അതുപോലെയുള്ള ഹിന്ദു ചരിത്രങ്ങൾ അറിയാത്തതു കൊണ്ട് തന്നെയാണ് സുരേന്ദ്രനെ പോലെയുള്ള ആളുകൾ ഇപ്പോഴും ബിജെപിയിൽ തുടരുന്നത് എന്തായാലും താങ്കളുടെ തിരിച്ചറിവിനും മാറ്റത്തിനും അഭിനന്ദനങ്ങൾ
@aryaumesh69112 сағат бұрын
Hindu charitrangal ninnepolulla vanmaril ninnumo Congress thayolukalil ninnumo ariynda avshym illa
@reghuprakash10 сағат бұрын
😂 എന്താണ് നിങ്ങൾക്ക് അറിയാവുന്നത്?
@ZAINULABID-f5u10 сағат бұрын
@reghuprakash ഇന്നലെ ഒരു ചരിത്രം പറഞ്ഞത് കെട്ടില്ലയോ കൗരവർ വിജയിച്ച കഥ
@kumarm596110 сағат бұрын
What u read Stephen Hawking
@reghuprakash10 сағат бұрын
@ZAINULABID-f5u അതാണോ വലിയ കാര്യം?? സുരേന്ദ്രന് അതൊന്നും അറിയില്ല എന്നാണോ?? പറയുമ്പോൾ പറ്റുന്ന തെറ്റ് മാത്രമല്ലേ? നിങ്ങള് ബാലഗോകുലത്തിൽ പോയി പഠിച്ചതോന്നുമല്ലല്ലോ! എന്നിട്ടും ആ കഥ അറിയാം. അപ്പൊൾ സുരേന്ദ്രനും അറിയാം.
@Rejikrishnan11 сағат бұрын
ഇനിമുതൽ സന്ദീപ് ഹാജിയാർ 😂
@AliMon-z1h11 сағат бұрын
ഇനി മുതൽ സന്ദീപ് വഖഫ് സ്വത്ത്
@shamonnv743811 сағат бұрын
മാറി ഇരുന്ന് കരഞ്ഞോ 😂
@sameervm569911 сағат бұрын
കരച്ചിലിന്റെ ഓരോ മാരക വേർഷനുകൾ 😂😂😂😂
@LovelyBoy-f2v10 сағат бұрын
ബിജെപി യിലെ യോനി പൂജയിൽ മനം നൊന്ത് പാർട്ടി മാറിയ വാരിയർക്ക് അഭിനന്ദനങ്ങൾ
@mynameismaximus362410 сағат бұрын
@@LovelyBoy-f2vനിന്റെ ഉമ്മയായിരുന്നു പൂജക്ക്.
@sarathkumar219910 сағат бұрын
അത്രയും താഴ്ന്ന ഒന്നല്ല അമർച്ചിത്രകഥ സന്ദീപ് ജി....
@malleenadhnk721410 сағат бұрын
അത് പഠിച്ചാൽ ഇത്രയും തെറ്റിക്കില്ല എന്നാണ്
@velayudhannattukallu550610 сағат бұрын
അമർ ചിത്രകലയെ മോശമാക്കിയില്ല അത് കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് പ്രസീദ്ദീകരിക്കുന്നത്
@അക്ഷരപിശാച്12 сағат бұрын
സുരേന്ദ്രനോട് എതിർപ്പുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതില്ല നിങ്ങൾ ശെരിയായിരുന്നു KS ☝️
@Theempty-co4xe12 сағат бұрын
സുരേന്ദ്രന് ഹിന്ദു ചരിത്ര kadakal പോലും അറിയില്ല..
@Joelsopinion38911 сағат бұрын
പേരിൽ ഉണ്ട് എല്ലാം 😂
@JK_436GF10 сағат бұрын
സുരേന്ദ്രൻ team ന് മത്സരിക്കണം, തോക്കണം, അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണം, പാർട്ടി ഫണ്ട് അടിച്ചു മാറ്റണം. അല്ലതെ പാർട്ടി വളരേണം ഒന്നും ഇല്ല 🤣
@nidhin1339 сағат бұрын
Enthu sabarimale poyi hands vechatho😂😂😂
@Azeemkh89 сағат бұрын
സംഘാകളുടെ കരച്ചിൽ കേൾക്കാൻ ...എന്ത് രസം ....എന്ത് സംഗീതാത്മകം
@manojkumart30223 сағат бұрын
Sandeep വാര്യർ കുറച്ചു നാൽ ഫോണും switch off ആക്കി മുങ്ങുന്നത്തിന് മുൻപ് തന്നെ എല്ലാരേയും വിളിച്ചു പറഞ്ഞു . പിന്നെ പൊങ്ങിയപ്പോൾ എല്ലാ മാപ്രകളും ചുറ്റും കൂടി സന്ദീപ് ഏട്ടാ എന്ത് പറ്റി എന്ന ചോദ്യവും ആയി വന്നപ്പോൾ തന്നെ എനിക്ക് തോന്നി ഇവിടത്തെ മാപ്രകളുമായി മറ്റു ബിജെപി നേതാക്കൾക്ക് ഇല്ലാത്ത ഒരു ബന്ധം ഇവന് ഉണ്ട് എന്ന്.... കേരളത്തിലെ ബിജെപി യിലെ കാര്യങ്ങൾ ചോർത്തി കൊടുത്തതിൻ്റെ പേരിൽ ആയിരുന്നു കുറച്ചു നാൾ ഇവനെ മാറ്റി നിർത്തിയത്....മാപ്രകളെ സുഖിപ്പിച്ചു PR പണി എടുത്തു സ്വയം നേതാവ് ആയ ഇവനെ മനസിലാക്കാൻ പാവപ്പെട്ട സംഖികൾക് പറ്റിയില്ല....ഇപ്പോൾ മനസ്സിലായി സുരേന്ദ്രൻ ആയിരുന്നു ശരി എന്ന്...ഞാനും സുരേന്ദ്രനെ കുറെ തെറ്റിദ്ധരിച്ചിരുന്നു....
@ahambrahmasmi304710 сағат бұрын
ഒരു പ്രത്യേകവിഭാഗത്തെ മാത്രം സ്നേഹിക്കുന്ന കടയിലേക്കാണ് സെയിൽസ്മാനായി സന്ദീപ് എത്തിയിരിക്കുന്നത്... അവിടെ വിൽക്കാനുള്ളത് മുനമ്പം, വഖഫ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ്...
@Mvk3799 сағат бұрын
👞👞👞👞🙏🏻
@icancyou9 сағат бұрын
PK Kunjalikkutty may be able to close Waqaf easily after 1.5 years if CPM don't work for solution
@raghur20019 сағат бұрын
@@icancyouwho is kunhalikkutty when the act is there
@shameerkm82248 сағат бұрын
ആണോ. ഏതാ ആ പ്രത്യേക വിഭാഗം.. കോൺഗ്രസ് ൽ മതം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്..
@raghur20018 сағат бұрын
@@shameerkm8224 read section 40 of waqf act and see congress belongs to which community
@twinkle251911 сағат бұрын
കാര്യം സന്ദീപ് ഒരു നല്ല വക്താവായിരുന്നു. പക്ഷെ അയാളെ എല്ലാവരും ഇഷ്ട്ടപ്പെട്ടത് അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം BJP ആശയങ്ങളിൽ നിന്നു കൊണ്ടുള്ള സത്യങ്ങൾ ആയിരുന്നു എന്നാൽ ഇനി അയാൾ പറയാൻ പോകുന്നത് ്് സതീശൻ്റെയും സുധാകരൻ്റെയും ഒക്കെ ആശയങ്ങൾ ആയിരിക്കും അത് ജനങ്ങൾ ഉൾക്കൊള്ളുമോന്ന് കണ്ടറിയണം
@aroonv200010 сағат бұрын
Election കഴിയുന്നത് വരെ വാരിയർ താരം അതു കഴിഞ്ഞാൽ ചാരം 😄😄😄
@ican923358 минут бұрын
Eg; pathmaja and anil Antony 😂😂
@Gypsy2924242 минут бұрын
ചാരമാണെന്ന് കരുതി ചൊറിയാൻ നിന്നാൽ പണി പാളും... 🤣🤣🤣
@jamunajamuna541911 сағат бұрын
ഗാന്ധി കുടുംബത്തെ മൊത്തം പരിഹസിച്ചു,. ഇപ്പോൾ അവർ കൊടുത്ത എല്ലിൻ കഷ്ണം തിന്നാൻ പോകുന്നു നാണം ഇല്ലാത്തവൻ
@raghuthamanp860010 сағат бұрын
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവർ (പണം കൊടുത്തു വാങ്ങിയ നമ്പുസുകങ്ങൾആണ് ഏറെ ) എല്ലാവരും കള്ള നോട്ട് അടിക്കുകയും കുഴൽപണം കടത്തുകകയും ചെയ്യുന്ന പ്രത്യേക രാജ്യസ്നേഹതിന്റെ മഹത്വം കണ്ടു ബിജെപിയിൽ ചേർന്നതാവും
@sreekumargopalapillai761610 сағат бұрын
അടിയുറച്ച ആദർശം നല്ല തന്തക്ക് പിറന്നവർക്ക് മാത്രം ആണ് കേട്ടോ
@Nepolian16410 сағат бұрын
@@jamunajamuna5419 😭😭😭😭😭😭 Cry
@aboobakkerp919 сағат бұрын
ഈ ന്യായങ്ങളൊന്നും അബ്ദുല്ലക്കുട്ടിയുടെയും അനിൽ ആന്റണിയുടെയും പത്മജ വേണുഗോപാലിന്റെയും കാര്യത്തിൽ ബാധകമല്ലേ?.
@UnniKrishnan-rj3bw6 сағат бұрын
ഗാന്ധി കുടുംബo എങ്ങനെ ആവും
@spsainu364712 сағат бұрын
Cpm പ്ലിംഗ്
@jilusiby676312 сағат бұрын
CJP
@georgekwt12 сағат бұрын
ivan angott vannath kond modhi premam illathavum ennu thonunnundo
@lijulazar10411 сағат бұрын
കോൺഗ്രസ് ജനത പാർട്ടി
@malleenadhnk721410 сағат бұрын
വാതിലും തുറന്നിട്ട സിപിഎം പ്ലിങ്... ഇപ്പോൾ വാതിലും അടച്ചിട്ടു മോങ്ങുന്നു..സിപിഎം ലേക്ക് വന്നാലും cJp ആണല്ലോ എന്ന സമാധാനത്തിൽ ആയിരുന്നു ബിജെപി... 🤣🤣പണി പാളി 🤣🤣
@padmanabhanthrissur720510 сағат бұрын
സീപീഎമ്മിന് ഒരു നഷ്ടം ഇല്ല. ഒരു ചർച്ചയുംസീപീഎം നടത്തീട്ടില്ല
@spsainu364712 сағат бұрын
സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ മതേതര ചേരിയിലേക്ക് സ്വാഗതം
@kirans230012 сағат бұрын
😂😂😂
@rvdk228212 сағат бұрын
മുസ്ലിം ലീഗ് ആണോ മതേതരം😄😄😄
@sreedevisree523212 сағат бұрын
😂😂😂
@abhijithpv726812 сағат бұрын
ആരാടാ മാഷെചാരം 😂😂😂😂😂😂😂😂
@dili951012 сағат бұрын
അതെ കപട മതേതരം 😂
@SindhuJ-lj1or11 сағат бұрын
ചതിയൻ വാര്യർ, കോൺഗ്രസ് seat കൊടുത്തില്ലേൽ അടുത്ത ഇലക്ഷനിൽ തേയ്ക്കും ഉറപ്പാ
@fsrsohar10 сағат бұрын
അനിൽ ആന്റണിയും പത്മജയും, ടോം വടക്കനും, അബ്‌ദുളക്കുട്ടിയും ഒക്കെ ബിജെപിയിൽ വന്നപ്പോ നിങ്ങൾക്ക് തോന്നിയില്ലേ ചതി ആണെന്ന്?. എന്നും ചതിക്കുന്നവർ ആണ് നിങ്ങൾ. ഇടക്ക് ചതിക്കപ്പെടാനും കൂടെ ശീലിക്ക്.
