കൊതുക് ബാറ്റ് നന്നാക്കി എടുക്കാം|How to repair mosqueto bat?|മാസ്റ്റർ പീസ്‌

  Рет қаралды 78,892

MasterPiece

MasterPiece

Күн бұрын

Пікірлер: 247
@MasterPiece
@MasterPiece 6 жыл бұрын
ക്ഷമിക്കണം...ഇന്ന് ഒരു മണിക്കൂർ വൈകി ആണ് ഈ ട്രെയിൻ ഓടുന്നത്. ഭയങ്കര മഴയാണ് മലപ്പുറം ഭാഗങ്ങളിൽ record ചെയ്യാൻ ശബ്ദം കൊണ്ട് കഴിയാത്തതിനാൽ ഇന്നത്തെ വീഡിയോ കുറച്ച് വൈകി..😩😩😩 എന്നാലും നല്ല മഴ കിട്ടി..😊😊👍 വീഡിയോ share ചെയ്യാൻ മറക്കരുത്....ഇനി നാളെ മുതൽ കൃത്യം 7:55നു വരാൻ ശ്രമിക്കാം...😢😢👍👍
@abhira7821
@abhira7821 6 жыл бұрын
അത് കുഴപ്പമില്ല
@ALTHWAFvlogs
@ALTHWAFvlogs 6 жыл бұрын
MasterPiece കുട്ടാ ന്റെ ചാനൽ ഒന്ന് നോക്കണേ ട്ടോ....
@rihadroshan
@rihadroshan 6 жыл бұрын
☺️kuyappamilla bro
@MasterPiece
@MasterPiece 6 жыл бұрын
😯😯
@TEAMvalluvanaDanz
@TEAMvalluvanaDanz 6 жыл бұрын
MasterPiece mmmmm OK ini aavarthikkaruth 😂😂😂😍😘😘😘
@sagars6190
@sagars6190 6 жыл бұрын
നിസാർ ഇക്ക ആ പറഞ്ഞ വീഡിയോ ഇട്ട വളരെ ഉപകാരം ആയിരിക്കും നിങ്ങൾ ഇടുന്ന എല്ലാ വീഡിയോകളും വളരെ നല്ലതാണ് അതുകൊണ്ടും ഇനിയും നല്ല വിടെയോകൾക്കായി കാത്തിരിക്കുന്നു.... ........... സാഗർ പാലക്കാട്
@AJMALKKR
@AJMALKKR 6 жыл бұрын
*എല്ലാ componet കളും ചെക്ക് ചെയ്യുന്ന വീഡിയോ വേണം ബ്രോ..........*
@ummerfaroqu
@ummerfaroqu 6 жыл бұрын
ഉമ്മർ
@ummerfaroqu
@ummerfaroqu 6 жыл бұрын
എല്ലാ കമ്പോണെന്റും ചേക് ചെയ്യുന്ന വീഡിയോ വേണം. പ്ലീസ്....
@Sareena-wq9sk
@Sareena-wq9sk 5 жыл бұрын
Yaah
@astoryteller9196
@astoryteller9196 6 жыл бұрын
transiterum transformerum maari aanu kaanichathenn thonnunnu.. paranjappol maaripoyathaakum..nalla video aanu..
@vijayagovind2441
@vijayagovind2441 6 жыл бұрын
Components multimeter കൊണ്ട് ചെക്ക് ചെയ്യുന്നത് എങ്ങിനെയെന്ന് കാണിച്ചാൽ ഉപകാരം..
@samkuttyms8046
@samkuttyms8046 6 жыл бұрын
തീർച്ചയായും ചെക്ക് ചെയ്യുന്ന വീഡിയോ ചെയ്യണം...പിന്നെ വീഡിയോ പൊളിച്ചു
@nevermindmjscheelden7949
@nevermindmjscheelden7949 6 жыл бұрын
Idh polichu.ente cricket bat kedai nikalude video kaaranam adhu sheriyaayi.thanks
@nsh25288
@nsh25288 6 жыл бұрын
Nice video ethinte oro partsum yengine multi meter upayogichu check cheyyam yennu kudi kanikkanam yere upakaram aakum thanks bro.
