കൊടുങ്ങല്ലൂർ പുല്ലൂറ്റ് മഞ്ഞന ജുമാ മസ്ജിദിന്റെ പിന്നിട്ട നാൾ വഴികളിലൂടെ | Kodungallur History

  Рет қаралды 2,928

U Turn Media

U Turn Media

Күн бұрын

കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിലെ മുസ്ലിം പ്രാധാന്ന്യം നിറഞ്ഞ ഒരു മസ്ജിദ്‌ ആണു മഞ്ഞന ജുമാ മസ്ജിദ്‌.
ഏകദേശം 170 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പുല്ലൂറ്റ് മഞ്ഞന ജുമാ മസ്ജിദിന്റെ പിന്നിട്ട നാൾ വഴികളിലൂടെ ഒരു യാത്ര.
#manjanajumamasjid is one of the most important #muslim #masjid in the #historyofkodungallur
This is a journey through the old days of the #kodungallur #pullut #manjanajumamasjid in #thrissur district, which is believed to be about 170 years #old .
Credits:
www.google.com...
www.facebook.c...
Social Proof:
www.facebook.c...
/ %e0%b4%aa%e0%b5%81%e0%...
#historyofkodungallur
#kodungallur #kodungallurhistory
#history #kodungalloor #kodungallurkottapuram #historyofkerala #historyinmalayalam #masjid #muziris
‪@uturnmedia9319‬

Пікірлер: 62
@crazygardeningmalayalam
@crazygardeningmalayalam 4 жыл бұрын
Orupad information........super
@uturnmedia9319
@uturnmedia9319 3 жыл бұрын
Thank you 😊
@sheminavb5190
@sheminavb5190 Ай бұрын
1975 mudhal 1980 vare njaan padichitundu adhurahmaan usthadhum C H usthaadhum aayirunu annu allaahuvinde kaval allaavarkum undaavatte. Aameen
@uturnmedia9319
@uturnmedia9319 Ай бұрын
ആമീൻ... അന്നത്തെ മദ്രസ്സയുടെ ഓർമ്മകൾ പങ്കുവെക്കാമോ ...
@AS-AS4me
@AS-AS4me 4 жыл бұрын
Ma sha അല്ലാഹ്
@uturnmedia9319
@uturnmedia9319 4 жыл бұрын
Haniya bathool Bathool 😊👍
@faizalpvklkvkerala3549
@faizalpvklkvkerala3549 4 жыл бұрын
Hi .ഞാൻ ഫൈസൽ വണ്ടൂർ 2000 -2004 വരെ മുഅദ്ദിൻ& മുഅല്ലിം ആയി ഇവിടെ ജോലി ചെയ്തിട്ടുണ്ട് എനിക്ക് ജോലിയിൽ ഉയർച്ച നൽകിയതും ധൈര്യം പകർന്നതും ഈ പള്ളിയും മഹൽ നിവാസികളുമാണ് - മറക്കിലൊരിക്കല്ലും മഞ്ഞനപള്ളിയേയും മഹല്ലിലെ സ്നേഹ നിവാസികളേയും ഒരു പാട് സന്തോഷമുണ്ട് ഈ vid clip കണ്ടെതിൽ Jazakallahu Khair Ameen
@abdulkareemkareem6338
@abdulkareemkareem6338 4 жыл бұрын
1992 മുതൽ 2000 വരെ പഠനത്തോടൊപ്പം സേവനം ചെയ്യാനും കഴിഞ്ഞ എന്നെ ഞാനാക്കിയ എന്റെ മഞ്ഞന പള്ളിയുടെ ചരിത്രം അറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി അറിയിച്ചു തന്ന ശഫീറിനും യൂടേൺ മീഡിയക്കും അഭിനന്ദനങ്ങൾ🌹🌹🌷🌷👍👍
@shereenanaju761
@shereenanaju761 4 жыл бұрын
കരീം ഉസ്താദ് എന്നെ പഠിപ്പിച്ചിട്ടുണ്ട്
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You Kareem Usthadh .......
@kkabdullakmohamed9618
@kkabdullakmohamed9618 4 жыл бұрын
കരീമേ നമ്മുടെ പള്ളി
@faizalpvklkvkerala3549
@faizalpvklkvkerala3549 4 жыл бұрын
masha Allah
@shaluscreations1617
@shaluscreations1617 4 жыл бұрын
Kanattha kazhchakal ishtayi
@uturnmedia9319
@uturnmedia9319 3 жыл бұрын
Thank You ...
@jabbarnoorju1114
@jabbarnoorju1114 Ай бұрын
Very good.
@uturnmedia9319
@uturnmedia9319 Ай бұрын
Thank you ☺️
@sambathvv5193
@sambathvv5193 Жыл бұрын
🥰❤
@uturnmedia9319
@uturnmedia9319 Жыл бұрын
Thanks for Watching 😊✌🏻
@malumalu652
@malumalu652 2 жыл бұрын
I have heard that Jonapla. It is now understood that it is the Muslims. Anyway, there is no doubt that this channel and its videos will be a history book of a village🙏🙏🙏🙏🙏🙏
@mohiyudheenmathilakath1717
@mohiyudheenmathilakath1717 3 жыл бұрын
പള്ളി യെപ്പറ്റി ഇത് റയും വിശദമായി പഠിച്ചു വിജയിച്ചവർക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ .
@uturnmedia9319
@uturnmedia9319 3 жыл бұрын
കൊടുങല്ലൂർ പുല്ലൂറ്റ്‌ മഞ്ഞന ജുമാ മസ്ജിദിന്റെ ഈ വീഡിയോ ചെയ്യുന്നതിനു സഹായകമായത്‌ മുൻ തലമുറയിലെ ഒരു കൂട്ടം ദിശാ ബോധമുള്ള ആളുകളുടെ പ്രവർത്തനത്തിൽ നിന്നുണ്ടായ സോവനീറിൽ നിന്നാണു ... ആ സോവനീർ ഇന്ന് വളരെ അപൂർവ്വം ആളുകളുടെ കയ്യിൽ മാത്രമേ ഉള്ളൂ ... ഇത്‌ വിഡിയോ രൂപത്തിൽ ആക്കുവാൻ പക്ഷേ പലരും സഹകരിച് മുന്നോട്ട്‌ വരികയുണ്ടായില്ല ... സഹകരിച്ചവരിൽ ശ്രീ ജിത്ത്‌ കെ രാജൻ, സഗീർ ഇ എസ്‌, ഏ എം അബ്ദുൾ ജബ്ബാർ, ടി ഏ നൗ ഷാദ്‌, സത്താർ മാലിക്ക്‌, എന്നിവരെ‌ നന്ദി യോടെ ഓർക്കുന്നു 🥰
@babithababi7183
@babithababi7183 Жыл бұрын
👏👏👏🌹🌹
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you 😊
@babithababi7183
@babithababi7183 Жыл бұрын
@@uturnmedia9319 😊
@alhafizamanudheensatharvay2865
@alhafizamanudheensatharvay2865 4 жыл бұрын
മാഷാഅല്ലാഹ്‌ 😍😍😍
@uturnmedia9319
@uturnmedia9319 3 жыл бұрын
Thank you So Much 🙂
@walterfemin6624
@walterfemin6624 4 жыл бұрын
Perfect....good work...
@Sr3a
@Sr3a Жыл бұрын
NP abdul rahman മുസ്‌ലിയാർ എന്റെ ഉപ്പ ഞാൻ അജ്മാനിൽ
@uturnmedia9319
@uturnmedia9319 Жыл бұрын
ഞാൻ ദുബൈയിൽ ഉണ്ട് മൊബൈൽ നമ്പർ തരാമോ ?
@abdulkaderabdulu3856
@abdulkaderabdulu3856 Ай бұрын
❤❤❤
@uturnmedia9319
@uturnmedia9319 Ай бұрын
Thank You
@kkabdullakmohamed9618
@kkabdullakmohamed9618 4 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട പള്ളി
@nawabgood8883
@nawabgood8883 4 жыл бұрын
മാഷാ അല്ലാഹ്
@uturnmedia9319
@uturnmedia9319 3 жыл бұрын
Thank You ...
@shereenanaju761
@shereenanaju761 4 жыл бұрын
Good work shafeer,thanks for sharing the informations 👍, (1993 മുതൽ 20 വർഷത്തോളം ഞങ്ങളും ഈ മഹല്ലു നിവാസികൾ ആയിരുന്നു. മാത്രമല്ല എന്ടെ ഉപ്പയും കുറച്ചുകാലം പള്ളികമ്മിറ്റിയിൽ ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ആയിരിക്കെ ആണ് മരണപ്പെടുന്നത്.)
@aamirsuhaiel7413
@aamirsuhaiel7413 4 жыл бұрын
Shefeer ikka nannayi eduthittund super👌👌👌
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank Broh ....
@sabirakamarudheensabirakam330
@sabirakamarudheensabirakam330 4 жыл бұрын
Adippoli shafeer
@uturnmedia9319
@uturnmedia9319 4 жыл бұрын
നന്ദി സാബിറ ..... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ....... ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ടാ
@TheNihalnishad
@TheNihalnishad 4 жыл бұрын
Good work shafeer, keep going.You nailed it. BR, Nihal
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You Broh ....
@sajusathyan3681
@sajusathyan3681 4 жыл бұрын
Good work, keep it up.
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You... Saju Sathyan .....
@aliyarkbava6465
@aliyarkbava6465 4 жыл бұрын
🌹🌹🌹
@basheerpm1197
@basheerpm1197 4 жыл бұрын
നമ്മുടെ മുൻകാല കാരണവന്മാർ മുഖേന നമ്മുടെ ചുണ്ടിൽ അലിഫ് // ബാ എന്ന അക്ഷരം മുതൽ ഇപ്പോൾനമ്മൾ ഈ കാണുന്ന രൂപത്തിൽ ആകാൻ വേണ്ടി ശ്രെമിച്ചിട്ടുള്ള എല്ലാ മണ്മറഞ്ഞു പോയ എല്ലാവർക്കും ഇപ്പോൾ ഹയാത്തിൽ ഉള്ള നമ്മൾ കെല്ലവര്കും ഈ ഒരു ചരിത്രം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രെമിച്ചവർക്കും പടച്ച റബ്ബ് സ്വർഗം തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.
@uturnmedia9319
@uturnmedia9319 4 жыл бұрын
Aameen
@infomotivemedia4259
@infomotivemedia4259 4 жыл бұрын
Adipoli..
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You Infomotive Media ...
@ShreejithC
@ShreejithC 4 жыл бұрын
Super
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You Broh ....
@subashsandhya5458
@subashsandhya5458 4 жыл бұрын
ഹായ്....
@uturnmedia9319
@uturnmedia9319 4 жыл бұрын
Hi.... Subash Sandhya ....
@saifudheenks7394
@saifudheenks7394 4 жыл бұрын
😍😍😍
@uturnmedia9319
@uturnmedia9319 3 жыл бұрын
Thank You ...
@rejinsurya
@rejinsurya 4 жыл бұрын
Good work U turn media!!!
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You Rejin VR
@abhilash87mil
@abhilash87mil 4 жыл бұрын
Super
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You ..... Abhilash Panangatt ........
@shabeerabdulrahiman2680
@shabeerabdulrahiman2680 4 жыл бұрын
👍👍👍
@shabeerabdulrahiman2680
@shabeerabdulrahiman2680 4 жыл бұрын
Ente mahallu
@uturnmedia9319
@uturnmedia9319 4 жыл бұрын
Thank You...... Shabeer Abdulrahaman ........ Plz Subscribe the Channel ....
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН