അമ്മയെ മനസ്സ് അറിഞ്ഞാൽ വിളിച്ചാൽ. കൂടെ ഉണ്ടാവും എന്റെ അനുഭവം ആണ്. എത്ര സങ്കടം ഉണ്ടങ്കിലും തീർത്തു തരും 🙏🙏🙏അമ്മേ നാരായണ.. ദേവി നാരായണ 🙏 ലക്ഷ്മി നാരായണ🙏. ഭദ്രേ നാരായണ🙏
@balakrishnanchellan868413 күн бұрын
With abundant bhakti I hear this song
@prasanthks10253 күн бұрын
🙏❤
@AS-dt1le Жыл бұрын
അമ്മേ എന്തിനാ അമ്മേ എന്നെ അയാൾ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ arulla എന്നെ നോക്കാൻ, ഞാൻ എന്താ ചെയ്യണ്ടേ അമ്മയോട് അനുവാദം വാങ്ങിട്ടല്ലേ, amme🙏
@ridhimatraders43727 ай бұрын
എല്ലാ ഭക്തരേയും ദേവീ അനുഗ്രഹിക്കട്ടെ, ഞാൻ എന്നാണ് കാവിലെ എല്ലാ വിളക്കുകളും കത്തിക്കേണ്ടത്?? കാവിലമ്മേ ശരണം. താനാരോ തന്നാരോ...
@rajisatheeshrs9511Ай бұрын
Same🙏🙏🙏🙏
@AS-dt1le Жыл бұрын
എന്റെ ആഗ്രഹങ്ങൾ എല്ലാം അമ്മയോടല്ലേ പറയുന്നേ അതെല്ലാം എനിക്ക് നടത്തി തരാറുണ്ടല്ലോ അമ്മേ,, എനിക്ക് vayya അമ്മേ, മാനസികമായി വല്ലാണ്ട് തളർന്നു പോകുന്നു, എന്നെ nokano, help cheyyano arulla, ആർക്കും എന്നെ വേണ്ട, എന്റെ പൈസ gold ഇത് മാത്രം mathi അമ്മേ, സഹിക്കാൻ വയ്യ അമ്മേ 🙏😭😭😭😭😭😭😭🌹🌹
@AS-dt1le Жыл бұрын
Amme enta ettanu innu vikunerathinu munbu joli kittane🙏🏻🙏🏻🙏🏻
@hulkff76713 жыл бұрын
വടക്കോട്ട് ദർശനം ഏകി ഭഗവതി അനുഗ്രഹിച്ചീടുന്നു സർവർക്കുമേ🙏🙏🙏🙏
അമ്മേ ദേവി... കൊറോണ എന്ന മഹാവ്യാധിയെ ഈ ഭൂമിയിൽ നിന്ന് ഇല്ലായ്മ ചെയ്ത് എല്ലാവരെയും കാത്തു കൊള്ളണെ ...അമ്മേ നാരായണ. ദേവി നാരായണ . ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@nimmigopalan23402 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭകേ നാരായണകാത്ത് രാക്ഷിക്കുന്ന മോ എൻ്റെ കൊടുങ്ങല്ല രമ്മേ
@Mahija-ok8ek6 ай бұрын
@AS-dt1le10 ай бұрын
🙏🙏🙏🕯️🕯️🕯️🥥🥥🥥🥥🥥🥥🥥🥥🥥🪷🪷🪷🪷🪷🪷🪷🪷🪷🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🪔🪔🪔🪔🪔🌺🪔🪔🪔ഒരു കോടി നന്ദി 🙏🙏🙏🙏🙏🙏
@mcaudiosindia10 ай бұрын
💗 Thanks for the support.Please share to all friends and family
@shibuks9572 Жыл бұрын
അമ്മേ ദേവി എന്റെ കേസ് അനുകൂലമാക്കി തരണേ കടം എല്ലാം വീട്ടിതരണേ അസുഖം ഭേദം ആക്കിതരണേ അമ്മേ നാരായണ ദേവി നാരായണ കാലിൽ വീണു അപേഷിക്കുന്നു
@unnikrishnan2663 ай бұрын
🙏
@anila303 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ
കൊടുങ്ങല്ലൂർ അമ്മ രുതിരാ മഹാകാളി ആണ്. നിന്നോട് ആരാണ് ഭദ്രകാളി ആണെന്ന് പറഞ്ഞെ. ഭദ്രകാളി ശിവന്റെ സ്ത്രീ രൂപം ആണ്. രുരുജിത് വിധാനത്തിൽ ആണ് കൊടുങ്ങലൂരിൽ ദേവിയെ പൂജിക്കുന്നെ അതായത് ശിവ പത്നി ആയി സങ്കല്പിച്ചു. ഭദ്രകാളി ചുവന്ന പട്ട്, സ്വാർണ്ണ ആഭരണം ആണ് ധരിക്കുന്നത് വാഹനം ആന ആണ്. കാളി മാതാവിന്റെ വാഹനം വെതാളം ആണ്. ദാരികനെ കൊന്നത് ശിവ പത്നി ആയ പാർവതി ആണ്. ശിവ പുരാണം വായിക്കടോ.