@alitirurmakhwa4377
@alitirurmakhwa4377 6 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതുപോലെLED bulb റിപ്പയറിംഗ് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@sunish1516
@sunish1516 5 жыл бұрын
കൊതുക് ബാറ്റ്ന് വരുന്ന കംപ്ളേൻെറ ഇതൊന്നുമല്ല കൊതുക് അതിൽ വീണാൽ അത് പൊട്ടിതെറിക്കത്തില്ല പകരം അതിനകത്ത് ഇരുന്ന് എരിയും അപ്പോൾ വലിയാ വാടയും ആയിരിക്കും! പക്ഷേ നമ്മൾ സ്കൂട്ടർവയറോ വല്ലതും തൊട്ടാൽ നല്ല സ്പാർക്കിംഗ് ഉണ്ടായിരിക്കുകയും ചെയ്യും,.എന്നാൽ പുതിയാ ബാറ്റ് വേടിക്കുമ്പോൾ അങ്ങനെയല്ല അതിൽ കൊതുക് വീണാൽ ഉടൻ തന്നെ പൊട്ടിതെറിക്കും ഇതെന്താണന്നാണ് വിഡിയോയിൽ കാണിക്കേണ്ടത്, ബാറ്ററി മാറിയിട്ടാലും ഈ അവസ്ത മാറില്ല.
@ALTHWAFvlogs
@ALTHWAFvlogs 6 жыл бұрын
കുട്ടാ,... നന്നായി ട്ടോ
@MasterPiece
@MasterPiece 6 жыл бұрын
😃😃
@odattyvinayan8754
@odattyvinayan8754 6 жыл бұрын
നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ..
@jishnu3269
@jishnu3269 6 жыл бұрын
Bro. Eppa. Video. Powlichu. Help. Full
@musthafap287
@musthafap287 4 жыл бұрын
Super video 😊adipoli😊
@muhammedfayizck5450
@muhammedfayizck5450 6 жыл бұрын
Yes .components inte complint check cheyyunna video venam plees
@sunilabraham9295
@sunilabraham9295 5 жыл бұрын
Thanks for the video. Switch amarthumbol light kathunnund, bt short aavunnilla. Entha kaaranam. Azhichu nokkiyittum onnum pottiyathaayi kaanunnilla. Capacitor okke check cheyyunnathu enganeyennu koodi oru video idu.
@pewdiepie4519
@pewdiepie4519 6 жыл бұрын
super super super nice trick thank u bro😊
@shonemendez5833
@shonemendez5833 5 жыл бұрын
ഇതിന്റെ ബറ്ററി സ്പേർ കിട്ടുമൊ? അതിന്റെ പേർ എന്താണു
@dreamskdr1488
@dreamskdr1488 6 жыл бұрын
Multimeter vachoru vedio cheythal nannayirikkum... Checking devices...
@pistnboy1356
@pistnboy1356 5 жыл бұрын
bro ithinte tranformer detials tharamao shopil ninn vangan airunnu
@safvanmariyad1004
@safvanmariyad1004 5 жыл бұрын
Good വീഡിയോ ഇലക്ട്രോണിക്സ് ഘടക ങ്ങൾ ചെക്ക് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@majeedp7646
@majeedp7646 6 жыл бұрын
200 K ആകാൻ പോവുന്ന മാസ്റ്റർ പീസിന് എല്ലാവിധ ആശംസകളും നേരുന്നു.പുതിയ നല്ല നല്ല വീഡിയോ ഗൾ പ്രതീക്ഷികുന്നു
@MasterPiece
@MasterPiece 6 жыл бұрын
താങ്ക്സ്....😃😃😃👍👍👍
@odattyvinayan8754
@odattyvinayan8754 6 жыл бұрын
4sq feet ൽ ഉള്ള ഒരു Bat ഏങ്ങനെ ഉണ്ടാക്കാം.. തൊഴുത്തിൽ സ്ഥാപിക്കാനാണ്..
@Freshas12
@Freshas12 6 жыл бұрын
good yellam check cheyyunna video cheyy'
@abhins6468
@abhins6468 6 жыл бұрын
itz very useful..... കിടിലം
@priyanakshathra7196
@priyanakshathra7196 6 жыл бұрын
Enthayalum e video kalakki bro...
@jktheboss444
@jktheboss444 6 жыл бұрын
ഒരു ബോർഡ്‌ കേടു വന്നാൽ അതിന്റെ കപ്പാസിറ്റർ ആണോ ഡയോട് ആണോ കേടു വന്നത് എന്ന് കണ്ടുപിടിക്കുന്നത് എങനെ ആണെന്ന് ഒരു വീഡിയോ ചെയ്യുമോ
@jibygb5512
@jibygb5512 5 жыл бұрын
കൊള്ളാം.... bro... പിന്നെ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഴ ഇത് നൂറ് പ്രാവശ്യം പറഞ്ഞ് കേൾപ്പിക്കുന്ന ഒരു വീഡിയോ ചെയ്യണം...
@safwan841
@safwan841 6 жыл бұрын
രാത്രി 8:00pm upload ചെയ്താൽ view കൂടാൻ സാത്യത ഉണ്ട്, എല്ലാവരും ഫോണിൽ ആയിരിക്കും.
@TwinsonRaj.
@TwinsonRaj. 6 жыл бұрын
👍👏വീഡിയോ വളരെ നന്നായിരുന്നു. മൾട്ടിമീറ്റർ എങ്ങനെ ഉപയോഗിക്കാമെന്നുള്ള വീഡിയോ ഇട്ടാൽ വളരെ ഉപകാരമായിരുന്നു ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ.🤝😍
@MasterPiece
@MasterPiece 6 жыл бұрын
👍👍👍
@niyadeu7037
@niyadeu7037 7 ай бұрын
ബ്രോ , , ഇലക്ട്രോണിക് ബോർഡിലുള്ള മറ്റു കമ്പോനൻസ് കൾ എങ്ങനെ ചെക്ക് ചെയ്യാം എന്നാ ഒരു വീഡിയോ ഇട്ടു തരാമോ
@kascreativity7820
@kascreativity7820 6 жыл бұрын
Super Components എങ്ങനെ digital multimeter ലും analog multimeter ലും എങ്ങനെ ചെക്ക് ചെയ്യാം എന്നതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@nihader9797
@nihader9797 6 жыл бұрын
advance congratulation .... mohne 200k akanaayi...😋
@MasterPiece
@MasterPiece 6 жыл бұрын
😃😃👍
@nihader9797
@nihader9797 6 жыл бұрын
MasterPiece 😃
@aysharasheed6395
@aysharasheed6395 3 жыл бұрын
ചാർജ് ചെയ്യാൻ എത്ര ടൈമ് കുത്തിവെക്കണം .കൂടുതൽ വെച്ചാൽ കേടാവുമോ
@sevikaongallur5469
@sevikaongallur5469 6 жыл бұрын
Polich nisar ikka
@samshavlogs2985
@samshavlogs2985 4 жыл бұрын
സൂപ്പർ
@rajupep100kannur4
@rajupep100kannur4 6 жыл бұрын
recharging timil batteriyilaek varunna voltage ethrayanu??
@nasirjala6052
@nasirjala6052 6 жыл бұрын
Transistor diod okke check cheyyunna video venam
@sreekuttansreekuttan6990
@sreekuttansreekuttan6990 5 жыл бұрын
Kidu
@mylevel8944
@mylevel8944 6 жыл бұрын
Super video ......☺☺ And add multimeter video full check 😊
@shajirothyoth
@shajirothyoth 4 жыл бұрын
Net short checked Transister checked Battery checked Capacitor checked All are good എന്നിട്ടും spark വരണില്ല tester വെച്ച് നെറ്റിന്റെ ഇടയിൽ വെക്കുമ്പോൾ....
@SREETECH
@SREETECH 6 жыл бұрын
Polichu chunkae
@Azeez_Cta
@Azeez_Cta 6 жыл бұрын
മൾട്ടിമീറ്റർ ഉപയോഗം പറഞ്ഞുതരുന്നഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം
@amalr4257
@amalr4257 6 жыл бұрын
Pls ad a video for checking electric material like capacitor etc
@MasterPiece
@MasterPiece 6 жыл бұрын
Yes... Sure
@aneeshkumartkasdk7096
@aneeshkumartkasdk7096 6 жыл бұрын
മൾട്ടി മീറ്റർ ഉപയോഗിക്കുന്നതും, ചെക്ക് ചെയ്യുന്നതും vedeo വേണം
@sarathmemories2969
@sarathmemories2969 6 жыл бұрын
Iniyum repair video pratheekshikkunnu...
@arjunlal9109
@arjunlal9109 6 жыл бұрын
Sticker light and led light എങ്ങനെ അരിച്ചു പോകുന്നത് ,vidieo ചെയ്യാമോ
@MrVarunlal
@MrVarunlal 4 жыл бұрын
Nice job bro
@manulogin514
@manulogin514 2 жыл бұрын
ഈ same bat എന്റെ കയ്യിൽ ഉണ്ട് അതിന്റെ ac supply കയറിവരുന്ന side ലെ resistor കത്തിപ്പോയി അതിന്റെ വാല്യൂ പറഞ്ഞു തരമോ? രണ്ടു resistor അടുപ്പിച്ചു വരുന്നതിൽ ഒരെണ്ണമാണ് പോയത് അതിന്റെ first colour റെഡ് ആണെന്ന് മാത്രം അറിയാം...
@unnikrishnan1100
@unnikrishnan1100 6 жыл бұрын
All electronic component M.M vachu engane check chiyam. Ennulla vdeo idu dayavayi....
@kannannair4861
@kannannair4861 5 жыл бұрын
Bro ngan oru mechanic anu auto electrical sensors engane check cheyyam ennoru vedio idamo
@zomatoboy7940
@zomatoboy7940 4 жыл бұрын
mutinmeeter checking vedios pls uplode sir...
@muhammedfayizck5450
@muhammedfayizck5450 6 жыл бұрын
Good information tnk you
@praveenvs6986
@praveenvs6986 6 жыл бұрын
Kollam nice info.....
@nikhilmanuel253
@nikhilmanuel253 6 жыл бұрын
Plz upload the videos checking capacitor. etc
@vpukken
@vpukken 6 жыл бұрын
can we make electric mosquito net for windows? !
@revathibalan5251
@revathibalan5251 4 жыл бұрын
Super
@minnu1538
@minnu1538 3 жыл бұрын
Hai. ഞാൻ ഇപ്പഴാണ് കൊതുക് ബാറ്റ് വാങ്ങിയത്.. അത് kedu വന്ന്.... അതിന്റെ on ആകുന്ന ചുവന്ന ഭട്ടൻ ലൈറ്റ് കാത്തുന്നില്ല.. കൊതുക് പൊട്ടുന്നില്ല.... എങ്ങനെ നേരാക്കണം.. plss rpl............ ഒന്നിനും ഒരു rpl. കൊടുത്തു കണ്ടില്ല.. pls rpl
@AJMALKKR
@AJMALKKR 6 жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ...
@afsaltk3206
@afsaltk3206 5 жыл бұрын
Nice video
@mathewsavio2063
@mathewsavio2063 Жыл бұрын
ഇതിന്റെ ബോർഡ് മാത്രമായി വാങ്ങാൻ കിട്ടുമോ
@kidutech7211
@kidutech7211 6 жыл бұрын
Super video
@1982anish
@1982anish 4 жыл бұрын
ബട്ടൺ പ്രസ് ചെയ്യുമ്പോൾ out put കപ്പാസിറ്റർ സ്പാർക്കിങ് വരുന്നു . എന്തായിരിക്കും പ്രോബ്ലം ?
@Theinzaw-c8c
@Theinzaw-c8c Жыл бұрын
ကုလားစကားနားမလယ်ပါ
@vinsonc.j3313
@vinsonc.j3313 4 жыл бұрын
Cappasitor repair pls send evening time
@sirajudheenea9623
@sirajudheenea9623 5 жыл бұрын
hai spark varunudu but strong illa ?
@FFGAMING-dm2wg
@FFGAMING-dm2wg 3 жыл бұрын
Lockdavm കാലത്ത് കാണുന്നവർ ഉണ്ടോ എന്നെ പോലെ 😂
@rajeenambeegum4441
@rajeenambeegum4441 4 жыл бұрын
Bat sparking kuravaan, so entha cheyya
@shamilshamil3103
@shamilshamil3103 6 жыл бұрын
Kollam rathri video upload cheyunatha nallath
@MasterPiece
@MasterPiece 6 жыл бұрын
Mm
@ECONOW-Ranjith
@ECONOW-Ranjith 6 жыл бұрын
Innathe Kalakki
@kascreativity7820
@kascreativity7820 6 жыл бұрын
Ranjith tech എന്റെ channel ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യൂ
@Mallubin
@Mallubin 6 жыл бұрын
Ikkaa ippam Daily videos aanalloo Ningala Studio Anoo ith
@MasterPiece
@MasterPiece 6 жыл бұрын
Mm
@athulraj6729
@athulraj6729 6 жыл бұрын
Capaciter resister check chayun video Up loade chayuavo
@MasterPiece
@MasterPiece 6 жыл бұрын
Yes
@subairk.v9738
@subairk.v9738 6 жыл бұрын
adipoli
@MuhabathMuhabath-ci4mb
@MuhabathMuhabath-ci4mb 6 жыл бұрын
മൾട്ടി മീറ്റർ ചെക്ക് വീഡിയോ പോസ്റ്റ് ചെയ്യാമോ ബ്രോ സ്
