👑 കേശു മോനെക്കണ്ടു.🥰 അച്ഛനും അമ്മയ്ക്കും കുഞ്ഞേട്ടനും മാമനും അഭിനന്ദനങ്ങൾ🎉 അനിയൻ ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി മാറിയല്ലോ!! ഈശ്വരകൃപ ഇനിയും ധാരാളമായി ഉണ്ടാവട്ടെ.🙏💯👍
@sivadassivan-tk7eg Жыл бұрын
ചേട്ടന്റെ മോനെ എന്റെ അമ്മയ്ക്ക് വലിയ ഇഷ്ടമാണ് ❤️
@Pramodkottayi Жыл бұрын
അസുഖം മാറി തിരിച്ചു വന്നതിൽ സന്തോഷം ❤
@imakhkrish2976 Жыл бұрын
Enthu patti
@premjithparimanam4197 Жыл бұрын
കണ്ടിട്ട് കൊതി വരുന്നു ചേട്ടാ😋😋😋😋
@ameyaa7699 Жыл бұрын
സംഭവം ഉഷാറായി.GOOD🎉.Diabetes - വരുതിയിൽ നിർത്തണം. ഭക്ഷണകാര്യങ്ങൾ , ദൈവത്തെ ഓർത്ത് ചേച്ചി പറയുന്നത് അനുസരിക്കണം അനിയൻ ചേട്ടാ.
@ambarishprakash40589 ай бұрын
ഹായ് അനിയൻസ് Naattu Ruchikal ഞാൻ അമ്പരിഷ് 8 മാസം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ ❤💞😍🌹
@nani.c5086 Жыл бұрын
വേറെ ലെവൽ അണ്ണാ വേറെ ലെവൽ
@babuthomas2258 Жыл бұрын
ചേട്ടൻ സൂപ്പറാ 👍
@anuanu-2515 Жыл бұрын
എന്റെ അണ്ണാ കടേടെ മുട്ട പുഴുങ്ങിയതും മുട്ടേടെ ബുൾസൈയയും ഒരുപാട് കഴിട്ടുണ്ട്ട്. പക്ഷെ ഇന്നേ വരെ കടേടെ ഇറച്ചി കഴിച്ചിട്ടില്ല. കൊതിയാവുന്നു ഒന്ന് തിന്നാൻ.
അടിപൊളി കണ്ടിട്ട് തന്നെ വായിൽ നിന്ന് വെള്ളം വരുവാ ഞാനും ഒരു കരുനാഗപ്പള്ളിക്കാരി ആണ് കേട്ടോ
@retheeshchakkara9137 Жыл бұрын
രയേഷേ എങ്ങനുണ്ട് 😃😃😃😃😃😃😃😃
@SujeshSujesh-s5b Жыл бұрын
പുളിയുള്ളതുകൊണ്ട് കൊള്ളാം
@LuffyLuffy-k7r Жыл бұрын
കൈ എങ്ങനാ ഉണ്ട് ചേട്ടാ എല്ലാം മാറിയോ കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ🥰🥰🥰🤍🤍🤍
@naatturuchikal Жыл бұрын
ok ayi😍
@sadiquesadique4025 Жыл бұрын
അച്ചാർ ഉണ്ടാകുന്ന വീഡിയോ എവിടെ 🤔അണ്ണാ😊❤❤❤
@parudeesa-ox2wp Жыл бұрын
മുറിവോക്കെ കരിഞ്ഞോ ചേട്ടായി 🙏🏼❤️👍
@radheyamrajeev5121 Жыл бұрын
അടിപൊളി ❤️❤️
@kannang.pillai7794 Жыл бұрын
Nalla fit annalo 😂😂😂😂
@abijithvp2302 Жыл бұрын
അസുഗൊക്കെ ഭേദായോ അനിയൻ ചേട്ടാ
@kanakaazhcha1258 Жыл бұрын
രാജേഷേ എങ്ങനെ ഉണ്ട് സാദനം... കൊള്ളാം Super സാദനം
@thecolourmeenfactorybettaz7432 Жыл бұрын
😂😂😂😂😂
@CookingVillage-ro7vv Жыл бұрын
അനി ചേട്ടാ സൂപ്പർ
@thomasdcruz9360 Жыл бұрын
Aha location onu share chyuvo .njnum varam 🤜🏻🤛🏻
@ponnuvlog2236 Жыл бұрын
തകർത്തു എട്ടാ പൊളി
@vinivini7599 Жыл бұрын
ചേട്ടൻ്റെ അസുഖമൊക്കെ മാറിയല്ലോ. ആരോഗ്യം ശ്രദ്ധിച്ചോളൂ. കിടിലം റെസിപ്പിയാണല്ലോ.
@naatturuchikal Жыл бұрын
❤❤
@vimalkumarr6621 Жыл бұрын
👍👍👌
@vishnupriyapriya4715 Жыл бұрын
🤤
@abdullatharavattathil1869 Жыл бұрын
Nalla tastund
@kochinfoodiebrozzz Жыл бұрын
Waiting anu kure ayallo vannittu
@naatturuchikal Жыл бұрын
വയ്യാതെ ഇരിക്കുവാരുന്നു
@ഡയമൻ Жыл бұрын
5.45 :- ഹൊ എന്തുവാ ഇത് ലെ ഞാൻ :- കാട റോസ്റ്റ് അല്ലെ ..........🤔
@harisanthms10249 ай бұрын
😊
@bibivaava5686 Жыл бұрын
ചെമ്മീനിന്റെ മുള്ള് കൊണ്ടത് കുറവായോ...?
@naatturuchikal Жыл бұрын
കുറഞ്ഞു
@renjithpooja1863 Жыл бұрын
Super adipoli 👌❤
@smithavk8527 Жыл бұрын
👌👌👌
@Sajusiva-y5o Жыл бұрын
സൂപ്പർ ❤️❤️❤️❤️🌹
@rameshvvallilath7088 Жыл бұрын
Super 👍
@savithk6205 Жыл бұрын
Oru hi parayumo
@sangeethamediamusicmedia2812 Жыл бұрын
😍😍😍...
@veenanaadam6220 Жыл бұрын
Super👌 😋😋😋
@newgenwillowway3681 Жыл бұрын
Superb❤️
@rajithasuresh-qu1em Жыл бұрын
😋😋😋😋
@suseelamenon4209 Жыл бұрын
Very very super
@seenajaleel4107 Жыл бұрын
Makalude barthavum monum ano food kazhikan oppam ullathu
@naatturuchikal Жыл бұрын
അനുജൻ
@aravindcs6527 Жыл бұрын
❤️❤️👌
@Rakeshmukkunnathu8773 Жыл бұрын
Polichu
@sreejithjithu2814 Жыл бұрын
sprrrrrrr❤❤❤
@adarshvv5801 Жыл бұрын
🔥🔥🔥
@jerinkumar2794 Жыл бұрын
🤗🤗
@beproudwhoyouare7356 Жыл бұрын
എങ്ങെനെ ഉണ്ട് രയേഷെ 😅😅
@vinoyjoseph7723 Жыл бұрын
Nice video bro
@pradeepcv2875 Жыл бұрын
🥰👌🧡🧡🧡
@prasadt2441 Жыл бұрын
Super
@ananthadev.b6535 Жыл бұрын
Ee cherukan ethuvara valanu veluthayilaa😅
@premjithparimanam4197 Жыл бұрын
ചേട്ടന്റെ അസുഖം എല്ലാം മാറിയോ
@sojanes5317 Жыл бұрын
😂😂comedy anuu nthu chyethalum same😂
@rsheedk166 Жыл бұрын
Avide eppoyum eruttayille
@nisinkv669 Жыл бұрын
Nalla comedy😕
@rajendrankm9020 Жыл бұрын
ani chetta sukamano
@naatturuchikal Жыл бұрын
സുഖം
@kavyaanandkavyaanand Жыл бұрын
Super very tasty and healthy
@jayakrishnanramakrishnan4985 Жыл бұрын
❤❤❤❤
@sunil6734 Жыл бұрын
Hi
@seenajaleel4107 Жыл бұрын
Kandittu kodhi vannu
@abusanamtr5981 Жыл бұрын
പുളി ഇട്ടില്ലല്ലോ മോനേ പിന്നെ എങ്ങനെ ഉപ്പും പുളിയും ഉണ്ട് എന്ന് പറഞ്ഞതു 😅
@vidhyasoman11935 ай бұрын
Tomato cherthathu kondu
@Sreedevi.1964 Жыл бұрын
അസുഖം ഒക്കെ മാറിയോ, എന്താരുന്നു, പനി ആരുന്നോ
@naatturuchikal Жыл бұрын
sugur koodiyatha
@CookingVillage-ro7vv Жыл бұрын
വെയ്റ്റിംഗ്
@jingalalamoviesworld7714 Жыл бұрын
Rajesh ചേട്ടന്റെ വണ്ണം കൂടുന്നു ഇനി വേറെ ഒരാളെ നോക്കുന്നത് നന്നായിരിക്കും
@sreeparvathy6050 Жыл бұрын
നിങ്ങളുടെ പാജകം സ്വാഹധാർഹം ആണ് പക്ഷേ സമൂഹത്തിനും സുഹുർത്തുക്കൾക്കും വഞ്ചകനായി നിലകൊള്ളുന്ന ഈ വിഷവിത്തിനേനിങ്ങളുടെ വീഡിയോയിൽ നിന്നും ഒഴിവാക്കിയാൽ നന്ന് നിങ്ങൾ മനസിലാക്കിയില്ലാ എങ്കിൽ നിങ്ങളേ കാലം കാണിച്ചു തരും നന്ദി