Пікірлер
@arunbaby2245
@arunbaby2245 9 сағат бұрын
Amen 🙏🙏🎉
@sherinsiju804
@sherinsiju804 5 күн бұрын
നന്നായി മനസ്സിലാക്കി തന്നതിന് നന്ദി
@sijuphilip91
@sijuphilip91 11 күн бұрын
ആമേൻ 🙏🙏
@dsathiaseelan2649
@dsathiaseelan2649 15 күн бұрын
ചിലവർഷങ്ങൾക്കുമുമ്പ് ആശാമോൾആലപിച്ച ഈ ഗാനം അതീവ മധുരതരം. അത്രയും ഹൃദ്യം. കാരണം ഇതിൻ്റെ എഴുത്തുകാരൻ എൻ്റെ വന്ദ്യ പിതാവാണല്ലോ? K. P. ശീലാസ്. മോൾക്കു ഒരായിരം നന്ദി. Lazer v. Mathew Pastor ക്കു നന്ദി. ആശമോളുടെ അനുഗ്രഹീതശബ്ദം ഇനിയും ഒരു പാടു ലോകം അറിയട്ടെ! ആശംസകൾ!!!
@georgekuttyk
@georgekuttyk 27 күн бұрын
Amen Amen Praise The Lord
@ShameerS-t7v
@ShameerS-t7v Ай бұрын
യേശു ഒരു പിശാചാണ്
@thankachent.t9012
@thankachent.t9012 Ай бұрын
നിങ്ങൾക്ക് കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ C S മാത്യുവിനെ അറിയാമോ? സാധാരണക്കാരുടെ ഇടയിൽ സുവിശേഷം അറിയിച്ച സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികൻ നല്ല ഗാനരചിതാ വ് അദ്ദേഹത്തെ അറിയാമോ?'
@thankachent.t9012
@thankachent.t9012 Ай бұрын
കേരളത്തിൽ കുമ്പനാട് കൺവൻഷൻപോലെ അറിയപ്പെടുന്ന ഒരു കൺവൻഷനാണ് കരിം പ്ലാവ് കൺവൻഷൻ ഈ കൺവൻഷനെ കുറിച്ച് എന്താണ് നിങ്ങളുടെ വീഷണം. ഒരു അഭിമുഖം ആ പ്രസ്ഥാനവും ആയി നടത്താമോ ? കേരളത്തിൽ അറിയപ്പെടുന്ന രണ്ടാമത്തെ കൺവൻഷനാണ് കരിം പ്ലാവ് കൺവൻഷൻ
@evg.abrahamgeorge.2017
@evg.abrahamgeorge.2017 Ай бұрын
അനുഗ്രഹിക്കപ്പെട്ട എപ്പിസോഡുകളായിരുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു.🙏
@meekammaantony
@meekammaantony Ай бұрын
ഏതാണ്ട് 25 വർഷങ്ങൾക്കു മുമ്പ് ചെല്ലാനത്തു വെച്ചു കൺവെൻഷനിൽ ഈ പാട്ടു ലാസർ v മാത്യു പാടിയിട്ടുണ്ടുയിട്ട
@thomasmathai1929
@thomasmathai1929 Ай бұрын
70,80കളിൽ കേൾക്കുന്ന കൺവെൻഷൻ പ്രസംഗം, അത് പോലെ ശബ്ദം, സ്വരം,.. , ഹൃദയം മുറിയുന്ന ചിന്ത, സമർപ്പണം മാത്രം... ഇ നാളിൽ ഇതൊന്നും കേൾക്കാനില്ല 😞😞
@amjithpauljohn360
@amjithpauljohn360 Ай бұрын
പാസ്റ്റർ ഹരിപ്രസാദ് എന്ന്അല്ല പേര് പ്രശാന്ത് തങ്കപ്പൻ
@praju6175
@praju6175 2 ай бұрын
God bless you Pr.
@praju6175
@praju6175 2 ай бұрын
Praise the lord God bless you Pr
@robin00023
@robin00023 2 ай бұрын
തെറ്റായ പഠിപ്പിക്കൽ
@salwinsanil7374
@salwinsanil7374 2 ай бұрын
ചുവന്ന പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@thomasmathai1929
@thomasmathai1929 2 ай бұрын
താങ്കൾ KVS നെ മാനിക്കുന്നു, കൊടിത്തോട്ടം പരിഹസിക്കുന്നു, എന്താ ഇങ്ങനെ....
@user-rh7pf5ms4d
@user-rh7pf5ms4d 2 ай бұрын
ന്യായവിതി പറഞ്ഞു് പറ്റിച്ച് താങ്കൾ ഉണ്ടാക്കിയ 'പാവപെട്ടവൻ്റെ വിയർപ്പിൻ്റെ വില 'പാവങ്ങൾക്ക് വീതിച്ചു കൊടുത്തു. ദൈ വത്തെ മഹത്യ പെടുത്തുക: ലാസ റെ
@reenamathew9244
@reenamathew9244 3 ай бұрын
Aneesh കാവാലം ഇതാണോ കോപ്പി അടിക്കുന്നത്
@user-ju5il3ev9v
@user-ju5il3ev9v 3 ай бұрын
ആമീൻ 🙏
@user-ju5il3ev9v
@user-ju5il3ev9v 3 ай бұрын
പാസ്റ്റർ ഡെയിലി യൂ ട്യൂബ് വഴി മെസേജ് റെക്കോഡ് ചെയ്തു ഇടാമോ
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 3 ай бұрын
പ്രസംഗത്തിന്റെ ഇടക്കു പാട്ട്. ഞാൻ അല്ലാ എന്നു ലാസർ v മാത്യൂ പാസ്റ്റർ സമ്മതിക്കുമ്പോൾ അദ്ദേഹത്തിന്റെ മഹത്യം വെളിപ്പെടുന്നു🌷🌷🌷🌷
@Biyonvlog17188
@Biyonvlog17188 3 ай бұрын
Praise the Lord
@sunitatomar6836
@sunitatomar6836 3 ай бұрын
Amen
@SHYJU9485
@SHYJU9485 3 ай бұрын
യേശു കർത്താവിനു മഹത്വം
@jacobmatthew7889
@jacobmatthew7889 3 ай бұрын
Praise the Lord തുടക്കം മുതൽ ഒടുക്കം വരെ കർത്താവിന്റെ നാമത്തെ ഉയർത്തി കൊണ്ട് തിരുവചനം ശക്തമായി പ്രഘോഷിക്കുന്ന ,രക്ഷയുടെ സന്ദേശം നൽകുന്ന ദൈവദാസനെ സർവ്വശക്തൻ ശക്തമായി കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@praju6175
@praju6175 2 ай бұрын
Praise the lord
@bijopappachan9691
@bijopappachan9691 3 ай бұрын
Praise God 👏
@babup.mathew7633
@babup.mathew7633 3 ай бұрын
Hallelujah
@minijeemon4734
@minijeemon4734 3 ай бұрын
Amen
@thomasmathai1929
@thomasmathai1929 3 ай бұрын
പലപ്പോഴും കേട്ടാലും മതി വരില്ല
@thomasmathai1929
@thomasmathai1929 4 ай бұрын
ഇ കാലവും പ്രശ്ശങ്കവും തിരിച്ചു വരത്തില്ല, നല്ല പ്രസംഗം, പാട്ട്...,
@ajomoljoy6266
@ajomoljoy6266 4 ай бұрын
Great message❤️
@4ugmg
@4ugmg 4 ай бұрын
I love Bro. Anil kodithottam and his messages but I like to strongly DISAGREE on this explanations after reading the Scripture!!! But that’s his choice and understanding so it’s fine..
@gloryabrahamlive
@gloryabrahamlive 4 ай бұрын
Blessed message
@firegamer4958
@firegamer4958 4 ай бұрын
22:42
@sojanantony6427
@sojanantony6427 5 ай бұрын
സ്തോത്രം. അനുഗ്രഹീത സന്ദേശം നൽകിയ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.
@jainyjacob4334
@jainyjacob4334 5 ай бұрын
Dethedupe❤❤❤❤
@jainyjacob4334
@jainyjacob4334 5 ай бұрын
Every person/pastor goes through a certain part in life where they have literally seen and felt the presence of God, that makes them full of emotions which makes them scream in messages to make people feel the power of God.
@salammawilson5929
@salammawilson5929 5 ай бұрын
ലൂക്കോസ് : 11 - 49 തൊട്ടു 52 വരെ യുള്ള വാക്യങ്ങൾ:-
@jainyjacob4334
@jainyjacob4334 5 ай бұрын
Amen Amen Amen❤
@mathaijosephk
@mathaijosephk 5 ай бұрын
Praise the Lord
@pmchackolakkattoor5358
@pmchackolakkattoor5358 5 ай бұрын
ദൈവ വചനത്തിൽ നിന്നും ആഴത്തിൽ കേൾക്കണമെങ്കിൽ അങ്ങു തന്നെ പ്രസംഗിക്കണം , ആമേൻ
@Hellomalayallivlog
@Hellomalayallivlog 5 ай бұрын
അന്തർദേശീയ തലത്തിൽ ഇവൾക്കെയുള്ള രജിസ്ട്രേഷൻ ഇതുമായി രജിസ്ട്രേഷൻ കൈകോർക്കുന്ന സഭകളെ എന്ത് വിളിക്കും
@vijayammapm727
@vijayammapm727 6 ай бұрын
Praise the Lord
@vijayammapm727
@vijayammapm727 6 ай бұрын
തിരുമേനിക്ക് മഹത്ത്വം!
@vijayammapm727
@vijayammapm727 6 ай бұрын
അതിരാവിലേ.. തിരുസന്നിധി,
@jainyjacob4334
@jainyjacob4334 6 ай бұрын
Gifted❤❤
@HOLYWALK-qv8wc
@HOLYWALK-qv8wc 6 ай бұрын
kripa dhaaraalam nalkiyittundu.praise the lord PASTOR
@user-hd6mr4ie1n
@user-hd6mr4ie1n 6 ай бұрын
സാറിന്റെ ക്ലാസ്സ്‌ ഭയങ്കര അനുഗ്രഹമാണ്. ഒത്തിരി കാര്യങ്ങൾ പഠിക്കാൻ pattunnu
@sammathew5809
@sammathew5809 6 ай бұрын
Can you please share the lyrics of song, "Ente prana priyan kalvariyil en maha papa pariharamekan"? I heard this song in a convention in Chengannur when I was very small.