കൊണാർക്ക് സൂര്യ ക്ഷേത്രത്തിൻ്റെ വിസ്മയകരമായ അത്ഭുതക്കാഴ്ചകൾ |

  Рет қаралды 31,903

Amrita Bharatham

Amrita Bharatham

Күн бұрын

Пікірлер: 89
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
ഹരേ കൃഷ്ണ, ഓം ആദിത്യായ നമോ നമഃ 🙏🙏🙏
@jijukumar870
@jijukumar870 6 ай бұрын
I sincerely wish Orissa government and Indian government take steps to reconstruct Konark Sun temple to it’s ancient glory and restore as an active temple with Sun worship 🙏🙏🙏
@AmritaBharatham
@AmritaBharatham 6 ай бұрын
Thank you for sharing your thoughts! I completely agree that the Konark Sun Temple is a magnificent piece of our heritage and deserves to be restored to its former glory. It would be incredible to see it not only preserved as a historical monument but also revived as an active place of worship. I hope the government takes note of such sentiments and works towards the restoration and preservation of this iconic temple.
@krishnannambeesan3330
@krishnannambeesan3330 6 ай бұрын
നമ്മുടെ പൂർവ്വികരെ 🙏🙏
@nrajshri
@nrajshri 6 ай бұрын
ഞാൻ പോയിട്ടുണ്ട്.. മനോഹരം ❤❤❤❤
@sudhakaranp1710
@sudhakaranp1710 6 ай бұрын
ഓം ശ്രീ ആദിത്യായ നമഹ 🌹🙏
@krishnakumar-v9d
@krishnakumar-v9d 6 ай бұрын
ഒരിക്കലും ആ ക്ഷേത്രം പഴയതുപോലെ പുനർ നിർമിക്കാൻ ഇന്നുള്ള ആർക്കും കഴിയില്ല. അവിടെ ഞാൻ സന്ദർശിച്ചപ്പോൾ ഗൈഡ് പറഞ്ഞു തന്ന കാര്യങ്ങൾ വച്ചു പറയുന്നതാണ്. ഒരു വലിയ മഹാ നിർമിതി നശിപ്പിച്ചു അവിടുത്തെ സൂര്യ പ്രതിഷ്ഠ തറയിൽ മുട്ടാതെ പണി കഴിപ്പിച്ചതാണ്. പ്രതിഷ്ടക്ക് മുകളിൽ മാറിയും താഴെ മാറിയും ഓരോ വലിയ കാന്തം സ്ഥാപിച്ചിരുന്നു ഈ പ്രതിഷ്ടയെ മുകളിലോട്ടും താഴോട്ടും തുല്യ ശക്തിയായി ഈ വലിയ കാന്തങ്ങൾ ആകർഷിച്ചു കൊണ്ടിരുന്നു. അങ്ങനെ അങ്ങനെ എന്തെല്ലാം കഥകൾ. എല്ലാം നശിപ്പിച്ചു. അന്ന് ഉണ്ടാക്കിയ ഇരുമ്പിന്റെ പാളങ്ങൾ ഇന്നും തുരുമ്പിക്കാതെ അവിടെ കാണാൻ പറ്റും മഴയും വെയിലും കൊണ്ട് കിടപ്പുണ്ട്. ഇതുണ്ടാക്കിയ ശില്പി സ്വന്തം മകനെ പോലും അറിയില്ലയിരുന്നു.കണ്ടിട്ടില്ലായിരുന്നു. അച്ഛനെ കാട്ടിൽ കേമൻ ആയിരുന്നു മകൻ. കഥ എല്ലാം ഞാൻ ഓർക്കുന്നില്ല ഒരുപാട് വർഷങ്ങൾ എടുത്താണ് ഇതു നിർമിച്ചതു. വലിയ വലിയ കഥകൾ ഉണ്ട്
@ManuPrabhakar-ug1st
@ManuPrabhakar-ug1st 6 ай бұрын
Viswakarmajare thangalkku Aariyumo
@jayamanychangarath6135
@jayamanychangarath6135 6 ай бұрын
Aum Surya devaya nama 🙏🙏🙏
@sindhugireesan5515
@sindhugireesan5515 6 ай бұрын
ചെറുതിലെ ആഗ്രഹിക്കുന്നു കോണർക് കാണാൻ, ഇപ്പോൾ എനിക്ക് പറ്റും, തീർച്ചയായും
@vijayakumarip27
@vijayakumarip27 6 ай бұрын
Ethra nalla temple kanan sahayicha sahodaranu nanni 🙏👍 ohm adithiya namah🙏🙏🙏🙏
@shanthakumari1893
@shanthakumari1893 6 ай бұрын
നമസ്ക്കാരം ആതി ത്യ ഭഗവാനെ കോടി പ്രണാമം.🙏🙏🙏
@sreekumar6616
@sreekumar6616 6 ай бұрын
ആദിത്യൻ എന്നാണ്,,,, ok
@prabhakaranpillai5590
@prabhakaranpillai5590 6 ай бұрын
Ç😮k​@@sreekumar6616
@c.k.sasidharan1919
@c.k.sasidharan1919 6 ай бұрын
Thank you for this informative video.
@sobhamenon7479
@sobhamenon7479 6 ай бұрын
Thank you for showing everything
@AmritaBharatham
@AmritaBharatham 6 ай бұрын
Thanks for watching everything ❤️
@harekrishna3281
@harekrishna3281 4 ай бұрын
Thank you
@girishkumar7408
@girishkumar7408 3 ай бұрын
Good
@samarth4054
@samarth4054 6 ай бұрын
തകർത്തത് കണ്ട് ആസ്വദിക്കുന്ന കടലാസ് ഹിന്ദുക്കൾ ..
@AmritaBharatham
@AmritaBharatham 6 ай бұрын
പലതും തകർത്തപ്പോഴും, സ്വന്തമായുള്ളതൊക്കെ തകർക്കപ്പെട്ടപ്പോഴും പുഞ്ചിരിയോടെ എല്ലാത്തിനെയും സമഭാവനയോടെ നേരിട്ട...... സമചിത്തത പഠിപ്പിച്ച, സ്ഥിതഃ പ്രജ്ഞത ഉപദേശിച്ച ഗീതാകാരൻ കൃഷ്ണനാണ് ഹുന്ദുവിന്റെ മാതൃക...
@samarth4054
@samarth4054 6 ай бұрын
@@AmritaBharatham ഹഹഹഹ അർജ്ജുനൻ അന്ന് ഹസ്തിനപുരിയിൽ ധർണ്ണയും നടത്തിയതായി ഗീതയിലുണ്ട് .😁😁 പേടിത്തൊണ്ടൻ
@AmritaBharatham
@AmritaBharatham 6 ай бұрын
@@samarth4054 വീരശൂര പരാക്രമികളായ ഹിന്ദുക്കൾ ഉണ്ടായിട്ട് എന്തുകൊണ്ടാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ വിദേശികൾ വന്നു തകർത്ത് വിഗ്രഹവും തകർത്ത് സ്വത്തും കൊള്ളയടിച്ച് സ്ത്രീകളെയും അപമാനിച്ച് അവരുടെ മതവും സംസ്കാരവും .... ഇവിടെ ഇത്രയും പ്രചരിക്കാൻ കാരണം എന്ന് ചിന്തിച്ച് നോക്ക് സഹോദരാ.....
@samarth4054
@samarth4054 6 ай бұрын
@@AmritaBharatham പൊളിക്കാന്‍ ഈസിയാണ് .നിർമ്മിക്കാനാണ് പ്രയാസം. ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് വലിയ ഹിന്ദുവല്ലേ ..എന്ത് ചെയ്തു ..പുതിയ ബഡ്ജറ്റിലും മദ്രസ ഫണ്ടുമായി നടക്കുന്നു .യാദവാദികൾ ജീഹാദിക്ക് ചൂട്ടും പിടിക്കുന്നു...
@samarth4054
@samarth4054 6 ай бұрын
@@AmritaBharatham കൊള്ളസംഘം മതവുമായി കൊള്ളയടിച്ചു വീതം വെക്കാന്‍ വന്നു .കൊള്ള മുതൽ കിട്ടാൻ അതിൽ ഒന്നുമില്ലാത്ത മരൂജനത അതിൽ ചേർന്നു .നമ്മൾ കൊള്ള മുതൽ എടുക്കാറില്ല ..
@rajadevi5732
@rajadevi5732 6 ай бұрын
:❤❤ സഖ്യദേവിക്ക് സൂര്യദേവൻ്റെ ചൂട് സഹിക്കാൻ വയ്യാതെ അച്ചൻ പറഞ്ഞിട്ട് തപസ് ചെയ്യാൻ പോകുകയാണ്
@jinadevank7015
@jinadevank7015 6 ай бұрын
🪷AMAZING PLACE'S 🌸
@sobhamenon7479
@sobhamenon7479 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 6 ай бұрын
🙏🙏🙏
@kanhilasseryvinodmarar743
@kanhilasseryvinodmarar743 6 ай бұрын
❤❤❤🙏🙏🙏
@ShilaprakashShilaja
@ShilaprakashShilaja 6 ай бұрын
❤❤❤❤
@haneypv5798
@haneypv5798 6 ай бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️
@shanthakumari1893
@shanthakumari1893 6 ай бұрын
തെററുക ൾ ചെയ്യുന്നവരെ നിങ്ങൾ വിളക്കുന്ന ദേവതകൾക്കറിയാം. പ്രത്യേക തരത്തിൽ ആരും പറയണ്ടതില്ല.
@AmritaBharatham
@AmritaBharatham 6 ай бұрын
എന്താ താങ്കൾ ഉദ്ദേശിച്ചത് എന്ന് ഒന്ന് മനസിലാകുന്നില്ലല്ലോ സുഹൃത്തേ
@siddardasdas8578
@siddardasdas8578 6 ай бұрын
❤🎉
@sreedevirajan2431
@sreedevirajan2431 6 ай бұрын
🙏🙏🙏🙏🙏
@bijayakumar6296
@bijayakumar6296 4 ай бұрын
1200 messon worked 12 years to complete this temple .About magnet was on the top of the temple which distroied ships which are passing near the temple that is why hey distroid the magnet
@lathasomalatha1063
@lathasomalatha1063 4 ай бұрын
adithya nam kodypranam
@veerar8203
@veerar8203 6 ай бұрын
Bus charge etra ann from puri to konark
@AmritaBharatham
@AmritaBharatham 6 ай бұрын
50 roopa
@Ramakrishnankollanvalappil
@Ramakrishnankollanvalappil 5 ай бұрын
ശ്രീ കൃഷ്ണന്റെ കാലവുംഅദ്ദേഹത്തിന്റെ കാലഘട്ടവുംതമ്മിൽ വളരെയധികം അന്തരം കാണുന്നുവല്ലോ?
@dineshraja8600
@dineshraja8600 5 ай бұрын
ഒരു മണാങ്കട്ടയുമല്ല .... ഇതൊരു ബുദ്ധ വിഹാരമാണ് ... ഒരു സാംബനും ചാംബനും നിർമ്മിച്ചതല്ല, അമ്പലവുമല്ല ...
@AmritaBharatham
@AmritaBharatham 5 ай бұрын
ബുദ്ധവിഹാരത്തിൻ്റെ ഒരു ലക്ഷണവും അവിടെ കണ്ടില്ലല്ലോ സഹോദരാ..എന്റെ ഓര്മ ശരിയാണെങ്കിൽ കലിംഗ ശൈലിയിൽ നിർമിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ് ഇത് .. എല്ലോറയിലെ ബുദ്ധ വിഹാരങ്ങളെ കുറിച്ചും ഞാൻ ഈ ചാനലിൽ വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യം ഉണ്ടെങ്കിൽ കാണാം
@dineshraja8600
@dineshraja8600 5 ай бұрын
@@AmritaBharatham വിവരം കെട്ട മലയാളി, അല്പാ, ഒരായിരം, പുരാവസ്തു തെളിവുകൾ, നാണയങ്ങൾ, ശിലാലേഖനങ്ങൾ, ലോക പ്രസിദ്ധനായ അലക്സാണ്ടർ കണിംഗം, കണ്ടെടുത്തു നൽകിയ ഫോട്ടോ സഹിതമുള്ള, യുനെസ്കോ സ്വീകരിച്ച പുസ്തകം, യാത്രാ കുറിപ്പുകൾ, എന്നീ പലതും, മഹാരാഷ്ട്രയിലെ, കൈലാസ് എന്ന് ഇന്ന് ബോധം ഇല്ലാത്തവർ വിളിക്കുന്ന എല്ലോറാ കേവ്സ്, കോണാർക്, ദന്തപുരി ബുദ്ധ വിഹാരം, (ഇന്ന് രഥയാത്ര നടക്കുന്ന അതേ "അമ്പലം," !!!!) തിരുമല, തിരുപ്പതി, ദേവസ്ഥാനങ്ങൾ, കാഞ്ചീപുരം, ശ്രീരംഗം, മല്ലികാർജുനം, (ഇന്നത്തെ, എല്ലാ ജ്യോതിർ, "ലിംഗങ്ങൾ", !!!!) കേരളത്തിലെ ശബരിമല മുതൽ, എല്ലാ പ്രസിദ്ധമായ അമ്പലങ്ങളും ഇതിൽ വരും .... നളന്ദ സർവകലാശാല, തുടങ്ങി പത്തു പതിനഞ്ചു സർവ്വകലാശകളും, കാശി, മഥുര, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ അനേകം സംസ്ഥാനങ്ങളും ഒക്കെ, ഉൾക്കൊള്ളും .... താൻ ഇനി ഒരക്ഷരം മറുപടിയായി എഴുതില്ലാ, എന്ന്, , എനിക്ക് നന്നായി അറിയാം !!!!!
@nvipindasmusic
@nvipindasmusic 6 ай бұрын
കൊണാർക്ക് ക്ഷേത്രത്തിൽ കാണുന്ന രഥത്തിൻ്റെ ചക്രം സമയം കൃത്യമായ് കാണിക്കുന്നു എന്ന കാര്യം പ്രധാനമാണ്. ഒരു ഗൈഡിൻ്റെ സഹായം തേടിയിരുന്നെങ്കിൽ ഓരോ കൊത്തുപണിയുടെയും ശരിയായ അറിവ് ലഭിക്കുമായിരുന്നു . സൂര്യൻ്റെ ആദ്യകിരണം പ്രതിഷ്ഠയിൽ പതിക്കുന്ന രീതിയിൽ ആയിരുന്നു ഈ ക്ഷേത്രം പണി കഴിപ്പിച്ചത് എന്നാണ് അറിഞ്ഞത്. അതു പുനർ നിർമ്മിക്കാൻ സാധ്യമല്ല.
@AmritaBharatham
@AmritaBharatham 6 ай бұрын
കൊണാർക്ക് വീഡിയോയിൽ പല പ്രധാനകാര്യങ്ങളും വിട്ട്പോയിട്ടുണ്ട്. അടുത്ത വര്ഷം ഞാൻ വീണ്ടും ഒറീസയിൽ പോകുന്നുണ്ട് അപ്പോൾ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കാം
@sukumarankv807
@sukumarankv807 5 ай бұрын
ഇന്ത്യൻ ക്ഷേത്രകലയിലെ വിസ്മയം 4 വർഷം മുന്നെ കാണാൻ പറ്റിയത് ഭാഗ്യം
@AmritaBharatham
@AmritaBharatham 4 ай бұрын
എല്ലോറ ഗുഹയുടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഇതിലും വിസ്മയകരമാണ്.