@saluchannapetta425610 сағат бұрын
സീറ്റ് മോഹിച്ചു അല്ല സന്ദീപ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.. സ്വന്തം അമ്മ മരിച്ച പോലും തിരിഞ്ഞു നോക്കാതെ സംഘ പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്നും ആണ് പുറത്ത് പോയത്
@Azeemkh89 сағат бұрын
സംഘാകളുടെ കരച്ചിൽ കേൾക്കാൻ ...എന്ത് രസം ....എന്ത് സംഗീതാത്മകം ....
@vimalur719712 сағат бұрын
സന്ദീപ് അവസര വാദി... ഇന്റർവ്യൂന് കൂടുതൽ സാലറി കിട്ടിയ job ഓഫർ സന്ദീപ് തിരഞ്ഞെടുത്തു..... ഇനിയും മാറിക്കൊണ്ടിരിക്കും.
@hitmanbodyguard800212 сағат бұрын
അപ്പോ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോകുന്നവരോ??
@georgekwt12 сағат бұрын
ella rashtreeyakkarum angane aanu bro allathath pinarayiyeyum umman chandiyeyum pole ulla muthirna nedhakkal mathramayirikkum
@suranniya.p901811 сағат бұрын
Party marunnath athyam onnum allalo
@Genuine98711 сағат бұрын
ബിജെപി രണ്ട് മൂന്നെണ്ണത്തിനെ കിട്ടിയിരുന്നു, തേനും പാലും😂😂😂 കോൺഗ്രെസ് ന് കിട്ടിയത് വാര്യർ അല്ല warrior ആണ് 😂
@akhilkumar.907911 сағат бұрын
കരയരുത്
@enlightnedsoul41249 сағат бұрын
സന്ദീപിനെ കാണുമ്പോൾ സുരേന്ദ്രനോട് എനിക്ക് ഇപ്പോൾ ചെറിയൊരു ഇഷ്ടം തോന്നുന്നു. ആളുകൾ എത്രയോ വിമർശിച്ചും കളിയാക്കിയും നടന്നിട്ടും സുരേന്ദ്രൻ ഇപ്പോഴും പാർട്ടിക്ക് വേണ്ടി മുന്നിൽ തന്നെ നിൽക്കുന്നു
@belvederebh9 сағат бұрын
True
@vijayakumarm37929 сағат бұрын
Correct 👍
@Azeemkh89 сағат бұрын
സംഘാകളുടെ കരച്ചിൽ കേൾക്കാൻ ...എന്ത് രസം ....എന്ത് സംഗീതാത്മകം
സന്ദീപിനെ പിന്തുണക്കുന്ന ആൾക്കാർ കൂടുതലും അദ്ദേഹത്തിനെ ചാനൽ ചർച്ചകളിലും പ്രസംഗത്തിലും മറ്റുമുള്ള അപാരമായ വാചക കസ്രത്തിൽ ആവേശം കൊണ്ടുപോയവരാണ്. സന്ദീപ് ബിജെപിയിൽ എങ്ങനെ വന്നുവെന്നും അതിനുമുമ്പ് ഏതു സംഘപ്രസ്ഥനത്തിൽ പ്രവർത്തിച്ചുവെന്നും ഒന്നു അന്വേഷിച്ചു മനസ്സിലാക്കണം. അദ്ദേഹത്തിനെ ജീവിത പശ്ചാത്തലവും പറ്റുമെങ്കിൽ അറിയാൻ ശ്രമിക്കണം. പിന്നെ സന്ദീപിനെ ന്യയികരിക്കുന്നവർ ശ്രീമതി ശോഭ സുരേന്ദ്രനെയും കൂടെ കൂട്ടുന്നത് മനസ്സിലാവുന്നില്ല. ഇരുവരും നല്ല പ്രാസംഗികർ ആയതാവാം ഒരു കാരണം. ശോഭാസുരേന്ദ്രൻ സംഘപ്രസ്ഥനതിൽ കഷ്ടപ്പെട്ട് വളർന്നു വന്ന ഒരാളാണ് അവരെ സന്ദീപുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പോലും പറ്റില്ല. ശോഭാസുരേന്ദ്രനും KJP യും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടവാം എന്നത് മറ്റൊരു വിഷയമാണ്. സന്ദീപ് പാർട്ടി വിട്ടു പോയതിൽ അമർഷം കൊള്ളുന്നവർ നാളെ അദ്ദേഹത്തിൻ്റെ അവസരവാദ രാഷ്ട്രീയം കണ്ട് ഇയാൾ പാർട്ടി വിട്ടു പോയത് നന്നായി എന്ന് പറയും തീർച്ച.
@AbdulSalim-cm8yw12 сағат бұрын
പാർട്ടിക്കുള്ളിൽ നടക്കുന്ന അതിരൂക്ഷമായ ജാതിപ്പോരാണ് ഇതിനെല്ലാം കാരണം
@abhijithsnair475511 сағат бұрын
ഹഹ തള്ളാഹു പറഞ്ഞതാണോ 😂
@smk425011 сағат бұрын
Nairude achi thambrande😂😂😂@@abhijithsnair4755
@Vpr225511 сағат бұрын
ഉള്ള കാര്യം ആണ് 😏 അതാ ബിജെപി ഇവിടെ വളരാതെ @@abhijithsnair4755
@Anand-q3t11 сағат бұрын
@@abhijithsnair4755🤭
@vindinol10 сағат бұрын
കുത്തി തിരിപ്പുമായി ഇറങ്ങിയല്ലോ.. ബ്രാഹ്മണിക്കൽ ഹെഗിമണി പോരട്ടേ '😂
@Kumar-v7j10 сағат бұрын
അത് എന്ത് വായിക്കണം എന്ന് അദ്ദേഹം തീരുമാനിക്കും സന്ദീപ് ബോബനും മോളിയും നടത്തുന്ന കോമാളി കഥ നല്ലതുപോലെ വായികയ്ക്ക് പിന്നെ ഇന്നലെ വരെ താങ്കളെ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു അത് കഴിഞ്ഞു നിങ്ങൾ പോയപ്പോൾ നിങ്ങളുടെ കുടെ ആളുകൾ ഒഴുകി വരും എന്ന് ധരിക്കരുത് അത് ഒരിയ്ക്കലും ഇല്ല
@radhakrishnanks56468 сағат бұрын
നാളെ ഇവൻ ഇപ്പോൾ ചേർന്ന് പാർട്ടിയെ തള്ളിപ്പറയുമെന്നാരുകണ്ടു.ഇവന് അധികാരം മോഹം.ഇവരെപ്പോലെയുള്ളവരെ കൈനീട്ടി സ്വീകരിക്കുന്ന പാർട്ടിയുടെ നിലവാരമില്ലായ്മ ഇതുവരെ പറഞ്ഞകാര്യങ്ങൾ വെള്ളം തൊടാതെ വിഴുങ്ങേണ്ടിവരും.ഇവൻ ചെയ്തത് ആത്മഹത്യപരമാണ്
@josephlancelotdias4344 сағат бұрын
Anil antony padmaja venugopal ഇവരൊക്കെ ഇത് തന്നെ ചെയ്യും 😂😂😂
@nishin17117 сағат бұрын
സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ ✊
@C.mohammedBasheer12 сағат бұрын
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നാ സന്ദീപ് വാര്യർക്ക് അഭിനന്ദനം
@കാലഭൈരവൻ-ങ1ച12 сағат бұрын
തീവ്രവാദത്തിലേക്കു 😅😅😅😅
@farooqpaikampaikam705412 сағат бұрын
@@കാലഭൈരവൻ-ങ1ച ഒരു രാഷ്ട്രീയപരമായ ഒരു മതപരമായ ഒരു എതിർപ്പും പോലുമില്ലാത്ത ഒരു ഉസ്താദിനെ മദ്രസയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയവരെ കുറിച്ച് ഒന്നും പറയാനില്ലേ
@anoopmathew-l6b11 сағат бұрын
Eppol edeham shoes nakki alle bro gandiye konnavar alle
@aneeshmanilal354711 сағат бұрын
😂ppprrr
@pavithrankumar524510 сағат бұрын
Eannu sdpi pidhunakkunna njammante ______
@ഡേവിഡ്1012 сағат бұрын
കേരളത്തിൽ വർഗീയത നടക്കില്ല... നടത്തിക്കില്ല....... ജീവൻ കൊടുത്തും മതേതരം കാത്തു സൂക്ഷിക്കും 🔥🔥🔥👍👍👍
@PAPPUMON-mn1us11 сағат бұрын
എന്ന് വർഗീയ വാദി...
@sivajits926711 сағат бұрын
കേരളത്തിൽ നിങ്ങൾ പറഞ്ഞ... വർഗീയത.. കേരളത്തിൽ.. ഇല്ലേ... 🤣🤣🤣🤣
സുരേന്ദ്രനെ ഈ നാട്ടിലെ മൈൽ കുറ്റികൾ പോലും കുറ്റം പറയുന്നു😂😂😂😂 പിന്നെയാ സന്ദീപ്
@NavasIndia11 сағат бұрын
കെ സുരേന്ദ്രൻ ഭൂലോക ഫ്രോഡ് ആണ്. നന്നായി കാശ് ഉണ്ടാക്കിയിട്ടുണ്ട്
@Genuine98711 сағат бұрын
@@sudarsananps2525 സുരേന്ദ്രനെ ഈ നാട്ടിലെ മൈൽ കുറ്റികൾ പോലും കുറ്റം പറയുന്നു, പിന്നെ എന്താ സന്ദീപിന് പറഞ്ഞാൽ 😂😂😂
@joemol262911 сағат бұрын
ഉള്ളി വെറും വേസ്റ്റ് bjp ക്ക് ഒരു ഗുണവും ഇല്ല ഉള്ളിയേക്കാൾ എത്രയോ ഭേദം ആണ് സന്ദീപ് ഇനി bjp ക്ക് ഒട്ടകം ശരണം
@raghavankvr97539 сағат бұрын
നല്ല വിവരമുള്ള കൊച്ചൻ ആയിരുന്നു എന്തു ചെയ്യാം തല തിരിഞ്ഞു പോയി
@Frs63711 сағат бұрын
ഇത്രയും നാൾ ഹമാസിനെ തള്ളി പറഞ്ഞവൻ, നാളെ മുതൽ ജയ് വിളിക്കും 😂
@malleenadhnk721410 сағат бұрын
ഹമാസിനെ തള്ളിപ്പറയുന്നവർ ഇനിയും അത് തന്നെ പറയും.. ഇല്ലെങ്കിൽ
@rameshbabu29978 сағат бұрын
Sandeep നെ വളരെ ഇഷ്ടം ഉള്ള ഒരാളായിരുന്നു ഞാൻ. അയാളെ sideline ചെയ്യുന്നു എന്നു തോന്നിയിരുന്നു. ബിജെപി ക്കു വേണ്ടി tv interview ൽ ശരിക്കും സംസാരിക്കുന്ന ഒരു വ്യക്തി ആയിരുന്നു സന്ദീപ്. എന്നാൽ ഇയാൾ ഇപ്പോൾ പോയിരിക്കുന്ന പാർട്ടി ആർക്ക് വേണ്ടി ഉള്ളതാണ് എന്നു ചിന്തിക്കാൻ ഉള്ള വിവരം ഇല്ലാതെ പോയി. ഒരുപക്ഷെ നല്ല ഒരു chair ഓഫർ കിട്ടിയിട്ടുണ്ടായിരിക്കും. ഇനി ആ മീശ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. സുരേന്ദ്രൻ വളരെ ശരിയായിരുന്നു എന്നു ഇപ്പോൾ തോന്നുന്നു. ഇയാൾ വാചകം അടിക്കാരൻ ആണ്, വിശ്വസിക്കാൻ കൊള്ളില്ല എന്നു ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.
@narayanankuttynair128312 сағат бұрын
രാഹുൽജിയെ ചാനലിൽ എന്തൊക്കെ കളിയാക്കി പറഞ്ഞിട്ടുണ്ട്... അത് ഇപ്പോൾ മിഴുങ്ങിയോ....
സുരേന്ദ്രൻ ആണ് ഹീറോ. നേരത്തെ സന്ദീപിന്റെ അവസ്ഥ ആയിരുന്നു സുരേന്ദ്രന് ഒരു വിലയുമില്ല പാർട്ടിയിൽ എന്നാൽ എല്ലാവരെയും ഒതുക്കി അദ്ദേഹം മുന്നിലെത്തി. കുറെ നേതാക്കളെ ഗവർണർ ആക്കി. കേന്ദ്രമന്ത്രി ആക്കി ദൂരെ കളഞ്ഞു ൾ. സന്ദീപിന് ഇതൊന്നും കഴിയുന്നില്ല. ഇനി കോൺഗ്രസിൽ ചെന്നാലും നേതാക്കളെ ഒതുക്കി മുകളിൽ എത്താൻ അയാൾക്കു കഴിയില്ല. അപ്പോഴും കരഞ്ഞുകൊണ്ടരിക്കും
@shinukadakkal509312 сағат бұрын
പാണകാട്ട് പോയിട്ട് തിരിച്ച് വരുമ്പോൾ സന്ദീപ് പൊന്നാനിയിൽ പോയി സുന്നത്ത് ചെയ്തിട്ട് തിരിച്ച് വരണം. ഇനി സന്ദീപുൾഹസ്സൻ ആയി തിരിച്ച് വരൂ.
@vskpt88447 сағат бұрын
സന്ദീപ് ജി ഇഷ്ടം അന്നും ഇന്നും ❤
@annacurryworld840011 сағат бұрын
സുരേന്ദ്രൻ പാർട്ടി കുളം തൊണ്ടും. വാര്യർ തിരിച്ചു വരണം. ബിജെപി യുടെ നല്ലൊരു നേതാവിനെ നഷ്ട പെട്ടു. ഒരു ഡിബേറ്റ് ലും സുരേന്ദ്രൻ നെ കണ്ടിട്ടില്ല ഡിബേറ്റ് ഇൽ സുരേന്ദ്രൻ നെ കൊണ്ടു വന്നിരുത്തണം ഒരാളെ പുറത്താക്കാനുള്ള പവർ ഇണ്ടായാൽ പോരാ . ചർച്ചയിൽ വന്നിരിക്കാനുള്ള ധൈര്യം കൂടി വേണം
@AjithSurya-go7xi22 минут бұрын
സന്ദിപ് സമർത്ഥനായ ഒരു വ്യക്തിയാണ് നേതാവാണ് 'കൃത്യമായ പഠനവും നിരീക്ഷണവും നടത്തി എതിർപക്ഷത്ത് നിന്നും വരുന്ന ഏത് ആരോപങ്ങളെയും വിമർശനങ്ങളേയും ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെ മറുപടി കൊടുത്ത് BJP യുടെ യശസ്സ് നിലനിലർത്തിയ അതിലൂടെ BJP യിലേക്ക് ആളുകളെ ആകർഷിച്ച 'വിവരമുള്ള ഒരു നേതാവ് : എന്നാൽ BJP എന്ന പ്രസ്ഥാനത്തിന് ഇങ്ങനെ ഉള്ള ആളുകളുടെ good will മാത്രം മതി ആളെ വേണ്ട ' ഇത് തന്നെയാണ് ആ പാർട്ടിയുടെ ദുരന്തവും 'ഒരു വ്യക്തിയാണ് നേതാവാകുന്നത് അയാളുടെ വൈകാരിക ജീവിത പ്രശ്നങ്ങൾ പാർട്ടിയുടേയും പ്രശ്നമാണ് എന്ന നിലയിൽ കണ്ടിരുന്നെങ്കിൽ ഇടപെട്ടിരുന്നെങ്കിൽ സന്ദീപിനെപ്പോലുള്ളവർ പാർട്ടി വിട്ട് പോവില്ല ' സന്ദീപിനെ പ്പോലെ മാനസിക വിഷമം നേരിടുന്ന ഒരു പാട് സമർത്ഥരായ വ്യക്തിത്വങ്ങൾ നാളെ പാർട്ടി വിടുന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ അല്ല പാർട്ടിയുടെ വികല നേതൃത്വത്തിൻ്റെയും നയത്തിൻ്റെയും പ്രശ്നമാണന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടില്ലെങ്കിൽ 'BJP കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്ന് നിസംശയം പറയാം
@Rajesh-zf6gv8 сағат бұрын
നിനക്ക് എത്ര പൈസ കിട്ടി ??? സംഘത്തിനെ ഒറ്റിക്കൊടുക്കാന്‍ ????
@muhammedshabeeb76744 сағат бұрын
പണം എത്ര വേണേലും സുരേന്ദ്രൻ കൊടുക്കില്ലേ. 40കോടി അല്ലെ 😂😂
@rahul222-r2m12 сағат бұрын
ഇവിടെ സുരേന്ദ്രൻ ആണ് ശരി എന്ന് ഇയാൾ തന്നെ മനസിലാക്കി തന്നു.
@malleenadhnk721410 сағат бұрын
സുരേന്ദ്രനെ വിശ്വാസമുള്ളവരും ഉണ്ടെന്ന് മനസിലായി . 🤣കള്ളന്റെ കയ്യിൽ താക്കോൽ...
@timelapsevideos87704 сағат бұрын
ഇവിടെ സുരേന്ദ്രനാണ് ശശി
@radhu54004 сағат бұрын
കോൺഗ്രസ്നേ തോൽപ്പിക്കാൻ ബിജെപി ക്ക് വോട്ട് ചെയ്യാൻ സിപിഎം പാലക്കാട് തുറന്ന് തന്നെ (ഇത് വരെ സ്വകാര്യമായി) തയ്യാർ ആവുന്നു എന്ന് കരുതേണ്ടി വരും...😂
@binu4446412 сағат бұрын
പ്രസ്ഥാനത്തെ വഞ്ചിച്ച് പുറത്ത് പോകുനവന് മാപ്പ് ഇല്ല
@stardust730912 сағат бұрын
😂
@joemol262911 сағат бұрын
ഇത് ജനാതിപത്യ രാജ്യമാണ് അതുകൊണ്ട് തന്റെ മാപ്പൊന്നും ആവശ്യം ഇല്ല 😅😅
Bjp communist alla bro. Pokunnath avarde ishtam. Poyath Surendrante kazhivillayma. Shobha surendran Surendrane replace cheyyenda Kalam kazhinju
@lukhmanhakeem21504 сағат бұрын
കേരളത്തിലെ മന്ത്രിയുടെ വിദ്യാഭ്യാസം അത്ര ഒള്ളു അതു കരുതിയാൽ മതി
@HK-py9wz4 сағат бұрын
വാരി ഒരു ഏറ് കൊടുത്തു, പിന്നല്ലാതെ . അതല്ലേ നമ്മുടെ മെയിൻ
@shinilps49010 сағат бұрын
സന്ദീപ് തികഞ്ഞ പോരാളി ആയിരുന്നു. പാർട്ടിയിലെ വിഭാഗീയത ശക്തമായതിൻ്റെ ഫലമായി ഒരു പോരാളി നഷ്ടമായി നഷ്ടം തന്നെ അതാണ് സത്യം
@shajimb15078 сағат бұрын
അയാളെ പുകച്ചു പുറത്ത് ചാടിച്ചതാണ്... പാർട്ടി അയാൾക്ക വേണ്ടി എന്തെങ്കിലും ചെയ്യും എന്ന് അയാൾ കരുതി... അതിനായി ഇത്രയും നാൾ കാത്തു നിൽക്കുകയും ചെയ്തു.... അവർ പൂർണ്ണമായി കൈ ഒഴിഞ്ഞു എന്ന് കണ്ടപ്പോഴാണ് അയാൾ തീരുമാനം എടുത്തത്... ചുമ്മാ ഇവിടെ വന്ന് കമന്റ്റിൽ തെറി വിളിക്കുന്ന മനോരോഗികൾ ഒന്നാലോചിച്ചാൽ മതി... നിങ്ങളെ വേണ്ടതിടത് നിങ്ങൾക്ക് വില തരത്തിടത് കടിച് തൂങ്ങി നിങ്ങൾ നിൽക്കുമോ..?? ആത്മാഭിമാനം ഉള്ളവർക്ക് അത് പറ്റുമെന്ന് തോന്നുന്നില്ല....
@arathysooraj6834 сағат бұрын
മന്ത്രി പറഞ്ഞത് 100%ശെരിയാണ് സന്ദീപിനെ പോലെ നെറികെട്ട ഒരു രാഷ്ട്രീയക്കാരൻ ഇന്ന് കേരളത്തിലില്ല ഇന്നലെവരെ വലതുകൈകൊണ്ട് വരിതിന്നു ഇന്ന് അത് ഇടതു കൈയായി ഇത്രയേയുള്ളു
@TheSocialDrone4 сағат бұрын
ഹലോ സന്ദീപ്, കെ സുരേന്ദ്രൻ നല്ല നേതാവാണോ അല്ലയോ എന്നതിനെക്കാൾ, നിങ്ങളെ ഒറ്റപ്പെടുത്താനുള്ള തീരുമാനം അദ്ദേഹത്തിൻറേതാണെങ്കിൽ, എന്റെ അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിയാകും!
@baburajnair53044 сағат бұрын
സന്ദീപ് വാര്യർ അടുത്ത യുഡിഫ് മുഖ്യമന്ത്രി
@ashithvlogs192 сағат бұрын
വർഗ്ഗീയത മാത്രം സംസാരിച്ചിരുന്ന സന്ദീപ് ഇന്ന് മുതൽ കോൺഗ്രസ്സിന് പുണ്യാളനായി എന്നങ്ങട് അറിയകുട്യേ _ ആത്മകഥ ആത്മാവില്ലാത്ത താവരുത് . ആത്മവഞ്ചനയുടെ തുമാവാതിരിക്കട്ടെ
@DrJoker-ms4ok9 сағат бұрын
സുരേന്ദ്രൻ ആണ് ശരി❤
@JK_436GF10 сағат бұрын
സുരേന്ദ്രൻ team ന് മത്സരിക്കണം, തോക്കണം, അടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണം, പാർട്ടി ഫണ്ട് അടിച്ചു മാറ്റണം. അല്ലതെ പാർട്ടി വളരേണം ഒന്നും ഇല്ല 🤣
@Nanovolg6 сағат бұрын
സുരേന്ദ്രൻ എന്ത് വായിക്കണം എന്ന് സുരേന്ദ്രൻ തീരുമാനിക്കും.. സന്ദീപിന് മുത്തുച്ചിപ്പി ശരണം...😂😂😂😂😂.
@Sathyanck-i2e7 сағат бұрын
സുരേന്രൻ ബാലരമ വായിക്കണ്ട കാര്യമില്ല സന്ദീപ് രാമനാമമെങ്കിലും ചൊല്ലുന്നത് നല്ലതാണ് ഇന്നലെ വരെ പറഞ്ഞത് ഇന്ന് തിരിച്ച് പറയുന്നത് അധികാരമോഹം മാത്രം
@jayasreenayar640957 минут бұрын
ജനസേവന ക്കാരായ രാഷ്ട്രീയ ക്കാർക്ക് ശമ്പളം മറ്റ് ആനുകൂല്യങ്ങളും പദവി ഇവയെല്ലാം ഒന്ന് നിർത്തി ഇട്ട് ജനങ്ങളുടെ സേവനങ്ങൾ ചെയ്യാൻ ഒരു രാഷ്ട്രീയ ക്കാരനെൻകിലും തയ്യാറാകുമോ ഇത് ഞങ്ങൾ ജനങ്ങൾ ചോദിക്കുന്നചോദൃംആണ് പണ്ടത്തെ രാഷ്ട്രീയ നേതാക്കൾ കാശുണ്ടാക്കാൻ വേണ്ടി ആയി രുന്നില്ല പൊതുപ്രവർത്തനം നടത്തിയിരുന്ന ത് ഇന്ന് ഏതു രീതിയിൽ ജനങ്ങളെ കൊള്ള അടിക്കാൻ പറ്റുമോ എന്ന് നോക്കിയാണ് രാഷ്ട്രീയ ക്കാർ പൊതുപ്രവർത്തന ത്തിന് ഇറങ്ങുന്നത് ഏത് വഴിയിൽ കാശുണ്ടാക്കാൻ പറ്റും എന്ന് ഉള്ള ചിന്ത മാത്രം സതൃസന്ധംആയി ജോലി ചെയ്യുന്നവർക്ക് പ്രതിഫലം മരണത്തിലേക്ക് തള്ളി ഇട്ടിട്ട് ചിരിച്ച് രസിച്ചു ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു
@akhi49210 сағат бұрын
സന്ദീപ് ജി ❤❤❤❤
@devparambath12 сағат бұрын
All the best, Sandeepji... You are most welcome... Really excited that you are Home....🙏🙏🙏
@ismailkannur77810 сағат бұрын
ഗുഡ് answer
@goodkarma40819 сағат бұрын
ജോർജ്ജ് കുര്യൻ ❤❤ ഒരു രത്നമാണ്, സന്ദീപിനെപ്പോലുള്ളവർ അദ്ദേഹത്തിൽ നിന്ന് ധാർമ്മികത പഠിക്കണം
@yoonusameen6919Сағат бұрын
ഇത് bjp പിക്ക് നല്ലൊരു തിരിച്ചടി തന്നെയാണ് ....പത്മജകും അനിൽ ആന്റണിക്കുമൊന്നും നേരാവണ്ണം നേരെ നിന്ന് നാലു വാക്ക് പറയാൻ പോലും കഴിയില്ല ....😂😂അവർ എവിടെ പോയാലും ആർക്കുകിട്ടിയാലും ഒരു ഗുണവുമില്ല ..😂😂പക്‌ഷേ സന്ദീപ് നല്ല കഴിവുള്ളവനാ 👍👍കോൺഗ്രസ്സ് വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തും ...സന്ദീപിനും ഗുണം ലഭിക്കും ...
@sanjayravan19609 сағат бұрын
ഇവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.
@RavikumarRavikumar-k3h8e11 сағат бұрын
ഇവനെ ഒരുപാട് ഇഷ്ടം ആയിരുന്നു ഇപ്പോൾ വെറുക്കുന്നു ഒരു നിലവാരം ഇല്ലാത്തവൻ ഞാൻ ഒരു. B. J. P കാരൻ ആണ് പ്രാദേശിക നേതാക്കൾ എന്നെ വേദനിപ്പിച്ചു പക്ഷെ എനിക്ക് എന്റെ പ്രസ്ഥാനം ആണ് വലുത്
@ajanthakumari66789 сағат бұрын
പ്രേശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകണമായിരുന്നു mr സന്ദീപ് 😎ഓക്കേ
@ജയ്ഭാരത്10 сағат бұрын
സന്ദീപ് മിടുക്കനാണ്. സന്ദീപ് ബി ജെ പി വിട്ടത് ബി ജെ പിക്ക് നല്ലതിരിച്ചടി തന്നെയാണ്. ഒരു സംശയവും വേണ്ട.
@rajapuduvath07 сағат бұрын
Waww, what a beautiful line ❤❤ this is real Hinduism
@rajeshp551010 сағат бұрын
അങ്ങിനെ അല്ലല്ലോ ഭായി ഇത്രയും കാലം പറഞ്ഞത് 😅
@Arunsmvk8153 минут бұрын
You r great🙏
@aniyansvlog24685 сағат бұрын
ഇവന് അധികാര കൊതിമൂത് വട്ടായി
@NM-zi5kx9 сағат бұрын
വാരിയെല്ല് പാണക്കാട്ട് പണയം വെച്ച വാരിയെല്ല് ഇല്ലാത്ത ഓന്ത് വാര്യർ.
@raju-bq3xsСағат бұрын
ചാനൽ ചർച്ചകളിൽ ബിജെപി ക്ക് വേണ്ടി ശക്തി യുക്തം വാദിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി ആണ് സന്ദീപ് അദ്ദേഹം പോയതോടെ അടുത്ത ആൾ ആരായിരിക്കും
@ShaheerAlamukkuМинут бұрын
സന്ദീപ് 🥰🥰
@praveeshkumar3228 сағат бұрын
സുരേന്ദ്രനല്ലെടോ BJP യുടെ അവസാന വാക്ക്. തന്റെ തനി നിറം ഇപ്പോൾ മനസ്സിലായി.
@AjithKumar-jm8mm9 сағат бұрын
അടിപൊളി സന്ദീപ്
@sab-jt6ti7 сағат бұрын
പാർട്ടി മാറുക എന്ന് പറഞ്ഞാൽ വല്യ കുറ്റം ആണോ.... ഓരോ വെക്തികളുടെ ഇഷ്ടം ആണ് അത്... അതിനു എന്തിനാണ് ഇങ്ങനെ കരയുന്നെ... കുറച്ചു കാലം കോൺഗ്രസ്നു ഒരു ബുദ്ധിമുട്ട്ക്കാനും
@MK-r1z8 сағат бұрын
ജീവനുള്ളവ ചത്താൽ കുഴിച്ചിടുക പതിവാണ്.. എന്നാൽ വഴിയിൽ കിടന്ന് നാറുന്ന അവസ്ഥ ദയനീയം... പേര് പറയാൻ അച്ഛൻ ഇല്ലെങ്കിൽ തരം കിട്ടുമ്പോൾ അച്ഛൻ്റെ പേര് പോലും ഇടയ്ക്ക് മാറ്റി പറഞ്ഞാൽ എന്ത് ചെയ്യും .
@nishanthjayan975610 сағат бұрын
നാണമില്ലാത്ത സന്ദീപ്...ബിജെപി യിൽനിന്ന് നേരേ മുസ്ലിം ലീഗിൽ... മുൻപ് പറഞ്ഞത് മുഴുവൻ വിഴുങ്ങി. പണം കിട്ടും..
@malleenadhnk721410 сағат бұрын
സിപിഎം ബ്ലിങ്ങി... 🤣🤣
@Rajesh-zf6gv8 сағат бұрын
നിന്നെ കണ്ടിട്ട് ഒരു BJP ക്കാരനും congress ന് വോട്ട് ചെയ്യില്ല
@Trea83712 сағат бұрын
പാലക്കാട് SurendranJanataParty (KJP) അസ്സലായിട്ട് വൻ ഭൂരിപക്ഷത്തിൽ തോൽക്കും 😂😂😂
@nps774212 сағат бұрын
Congrss it cell ethra kidannu karanjallum onnum nadakan ponilla
@suranniya.p901811 сағат бұрын
@@nps7742 palakkad bjp jayikkan chance kuravaa..
@BOB-ft5bd12 сағат бұрын
വകഫ് സന്ദീപ്
@UnniMon-z8n9 сағат бұрын
ബാല മ സന്ദീപ് വാ യി ച്ച ൽ മതി 😁😁😁
@sunilm2114 сағат бұрын
PVക്ക് ഇലക്ഷൻ നിർണ്ണായകമാണ്. BJP തോറ്റാൽ മോളും പിന്നാലെ PVയും അകത്താവും.
@shuhaibamina58597 сағат бұрын
ഉള്ളിജി മഹാഭാരതം സീരിയൽ പോലും കണ്ടിട്ടില്ല... എന്നിട്ടാണ് ഹിന്ദുത്വവും പറഞ്ഞു ആളുകളെ പറ്റിക്കുന്നത്
@kalathmurali640855 минут бұрын
ബിജെപിയിൽ നിന്ന് പോകുന്ന മാലിന്യത്തെ വെളുപ്പിക്കുന്ന പരിപാടിയാണ് മാപ്രകൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
@rajeshp551010 сағат бұрын
കയ്യിലെ ചരടും കുറിയും മായ്ച്ചത് നന്നായി 😂
@pythonpractical9 сағат бұрын
ശരിക്കും കുരു പൊട്ടിച്ച സന്ദീപ് ന് അഭിവാദ്യങ്ങൾ e👍👍👍
@vijaynair110112 минут бұрын
ഇയാള് വെറുതെ ആണ് ബിജെപി നേതാക്കന്മാരെ കുറ്റം പറഞ്ഞത്. നേരത്തെ തന്നെ കൂറ് മാറാൻ തയ്യാറായി കിണും. അതുകൊണ്ട് ആകും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോകുന്ന വാർത്തകൾ പ്രചരിപ്പിച്ചത്. കോൺഗ്രസിൽ ചേർന്നു പിറ്റേ ദിവസം തന്നെ പാണക്കാട് തങ്ങളെയാണ് സന്ദർശിച്ചത്. അതിൽ നിന്നും മനസ്സിലാക്കാം ഇത് മുൻകൂട്ടി തീരുമാനിച്ച് വെറുതെ ഒരു നാടകം കളിച്ചതാണ്. എന്താണ് ഓഫർ എന്ന് കാത്തിരുന്ന് കാണാം.
@MK-r1z8 сағат бұрын
എന്തോ ഒരു വലിയ കാര്യം ചെയത പോലെയാണ് ഓൻ്റെ നിൽപ്പ്
@vindinol10 сағат бұрын
ശിഖണ്ഡി ആരെന്ന് ഉറപ്പായി.ഇനി പാന്ധവരോ കൗരവരോ എന്ന് തീരുമാനിക്കണം
@rohannair21810 сағат бұрын
ഇതുവരെ ദേശീയ മതേതര വാദിയായിരുന്ന സന്ദീപ് കപട മതേതര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. സന്ദീപ് ഗാന്ധിക്ക് ഒരായിരം അഭിവാദ്യങ്ങൾ.
@kmshihab10 сағат бұрын
എന്ന് രോഹന്‍ നായ.....
@princejohn96684 сағат бұрын
ഹാൻസ് സുരക്ക് ഇത് വല്ല പ്രശ്നവുമാണോ...... കേരളത്തിലെ ബിജെപി യെ തുലക്കാൻ ആണ് സുരേന്ദ്രൻ എവിടുന്ന് അധ്യക്ഷൻ ആയത്
@radheshkumar193510 сағат бұрын
അവസരവാദി സന്ദീപ് കാലു വാര്യർ
@binilgeorge7 сағат бұрын
സന്ദീപിനെ കണ്ട് ഓന്ത് ചിരിക്കുന്നു... കഷ്ടം 😂😂😂
@Apoorvatwo12 сағат бұрын
ബാലരമ ഈ കാലത്ത് ഇല്ലചങ്ങായി....... ഇനി ഇയാളെ അരുവിശ്വയ്ക്കും
@faisalkasthoori43212 сағат бұрын
തെറ്റുകൾ തിരുത്തി മുന്നോട്ട് ധീരമായി പോവുക
@teaworld618710 сағат бұрын
സന്ദീപ് വാര്യർ മറ്റുള്ള മിടുക്കനായിട്ടുള്ള ബുദ്ധിയുള്ളവനാണ് മാത്രമല്ല ബിജെപിക്കാർ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു
@Pabhathppillai728 сағат бұрын
നല്ല വാലരമ ഇപ്പം കിട്ടും ഇവനെ ഇനി കാണത്തില്ല.
@syamkriz26 минут бұрын
ബാല രമ എന്തോ താഴ്ന്ന രമ എന്ന് 😂
@nisarahamedsherif596111 сағат бұрын
സ്നേഹം
@Purakkadan20248 сағат бұрын
സന്ദീപിന്റെ കോൺഗ്രസ് പ്രവേശനം സുമോ ഗുസ്തികാരൻ നേഷസറി കുട്ടിയുടെ നിക്കർ ഇടാൻ ശ്രമിക്കുമ്പോൽ 😂😂
@Rajesh-zf6gv8 сағат бұрын
ചതിയന്‍
@ani-cx9bt2 сағат бұрын
താനും സുരേന്ദ്രനും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെടോ രണ്ടുപേർക്കും സ്ഥാനമാനങ്ങൾ ക്യാഷ് ഇതൊക്കെത്തന്നെ മുഖ്യം അല്ലാതെ പാർട്ടിയും ജനങ്ങളും ഒന്നും നിങ്ങളുടെ മനസ്സിൽ ഇല്ല ഉണ്ടെങ്കിൽ നിങ്ങൾ ഇത്തരം വൃത്തികെട്ട കളികൾ കളിക്കില്ല... ഇത്രയും നാൾ നെഹ്‌റുവിനെയും പപ്പുമോനെയും തെറിവിളിച്ചു നടന്ന നിങ്ങൾക്ക് ഈ ഒരു മാസത്തിനുള്ളിൽ അവർ ശരിയായത് എങ്ങിനെയെന്ന് ഒന്ന് പറഞ്ഞു തരാമോ
@manivk168112 сағат бұрын
അയ്യേ അയ്യേ അയ്യേ 😂😂😂😂 ഇനിയെങ്കിലും ഹൈന്ദവരുടെ അട്ടിപ്പേറങ്ങ് വിട്ടേക്കുക ഒരു കഥയില്ലാത്ത ഒരു പ്രസിഡന്റ് (അത് തന്നെ അല്ലെ)
@SreejaN-cx5qb9 сағат бұрын
വാസുമാഷേ സിപിഐഎംൽ എടുത്ത പ്പോൾ ബഹുകേമൻ ആയിരുന്നു. ഇതാണ് സിപിഐഎം