മദ്യപാനത്തിന് പിന്നാലെ തർക്കം; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി പോലീസ്| Pathanamthitta

  Рет қаралды 54,036

Mathrubhumi News

Mathrubhumi News

Күн бұрын

മദ്യപാനത്തിന് പിന്നാലെ തർക്കം; പത്തനംതിട്ട കലഞ്ഞൂരിൽ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി പോലീസ്
#Pathanamthitta #PathanamthittaPolice #KeralaPolice
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 70
@SHARAFUDHEEN-m2n
@SHARAFUDHEEN-m2n 13 күн бұрын
നുമ്മ കൊച്ചു കേരളം എല്ലാത്തിനും മുന്നിൽ ആണ്
@NavasclChulliyil
@NavasclChulliyil 13 күн бұрын
ലഹരി എല്ലാ തിന്മകളുടെയും മാതാവ്
@HabeebRahman-e9y
@HabeebRahman-e9y 13 күн бұрын
ഇത് പോലെ മദ്യപ്പിച്ച് കൊലപാതകം നടന്നിട്ടും.. വിണ്ടും മദ്യ നിർമ്മാണ ശാല ഉണ്ടാക്കാൻ സർക്കാർശ്രമിക്കുന്നു. കഷ്ട്ടം..😢😢
@athulk___
@athulk___ 13 күн бұрын
ഒരു കാമപ്രാന്തൻ എഴുതിയ പുസ്തകം കാരണം ലോകത്ത് എന്തൊക്കെ ആക്രമണങ്ങൾ സംഭവിക്കുന്നു? എന്നിട്ടും അത് നിരോധിക്കാൻ ഏതെങ്കിലും സർക്കാർ തയ്യാറായോ?
@AbdulAzeez-u1i
@AbdulAzeez-u1i 13 күн бұрын
മദ്ധ്യം തികയായിട്ടാണ് പ്രശ്നമെങ്കിൽ പാലക്കാട് കൊണ്ട് വരുന്നുണ്ട് LDF സർക്കാർ
@importedsense2740
@importedsense2740 13 күн бұрын
Ldf and udf and bjp and all other are kunnakal 😂😂
@Malayali6791
@Malayali6791 13 күн бұрын
മദ്യം രണ്ട് കുടുംബം അനാഥമാക്കി
@thefanofhighflyers5173
@thefanofhighflyers5173 13 күн бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
@anianiarnd8325
@anianiarnd8325 12 күн бұрын
👍👍👍
@MankyTrader
@MankyTrader 12 күн бұрын
മദ്യം എല്ലാ നന്മകളുടേം പിതാവ്... (ഡിങ്ക വചനം 8:12)
@theone6481
@theone6481 13 күн бұрын
നൻപൻ ഡാ 😢😢
@sanilk2659
@sanilk2659 12 күн бұрын
പത്തനംതിട്ട ഇപ്പോ മൊത്തോം കുഴപ്പം ആണല്ലോ
@ABOOBACKER-u6p
@ABOOBACKER-u6p 13 күн бұрын
പാലക്കാട് മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലയിലും മദ്യ കമ്പനി തുടങ്ങു. ഈ കൊല ബാധകം LDF സർക്കാരിനും പിണറായി വിജയനും സമർപ്പിക്കുന്നു
@MankyTrader
@MankyTrader 12 күн бұрын
ഇത് മൂലം മദ്യം നിരോധിക്കണം എന്ന് പറയുവാണേൽ.... മറ്റു പല സംഭവങ്ങളും നിരോധികേണ്ടി വരും
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 13 күн бұрын
അതിർത്തിയിൽ പോയി യുദ്ധം ചെയ്ത് സംഭവിച്ചതൊന്നുമല്ലല്ലോ? പട്ടചാരായം കുടിച്ച് ചെയ്തതല്ലേ.?
@gopakumarkk5960
@gopakumarkk5960 12 күн бұрын
😀😀 ഇനിയും കൂടും ഇത്തരം മരണങ്ങൾ... ഫുള്ളിന് 30 കൂട്ടിയിട്ടുണ്ട്
@SunilKd-d3j
@SunilKd-d3j 13 күн бұрын
ഈ കേസിനെ എന്താവും വിധി 😅
@truthseeker4813
@truthseeker4813 13 күн бұрын
മദൃം മനുഷൃനെ മൃഗമാക്കുന്നു !!😢
@MadhuSudanan-bv5xy
@MadhuSudanan-bv5xy 13 күн бұрын
മദ്യപാനതിനിടെ കേരളത്തിൽ ഇങ്ങനെ സംഭവം ഉണ്ടാകാൻ വഴിയില്ലല്ലോ 😄😄😄😄😄
@Nisamudheencp-sk4kt
@Nisamudheencp-sk4kt 13 күн бұрын
വിജയന്റെ ഭരണമല്ലേ എന്ത് ചെയ്യാനാ അനുഭവിക്കുക
@FinanceAlchemist-h2d
@FinanceAlchemist-h2d 13 күн бұрын
Ninak naale oru kochu undakumpozhum vijayante thalel kond vekkanam
@abdullatheef9128
@abdullatheef9128 13 күн бұрын
കാരണം മദ്യം തന്നെ. മദ്യം സകല തിന്മയുടെയും താക്കോലാണ്. (നബിവചനം )
@sinilstephen5685
@sinilstephen5685 13 күн бұрын
MDMA ohh ?
@tekbeezvlogs9248
@tekbeezvlogs9248 13 күн бұрын
​@@sinilstephen5685 കുരിശോളികൾ കണ്ട് പിടിച്ച മാരണം അല്ലെ mdma. കുരിശോളികൾ തന്നെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരും ഉപഭോക്താക്കളും
@jobeeshjoy3483
@jobeeshjoy3483 13 күн бұрын
😂
@Joyel_Timothy
@Joyel_Timothy 13 күн бұрын
Chiripikathe punde 🤣😂
@Vinodk-gr1kn
@Vinodk-gr1kn 13 күн бұрын
​@@sinilstephen5685 അത് ഹലാൽ 😂
@rengithkumar8016
@rengithkumar8016 13 күн бұрын
ഈ പത്തനംതിട്ട അങ്ങ് maruvanallo
@MuhammedMusthafa-rx8wx
@MuhammedMusthafa-rx8wx 13 күн бұрын
ഹൌ കാശ് ഉള്ളവനെ വെളുപ്പിക്കാൻ എന്താ തൃതി
@sreedharanpillai9745
@sreedharanpillai9745 13 күн бұрын
മദ്യത്തിനു മുന്നിൽ എന്തു ബന്ധം?.
@dlyoutubechannel3068
@dlyoutubechannel3068 13 күн бұрын
മദ്യപാനം😢
@anusasi1500
@anusasi1500 13 күн бұрын
Ettavum kooduthal Bar konduvanna Ldf nu Oru salute....
@jitheshpaikkatt644
@jitheshpaikkatt644 13 күн бұрын
Keralam athra sundaram
@aneeshyohannan591
@aneeshyohannan591 13 күн бұрын
ഏതു മണ്ടനും മദ്യപിക്കാൻ കഴിയും... മദ്യപിക്കാതിരിക്കാൻ guts വേണം... മദ്യപിക്കാത്തതിന്റെ പേരിൽ എന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട്...അവർക്ക് എന്തോ വലിയ കാര്യം ചെയ്യുന്ന പോലെയാണ് അത്... കഷ്ട്ടം.
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 13 күн бұрын
മദ്യം എല്ലാ തിന്മകളുടെയും താക്കോൽ
@travelblog6483
@travelblog6483 13 күн бұрын
എത്ര കള്ള് കുടിച്ചാലും കൂട്ടുകാരനെ കൊല്ലാൻ തോന്നുമോ 🙏
@KingKong-
@KingKong- 13 күн бұрын
Madhyathinu enthu suhurth bandham😖😖😖😖😖😖😖😖😖😖
@arifamumthas
@arifamumthas 13 күн бұрын
Complete ban of liquire is essecial
@AbdulRahimAmani-w2e
@AbdulRahimAmani-w2e 13 күн бұрын
LDF❤❤❤
@avarma8807
@avarma8807 13 күн бұрын
ബ്ലുപറി കൂടി വന്നാൽ പിന്നെ എല്ലാം നിറവേറി
@ManikandanTc-py1dh
@ManikandanTc-py1dh 13 күн бұрын
Allam,seriyaa vum
@moideenk3429
@moideenk3429 13 күн бұрын
സുഖം, രണ്ട് ആളെ യും, അഭിനന്ദനം അറിയികക്ുന്നു
@SomasenanS.P
@SomasenanS.P 13 күн бұрын
പിണറായി ഭരണത്തിലാലഹരി വിളയാട്ടം. വീണ്ടും പാലക്കാട്‌ ചാരായം വാറ്റ് കേന്ദ്രം വരുന്നു
@ShifaFathima-u7x
@ShifaFathima-u7x 13 күн бұрын
Asutrita aakramanam ssdaranamaranamai kanan patunnilla😢
@bijufrijus960
@bijufrijus960 13 күн бұрын