@sara.rath03 жыл бұрын
@@amalsasi7258 ഹ ഹ, ഇയാള് 🤣 പാട്ട് കേക്ക് 🤥 ഭദ്രകാളി മാഹാത്മ്യം വായിക്കെടോ. അതിൽ ഉണ്ട് ശിവപുത്രിയായ കാളി. ആ ചരിതമാണ് കേരളത്തില് പ്രചാരമുള്ളത്. അതാണ് കേരള തന്ത്രപ്രകാരം ആരാധിക്കുന്ന ദേവി. കൊടുങ്ങല്ലൂരിലെ രുരുജിത്ത് കശ്മീരി തന്ത്രപ്രകാരം ഉളള ദേവതയാണ്. രുരുജിത് എന്ന ദേവത രൗദ്രി എന്ന ദേവിയുടെ മുഖത്ത് നിന്നും ഉദ്ഭവിച്ച ദേവിയാണ്. രുരു എന്ന അസുരനെ കൊന്നതിനാൽ രുരുജിത്, ഈ ദേവതയെ ചാമുണ്ഡ എന്നും പറയുന്നു. പിന്നെ കൊടുങ്ങല്ലൂരമ്മ രുധിരമഹാകാളി ആണ്, അത് മൂല പ്രതിഷ്ഠ. അത് ശിവൻറെ പത്നിയെന്ന് ആരുപറഞ്ഞു? ദാരുകവധവും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ഉത്സവത്തിന് കൊടുങ്ങല്ലൂരിൽ അനുവർത്തിച്ചു പോരുന്നത്. പൗരാണിക താങ്ങ് ഒന്നുമില്ല അതിന്. അപ്പോ മാർക്കണ്ഡേയ പുരാണം തെറ്റും ശിവപുരാണം മാത്രമാണു ശരിയെന്നാണോ?😂
@amalsasi72583 жыл бұрын
@@sara.rath0 പോടാ നീ.
@amalsasi72583 жыл бұрын
@@sara.rath0 എടൊ തന്നെ പോലെ ഉള്ള അവന്മാർക്ക് ആണ് ഇത് സത്യം ആണെന്ന് ഉൾകൊള്ളാൻ പ്രയാസം. ഭദ്രകാളി ശിവന്റെ സ്ത്രീ രൂപം ആടാ
@PRIYA-sx1od3 жыл бұрын
@@amalsasi7258 ഹഹഹ ആദ്യം പോയി വായിച്ചു പഠിച്ചിട്ട് വാടോ മണ്ടൻ 😂 മഹാകാളി പാർവതി തന്നെ പക്ഷെ ഭദ്രകാളി മകൾ anu പൊട്ടാ 😶 അറിയില്ലെങ്കിൽ മിണ്ടാൻ വരരുത് 😬
@nandhanabore50173 жыл бұрын
അമ്മേ എന്റെ സങ്കടങ്ങൾ തീർത്തു തരണേ
@ammineayyappan57852 жыл бұрын
അമ്മേ കൊടു ങല്ലൂരമ്മേ നമോസ്തുതേ 🙏🙏🙏🙏
@miniragavan9345 Жыл бұрын
അമ്മേ ദേവി എൻറ മകൻറെ കാല് പൂർവ സ്ഥിതി യിലാക്കണേ ദേവി മഹാമായേ
@haroonkumar45072 жыл бұрын
അമ്മേ ശരണം ദേവീ ശരണം കൊടുങ്ങല്ലൂർ അമ്മേ നമോസ്തുതേ നല്ലതുമാത്രം വരുത്തണേ അമ്മയെ
@rajanm1283 жыл бұрын
അമ്മയെ സ്തുതിക്കുന്ന ഓരോ വാക്കും അമ്മയെ കണ്മുന്നിൽ കാണാൻ സാധിക്കുന്നു. അമ്മയുടെ അനുഗ്രഹ മാണ് ഈ വരികൾ അമ്മക്കുസ്തുതിയായത്. നിങ്ങളുടെ ജീവിതം ധന്യമായി.അമ്മയുടെ സകല വിഷയങ്ങളും വിസ്‌തരിച്ചു ഓർമപ്പെടുത്തുന്നു. അമ്മയുടെ അനുഗ്രഹം പറഞ്ഞപോലെ എല്ലാവർക്കും അനുഗ്രഹമാകട്ടെ. അമ്മേ ശരണം
@gamerguyplayz9997 ай бұрын
മനസ് ഉരുകി പ്രാർത്ഥിച്ചാൽ സത്യം ഉണ്ട് എങ്കിൽ അതു നടത്തി രക്ഷിക്കും എത്രവലിയ കാര്യം ആണെങ്കിലും ആര് കൈ വിട്ടാലും അഭയം പ്രാപിച്ചവരെ അമ്മ വിടില്ല.എനിക്ക്അനുഭവമാണ്.അമ്മേ ദേവി.ഈകമൻറിൽ എഴുതി തള്ളിതീർക്കാൻ പറ്റുന്നതാണോ അമ്മേ.അമ്മ തന്നെ സാക്ഷി 😊 ദുർഗ്ഗേ ഭഗവതി ഭക്ത പ്രിയേകൈതൊഴുന്നേൻ.❤😊
@ratheeshkumar36333 жыл бұрын
ഓം ശ്രീ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ സർവ്വേശ്വരി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@kpnair-er8ff3 жыл бұрын
P
@kpnair-er8ff2 жыл бұрын
Pqa
@kpnair-er8ff2 жыл бұрын
L
@kpnair-er8ff2 жыл бұрын
Aaaqàaa
@kpnair-er8ff2 жыл бұрын
Aaa
@rosappan5 ай бұрын
Namaskaram Guru 🙏🙏🙏
@alonerider00033 жыл бұрын
അമ്മേ എല്ലാരേം കാത്തു രക്ഷികണേ ഇപ്പോൾ ലോകത്ത് വ്യാപിച് കിടക്കുന്ന കോറൊണ എന്ന മഹാമാരിയെ എല്ലാം മാറ്റി പഴേത് പോലെ ആകണേ അമ്മെ നാരായണ ദേവി നാരായണ 🙏🙏
@aravindakshanpk63213 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കൊടുങ്ങലൂരമ്മേ നമോസ്തുതേ
@Gkm-2 жыл бұрын
27 February 2022 രാവിലെ 10.26 കേൾകുന്നു❤🙏🏻
@sureshav2658 Жыл бұрын
നല്ലത് മാത്രം സംഭവിക്കട്ടെ
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@SajinaN.R-qf2fv Жыл бұрын
Amme rakshikkane nte aagrahangal niraveran ene anugarahikkaneh 🙏
ഇൗ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സ് തൃപ്തിപ്പെടുത്തും
@sinduvalsa355311 ай бұрын
Amme mahamaye njangale katholnne ❤❤❤❤
@mcaudiosindia11 ай бұрын
💗Thanks for the support.Please share to all friends and family
@kavithasulo91823 жыл бұрын
അമ്മേ ദേവി എല്ലാ ആപത്തിൽ നിന്നും കാത്തു കൊള്ളണമേ
@vinodnair90503 жыл бұрын
അമ്മയെ ഈ ലോകത്തെ കത്ത് കൊള്ളണം അമ്മയെ🙏🙏
@vinodnair90503 жыл бұрын
Thank you.
@vinodnair90503 жыл бұрын
Thank you.
@SarojiniT-nn9ks3 ай бұрын
നല്ല വരികൾനല്ലഈണം നല്ല ശബ്ദം നല്ല ഗാനം കേട്ടു കൊണ്ടിരിക്കാനേ തോന്നു എനിക്ക് ഒരു പാട് ഇഷ്ടമായി സർവ്വേശ്വരിയായ അമ്മ നമ്മളെ എല്ലാവരേയും കാക്കട്ടെ . ഞങ്ങളുടെ കുടുംബക്ഷേത്രം കൊടുങ്ങല്ലൂരമ്മയാണ് പ്രതിഷ്ഠ അതുകൊണ്ടു തന്നെ അമ്മ തന്നെയാണ് എല്ലാം അമ്മേ ശരണം🙏..🙏🙏🙏
@poovathumkandysrijai62562 жыл бұрын
Amme Sharanam
@kumarisudhi17712 жыл бұрын
അമ്മേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണമെ ... എല്ലാ മക്കളുടെയും...
@RajeevparyailkidajadryRajeevpa Жыл бұрын
എന്റ. അമ്മേ
@ajomonkr1820 Жыл бұрын
@@RajeevparyailkidajadryRajeevpa❤ go.. Ft
@prameelamohanan1442 Жыл бұрын
@@RajeevparyailkidajadryRajeevpa😊
@prameelamohanan1442 Жыл бұрын
Thu Gy the
@bhaskarannair2524 Жыл бұрын
@@RajeevparyailkidajadryRajeevpaò❤😊😊🎉🎉
@shiyasmhmdshiyasmhmd44084 жыл бұрын
എന്റെ ഇഷ്ട ദേവി eante പ്രാണൻ ആയ കൊടുങ്ങല്ലൂർ ammaa
ഇതില്‍ ഡിസ് ലൈക്ക് അടിച്ച എല്ലാ സംസ്കാര ശൂന്യന്മാര്‍ക്കും അമ്മയുടെ അരുളിപ്പാട് ഉണ്ടാകട്ടെ ശ്രീ കൊടുങ്ങല്ലൂരില്‍ അമ്മേ നാരായണ ശ്രീ ലക്ഷമീ നാരായണ ശ്രീ ഭദ്രേ നാരയണ.
@yashrajgujjari36325 жыл бұрын
🙏🙏🙏🙏🙏🙏🙏🙏👌👌👌
@unnikrishnanunnikrishnan18155 жыл бұрын
Sree Amma Davi saranam.
@lathapdonappadikkal30884 жыл бұрын
അമ്മയുടെ ചൈതന്യ൦ എന്നു൦ വഴിയണേ
@shaimasabu38334 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ അമ്മ അടുത്തുള്ള ഒരു അനുഭവം നല്ല സമാധാനം
@AZ-sj6jh4 жыл бұрын
ഞാൻ ഒരു അഹിന്ദു ആണ്. നല്ല ഫീലിംഗ് ഉള്ള എനിക്ക് ഇഷ്ടപ്പെട്ട ഗാനം.
@praveenmadhav63603 жыл бұрын
ലോകർക്കെല്ലാം നല്ലത് വരുത്തേണമേ അമ്മേ. 🙏
@ManojNayarkerala2 жыл бұрын
Mukudnnayr
@sujathal1782 жыл бұрын
അമ്മേ കൊടുങ്ങല്ലൂര് അമ്മേ ദേവി കൈതൊഴുന്നേ 🙏🙏🙏
@Divya-xl3gm Жыл бұрын
അമ്മേ ഞങ്ങളുടെ കഷ്ട്ട പാടുകൾ നിക്കി അനുഗ്രഹിക്കണേ എന്റെ കൊടുങ്ങല്ലൂർ കാവിൽ അമ്മേ രക്ഷിക്കാണെ 🕉️🕉️🔱🔱🔱
@Lakshmi-q1r Жыл бұрын
അമ്മേ എന്റെ മൂന്ന് പിള്ളേരെ കല്യാണം നടക്കണേ അമ്മ അനുഗ്രഹിക്കട്ടെ