നമ്മുടെ വീട്ടിൽ കേടായി കിടക്കുന്ന മോസ്കിറ്റോ ബാറ്റ് ആർക്കും എളുപ്പത്തിൽ എങ്ങനെ ശരിയാക്കാം എന്നുള്ളതാണ് ഈ വീഡിയോയിൽ പറയുന്നത്
Пікірлер: 15
@savadkn1037 ай бұрын
Netilek pokunna - and + terminal il multimetre vach nokiyappol continuity kanikunnilla apo nthayirikum issue
@santhoshKumar-jp6dt3 жыл бұрын
എന്റെ battile charging led katthu nilla.battery check ചെയ്തു .3.95.anu multi meter il കാണിക്കുന്നത് .chraging ചെയ്യുമ്പോള്‍ tester vachu നെറ്റില്‍ check ചെയ്യുമ്പോള്‍ ചെറുതായി spark വരുന്നു .പക്ഷേ charging remove ചെയ്യുമ്പോള്‍ switch അമര്‍ത്തിയാല്‍ red led automatically off ആകും
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊 Bat ile switch off aaki tanneyalle charg cheyyan edunnathu??
@santhoshKumar-jp6dt3 жыл бұрын
അതേ. Complint എന്താണ്
@santhoshKumar-jp6dt3 жыл бұрын
Number pls
@HOLIDAYLAB3 жыл бұрын
@@santhoshKumar-jp6dt thangalude bat inta on off switch onnu press chythu randu moonu tavana on off aakuka ennitu charge cheyyan ettu nookuka.. charge light on aakunnundo ennu....ennitum Ella engil bat open chythu charge batteriyil kayarunnundo ennu multimeter upayogichu check chythu nookendi varum,( AC voltage danger sookshichu kaykaryam cheyyuka ). charge kayarunnundengil charging off aakiyathinu shesham battary volt nookuka, Athupoole tanne multimeter batteriyil connect chythitu kondu bat work cheyyippikkuka appol battery compliant aanengil battery volt kuranju pookunathu multimeter il kaanaam ( warning : bat open chythu test cheyyumbol shock eelkan chans undu athukondu sookshikkuka ,ethokke check cheyyan ariunna aalanu tangal engil ok ,allengil ariunna aarudeyengilum sahayam teeduka). thank you.
@dreamworldmydreamland484811 ай бұрын
@@santhoshKumar-jp6dt capasitor, അല്ലേൽ ട്രാന്സിസ്റ്റോർ പോയി
@raifanehan90874 жыл бұрын
Multi meter illathe eghane nokan pattum
@HOLIDAYLAB4 жыл бұрын
Thank you for watching my channel 😊👍( plz watch and support my channel 😊) Multimeter undengile correct aayi compliant kandu pidikkan pattukaullu..
@dreamernpc99084 жыл бұрын
@@HOLIDAYLAB ഇതിന്റെ വലയുടെ ഭാഗം കഴിച്ചാൽ സീൻ ആകുമോ
@HOLIDAYLAB4 жыл бұрын
@@dreamernpc9908 thirichu fix cheyyan kurachu bhuthimutt undaakum ... inside and outside net kal tammil short aavaruthe..
@dreamernpc99084 жыл бұрын
@@HOLIDAYLAB ഞാൻ കഴിച്ചു പണി പാളി,, മൂലക്കിട്ടു എന്നിട്ട് ഇന്നലെ നിങ്ങളോട് ചോദിക്കുമ്പോൾ ഒന്നൂടെ try ചെയ്യുവാർന്നു, ഇപ്പോ ശെരിയാക്കി,,, ഇല്ല പരസ്പരം tochayilla ഇപ്പോ അടിപൊളി ആയി വർക്കിങ് ഉണ്ട്