മദ്യ പാനത്തിൻ്റെ പേരിൽ 😂
@keralan772
@keralan772 13 күн бұрын
കടി കടുവായുടെ പേരിൽ ആകുമോ
@YosufPalliyali
@YosufPalliyali 13 күн бұрын
മദ്യം എന്നാണ് കേരളം നിർത്തുന്നത് നിരോധിക്കുന്നത് അന്ന് കേരളത്തിൽ കൊല പതാകം കുറയും
@jafarasd5846
@jafarasd5846 13 күн бұрын
മദ്യം നിഷിദ്ധം ആക്കിയ ഒരേ ഒരു മതം ഇസ്ലാം
@ARUN-pl3qu
@ARUN-pl3qu 13 күн бұрын
മറ്റുള്ളതൊക്കെ ഉപേയാഗിക്കുന്നതോ
@akhilmj7631
@akhilmj7631 13 күн бұрын
😂😂 എന്താണ് ബ്രോ.കാഞ്ചവടിച്ചല്ലേ ഒരു പയ്യൻ കോഴിക്കോട് അമ്മയെ വെട്ടിക്കൊന്നത്. ലഹരി ഒഴിവാക്കുന്നു പറയുന്നതല്ലേ ഭേദം
@aneeshyohannan591
@aneeshyohannan591 13 күн бұрын
Christianity also... പക്ഷേ majority Christians നും അത് അറിയില്ല എന്നാണ് തോന്നുന്നത്... Jesus Christ നെ Christians നു തന്നെ മനസിലായിട്ടില്ല.. Jesus Christ മനുഷ്യരുടെ freedom ത്തെ മാനിക്കുന്നു... Jesus എന്ന ദൈവത്തോടുള്ള സ്നേഹം കൊണ്ട് വേണം മദ്യപാനം ചെയ്യാതിരിക്കേണ്ടത്... അതുകൊണ്ട് Christianity യിൽ മനുഷ്യരെ പേടിപ്പിച്ചും നിർബന്ധിച്ചും ഒന്നും ചെയ്യിപ്പിക്കാറില്ല (Catholic സഭ)... 🙏
@kkchirammal2688
@kkchirammal2688 13 күн бұрын
കുടിച്ചിട്ട് അല്ലേ,,,,, നന്നായി,,,,,
@mohammedrafim.s777
@mohammedrafim.s777 13 күн бұрын
രാസ ലഹരി
@shajifshaji1056
@shajifshaji1056 13 күн бұрын
Keralathil annum Kolabhaathakham..Niyamathee paadeyellaatha keralam
@FinanceAlchemist-h2d
@FinanceAlchemist-h2d 13 күн бұрын
Kollam jillaye kuttam parayannu oru naarikalem kaanunnilallo..
@bibinmathew5222
@bibinmathew5222 13 күн бұрын
Madyapikathirunnal pore
@NaserShahal-yp4wy
@NaserShahal-yp4wy 13 күн бұрын
👌👌👌👌👌
@alanjeevan1192
@alanjeevan1192 13 күн бұрын
Kerala til elatintem talayil Nellika talam vekanam
@ajayjoyt
@ajayjoyt 12 күн бұрын
Accident death avum..kollan vendi cheythathavilla
@HaneefaBichi
@HaneefaBichi 13 күн бұрын
😂
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 13 күн бұрын
മദ്യമുക്ത കേരളം😁.😁😁
@vpgvpg1015
@vpgvpg1015 13 күн бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറോട് കേരളത്തിൽ ഇനിയും ഒരു 1500 ബാറും കൂടി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ഒരു അഭ്യർത്ഥനയുണ്ട്
@AnuAnu-xq8bs
@AnuAnu-xq8bs 13 күн бұрын
Elam sarakar madhyam kodukunod ahn
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 13 күн бұрын
🤣😁😜😜
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
SIMPLE tech. Battery draws on metal
9:15
Kirill Runz
Рет қаралды 17 МЛН
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 580 М.
Gun Restoration, Colt M1911 U.S. ARMY 1914, (with test fire).
18:30
The Kinzler Bros
Рет қаралды 15 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2 МЛН