ചേട്ടാ ഇത് പോലെ ഒള്ള പാട്ടുകൾ ഇനിയും പാടണം പുറത്ത് നിക്കുന്നവർ നമ്മുടെ അമ്മയെ കാണാൻ പോകുന്ന ഭരണി വേല തെറി പാട്ട് പാടാൻ പോകുന്നതാ എന്നാണ് പറയുന്നത് ചേട്ടൻ ഇത് പോലെ പാട്ട് പാടിയാൽ ഒത്തിരി തെറ്റിധാരണകൾ മാറും🙏🙏 പിന്നെ അടുത്ത് പാട്ട് ദക്ഷയാഗം ആവട്ടെ
@sheebanvallissery55078 ай бұрын
'അതെ അങ്ങനെയാവട്ടെ പക്ഷേ ഭരണിക്ക് തെറിപ്പാട്ടും വേണമല്ലോ
@remeshak72418 ай бұрын
@@sheebanvallissery5507 തെറി പാട്ട് വേണം പക്ഷേ ചേട്ടൻ്റെ പാട്ടുകൾ എല്ലാം നല്ലതാട്ടോ
@remeshak72418 ай бұрын
@@sheebanvallissery5507❤❤❤❤❤ചേട്ടൻ്റെ പാട്ടുകൾ എല്ലാം അടിപൊളി ആട്ടോ ഇതെല്ലാം പാരമ്പര്യം ആയിട്ട് കൈമാറി വരുന്നതാണോ?
@sheebanvallissery55078 ай бұрын
🙏🙏🙏🙏
@ShajiPalaka-pf5se8 ай бұрын
ഇത്രയും നല്ല രീതിയിൽ പാടാൻ കഴിയുന്ന ഷിബൻ ചേട്ടന് ....... സെറ്റിങ്ങ് സ്റ്റിൽ..... എന്തോ..... സ്ലോ: അക്കി :- മറ്റുള്ള പാട്ടുകൾ ഇങ്ങനേ ആക്കിയാൽ ..... യാതർത്ഥ ഭക്തൻമാർക്ക് പടിക്കാൻ പറ്റും: iiii അത്: ''ആരും പടിക്കരുത് എന്ന്.... ചിന്ത വന്നോ
@sheebanvallissery55078 ай бұрын
ഞാനോ എന്തിനാ അങ്ങനെ ചിന്തിക്കുന്നത് പാട്ട് ആർക്ക് വേണമെങ്കിലും പറഞ്ഞു കൊടുക്കാലോ. ഇത് ഊരകത്തമ്മയുടെ പാട്ട് ഒന്ന് പാടിയതാണ് ഞാനും മക്കളും കൂടി റൂമിൻ ഇരുന്ന് പാടിയതാണ് ശബ്ദം മാറ്റമുണ്ട് വളരെ സ്ലോ ആയി അതാ
@ShajiPalaka-pf5se8 ай бұрын
ഷിബൻ ചേട്ട ..... ചേട്ടൻ്റെ നമ്പർ ...... ഒന്ന്: 'വിട്ടുതരുമ്മോ
@sheebanvallissery55078 ай бұрын
@@ShajiPalaka-pf5se _9946730932
@remeshak72417 ай бұрын
ചേട്ടാ എന്നാണ് ഭരണിക്ക് വരുന്നേ 8ാം തീയതി ആണോ? ചേട്ടൻ്റെ രണ്ട് പാട്ട് ഞാൻ പടിച്ചിട്ടുണ്ട് അത് ഈ പ്രാവിശം ഞാൻ പാടൂട്ടോ അനുഗ്രഹിക്കണം
@sheebanvallissery55077 ай бұрын
ആയിക്കോട്ടേ - 8 ആം തിയതി വരും നേരിൽ കാണാം ഭംഗിയായി പാടിക്കോളൂ
@muralivp99087 ай бұрын
ഞാനും കേട്ട് പഠിച്ചിട്ടുണ്ട് കുറച്ചു വരികൾ...അനുഗ്രഹം ഉണ്ടാകണം
@udayanimage30887 ай бұрын
ഇതു പുള്ളിക്കാരൻ അല്ല പാടുന്നേ
@ShajiPalaka-pf5se8 ай бұрын
ഷിബൻ ചേട്ടാ.... മാപ്പ്..... ഇത് പാടിയത്: നിങളുല്ല .....