കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ മാത്രം നടക്കുന്ന കാര്യങ്ങള്‍ | Kodungallur Bhagavathy Temple

  Рет қаралды 18,650

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #KodungallurBhagavathyTemple #kodungalluramma #bhadrakali #kaali

Пікірлер: 98
@aparnakrishnan6964
@aparnakrishnan6964 8 ай бұрын
എന്റെ അമ്മയാണെന്റെ ശ്വാസം പോലും, അത്രമാത്രം എന്റെ ജീവിതവുമായി അമ്മ കൂടെയുണ്ട് 🙏🏻🙏🏻🙏🏻💓💓💓ഓം ശ്രീ മഹാദേവ്യെ നമഃ 🙏🏻🙏🏻🙏🏻
@aswathiratheesh123
@aswathiratheesh123 8 ай бұрын
എനിക് എന്റെ അമ്മ അനുഗ്രഹം തന്നിട്ടുണ്ട് ഒരുപാട് അനുഭവം പറയാൻ വാക്കുകൾ ഇല്ല എന്റെ അമ്മ ആണ് എല്ലാം 🙏🏻🙏🏻
@jayasreepm9247
@jayasreepm9247 8 ай бұрын
Amme ende kudumbathil ninnu durithangaltheerthu tharane, monde mochanam raksha nadathi njangale rakshikkane amme, part aa paadangalil kodi pranam, Devi saranam🙏🙏🙏
@aswathiratheesh123
@aswathiratheesh123 8 ай бұрын
@@jayasreepm9247 ദേവി നിങ്ങളുടെ പ്രാർത്ഥന തീർച്ചയായും കേൾക്കും 🙏🏻🙏🏻
@sujeeshskm1944
@sujeeshskm1944 8 ай бұрын
അമ്മേ ലോകമാതാവേ മഹാകാളി ഭദ്രകാളി❤❤❤ കൊടുങ്ങല്ലൂരമ്മോ ആദിപരാശക്തി
@jyothyasha3902
@jyothyasha3902 8 ай бұрын
അമ്മേ ദേവി കാത്തു രക്ഷിക്കണേ എന്റെ കൊടുങ്ങല്ലൂരമ്മേ ശരണം🙏🙏🙏
@sailajasasimenon
@sailajasasimenon 8 ай бұрын
അമ്മേ ദേവീ കൊടുങ്ങല്ലൂരമ്മേ ശരണം 🙏🏻❤️. എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏🏻.
@PreejaKS-x7w
@PreejaKS-x7w 8 ай бұрын
Amme. Narayana. Devi. Narayana. Lakshmi. Narayana. Bhadre. Narayana
@greeshmak6579
@greeshmak6579 8 ай бұрын
എന്റെയമ്മയാണ് എല്ലാം ഒരുപാട് അനുഭവങ്ങൾ എനിക്ക് തന്നിട്ടുണ്ട് സത്യമായ പൊരുൾ എല്ലാം അമ്മ 🙏🙏🙏🙏
@shinajakr4420
@shinajakr4420 8 ай бұрын
അമ്മേ ഭഗവതി കൊടുങ്ങല്ലൂർ അമ്മേ ശരണം. ഓം കൊടുങ്ങല്ലൂർ അമ്മേ ശ്രീ കുരു മ്പാമേ കാവിലമ്മേ ദേവിയേ ശരണം. 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️എന്റെ പൊന്നമ്മേ കാത്തുരക്ഷിക്കണേ.. ദോഷങ്ങൾ എല്ലാം മാറ്റിതരണേ അമ്മേ ഭഗവതി നാരായണി.,.
@pavithranm7400
@pavithranm7400 8 ай бұрын
ഇതൊന്നും അറിയില്ലായിരുന്നു തീരുമേനീ ,അങ്ങയേ ദേവി നിറഞ്ഞനുഗ്രഹിക്കും 🌹🌹🌹🌹
@SheebaGPillai-gc1ly
@SheebaGPillai-gc1ly 8 ай бұрын
അമ്മേ ദേവി കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏🙏❤❤❤
@divyaani9068
@divyaani9068 8 ай бұрын
കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയാൽ നല്ലൊരു ബാത്രൂം ഇല്ലാത്തതു ഭക്തർക്ക് വളരെ ബുദ്ധിമുട്ട് ആണ് ( ക്ഷമിക്കണം അനുഭവം പറയുന്നു ഇത് ആരുടെ എങ്കിലും ശ്രദ്ദയിൽ പെടുമെന്ന് കരുതുന്നു )അമ്മയിൽ നല്ല വിശ്വാസം
@saranyagopinathvc7839
@saranyagopinathvc7839 6 ай бұрын
Seriyanu enikum thonniyitund
@rajisuresh935
@rajisuresh935 6 ай бұрын
Amme kodungalluramme raksha tharane ❤❤❤❤❤❤❤
@SmithaVk-ek9oh
@SmithaVk-ek9oh 6 ай бұрын
Amme adhiparashakdhi.ende jevidhathile dhuridhamggal marane ende kadangaloke mattitharane ende molude kallyanam avupolthekkum kadanggal vedan ene sahayikkane ende prarthana kelkkane amme mahamaye Sharanam nee ye.ellam ammayude kalkzhil vechitud ende sangadaggal mati njaggalku nalladhumatrm tharane.❤
@kksmitha1708
@kksmitha1708 8 ай бұрын
Kodungaloor Ammey Sharanam 🙏🙏
@SmithaVk-ek9oh
@SmithaVk-ek9oh 6 ай бұрын
🙏🙏🙏amme ende kadangolke veetan sahikkaname njan ammyudemunnilekku varan .anugrahikkanem ammaku njan naragamala charthikolam amme avidunnu kanunille nja n urugunnadhu sharanam neeye
@PriyaVas-kw6bs
@PriyaVas-kw6bs 5 ай бұрын
എന്റെ അമ്മേ 🙏🏻🙏🏻🙏🏻
@kanthis337
@kanthis337 7 ай бұрын
Amme saranam.
@adwaithramesh8291
@adwaithramesh8291 8 ай бұрын
Kodungallur Amme saranam 🙏♥️
@pradeepstudentsacademy7462
@pradeepstudentsacademy7462 8 ай бұрын
കൊടുങ്ങല്ലൂരമ്മേ ശരണം
@hemamalini1591
@hemamalini1591 8 ай бұрын
Pranam Menon sir pranam pranam humble pranams
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb 8 ай бұрын
കൊടുങ്ല്ലൂർ അമ്മേ ശരണം 🙏🙏
@HARINAIR-b6w
@HARINAIR-b6w 8 ай бұрын
What a great knowledge Hari V Nair
@indhirak4445
@indhirak4445 8 ай бұрын
നല്ല പ്രഭാഷണം
@FhgjgjffggjVxkgjxuogfjfu
@FhgjgjffggjVxkgjxuogfjfu 8 ай бұрын
അമ്മേ കൊടുങ്ങല്ലൂർ അമ്മേ ശരണമ് 🙏🙏🙏
@SushobhCb
@SushobhCb 2 сағат бұрын
അമ്മ ❤️
@lustrelife5358
@lustrelife5358 Ай бұрын
അമ്മേ ശരണം ദേവി ശരണം🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️
@AnithaKumariS-w6z
@AnithaKumariS-w6z 8 ай бұрын
Sathyathinuvendy nilakollunna kshethrambhakthavalsalayay amma,menon sirnu pranamam
@sahadevanchelakkad2392
@sahadevanchelakkad2392 8 ай бұрын
Ammea saranam deavi saranam🙏🙏🙏
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld 8 ай бұрын
Amme sharanam🙏🙏🙏🙏🙏🙏Amme Kodungalluur Amme 🙏🙏🙏🙏
@SheebaGPillai-gc1ly
@SheebaGPillai-gc1ly 8 ай бұрын
അമ്മേ പൊന്നു ഭഗവതി ശരണം 🙏🙏🙏🙏🙏❤
@padmakumarim.b2124
@padmakumarim.b2124 8 ай бұрын
Kòdungalloor amme saranam kathukollane
@rugminimohan2036
@rugminimohan2036 8 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌷🌿🌹🌷🌹🌷🌹🌷🌹🌷🙏
@NandhaKumari-z9t
@NandhaKumari-z9t 8 ай бұрын
കൊടുങ്ങല്ലൂരമ്മേ കാത്തോളണേ 🙏🙏🙏🙏🙏🙏🙏
@rajeshkumar-uk6uj
@rajeshkumar-uk6uj 5 ай бұрын
അമ്മേ ശണം ദേവീ ശരണം🙏🙏
@DhanyaVk-oi1kt
@DhanyaVk-oi1kt 23 сағат бұрын
Amme devee ❤
@BijeevKumaran
@BijeevKumaran 8 ай бұрын
അമ്മേ ശരണം🙏🙏🙏
@hemamalini1591
@hemamalini1591 8 ай бұрын
We are very glad to hear you gives good instructions and useful to follows all
@bindugireesh5992
@bindugireesh5992 8 ай бұрын
അമ്മയെ കൊടുങ്ങല്ലൂരമ്മേ 🙏🙏🙏
@indirakallazhy5920
@indirakallazhy5920 8 ай бұрын
അമ്മേ ശരണം ദേവി ശരണം
@SheebaGPillai-gc1ly
@SheebaGPillai-gc1ly 8 ай бұрын
അമ്മേ ദേവി മഹാമായേ ശരണം 🙏🙏🙏🙏🙏❤❤❤
@deepthikrishna9377
@deepthikrishna9377 8 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@suniljanardhanan8221
@suniljanardhanan8221 8 ай бұрын
Excellent
@sumeshs4520
@sumeshs4520 5 ай бұрын
ഓം ഭദ്രകാളിയെ നമ്മ ഹ
@swathysachu2210
@swathysachu2210 8 ай бұрын
Amme narayana ente kodungallur amme
@princybiju1159
@princybiju1159 8 ай бұрын
Amma sharanam 🙏🏻♥❤
@sujithaviswan-d4d
@sujithaviswan-d4d 8 ай бұрын
Amme.. Bhagavathi kathukollane🙏🙏🙏
@sibithottolithazhekuni7468
@sibithottolithazhekuni7468 Ай бұрын
🙏
@sindhu6982
@sindhu6982 8 ай бұрын
Ammae Narayana Devi Narayana Lakshmi Narayanaya Bhadrae Narayana 🙏🙏🙏🙏🙏
@swathysachu2210
@swathysachu2210 8 ай бұрын
Vazhipad thanneer amruth,pulinjamrutham Ottayappam Important
@sahadevanm9564
@sahadevanm9564 Ай бұрын
🙏🙏🙏🙏🙏🙏
@AparnaT.S-o8p
@AparnaT.S-o8p 8 ай бұрын
എന്റെ അമ്മ
@NabeesaBeevi-i5b
@NabeesaBeevi-i5b 20 күн бұрын
കുറച്ചു കൂടി സൗണ്ടിലും വെക്‌തമായും സംസാരിച്ചാൽ നല്ലതായിരുന്നു.ഞാൻ കൊടുങ്ങല്ലൂർ അമ്മയുടെ ചരിത്രം വളരെ ഇഷ്ടമാണ്.❤😂😅
@JayashreeSreedharan
@JayashreeSreedharan 8 ай бұрын
Ammae Narayana devi Narayana bhadrae Narayana lekshmi Narayana 🎉🎉
@SandhyaPradeep
@SandhyaPradeep 8 ай бұрын
അമ്മേ ദേവി ശരണം 🙏
@PADMAJA3364
@PADMAJA3364 6 ай бұрын
Amme devi
@lalitha4892
@lalitha4892 8 ай бұрын
Amme Devi🙏🙏🙏
@athiraroy2409
@athiraroy2409 8 ай бұрын
Amme parayana Devi narayana
@bhagyalakshmichellappan2133
@bhagyalakshmichellappan2133 8 ай бұрын
മഹാവിദ്യേ🙏
@thankamanimp9586
@thankamanimp9586 8 ай бұрын
തിരുമേനി പ്രണാമം 🙏🙏🙏
@sallaprasad5529
@sallaprasad5529 8 ай бұрын
എൻ്റ അമ്മ എൻ്റ മോൻ്റെ എക്സാം പാസാക്കി തന്നു അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@Green-6937
@Green-6937 8 ай бұрын
🙏🏼🙏🏼
@rajeshp6214
@rajeshp6214 8 ай бұрын
Avida..oru.shakthiyoumilla
@rajalekshmiravi8738
@rajalekshmiravi8738 8 ай бұрын
Amma devi 🙏🙏🙏
@vavavaava6318
@vavavaava6318 8 ай бұрын
കൊടുങ്ങല്ലൂർമ്മയുടെ പ്രധാന വഴിപാട് എന്താണ്
@aswathiratheesh123
@aswathiratheesh123 8 ай бұрын
കുരുതി വഴിപാട് പുളിഞ്ചാമൃതം കടുംമധുരം പായസം വഴിപാട് വെടിവഴി പാട് 🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം നേർച്ച ഉണ്ട് എങ്കിൽ പട്ടും വാളും ചിലമ്പും കൊടുകാം 🙏🏻🙏🏻
@sudhamaniv9147
@sudhamaniv9147 8 ай бұрын
​@@aswathiratheesh123 എത്ര ചിലവ് വരും.
@sudhamaniv9147
@sudhamaniv9147 8 ай бұрын
പട്ടും ചിലമ്പിനും എത്ര ആകും
@aswathiratheesh123
@aswathiratheesh123 8 ай бұрын
@@sudhamaniv9147 almost 500 കൂടി പോയാൽ 700 അത്രേ ആകു
@Edwardnewgate16
@Edwardnewgate16 8 ай бұрын
ഒറ്റയപ്പവും തണ്ണീരാമൃതവും. പിന്നെ ഗുരുതിയും
@rajalekshmiravi8738
@rajalekshmiravi8738 8 ай бұрын
Putiya arivu. Oru pravasyam vannittundu ankilum itonnum ariyillayirunnu. 🙏🙏🙏
@sukumarannayana1396
@sukumarannayana1396 8 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണോ ഭരണികഴിഞ്ഞാൽ ഒരാഴ്ച നട അടയ്ക്കില്ലേ?
@lakshmibhaidivakaranbhai2972
@lakshmibhaidivakaranbhai2972 8 ай бұрын
Amme saranam
@ashitha007
@ashitha007 8 ай бұрын
Amme sharanam
@thankamanimp9586
@thankamanimp9586 8 ай бұрын
അമ്മേ ശരണം 🙏🙏🙏
@seenasivaprasad5586
@seenasivaprasad5586 8 ай бұрын
amme narayana 🙏🙏🙏
@sinijadevi9446
@sinijadevi9446 8 ай бұрын
🙏
@smithakr3570
@smithakr3570 8 ай бұрын
എന്റെ അമ്മ
@udaykrishna5811
@udaykrishna5811 8 ай бұрын
🙏🙏🙏🙏🙏🙏🙏
@tharakurumathur1319
@tharakurumathur1319 8 ай бұрын
🙏🙏🙏🙏🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 5 ай бұрын
Amme saranam
@bindugopinath9986
@bindugopinath9986 5 ай бұрын
🙏🙏🙏
@sinijadevi9446
@sinijadevi9446 8 ай бұрын
🙏
@sadhikasandosh3204
@sadhikasandosh3204 8 ай бұрын
🙏🙏🙏
@TheHelowww
@TheHelowww 8 ай бұрын
🙏🙏🙏
@rajalekshmiravi8738
@rajalekshmiravi8738 8 ай бұрын
🙏🙏🙏
@GeethaVnair-p7j
@GeethaVnair-p7j 8 ай бұрын
🙏🙏🙏🙏
@minikumari9254
@minikumari9254 8 ай бұрын
🙏🙏
@lijisandeep7566
@lijisandeep7566 8 ай бұрын
🙏🙏🙏
@geethavijay8080
@geethavijay8080 8 ай бұрын
🙏🙏🙏
@sheelasajeev8999
@sheelasajeev8999 8 ай бұрын
🙏🙏🙏🙏
@dineshpai6885
@dineshpai6885 8 ай бұрын
🙏🙏🙏🙏🙏
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН