын
@@sanjay484 എന്തെങ്കിലും ഒരു gossip വരുമ്പോ ഇങ്ങനെ റെസ്പോണ്ട് ചെയ്ത ഒരാളെ ദൈവമായി ആരാധിക്കാൻ പോയിട്ട് ഒരു നല്ല മനുഷ്യനായി പോലും കാണാൻ കഴിയുനില്ല, നിങ്ങൾക് നേരത്തെ പറഞ്ഞതിലും നല്ല argument ഉണ്ടെങ്കിൽ പറയു..
🧡അങ്ങനെ ഇന്ന് രമൻറ്റെ പട്ടാഭിഷേകം കഴിഞ്ഞു🙌👏🧡🧡 ജയ് ശ്രീറാം
@mcaudiosandvideos Жыл бұрын
🙏Thanks for the support.Please share to all friends and family
@Vishnuvichu12345 Жыл бұрын
Jai Sreeram
@pramodm168511 ай бұрын
Pattabhishekam cheyyan Raman enthonne kattilayirunna😂😂 ijathi vanganal ee nootandilum undalla😂😂
@ajaypm201311 ай бұрын
@@pramodm1685 അത് എല്ലാവർക്കും അറിയാം അയോധ്യയിൽ രാമൻ ഇതുവരെ എവിടെ ആയരുന്ന് എന്ന്. പിന്നെ പകൽ കണ്ണടച്ച് ഇരുട്ടക്കുന്ന മൂഡൻ മ്മരോട് എന്ത് പറയാൻ🥴🤣🤣
@SouLxHENDRАй бұрын
2024 ൽ ഡിസംമ്പർ കാണുന്നവർ ണ്ടോ ❤️
@AmmusAmmu-qn4gfАй бұрын
ഡിസംബർ 19
@KundanPv-e2n25 күн бұрын
Meryy christmas
@rajeevrajeev93725 күн бұрын
Und december 26
@Cyrilsathyan22 күн бұрын
Desember29
@nidhukumar935019 күн бұрын
Dcm 31
@Jokhaan6282 Жыл бұрын
ഇത്രയും ദൈർഗ്യം ഉള്ള ഒരു ഗാനം ഞാൻ ആദ്യമായിഈ ഗാനത്തിലൂടെ കേട്ടത് പക്ഷെ ഈ ഗാനം ഇപ്പോളൊന്നും കഴിയല്ലേ എന്ന് തോന്നുന്നു... അത്രക്കും മനോഹാരിത......... രാമാ...... അങ്ങയെ നേരിൽ കാണുന്ന പോലെ തോന്നുന്നു എന്താ ഇത് എനിക്ക് മാത്രമാണോ തോന്നുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ 💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@r4uvlog43 Жыл бұрын
❤️❤️❤️🙏❤️🇮🇳❤️🙏❤️❤️❤️
@nksureshkumarnksureshkumar97198 ай бұрын
100% സത്യം
@fidalvaisakhan45354 ай бұрын
പെറ്റു വീണ നാടല്ലേ നമ്മുടെ പ്രാണന്റെ പ്രാണൻ 👌👌❤️
@niranjankidsvlogse67503 ай бұрын
ഓർമകളുടെ കൂടാരമാണ് ഇ പാട്ട് 13.09.2024 കേൾക്കുന്നവർ ഓടി വായോ
@maaluzatm0085 Жыл бұрын
ഇന്നും ഈ പാട്ട് കേൾക്കാൻ ഒരുപാടിഷ്ടം 😍❤️
@sajithKshivan-tb8jy Жыл бұрын
ഈ പാട്ടിന്റെ മുഴുവൻ ഭാഗങ്ങളും ഷൂട്ട് ചെയ്ത തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് അകിതിയൂർ കലശമല 💯💥നാട്
@Jokhaan6282 Жыл бұрын
അതെ എനിക്ക് ഒരു സംശയം തോന്നി 💛💛💛💛💛ഞാൻ ഒരു അയ്‌ന്നൂർ കാരൻ ആണ്......
@sangeethyuvi52153 ай бұрын
കുട്ടിക്കാലത്തേക്ക് പോയവർക്ക് ഇവിടെ കൂടാം... 💔
@SaneeshS-pj1ld17 күн бұрын
ഞാൻ എന്റെ പത്താം ക്ലാസിലേക്ക് തിരിച്ചു പോയി
@sanalsunny59083 ай бұрын
ജേഷ്ഠനില്ലാത്തയോധ്യയിൽ ഞങ്ങളില്ല എന്നും ചൊല്ലും രക്തബന്ധങ്ങളിഭൂമിയിൽ വേറെയുണ്ടോ ❤
@austro-prussianempire7056Ай бұрын
Ram ❤ Bharat ❤ Lakshman ❤ Shathrughan ❤ Purest relationships on this planet ❤. 💓
@ShyjuJohn-r1u4 күн бұрын
2025 ജനുവരി യിൽ കേൾക്കുന്നവർ ഉണ്ടോ
@santhaikn8469 Жыл бұрын
എന്നും കോൾ കും കുറെ കരയും കരയാൻ മാത്ര° ഈ ജന്മം എല്ലാവരെയും സ്നേഹിച്ചു - സഹായിച്ചു - അവർ നമ്മളെ ഒറ്റപ്പെട്ടു ത്തി - സ്ഥലംവീടും ഇല്ലാതാക്കി -ഭഗവാൻ 🌄🌻🔔🔱☘️🔔🏹🛶🐚🎮🦅🌈🌹🥬🙏🏼🙏🏼🙏🏼🚩🚩🚩🥀🥀🥀🥀
@shilpapp6957 Жыл бұрын
എല്ലാം ഭഗവാൻ തിരിച്ചു തരും ശത്രു വിനെ തിരിച്ചറിയാൻ ഒരവസരം തന്നതല്ലേ 😁 ഇനി അർഹിക്കുന്ന ആളെ സ്നേഹിച്ചു സഹായിച്ചു ജീവിക്കുക ഹരേ രാമ
@SuchithraMohandas15 күн бұрын
👍
@shajanr1990 Жыл бұрын
ശ്രീരാമൻറെ സത്യസന്ധതയുള്ള കഥയാണ്
@libinbaby27523 ай бұрын
അടുത്തുള്ള ചേട്ടൻ വിട്ടിൽ കലത്തിൽ ഹോം theatre സൗണ്ട് എൻറെ പൊന്നോ ഒന്നും പറയാനില്ല ഇജ്ജാതി ചുമ്മാ തീ 😊
@SuchithraMohandas15 күн бұрын
❤1
@amalantony46264 ай бұрын
കുട്ടികാലം മനോഹരം ആക്കിയ ഗാനം ഇപ്പോഴും ഈ വരികൾ മറന്നിട്ടു ഇല്ല
@sajthmj Жыл бұрын
വളരെ അധികം ഇഷ്ടം തോന്നിയ പാട്ട്...
@Sarath.SSneha-kn2wlАй бұрын
ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരുപാട് പാട്ടുകൾ
@riyafathimariya8269 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ song
@mrc9338 Жыл бұрын
ശ്രീ രാമ ജയം 💚🧡
@mcaudiosandvideos Жыл бұрын
🙏
@sajeevvp6389 Жыл бұрын
പ്രദീപേട്ടൻ പ്രണാമം. ❤
@satheesanc9898 Жыл бұрын
😢
@ajilksoman Жыл бұрын
ആൾക്ക് എന്ത് പറ്റിയതാണ്
@kuduu2b589 Жыл бұрын
എല്ലാ ദൈവങ്ങളും ഒന്നാണ്.. മനുഷ്യന്മാർ തമ്മിലെന്തിനു യുദ്ധം.. എന്നെയും നിന്നെയും പടച്ചവൻ എന്നു വിശ്വസിക്കുന്ന ഈ ശക്തിയെ കേവലം മനുഷ്യന്മാർ രക്ഷിക്കേണ്ടതുണ്ടോ.. ഏത് ഗ്രന്ഥത്തിൽ ആണ് ഇതുപോലെ തിന്മ ചെയ്യാൻ പറയുന്നത്... ഞാൻ ഹിന്ദുവാണ്, അതുപോലെ ക്രിസ്ത്യൻ നും ആണ്.. മുസ്ലിമും ഞാൻ തന്നെ.. ഇനിയെങ്കിലും മത്സര ബുദ്ധി ഒഴിവാക്കു.. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.. ഞാൻ തികഞ്ഞ ഒരു വിശ്വാസി ആണ് അതിൽ ഉറച്ചു നില്കുന്നു... ❤
@SreekumarG-c1x6 ай бұрын
അന്നും 👌ഇന്നും ഈ പാട്ട് കേൾക്കാൻ എത്ര സുന്ദരം.... 👏🏻ജയ് ശ്രീ രാം 👏🏻
@Vlogger_B Жыл бұрын
ഭരതൻ ,.. ആ മനസ് ❤
@nikhilmuhamad6705 ай бұрын
ഈ കാലഘട്ടത്തിലെ പിള്ളേർകറിയോ ഇതൊക്കെ നമ്മൾ എത്രത്തോളം പാടിയും കേട്ടും നടന്നതാണെന്ന് 😊😊
@AkkU-r8g6 ай бұрын
ഞാൻ കോട്ടായം ക്കാരി ണ് മാന്ന് മത്ത് ശ്രീ രാമം ക്ഷോത്രം🛕🕉️ എന്റെ നാട്❤️ ആണ്🥰
@rajbalachandran946511 ай бұрын
🪔🎊💖ജയ് ശ്രീ റാംലല്ല 💖🎊🪔
@mcaudiosandvideos11 ай бұрын
🙏Thanks for the support.Please share to all friends and family