മനസിന് സന്തോഷം കിട്ടാൻ mam nte vlog കണ്ടാൽ മതി 😍😍😍♥️♥️♥️😘😘😘😘😘
@youngindia71852 жыл бұрын
Namaste mam .Expiry date of this homemade products ?
@joythomas43572 жыл бұрын
can we use frozen nellikka for pickling? thanks
@sruthysurendran97482 жыл бұрын
എന്റെ വീട് എറണാകുളത്ത് ആണ്.. ലക്ഷ്മി മാഡത്തിന്റെ വീഡിയോസ് കണ്ട് കണ്ട് എനിക്കിപ്പോൾ തിരുവനന്തപുരം വളരെ ഇഷ്ടമാണ്..
@divyadivya34962 жыл бұрын
എനിക്കും..... ഞാൻ കുവൈറ്റിൽ ഇരുന്നു കാണുന്നു..... വളരെ നൊസ്റ്റാൾജിയ തരുന്നു വീഡീയോ യെല്ലാം.....
@Priyanka-tc8ko2 жыл бұрын
Enikkum
@LekshmiNair2 жыл бұрын
Orupadu santhosham dear..sneham mathram 🥰🤗
@shahanaarafath99862 жыл бұрын
Enikum njan riyadh il
@sruthysurendran97482 жыл бұрын
@@LekshmiNair 😍😍
@prabithaprabithaanil50882 жыл бұрын
Hai mam nannayittundtto. Enthayalum uppilidumtto.nellikka edunnathu engine allayirunnu.njan aariya vellam upayogikkaru.eni ethu pole cheyyum.Thanks mam🥰💯💯👍🙏
@AyishasFamilyDiaries2 жыл бұрын
Super 👍👍😍😍 Kandirikkan thane nalla rasamund. ethra bhangiyayanu lakshmi oro karyangalum cheyyunnath..ella karyangalum visadamayi paranju thannathinu Thanks 🥰🥰🥰
@deepapradeep75512 жыл бұрын
എന്റെ ചേച്ചീ...... അടിപൊളി 👌🏻👌🏻👌🏻വെള്ളം ഇറക്കി ഇറക്കിയാ കണ്ടത്.... ഇനി ഇത് കഴിച്ചു കൂടി കാണുമ്പോ.... ഓർക്കാൻ വയ്യ എങ്ങനെ കൊതി സഹിച്ചിരിക്കുമെന്ന്..... Thank uuu ചേച്ചി.. Love uuu ❤❤❤️
@LekshmiNair2 жыл бұрын
Achooda ❤️ love you too 🥰
@jyothi77482 жыл бұрын
Chechiiii joli kazhiju vanal pine chechiday video kananam onum ellatha dhivasam pazhy videyo kanum enum chechiday kudayyyy ellavarey u m orey poley kanunu atha chechiday nalla perumatam ❤❤❤🥰🥰🥰😛😛😛😛
@LekshmiNair2 жыл бұрын
Achooda...so sweet of you dear..e snehathinokkai njan entha paraya..love you too..sneham mathram 🥰🤗
@neelinisudhi69192 жыл бұрын
Super 👌 👍 😍 🥰 😘 mouthwatering...your patience..Nice mam.lovely.......
@suseelagauri52112 жыл бұрын
ഓരോ വീഡിയോ കഴിയുമ്പോഴും എനിക്ക് താങ്കളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു.... പാചകം അത്ര വലിയ ഇഷ്ടം ഒന്നും ഇല്ലാതെ ഉത്തരവാദിത്തത്തിന്റെ പേരിൽ ചെയ്തു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ അത് വളരെ ഇഷ്ടപ്പെടുന്നു.... കൂടാതെ പാചകം enjoy ചെയ്തു തുടങ്ങിയിരിക്കുന്നു.. Thank you so much...
@laliharikumar10822 жыл бұрын
❤️❤️❤️❤️❤️
@chithrapai35032 жыл бұрын
Same thing happen in my nature also..Mam super..influence..hats off
@LekshmiNair2 жыл бұрын
Valarai santhosham dear..orupadu sneham 🥰🤗
@shahanaarafath99862 жыл бұрын
👏🏻👏🏻
@bodhisj93762 жыл бұрын
Yes... really...😍😍😍
@meghanair21022 жыл бұрын
Nice uppilitatu .carrot , gooseberry bottle il instead of sugar, jagery cherkaanpadumo.
@parukutty57 Жыл бұрын
ഞാനും ഉണ്ടാക്കി ഇത് കണ്ട് ❤❤❤❤supr🥰🥰🥰.. ഇത് കുറെ കാലം കേടാകാതെ നിക്കുമോ chechi...
@naanjfamily70482 жыл бұрын
Mam sugano?njangal innale poovar il poyi adichu polichu😄enthu rasam aanu...varane thinniyilla👌avide poyathu oru bhagiyam pole thonni😊😊😊
@anithakumarib50422 жыл бұрын
Very nice vedio mam.... Try cheyyum...Nellikka edarundu.Bottle evidae kittum
@sarathpraj40732 жыл бұрын
ചേച്ചി മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്, ഉപ്പിൽ ഇട്ടത് ഇഷ്ട്ടമാണ് അതിൽ കൂടുതൽ ഇഷ്ടം ലൂപിക്ക, നെല്ലിക്ക,മാങ്ങാ, ആലോചിക്കുമ്പോൾ തന്നെ കൊതി 😍
@LekshmiNair2 жыл бұрын
Aha..😅😍❤🙏
@minimanoj31642 жыл бұрын
Super video. I was waiting for this like to know for how many days or month we can store.
@jayalekshmygs42042 жыл бұрын
സ്കൂളിൽ പോയ കാലം തിരിച്ചു വന്നപോലെ. അടിപൊളി. ഉണ്ടാക്കി നോക്കട്ടെ
@leenavinod46122 жыл бұрын
Where did you buy all these bottle jars ,ma'am
@chinnuvinteamma62662 жыл бұрын
Thrissur kaarude ahankaaram aaya Angamaali maanga curry cheyyaamo mam
@jollyasokan12242 жыл бұрын
സൂപ്പർ അടിപൊളി കുറെ ദിവസമായി ഈ കൊച്ച് നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 😋😋😋😋😋😋😋😋😋🥰🥰❤️❤️
@UNNIKRISHNAN-kq9ov5 ай бұрын
Mam nellika onnu varanjittal kuzappamundo
@sunitanair67532 жыл бұрын
You make everything so simple... Looking so delicious... You have got lots of patience and you really love what you are doing... Hats off to you Ma'am... Whenever I watch your vlog I feel nice and happy 😋❤️😘💖👍🙏
@aswathy66222 жыл бұрын
Tvm has a royal beauty
@annapurnacs42672 жыл бұрын
Hi Madam very interesting vegetables market. Chow chow in tamilnadu they say Bangalore Kathirikka.. Babbloose Naranga kazhikkanulladu. Pink color valiya cholayayirikkum valare nallada anu pakshe എല്ലാ സ്ഥലത്ത് കിട്ടില്ല.
@susanJacob-s5l Жыл бұрын
This video is very useful for working womens,
@sindhujayakumar40622 жыл бұрын
ഹായ്.... ചേച്ചി കാത്തിരുന്ന വീഡിയോ. 👌👌 കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. 🌹🌹
@jollygeevarghese6172 жыл бұрын
Very good I will try this.( U r such a talented person )God Bless !!!
@babypadmajakk78292 жыл бұрын
Pineapple കഴിച്ചിട്ടുണ്ട് carrot and cucumber കഴിച്ചിട്ടില്ല vegetables കാണാൻ എന്ത് ഭംഗിയാണ് സൂപ്പർ ❤️
@LekshmiNair2 жыл бұрын
Orupadu santhosham dear 🥰🤗
@namithamohan48982 жыл бұрын
Your presentation is amazing
@dhaneapenseban86202 жыл бұрын
Hi Mam THEN NELLIKKAyude receipe onne cheythe kanikavo....
Super 👌😋, Nellikkayum lemonum njan ett vechittund,mattullath enthayalum try cheyyum
@aswathyachu90242 жыл бұрын
Chechi peechingayude recepie idumo please
@mareenareji46002 жыл бұрын
Thank you mam.......ശരിക്കും പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു......ഇങ്ങനെയൊക്കെയാണ് ഉപ്പിലിടേണ്ടതെന്നു......അടുത്ത ദിവസം തന്നെ ഞാനും ഇതുപോലെ ഉപ്പിലിടും.....
@LekshmiNair2 жыл бұрын
😍🥰👍
@pradeepchandran69502 жыл бұрын
Nice video, sarykum nostalgia feel cheythu.
@shynoappachan392 жыл бұрын
കാണാൻ ഒരുപാടു ആഗ്രഹിച്ച വിഡിയോ ആരുന്നു ഇത്, ചേച്ചിക്ക് ഒരുപാട് താങ്ക്സ് ഉണ്ട് 🥰🥰🥰❤
@lancykani1042 жыл бұрын
Hi Lakshmi good evening.Yammy pickels 👍😘
@Shibili2032 жыл бұрын
കാത്തിരുന്ന recipe Blood കൂടാൻ ഉള്ള കുറച്ചു ടിപ്സ് പറഞ്ഞു തരുമോ
@kavithakr11902 жыл бұрын
ഉപ്പിലിട്ടതിന്റെ കാര്യം ചോദിച്ചെങ്കിലും ചേച്ചി അത് ഓർത്തു വയ്ക്കുമെന്ന് കരുതീല്ല, Tnkuuuuu ചേച്ചി ❤❤❤
@malluweaver2 жыл бұрын
Hello dear ☺️💖 നിങ്ങളുടെ മിക്ക Videos ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ചില തെലാഠ ചെയ്തു നോക്കി നന്നായിട്ടുണ്ട് ഇത് നല്ല ഇഷ്ടമായി കൊതിപ്പിച്ചു എന്തായാലും ചെയ്തു നോക്കുംThankg you👌😋
@raninair85982 жыл бұрын
Nice video. Where did you get those big glass jars, pls? Ty
@sujiabel19182 жыл бұрын
Mam ethe fridgel vakano
@josnamaria18362 жыл бұрын
Enikum tharavine kanan bhaynkara ishta...
@farzanashahan55552 жыл бұрын
Maam daily cook cheyarundo real day in my life video pratheekshkamo?
@libytony30692 жыл бұрын
Ennum ee pickles background kanumbol I was expecting the making of it.. thanku mam.. love u
Hii mam... Normally vlog aplord cheyyumpo tanne watch cheyyaarullathaanu... Today video kaanaan late aayippoyii... Nnaalum... Super video... Always love you mam... Ethrayum tirakkinidayil msg n reaply taraanulla oru manasundallo... Thank you so much mam
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰 orupadu sneham..lots of love 🥰🤗
@ramsiramsi73172 жыл бұрын
@@LekshmiNair love you 2mam...we will meet soon
@Amalspokenenglish2 жыл бұрын
Mam pls post videos daily. By seeing you, my entire day becomes energetic and happy.
@LekshmiNair2 жыл бұрын
Achooda ❤️ 🙏 will try dear 🥰
@vishnukl93962 жыл бұрын
yes really true... feels happy really happy by seeing your video madam....
@reenamolepk48692 жыл бұрын
Really,,,become energetic
@sreedevi_s_p2 жыл бұрын
ithoke uppu pidichit lekshmi madam taste cheyunna video kk waiting
@anjaliarun43412 жыл бұрын
വായിൽ വെള്ളം വന്നു മാം😋😍💟വീഡിയോയ്ക്ക് നന്ദി മാം 💜💟💟
@leilakamaluddinl98812 жыл бұрын
Nice to see the demo of Uppilittathu, mouth watering..Madam can you please show how to remove the thorns of Pineapple for people like me who are allergic to it’s thorns.
@SingerSuman2023me2 жыл бұрын
Ma'am, I liked the bottles you used. Which shop did you buy them from?
@suprabhavr81712 жыл бұрын
Wow. super.. b mam thank you🙏🙏
@gopikapradeep3592 жыл бұрын
Entu sundariyaa😘😘 chakkara
@LekshmiNair2 жыл бұрын
Achooda 😅sooooo sweet of you dear 😘 🥰🙏
@الحمدالله-ش6ط6ك2 жыл бұрын
Mathala naranga anna njangale nattile parayu ka
@ritaberton87722 жыл бұрын
Hi mam so nice, All the pickles are looking so nice,, yummy yummy, I am also going to prepare this kind of pickles.
@manazyachutty42702 жыл бұрын
Ammma....ammaye kure eshtamanu❤️❤️❤️😘
@drmaniyogidasvlogs5632 жыл бұрын
അവതരണം ഗംഭീരം അത് പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ അല്ലേ? ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@reenaphiliph97972 жыл бұрын
Chechi chili cut cheyyande
@jayasreesanthosh38262 жыл бұрын
Your enthusiasm and thrill is contagious 👍🏻👍🏻
@AjithaaaA2 жыл бұрын
Mam , kure dhivasamayi ethellam avide erunnu kothippikkuvarunnu , thank u so much mam 🥰💕👍
@akshayaanil36822 жыл бұрын
Hai Chechy ❤️❤️ chow chow ivde chochakkann parayum
@elizabethgeorge31552 жыл бұрын
Thanks so much..I had asked for this recipe. The pickled veggies look so good.
@tipsworld80652 жыл бұрын
എനിക്ക് pineapple , നെല്ലിക്ക ഉപ്പിലിട്ടത് ഏറെ ഇഷ്ട്ടം.
@jasnadeepk2 жыл бұрын
പച്ചക്കറി കാണാൻ 🤗🤗🤗🤗തന്നെ മനോഹരം 😁. ഉപ്പിലിട്ടത് ayo 😇😇🤣🤣👍👍👍👍👍
@priyathomas52632 жыл бұрын
ഞാൻ ലവ് ലോലിക്ക ഉപ്പിലിടുമ്പോൾ അതിന് മുകളിലായി വട്ടത്തിൽ അരിഞ്ഞ കുറച്ചു വാഴത്തട കൂടി ഇട്ടു വയ്ക്കും.രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ വാഴത്തട നല്ല പിങ്ക് നിറമായി ലവ് ലോലിക്കയുടെ രുചിയാകും.എല്ലാവരും ഒന്നു ചെയ്തു നോക്കൂ,തീർച്ചയായും ഇഷ്ടമാകും