കൊത്തുപണിചെയ്യപ്പെട്ട കല്ല് | Lazer V. Mathew |

  Рет қаралды 17,935

Lazer V Mathew

Lazer V Mathew

Күн бұрын

Пікірлер: 46
@kkbabu4053
@kkbabu4053 2 жыл бұрын
സ്തോത്രം ഹല്ലേലുയ. Pastor, May God bless you with good health and long life to preach such a blessed Gospel of our Savior Lord Jesus Christ. 🙏🏽
@abinmathjohn
@abinmathjohn 2 жыл бұрын
35 വർഷങ്ങൾക്കു മുൻപ് കേട്ട സന്ദേശങ്ങൾ വീണ്ടും കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു . വീണ്ടും ദൈവം പുതിയ ആരോഗ്യം നൽകിയതിനാൽ സ്തുതിക്കുന്നു
@esther41693
@esther41693 2 жыл бұрын
കർത്താവേ സ്തോത്രം 🙏🏻 പ്രിയ പാസ്റ്റർ br. സന്ദീപിന് നല്ലൊരു ശമ്പളം കിട്ടുന്ന ജോലി വേഗം ലഭിപ്പാൻ പ്രാർത്ഥിക്കേണമേ🙏🏻 കയ്പ്പ്, unforgiving nature അവന്റെ ജീവിതത്തിൽ നിന്നും പൂർണ്ണമായും മാറാനും, proper communication എന്നോടും എല്ലാരോടും ഉള്ളവനാകാനും plz pray for sandeep🙏🏻അവനെ കർത്താവ് ലോകത്തിന്റെ മോഹങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും വേർപിരിച്, തിരിച്ചേൽപ്പിക്കാൻ special പ്രാർത്ഥന ചോദിക്കുന്നു 🙏🏻അവന് നല്ലൊരു താമസ സൗകര്യം ലഭിപ്പാനും പ്രാർത്ഥിക്കേണമേ ദയവായി 🙏🏻✝️ എന്റെ അയൽ സൃഹുത്തായ friend പ്രിയയുടെ വിവാഹം ഒരു തടസവും താമസവും കൂടാതെ നടക്കാനും, അവൾക്ക് താമസിക്കാൻ പുതിയൊരു താമസ സൗകര്യം വേഗം ലഭിപ്പാനും please pray 🙏🏻 Thank you pastor for blessed message
@shibukevin7548
@shibukevin7548 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട സന്ദേശം ഈ മാതിരി മറ്റിതര വിഷയങ്ങൾ തെളിച്ച് ക്രിസ്തുവിനെ പ്രസംഗിപ്പാൻ ദൈവദാസനെ ദൈവം ഉപയോഗിക്കട്ടെ
@sreekalathomas7131
@sreekalathomas7131 2 жыл бұрын
Selected Several Lakhs one of man by GOD Great full message
@chackochikc7951
@chackochikc7951 2 жыл бұрын
ദൈവം തിരഞ്ഞെടുത്ത മനുഷ്യൻ
@monsonmathew2065
@monsonmathew2065 2 жыл бұрын
Thank you pastor ❤❤❤👌
@KeysDiminished
@KeysDiminished 2 жыл бұрын
ഹല്ലേലുയ്യാ ആമേൻ സ്തോത്രം
@abrahamnv5453
@abrahamnv5453 10 ай бұрын
❤❤❤❤
@sunishaji9594
@sunishaji9594 2 жыл бұрын
Amen
@christudasgabriel6142
@christudasgabriel6142 2 жыл бұрын
God bless you pastor
@roythomas9801
@roythomas9801 2 жыл бұрын
Blessed message God bless
@valsajacob8152
@valsajacob8152 2 жыл бұрын
Oh Jesus.the Rock of ages.You died for my sins Amen
@jennybabu5866
@jennybabu5866 2 жыл бұрын
Blessed message..
@sajicheriyan4205
@sajicheriyan4205 2 жыл бұрын
Praise the Lord 🙏👍💖
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ഹല്ലേലൂയാ 👏
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ആമേൻ ✋️
@molyjoseph4304
@molyjoseph4304 2 жыл бұрын
Back ൽ ഇരിക്കുന്ന ആൾ എത്ര restless ആണ് 😢
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാപ്രശ്ങ്ങൾക്കും ഉത്തരം, കർത്താവിന്റെവരവു/സ്വർഗ്ഗരാജ്യഭരണംഇപ്പോൾതന്നെ ഭൂമിയിൽ വരുവാൻ ആഗ്രഹിക്കുക കാത്തിരിക്കുക...കർത്താവു പഠിപ്പിച്ചതുപോലെ ( Matt 6v10; Heb 9v28; Rev 22v20; ). ..കാരണം സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വന്നെങ്കിലേ, മനുഷ്യ ജീവിതങ്ങളെ ദുരിതത്തിലും ദുഷ്ടതകളിലും അക്രമങ്ങളിലും ഒക്കെ ആക്കുന്ന പിശാചിന്റെ ദുർഭരണം അവസാനിക്കൂ /നശിക്കൂ ( Rev 12v12; Matt 24v14; )......... മിശിഹായുടെ /കർത്താവിന്റെ വരവിനെപ്പറ്റി നാം പറയുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും പിശാചിനും പിശാചിനാൽ പിടിക്കപ്പെട്ട /നയിക്കപ്പെടുന്നവർക്കും ഇഷ്ട്ടമല്ല , കാരണം കർത്താവിന്റെ വരവിൽ/ പ്രത്യക്ഷതയിൽ പിശാചിന്റെ ദുര്ഭരണരാജ്യം നശിക്കും ( 2Thess 2v8; )..... കർത്താവിന്റെ വരവിനെകാത്തിരിക്കുന്നവർ പിശാചിന്റെ ആക്രമണം ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കുവാൻ പോകുന്നു ( Rev 11v15; 21; )....സ്വർഗീയരാജാവിനെ കാത്തിരിക്കുന്നവർ, യേശുദേവന്റെ പ്രത്യക്ഷതയിൽ ക്രിസ്തുവിനു അനുരൂപരായി, പിശാച്ആക്രമിക്കാത്ത സ്വർഗീയശരീരം ലഭിച്ചു ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കും ( 1 John 3v2; Philip 3v20; )............. കർത്താവു/സ്വർഗ്ഗരാജ്യംവരുമ്പോൾവരട്ടെ എന്ന്പറയുന്നവർ ഭൂമിയിൽ നീതിയുംസമാധാനവുംആഗ്രഹിക്കുന്നില്ല; സ്വർഗ്ഗപിതാവ്അവരിൽപ്രസാദിക്കുന്നില്ല; കർത്താവിന്റെവരവിനെ ബദ്ധപ്പെടുത്താം/ധൃതിവയ്പ്പിക്കാം ( 2 Peter 3v11; Rev22v20; ) കർത്താവിന്റെ/രാജാധിരാജാവിന്റെ വരവ്/സ്വർഗ്ഗരാജ്യഭരണംആഗ്രഹിക്കാത്ത /കാത്തിരിക്കാത്തവരെ, മരണത്തിന്റെഅധികാരിയായപിശാച്, ശവപ്പെട്ടിയുമായി കാത്തിരിക്കുന്നു Heb 2v14; GsJohn 8v51;11v26; 1Corin 15v52; Phili3v21;) ........ മരിച്ചശേഷംസ്വർഗത്തിൽപോകും എന്ന്പഠിപ്പിക്കുന്നവർക്കും അത് വിശ്വസിക്കുന്നവർക്കുംഒക്കെ വേണ്ടി മരണത്തിന്റെ അധികാരിയായ പിശാച് ശവപ്പെട്ടി ഒരുക്കുന്നു ( Heb 2v14; ).... അതുകൊണ്ടു കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കാം.... Amen!!!!!!
@bethelbabu5873
@bethelbabu5873 2 жыл бұрын
Hallelujah
@treeoflife-preaching1357
@treeoflife-preaching1357 2 жыл бұрын
Praise the Lord
@deenareji6651
@deenareji6651 2 жыл бұрын
ആമീൻ 🙏🏻🙏🏻
@shemajacob5768
@shemajacob5768 2 жыл бұрын
Isaiah 12:2 The Spirit of the LORD will rest on him, the Spirit do wisdom and of understanding , the Spirit of counsel and of power , the Spirit of knowledge and of the fear of the LORD - Amen!
@julieyshyju8736
@julieyshyju8736 2 жыл бұрын
യേശു കർത്താവിനു മഹത്വം, തള്ളി കളഞ്ഞ കല്ല് ദൈവ സഭയുടെ അടിസ്ഥാനവും മൂല കല്ലും ആയി തീർന്നു, ഇനി കൈ തൊടാതെ കല്ല് വന്നു മഹാ പർവ്വതാം ആയി ഭൂമി മുഴുവനും നിറയുന്നു, യേശു കർത്താവു ലോകം മുഴുവനും ഭരിക്കും യേശു കർത്താവിനു മഹത്വം, യേശു കർത്താവു വിടുവിക്കുന്നു രക്ഷിക്കുന്നു സഹായിക്കുന്നു അനുഗ്രഹിക്കുന്നു, സമാധാനം നൽകുന്നു,സ്വാക്കിയം ആക്കും പരിശുദ്ധത്മാവിനെ നൽകുന്നു, യേശു കർത്താവു മാത്രം ഓരേ ഒരു രെക്ഷകൻ, ഓരേ ഒരു വീണ്ടെടുപ്പുകാരൻ, ഓരേ ഒരു മഹാപുരോഹിതൻ
@anithasuresh1854
@anithasuresh1854 2 жыл бұрын
JESUS Sthothram Sthothram
@jofunlatter
@jofunlatter 2 жыл бұрын
🙏🙏🙏🙏🙏🌹🌹👍👍
@sreekalathomas7131
@sreekalathomas7131 2 жыл бұрын
പ്രസംഗത്തിൻ്റെ പൂർണരൂപം പ്രതീക്ഷിക്കുന്നു
@shantymolsimon2391
@shantymolsimon2391 2 жыл бұрын
🙏Amen
@georgemani5991
@georgemani5991 2 жыл бұрын
ആബീബ് മാസം14 തീയതി പെസഹ ആചരിക്കണം. ഈ date മാറ്റാൻ പാടില്ല. യേശുവിന്റെ സമയത്ത് അത് ഒരു വ്യാഴാഴ്ച ആയിരുന്നു. ഇന്ന് ഇത് ക്രസ്ത്യാനികൾ ഒന്നും പ്രമാണിക്കുന്നില്ല. Date മാറുമ്പോൾ എല്ലാം മാറും. നാട് ഓടുമ്പോൾ നെടുകെ ഓടുന്ന ക്രിസ്ത്യാനികൾ ആണ് ഇന്ന്.
@maranathathelordiscoming5727
@maranathathelordiscoming5727 2 жыл бұрын
Easter message !!!!! What is easter ?
@christkingdomonearth4116
@christkingdomonearth4116 2 жыл бұрын
ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാപ്രശ്ങ്ങൾക്കും ഉത്തരം, കർത്താവിന്റെവരവു/സ്വർഗ്ഗരാജ്യഭരണംഇപ്പോൾതന്നെ ഭൂമിയിൽ വരുവാൻ ആഗ്രഹിക്കുക കാത്തിരിക്കുക...കർത്താവു പഠിപ്പിച്ചതുപോലെ ( Matt 6v10; Heb 9v28; Rev 22v20; ). ..കാരണം സ്വർഗ്ഗരാജ്യഭരണം ഭൂമിയിൽ വന്നെങ്കിലേ, മനുഷ്യ ജീവിതങ്ങളെ ദുരിതത്തിലും ദുഷ്ടതകളിലും അക്രമങ്ങളിലും ഒക്കെ ആക്കുന്ന പിശാചിന്റെ ദുർഭരണം അവസാനിക്കൂ /നശിക്കൂ ( Rev 12v12; Matt 24v14; )......... മിശിഹായുടെ /കർത്താവിന്റെ വരവിനെപ്പറ്റി നാം പറയുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും പിശാചിനും പിശാചിനാൽ പിടിക്കപ്പെട്ട /നയിക്കപ്പെടുന്നവർക്കും ഇഷ്ട്ടമല്ല , കാരണം കർത്താവിന്റെ വരവിൽ/ പ്രത്യക്ഷതയിൽ പിശാചിന്റെ ദുര്ഭരണരാജ്യം നശിക്കും ( 2Thess 2v8; )..... കർത്താവിന്റെ വരവിനെകാത്തിരിക്കുന്നവർ പിശാചിന്റെ ആക്രമണം ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കുവാൻ പോകുന്നു ( Rev 11v15; 21; )....സ്വർഗീയരാജാവിനെ കാത്തിരിക്കുന്നവർ, യേശുദേവന്റെ പ്രത്യക്ഷതയിൽ ക്രിസ്തുവിനു അനുരൂപരായി, പിശാച്ആക്രമിക്കാത്ത സ്വർഗീയശരീരം ലഭിച്ചു ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കും ( 1 John 3v2; Philip 3v20; )............. കർത്താവു/സ്വർഗ്ഗരാജ്യംവരുമ്പോൾവരട്ടെ എന്ന്പറയുന്നവർ ഭൂമിയിൽ നീതിയുംസമാധാനവുംആഗ്രഹിക്കുന്നില്ല; സ്വർഗ്ഗപിതാവ്അവരിൽപ്രസാദിക്കുന്നില്ല; കർത്താവിന്റെവരവിനെ ബദ്ധപ്പെടുത്താം/ധൃതിവയ്പ്പിക്കാം ( 2 Peter 3v11; Rev22v20; ) കർത്താവിന്റെ/രാജാധിരാജാവിന്റെ വരവ്/സ്വർഗ്ഗരാജ്യഭരണംആഗ്രഹിക്കാത്ത /കാത്തിരിക്കാത്തവരെ, മരണത്തിന്റെഅധികാരിയായപിശാച്, ശവപ്പെട്ടിയുമായി കാത്തിരിക്കുന്നു Heb 2v14; GsJohn 8v51;11v26; 1Corin 15v52; Phili3v21;) ........ മരിച്ചശേഷംസ്വർഗത്തിൽപോകും എന്ന്പഠിപ്പിക്കുന്നവർക്കും അത് വിശ്വസിക്കുന്നവർക്കുംഒക്കെ വേണ്ടി മരണത്തിന്റെ അധികാരിയായ പിശാച് ശവപ്പെട്ടി ഒരുക്കുന്നു ( Heb 2v14; ).... അതുകൊണ്ടു കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകുവാൻ ആഗ്രഹിക്കാം.... Amen!!!!!!
@pneuma4294
@pneuma4294 2 жыл бұрын
നല്ല പ്രസംഗം, പ്രസംഗകനും പക്ഷെ പുറകിൽ ഇരിക്കുന്ന ഹരിപ്രസാദ് എന്ന കള്ളനെ ഒഴിവാക്കണമായിരുന്നു. ഇയാൾ എവിടെ ഉണ്ട് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@jacobthomas3180
@jacobthomas3180 2 жыл бұрын
Kazhivulla, Kaathikan.
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ഹോഹോ
@rachelphilip3669
@rachelphilip3669 2 жыл бұрын
Praise the lord
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 2 жыл бұрын
Jacob Thomas enthanu udheshichath? Manasilayilla..
@Alasamos
@Alasamos 2 жыл бұрын
ജനങ്ങളുടെ ഹൃദത്തിലേക്ക് സുവിശേഷം പറയുവാൻ പാട്ടുകളും, ഹൃദമായ ചിന്തകൾ എത്തികുവാൻ ഉള്ള കൃപയും കഴിവും ഈ ദൈവദാസൻ ഉണ്ട്..
@robinjohnson1692
@robinjohnson1692 2 жыл бұрын
സ്വർണ്ണം ഉപയോഗിക്കാത്തവർ സ്വർണ്ണ വാച്ച് കെട്ടുന്നതിൽ ഒരു ഗ്രാമർ മിസ്റ്റേക്ക് കാണുന്നു 😂😂
@jollylukose8367
@jollylukose8367 2 жыл бұрын
സ്വർണ്ണ വാച്ചോ?
@jaisammagracy5694
@jaisammagracy5694 2 жыл бұрын
മുടി യ്ക്ക് നല്ല കറുപ്പ്
@jijuvarughese8187
@jijuvarughese8187 2 жыл бұрын
സ്വർണ്ണ വാച്ചോ 😄.
@jijuvarughese8187
@jijuvarughese8187 2 жыл бұрын
@@jaisammagracy5694 തന്നെ താൻ നിതികരിക്കപ്പെടൂ....
@jaisammagracy5694
@jaisammagracy5694 2 жыл бұрын
നരച്ച തലശോഭയുള്ള കിരീടം
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 2 жыл бұрын
Hallelujah
@shylamathew9905
@shylamathew9905 2 жыл бұрын
Amen
Vineyard Ministry Devarkulam is live!
47:14
Vineyard Ministry Devarkulam
Рет қаралды 33
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
ചെറിയ ബെന്യാമീൻ | Lazer V.Mathew
1:03:54
Lazer V Mathew
Рет қаралды 6 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН