KZbin vloggers എല്ലാവരും പരസ്പരം നല്ല friendship ആണ്....എന്നും അത് തുടർന്ന് പോകട്ടെ എന്ന് ആശംസിക്കുന്നു....
@ABAD_MEDIA4 жыл бұрын
നല്ല കണ്ണ് 😁 ബൈജു n nair
@arshadkayalmadathil30515 жыл бұрын
കുറേ ആയി കമന്റ് ഇടാൻ തുടങ്ങിയിട്ട് ഇത്രയും കാലമായിട്ടു ഒരു ലൈക് പോലും കിട്ടിയില്ല..... സുജിത്തേട്ടാ നിങ്ങൾ നിങ്ങൾ ഒരു ലൈക് തന്നാൽ പിന്നെ.......... happy to happy
@arshadkayalmadathil30515 жыл бұрын
Tnx സുജിത്തേട്ടാ..... 😍😍😍
@blackstip87954 жыл бұрын
Yenikku tharumo likum sapporttu pleeees
@jaisonkv20214 жыл бұрын
Poli mona adi like 🥰🥰🥰🥰🤩🤩🤩🥗
@ajith54245 жыл бұрын
ഞാനും പാലക്കാട്ടുകാരൻ അണ് പക്ഷേ ഇത് വരെ രാമശ്ശേരി ഇഡലി കഴിക്കാൻ സാധിച്ചിട്ടില്ല എന്ന സത്യം പറഞ്ഞ ഫിറോസി്ക്ക 🥰
@zakariyaafseera3335 жыл бұрын
ആ പാവം അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ഇഡലി കഴിക്കാൻ തന്നെ ഒരു ഭാഗ്യം വേണം..50 വർഷം തന്നെ ഈ സംരംഭത്തിൽ അമ്മ ഉണ്ടെന്നു കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 😘😍സുജിത് ഏട്ടാ Beautiful vlog 👌😘
@amalabdul875 жыл бұрын
മാഷാ അല്ലാഹ് 😍
@മായാവി-ജ1ഷ5 жыл бұрын
*ഇതൊക്കെ വിദേശത്തിരുന്ന് കാണുന്ന പ്രവാസികൾ ഉണ്ടോ ഇവിടെ👍👍*
@vinodmuthambi73125 жыл бұрын
ഉണ്ടല്ലോ
@thanzisamazeenaworld25945 жыл бұрын
Yes
@johnjohn-vu4tw5 жыл бұрын
Yes
@babzmdin75065 жыл бұрын
യോഗല്യ അമ്മിണിയെ പായ അങ്കിട് madakeekala 😃😃😃
@thanzisamazeenaworld25945 жыл бұрын
@@johnjohn-vu4tw support cheyane
@lidhinr21785 жыл бұрын
Palakkad അല്ലേലും ഒരു പ്രത്യേക ഭംഗിയാണ് ആ പച്ചപ്പും നെല്ല് പാടങ്ങളും അതിന് പുറകെ മല നിരകളും തനത് ഗ്രാമീണ ഭംഗിയും അവിടെത്ത് നിഷ്‌കളങ്കരായ മനുഷ്യരും ഹോ ❤️
@sheelakrishnankutty1479 Жыл бұрын
S
@anuhappytohelp5 жыл бұрын
പാലക്കാടിന് തുല്യം പാലക്കാട് മാത്രം👌👌👌
@muneerameer83525 жыл бұрын
ഫിറോസിക്ക and സുജിത്തേട്ടൻ ഇവരുടെ രണ്ടുപേരുടെയും വീഡിയോസ് ഇഷ്ടം ഉള്ളവർ ലൈക്
പാവം അമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ ഇഡലിയും ഉണ്ടാക്കുന്നത് Inshah allah നാട്ടിൽ പോയിട്ട് അവിടെ ഒന്ന് ഇഡലി കഴിക്കാൻ പോണം
@muneermrk82755 жыл бұрын
വിദ്യാലയങ്ങളിൽ നിന്നും അറിവിന്റെ ആദ്യക്ഷരങ്ങൾ പറഞ്ഞു തരുന്നവർ മാത്രമെല്ല നമ്മുക്ക് അധ്യാപകർ കാടും⛰️ നാടും🗻 ഈ പ്രകൃതിയെ മനോഹരമായി സ്നേഹത്തോടെ പുഞ്ചിരിയോടെ വർണിച്ചു യാത്രയെ സ്നേഹിക്കുന്ന ആസ്വദിക്കുന്ന ഞങ്ങൾക്ക് അറിവ് തരുന്ന നിങ്ങളും ഞങ്ങൾക്ക് ഗുരുനാഥൻ ആണ് ♥️♥️♥️
@pradeeprajendran18025 жыл бұрын
True.. happy teachers day
@srahmanka5 жыл бұрын
ഗ്രാമ്യ ഭംഗിയും നിഷ്കളങ്കതയും അതിന്റെ പൂർണ നിറവിൽ പകർത്തി അവതരിപ്പിക്കാൻ സുജിത് എടുക്കുന്ന പരിശ്രമത്തിന് ഒരായിരം ലൈക് like...
ചുട്ടിപ്പാറ കണ്ടിട്ട് ,ശരിയ്ക്കും ഒന്നതിലൂടെയൊക്കെ പോകാൻ തോന്നുന്നു ... beautiful ...... അതിനെക്കാളുപരി ,ഇത്തരം മനോഹരങ്ങളായ വീഡിയോസ് തരുന്ന സുജിത് ന് ഒരു Special Thanks ......
@jasnarasheed60725 жыл бұрын
വീണ ചേച്ചി പറഞ്ഞത് കേട്ട് അന്വേഷിച്ച് വന്നതാണ് ട്ടൊ രാമശ്ശേരി ഇഡ്ഡലി പരിചയപ്പെടുത്തിയതിന് നന്ദി.
@littojais62445 жыл бұрын
Me too
@anugodly21225 жыл бұрын
Usually ppl don't share their recipie...some say its secret..see how openly she shared it....a clear eg for palakkadan's open mindness...
Ade..Palakad kaar vallare innocent aanu..I am also from Palakad Kollengode..😊
@anuhappytohelp5 жыл бұрын
ആ ജില്ല ഒരു സംഭവമാണ് ട്ടോ... നിഷ്കളങ്കരായ ഗ്രാമവാസികൾ സൂപ്പറാ,ഒരുപാട് മറ്റ് ജില്ലക്കാർ ജോലി ആവശ്യത്തിന് പാലക്കാട് പോയാൽ പിന്നെ തിരിച്ചു പോവാറില്ല,ഞാൻ അങ്ങിനെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്,ഗവണ്മെന്റ് ജോലിയിൽ ഇരിക്കെ ട്രാൻസ്ഫർ കിട്ടി 3 അല്ലെങ്കിൽ 4,5 വർഷം പാലക്കാട് ജോലി ചെയ്ത് പോയവർ retire ആയാൽ പിന്നെ പാലക്കാട് വീട് വച്ച് കൂടും അങ്ങിനെയും ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്
@sarathtp15 жыл бұрын
Yes ,, well said
@jibinbaby95385 жыл бұрын
Manorama and
@nvishnua665 жыл бұрын
വികസനം പുറകോട്ടു നിക്കുന്ന ജില്ലയാണ് പാലക്കാട് എന്ന് പറയാൻ പറ്റില്ല കാരണം വികസനം എന്നുള്ളത് വല്യ കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും മാത്രം അല്ലല്ലോ. അവിടുത്തെ ആളുകളുടെ ജീവിത നിലവാരം ആണ് പ്രധാന സൂചിക. അങ്ങനെ ഒരു ആസ്‌പെക്റ്റിൽ പാലക്കാട് വികസനത്തിൽ പുറകോട്ടു അല്ല. പിന്നെ ഗ്രാമപ്രദേശങ്ങളെ അതെ പോലെ നിലനിർത്താനും പുതുതലമുറക്ക് കേരളത്തനിമ എന്തെന്ന് കാണിച്ചു കൊടുക്കാനും പറ്റുന്ന കേരളത്തിലെ ഏക ജില്ലാ പാലക്കാട് ആണ്. താങ്കളുടെ പാലക്കാടൻ കാഴ്ചകൾ നിറഞ്ഞ ചില വീഡിയോസ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് 😊
@siyadcs20145 жыл бұрын
well said bro
@MrJoel10205 жыл бұрын
Well said bro.
@balamukunds28095 жыл бұрын
Thangal paranjath correct ann pakshe mupark njangalde Palakkad pattikad ann
@shafeeqbasheer50525 жыл бұрын
Well said 👍
@shivadham14445 жыл бұрын
പാലക്കാട് 💪💪💪💪
@sanjuthomas835 жыл бұрын
എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള സുജിത്തേട്ടന്റെ നല്ല മനസ്സിന് ഒരു ലൈക്
@jyothishkumar30375 жыл бұрын
*_ഫിറോസ്_* *_ഇക്ക_* *_ഫാൻസ്_*
@Sharathmpm4 жыл бұрын
ഫിറോസ് ഇക്ക സുജിത് ചേട്ടൻ ഒറ്റ ഫ്രെയിം ആഹാ പൊളി 👌👌👌👌👌😍😍😍
@Mummusvlog5 жыл бұрын
സുജിത് ഭായ് സൂപ്പർ എപ്പിസോഡ്🤩🤩 ഭാഗ്യം ലക്ഷ്മി അമ്മയും ഫിറോസ് ഇക്ക എല്ലാവരും അടിപൊളി ♥️♥️
@blackstip87954 жыл бұрын
Sujithetta firossu bai polichu tto randuperum koodiyulla vidio yenneyum sapporttu chiyutto njan valarnnu varunna orkuttiya sapporttu chiyille njan kathirikkum tto
@mallumotive_kl5 жыл бұрын
അല്ലേലും പാലക്കാടും അവിടുള്ള ഞങ്ങൾക്കും ഒരു പ്രത്യേക ഭംഗിയാ.... നല്ല മനസ്സും 😜😜😜😜
@abhilashptb31995 жыл бұрын
നിങ്ങ പാലക്കാട് എവിടെയാ ... ദശമൂലാരിഷ്ടം ഓർമ്മ വന്നു ...😁😊😊😊❤
@sudheerma53385 жыл бұрын
TRUE
@annaanna14394 жыл бұрын
Elladathum undalloo 😄kumbidi ano,dasamoolam😅
@arunmk22725 жыл бұрын
ഇതുപോലുള്ള നാടൻ വീഡിയോസ് ഒരു ഹരം തന്നെയാണ്.... മലയാളി എത്ര വികസിച്ചാലും ഓരോ മലയാളിയുടെയും മനസ്സ് ഈ ഗ്രാമഭംഗിയുടെ പുറകെ തന്നെയാണ്....
@nihalkareem995 жыл бұрын
ഫിറോസ്‌ക കാണുമ്പോൾ നിങ്ങൾക്ക് വയൽ ഓർമ ഞങ്ങൾക്ക് Sujith ഭക്തനെ കാണുമ്പോൾ Ecosportum പിന്നെ MG ഹെക്ടറും ആണ് മനസ്സിൽ വരുന്നത് 😍
@shanithshanu73935 жыл бұрын
Sathyam
@forthetruth95915 жыл бұрын
പിന്നെ paalaarivattam paalavum 😂😂
@luthufulluthufulhaque70354 жыл бұрын
ഇന്നത്തെ സുജിത്തിന്റെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ??👍👍👍
@shijo18205 жыл бұрын
പട്ടിക്കാടല്ല സുജിത്ത് ഭായ് പാലക്കാട് വേറെ ലെവെൽ.. ഫിറോസ്😍
@jaisonkv20214 жыл бұрын
Black forest cake please cook 🎂🎂🎂🎂🎂🎂🎂🎂
@PalakkadVibes4 жыл бұрын
പാലക്കാടിന്റെ വികസനങ്ങൾ അറിയുവാൻ ആഗ്രഹം ഉള്ളവർ മാത്രം ഇ channel തുറന്നു നോക്കി ഇഷ്ടപെട്ടാൽ മാത്രം നിങ്ങൾക്കു ഇഷ്ടം ഉള്ളത് ചെയ്യൂ 🤗 Those who are interested to checkout the updates of Palakkad City developments can come in this way 👇 kzbin.info
@tripcivlog5 жыл бұрын
കേരളത്തെ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് നമ്മുടെ ഗ്രാമങ്ങൾ തന്നെ ആണ്. മൊബൈൽ ഉപയോഗിക്കാത്തവർ പരസ്പരം വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ കുട്ടിക്കാലം ഓർത്തുപോയി കള്ളവും ചതിവും ഇല്ലാതിരുന്നൊരു കാലം. ഇന്നും കേരളത്തിൽ അത് ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഫിറോസ് ഇക്ക കൂടിയത് തകർത്തു. നല്ലൊരു വ്ലോഗ് ആയിരുന്നു സുജിത് ഭായ്
@viveks-travelforlife78195 жыл бұрын
Good to see that all you-tubers in Kerala keeping relationship that strong -Growing and letting others grow only big hearted people can do-When i visit India for vacation -Feels Like visiting you all.
@abilashescritor49085 жыл бұрын
സുജിത് bro യുടെ അവതരണം.. അതാണ് ഈ വ്ളോഗിനെ മികച്ചതാക്കുന്നത്.
@vinulinivinulini50825 жыл бұрын
ഇഡലി കഴിക്കാൻ ശ്വേത ചേച്ചി ഉണ്ടായിരുനെൽ സൂപ്പർ ആയേനെ
@aibyabraham5 жыл бұрын
എത്രെ മനോഹരം ചുട്ടിപ്പാറ..അതിമനോഹരമായ ഗ്രാമം എന്നല്ലേ പറയേണ്ടേ.. പട്ടിക്കാട് എന്നൊക്കെ പറയല്ലേ ഭക്താ.. thanks for ramassery idly video. .
@AbysonJKadavil5 жыл бұрын
പ്രകൃതി രമണീയം !!! അവിടന്ന് വരുമ്പോൾ ഒരു രണ്ടില🌱 കൊണ്ടുവരണം
@ansarmarackar81594 жыл бұрын
സുജിത്തേട്ടാ... പൊളി വീഡിയോ.രാമശ്ശേരി ഇഡ്ഡലി ആദ്യമായാണ് കാണുന്നത്. ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... പിന്നെ ഫിറോസ്‌കയുടെ presents വിഡിയോക്ക് കുറച്ചു കൂടി മാറ്റ് കൂട്ടി.... All d best
@travelbabiesworld94375 жыл бұрын
കൊതിപ്പിച്ചു kalanjalo sujth etta😋😋😋
@subinthomas93085 жыл бұрын
അദ്യമായിട്ടാണ് രാമശ്വേരി ഇഡലിയെ കുറിച്ച് അദ്യമായിട്ടാണ് കേൾക്കുന്നത് ഒരിക്കൽ അവിടെ പോയി കഴിക്കണം പിന്നെ ഫിറോസിക്കയെ ഈ വിഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി.
@nikhila51715 жыл бұрын
എന്റെ ഗ്രാമത്തിലൂടെ യുള്ള യാത്ര ഒരുപാട് ഇഷ്ടമായി👍👍👍
@jobinicp44665 жыл бұрын
സുജിത് പാലക്കാട് പോയി ഈ ഇഡ്ഡലി കഴിച്ചാലേ കൊതി മാറുകയുള്ളൂ, തീർച്ചയായും പോകും സൂപ്പർ 👌👌
@കാലഭൈരവൻ-പ5ല5 жыл бұрын
Edali ishttam , sujith Eatta video powlichu
@thankamanikp13274 жыл бұрын
ഞാനാദ്യായിട്ടാ ഈ ചാനൽ കാണുന്നത്. കൊള്ളാട്ടോ. വിശന്നിരിക്കുന്ന സമയത്താണ് കണ്ടത്. ഇഡലി കണ്ടപ്പോൾ വായിൽ കപ്പലോടി .
@rohishbhaskaran96875 жыл бұрын
3 പേരെയും ഒരുമിച്ച് കണ്ടതിൽ വളരേ അധികം സന്ദോഷം 😍😍
@user-jn1ks8dd4j5 жыл бұрын
ഉഫ് പാലക്കാടിനോട് ഉള്ള ഇഷ്ടം കൂടി കൂടി വരുവാ ഒന്നും പറയാനില്ല ഹാരീസിക്ക മയം ✌️😍
@arshadkayalmadathil30515 жыл бұрын
മിനിഞ്ഞാന്ന് എങ്ങോട്ടാ പോയിരുന്നത്.... MG യിൽ. കുന്നംകുളം തു നിന്ന് കണ്ടിരുന്നു കുറച്ചു ദൂരം ഞാൻ ഫോള്ളോ ചെയ്തു മഴ ആയത് കൊണ്ട് ഞാൻ തിരിച്ചു... ഞാൻ ഒരു ഫാൻ കൂടി ആണ്. 😍
@swaroopkrishnanskp48605 жыл бұрын
Firoz ഇക്ക.... സുജിത് മൊതലാളി..... And സലീഷ്... അണ്ണൻ... ഇഡ്ലി...... And firoz ഇക്ക ബാക്ക്ഗ്രൗണ്ട്..... പൊളിച്ചു
@sureshkamath85905 жыл бұрын
First time seeing this type of Idli making. Thanks Sujith for sharing.
@shafipms56985 жыл бұрын
Great bakthetan ഇമ്മടെ മുത്ത് ഫിറോസ്‌ക സിമ്പിളായി പാലക്കാടൻ ഭാഷയുമായി വന്നു യുട്യൂബിൽ kerala nomber ആയ സിംഗം
@arunmankada40725 жыл бұрын
സൂപ്പർ.. എന്നും കാത്തിരുന്നു കാണുന്ന ഒരു വീഡിയോ..
@vjsilentvalley71345 жыл бұрын
സുജിത്തേട്ടാ പാലക്കാട് തന്നെ പെരുവെമ്പ് എന്ന ഒരു ഗ്രാമമുണ്ട് . നമ്മുടെ കേരളത്തിന്റെ തനതു വാദ്യ ഉപകരണങ്ങൾ ആയ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക etc ..... തുടങ്ങി നിരവധി താളവാദ്യ ഉപകരണങ്ങൾ ഉണ്ടാക്കുന്നത് ഇവിടെയാണ് . പെരുവെമ്പിനെ ഒരു പൈതൃക ഗ്രാമമായി തിരഞ്ഞെടുത്തിട്ടുണ്ടെന്നു ഞാൻ കേട്ടിട്ടുമുണ്ട്. എന്തോ കൂടുതലായി എനിക്കറിയില്ല. സുജിത്തേട്ടൻ അവിടെ പോകണമെന്ന് എനിക്ക് ഒരപേക്ഷയുമുണ്ട് .....
@prasobhap5 жыл бұрын
രാമശ്ശേരി ഇഡലി കഴിക്കാൻ പൂതി ഉള്ളോർ ഉണ്ടോ
@ttttty6375 жыл бұрын
Pa???ti kadu no good sorry
@prasobhap5 жыл бұрын
@@ttttty637 ഏഹ്
@afnanali69565 жыл бұрын
ഇത് കണ്ടിട്ട് നമ്മൾ കാണൂരിൽ നിന്നും വന്നു കഴിച്ചു 🤩🤩🤩
@babuchandranav92644 жыл бұрын
ഫിറോസ് ഇക്ക സുജിത് നിങ്ങൾ രണ്ടുപേരുടെയും വീഡിയോ യാണ് ജാൻ കൂടുതലും കാണുന്നത്, ഇപ്പോൾ ഒരുമിച്ചു പൊളിച്ചു, സലീഷ് ചേട്ടാ 😍😍😍👍👍👍
@abhinavpu66024 жыл бұрын
Innathe video kandu evide vannavar undo
@pappas32125 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആണ് ട്ടോ പാലക്കാട് അതിമനോഹരമായ കാഴ്ചകൾ ഉണ്ട്
@pr8595 жыл бұрын
രാമശ്ശേരി ഇഡ്ഡലി പാലക്കാട് കാരുടെ സ്വകാര്യ അഹങ്കാരം 😍
@swapnasanjaari....15475 жыл бұрын
ആ പാലക്കാട്ടുകാരന്റെ നിഷ്കളങ്കത സ്നേഹം....ഗ്രാമീണത എല്ലാം വേറെ ലെവൽ ആണ് 😍😍😍
@DREAM_RIDER775 жыл бұрын
Village Food channel ഫിറോസ്ikka and tech travel sujithettan 😍😍😍😘😘😘👌 Saleeshettan 😊😊
@SidhikMp5 жыл бұрын
ഇങ്ങള് സൂപ്പറാണ് ബായ്,, മ്മളെ ഫിറോസ്‌ക്കാനേo ഇങ്ങളേം ഒരുമിച്ച് കണ്ടല്ലോ,,, അടിപൊളി
@കാലഭൈരവൻ-പ5ല5 жыл бұрын
Firoz eettan de subscribers udegil evide comon
@freakycandies5 жыл бұрын
Firoz ka super star ayittum etra humble a kando. Athanu Palakkattukar
@subairsubair34465 жыл бұрын
സുജിത് നിങ്ങൾ ഒരു സംഭവം ആണ് നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങൾ എല്ലാവരോടും ഒരേ മനസ് അതാണ് നിങ്ങളുടെ വിജയം സുജിത് കട്ട ഫാൻ
@iloveyoukochi70385 жыл бұрын
രാമശ്ശേരി ഇഡ്ഡലി കഴിക്കണ വീഡിയോ കണ്ട് കൊതിയായിട്ട് ഇവിടെ കുവൈറ്റിലെ തമിഴ് ഹോട്ടലിൽ പോയി ഇഡ്ഡലി കഴിക്കുന്ന ലെ ഞാൻ
@sskkvatakara46475 жыл бұрын
saji joseph വീട്ടൽ പണ്ട് സ്ഥിരം ഇഡലിയായിരുന്നു വിട്ടിൽbraik fast
@sajinairkuwaitvpa10415 жыл бұрын
മുർഗാബിലോ മാലിയയിലോ
@karthikmohanan23195 жыл бұрын
Tamil Nadu eddali kiddu alle bro
@jetheeshjackson4 жыл бұрын
covid aayapol annu onnu motham videos kaaanan pattiyathu,, thanku sujith bhai be safe in morocco
@FunMixz5 жыл бұрын
ഫിറോസിക്ക ഒപ്പം സുജിത്തേട്ടനും സലിശേട്ടനും പൊളി..
@Dileepdilu22555 жыл бұрын
സുജിത്തേട്ട പൊളിച്ചു👌🎉💜തകർത്തു❤👏നമ്മുടെ ഫിറോസ് ഇക്കയും പാലക്കാടും😍👍കിടു
@shameemali90465 жыл бұрын
പാലക്കാട് പ്രകൃതി രമണീയ സ്ഥലം ആണ്, അവിടുത്തെ ആളുകളും സ്നേഹമുള്ളവരാ കേരളത്തിന്റെ നെല്ലറ
@salurahman5 жыл бұрын
💚
@shameemali90465 жыл бұрын
sports world 😍😍👍🏻
@krishnakumarmgm18715 жыл бұрын
സുജിത്തേട്ടാ ഇനി പാലക്കാട് വരുമ്പോൾ ഒറ്റപ്പാലം വള്ളുവനാട് ഒക്കെ വരണേ
ഞാനും കൂട്ടുകാരനും കൂടി കഴിഞ്ഞ ഒക്ടോബറിൽ രാമശ്ശേരി സരസ്വതി അമ്മാളുടെ കടയിൽ പോയി ഇഡലി കഴിച്ചാർന്നു സൂപ്പർ ആ ചമ്മന്തി പൊടി കൂട്ട് ഒക്കെ പറഞ്ഞു തന്നു കുറച്ച് പാഴ്സലും വാങ്ങി സൂപ്പർ
@myvillage76375 жыл бұрын
ന്റെ സുജിത്തേട്ടാ...... ഫിറോസ് ഇക്കാ നമ്മുടെ മുത്താണ്..... ഇങ്ങനെ പരിചപ്പെടുത്തേണ്ടേ......... 😘😘😘😘😘😘😘😁😁😁😁😁
@Subairps5 жыл бұрын
Techtraveleat ലെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്...💕👌
@nandhasview5 жыл бұрын
ഇനി പാലക്കാട് പോകുമ്പോൾ രാമശ്ശേരി ഇഡ്‌ലി കഴിച്ചിട് തന്നെ ബാക്കി കാര്യം
Ramasserykkaar ithinte geographical indication right povaathe kaath sookshikkaan shramikkuka...nice video 👍
@eashaanpr57313 жыл бұрын
Sujith Mama ningal paranu pole taste undayirunnu idli kazhichapol.
@masco7115 жыл бұрын
ഇതു പോലെ ഉണ്ടാക്കാൻ നമ്മൾ ശ്രമിച്ചാൽ കിട്ടുന്നത് "ദൊഡ്ഡലി"....😂😂😂
@aathira215 жыл бұрын
എന്തായാലും അവിടെ വരെ പോയി ഇതൊക്കെ കാണിച്ചു പറഞ്ഞുതന്നതിനു ഒരുപാട് നന്ദിട്ടോ.
@pallikkasherilvlogs26565 жыл бұрын
നമ്മടെ ഫിറോസ് ഇക്കാ 😍😍
@praveenaanoop49235 жыл бұрын
പാലക്കാട് എന്നും ഇത് പോലെ തന്നെ സുന്ദരമായി നിൽക്കട്ടെ.....
@unboxingmalayalam1375 жыл бұрын
പാലക്കാട്ടുകാർ പുറകോട്ടല്ല മുൻപിൽ തന്നെ ആണ് പഴമ നിലനിർത്തികൊണ്ടുപോകുന്നു എന്ന് മാത്രം
@PalakkadVibes4 жыл бұрын
പാലക്കാടിന്റെ വികസനങ്ങൾ അറിയുവാൻ ആഗ്രഹം ഉള്ളവർ മാത്രം ഇ channel തുറന്നു നോക്കി ഇഷ്ടപെട്ടാൽ മാത്രം നിങ്ങൾക്കു ഇഷ്ടം ഉള്ളത് ചെയ്യൂ 🤗 Those who are interested to checkout the updates of Palakkad City developments can come in this way 👇 kzbin.info
@doodikamal85615 жыл бұрын
സുജിത് ഭായ്,പത്തനംതിട്ട ടൗണിൽ തന്നെ ചുട്ടിപ്പാറ എന്നു പേരുള്ള ഒരു ട്രക്കിങ് point ഉൺട് ,അതിൻറ്റെ മുകളിൽ നിന്ന് പത്തനംതിട്ട ടൗണിൻറ്റെ view സൂപ്പറാണ്
@thattammac.gmenon81715 жыл бұрын
Remembering my school Days , very tasty edely👌 nice video 🌷
@purakkalp15304 жыл бұрын
ഞങ്ങടെ പാലക്കാടൻ മുതുണ്ടല്ലോ കൂടെ ഫിറോസ്‌ക്കാ 😍😍😍😍
@sreejithmnair13635 жыл бұрын
Chettaayi nalla lag feel cheyun ind, it would hav been better if u combined this and the last vedio, it was lacking in content! 😊
@kiranchandhran55995 жыл бұрын
sujith etta pkd vlog pwolichu
@LondonKazhchakal5 жыл бұрын
കൊള്ളാലോ ഇടിലി സലിഷ് ബ്രോ ഇങ്ങനെ ഇടിലും തിന്നു നടന്നോ ബ്രോ യുടെ പ്രായം ഉള്ളവർക്ക് രണ്ടു പിള്ളേർ ആയി
@sajilsview5 жыл бұрын
Athinu athokke oralude personal karyamalle
@rasheeditk53695 жыл бұрын
😅
@nandhanamyoutubechannel73065 жыл бұрын
Angane para elappully ethi sarumaru.ente howesokke ividethanneya sprinter ella videoyum Kandu Enjoyanu njangal...tanks
@TravelTrendByJunu5 жыл бұрын
എന്തോ ഒരുപാട് ഇഷ്ടമാണ് പാലക്കാട് ..👏🏻 എന്ന് ഒരു മലപ്പുറത്തുകാരൻ 👌🏻❤❤
@tamilpayyan80695 жыл бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട *സുജിത്* *ഭക്തൻ* എന്ന *അമുൽ* *ചേട്ടൻ* ഒരു ഹായ്