@sreenuvipina7611
@sreenuvipina7611 6 жыл бұрын
Multimeter video video cheyyanee
@bijumolathanmt6437
@bijumolathanmt6437 7 ай бұрын
കപ്പാസിറ്ററിന്റെ വാല്യൂ പറയാമോ
@babupb4089
@babupb4089 5 ай бұрын
Good
@shamsum7895
@shamsum7895 2 жыл бұрын
👍👍👍👍
@diztrogamingyt1769
@diztrogamingyt1769 6 жыл бұрын
കിടുക്കി
@johnymadani5062
@johnymadani5062 3 жыл бұрын
Can you show how to check Transistor
@saneeshps7203
@saneeshps7203 6 жыл бұрын
മൾട്ടിമീറ്റർ ഉപയോഗിച്ച് components ചെക്ക് ചെയ്യുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു
@MasterPiece
@MasterPiece 6 жыл бұрын
👍👍
@Gamer-uz2px
@Gamer-uz2px 6 жыл бұрын
Bat off aakkiyal shock adikkulallo
@alavipalliyan1868
@alavipalliyan1868 3 жыл бұрын
ആ രണ്ടു കപ്പാസിറ്റർ നമ്പർ എത്രയാണ് കോട്ടിങ് പൊളിഞ്ഞു പോയിട്ട് നമ്പർ അറിയില്ല
@rameshpr8721
@rameshpr8721 6 жыл бұрын
ഇക്ക മൾട്ടിമീറ്ററിന്റെ വീഡിയോ ചെയ്യും plzzzzzz.......
@anasanu7018
@anasanu7018 6 жыл бұрын
multi metater aghna use cheyyamm
@anithats1105
@anithats1105 6 жыл бұрын
Njan shorting capacitor matti ennittu sheriyaayilla 108J
@CLOSETOART
@CLOSETOART 6 жыл бұрын
Good vdo
@TEAMvalluvanaDanz
@TEAMvalluvanaDanz 6 жыл бұрын
Ithu enganem cheyyamo
@diztrogamingyt1769
@diztrogamingyt1769 6 жыл бұрын
ANDROID PLUS ബ്രോ എന്റെ ചാനൽ ഒന്ന് വിസിറ്റ് ചെയ്യാമോ വീഡിയോ കണ്ടു ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി 💙💙💙💙💙💙💙💙💙💙💙💙
@TEAMvalluvanaDanz
@TEAMvalluvanaDanz 6 жыл бұрын
Mmm OK bro thirichum predheekshikkunnu
@deeputhomas8686
@deeputhomas8686 6 жыл бұрын
Thanksss ikkaaa
@raheemraheem3536
@raheemraheem3536 4 жыл бұрын
Poli
@alanjiju2538
@alanjiju2538 6 жыл бұрын
First view
@MasterPiece
@MasterPiece 6 жыл бұрын
Good
@sscreations3881
@sscreations3881 6 жыл бұрын
Next video how to glow an led bulb with battery
@arunbrnair
@arunbrnair 6 жыл бұрын
Multi meter video venam bro...
@ayoobkhan7566
@ayoobkhan7566 6 жыл бұрын
പൊളിച്ചു ❤❤❤
@MasterPiece
@MasterPiece 6 жыл бұрын
Thanku
@Sudhe758
@Sudhe758 Жыл бұрын
ഇതിന്റെ ബോർഡ്‌ എവിടുന്ന് കിട്ടും?
@vishnunair4980
@vishnunair4980 6 жыл бұрын
Multimeter use ചെയ്തു check ചെയ്യുന്ന വീഡിയോ....
@vaisakhsvofficial8214
@vaisakhsvofficial8214 6 жыл бұрын
Multimeter vdo venam
@dhdg6976
@dhdg6976 6 жыл бұрын
Powlichu
@samadtech
@samadtech 6 жыл бұрын
കപ്പാസിസ്റ്റർ. റസിസ്റ്റർ. ഡയോഡ്. ട്രാൻസിസ്റ്റർ. മുൾട്ടിമീറ്റർ ചെക്കിങ് പ്ലീസ്
@worldgoogitech3575
@worldgoogitech3575 6 жыл бұрын
Ikka powliyaann
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 23 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 38 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН