ഇവിടെ നബിദിനത്തിന് വരെ ഈ പാട്ട് ഇട്ട് ഞങ്ങള് ഡാന്‍സ് കളിച്ചിട്ടുണ്ട് ! ഇജ്ജാതി ബീറ്റാണ് ഇതിന് ♥
@nithinkk19373 жыл бұрын
😍👏🏻👏🏻👌🏼👌🏼
@harithefightlover46773 жыл бұрын
Pinnalla😍
@ringmanoj7653 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vishnujayakumar12293 жыл бұрын
Pinnalla😅😍
@vinitv25553 жыл бұрын
Pwoliye... 😝😝😝
@sijomathew2682 жыл бұрын
സംഗീതത്തിന് മതമില്ല എന്ന് ഈ പാട്ട് തെളിയിച്ചു. ഒരു നെഗറ്റീവ് കമൻറ് പോലും ഇല്ലാതെ ഹിന്ദുവും,മുസൽമാനും,ക്രിസ്ത്യാനിയും ഒക്കെ ഇത് ആസ്വദിക്കുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നി. "എല്ലാ കാര്യത്തിലും ഇതു പോലെ ആയിരുന്നേൽ ഈ രാജ്യം ഏത്ര മനോഹരം ആയേനെ"❤️❤️❤️
@anjalibaiju51812 жыл бұрын
Supper song
@jithin38052 жыл бұрын
Rajyam adipoli aan. Indian’s nte vilaa. Rajyam vittu purath vannal. Ariyaam. Internationals nte travel bucket list top 5 il nammude India und. 🇮🇳❤️.
@WEZON2 жыл бұрын
Really. ......aswesome ....
@rahuldasap31432 жыл бұрын
Nammal okke onnanu bharatatil janicha bharatiyar atil oru matavum nokkanda💪💪💪 എന്റെ മുസ്ലീം കൃസ്ത്യൻ സഹോദരങ്ങൾക്ക് എന്റെ നമസ്കാരം🙏🙏❤️
@deepasukumaran60202 жыл бұрын
Yaa🥰
@arunks82812 жыл бұрын
" ആരവിടെ സ്വർണ തേരൊരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് "🔥 പരമശിവൻ ❤💪
@aadarshr30822 жыл бұрын
ഹനുമാൻ അവിടെ പച്ചക്ക് നിക്കുമ്പോ..." ചന്ദ്രഹാസം!! പരാക്രമി പെൺമോഹിനി ... അരുതാത്തതല്ല ടാ... നീ ചെന്ന് കൊണ്ട് വാടാ നിൻ്റെ ദിവ്യാ യുദ്ധം...
@victorjoseph89932 жыл бұрын
Paramasivan❤
@jouharms2 жыл бұрын
Eee വരി എനിക്ക് ഏറെ ishtamayi
@vijeeshviji522 жыл бұрын
എത്രയോക്കെ ശക്തിയുണ്ടങ്കിലും ഭഗവാൻ നാരായണൻ (മഹാവിഷ്ണു&ശ്രീഹരി )വദിച്ചിരിക്കും
@airiyaot7richu2062 жыл бұрын
nde fav line 😍GOD OF GOD'S PARAMASHIVAN
@faisalhameed31147 ай бұрын
എന്തൊക്കെ ആണെങ്കിലും ഈ പാട്ടിന്റെ ഒരു എനർജിയും വോയിസും... ഒരു രക്ഷയുമില്ല
@saran90033 жыл бұрын
ശ്രീ രാമൻ ആയാലും രാവണൻ ആയാലും... രണ്ടുപേരും ആരാധിച്ചിരുന്നത് ഒരേയൊരുആളെ...രാജരാജേശ്വരൻ.. സാക്ഷാൽ പരമശിവൻ...📿🧡 'Har har mahadev'🔅
@armahadevan24173 жыл бұрын
ശംഭോ മഹാദേവാ 🖤❤️❤️
@eldhosevarghese50543 жыл бұрын
ഉണ്ട
@ayush53893 жыл бұрын
@@eldhosevarghese5054 പസ്റ്റ്റർക്ക് എന്താ ഇവിടെ കാര്യം, അതോ പേര് മാറി വന്ന സുടു ആണോ..
@aruns7403 жыл бұрын
@@ayush5389 😁😁
@Amal-rx5xo3 жыл бұрын
ഹര ഹര മഹാദേവ😍🙏
@kishkindhaproductions5730 Жыл бұрын
700 കോടിക്ക് മുകളിൽ മുതൽ മുടക്കി ഇറങ്ങിയ "ആദിപുരുഷ്" കണ്ടപ്പോൾ പോലും ഒന്നും തോന്നിയില്ല ☝️ പക്ഷെ ഈ ഒരു പാട്ട് എപ്പോ കേട്ടാലും goosebumps 🔥🔥🔥🔥🔥
@gory6548 Жыл бұрын
Yes
@geethupradeep-rm7cv Жыл бұрын
അപ്പൊ ചിരിച്ചില്ലേ 😂😂😂
@Amalgz6gl Жыл бұрын
Aadi purush 😂
@kishkindhaproductions5730 Жыл бұрын
@@gory6548 🤍🥰
@kishkindhaproductions5730 Жыл бұрын
@@geethupradeep-rm7cv ചിരിച്ചു ചത്തു 😂
@muhammedameen6052 жыл бұрын
പ്രിയപ്പെട്ട ഗായകാ ഈ പാട്ടിന് അങ്ങയോളം യേശുദാസ് പോലും ആവില്ല..... ശബ്ദം കിടിലോൽ കിടിലം ♥♥♥♥♥
@vishnumuraleedharan51492 жыл бұрын
Sathiyam
@namithalalu6112 жыл бұрын
Adipoli sound 🔥
@vishnumuraleedharan51492 жыл бұрын
Super voice❤❤❤
@renjurenjith45942 жыл бұрын
വിനോദ് നെല്ലായി
@ashikks94082 жыл бұрын
Yup
@mithunmohan31502 ай бұрын
രാവണനെ ഇത്രയോളം രാമായണത്തിൽ പോലും വർണിച്ചിട്ടില്ല!!! ❤
@kingini7986 Жыл бұрын
"ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ 🔥" Fav line❤
@sajithchandransajith4189 Жыл бұрын
Same
@praveenvijayan883 Жыл бұрын
Yes ..🔥Ejjathi feel💥
@VysakhKannur385 Жыл бұрын
😊❤️
@amaljoy9609 Жыл бұрын
2:44
@anilprasad7192 Жыл бұрын
പൊളി
@rahulanair88482 жыл бұрын
ഓരോ അമ്പ് തൊടുക്കുമ്പോഴും രാവണനും രാമനും പ്രാർത്ഥിച്ചത് ഒന്ന് തന്നെ.... ❤ഹര ഹര മഹാദേവ❤
@esmu-800-z-x Жыл бұрын
അതെ യഥാർത്ഥ ദൈവം ആയ അല്ലാഹുവിനോട് ബ്രഹ്മവിനോട്
@mahikichuz1887 Жыл бұрын
No ravanan prarthikunnath ramaneyanu Athayath vishnuvine
@techpc8214 Жыл бұрын
@@esmu-800-z-x എങ്ങനെ അല്ലാഹു ഒരു ദൈവം ആകും ഖുറേഷി ദൈവം ഏങ്ങനെ മുസ്ലിം ദൈവം ആയി എന്നൊക്കെ ഇന്ന് എല്ലാർക്കും അറിയാം ഖുറാൻ എഴുതിയിരിക്കുന്നത് മൊത്തം നബിയുടെ പെണ്ണിനോട് ഉള്ള അന്നത്തെ ഗോത്ര കാഴ്ചകൾ മാത്രം അല്ലേ
@esmu-800-z-x Жыл бұрын
@@techpc8214 ഖുർആൻ കണ്ട കാഫിർ പറയുന്നപോലെ അല്ല മനസ്സിലാക്ക്കേണ്ടത്, യൂട്യൂബിൽ കാണുന്ന കാഫിറുകൾ അല്ല അല്ലാഹു ദൈവം ആണോ എന്ന് തീരുമാക്നിക്കുക, അത് യഥാർത്ഥ ദൈവം ആയ അള്ളാഹു തീരുമാനിച്ചോളും
@techpc8214 Жыл бұрын
@@esmu-800-z-x ഖുറാൻ ഏങ്ങനെ പരിശുദ്ധം ആകും അതിൽ പറയുന്നത് പെൺ വാണിഭം അല്ലേ കൊള്ളയും കൊലയും അല്ലേ പിന്നെ എങ്ങനെ പരിശുദ്ധം ആകും ഖുറേഷി ദൈവം നബി അടിച്ച് മാറ്റി ഇസ്ലാമിൽ ആക്കി
@rafeekbabu32223 жыл бұрын
ഇവിടെ കുറെ ആളുകൾ ഞാൻ മുസ്ലിം എനിക്ക് സോങ് ഇഷ്ട്ടാണ് ഞാൻ ഹിന്ദു എനിക്ക് ഇഷ്ട്ടാണ് സംഗീതത്തിലും ഇതൊക്കെ എന്നാണ് വന്നത് ബ്രോസ്
@heavenofframez89193 жыл бұрын
😁😁😁
@salihabdulla58133 жыл бұрын
എന്നാണ് വന്നത് എന്ന് അറിയണമെങ്കില്‍ ഈ പാട്ട് പള്ളിയില്‍ ഇടണം ! അല്ലെല്‍ ഒരു അറബ് പാട്ട് കൊണ്ട് ക്ഷേത്രത്തില്‍ ഇടണം അപ്പോ അറിയാം..!! 😂😂
@visfitness33 жыл бұрын
@@salihabdulla5813 athu point😂
@sherins33303 жыл бұрын
👍
@bigwonder74213 жыл бұрын
😂
@aishariyas16528 ай бұрын
വിനോദേട്ടന്റെ പാട്ട് 2024 ൽ കേൾക്കുന്ന അയൽവാസിയായ ഞാൻ 😍
@maheshmahi21455 ай бұрын
😂😂😂😂
@sajithks24205 ай бұрын
നെല്ലായി ആണോ വീട്
@prasadtp57224 ай бұрын
Kodakara
@gokulgtvpm20994 ай бұрын
Ippol aano tripp aayathu 😅😅
@amalgk4997Ай бұрын
❤❤❤
@ഓളുംഞാനും-ച5ല3 жыл бұрын
രാത്രി ഇയർഫോൺ വെച്ച് കിടന്നു കേൾക്കണം അടിപൊളി ഫില് 🔥
@laluttanlaluttan7692 жыл бұрын
Athe
@priyaknair22992 жыл бұрын
Pinnalla
@Razilafaizal912 жыл бұрын
Ippo tym 1:32 AM njan kettukondirikkunnu
@drdipin2 жыл бұрын
Kelkua bro
@manojrk42138 ай бұрын
Yes
@safanaashiq4311 Жыл бұрын
ഹിന്ദു പുരാണങ്ങളും മഹാഭാരതവും ഒന്നും അറിയില്ലെങ്കിലും ഈ പാട്ട് ആസ്വദിക്കാന്‍ കഴിയും എന്ന് മനസ്സിലായി ❤️❤️
@asimsaif125 Жыл бұрын
Yes❤️
@bichukallu2568 Жыл бұрын
Absolute 👍🏻
@anilaenlight4604 Жыл бұрын
@@asimsaif125 all are equal bro😢
@VyshnavkpVyshnavkp-je6oo Жыл бұрын
Enkil arinjo lokath etavun fast und madham hindu 🕉 18000years Cristian.2000years Islam.1400 years Samshyam undenkil google serch World old religion enn dout clear 1700 kalagatathil ella rajiyangalum eduth nokiyalu otta madhame ullu ath hindhu ayirunu pine manushan oroo madhangal ayi thirinju Is the mother off all religion🕉🙏 Ipo ulla muslim ayalum cristian ayalum eth madhathil ullavre eduth nokiyalum avrude appan appupanmar oru hindu ayirikum
@vishnuvi266 Жыл бұрын
@@VyshnavkpVyshnavkp-je6oo athond
@praveenkumar-oy3vx Жыл бұрын
രാവണന്റെ ശക്തി ആവഹിച്ചപോലെ തൂലികയിൽ അഗ്നി പടർത്തി എഴുതിയ വരികൾ 💥പ്രദീപ് ഇരിങ്ങാലക്കുട 👌
@jamsheedkottil58258 ай бұрын
നല്ല ഗാനം എത്ര കേട്ടാലും മതിവരാത്ത പാട്ട്.മത സൗഹാർദ്ദം നില നിൽക്കട്ടെ
@adarshsajan62093 жыл бұрын
സംഘധ്വജം പിടിച്ച തേരിൽ അതിൽ വർണ്ണയിക്കിപ്പുറം ഇന്ദ്രജിത്.... ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത്.. അമ്മ മണ്ഡോധരിക്കിവൻ പൊന്ന് മുത്ത്.. ഈ പാട്ടിലെ ഏറ്റവും ഇഷ്ട്ടപെട്ട വരികൾ 😘😘😘
@akhilpanmana79883 жыл бұрын
സിംഹ ധ്വജം അല്ലെ
@adarshsajan62093 жыл бұрын
@@akhilpanmana7988 അങ്ങനെ ആണോ? ഞാൻ കേട്ടത് സംഘധ്വജം എന്നാണ്
@southmonitor6 ай бұрын
സിംഹ ധ്വജം.... സിംഹത്തിന്റെ അടയാളം.... അതാണ് രാവണന്റെ തേരിലെ കോടി...
@shansalahudeen52883 жыл бұрын
❤️പൊളി... എത്ര പ്രാവശ്യം ഒറ്റ ഇരിപ്പിൽ ഇരുന്ന് കേട്ടെന്ന് അറിയില്ല.... എത്ര കേട്ടാലും മതിയാവുന്നില്ല... എന്തോ ഒരു മന്ത്രികത ഉണ്ട് ഈ പാട്ടിനു
@viperachu10423 жыл бұрын
E പാട്ട് മാത്രം അല്ല ഓണക്കാളി പാട്ട് എല്ലാം എങ്ങനെ ആണ് കേട്ട് നോക്ക് എല്ലാം ഒന്നിനൊന്നു മെച്ചം 💓✌️✌️✌️
@unniunni92053 жыл бұрын
Yes
@laluttanlaluttan7692 жыл бұрын
കറക്റ്റ്
@rakeshraju50932 жыл бұрын
❤❤
@SHAMDILU2 жыл бұрын
yes
@mmnews72412 жыл бұрын
പ്രദീപ് ഇരിഞ്ഞാലക്കുട എഴുതിയ ഈ വരികൾ എന്നും നില നിൽക്കും. പ്രണാമം 🙏
എത്രയോ വരികൾ ഈ കൂട്ടുകെട്ട്... പ്രദീപ് ഇരിഞ്ഞാലക്കുട.. നെല്ലായി ..വിനോദേ ട്ടൻ... ബിജു പുൽപ്പാറകുന്ന്..... Pradeepettan നമുക്ക് നഷ്ടം തന്നെ..
@JimmyMathew-cj1cd4 ай бұрын
എന്താ energy ❤❤❤എത്രവട്ടം ഒരു ദിവസം ഞാൻ കേൾക്കുന്നു എന്ന് എനിക്കുപോലും അറിയില്ല... മനസ്സ് നൃത്തം ചെയ്തുപോകും...❤❤ഇത് കേൾക്കുമ്പോൾ പല ഭാവങ്ങളാണ് മനസ്സിൽ തെളിയുന്നത്... രൗദ്രവും, വീരവും അങ്ങനെ.... പോകും... 👍🏻👍🏻👍🏻
@xirshads007 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤️❤️❤️ ഇത് ഒരിക്കലും ഒരു മതത്തിന്റെ ഗാനം അല്ല. ഇത് ചരിത്രം ആണ്.... ഇത് വിശ്വസിക്കാൻ കഴിയുന്നവർ ആണ് യഥാർത്ഥ ഇന്ത്യക്കാർ. വിശ്വാസങ്ങളേക്കാൾ വലുതാണോ സത്യം... ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് എന്റ രാജ്യം അത് അതുമാത്രം ആണ് വലുത്. രാജ്യത്തെക്കാൾ വലുതല്ല എനിക്ക് സ്വർഗം. എന്റ സ്വർഗം എന്റ ഉമ്മയും വാപ്പയും മക്കളുമായി ജീവിക്കുന്ന എന്റ രാജ്യം തന്നെ ആണ്. അത് മനസ്സിലാക്കിയാൽ വേറെ ഒന്നിന്റെയും പുറകെ പോകില്ല 👍🏻
@Bringoski95 Жыл бұрын
Words❤
@thunderrock1896 Жыл бұрын
♥️🙏🏼
@Arungsa-wx4nv Жыл бұрын
❤❤
@Karthik4444 Жыл бұрын
🤲🏽✨️
@VysaghCp Жыл бұрын
MachanE niyan manushyan pachayaya manushyan 🎉
@AKHILPS-y3n3 жыл бұрын
എല്ലാരും പ്രദീപ് ഏട്ടനെകുറിച്ച് പറയുമ്പോഴും ഈ പാട്ടു പാടിയ വിനോദ് ഏട്ടനെ മറക്കരുതേ.. ഒരു കാലത്തു തൃശൂർ ജില്ലയിൽ എല്ലായിടത്തും ഓണത്തിന്റെ ഭാഗമായി നടത്തുന്ന ഓണം കളി എന്ന പരിപാടി ആണിത് അതിൽ പാടുന്ന പാട്ടാണ്ഇത്. കണ്ടവർക്കു ആർക്കും മറക്കാനാവില്ല ആ ഫീൽ ❤❤❤ പ്രദീപ് ചേട്ടാ miss youu
@n.k.santhosh8949 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
@ajugrigaryjoseph97243 жыл бұрын
ഇത് കേട്ടോട്ടു ഇരിക്കുമ്പോൾ ഏതേലും ഒരുത്തൻ മെക്കിട്ട് കേറാൻ വന്നാ ഉറപ്പായും നമ്മൾ അവനെ അടിച്ചു വീഴ്ത്തിയിരിക്കും😂.. അത്ര പോസിറ്റീവ് എനർജിയാണ് ഈ പാട്ട്
@lifeofadithyan3 жыл бұрын
😂💥
@keerthanasanthosh60263 жыл бұрын
Yes
@Srzz_vlogs3 жыл бұрын
Sathyam😂
@aruns7403 жыл бұрын
👍🙂
@dhanushmadhur48783 жыл бұрын
😂💥
@albertthomas848411 ай бұрын
ഹെഡ് ഫോൺ വച്ച് ഒറ്റക്കിരുന്നു കണ്ണടച്ചു കേൾക്കണം. രാമനും രാവണനും നമ്മുടെ തൊട്ടടുത്തു നിൽക്കുന്ന ഫീൽ..
@mcaudiosnadanpattukal11 ай бұрын
Thanks for the support.Please share to all friends and family
@yywhwiwk10 ай бұрын
Agreed❤
@rinuard52115 ай бұрын
👍
@Sukanya-d8c5 ай бұрын
സത്യ
@rishalmohd4173 Жыл бұрын
രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദന്...🔥 This line 🤩🔥
@shamet666 Жыл бұрын
🦾🦾🦾
@BabuFranciscАй бұрын
❤❤❤❤
@actorsworld.19353 жыл бұрын
ഞാൻ ഒരു മലയാളിയ അത് കൊണ്ട് ഈ പാട്ട് എനിക്ക് ജീവനാണ് എന്റെ റബ്ബേ.....🙏🙏🙏
@abhijithmenon25133 жыл бұрын
❤️❤️🙌
@vipinvipin69643 жыл бұрын
മലയാളീ ഡാ..... ഒരേ പൊളിയേ❣️💯💞
@തൊരപ്പൻകൊച്ചുണ്ണി-ഹ2ഭ3 жыл бұрын
അതാണ്...❤️
@sameerpt65083 жыл бұрын
Good
@adarshadu30653 жыл бұрын
👍
@afsal.shafeekafsal.shafeek2273 жыл бұрын
എന്താ song 😘😘😘😘. രോമം എഴുനേറ്റു പോകും ഈ പാട്ട് പാടിയവനും എഴുതി വനും സമ്മതിച്ചു 👍👍👍
@anuanoop80633 жыл бұрын
Enna songa alle machaane
@kunnikuttankunnik22012 жыл бұрын
Rssganangal T
@dhanushdhanu7242 жыл бұрын
@@kunnikuttankunnik2201 onamkkali song @ thrissur
@sarathps24462 жыл бұрын
Vinod chetante songs allelem poli alle... 🔥
@sarathps24462 жыл бұрын
Aarum tharkkikkaruth. Ith onamkkali pattu aanu. നാദം നെല്ലായി ടീംലെ വിനോദ് ചേട്ടൻ പാടിയ പാട്ടാണ് ഇത്. ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയാം ഓണംക്കളി 🔥🔥🔥
@deepaksurendran131Ай бұрын
പടപൊരുതണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടു ചോര കൊണ്ട് നമ്മൾ ഇനി നടനമാടണം...(2) (music) സേതു ബന്ധിച്ചു കടൽ കടന്ന് തങ്ക ലങ്കയിൽ ദൂരെ പടകുടിയിൽ സേനാപതി സൂര്യ സൂനു വന്നു .. രാമചന്ദ്രൻ്റെ ആ തിരു സന്നിധിയിൽ എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവൻ്റെ പട കൂടെയുണ്ട് (പടപൊരുതണം)(2) യുദ്ധദിനത്തിനു മൂന്നാം ദിനം പംക്തി ഖണ്ഡന് യുദ്ധത്തിനൊത്ത ദിനം ആരവിടെ സ്വർണ്ണ തേരൊരുക്ക് എൻ്റെ കൈലാസനാഥൻ്റെ വാളെടുക്ക് ലങ്കയ്ക്ക് നാഥനാം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം നര നായകൻ്റെ സീത എന്നോട് ചേരണം (പടപൊരുതണം) നീലശൈലം ദൂരെ മാറിനിൽക്കും പത്തു ഖണ്ഡൻ്റെ നെഞ്ചിലൊളിപ്പരപ്പും ശങ്ക് കടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കി നിന്ന് കാണും ഇടി മിന്നലോടെ ഞാൻ (പടപൊരുതണം) മർത്യഞ്ജരപ്പട ആർത്തു നിന്ന് കൊമ്പു കോർത്ത് തടുക്കുവാൻ മുട്ടിനിന്നു കൊമ്പു കുഴൽ ഭേരി കേട്ടുഞെട്ടി എട്ടു ദിക്കുകൾ ആക്ഷണം കാതുകൊത്തി ആലവട്ടം വെള്ളി ചാമരം വീശുവാൻ താളത്തിലന്നേരം ആയിരങ്ങൾ വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജ പ്രൗഢിയിൽ മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുതണം) ചാപങ്ങൾ പത്തു കരങ്ങളിലും ജെഖും വെള്ളി പരശുവു വന്നുസലാം മുത്തുക്കിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം കൺകെട്ട് കൊണ്ടെട്ട് ഈരെട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം കപി വാൽചുരുട്ടി വീഴെ ശ്രീരാമൻ കരയണം (പടപൊരുതണം) യുദ്ധക്കളത്തിൽ മറുകരയിൽ സൗമ്യ നാഥവിഭീക്ഷണൻ ഒന്ന് ചെന്നു മാനവേന്ദ്രരാമ സീതാപതൻ ദൂരെ പൂഴിപ്പരപ്പ് ഉയർന്നു ആകെ രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു ഇന്നുനാം തെല്ലെ ഭയപ്പെടണം ഇല്ലം മുടിക്കുവാൻ ഹരുമരജന് തനി നീച പാപമാ ഇനി കാര്യ കാര്യമോടെ ശ്രെദ്ധിച്ചു നീക്കണം (പടപൊരുതണം) സിംഹത്തോട്ടം പിടിപ്പിച്ച തേര് അതിൽ വർണ്ണനിക്കപ്പുറം ഇന്ദ്രജിത് ഇന്ദ്രനെ ബന്ധിച്ച ഇന്ദ്രജിത് അമ്മ മണ്ടോതിരിക്കിവൻ പൊന്നു മുത്ത് ലോകങ്ങൾ ഏഴിലെ നാഴിക കൊണ്ടിവൻ ബന്ധിച്ചു നിൽപ്പുവണിന്ദ്രജിത് ഞൊടിയിടയിലും അനുനിമിഷവും അവൻ ആഞ്ഞടിച്ചിടും സംഹാര രൂപ പുരവും ഇന്ന് കടലെടുത്തിടും (പടപൊരുതണം) തൊട്ടടുത്തെക്ക് മിഴി അയക്കും വേരു പർവ്വതം പോലെ വരുമൊരുത്തൻ രാവണപുത്രനെ ആരറിയും അതികായം വരുന്നു പടപൊടിക്കാൻ ഒറ്റയ്ക്ക് നിന്നിവനെ തുരത്തീടുവാൻ ഇന്നുമീ മണ്ണിലെങ്ങാരുമില്ല നരപങ്കജം കഥയറിയണം അതിനൊത്തു നീങ്ങണം അധികയാകാലമിവിടെ തലയറ്റുവീഴണം (പടപൊരുതണം) പർവ്വതകത്തിൻ പുറത്തൊരുവൻ മഹോദരൻ എന്ന കറുത്ത വീരൻ നൃത്തം ചവിട്ടുന്ന ലാഘവത്താൽ തൻ്റെ ശത്രുവെ തച്ചു തകർക്കുന്നവൻ വന്നാൽ ത്രിശൂലം എന്തികൊണ്ടോടിവരുന്നവൻ ഉശിരസാണെന്നു ഓർമ വേണം ഒരു നീതിയും ഒരു ധർമ്മവും വില പോകിലില്ലിനി അവരൊത്തു ചേർന്ന് നിന്നാൽ കര ദൂരെയാണിനി (പടപൊരുതണം) ഇപ്രകാരം യുദ്ധ തന്ത്രങ്ങളിൽ ശ്രീരാമൻ മുഴുകുന്ന വേളകളിൽ ഗോപുര ദ്വാരത്തിൽ പംക്തികണ്ഠൻ തൻ്റെ ആജ്ഞ കൊടുത്തതാ നീലശൈലൻ ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോടൊറ്റയ്ക്കു ഞാൻ പൊരുതാം അത് പറയവേ തേരുരുളവേ ആർത്താഞ്ഞാടിക്കവെ കഭി പടയിളകൊത്ത തിരകൾ ചെന്നെയ്‌തെടുക്കവേ (പടപൊരുതണം) അട്ടഹസിച്ചവൻ ആഞ്ഞടിച് പണ്ട് ലക്ഷ്മണനോ തൻ്റെ വില്ളെടുത്തു നാഗം തടഞ്ഞതാ രാഘവനും ഉണ്ണീ സാഹസം ചെയ്യരുതിന്നും മുന്നേ ചന്ദ്രഹാസം ദൈവ ദത്തമാണോർക്കുക ഒക്കുകയില്ലെടാ നേരിടുവാൻ ആ ഞൊടിയിടെ ശ്രീ മാരുതി കോപിച്ചു ആക്ഷണം ദശ മുഖൻ്റെ ചലനം തടുക്കാൻ തേർ തട്ടിലേറുവാൻ ...(പടപൊരുതണം)
@adhijitha22063 күн бұрын
❤
@murukanthirumeni14513 жыл бұрын
ഞാൻ കാറിൽ സൗണ്ട് കൂട്ടിയിട്ട് ഒറ്റക്ക് കേട്ട് നോക്കി ഒരു രക്ഷയുമില്ല അടിപൊളി വേറെ ലോകത്തു നിൽക്കുന്നത് പോലെ
@jinsonjohn29813 жыл бұрын
You nasald
@pradeeshr48783 жыл бұрын
സൈം പിച്ച് ബ്രോ
@aravindrshankar18733 жыл бұрын
😹😹 yenta ponno .. same
@സ്വാമിശ്രീ3 жыл бұрын
Athinu maathram sound uddo caril 😂😂😂
@murukanthirumeni14513 жыл бұрын
@@സ്വാമിശ്രീ പിന്നല്ലാതെ
@AkshayThrishivaperoor3 жыл бұрын
പ്രദീപേട്ടന്റെ മരണശേഷം ഇത്ര മനോഹരമായ വരികളും പാട്ടുകളും നിന്നുപോയി.... പ്രദീപ് ഇരിങ്ങാലക്കുട 😢🙏 രാവണന്റെയും ഇന്ദ്രജിത്തിന്റെയും ആ വർണന ❣️❣️❣️❣️
@krishnapriyaviswanathan88863 жыл бұрын
സത്യം വലിയ ഒരു നഷ്ടം തന്നെ ആണ്
@dinsvp5493 жыл бұрын
100 %
@a_6_h7093 жыл бұрын
സത്യമാണ് ബ്രോ അദ്ദേഹം ഇപ്പോളും ജീവിച്ചിരുന്നേൽ..... എന്നോർത്തു പോവും പലപ്പോഴും. ഒത്തിരി നല്ല പാട്ടുകൾ നമ്മളിൽ എത്തിച്ച പ്രദീപ് ഏട്ടൻ 🙏🙏🙏
@amaldev27923 жыл бұрын
@@a_6_h709 Covid ആയിരുന്നോ പുള്ളിക്ക് ?? 😐😕
@a_6_h7093 жыл бұрын
@@amaldev2792 alla bro heart attack ayirunnu ennane Kettadh 7/8 Kollam munne alle nallapole orma ella
@ker__tsr5068 Жыл бұрын
എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട് 🧡🚩💯
@sarathsarathsasankan3331 Жыл бұрын
Bp koodi kerum ഈ സോങ് കേൾക്കുമ്പോൾ
@fenix6479 Жыл бұрын
🥰🥰🥰
@Danispeegle496 Жыл бұрын
Jai sree ram🧡🧡🧡
@karthikab46337 ай бұрын
❤❤
@sanukumar-qz9ei3 ай бұрын
❤❤❤
@AnishMarlboro-6665 ай бұрын
ഇത്രയും യുവ വീര്യം ഉളവാകുന്ന ഒരു സോങ് മലയാളം പാട്ടിന്റെ ചരിത്രത്തിൽ പോലും ഇല്ല ഭീരുവിനെയും ധീരനാകുന്ന മലയാളത്തിലെ ഒരേ ഒരു സോങ് അത് ഇത് ഒന്ന് മാത്രം 🌟🌟🙏🙏
@sherinsha27162 жыл бұрын
എത്ര കേട്ടാലും മതിവരില്ല ♥️♥️ ഈ പാട്ട് എഴുതിയ ആൾക്കും, പാടിയ ചേട്ടനുമിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
@sayoojya37382 жыл бұрын
Suppar
@anandhum3004 Жыл бұрын
പാട്ട് എഴുതിയത് പ്രദീപ് ഇരിങ്ങാലക്കുട ❤
@subinoysudhakaransubinoysudhak Жыл бұрын
പാവത്തിനും ജീവിക്കണം ഈ നാട്ടിൽ സഹകരിക്കുമോ നല്ലത് രാമനാകയേ കഷ്ടപ്പാട് രാവണനായാൽ ഖുഷി
@mukeshshankar2794 Жыл бұрын
Mm
@mukeshshankar2794 Жыл бұрын
Mm
@unnikrishnan084 Жыл бұрын
" ആരവിടെ സ്വർണ തേരൊരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് "🔥
@SPECTRAL_FLAME Жыл бұрын
Ramanum ayulla yudhathil sivante val ravanan use cheyyunnilla
@SajanppcdSajan Жыл бұрын
മറ്റ് മതത്തിൽ ഉള്ളവർ ഹിന്ദു പാട്ടുകളെ കുറിച്ച് നല്ലത് പറഞ്ഞു കേൾക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീൽ ആണ് ❤❤❤എന്റെ കൂടെപ്പിറപ്പുകളെ ഞാൻ എന്നും സ്നേഹിക്കും 🙏🙏🙏❤️🌹🌹🌹 ബഹുമാനിക്കും
@shafitshafi575211 ай бұрын
Broiii❤❤❤❤
@SajanppcdSajan11 ай бұрын
@@shafitshafi5752 ❤️🌹🙏
@rajeevanks766810 ай бұрын
Sathyam❤❤❤❤❤❤❤😊😊😊😊❤❤❤❤😊😊😊😊😊❤❤❤❤❤
@krishnavikram182810 ай бұрын
പാട്ടിന് ഹിന്ദു മുസ്ലീം ക്രിസ്ത്യൻ ഒന്നുമില്ല❤
@Sanoopsanu19889 ай бұрын
❤
@subashchandran815810 ай бұрын
2024 ഈ song കേൾക്കുന്നു കേൾക്കുന്നവർ like ചെയ്യണേ നമ്മുടെ വിനോദ് ചേട്ടന് വേണ്ടി
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family💗
@SM77699 ай бұрын
Namasthe
@manuhyan9 ай бұрын
2024 march 6
@ManuM-q2y8 ай бұрын
പ്രെദീപ് ചേട്ടൻ അടിപൊളിയല്ലേ.. 'തുമ്പപൂ ' എന്തു രസമാ കേൾക്കാൻ..
@soora80898 ай бұрын
Yes all ways my favourite Jai hindu
@manikatanmnair1969 Жыл бұрын
ഞാൻ രാവണൻ, രാക്ഷസൻ, ശ്രീ ലങ്ക നായകൻ. ഇനി നോക്കി നിന്ന് കാണും, ഇടി മിന്നലോടെ ഞാൻ 👌👌👌👌🙏🙏💕
@Anas-dl1si2 ай бұрын
My favourite line
@sajeevvp63892 жыл бұрын
പ്രദീപ് ഇരിഞ്ഞാലക്കുട. പ്രണാമം. പാടിയ വിനോദ് നെല്ലായി അഭിനന്ദനങ്ങൾ.. . രാമരാവണ യുദ്ധം മനോഹരമായിട്ട് വർണിച്ചിരിക്കുന്നു. .
@oasiseduco48142 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് ഹിന്ദു ഭക്തിഗാനങ്ങൾ വളരെ ഇഷ്ടം ആകുന്നു.
@sreekanthsree86102 жыл бұрын
🫂♥️
@sreerag60072 жыл бұрын
👍👍
@albin88512 жыл бұрын
Athokke nammal okke pandu hindu aayonda🥰
@sumeshs77982 жыл бұрын
നിങ്ങൾക്ക് കാണാൻ പറ്റുല ഇല്ല അത് മാത്രമേ ഉള്ളൂ വിത്യാസം 😇
@chefakhil84612 жыл бұрын
Angane venam broo ithu india aanu ivide ellarkkum ellavarum venam
@arunvarghese66368 ай бұрын
രാവനാണെ ഇത്ര ഭംഗി ആയ് എവിടെ അവതരിപ്പിക്കും ശ്രീ ജിതൻ ആയാ രാവണൻ ❤❤❤❤❤❤❤❤❤❤❤❤❤❤
@wickyswag77998 ай бұрын
Pashe yeshu oru fraud alle
@azharazi42082 жыл бұрын
മനുഷ്യൻ ആണ് അതുകൊണ്ട് തന്നെ ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്
@soumiapradeep7245 Жыл бұрын
Superb 🙏
@sijomm813 Жыл бұрын
Orale engilm kandalo ingane cmnt itta ...koore ennam njn muslim ane eniki ee patt ishtapettu ingane religion paranj ishtane parayanda gethiked oke undo ippo....Hats of you bro...
@azharazi4208 Жыл бұрын
@@sijomm813 അല്ലേലും ഈ ജാതിയും മതവും ഉപകാരം ഉള്ളത് രാഷ്ട്രീയക്കാർക്ക് വോട്ട് പിടിക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ എന്ത് ഉപകാരം ഉണ്ട് നമുക്ക് ആരാണോ നമ്മളെ കഷ്ടപ്പാടിൽ സഹായിക്കുന്നവൻ അവനാണ് ദൈവം ❤
@AKHILBA3103 ай бұрын
Parayan onnulla brother 🤗😍@@azharazi4208
@അയോദ്ധ്യ3 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എല്ലാ മെസ്സേജിലും ഒരേ അഭിപ്രായം ഇവിടെ ഹിന്ദുവിനെയോ മുസൽമാനെയോ ക്രിസ്ത്യനെയോ കണ്ടില്ല കുറെ നല്ല നല്ല മനസിന്റെ ഉടമകളെയാണ് ഞാൻ കണ്ടത്. താങ്ക്സ് ഫ്രണ്ട്‌സ്
@ap___113 жыл бұрын
😍😍🚩🇮🇳
@Sureshs-ck3ev3 жыл бұрын
&i
@queenforever5863 жыл бұрын
🤜🤛
@shamsudheenkm90393 жыл бұрын
👍👍👍
@sajiayyappan84373 жыл бұрын
Soopar
@jobinjose07082 жыл бұрын
വരികൾ, മ്യൂസിക്, ആലാപനം.... എല്ലാം കൊണ്ടും ഇഷ്ടം ❤️ ---സംഗീതപ്രേമി---
@Amalgz6gl7 ай бұрын
"രാവണ ഭാവങ്ങൾ വർണ്ണിക്കാനൊക്കുമോ നാരായണ പാടും നാരതൻ" 😍🫶❤️🔥
@-90s563 жыл бұрын
രാവണൻ ഒരു രാക്ഷസൻ ആണെങ്കിലും ഈ പാട്ട് കേട്ടാൽ രാവണനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിപോകും ആർക്കായാലും 🤗😍
@veenaminnu79733 жыл бұрын
Sathyam❤💕Raavanan ❤.....
@gireeshm.k42463 жыл бұрын
സത്യം 😊
@LEGEND-ff1jb3 жыл бұрын
Ya bruda
@kasunrandheera25153 жыл бұрын
Who told you rawana is monster???
@sivanraji72783 жыл бұрын
Sathyam
@sunusuneesh37192 жыл бұрын
അസുരൻ മാരുടെയും ദേവൻ മാരുടെയും ദേവൻ മഹാദേവൻ 💪
@sijomm813 Жыл бұрын
Apo mahavishnu vo
@Anukrishnan8 Жыл бұрын
🙏❤️
@astrophile5715 Жыл бұрын
🔥
@abhilashkrishnan5959 Жыл бұрын
@@astrophile5715പോടാ പൊട്ടാ 😂😊
@user-keraleeyan Жыл бұрын
@@sijomm813asursnmar vishnuvine poojikkar illa
@vimalvajayanvijay73622 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും സിരകളിൽ പ്രാന്ത് പിടിപ്പിക്കുന്ന ലഹരിയാണ് ഈ പാട്ട്.... 🔥🔥🔥വരികൾ 🔥🔥🔥🔥പാടിയത് ആരാണെന്നു അറിയില്ല. പക്ഷെ ഈ പാട്ടിനു ഇതിലും അനുജോജ്യമായ ശബ്ദം വേറെ ഇല്ല 🔥🔥🔥
@rejithnath74302 жыл бұрын
വിനോദ് നെല്ലായി
@SUMITHKM-y3o Жыл бұрын
പാടിയിരിക്കുന്നത് വിനോദ് നെല്ലായി ❤❤❤
@aswathishijin647910 ай бұрын
Sathyam 🥰
@douaanwelate72438 ай бұрын
انا حبيت الاغنية كتير وخصوصي الموسيقى❤ تقريبا كل يوم بسمعها بس مابعرف اسم الفنان تحياتي ومحبتي من سوريا🇸🇾💞
@_nikhil_0072 ай бұрын
❤
@parodyartist58272 жыл бұрын
വിനോദ് ഏട്ടനെ മാറോട് ചേർക്കാൻ കാരണമായ revolutionary സോങ് 🔥🔥🔥🔥... സിനിമ ഗാനങ്ങൾ മാറ്റി നിർത്തിയാൽ, ആൽബം പാട്ടുകളുടെ അതിപ്രസരം കൊണ്ട് മനം മടുത്ത മണ്ണിനെ പ്രണയിക്കുന്ന സാധാരണക്കാരായ മലയാളികൾ, നല്ല നാടൻ പാട്ടുകളെ മാത്രം നെഞ്ചോട് ചേർത്ത സമയത്ത് ഓണക്കിളിപ്പാട്ടിനെ തൃശ്ശൂരിന് പുറത്ത് ലോക മലയാളികൾക്കിടയിൽ ജനപ്രിയമാക്കി തീർത്ത ഐറ്റം 🔥🔥🔥🔥.... ഈ unique വോയ്‌സിന്റെ പിന്നാമ്പുറം ചികഞ്ഞു പോയവർ എല്ലാവരും (I mean എല്ലാവരും ) ഇന്ന് വിനോദ് നെല്ലായി എന്ന കലാകാരന്റെ ആരാധകർ ആണ് എന്നതാണ് പരമാർത്ഥം... അദ്ദേഹത്തിലെ എളിമയായ സാധാരണക്കാരനായ മനുഷ്യനെ അറിഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തോടും നമ്മുടെ അഭിമാനമായ ഈ കലാരൂപത്തൊടുമുള്ള ഇഷ്ടം പാതിരാട്ടിയാകും എന്നത് മറ്റൊരു സത്യം ...രാമായണത്തെ നെഞ്ചോട് ചേർത്തവർക്ക് ആവേശത്തോടെ അല്ലാതെ ഓണക്കിളിപ്പാട്ടുകൾ കെട്ടിരിക്കാൻ കഴിയില്ല... തൃശ്ശൂരിനെ അസൂയയോടെ നോക്കിയ മറ്റൊരു സന്ദർഭം... ഒത്തിരി സ്നേഹത്തോടെ ഒരു കൊല്ലംകാരനായ സാധാരണക്കാരൻ 🤍❤🤍❤🤍
@athirasubinkumar8283 жыл бұрын
രാവണൻ നേരിട്ട് യുദ്ധതിനെത്തുന്നു ഇന്ന് നാം തെല്ലു ഭയപ്പെടണം....... തികഞ്ഞ ശിവഭക്തൻ, ധീരൻ, കല പത്തിലും തികഞ്ഞവൻ, സൗന്ദര്യരാധകൻ, എത്രവർണ്ണിച്ചാലും മതിവരില്ല
@indrajithkannan87382 жыл бұрын
എന്നിട്ടും മഹാദേവന് ഇഷ്ടമല്ല രാവനെനെ
@angeleyes44132 жыл бұрын
@@indrajithkannan8738 ആര് പറഞ്ഞു 🙄🙄
@lathaettickal9972 жыл бұрын
U@@angeleyes4413
@lathaettickal9972 жыл бұрын
,@@angeleyes4413
@aadarshr30822 жыл бұрын
@@indrajithkannan8738 കൈയ്യിലിരിപ്പ് നന്നാവാതെ അവിടെ ചെന്ന് എന്ത് പറഞ്ഞാലും കാര്യമില്ല..... പ്രപഞ്ചവ്യവസ്ഥക്ക് മുകളിലല്ല ഒന്നും...
@srprakash5476 Жыл бұрын
07:00 "ഗോപുര ദ്വാരങ്ങൾ കാക്കുക വീരരെ രാമനോട് ഒറ്റക്ക് ഞാൻ പൊരുതാം"... നല്ലൊരു നേതാവിനെ കാണിച്ചു തന്ന വരികൾ...most underrated Demi God in Indian mythology.
@victorjoseph8993 Жыл бұрын
Allelum sathevum needhikkumvendiporadiya ravananan athannu indian athava dhravidan
@mrfoxgameryt7287 Жыл бұрын
ലക്ഷ്മണൻ വരച്ച വര കടക്കാൻ പേടിച്ച ആളാ രാമാനോട് ഒറ്റക്ക് പോരാടുന്നെ.. വരികളൊക്കെ കേൾക്കാൻ കൊള്ളാം.. പക്ഷേ.. 😁
@vipin30393 ай бұрын
@@mrfoxgameryt7287 ലക്ഷമണ രേഖ മറികടന്നാൽ ഭസ്മം ആവും അതാണ് ലക്ഷമണ രേഖ, ഇത് മനസ്സിലാക്കി അയാള് plan B ഇറക്കി അത് വർക്കൗട്ട് ചെയ്പ്പിച്ചില്ലേ , 10 തല എന്ന് ചുമ്മാ വിളിക്കുന്നത് ആണോ 10 തലയുടെ ബുദ്ധി ആണ് അതിൽ ഉദ്ദേശിക്കുന്നത്.
@Amr_updates10 ай бұрын
പടച്ചോനെ എത്ര വട്ടം കേട്ടന്ന് അറിയില്ല ❤ Love the lyrics music and the singer voice wow ❤❤❤❤ Music have no boundaries 🥰🌹🙏
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family
@dasobhas54292 жыл бұрын
പ്രദീപേട്ടൻ ഒരു തീരാ നഷ്ട്ടം തന്നെ.... വരികൾ 🔥🔥🔥....വിനോദേട്ടൻറ്റെ ആലാപനം തീപ്പൊരി...🔥🔥🔥... പകരം വെക്കാനില്ലാത്ത പാട്ട്....പ്രദീപേട്ടന് പ്രണാമം 🙏🙏🙏
@sreeragssu Жыл бұрын
ഈ പാട്ട് പാടിയ പുള്ളിയുടെ voice 🔥🥰 എന്തൊരു ഊർജം.. രാവിലെ സ്ഥിരം കേൾക്കുന്നു. നല്ല ആത്മവിശ്വാസത്തോടെ ഓരോ ദിവസവും തുടങ്ങുന്നു ❤️
സംഗതി ഹിന്ദു മത ചരിതമെങ്കിലും., ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു എന്നർജിയുണ്ടല്ലോ... യാ മോനെ വേറെ ലെവലാ... 🔥🔥
@kingknights5107 Жыл бұрын
Hindu religion and culture are universal and is for everyone.. You can be a Hindu and an islami at the same time..
@adhil8195 Жыл бұрын
Bro ഹിന്ദു മുസ്ലിം ആയാലും മുസ്ലിം ഹിന്ദു ആയാലും ഇനി ക്രിസ്ത്യൻ ആയാലും പ്രാർത്ഥന രീതി മാത്രം മാറുന്നു. അല്ലാതെ ഇതെല്ലാം ഒരു ദൈവം തന്നെ.
@devuttan20 Жыл бұрын
Jau shree ram🥰🚩
@vipin30393 ай бұрын
നമ്മൾ ജനിച്ച് വളർന്ന മണ്ണിൽ കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം നമ്മുടെ സ്വന്തം ചരിത്രങ്ങൾ ആണ്
@mbvinayakan668010 ай бұрын
❣️ഹിന്ദു ഒരു മഹാ സംസ്കാരമാണ്. സിംഹഭൂരിപക്ഷമുണ്ടായിട്ടും സമഭാവനയോടും സഹിഷ്ണുതയോടും എല്ലാ മതത്തേയും ഉൾക്കൊള്ളുന്നത്..മറിച്ച് മേധാവിത്വം നേടിയാൽ ഈ മതസൗഹാർദ്ദം ഉണ്ടാകുമോ.. ?🤔
@Musthafa7452 жыл бұрын
Addicted to this song.. വളരെ നല്ല ഗാനം .. ചെറുപ്പത്തിൽ കണ്ട രാമായണം മഹാഭാരതം ജയ് ഹനുമാൻ എല്ലാം ഓർമ്മയിൽ വരുന്നു ..
@KOLARGsMedia2 жыл бұрын
ഞാൻ ജിമ്മിൽ പോകുമ്പോൾ കേൾക്കുന്ന പാട്ട്.... പൊളിയാണ്... ഈ പാട്ടാണ് എന്റെ പ്രോട്ടീൻ പൗഡർ
@hari30442 жыл бұрын
😂😂🔥
@suneeshvp53782 жыл бұрын
Njanum
@abhi013122 жыл бұрын
Ni pwoliyaan
@ameeshaa2 жыл бұрын
🤭⚡
@sureshchirackal72502 жыл бұрын
😆😆😆
@minnal98642 жыл бұрын
രാവണെന്ന അതിശക്തനും പരാക്രമിയും സത്യസന്തനുമായ വീരനെ അതിമനോഹരമായി വർണിച്ച സൂപ്പർ song. 👍👍👍
@abhikadakam2 жыл бұрын
100%
@TheJohn22722 жыл бұрын
Exactly
@A.VContent2 жыл бұрын
Ravanan ishtam...💯💯💯💯
@anooppraju77332 жыл бұрын
അതെ വല്ലവന്റെയും ഭാര്യയെയും അടിച്ചോണ്ട് പോയ അദ്ദേഹം മാന്യൻ ആണെന്ന് കൂടി കൂട്ടി ചേർക്കണം...!! ❤😂
ഇടക്കിടക്ക് വന്നു കേൾക്കും. വല്ലാത്ത ഒരു +ve എനർജി ആണ് 🔥😍
@ഷാനികാക്കാംകുന്ന്2 жыл бұрын
സ്ത്രീജിതനല്ലാത്ത.... ശ്രീജിതനായ കരുത്തിൻറെ പര്യായമായ ലങ്കേശ്വരൻ രാവണൻ 😍😍
@JunaidAhmed-vu3rv3 жыл бұрын
സംസ്കാര സമ്പന്നമായ ഈ രാജ്യത്ത് ജനിച്ചതിൽ അഭിമാനം 🥰🥰🥰🥰🥰🥰
@GOLDENDOG-q7c3 жыл бұрын
❤
@sabari55793 жыл бұрын
💪♥️
@faamiss42153 жыл бұрын
പിന്നല്ല myr!🥰
@Karthik.dev063 жыл бұрын
@@faamiss4215 🤣🤣
@mohammedmurshid56653 жыл бұрын
@@faamiss4215 😌
@nigil29672 жыл бұрын
തോൽക്കും എന്നറിഞ്ഞിട്ടും ദൈവത്തിന് എതിരെ നിന്ന് പോരാടിയവൻ രാവണൻ 💞
@mahi_talk2 жыл бұрын
ദൈവം അല്ല . ശിവ ഭഗവാന്റെ ഭക്തർ തമ്മിലാണ് യുദ്ധം ചെയ്തത് .
@abilashsivan4634 Жыл бұрын
അതികായൻ ഇന്ദ്രജിത്തു
@hashimhaneef8 ай бұрын
ഹിന്ദു പുരാണങ്ങളോട് പണ്ടേ ഉള്ള താല്പര്യം ഈ പാട്ടിലേക്കു അടുപ്പിക്കുന്നു
@psychopakki63753 жыл бұрын
മതപ്പാടില്ലാതെ ഒത്തൊരുമിച്ചു ആസ്വാദ്ധിക്കാം 🔥🔥
@athulkrishna39243 жыл бұрын
യെസ്..
@ghosthunter86642 жыл бұрын
Entha udeshiche bro
@victorjoseph89932 жыл бұрын
Yes
@ronyjoy39032 жыл бұрын
Sathyam enikkum eshtamanu evareyelllam so nammal vandichillankilum areyum nindikkaruth ethellam nammude swantham anu athil njan ahankarikkunnu... Laal salam.. jai hind
@vishnutp34303 жыл бұрын
പ്രദീപേട്ടൻ പോയതോടെ ഇതുപോലെ ഉള്ള പാട്ടുകൾ നിലച്ചു.. ഇനി ഉണ്ടാവോ ഇതുപോലെ ഒരു പാട്ട്.. മലയാളത്തിൽ ഇല്ല.. വിനോദ് ഏട്ടൻ എന്ത് മനുഷ്യൻ ആണ് ഇങ്ങനെ ok പാടുവോ 🤗🤗😘😘😘അമ്പോ സൂപ്പർ 💕💕🌹🌹🌹
@MonisamsonMonisamson Жыл бұрын
ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസ നാഥന്റെ വളെടുക്ക് ലെങ്കക്ക് നാഥനാം രാവണനീവിധം ഇന്ന് പടപുറപ്പാട് വേണം..🏰🎺⚔️⚔️🏹🏹
@shezin7748 Жыл бұрын
😬😬😬😬😬
@ShaijuvsShaiju5 ай бұрын
2024 el kelkkunnavar undo
@PranavPrakashK-zq3vk5 ай бұрын
Illathilla
@Cheenu_1434 ай бұрын
Oo undallo
@Humain-x5x4 ай бұрын
Yes bubachu
@SajimonKm-ef7ff4 ай бұрын
Yes
@panjami69044 ай бұрын
Yess
@indrajithvinodnair2 жыл бұрын
അച്ഛന്റെ രാജ്യം കാക്കാൻ ഈശ്വരനുനേരെ വളെടുത്തവൻ, ദേവലോക കവാടം ചവുട്ടിത്തുറന്ന് ഇന്ദ്രന്റെ സിംഹാസനം കൈയ്യടക്കിയ ആണൊരുത്തൻ. The most underrated epic hero ever ഇന്ദ്രജിത്ത്
@aswinsnair83012 жыл бұрын
Sathyam
@krishnapriya7759 Жыл бұрын
Achante thonnyasam support cheytha bodhamillatha tragic character - Indrajith 😂 Vibheeshanan Anu poli😎
@indiaventures5331 Жыл бұрын
Not underrated Among 5 warrior class 1) maha maha rathi - Siva Vishnu Brahma Sakthi Vinayakan Karthikeyan Ayyappan. Hanuman 2)Athi maharathi- Indrajith , Rama Sreekrishna , Siva bhootha like veerabadra Bhairavan all other avathar of Vishnu 3) Arjuna karna drona RAVANA bhishma etc in third category in war capabilities
@@butterfly6435 Vibheeshanane bahumanichittillannu aru paranju 🤔 see, ravanan enna character oru serial rapist anu, ale support cheyyunnavar adharmikal anu. Pinne Vibheeshanan areyum chatichittilla. Ravanan anu seeta deviye sanyasiyude veshathil vannu chatich thattikondu poye 😭😭 Vibheeshanan SeetaRamane onnippikkan help cheythu 😭🙏🏻 Vibheeshanan thanneya ravananekkal sreshtan
@sabari5579 Жыл бұрын
മുസ്ലിം സുഹൃത്തുക്കളുടെ കമന്റ് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം, പണ്ട് ഈ പാട്ട് സ്റ്റാറ്റസ് ആക്കിയപ്പോൾ എന്നെ സംഘി ആക്കിയ നാട്ടിലെ കുറച്ച് സഖാകളെ ഓർക്കുന്നു പാട്ടിനെ പാട്ട് ആയി കാണാൻ പഠിക്കണം ❤️
@sarathbabu7492 Жыл бұрын
Ivide irinjalakudakkarkk ithellam onam kali pattayi aanu thayyaraakkunnath.. Allathe oru party dem alla... Onathinu ulla oru naadan kalaaaroopam... Thrissur jillaayile mukundhaapuram thalookill aanu onam kali kanduvaraaru... Orupad pattukal aagane hitaayathund...
@bskm5322 Жыл бұрын
Nothing wrong with sangi.proub to be sangi Love from telangana
@AnjuShiva90 Жыл бұрын
,🌺
@neassarun-gr7gq Жыл бұрын
പറയുമ്പോൾ എല്ലാം സംഘി തന്നെ😁
@kmshafeeq8342 Жыл бұрын
ഈ പാട്ട് സംഘികൾ വരി മാറ്റി ഇറക്കിയിട്ടുണ്ട്,, ഇത് ഫുൾ കേട്ടാൽ മാത്രമേ കൃത്യമായി ഉദ്ദേശം മനസ്സിലാവൂ
@parvathirj Жыл бұрын
ഇരുവരും മന്ത്രിച്ചത് ഒന്ന്... ഹര ഹര മഹാദേവാ... 🕉️
@khilsivan11 ай бұрын
2024 ആദ്യം എന്നെപോലെ രാവിലെ തലക്ക് പെരുപ്പ് വന്നപ്പോ ഇത് അങ്ങ് കേട്ടു 🤣🤣 full power
@anooptkni162911 ай бұрын
Same broo.. Ipolum power 👍👍
@jibinjoshi610810 ай бұрын
22 നു രാവിലെ ഇത് കേൾക്കുമ്പോൾ കുറച്ചൂടെ പവർ കിട്ടും 🔥🔥🔥🔥🔥
@kiranleo481610 ай бұрын
😂😂
@visakhsakhy43919 ай бұрын
😌😌😌😌
@pinkymanoj15364 ай бұрын
❤
@muhammedameen6052 жыл бұрын
വരികൾക്കൊപ്പം ഈ ശബ്ദമാണ് ഈ പാട്ടിനെ ഹൃദയങ്ങളിൽ വേരായി ആഴ്ന്നിറങ്ങാൻ കാരണമാക്കിയത്.... ❤ശ്രീ രാമൻ ❤❤❤❤❤❤
@marikkani42302 жыл бұрын
no ravana
@jeysonjohn82782 жыл бұрын
RAVANAN
@sayuj98362 жыл бұрын
🔥🔥❤
@jebinjebi6764 Жыл бұрын
രാവണൻ 😏💥
@sandeep.p2825 Жыл бұрын
Ravanan. 🤩
@riswanathahir79412 жыл бұрын
പട പൊരുതണം കടൽ ഇളകണം വെട്ടി തലകൾ വീഴ്ത്തണം 2022ൽ സോങ്ങ് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ രാവണൻ ഇഷ്ട്ടം 😘💪🔥
@bibinbaiju29772 жыл бұрын
Undanne🔥
@rashtrayodha2 жыл бұрын
Yes
@shahulhameed96202 жыл бұрын
😁
@Tokyo-xo2iq2 жыл бұрын
Yesss
@anuanujithshiva72052 жыл бұрын
😁
@mohammedbasil19103 жыл бұрын
ലങ്ക നാഥൻ രാവണന്റെ ആരാധകൻ ആക്കി മാറ്റി ഈ പാട്ട്😍😍😍
@amjithk12353 жыл бұрын
@@syamkumar5568 hahaha . കഥ അറിയില്ല എന്ന് തോന്നുന്നു. He is the real hero.
@keerivasavan94763 жыл бұрын
@@syamkumar5568 രാവൺ നീ പറഞ്ഞപോലെ ആയിരുന്നെങ്കിൽ സീതടെ കൊതം പൊളിഞ്ഞേനേ😂😂😂
@syamkumar55683 жыл бұрын
@@keerivasavan9476 വാൽമീകി ബ്രോ യുടെ കഥ പ്രകാരം മുൻപ് ഒരുത്തിയെ ബലാൽ സംഗം ചെയ്യുമ്പോൾ അവള് ശപിക്കുന്നു ഇനി സമ്മതം ഇല്ലാതെ സ്ത്രീകളെ കോയം കയറ്റിയാൽ തല പൊട്ടി തെറിക്കറ്റെ ,പോട്ടൻ രാവണന് ഇതിലൊക്കെ വിശ്വാസം ആയിരുന്നു അത് കൊണ്ട് സീതയുടെ മൂലം രക്ഷ പെട്ടു വാൽമീകി രാമായണം വായിക്കൂ ഇവൻ്റെ അന്തപുരാ വർണ്ണന കേക്കുമ്പോൾ തന്നെ കോഴി ആണെന്ന് മനസ്സിലാകും
@khadeejathruksana94603 жыл бұрын
സ്ത്രീജിതനല്ല ശ്രീജിതനാണ് രാവണൻ ❤️
@syamkumar55683 жыл бұрын
@@khadeejathruksana9460 ഇതൊരു നാടകത്തിലെ ഡയലോഗ് അണ് പിന്നെ എല്ലാ പെണ്ണ് പിടിയന്മരും സ്വന്തം വീട്ടിൽ ഇതാണ് പറയുന്നത് പിന്നെ ഭാര്യ യോട് സ്നേഹം (കപടം) കൂടുതൽ കാണിക്കും വാൽമീകി രാമായണത്തിൽ ഇയാൽ ഒരു വില്ലൻ തന്നെ അണ്
@anamik4ahh8 ай бұрын
പണ്ട് ഈ പാട്ട് എൻ്റെ ചേച്ചി വെക്കുബോൾ ഞാൻ അടുത്ത് പോയി ഇരിക്കും, വളരെ ഇഷ്ടമാണ് ഈ പാട്ട് ❤❤❤
@abhilashabhilash2502 Жыл бұрын
പരമശിവൻ കൊടുത്ത ശക്തി രാവണന്റെ പവർ ❤❤❤
@ManojKolathoor-dg5hk10 ай бұрын
വിഷ്ണുവിന്റെ ശക്തിക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല..
@ramnarayan57117 ай бұрын
@@ManojKolathoor-dg5hkശിവനെ തടയാൻ ആർക്കും സാധ്യമല്ല
@djgaming-ij3zt7 ай бұрын
Lord shiva
@shemywynd3 жыл бұрын
പാട്ട് ഇഷ്ട്ടായാൽ അത് പറഞ്ഞാൽ പോരെ അതിൽ ഇന്ന മതമാണെന്ന് പറയുന്നത് എന്നാത്തിനാ കിടു song ആണ് ആർക്കും ഇഷ്ട്ടാവും 🔥🔥🔥
@rahasca16233 жыл бұрын
സത്യം, ഞാൻ മുസ്ലിമാണ്, ഞാൻ ഹിന്ദുവാണ്, ഞാൻ ക്രിസ്തിയാനിയാണ് എന്നൊക്കെ പറഞ്ഞു വരുന്നവരോട് പുച്ഛം മാത്രം, ചിലപ്പോൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാവാം, എന്തൊക്കെ യാണലും നമ്മൾ മനുഷ്യരാണ് അതാണ് ആദ്യം വേണ്ടത് 🙏🏻
@shivanandha33063 жыл бұрын
Athenne
@gautham.https..3 жыл бұрын
@@shivanandha3306 athe
@zihad12283 жыл бұрын
Correct
@achuachuzz65113 жыл бұрын
ആദ്യമായിട്ടാരിക്കും ഒരു വില്ലൻ ഇത്ര ആരാധകർ ഉണ്ടാകുന്നത് ❤🔥 ❤🔥രാക്ഷസരാജൻ രാവണൻ 🔥
@basilbinujoseph66352 жыл бұрын
Onanm കളി പാട്ടാണ് ബ്രോ കൊടകര വെള്ളികുളകര ഭാഗത്തു ഉള്ളതാണ് ഞാൻ 2 വയസുമുതൽ ജീവിച്ചത് വെള്ളികുളകരയില മോനോടി ഓര്മവച്ച കാലം മുതൽ ഒണക്കളി ജീവിതത്തിന്നെ ഭാഗമായിരുന്നു വിനോദേട്ടൻ ഇഷ്ടം വിനോദ് നെല്ലായി 🌹👍👍👍👍
@simonfulgiancis2 жыл бұрын
I was a diehard fan of Ravanan years ago
@appubhaskar46792 жыл бұрын
Karnnan also ❤️
@suneeranchiansila7051 Жыл бұрын
രാവണനെ സംബന്ധിച്ചിടത്തോളം അവസാനിമിഷംവരെ അദ്ദേഹം ഹീറോ ആയിരുന്നു 💪🏻💪🏻💪🏻💪🏻💪🏻🥰
@vineeshavineeshamani9793 Жыл бұрын
രാവണൻ മഹാനായ മനുഷ്യൻ ആണ്.. കറുത്തവൻ, ഉയരം ഉള്ളവൻ, ആകാര സൗഷ്ടവം കൊണ്ടും, ബുദ്ധിയും കരുത്തും കൊണ്ട് ലങ്ക അടക്കി വാണവൻ......ചരിത്രം വളച്ചൊടിച്ചപ്പോൾ, അവന്റെ കഥ ഇതിഹാസം ആയി മാറി... അവൻ പ്രതി നായകൻ ആയി.... അവൻ ഹിന്ദുആയിരുന്നില്ല , മുസ്ലിം അല്ല, ക്രിസ്ത്യൻ അല്ല.., പാഴ്സി അല്ല....... അതെ .. അവൻ ദ്രാവിഡൻ ആയിരുന്നു........ദ്രാവിഡൻ....
@anirudhR-jx1bs8 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് 🧡 Positive Energy തന്നെ 🧡🙏🧡
@abhijithk6668Ай бұрын
🔥🔥🔥🔥🔥
@abhijithk6668Ай бұрын
Love music ❤️😁😁😁😁😁🔥🔥🔥🔥🔥 9:45
@saleeshvs20603 жыл бұрын
ഈ പാട്ട് പാടിയ വിനോദ് നെല്ലായിക്ക് അഭിനന്തനങ്ങള്‍
@rahul.r7953 жыл бұрын
പിടിച്ചിരുത്തി കേൾപ്പിക്കുന്ന മ്യൂസിക് 🔥🔥🔥🔥
@athulkrishna39243 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subeesh82103 жыл бұрын
🥰🥰🥰
@Psyndblycho2 жыл бұрын
Humming 🔥🔥🔥
@sarathknair99362 жыл бұрын
Oppam varikalezhuthiya pradheepetanum
@noufalkalathumpadi36152 жыл бұрын
പത്തിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടവർ ലൈക്കിയിട്ട് പോയാൽ മതി 😏😐
@salmanmpm-67382 жыл бұрын
എവിടേക്കെങ്കിലും പോകുമ്പോൾ ഈ പാട്ട് കാറിൽ ഇട്ട് പോകുമ്പോൾ പ്രത്യേക ഫീൽ ആണ് (പ്രത്യേകിച്ച് രാത്രി )👍
@avajith072 жыл бұрын
യെസ് ബ്രൊ സൂപ്പർ എനർജി സോങ് ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് പവർ കിട്ടുന്ന സോങ്
@harik7392 жыл бұрын
Sooooper
@victorjoseph89932 жыл бұрын
2000 thilkooduthal
@muralinair20052 жыл бұрын
എത്ര ഷീണം ഉണ്ടെങ്കിലും എവിടെ നിന്നോ ഒരു ശക്തി കിട്ടും ഈ പാട്ട് കേട്ട് കഴിഞ്ഞാൽ. സിരകളിൽ ഒരു ത്രസ്പ്പ് ആണ് ❤️❤️❤️
@risvanarisu4398 Жыл бұрын
I am a Muslim. But this song 😮🔥 huf moneee 🤩😇🔥 .enthoo oru power um romanjavum varunna song. 'NJAN RAVANAN' .......that portion enna rasanenne. love it 💓
@sarathsaro2847 Жыл бұрын
R u Indian ?? Ath mathi ❤😊
@Amalgz6gl Жыл бұрын
മതം🥴
@r4uvlog4310 ай бұрын
🙏❤️🇮🇳❤️🙏
@Pradeep207074 ай бұрын
ഈ പാട്ട് ആദ്യമായി കേൾക്കുന്നത് കൊടുങ്ങല്ലൂർ ഭരണിക്ക് ആണ് ആയിരം കോമരങ്ങൾ വാൾ കൊണ്ട് നൃത്തം ചെയുമ്പോൾ തന്നെ ഈ പാട്ടിന്റെ feel പറഞ്ഞറിയിക്കാൻ പറ്റില്ല Vinod ettan voice Pradeep ettan lyrics... 🥰
@whiz.mp43 жыл бұрын
4:30 രാവണൻ നേരിട്ട് യുദ്ധതിനെതുന്നു ഇനി നാം തെല്ലു ഭയപെടേണം!!!✨🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mrmuhammed70642 жыл бұрын
Athinim munp randale name parayunnille ath aarallaa
@princeofcalicut8820 Жыл бұрын
Oru mint anu broooo💪💪💪💪
@sahalscreativities64704 жыл бұрын
ഒരു energy കിട്ടും ഈ പാട്ട് കേൾക്കുമ്പോൾ, power full 👌
@shanavasvj75983 жыл бұрын
👌👌
@കാലഭൈരവൻ-ങ1ച3 жыл бұрын
@@naseemt2763 തീവ്രവാദികൾക്ക് ഇത് പിടിക്കില്ല 🖕
@akkuspot29693 жыл бұрын
അതെ സഹൽ സത്യം
@anukuruppaneyam49502 жыл бұрын
Aaa@@കാലഭൈരവൻ-ങ1ച zrsAa
@vishnumuraleedharan51492 жыл бұрын
💯💯💯❤❤
@sreekanthmp9960 Жыл бұрын
ഒരു ഗാനത്തിന്റെ വരികൾ എങ്ങനെ ആവണം എന്ന് കാണിച്ചു തന്ന പാട്ട്, വീഡിയോ ഇല്ലാതെ തന്നെ രാവണ ചരിത്രം മനസ്സിൽ കാണാൻ സാധിക്കും എങ്കിൽ, അതാണ് ആ വരികളുടെയും ആലാപനത്തിന്റെയും ശക്തി🔥The Most Powerful Song I've Ever Heard💪😍❤ Goosebumps Every time🔥🔥
@ashiqueeazasoophy747710 ай бұрын
രാമനല്ല...രാമശത്രുവായ രാവണനാണ് ഇതിഹാസം ❤ അങ്ങയുടെ പേരില്‍ ഈ ആധുനികകാലത്ത് ആരും വെട്ടിമരിക്കുന്നില്ല....❤
@mcaudiosnadanpattukal10 ай бұрын
Thanks for the support.Please share to all friends and family
@nomore92739 ай бұрын
Ravanan maha vishnu vinte vaikundathile kaval karan annu... Angne irike bramavinte pithranmaril ninum ravananu shabam kitti.... Angne Bhoomiyil mahavishnu manushan ayi janmam edukumbol ravanan ayiyum kamsan ayiyum bali ayiyum shishu balan ayiyum etc...angne ellam ke Bhoomiyil janichu ... Athum mahavishnu chothichu nigalk ente bakthanayi ente ella janmathilum janikano atho ente shathru ayi janikano ente 3yukathilum ennu chothichu... Apol ravan paranju bakthan ayi janjchal enik angneye oru thavana ale kaanan pattu.... Ath kond njan anayude shathru ayi janikam Angne avumbol angayude kai kond thane enik marikalooo Athum oru bagyam ale... Nuuu😊 Ath kond thane hindukalk ramanum ravananum oru pole yee.... 😊
@nomore92739 ай бұрын
Hiranyakashipu and Hiranyaksha in the Satya Yuga, Ravana and Kumbhakarna in the Treta Yuga, and finally Shishupala and Dantavakra in the Dvapara Yuga
@soorajpattalam2 жыл бұрын
ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക്...... മഹാദേവൻ രോമാഞ്ചം 🤍🤍
@nazeerkld40152 жыл бұрын
ഞാൻ നസീർ കോലിയക്കോട് എനിക്ക് ഈ പാട്ട് ഒരുപാടു ഇഷ്ടമാണ് നല്ല രചന നല്ല സംഗീതം നല്ല ഗായകൻ എല്ലാം കൊള്ളാം അടിപൊളി സൂപ്പർ
@rahulramtr23892 жыл бұрын
രാമ രാമ ശ്രീരാമ ❤️ എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ പാട്ട് 😍What a lyrics🔥
@Manjirosano-ch2bo Жыл бұрын
Malayalam lyrics 😊
@Amalgz6gl Жыл бұрын
രാവണൻ😍😈🔥
@mohdvzmАй бұрын
ഇ സംഭവങ്ങൾ നേരിട്ട് കണ്ട ഒരാൾ അതിനെ മനോഹരമായി വർണിക്കുന്ന പോലെ ഉള്ള ശബ്ദവും വരികളും . മനോഹരമായ ഒരു കലാസൃഷ്ടി 🥰
@mikasaackerman_012 жыл бұрын
നീലശൈലം ദൂരെ മാറി നിൽക്കും പത്തുകണ്ഠന്റെ നെഞ്ചിലൊളിപരക്കും ശംഖു കടഞ്ഞ കഴുത്തഴകും എന്തും കൊത്തി പറിക്കും മിഴിഴകും രാവണഭാവങ്ങൾ വർണിക്കാനൊക്കുമോ നാരായണാ പാടു നാരദന്...🔥 Ufff🔥👌🏼
2021.4.17 നോമ്പ് സമയം ❤ . ഇടക്കുള്ള ചില വരികൾ uff രോമാഞ്ചം ❤😘
@ROCKY-nv4br3 жыл бұрын
Yes
@rawmist3 жыл бұрын
🙏🏻
@akhil5203 жыл бұрын
രാവണൻ🔥
@anandhuan77513 жыл бұрын
❤️❤️
@dreamcatcher68463 жыл бұрын
ജയ് ശ്രീരാം 🙏🏻🚩
@afsalafsu9439 Жыл бұрын
ഈ പാട്ടു വല്ലാത്ത ഒരു ഇഷ്ടം ആണ്. ഇതിൽ ഒരു ഹിസ്റ്ററി ഉണ്ട് കേൾക്കുമ്പോൾ തന്നെ ഒരു feel.❤❤❤💞💞
@ShamilshaluShamilkv7 ай бұрын
Njn oru musilm ann but ravile duty thudagiya ee song kelkum oru usharan
@saleemishaq89752 жыл бұрын
എന്തോ ഇഷ്ടമാണ് ഈ പാട്ട് ❤️full power full energy
@Manjirosano-ch2bo Жыл бұрын
Sathyam mathram ❤️🤝
@sherbinjoseph7639 Жыл бұрын
Kidu
@shameert51402 жыл бұрын
ഈ പാട്ട് 50 പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല ഈ വരികൾ എഴുതിയവനും പുലി പാട്ട് പാടിയവനും പുലി കേൾക്കുന്ന നമ്മളും പുലികുട്ടികൾ
@KaderNaqal-xk6em Жыл бұрын
🖒
@adarshadumandy23612 жыл бұрын
ശ്രീരാമ....രാവണ യുദ്ധം.... 🔥 മനോഹരമായ വരികളിൽ...മാന്ത്രിക തുളുമ്പുന്ന ശബ്ദമാധുര്യം... പകർന്നു നൽകിയപ്പോൾ... പിറന്നത് ജാതി , മത , വർഗ വ്യത്യാസം ഇല്ലാതെ മാനവർ ഒരുപോലെ നെഞ്ചിലേറ്റിയ.... ഇതിഹാസ ഗാനം... ❤ 🔥
@VeenaPlpy4 ай бұрын
ഈ പാട്ട് കേക്കാതിരിക്കാൻ പറ്റില്ല. അത്രയും പൊളിയാണ് ❤️❤️