@sreeharisathyabhama6654
@sreeharisathyabhama6654 6 ай бұрын
സംജ്‌ജ്ഞ ദേവി എന്നാണ് സൂര്യന്റെ ഭാര്യയുടെ പേര്. സൂര്യന്റെ ചൂട് സഹിക്കാത്തതിനാൽ ഈ ദേവി തന്റെ രൂപത്തിൽ( ഛായ യിൽ ) സൃഷ്‌ടിച്ച ദേവിയെ തനിക്കു പകരം നിർത്തി പെണ്കുതിര യുടെ രൂപം ധരിച്ചു അപ്രത്യക്ഴയായി എന്ന് പുരാണം പറയുന്നു
@AmritaBharatham
@AmritaBharatham 6 ай бұрын
താങ്കളുടെ കമന്റിന് നന്ദി !സൂര്യദേവനെകുറിച്ചുള്ള ഈ കഥകൾ പറയുന്നത് ഏത് പുരാണത്തിൽ ആണ് എന്ന് അറിയാമോ ? അറിയാമെങ്കിൽ ഒന്ന് കമൻറ് ചെയ്യുമോ ?ഞാൻ പലയിടത്തും തിരഞ്ഞിട്ട് എനിക്ക് വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ല..
@RAGESHCR-ig7or
@RAGESHCR-ig7or 6 ай бұрын
Mesthiri arunno krishnan😮
@AmritaBharatham
@AmritaBharatham 6 ай бұрын
പ്രപഞ്ച സൃഷ്ട്ടാവ് എന്ന അർത്ഥത്തിൽ കൃഷ്ണൻ " പ്രപഞ്ചത്തിന്റെ മേസ്തിരി" ആണ്
@samarth4054
@samarth4054 6 ай бұрын
വികൃതമായ മനസ്സ്. വികലമായ..ചുരുങ്ങിയ മനസ്സ്.
@shanthakumari1893
@shanthakumari1893 6 ай бұрын
പറഞ്ഞു നടക്കുന്നവർത്തന്നറിയാമെങ്കിൽ . അവരു തന്നെ തെറ കാർ. എന്നെ ആരും പറയട്ടെ. എനിക്ക് കുഴപ്പമില്ല പേടി ഇല്ല.
@ManuPrabhakar-ug1st
@ManuPrabhakar-ug1st 6 ай бұрын
Bharathathiĺe viswakarma silpikalude nirmithi
@shanthakumari1893
@shanthakumari1893 6 ай бұрын
റ വിഷണുമായ സത്യം മുണ്ടല്ലോ എനിക്കനുഭവം ഉണ്ട് .
@santhoshsayooj933
@santhoshsayooj933 5 ай бұрын
കൊണാർക്കിന്റെ ഐതിഹ്യത്തിലെ തെറ്റുണ്ട്
@AmritaBharatham
@AmritaBharatham 5 ай бұрын
എവിടെയാണ് തെറ്റ് എന്നും ... ഐതീഹ്യം എന്താണെന്നും പരാമർശിക്കാമോ? ഭാവിയിൽ വീഡിയോ ചെയ്യുമ്പോൾ അവയൊക്കെ ഉൾപ്പെടുത്താം
@samarth4054
@samarth4054 6 ай бұрын
ഖിൽജിജിയുടെ പേര് പറയാതെ ഒഴിഞ്ഞു.😂
@AmritaBharatham
@AmritaBharatham 6 ай бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി .ഭാരതത്തിലെ മുഗൾ അധിനിവേശത്തിനെ കുറിച്ച് ഓരോ സ്ഥലങ്ങളിലൂടെ യാത്രചെയ്ത് ഒരു വീഡിയോ പരമ്പര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് അന്ന് ഖിൽജിയെക്കുറിച്ച് വിശദമായി പരാമര്ശിക്കും.
@karunakarankp3736
@karunakarankp3736 6 ай бұрын
ആക്രമിക്കപ്പെട്ടതിനു ചരിത്രം ഉണ്ട്, താങ്കൾ kaalappazhakkam😎എന്നത് ശരിയല്ല 🙏🏼
@AmritaBharatham
@AmritaBharatham 5 ай бұрын
അക്രമിക്കപെട്ട ചരിത്രത്തിനെക്കുറിച്ച് ഞാൻ നോക്കിയതാണ് ... ആധികാരികമായ രേഖകളിൽ നിന്ന് എനിക്ക് അവ കണ്ടെത്താൻ സാധിച്ചില്ല ... താങ്കളുടെ പക്കൽ അങ്ങനെ ഏതെങ്കിലും അറിവ് ഉണ്ടങ്കിൽ അറിയിക്കുമല്ലോ
@rmcecp370
@rmcecp370 6 ай бұрын
Konark temple was attacked many times by malik kafoor. One part of it had fallen down due to flood as already weakened by attacks by invaders
@AmritaBharatham
@AmritaBharatham 6 ай бұрын
If you have any historical references as proof about the foreign attack on the Konark Temple, please share them with me. It will be helpful for my future videos about Konark.
@krishnakumar-v9d
@krishnakumar-v9d 6 ай бұрын
താങ്കൾ ഗൈഡ്നെ സമിപിച്ചില്ല. ഒരു വലിയ കഥ ഉണ്ട് കോണർക് സൂര്യ ക്ഷേത്രം ത്തെ പറ്റി.
@AmritaBharatham
@AmritaBharatham 6 ай бұрын
എനിക്ക് അവിടെ ഗൈഡിനെ സമീപിക്കാൻ പറ്റിയില്ല .. താങ്കൾക്ക് സമയം ഉണ്ടെങ്കിൽ ആ കഥകൾ ഒന്ന് കമന്റ് ചെയ്യാമോ? അവയൊക്ക എനിക്ക് ഭാവിയിൽ ഉപകാരപ്പെടും
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
ചുരുക്കം ഒന്നും അറിയാതെയാണ് പറയുന്നത്......😂😂😂
@AmritaBharatham
@AmritaBharatham 6 ай бұрын
എഡിറ്റ് ചെയ്തു കഴിഞ്ഞ് വീഡിയോ കണ്ടപ്പോൾ ഞാൻ ഇങ്ങനെ ഒരു കമന്റ് പ്രതീക്ഷിച്ചതാണ് 😄
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
ക്ഷേത്രത്തിന്റെ നാശവുമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ ചരിത്രം ബംഗാൾ സുൽത്താൻ ആയിരുന്ന സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി കാരണമാണ് . ഒറീസയുടെ ചരിത്രം അനുസരിച്ച് , കലാപഹാദ് 1508 ൽ ഒറീസ ആക്രമിച്ചു . ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു . പുരി ജഗന്നാഥ ക്ഷേത്രത്തിലെ മദാല പഞ്ജിയിൽ 1568 ൽ കലാപഹാദ് ഒറീസയെ ആക്രമിച്ചു. പിന്നീട് ഒറീസയിലെ കൊണാർക്ക് ക്ഷേത്രം ആക്രമിച്ചു . ഈ സംഭവത്തിന്‌ ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജർ സൂര്യ വിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്തിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും......👈🏻👈🏻
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
ക്ഷേത്രത്തിന്റെ നശീകരണമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാൾ സുൽത്താൻ ആയിരുന്ന സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി ബന്ധപെട്ട് കിടക്കുന്നു . ഒറീസയുടെ ചരിത്രം1568 ൽ കലാപഹാദ് ഒറീസ ആക്രമിച്ചു . ഒറീസയെ സംബന്ധിച്ചിടത്തോളം ഒരു ദുഷിച്ച സമയമാണെന്നും വിവരിച്ചിരിക്കുന്നു . ഇദ്ദേഹം കൊണാർക്ക് ക്ഷേത്രം ആക്രമിച്ചു ക്ഷേത്രം ക്രമേണ ഇടിഞ്ഞുവീഴുകയും മുഖശാലയുടെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . ഈ സംഭവത്തിന്‌ ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജർ സൂര്യ വിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും.....😊
@JanardhananPG-t2g
@JanardhananPG-t2g 6 ай бұрын
4:02 4:03 bii Hii❤😊😊​@@AmritaBharatham
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
ഞാൻ പറഞ്ഞ ചരിത്രം താങ്കൾ ഡീലെറ്റ് ചെയ്തല്ലേ..... 👈🏻👈🏻😏
@Unnikrishnanmlpm
@Unnikrishnanmlpm 6 ай бұрын
സാമ്പൻ സുബ്രഹ്മണ്യസ്വാമിയുടെ അവതാര മെന്നുപറയണ०.. LMRK മുരുകശക്തി വർദ്ധിപ്പിക്കുക യാണല്ലോ... ശ്രീകൃഷ്ണഭഗവാൻ്റെ മോഹമായിരുന്നല്ലോ സാമ്പൻ മുരുകൻ തന്നെ വരണമന്ന്. മഹാസേനനായ (മുരുകൻ)/സാമ്പൻ പിന്നീടു് രാജസൂയസമയ० സേനാതലവൻ ആകുകയു० ചെയ്തു
@AmritaBharatham
@AmritaBharatham 6 ай бұрын
താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ലല്ലോ? ദയവായി ഒന്ന് വിശദീകരിക്കാമോ?
@panyalmeer5047
@panyalmeer5047 6 ай бұрын
ഹൈഡ്രജൻ and ഹീലിയo ഉൾപ്പദിപ്പിച്ചു ന്യൂക്ലിയർ ഫ്യൂഷൻ നടത്തുന്ന നക്ഷത്രം ആയ സൂര്യന് ഇത് വല്ലതും അറിയുമോ 👈🤣
@AmritaBharatham
@AmritaBharatham 6 ай бұрын
ഹൈഡ്രജൻ and ഹീലിയo ഉൾപ്പദിപ്പിച്ചു ന്യൂക്ലിയർ ഫ്യൂഷൻ നടത്തുന്ന നക്ഷത്രം ആയ സൂര്യൻ അല്ല സൂര്യദേവൻ ..... സൂര്യദേവൻറെ "പ്രവർത്തന മേഖലയാണ്" സൂര്യ നക്ഷത്രം ... കേരളത്തിൻറെ "ദേവൻ" ഇപ്പോൾ പിണറായി വിജയൻ ആണ് എന്ന് പറയാം ... കേരളം പിണറായി വിജയൻ അല്ലല്ലോ! അതുപോലെ സൂര്യന്റെ ദേവൻ ആണ് സൂര്യദേവൻ .. ഭാരതീയർ അതിനെ സൂര്യദേവൻ എന്ന് വിളിക്കുന്നു മാറ്റ് വിശ്വാസികൾ ചിലപ്പോൾ മറ്റ് പേരിലായിരിക്കാം ....അതേയുള്ളു ... ഇതൊക്ക ശാന്തമായി വിശകലനം ചെയ്താൽ ... ഇതിന്റെ ഒക്കെ സത്യവും മിഥ്യയും മനസിലാക്കും .... അതാണ് ഈ "So-called" മിത്തോളജി കളുടെഒക്കെ ആത്യന്തികമായ ലക്‌ഷ്യം
@nrajshri
@nrajshri 6 ай бұрын
കാർബണും ഹൈഡ്രജനും നിറഞ്ഞ വലിയൊരു ഹൈഡ്രോകാർബൺ പ്രോഡക്റ്റ് ആയ മനുഷ്യശരീരത്തിന് എല്ലാം അറിയാലോ അതുമതി
@DreamCatcherVlogger
@DreamCatcherVlogger 6 ай бұрын
ഹൈഡ്രജനും ഹീലിയം ഉപയോഗിച്ച് ന്യൂക്ലിയർ ഫ്യൂഷൻ നടന്നില്ലെയിരുന്നു എങ്കിൽ നീ ഇപ്പോൾ ഈ കമൻറ് ഇടാൻ ഇവിടെ ഉണ്ടാകില്ലയിരുന്നു , അതിനാൽ സൂര്യനെ ദൈവം ആയി കാണുന്നതിൽ തെറ്റ് ഒന്നും ഇല്ല
@Smithak-jr8ro
@Smithak-jr8ro 6 ай бұрын
🙏🙏🙏🙏❤
@anoopanoop7915
@anoopanoop7915 6 ай бұрын
❤❤❤
@anilnair6273
@anilnair6273 6 ай бұрын
🙏🙏🙏
@ThankammaKs-mt1fr
@ThankammaKs-mt1fr 6 ай бұрын
🙏🙏🙏🙏
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН