യഥാര്‍ത്ഥ കൊണാര്‍ക്ക് സൂര്യ ക്ഷേത്രം എവിടെ?!!! രഹസ്യങ്ങള്‍ | What happened to Konark Surya temple

  Рет қаралды 41,726

Avishwasaneeya Rahasyangal

Avishwasaneeya Rahasyangal

Күн бұрын

Пікірлер: 64
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 3 ай бұрын
നമ്മുടെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് താജ് മഹലും കുത്തബ് മീനാറും ഒക്കെയെ കാര്യമായി അറിയൂ. നമ്മുടെ പൗരാണികമായ അൽഭുതങ്ങൾ പഠിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പിന് എന്നും മറവിയായിരുന്നു. അന്യദേശങ്ങളുടെ ഗുണകണങ്ങൾ വർണ്ണിക്കാനായിരുന്നു എന്നും നമ്മുടെ ഭരണകൂടങ്ങൾക്ക് താൽപ്പര്യം.
@sajanart7457
@sajanart7457 2 ай бұрын
60 വർഷത്തെ കോൺഗ്രസ്‌ ഭരണം ഭാരത പൈതൃകം ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ട് വരുവാൻ ആണ് ശ്രമിച്ചത് 🤬
@unnikrishnannair6275
@unnikrishnannair6275 Ай бұрын
Super അവതരണം, നമിക്കുന്നു.
@sachinkumars9082
@sachinkumars9082 18 күн бұрын
Om Adhitya devaya namaha🙏♥️🙏
@sujiths899
@sujiths899 3 ай бұрын
ഈ ക്ഷേത്രത്തിന്റെ ഉത്ഭവം എങ്ങനെ എന്ന് പറഞ്ഞാൽ 5000 വർഷങ്ങൾക്കു മുമ്പ് ശ്രീകൃഷ്ണ ഭഗവാന്റെ മകനായ സാംബവൻ പിതാവിന്റെ ശാപം ഏറ്റു ശരീരം മുഴുവനും വസൂരി വന്ന കാരണത്താൽ വിശ്വാമിത്ര മഹർഷിയുടെ വാക്കുകേട്ട് സൂര്യദേവൻ തപസ്സ് ചെയ്താൽ ഈ വസൂരിക്ക് ഒരു ശമനമുണ്ടാവും എന്ന് പറഞ്ഞു അദ്ദേഹം സൂര്യദേവന് തപസ്സ് ചെയ്തു സൂര്യനിൽ നിന്നും ഈ അസുഖം മാറാൻ ആയിട്ടുള്ള വരദാനം കിട്ടി അതിനുശേഷം സാംബവൻ സൂര്യനുവേണ്ടി സമർപ്പിച്ചതാണെന്നും പറയുന്നു ഈ കൊണാർക്ക് ക്ഷേത്രം
@sobhanapavithran352
@sobhanapavithran352 3 ай бұрын
ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങൾ, അജന്ത എല്ലോറ ഗുഹകൾ,കൊണാർക്ക് ക്ഷേത്രം എന്നിവ വിശ്വ അത്ഭുതങ്ങൾ തന്നെ.
@pradeep-pp2yq
@pradeep-pp2yq 3 ай бұрын
വിദേശത്തുനിന്ന് വന്ന വിവരദോഷികൾ ഇതുപോലെ ഭാരതത്തിൻറെ പൈതൃകങ്ങൾ ഒരുപാട് നശിപ്പിച്ചു..👈
@Vpr2255
@Vpr2255 2 ай бұрын
ആര്യൻസ്
@krishunni9576
@krishunni9576 3 ай бұрын
Super comments.very commentable narration.👍❤️👍❤️👍❤️
@STORYTaylorXx
@STORYTaylorXx 3 ай бұрын
എന്താണ് ഈ ഏഴ് അത്ഭുതങ്ങൾ ആരാണ് അൽഭുതങ്ങളെ ഏഴ് എന്ന നിർണയിച്ചത്? എന്തുകൊണ്ട് ഏഴെണ്ണം മാത്രം? ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്
@user-sp2zy2ln9k
@user-sp2zy2ln9k 3 ай бұрын
സത്യമായും ഞാനല്ല
@STORYTaylorXx
@STORYTaylorXx 3 ай бұрын
@@user-sp2zy2ln9k zz
@babup.r5224
@babup.r5224 3 ай бұрын
ആ 😄😄😄 ആരായാലും നമുക്ക് ബാധകം അല്ല 👍👍 നമ്മുടെ നിർമിധി നമുക്കു സ്വന്തം 👍🌹🙏
@Timetraveller123
@Timetraveller123 3 ай бұрын
7 continents. Ne actuly kanikuand ene tonunu
@STORYTaylorXx
@STORYTaylorXx 3 ай бұрын
@@Timetraveller123 അപ്പോൾ 7 ഭൂഖണ്ഡങ്ങളിലും കാണിക്കേണ്ടത്? പക്ഷേ ഇവിടെ എങ്ങനെ അല്ല
@USA6rz
@USA6rz 3 ай бұрын
Super Bro❤👊👊
@pamaran916
@pamaran916 3 ай бұрын
ഖണ്ഡംങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണരുടെ നിർമ്മിതികൾ🙏🙏🙏
@nishimol6546
@nishimol6546 3 ай бұрын
ബ്രാഹ്മണ ർ പൂജയല്ലേ ചെയ്യുന്ന ത്
@nisarisangeethvidyalay
@nisarisangeethvidyalay 3 ай бұрын
ഇത് പോലുള്ള നിർമിതികളുടെ സ്രഷ്ടാക്കൾ ​ആണ് വിശ്വബ്രാഹ്മണർ അഥവാ വിശ്വകർമജർ @@nishimol6546
@iindusonline
@iindusonline 3 ай бұрын
​@@nishimol6546പുജാരി ശുദ്രവംശമാണ് ' ടെക്നോളജി ചെയ്തിരുന്ന ഇന്ത്യൻ വിശ്വകർമ്മൻ ആണ് ബ്രാഹ്മണർ.
@pamaran916
@pamaran916 3 ай бұрын
@@nishimol6546 സാങ്കേതിക ബുദ്ധിയും ചിന്തയും ശേഷിയും ഉള്ള ബ്രാഹ്മണൻ ആണ് വിശ്വബ്രാഹ്മണൻ അതായത് കേരളത്തിൽ വിശ്വകർമ്മ ആചാരി
@ShajiMp-yc9wu
@ShajiMp-yc9wu 3 ай бұрын
വിശ്വബ്രാഹ്മണൻ എന്നൊന്നില്ല. വിശ്വകർമ്മജർ എന്നേയുള്ളു. ആശാരി, മൂശാരി, കല്ലാശാരി, കൊല്ലൻ, തട്ടാൻ, എന്നിങ്ങനെയാണ് ആ ജാതിയിൽ പെട്ടവർ ഉള്ളത്.
@ajithkalamassary84
@ajithkalamassary84 3 ай бұрын
നല്ല ശബ്ദമാണല്ലോ അറിയാവുന്ന ശാസ്ത്ര സാങ്കേതിക വിസ്മയങ്ങളെപ്പറ്റി വിവരിക്കുക. കേട്ട് കേഴ്‌വിയുടെ അടിസ്ഥാനത്തിൽ ചരിത്രം പറയുന്നത് ചാനലിൽ നിന്ന് പ്രേക്ഷകരെ അകറ്റും
@mridulam4544
@mridulam4544 3 ай бұрын
ഒരു കാര്യം കൂട്ടിച്ചേർക്കട്ടെ. അതിലെ സൂര്യവിഗ്രഹം തന്നെയാണു യഥാർത്ഥ സൂര്യനെ പോലെ എങ്ങും തൊടാതെ അന്തരീക്ഷത്തിൽ നിന്നിരുന്നത്. ആ സാങ്കേതിക വിദ്യ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട ബ്രിട്ടീഷുകാർ ഒടുവിൽ അതു തകർത്ത്, ശ്രീകോവിലിനുള്ളിൽ കല്ലും മണ്ണും മറ്റ് അവശിഷ്ടങ്ങളും നിക്ഷേപിക്കുകയായിരുന്നു.
@babup.r5224
@babup.r5224 3 ай бұрын
😄😄😄 സായിപ്പിന് അറിയാത്ത എത്രയോ നിർമിതികൾ ഉണ്ട് 👍👍🙏
@babup.r5224
@babup.r5224 3 ай бұрын
👍👍👍 ഉള്ള്ളിലുള്ളത് അവർ അടിച്ചുമാറ്റി കൊണ്ടുപോയി കാണും 😔😔
@pamaran916
@pamaran916 3 ай бұрын
ഈ ക്ഷേത്രത്തിന് ഉണ്ടായിരുന്ന വിഗ്രത്തിന്റെ കാന്തിക പ്രഭ കാരണം കപ്പലുകൾക്ക് ദിശ മാറ്റം വന്നപ്പോൾ അവർ പൊളിച്ചു കളഞ്ഞതാണ്
@mohananv3311
@mohananv3311 3 ай бұрын
ലോക അത്ഭുതങ്ങളിൽ ചില അത്ഭുതങ്ങൾ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ കാണാം. ഇതിനെ വേണ്ട വിധത്തിൽ ലോകത്തിന് മുമ്പിൽ കൊണ്ടു വരണം.
@BabuJacob-rl5uc
@BabuJacob-rl5uc Ай бұрын
🙏👍👍
@Jyodeepak
@Jyodeepak 3 ай бұрын
🙏🏻🙏🏻❤
@renjukv4836
@renjukv4836 Ай бұрын
പാകിസ്ഥാൻലെ മുൾത്തൻ സൂര്യക്ഷേത്രത്തെ കുറച്ചു പറയാമോ?
@sreenathmk5286
@sreenathmk5286 17 күн бұрын
....നശിച്ചു പോയ പൈതൃകം പുനസൃഷ്ടിക്കാൻ തിരിച്ചു പിടിക്കാൻ നമുക്ക് കഴിയണം.. നശിപ്പിക്കപ്പെട്ട ഭുതകാലം എന്നും ദുഷ്ട ശക്തികളെ നിർമാർജനം ചെയ്യാൻ നമ്മെ ഓർമ്മപെടുത്തുന്നു....
@sureshkumarp8691
@sureshkumarp8691 18 күн бұрын
കോണർക്കു സൂര്യക്ഷേത്തെക്കുറിച്ചു പഴയ syllabus പ്രകാരം സ്കൂൾ ക്ലാസ്സിൽ ഉണ്ടായിരുന്നു. അത് പഠിപ്പിക്കാൻ എനിക്ക് അവസരമുണ്ടായി. ഇപ്പോഴത്തെ syllables.,.......... 😔😔😔😔😔
@a.bhaskara3833
@a.bhaskara3833 3 ай бұрын
കൊണാർക്ക് ക്ഷേത്രം അതിൻ്റെ മഹത്തായ കാലത്ത് ഉണ്ടായിരുന്നതുപോലെ ആർക്കെങ്കിലും 3-ഡി മോഡൽ ഉണ്ടാക്കിയാൽ നന്നായിരിക്കും.
@raghunarayanan557
@raghunarayanan557 3 ай бұрын
നാലായിരം കൊല്ലം മുമ്പ് ഇവിടെ അമ്പലം ഉണ്ടായിരുന്നു എന്ന് പറയാൻ കാരണമെന്താണ് ?
@jayasreevijayan5315
@jayasreevijayan5315 3 ай бұрын
🙏🙏🙏
@aswathy494
@aswathy494 3 ай бұрын
Umayappa തന്നെ അല്ലെ ഇത്?
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ 3 ай бұрын
ഏത് സുൽത്താൻ ആണ് ക്ഷേത്രങ്ങൾ സംരക്ഷിച്ചിട്ടുള്ളത്.... ഇനി സംരക്ഷിക്കപ്പെട്ട ക്ഷേത്രങ്ങൾ നിലനിന്നിരുന്നത് സുൽത്താന്റെ ദയ അല്ല ആ നാടു ഭരിച്ച നാട്ട് രാജാവിന്റെ കൈക്കരുത്ത് കൊണ്ട്
@minib7176
@minib7176 3 ай бұрын
അതെ സർ 🙏🙏🙏🙏🙏
@udayakumar5154
@udayakumar5154 3 ай бұрын
എവിടെ പൗരാണിക നിർമ്മിതികൾ കണ്ടാലും തകർത്തേ അടങ്ങൂ എന്ന് ശപഥം ചെയ്ത് നടക്കുന്ന ചിലർ ഭാരതത്തിലെ എത്രയോ മഹത്തരമായ നിർമ്മിതികളെ അമ്പേ നശിപ്പിച്ചു കളഞ്ഞു . അതിനെയൊക്കെ അതിജീവിച്ചു നില നിന്ന കുറച്ചു നിർമ്മിതികൾ ബാക്കിയുണ്ട് . അതിൽ ഒന്നാണ് ഉത്തര ഭാരതത്തിലെ ഈ കൊണാർക്ക് സൂര്യനാഥ ക്ഷേത്രം .
@dileeptc6736
@dileeptc6736 3 ай бұрын
👍👍👍👍👍
@manumadhavan504
@manumadhavan504 3 ай бұрын
ഇതൊക്കെ നിലനിൽക്കേണ്ടത് ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് പക്ഷേ ഇത്തരം ക്ഷേത്രങ്ങൾ മുകളന്മാർ കൊള്ള അടിക്കുകയും ശിപ്പിക്കുകയും ചെയ്തു
@rajakrishnanr3039
@rajakrishnanr3039 3 ай бұрын
Even after the mahabharata period we were having sidhas so making such a temples is not out of reach at all
@sivaprasad8424
@sivaprasad8424 3 ай бұрын
എൻ്റെ ഭാരതം❤❤❤
@joyj2070
@joyj2070 3 ай бұрын
ഔറംഗസേബിൻറെ കാലത്ത് തകർക്കപ്പെട്ടു എന്ന് പറഞ്ഞില്ല.
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ 3 ай бұрын
ആ മൈരൻ ഓടി നടന്നാണ് ക്ഷേത്രങ്ങൾ തകർത്തത്
@Solenomads
@Solenomads 3 ай бұрын
There is a temple in Egypt as Karnak.
@user-jj5mz3ih7k
@user-jj5mz3ih7k 24 күн бұрын
Nehru denied reconstruction of this temple and said that it will lead to the revival of Hinduism in India.
@anandhavallisajeevan7746
@anandhavallisajeevan7746 3 ай бұрын
സാപൻ ആണ് ഈ അമ്പലം പണി കഴ്പ്പിച്ചത് 🙏
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 20 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН