കൊട്ടാരക്കര എം സി റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു | Road Accidents | Kottarakkara

  Рет қаралды 7,943

24 News

24 News

Күн бұрын

Пікірлер: 4
@sreemuruganks1355
@sreemuruganks1355 2 жыл бұрын
അമിതാവേഗം അശ്രദ്ധ ഡ്രൈവിങ്ങ്ലെ അപാകതകൾ, വാഹനം ഓടിക്കാൻ അറിയാത്തതിന് റോഡിനെ കുറ്റംപറഞ്ഞ്ട്ട്കാര്യമുണ്ടോ 🤔
@soorajraveendran92
@soorajraveendran92 2 жыл бұрын
അടുത്തത് ഞാനോ നിയോ.. കുളക്കടക്കാരന്റെ രോദനം 😡😡😡
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
റോഡുകൾ എല്ലാം എവിടെയും നിർമ്മാണം ആശാസ്ത്രീയം. അതിൽ ഒരു സംശയവും വേണ്ട. അഴിമതിയും കെടുകാര്യസ്ഥതയും. സർക്കാർ വകുപ്പുകൾ എല്ലാം കൈക്കുലിയും കൊള്ളയും
@ramavarma5160
@ramavarma5160 2 жыл бұрын
റോഡ് നിർമാണം അല്ല.ആളുകൾ ഡ്രൈവ് ചെയ്യുന്നത് ഒരു careless ആയിട്ട് തന്നെ ആണ്. ഓവർ സ്പീഡ് വാഹനം ഓടിച്ചിട്ട് അത് govt നെയും roadineyum കുറ്റം പറയുന്നത് കാര്യമില്ല
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН